Depends on a person's exposure and mindset. It takes a deliberate effort to react. But there are women who are capable of slapping right on the face of perpetrator if that happens. Only thing is, it means that woman has taught herself that she will react if this happens.
They wouldn't attack bold, financially well and strong family supported women.eg When I was working in college there was issue like this There were 6 male married teachers and 5 unmarried male teacher in our department. some Unmarried teacher will try flirt with unmarried teacher so we avoid them and we are friendly with married teachers .My parents went aboard for my sister's delivery and i had to stay at hostel and at hostel I shared room with my colleagues in other department mostly women with husband army or gulph .Most of the time male teachers give miss call and send vulgar message to them. when i heard this problem i asked them to block the number .They said they couldn't because they had work with them and if they complaint then nobody will support them because they are guest lecturers and others are permanent teachers. Most of them had problems with their in-laws. If they complaint to husband or any family member then their immediate remedy will be resign the job then they have beg to their in-laws for daily needs. They want this job to support their old parents. If they complaint the students will see them with same eyes and when they have to deal with the accuse later which they had to college is not going to throw them out ,then everybody will closely monitor them. To my surprise most of the messages are from my married male colleagues who were good towards us. Because they know if anything like this happen to any unmarried girl their parent and brother will handle them nicely. Marriage actually makes women more vulnerable especially with unsupportive husbands
കിടന്നു കൊടുത്താലേ അവസരങ്ങൾ കൊടുക്കൂ എന്ന നിലപാട് എടുക്കുന്നവർ ശിക്ഷിക്കപ്പെടണം. തൊഴിലും തൊഴിൽ സുരക്ഷയും എല്ലാവരുടെയും അവകാശമല്ല? ഇക്കൂട്ടർ പല പുരുഷൻമാരുടെ പോലും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി അവരെയും കഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് അറിയില്ലേ?
While women face harassment in all walks of life, the prevalent culture in the movie industry of being asked for sexual favors at their workplace is unparalleled. That is not consent as some people put it, it is abuse of power.
മിക്ക ഓഫീസുകളിലും വുമൺസൽ അല്ലെങ്കിൽ ഗ്രീവൻസ് സെല്ലുകൾ ഉണ്ട്. നമ്മുടെ കംപ്ലൈന്റ്സ് വളരെ സീരിയസ് ആയിതന്നെ എടുക്കും. ഇത്രയും ലേഡീസ് വർക്ക് ചെയ്യുന്ന സിനിമ /സീരിയൽ ഫീൽഡിൽ എന്തുകൊണ്ടാണ് അങ്ങനെ ഒരു സെൽ ഇല്ലാത്തത്. കരുതികൂട്ടിയാണ് അങ്ങനെയൊരു സംവിധനം സിനിമ ഫീൽഡിൽ വയ്ക്കാത്തത്.
Remembering the Suryanelli case and how PJ Kurian escaped . That girl after so many years is still suffering. The society at that time and now also take stands very differently. That is the main reason women don't want to share such incidents in public. There will always be a section that will criticize women.
