'റിപ്പോർട്ടിൽ ആര് ആരെക്കുറിച്ച് എന്ത് പറഞ്ഞു എന്നറിയാതെ നിയമ നടപടി എങ്ങനെ മുന്നോട്ടുപോകും '

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 85

  • @vmat12
    @vmat12 2 місяці тому +40

    സൂക്ഷിക്കുക .ഭാഗ്യലക്ഷ്മി ഇരക്കൊപ്പം എന്ന മട്ടില്‍ വേട്ടക്കാരെ രക്ഷിച്ചെടുക്കാന്‍ ആണ് ഈ കിടന്നു ഇഴയുന്നത് .ആളുടെ ചോദ്യത്തിനു അവര്‍ മറുപടി പറയാതെ ഒഴിയുകയാണ് .ലൈംഗിക ചൂഷണം നടന്നാല്‍ ആര് ചെയ്തോ അവര്‍ക്ക് എതിരെ കേസെടുക്കാന്‍ ഇര പരാതി കൊടുക്കേണ്ട ആവശ്യമില്ല .സുയോ മോട്ടാ എടുക്കാം .കോടതി വരെ പോകാന്‍ ഭയമുള്ളവര്‍ ആണ് ഇര എന്ന് ഭ്ഗ്യലക്ഷമി ക്ക് അറിയാം ...ഭാഗ്യലക്ഷ്മിയെ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കാന്‍ വിളിക്കാതിരിക്കുക ..ഇവര്‍ വേട്ടക്കാര്‍ക്ക് വേണ്ടി ഇരയുടെ കൂടെ എന്ന മട്ടില്‍ വാദിക്കാന്‍ എത്തിയിരിക്കുക ആണ്

    • @vijayanc.p5606
      @vijayanc.p5606 2 місяці тому +3

      Athu seriyennu thonnunnu.

    • @vaighagirish
      @vaighagirish 2 місяці тому +1

      P G viswanbaran. നിർത്തി അടിച്ച മൊതലാണ്. ഈ ഇരിക്കുന്നു ഭാഗ്യം. നിർത്തി അടിക്കുന്നതിനു അവാർഡ് ഉണ്ടെങ്കിൽ ഭാഗ്യ ലഷ്മി നിന്നാൾക്ക് ഓസ്കാർ അവാർഡ് കിട്ടും

    • @sasibabu1970
      @sasibabu1970 2 місяці тому +1

      Correct🎉

  • @prabhas7362
    @prabhas7362 2 місяці тому +27

    നിങ്ങൾ മാധ്യമങ്ങൾ രണ്ടു ദിവസമായി പറയുന്നു ഗുരുതരം ഗുരുതരം എന്ന് ഈ റിപ്പോർട്ട് വരുന്നതിനു മുമ്പേ പൊതുജനങ്ങൾക്ക് എല്ലാം ഒരു ധാരണയുണ്ട് ഇതിനെക്കുറിച്ച് !!! ഇതിൽ ഒരു പുതുമയും ഇല്ല😅

  • @ArjunP-l4f
    @ArjunP-l4f 2 місяці тому +17

    പേര് വിവരങ്ങൾ പുറത്തു വിട്ടില്ലെങ്കിൽ എല്ലാവരെയും സംശയത്തോടെ നോക്കും

  • @ponnu1075
    @ponnu1075 2 місяці тому +15

    ആര് ആരെ കുറിച്ച് എന്നറിയാത്ത കാര്യത്തിന് എന്തിനു ഇത്രയും കെട്ടിയാഘോഷം... മൊഴി കൊടുക്കുമ്പോൾ ധൈര്യം വേണം....

    • @shedairies292
      @shedairies292 2 місяці тому

      ആരെന്ന് പറഞ്ഞിട്ട് അവർക്കെതിരെ എന്ത് നടപടി ഉണ്ടായി

  • @parameswarannairpullikatti7969
    @parameswarannairpullikatti7969 2 місяці тому +6

    ഭാഗ്യലക്ഷമി പണ്ടേ സർക്കാരിൻ്റെ ആളാണ്

  • @AlvinoshaMS
    @AlvinoshaMS 2 місяці тому +1

    Nadanothoke purath vanittim no case only protection

  • @ishani9694
    @ishani9694 2 місяці тому +11

    സാമൂഹിക പ്രവർത്തക എന്തിനാ വെറുതെ ഇരുന്ന് ചിരിക്കൂന്നേ

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому +5

    കിടക്ക രഹസ്യം കണ്ട് പിടിയ്ക്കാൻ 1.S.R..O..യുടെ സഹായം തേടണം.

