ഗുണം കൂടിയ ജൈവവളം ചെലവ് കുറച്ച് ഉണ്ടാക്കാം # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 46

  • @johnsonvl4564
    @johnsonvl4564 Місяць тому +2

    മാഡം കുരുമുളക് തൈകളുടെ മഞ്ഞപ്പ് മാറുന്നതിനു സുഡോമോനാസ് ഒഴിച്ചുകൊടുത്തപ്പോൾ ഇലകളിലെ മഞ്ഞപ്പ് 80% തൈകളിലും മാറിക്കിട്ടി. ബാക്കി ഭേദപെട്ടു വരുണ്ട്. തൈകൾ നട്ട മണ് പരിശോധിച്ച റിപ്പോർട്ട്‌ പ്രകാരം കുമ്മയാവും ജൈവവളവും തൈകൾ നടുന്നതിനു മുൻപേ ചേർത്തിരുന്നു. എന്നാൽ 115gm യൂറിയ 95gm റോക്ക് ഫോസ്‌ഫറ്റ്, 178gm മുരേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഓരോ തൈക്കും കൊടുക്കണം എന്ന് എഴുതിയിരുന്നു. പക്ഷെ 3 തരവും എത്രവീതം എപ്പോഴായി കൊടുക്കണം എന്നു മാഡംതിന്റെ നിർദേശം തരണം എന്നു അപേക്ഷിക്കുന്നു. മണ്ണിന്റെയ് ph ലെവൽ 5 ആണ്. തൈകൾ നട്ടിട്ടു 15 ദിവസം ആയി.

  • @HariHari-xd8up
    @HariHari-xd8up Місяць тому +1

    നല്ല അറിവ് ആണ് മാഡത്തിന്റെ video വഴി കിട്ടുന്നത്

  • @SyamalaHemachandran
    @SyamalaHemachandran Місяць тому +2

    Ñamuke mannira evidenna kittunnathe

  • @anshad7097
    @anshad7097 Місяць тому

    Papayayude ila karutha podi pls

  • @rajeevtoms2502
    @rajeevtoms2502 Місяць тому +1

    മാഡം മാവ് നടുന്നത് മുതൽ കായ്ക്കുന്നത് വരെ കൊടുക്കേണ്ട വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @satheeshkv1860
    @satheeshkv1860 Місяць тому

    Mam,Humic acid,WDC ennivaye patti chilar parayunnu.ithil Enthenkilum scientific aya vasthuthayundo?

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 Місяць тому +1

    👌👍🙏

  • @AbidAppada
    @AbidAppada Місяць тому

    👍👍❤

  • @ManjuShiby
    @ManjuShiby Місяць тому +1

    Biobin compost ന്റെ കൂടെ ചകിരി ചോറ് കട്ട എങ്ങിനെ ഉപയോഗിക്കാം. വെള്ളത്തിലിട്ടു വച്ചിട്ടുവേണോ കമ്പോസ്റ്റിൽ ചേർക്കേണ്ടത്.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Місяць тому

      Endinannumix cheyyunnadu

    • @ManjuShiby
      @ManjuShiby Місяць тому

      മനസിലായില്ല

    • @ManjuShiby
      @ManjuShiby Місяць тому

      Madam, ബിയോബി ന്നിൽ പച്ചക്കറി വേസ്റ്റ് ന്റെ കൂടെ ചകിരി ചോറ് എങ്ങിനെ ചേർക്കം.

  • @UmmuUmmer-z5l
    @UmmuUmmer-z5l Місяць тому

    Seemakonna upayogichu kambost undaakumbol kuzhi moodendathundo

  • @lijeeshpavala9720
    @lijeeshpavala9720 Місяць тому

    മാഡം
    മണ്ണിര കമ്പോസ്റ്റിൽ trichoderma എങ്ങനെയാണ് മിക്സ് ചെയ്യേണ്ടത്. ഇത് നെൽകൃഷിയിൽ പറിച്ചുനടുന്നതിന് മുൻപ് ഉപയോഗിക്കാമോ.?