അതാണ് മാഡം priority issues എന്ന് പറയുന്നത്,,, ഇന്ത്യ പോൽ ഒരു രാജ്യത്ത് എല്ലാം out of order ആണു,, റിപ്പയർ ചെയുമ്പോൾ ആദ്യം ആദ്യം ഏറ്റവും important ആയ ഇഷ്യൂസ് prioritie ചെയുന്നെ ഉള്ളൂ,, എല്ലാം കൂടെ ഒന്നിച്ചു ശെരിയാക്കാൻ പോയിട്ട് അതിനെ പറ്റി പഠിക്കാൻ പോലും പറ്റില്ല,, പിന്നെ എല്ലാം ഗവണ്മെന്റ് ചെയ്തു തരണം എന്ന് പറയുന്നത് ശെരിയല്ലലോ,,, നമ്മളും റെസ്പോൺസിബിലിറ്റി എടുക്കണം,,, മൂത്ര പുരക്കും,, WC ക്കും ഒക്കെ വേണ്ടി,,, ഒരു പഴയ ബസ് ൽ പല മൂത്ര പുരകളും, WC ഒക്കെ സെറ്റ് ചെയ്യാമല്ലോ,, അതിൽ ലാഭം ഉണ്ടെങ്കിൽ പ്രൈവറ്റ് ആളുകൾ അതുണ്ടാക്കി സിനിമാ കാർക്ക് വാടകക്ക് കൊടുക്കും,, ആവശ്യം സൃഷ്ടിയുടെ മാതാവ്,, 🌹🙏
Pepper always blame western culture. As someone living abroad for the last 24 years, I never heard such abuses towards women here. If anyone complains the aggressors will be punished no matter if they have money or influence. Also my observation is that Indians are the worst sexually perverted
ഞാനൊരു സാധാരണ കാരി യാണ് എനിക്ക് 5,7,9,ഈവയസ്സുകളിൽ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ എനിക്ക് വയസ്സ് 41ആണ് അന്ന് ഞാൻ ആരോടും പറഞ്ഞില്ല എന്റെ മനസ്സിൽ തന്നെ വച്ചു
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. എന്റെ Hus നോട് ഞാൻ ഇത് പറഞ്ഞു അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നി ആയിട്ട് അയാളുടെ ഭാര്യയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്ക് അവരുടെ മനസിനെ നോവിക്കല്ലേ എന്ന് എന്റെ Hus ന്റെ ഒറ്റ വാക്കിന്റെ പേരിൽ മാത്രം ഞാൻ ഇന്നും ആ ചേച്ചി യോട് ഇത് പറഞ്ഞിട്ടില്ല.
ഇവിടത്തെ ഭൂരിഭാഗം പേർക്കും ലൈംഗിക ചൂഷണം ഉണ്ടായിട്ടുണ്ട് എന്റെ ഭാര്യ അവളുടെ അടുത്ത ബന്ധുക്കളിൽ നിന്ന് കുട്ടിക്കാലത്ത് ഉണ്ടായ അനുഭവം പറഞ്ഞിട്ടുണ്ട് നല്ലകുടുംബത്തിൽ പിറന്നവർ ഒരിക്കലും സ്ത്രീകളോട് മോശമായി പെരുമാറില്ല മറ്റൊരു സംഭവത്തിൽ ഒരുത്തനെ അവന്റെ വീട്ടിൽ കയറി ഞാൻ തല്ലിയിട്ടുണ്ട്
ചേച്ചിക്ക് ഇപ്പൊ പിള്ളേർ പ്രതികരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനം തോന്നുന്നുണ്ടവും. നിങ്ങളൂടെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇത് പോലെ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തെറ്റാണ് എന്ന ബോധ്യത്തോട് കൂടി വളർത്തി എന്ന് കരുതുന്നു
We see people making the comments that movie industry is not for good girls or women. But I never heard people saying that the movie industry should not be for bad men and they shouldbe taken out! So people just assume that all men are bad!!
വിജയിച്ചവർക്കും മുൻപോട്ടു പോകണമെങ്കിൽ കിടന്നു കൊടുത്താൽ മാത്രമേ അവസരങ്ങൾ ലഭിക്കൂ എന്നാവുകയും അവർക്കു അങ്ങനെ വേണ്ടാതാവുകയും ആണെങ്കിൽ അവർ പരാതി പറയില്ലേ?
എനിക്ക് ഈ സംഭവത്തോട് കൂടി തോന്നുന്നുണ്ട് ഇനി നടികൾ അഭിനയിക്കാൻ വരുമ്പോൾ കള്ളന്മാർക്ക് ഇത് ചോദിക്കേണ്ട ആവശ്യം വരില്ല അഡ്ജസ്റ്റ് മെന്റ് ഇനി വരുന്നവർക്ക് അറിയാത്തവർക്ക് കൂടി ഇപ്പോൾ മനസ്സിലായി ഇപ്പോൾ ബുക്ക് ചെയ്യുമ്പോൾ തന്നെ ഞങ്ങളെ കണ്ടീഷൻ അറിയാമല്ലോ എന്ന് മാത്രം പറഞ്ഞാൽ മതി
പൈസയുടെ ആർത്തി കൊണ്ട് തന്നെയാവണം പാട്ടുകാരി/കാരന്മാരും ചിത്രകാരി/കാരന്മാരും അതാത് മേഖലകളിൽ എത്തുന്നത്. അല്ലെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് തന്നെ പാടി വീട്ടിൽ തന്നെ വരച്ചുകൊണ്ടിരുന്നാൽ പോരെ?
തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അവിടെ ചെന്ന് അന്വേഷിക്കണം. പക്ഷേ ഇവിടെ അങ്ങനെ ചെയ്യുന്നില്ല എന്ന് മാത്രമല്ല, പരാതി കൊടുത്താൽ പോലും അന്വേഷണവുംഇല്ല പരിഹാരവുമില്ല. ഇത് സർക്കാരിൻറെ കഴിവുകേടാണ്.
പറയാതെ വയ്യ. വരുന്ന പരാതികളുടെ കുറച്ചു പൊതുവായ കാര്യങ്ങൾ. 1. മിക്കവരും എന്തു ചെയ്തിട്ടും ഫ്ലോപ് ആയവർ. 2 . അവരുടെ ലുക്കും ശരീരഭാഷയും. 3. പരാതി സൂക്ഷിച്ചു വച്ചിരുന്ന കാലയളവ്. വിജയിച്ചവർ എത്ര പേർ പരാതിയുന്നയിച്ചിട്ടുണ്ട്? പിന്നെ ഇത് മലയാളത്തിൽ മാത്രമുള്ള ഒരു സംഭവ വികാസം എന്ന പോലെയുള്ള അവതരണം. മറ്റുള്ളയിടങ്ങളിൽ ഇതിലും എത്രയോ ഇരട്ടി! ഉദാഹരണത്തിന്: ഇതേ പ്രശ്‌നങ്ങൾ കാരണം തമിഴിൽ / തെലുങ്കിൽ അഭിനയിക്കില്ല എന്ന് പറഞ്ഞവർ എത്ര ! അതങ്ങിനേയേ വരൂ. ഇവിടെ എല്ലാറ്റിനും കണക്കുണ്ടല്ലോ? അതുകൊണ്ടാണല്ലോ എല്ലാ വേണ്ടാത്തരങ്ങളും ഏറ്റവും കൂടുതലുള്ളതു കേരളമായത്!
സ്ത്രീ പീഢനം ഒരു കുറ്റകൃത്യമാണ്. ഇവിടെ നീതിന്യായ വ്യവസ്ഥ ശരിയായിരുന്നെങ്കിൽ ആരും ആക്രമിക്കാൻ തയ്യാറാവുകയില്ല/ധൈര്യപ്പെടുകയില്ല, ഒരു രംഗത്തും. നമ്മുടെ രാജ്യത്ത് മുഴുവൻ നടക്കുന്നത് ഉദാഹരണം. പ്രതിഫലം, സൗകര്യങ്ങൾ, ഭക്ഷണം പോലെയുള്ള കാര്യങ്ങളിൽ സംഘടനക്ക് ഇടപെടാം.
ശരിയാണ് സ്ത്രീകൾ സ്വന്തം അഭിമാനം തകരുന്ന വിധത്തിൽ ഒരുത്തൻ എന്നെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊന്നുംആരും പറയില്ല. ഇനി ചെയ്തിട്ടുണ്ടെങ്കിൽ അത് പറയാതിരിക്കും. പക്ഷെ പുരുഷൻ അങ്ങനെ അല്ല ആരെയെങ്കിലും നോട്ടമിട്ടിട്ട് കിട്ടിയില്ലെങ്കിൽ അവൻ കൂട്ടുകാരോടെങ്കിലും പറയും അവളും ഞാനും അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ.