  • @ybizeducare6177
    @ybizeducare6177 2 місяці тому +8

    സോളാർ കേസും കൂടി താരതമ്യം ചെയ്യണം

  • @sivadasanpb759
    @sivadasanpb759 2 місяці тому +5

    എന്റെ സഹോദര ഇവരാരും സ്ത്രീ സംരക്ഷണത്തിന്റെ വക്താവായി നിങ്ങൾ ഒരിക്കലും കാണരുത്. ചിലരുടെ, അല്ലെങ്കിൽ ചില വിഭാഗത്തിന്റ വക്താക്കൾ മാത്രമാണ്.. സമൂഹത്തിൽ ശരിയായ സ്ത്രീപ്രശനം വരുമ്പോൾ അപ്പോൾ mo. Off ചെയ്ത് നാട് വിടും മഴയും, കാറ്റും നിലച്ഛ് ആകാശം തെളിയുമ്പോൾ വീണ്ടും ചാനലുകളിൽ വന്നിരുന്ന് ശർദിക്കും.

  • @George-l5d
    @George-l5d 2 місяці тому +5

    ഓസ്‌കർ അവാർഡ് കിട്ടും 'അമ്മ' റിപ്പോർട്ട്‌ വച്ചു ഒരു സിനിമ ഉണ്ടാക്കിയാൽ.

  • @kamamanasa6674
    @kamamanasa6674 2 місяці тому +8

    സർക്കാർ ഇരക്കൊപ്പമാണ്. പോക്സോ മൂടി വെച്ചതിന് വരെ😂 നട പടി ഉടൻ അടി തുടങ്ങും. വിനയൻ പേര് പറയാതെ ഒരാളെ തുപ്പി കാണിച്ചു കഴിഞ്ഞു.

  • @Becareful-e1p
    @Becareful-e1p 2 місяці тому +3

    Heroes of Malayalam😇
    Mohanlal , Dileep, mammutty, mukhesh, siddiq,Ganesh, baburaj, Antony Peru, Unnikrishnan, Vijay babu ,Kamal 😂

  • @comedy_entre
    @comedy_entre 2 місяці тому +4

    ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ ,എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദ്രവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ, അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ Safe ആവും. നല്ല നിയമം വരട്ടെ. mylifemyrules മാറട്ടെ. സങ്കടന ശക്തമാവട്ടെ

  • @MrAneesh-pe4dh
    @MrAneesh-pe4dh 2 місяці тому

    എല്ലാവർക്കു മെബർഷിപ്പ് കൊടുഞ്ഞുട്ട് 1 മാനം പെൻഷൻ 10001 രുപ ഇനി എന്തോന്നകേസ്

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 місяці тому +2

    അമ്മ എന്ന organisattio .. പൂടിക്കെട്ടി.. സിൽ ചെയ്ക.. അതിന്..court order ഇറക്കുക.. അതിൻ്റെ.. അക്കൗണ്ടിൽ ഉളള.. ക്യാഷ്..gov trusty ലേക്ക് മാറ്റുക..assets കണ്ടുകെട്ടുക...😮😮😮😮😅😅😢😢😂😂😅😅

  • @rahulrm3473
    @rahulrm3473 2 місяці тому

    Ayoo pavam bhagiyalekshmi

  • @rajendranm.k5269
    @rajendranm.k5269 2 місяці тому +2

    ചർച്ചയിൽ ആളെ കളിയാക്കി ചിരിക്കുന്നത് manyathayalla

  • @ajithscaria7908
    @ajithscaria7908 2 місяці тому +1

    Govt should implement licence for actors, producers, technicians...if somebody misbehaves, revoke or suspend that licence...Regular alcohol drug random checks compulsory..Junior artists supply by empowered committe ..if basic manners violate, stop that film...Heavy penalty incase any complain....Retrieve whatsapp chats/groups from all suspected actors/directors....