  • @UmmuUmmer-z5l
    @UmmuUmmer-z5l Місяць тому

    Siudomonus driko durma kummayam pazhaythu upayogikaamo

  • @_navaneeth_9098
    @_navaneeth_9098 Місяць тому +1

    Mam njan chedik factumfoss cherthukodithirunnu.pakshe chedi athinde valarcha kaanikkunnilla.aavshyathinnu sunlightum kittunund enthann reason.parayamo please

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Місяць тому +1

      Please follow the video on വീട്ടിലെ കൃഷിക്ക് weekly guide

  • @salbijose8893
    @salbijose8893 Місяць тому

    Vietnam സൂപ്പർ ഏർലി ചക്ക പഴുത്തത് മുറിച്ചപ്പോൾ ചുളയിലും മറ്റും കരിപ്പൊടി വിതറിയതുപോലെ കറുത്ത പൊട്ടുകൾ. ഇതിനു കാരണം എന്താണ്, പ്രതിവിധി ഉണ്ടോ

  • @Khairunnisa-q9j
    @Khairunnisa-q9j Місяць тому

    മാഡം ഞാൻ കൃഷി ഭവാനിൽ നിന്ന് പച്ചക്കറി തൈകൾ കൊണ്ട് വെച്ചിട്ടുണ്ട് ഇനി എല്ലാം നാട്ടുപിടിപ്പിക്കണമ് എനിക്ക് ചകിരിച്ചോർ എങ്ങിനെ മണ്ണിൽ ചേർക്കണമ് എന്നറിയില്ല പാക്കറ്റ് പൊട്ടിച്ചു വെള്ളത്തിൽ ഇട്ട് വെച്ച് എത്ര ദിവസം കഴിഞ്ഞാണ് മണ്ണിൽ ചേർത്ത് ഗ്രോബാഗ് നിർക്കണമ് എന്ന് പറഞ്ഞു തരുമോ

  • @GireeshanM-kk6bl
    @GireeshanM-kk6bl Місяць тому

    എന്റെ pashion ഫ്രൂട്ട് ഉണങ്ങി പോകുന്നു കാരണം എന്താണ്

  • @SumijamesSumitha
    @SumijamesSumitha Місяць тому

    മാഡം, ഞാൻ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട്. മീൻ വേസ്റ്റ് കമ്പോസ്റ്റിൽ ഇടുമ്പോൾ പുഴുകൾ ആവുന്നുണ്ട്. അതിന് പരിഹാരം ഉണ്ടോ മാഡം /

  • @dileepmp-yd6be
    @dileepmp-yd6be Місяць тому +2

    എന്റെ പേര് ദിലീ മലപ്പുറം ചങ്ങരകുളം ആണ് വീട് എന്റെ വീടിന് തൊട്ടടുത്ത ആയിട്ട് ചായക്കട ഉണ്ട്‌ അവിടുന്ന് ഒരുപാട് ചായിപ്പിണ്ടി കളയുന്നുണ്ട് അതൊന്നു വളമാക്കാൻ പറ്റുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Місяць тому +1

      Yes

    • @SumijamesSumitha
      @SumijamesSumitha Місяць тому +1

      ഞാൻ ഒത്തിരി ചായ പൊടി ഉപോയോഗിക്കുന്നു ഉണ്ട് ഒത്തിരി നല്ലത് ആണ്

  • @jamunamurali5559
    @jamunamurali5559 Місяць тому

    എന്റെ ഡ്രമ്മിൽ നട്ടിരിക്കുന്ന മാവിന്റെ ഇലകൾ രണ്ട് വശത്തുനിന്നും കരിഞ്ഞു ഇലകൾ മുഴുവൻ കൊഴിഞ്ഞു ചെടി നശിക്കാൻ തുടങ്ങുന്നു. എന്താണ് മരുന്ന്

  • @sinikesavan2574
    @sinikesavan2574 Місяць тому

    പാലക് ചീര വിത്ത് പാകി മുളച്ചു പിന്നീട് അങ്ങോട്ട് വളർച്ച ഇല്ല... എന്ത് ചെയ്യണം?

  • @kkunhippa52Kkunhippa52
    @kkunhippa52Kkunhippa52 Місяць тому

    ഡ്രമിന് ഓട്ട ഇടണോ

  • @sinikesavan2574
    @sinikesavan2574 Місяць тому

    കുറച്ചു പച്ചക്കറി വിത്തുകൾ നട്ടിട്ടുണ്ട്... മുളച്ചതും രണ്ടില പരുവമായതും സമയത്ത് നടന്നു... പിന്നീട് അങ്ങോട്ട് ഒരു വളർച്ച കുറവ്... അങ്ങനെ നില്ക്കുന്നു.... വളങ്ങൾ കൊടുക്കുന്നുണ്ട്.. നനക്കുന്നുണ്ട്

  • @anilajoseph7869
    @anilajoseph7869 Місяць тому

    മാഡം കോട്ടയം ഭാഗത്ത് മണ്ണിര ഇല്ല.എനീക്ക് നേരത്തെ ധാരാളം ഉണ്ടായിരുന്നു