ചാനലുകാർക്ക് ചാകരയാണ് 100 ദിവസം വേണമെങ്കിലും അവരെ സംരക്ഷണം ചെയ്യും കാരണം എന്ന് പറഞ്ഞാൽ കേരളത്തിലെ ആണുങ്ങൾക്ക് ഈ പെണ്ണുങ്ങളെ കുറിച്ചുള്ള കൊച്ചു വർത്താനങ്ങൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് എല്ലാവർക്കും അറിയാമല്ലോ സരിതയുടെ പൈങ്കിളി കഥകൾ എത്ര നാളാണ് കേരളത്തിൽ ചാനലുകൾ ഓടിച്ചത്
ഇവിടെ കൂലിപണിക്ക് പോകുന്ന സ്ത്രീകൾക്കും മാലിന്യം ശേഖരിക്കുന്നവർക്കും അതുപോലെ മറ്റ് ജോലിയെടുക്കുന്ന സ്ത്രീകൾക്കും ഇത്തരം പെരുമാറ്റം ഉണ്ടായാൽ പ്രതികരിക്കും. നിങ്ങൾ പ്രശസ്തിക്കും പണത്തിനുമായി എന്തും ചെയ്യാനും സഹിക്കാനും തയ്യാറായി പോകുന്ന സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവാം. എന്നിട്ട് ആരും ആഫീൽഡ് ഉപേക്ഷിക്കുന്നില്ലല്ലോ? മകളേം കൊണ്ട് സിനിമ പ്രവർത്തകരുടെ ഹോട്ടലുകളിൽ കയറി ഇറങ്ങുന്ന അമ്മമാർ ഇത് അനുഭവിക്കാൻ തയ്യാറാണല്ലോ
കായംകുളത്തിന് കിഴക്ക് മാങ്കാൻകുഴി എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് ഇവന്റെ അപ്പന്റെ സ്ഥലം. മാധവൻ ചാന്നാർ കൊല്ലത്തു വന്ന് നാടകസമിതി ഉണ്ടാക്കിയാണ് കൊല്ലങ്കാരനായത്. അപ്പൂപ്പന്റെ പേര് ഉമ്മിണി ചന്നാർ എന്നാണ്. മധ്യ തിരുവിതാങ്കൂർ ഭാഗത് ചോകന്മാരെ ചാന്നാർ എന്നും വിളിക്കും.
ഏത് ജാതി ആയാൽ എന്താണ് സ്ത്രീകളോട് മാന്യമായി പെരുമാറാൻ പഠിക്കണം ഇവന്മാരെല്ലാം വൃത്തികെട്ടവൻമാരാണ്ഇതിൽ നായരുംമുസ്ലിമുംആശാരിയും എല്ലാം ഉണ്ടല്ലോഇതിൽ വച്ച് മനസ്സിലായി ഒരു ജാതിയും നല്ലവർ അല്ലെന്ന്
വളരെ തുറന്ന സംസാരം... 🎉. എറണാകുളത്ത് ഉള്ള ഒരു ചാചി ..ട്രിവാൻഡ്രം ഉള്ള ഒരു ആളുടെ .. കൂടെ സിനിമ മോഹവും ആയി കുറെ നാൽ നടന്നു.. ട്രിവാൻഡ്രം എറണാകുളം ഒക്കെ ആയിരുന്നു ഇവരുടെ discussion area.. ഇവരുടെ കുടുംബത്തിൽ ഒരു തമിഴ് സിനിമ ഒക്കെ ചെയ്ത ആളുകൾ ഉണ്ടെന്ന് കേൾക്കുന്നു..discussion നീണ്ടു പോയി അഭിനയിക്കാൻ അവസരവും കിട്ടിയില്ല.. ... അവസാനം ...😅😅😅 ... അനിശം ...അനിസം... അനിഷം
ഈ മേഖല safe അല്ല എന്നുള്ളത് എല്ലാർക്കും അറിയാം... പണ്ട് നാടകം നടക്കുന്ന നാൾ മുതലേ ഇതൊക്കെ പതിവാണ്.... പണ്ടത്തെ കാലത്ത് കുടുംബത്തിൽ പിറന്നവരാരും ഇതിന്റെ പിന്നിലെ വൃത്തികെട്ട കാര്യങ്ങൾ ചിന്തിച്ചു വീട്ടുകാരെകൂട്ടി കാണാനൊന്നും പോകില്ല... ചിലർക്കൊന്നും അത് ഇഷ്ടമല്ല... പ്രേത്യേകിച്ചു എന്റെ grandfather ന്റെ കാലത്തൊക്കെ ഞങ്ങൾ ഉത്സവത്തിന് pokano ഒന്നും stage പ്രോഗ്രാംസ് നാടകങ്ങൾ ഒന്നും ഇതൊന്നും