  • @aneeshaadidev
    @aneeshaadidev 2 місяці тому

    Ethineyoke aaru keljkanam
    Ee Bhagya lakshime evar parayunnathu finally anennu viswasikan janangal chori oru pidi kazhikunnavaranu.
    Hema commotion athinekak valiyavaralla ee Bhartiya lakshmi

  • @sasibabu1970
    @sasibabu1970 2 місяці тому

    അരിയെത്ര ? എന്ന ചോദ്യത്തിന്
    പയർ 5 നാഴി!
    .......എന്ന തരത്തിലുള്ള ഭാഗ്യലക്ഷ്മിയുടെ
    അഭിപ്രായത്തിൽ നിന്ന് തന്നെ,അവരുടെ നിലപാട്.വ്യക്തമായി!😂
    തീർച്ചയായും അവർക്ക്
    ഒരു നിലപാട് തുറന്നുപറയാൻ സാധ്യമല്ല!
    പ്രത്യേകിച്ച് ഇരകൾക്ക് അനുകൂലമായി😂😂

  • @sarinknair5325
    @sarinknair5325 2 місяці тому +1

    Check the list of the persons if found guilty government should immediately withdrew all awards given to them...like Padma Shri, Padma Bhushan, Padma vibhushan, national awards state awards, Bharat awards, honorary doctorate, honorary lieutenant colonel,

  • @jacobjohn4180
    @jacobjohn4180 2 місяці тому +7

    Amma is toilet 🚽 pot now 😢

  • @vincentollukaran3807
    @vincentollukaran3807 2 місяці тому

    What about people of Wayanad .. please take care of them first 😢

  • @kalhablogs7412
    @kalhablogs7412 2 місяці тому +2

    Ee mini irun chuma chirikune nthoninaa😮

  • @lalysrivastava1510
    @lalysrivastava1510 2 місяці тому

    Govt is taking crores from the power group, won't take a single move against them

  • @TrutH-33
    @TrutH-33 2 місяці тому

    അതിനാണ് ഇവിടെ അന്വേഷണ ഏജൻസികൾ ഉള്ളത് അവര് കണ്ടുപിടിച്ചോളും.

  • @RashdhanRashdhan-rx4fu
    @RashdhanRashdhan-rx4fu 2 місяці тому

    കറക്റ്റ്.ഇത് അവിടെ ഇവിടെ തൊടാതെ. ഇന്നലെ തുടങ്ങിയിട്ട് ഇത് വരെ ചർച്ച തീർന്നിട്ടില്ല 😄😄😄. ഒരു 15 അംഗ സംഗം. ഇത് സത്യത്തിൽ കേസ് കൊടുത്തവർ വരെ പെടും അതോണ്ട് ആണ്. മുഖ്യ മന്ത്രി ബുദ്ധിക്ക് കളിച്ചതാ 😄😄😄ഒരാൾ മുമ്പോട്ടു വരട്ടെ എന്ന്. മറഞ്ഞു നിന്ന് കേസ് കൊടുത്ത അത്ര പെരും ഒരു ധൈര്യം ഇല്ലാത്തവർ ആയി പോയി 👍🏻.

  • @vineshariyakode6963
    @vineshariyakode6963 2 місяці тому +3

    Pearu parayathe chumma engane keasu edukkum

  • @MrAneesh-pe4dh
    @MrAneesh-pe4dh 2 місяці тому

    ഇന്നി മാദ്യമങ്ങൾ |വർ ത്തേക്ക് ചാകര

  • @joseprakas5033
    @joseprakas5033 2 місяці тому

    ആരും ആരെ കുറിച്ചും ഒന്നും പറയരുത്.സിനിമ സ്വകാര്യത സംരക്ഷിക്കു

  • @techtraveleatbypravasi8943
    @techtraveleatbypravasi8943 2 місяці тому +3

    Boycott Amma show

  • @sasibabu1970
    @sasibabu1970 2 місяці тому

    15 അംഗസംഘം ,
    ആരാണെന്ന് അതിലെ പ്രമുഖർ ആരൊക്കെയാണെന്ന്,
    കേരളത്തിലെ സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലായിട്ടുണ്ട്!😂😂

  • @abdullaothayoth9305
    @abdullaothayoth9305 2 місяці тому

    Must protect victim, why to protect criminals.