കാണരുത് എന്നാണ് പറയുന്നത്. കാണാൻ വിടാറില്ലായിരുന്നു.... എന്റെ അമ്മ പറയുന്നത് കേൾക്കാം.... പിന്നീട് theatre ഇൽ പോലും പെണ്ണുങ്ങളെ വിടില്ലായിരുന്നു.... അപ്പോൾ പിന്നെ cinema യിൽ പോയാലുള്ള അവസ്ഥ വീട്ടിൽനിന്നും ഇറക്കി കളയും... നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല.... എന്റെ മാമനൊക്കെ ഭയങ്കര strict ആണ്... പിന്നീട് njn വളർന്നു mumbai ഇൽ ആണ് പഠിച്ചു വളർന്നതുകൊണ്ട് എന്റെ അച്ഛന്റേം അമ്മയുടേം കൂടെ എനിക്ക് freedom ഉണ്ടായിരുന്നു.. എന്നെ വളരെ ചെറുതിലെ dance പഠിപ്പിച്ചു stage programmes ളൊക്കെ baallet അങ്ങനൊക്കെയുള്ള programmes ഒക്കെ ചെയ്തുകൊണ്ട് ഇരിക്കെ.. Television dance programmes വന്നു...കുറെ stage programmes എല്ലാം dance academy ടെ ഒക്കെ ചെയ്തുകൊണ്ട് ഇരിക്കെ ഇതുപോലെ chance ഒക്കെ വന്നു... ആ പ്രായം ഒക്കെ പെൺപിള്ളേർക്കൊക്കെ അതിൽ താല്പര്യം തോന്നിക്കുന്ന പ്രായം ആണ്... പക്ഷെ ആ സമയം ഒക്കെ ഞങ്ങൾ shahrukh, salman khan fan ആണ്....മലയാളത്തെ കുറിച് ചിന്തിക്കുന്നുപോലും ഇല്ല...പക്ഷെ ഇങ്ങനൊരു താല്പര്യം തമാശക്ക് എന്റെ അമ്മയോട് പറഞ്ഞപ്പോൾ njn ഒന്ന് try ചെയ്തോട്ടെ എന്ന് അതായതു malayalam tv screen ഇൽ എന്ന് പറഞ്ഞപ്പോൾ അത് മുളയിലേ നുള്ളി. അമ്മ എനിക്ക് counselling tharukayayirunnu. Athayathu ഇത് നമ്മൾ പുറമെ കാണുന്ന ലോകം അല്ല... ഇതെല്ലാം ആണ് film field ഇൽ നടക്കുന്നത് എന്ന്.. Njn പറഞ്ഞ് പക്ഷെ serials ഇൽ കാണില്ലല്ലോ അങ്ങനെ.. അപ്പോഴും അമ്മ പറഞ്ഞ് serial ആയാലും film ആയാലും എല്ലാം കണക്കാണ്... എല്ലായിടത്തും ഇത് നടക്കുന്നുണ്ട്.. നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ നീ കല്യാണം കഴിഞ്ഞിട്ട് നിന്റെ ഭർത്താവിന്റെ അനുവാദത്തോടെ പോയിക്കോ.. ഞങ്ങൾക്ക് പ്രശ്നമില്ല.. പക്ഷെ ഇവിടെ നിന്ന് ഒന്നും വേണ്ട.. ഞങ്ങൾക്ക് ഇവിടെ ജീവിച്ചു പോകണം.. മര്യാദക്ക് ഇരിക്ക് എന്ന് പറഞ്ഞ്... പിന്നീട് film field ഇൽ ഉള്ള ഒരു relative തന്നെ എന്നെ പറഞ്ഞ് മനസിലാക്കി ഈ field ഇതൊക്കെ ആണ് നടക്കുന്നത്... നമ്മളെപ്പോലെ ഉള്ളവർക്ക് സാധാരണക്കാർക്ക് ചേരുന്ന പണിയല്ല ഇത്... ഇപ്പോൾ njn എന്റെ മോളെ ഒരിക്കലും എത്ര കഴിവുണ്ടെങ്കിലും വിടാൻ ആഗ്രഹിക്കില്ല... എന്നാൽ അറിയപ്പെടുന്നഒന്ന്, രണ്ട് film directors, producer ഒക്കെ എന്റെ കുടുംബത്തിലെ film field ഇൽ ഉണ്ട്.... Njn പേര് എടുത്ത് പറയുന്നില്ല... പറഞ്ഞാൽ അറിയും...
ഇ പാമ്പിന്റെ മാളത്തിൽ വെള്ളം കയറുമ്പോൾ പാമ്പ് എല്ലാം പുറത്തു ചാടും എന്നു പറഞ്ഞത് പോലെയാ ഇപ്പോൾ എല്ലാം ലൈവിൽ വന്നു എന്നെയും പിടിച്ചു എന്നോടും കിടക്കാൻ പറഞ്ഞു വെറുതെ നാണംകെടുത്താൻ ഓരോന്നും ഇറങ്ങും.... കഷ്ടം
കിടന്നു കൊടുത്തു "പണം, പ്രശസ്തി, പിന്നെ ആൾക്കാരുടെ ആരാധന ഒക്കെ ഉണ്ടാകാൻ സ്വന്തം മക്കളെ തള്ളി വിടുന്ന തള്ളച്ചി മാർ ഉള്ള കാലത്തോളം സിനിമ ഫീൽഡിൽ ഇതു ഇനിയും നടക്കും... സീരിയൽ ഫീൽഡിലും 😮
അയ്യോ ഇത് ആ അനാർക്കലി യുടെ അമ്മ യാണോ. ഒരു കുട്ടി ഉടുപ്പിട്ട് ഒരു ഇന്റർവ്യൂ വിന് വന്നില്ലേ. ഡ്രസ്സ് ശരിക്കും അവരവരുടെ അവകാശം ആണ് എന്ന് പറയാം പക്ഷെ ഈ അമ്മ ആ ഇന്റർവ്യൂ കണ്ടില്ലേ പാവം ശരിക്കും ഒന്ന് ഇരിക്കാൻ പോലും പറ്റുന്നില്ല. ഇനിയും സിനിമ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ യൊക്കെ കാണിക്കുന്നത്
എന്താണ് പുരുഷന്മാർ സ്ത്രീകളെ മാത്രം ടാർജറ്റ് ചെയ്യുന്നത് ആവോ ഇത് മനസ്സിലാവുന്നില്ല എന്താ കാര്യം ഈ ആണുങ്ങൾക്ക് തോണ്ടിയാലും മുട്ടിയാലും എന്തോ ഒരു സുഖമുണ്ട് എന്നാണ് തോന്നുന്നത് ഇവർക്ക് ആണുങ്ങളെ തന്നെ തോണ്ടി സുഖിച്ചൂടെ എന്താ പറയാ
ഞങ്ങൾ bed share ചെയ്തിവർ അല്ലാ എന്നു കാണിക്കാൻ ഇത് പോലെ എനിയും കുറെ പേര് വരും 😊😊😊😊😊 വന്നോ ആര് വിശോസിക്കും 😊 ഇങ്ങനെ ഒകെ നടക്കുന്നുണ്ട് എന്നു നേരിൽ പറഞ്ഞിട്ടും മിണ്ടേണ്ട സമയത്ത് ഒന്നും പറയാതെ നിൽക്കുന്നതിന്റെ ഉദ്ദേശം എല്ലാവർക്കും അറിയാം 😊😊😊😊😊😊😊
ua-cam.com/video/DFgBaUSOgQk/v-deo.htmlsi=aRl4ouzaXM64HRef
ന്യൂ ജനറേഷൻ boys കുഴപ്പക്കാരല്ല. എന്ന് കേട്ടതിൽ വളരെ സന്തോഷം അതൊരു നല്ല മാറ്റത്തിന്റെ ലക്ഷണമാണെല്ലോ