  • @vijayanc.p5606
    @vijayanc.p5606 2 місяці тому +1

    Ayyo pinne enthinaanu Hema committee-kkum mattumaayi lakhs of rupees chelavaakkuyathu

  • @EmiG-tt5cm
    @EmiG-tt5cm 2 місяці тому

    Vishwamnran wife interview is necessary

  • @ajeeshpooram2880
    @ajeeshpooram2880 2 місяці тому

    Bhagya Lakshmi vettakaranodoppam aanu ennathu avarude vakkukalil vyakthamanu, Evar dub cheyyunna film bahishkarikkanam.

  • @SajilSajil-i2g
    @SajilSajil-i2g 2 місяці тому +1

    ഭാഗ്യലക്സം

  • @Wickieeez
    @Wickieeez 2 місяці тому +1

    Wayanad issue okke charcha maatan ulla move poleya thonunne. Dhuridhashwasam nidhi okke ippo evide aano aavuo. Mullaperiyar. Ella charchayum ippo hema committee

  • @shaijushaiju4611
    @shaijushaiju4611 2 місяці тому +1

    സർകാർ പിന്നെ എന്തിനാണ്

  • @elizabethoommen5669
    @elizabethoommen5669 2 місяці тому

    അരമനരഹസ്യം അങ്ങാടിയിൽ പാട്ടാണ്

  • @girijarajan7125
    @girijarajan7125 2 місяці тому +1

    How can bhagyalekshmy justify this. She had seems to taken a u.turn.

  • @susanpalathra7646
    @susanpalathra7646 2 місяці тому +1

    പ്രതിസ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിടുക.
    ഇരകളുടെയും അതിജീവിതരുടെയും പേരുവിവരങ്ങൾ പുറത്തുവിടണ്ടാ. എന്നാൽ വേട്ടക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടണം, കിരീടങ്ങളും വിഗ്രഹങ്ങളും ഉടഞ്ഞു വീഴട്ടേ. സത്യം മറനീക്കി പുറത്തുവരട്ടേ.

  • @Ananfraj
    @Ananfraj 2 місяці тому +1

    അമ്മച്ചി ചാനലിൽ ലൈവ് വന്ന് ഫുഡ്‌ അടിക്കുന്നു 😂

  • @anilkumarv6550
    @anilkumarv6550 2 місяці тому

    Iver moonoo veroom Dilip fan aan 😂😂😂😂

  • @NaseerBacker-jl8zz
    @NaseerBacker-jl8zz 2 місяці тому +1

    ആ തള്ള എന്തിനു ചിരിക്കുന്നത് 😂

  • @danish5850
    @danish5850 2 місяці тому

    Ith verum andhi charchayil othungum.Allathe oraalum case kodukaan ponilla.

  • @Vijayan-l2o
    @Vijayan-l2o 2 місяці тому

    പീഡനവീരൻമാരായ താരസംഘടനയുടെ പേര് അമ്മ എന്നത് മാറ്റണം. അമ്മ എന്നത് പരിപാവനമായ പേരാണ്.

  • @makhdumvp3198
    @makhdumvp3198 2 місяці тому

    ഭാഗ്യലക്ഷ്മിയും ഇരയാണെന്ന് തോന്നുന്നു😂

  • @JiyaMiya-cs8cu
    @JiyaMiya-cs8cu 2 місяці тому

    ഒരു കോടി രൂപ സ്വഹ

  • @skumar9533
    @skumar9533 2 місяці тому

    TB mini enthinane ilikkunnath

  • @jamesparacka
    @jamesparacka 2 місяці тому

    ഇവൾ ആരെ വെളുപ്പിക്കാൻ ആണോ ഇരിക്കുന്നത്. ഹേമ റിപ്പോർട്ട് കത്തിച്ചു കളഞ്ഞാൽ മതി 🤣🤣🤣

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 2 місяці тому +1

    Ellavarukum ariyam cinima engineyanu.malayalam cinemayil kuravanu WCC ullavarum ethokke cheythathit vannath. Vinayan kond nalla chodichaal ellam purath varum .ayal vellam adiyum.pennn pidiyum eppo melle manyan akan sramikunath