അവർക്കും പൈസയും പ്രതാപവും ആകുമ്പോൾ.....😮
New ജനറേഷൻ very good ആരും കേസിനു പോവില്ല randuperum very understand മൂവ് ആണ് avarude
പരിഞീൽ വെച്ചുവരുന്നതേയുള്ളു
വിളഞ്ഞില്ല അപ്പോ കാണാം. ആരു എന്തുപറഞ്ഞാലും കല ഉള്ളടുത്തു ഇത് ഉണ്ടാകും..... സ്വയം prevent ചെയുക....😂😂
ഇതൊക്കെ നിർത്തിയിട്ടില്ലെങ്കിൽ അവരും ഈ വൃത്തികെട്ട വഴിയിൽ ചെന്ന് എത്താം
മാധ്യമങ്ങളും മാറേണ്ടതുണ്ട്, ഈ ശ്രദ്ധ മറ്റുമേഖലകളിലേക്കും നിങ്ങൾ കൊണ്ടുവരണം.
കാലത്തിനൊത്ത നിക്ഷ്പക്ഷ നിലപാട് 💯.
പിടക്കോഴി കൂവുന്ന ഒരു നൂറ്റാണ്ട് പിറക്കുമെന്ന് സ്ത്രീ ലംബടന്മാരായ താരങ്ങൾ ഓർത്തില്ല
😂
Regression
🎉🎉🎉
😅👌
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വരുമെന്ന്, പ്രതി-പൂവൻ കോഴികൾ വിചാരിച്ചില്ല...
ചേച്ചി പറഞ്ഞതാണ് ശരി ബസിലൊക്കെയാണ് ഇത് കുടുതല് .
ശരീരത്തില് അറിഞ്ഞോ അറിയാതെയോ സ്പർശിക്കാത്ത മനുഷ്യര് ഉണ്ടാവില്ല ..
നടികൾ bold ആയാൽ പോലും,, ചൂഷകർ ഡബിൾ ബോൾഡ് ആയാൽ , നടികൾക്ക് പിന്നെ പിടിച്ചു നിൽക്കാൻ പ്രയാസം ആണു,
എന്ത് പ്രയാസം അവന്റെ രണ്ടു ഉണ്ടംപൊരിയും ഒരു പഴംപൊരിയും ചതച്ച അരച്ചുവെക്കുക...... 👍👍👍👍
Corect
Malavika ഒരു 10 മിനിട്സ്....കരയാൻ തുടങ്ങി വിറക്കാൻ തുടങ്ങി....അതാണ് പെൺപിള്ളര്.
തുടക്കത്തിൽ ആണായാലും പെണ്ണായാലും പതറും...🤔
Depends on a person's exposure and mindset. It takes a deliberate effort to react. But there are women who are capable of slapping right on the face of perpetrator if that happens. Only thing is, it means that woman has taught herself that she will react if this happens.