  • @humanhuman9299
    @humanhuman9299 2 місяці тому +1

    Why wld u people keep on telling that there is no regulations happening in other jobs!! We have rules and strict regulations.. things might happen but we are confident abt the system we have in our jobs.. that makes the difference . Ur industry doesn't even have a system.. everything got normalized there. It's irritating when u say all these happen everywhere

  • @Guruji-x7c
    @Guruji-x7c 2 місяці тому +1

    അവസാനം പീഡനം അല്ല.... ഷാളനം - ..😂😂😂

  • @jineshkv3039
    @jineshkv3039 2 місяці тому

    Nattellillath gvt illathathinte alambhavam

  • @asokanpunnapra4495
    @asokanpunnapra4495 2 місяці тому

    റിപ്പോർട്ട് കൊടുത്തിട്ടു പുറത്ത് വിടരുതെന്ന് പറയുന്ന തിൻറെ അന്തസത്ത എന്താണ്.പിന്നെ എന്തിനു റിപ്പോർട്ട് ചമച്ചു കാശു വാങ്ങി😂

  • @vijayanc.p5606
    @vijayanc.p5606 2 місяці тому

    Al

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +1

    ചാനലുകാർക്ക് രണ്ടു ദിവസം ഇക്കിളി പറഞ്ഞ് ആഘോഷിക്കാമെന്നല്ലാതെ ഒന്നുമില്ല. നടികളെപ്പറ്റി ഇത്തരം ഇക്കിളിക്കഥകൾ പണ്ടേ കേൾക്കുന്നതാണ്. ഇതിപ്പം ഔദ്യോഗികമായി റിപ്പോർട്ടിലുമായി.

  • @MuhammedAli-w9s
    @MuhammedAli-w9s 2 місяці тому

    BagyaNinneVishvasikapattill
    aEdhoOralEnnekoparachaNeeAnnuadichaAaDhairyamOkkeEvidePoyiMadamKaranamIvalparayunnadhEndhennuAriyathaOraal

  • @applel1878
    @applel1878 2 місяці тому

    Enni ellam Dileepinte thalayelayo dhevamee😇

  • @rahulrm3473
    @rahulrm3473 2 місяці тому

    Ival ndu manga ennu parayunath

  • @jineshkv3039
    @jineshkv3039 2 місяці тому

    Veruthayalla genesh kumar ideology matti pidichath..

  • @AliasJohn-rs6ey
    @AliasJohn-rs6ey 2 місяці тому

    ഇയാൾ എന്തു തേങ്ങ എന്നാ പറയുന്നത് മനസ്സിലാകന്നില്ല

  • @thomasdavid712
    @thomasdavid712 2 місяці тому

    സിനിമ മാഫിയ കുറുക്കൻ ആണെങ്കിൽ സർക്കാർ ചെന്നായ് ആണ്. കുറുക്കനെ രക്ഷിക്കുന്ന ചെന്നായ് ! പരസ്പര സഹകരണ സംഘം !

  • @amma4348
    @amma4348 2 місяці тому

    ആദ്യം അതിജീവിതയുടെ കാര്യം പരിഗെണിക്കു

  • @shabeenaayshu59
    @shabeenaayshu59 2 місяці тому

    Aaa thalla kalikkukayanu.kurupp thalla

  • @shajilashaneeb56
    @shajilashaneeb56 2 місяці тому

    Bagyalakshmi yude kyku endupatti

  • @rezwanrajan9181
    @rezwanrajan9181 2 місяці тому

    Mini enthina tholikunne.avalude oru tholi

  • @SajilSajil-i2g
    @SajilSajil-i2g 2 місяці тому +2

    ഭാഗ്യലക്ഷ്‌മി നായിക ആയ സിനിമ കണ്ടു... തീരെ സെക്സ് ഇല്ലാ 😂😂😂... ചിരിച്ചു വയ്യാതാവും

  • @naturesongs571
    @naturesongs571 2 місяці тому +1

    Moonu konthikal

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 2 місяці тому

    Evanmarude. Chunni. Vetty. Govt. Karymanalil. Uppittu. Moodanam

  • @josephmxavier2808
    @josephmxavier2808 2 місяці тому

    Eval Etra Thanthakku pirannavalanu