They wouldn't attack bold, financially well and strong family supported women.eg When I was working in college there was issue like this There were 6 male married teachers and 5 unmarried male teacher in our department. some Unmarried teacher will try flirt with unmarried teacher so we avoid them and we are friendly with married teachers .My parents went aboard for my sister's delivery and i had to stay at hostel and at hostel I shared room with my colleagues in other department mostly women with husband army or gulph .Most of the time male teachers give miss call and send vulgar message to them. when i heard this problem i asked them to block the number .They said they couldn't because they had work with them and if they complaint then nobody will support them because they are guest lecturers and others are permanent teachers. Most of them had problems with their in-laws. If they complaint to husband or any family member then their immediate remedy will be resign the job then they have beg to their in-laws for daily needs. They want this job to support their old parents. If they complaint the students will see them with same eyes and when they have to deal with the accuse later which they had to college is not going to throw them out ,then everybody will closely monitor them. To my surprise most of the messages are from my married male colleagues who were good towards us. Because they know if anything like this happen to any unmarried girl their parent and brother will handle them nicely. Marriage actually makes women more vulnerable especially with unsupportive husbands
കിടന്നു കൊടുത്തു അവസരം വാങ്ങാനും ഉന്നതിയിലെത്താൻ ആഗ്രഹമുള്ളവരും ഉള്ളെടുത്തോളം കാലം ഈ സംവിധാനം നേരായവാൻ പോവുന്നില്ല
You're saying that female artists abusing them? Some men from the film industry abusing the female artists, they have to stop that.
പുരുഷന്മാർക്ക് സിനിമയിൽ അവസരം കിട്ടാൻ ഇതൊക്കെ ആയിരിക്കും ചെയ്യുന്നത്😂 അല്ലെ
Very true
കിടന്നു കൊടുത്താലേ അവസരങ്ങൾ കൊടുക്കൂ എന്ന നിലപാട് എടുക്കുന്നവർ ശിക്ഷിക്കപ്പെടണം. തൊഴിലും തൊഴിൽ സുരക്ഷയും എല്ലാവരുടെയും അവകാശമല്ല? ഇക്കൂട്ടർ പല പുരുഷൻമാരുടെ പോലും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി അവരെയും കഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് അറിയില്ലേ?
Correct 👌
While women face harassment in all walks of life, the prevalent culture in the movie industry of being asked for sexual favors at their workplace is unparalleled. That is not consent as some people put it, it is abuse of power.
exactly! manipulated consent is rape
ലാലി 💪💪🌹🌹🥰🥰
മിക്ക ഓഫീസുകളിലും വുമൺസൽ അല്ലെങ്കിൽ ഗ്രീവൻസ് സെല്ലുകൾ ഉണ്ട്. നമ്മുടെ കംപ്ലൈന്റ്സ് വളരെ സീരിയസ് ആയിതന്നെ എടുക്കും.
ഇത്രയും ലേഡീസ് വർക്ക് ചെയ്യുന്ന സിനിമ /സീരിയൽ ഫീൽഡിൽ എന്തുകൊണ്ടാണ് അങ്ങനെ ഒരു സെൽ ഇല്ലാത്തത്. കരുതികൂട്ടിയാണ് അങ്ങനെയൊരു സംവിധനം സിനിമ ഫീൽഡിൽ വയ്ക്കാത്തത്.
ജൂണിയർ ആർട്ടിസ്റ്റുകളുടെ കാര്യം വളരെ കഷ്ടമാണ് അർഹതപ്പെട്ട വേതനം അവർക്ക് കിട്ടുന്നില്ല നോക്കുകൂലി വാങ്ങുന്ന നാടാണ് നമ്മുടേത്
Remembering the Suryanelli case and how PJ Kurian escaped . That girl after so many years is still suffering. The society at that time and now also take stands very differently. That is the main reason women don't want to share such incidents in public. There will always be a section that will criticize women.
Well said Lali🌹🌹proud of you
അതാണ് മാഡം priority issues എന്ന് പറയുന്നത്,,, ഇന്ത്യ പോൽ ഒരു രാജ്യത്ത് എല്ലാം out of order ആണു,, റിപ്പയർ ചെയുമ്പോൾ ആദ്യം ആദ്യം ഏറ്റവും important ആയ ഇഷ്യൂസ് prioritie ചെയുന്നെ ഉള്ളൂ,, എല്ലാം കൂടെ ഒന്നിച്ചു ശെരിയാക്കാൻ പോയിട്ട് അതിനെ പറ്റി പഠിക്കാൻ പോലും പറ്റില്ല,, പിന്നെ എല്ലാം ഗവണ്മെന്റ് ചെയ്തു തരണം എന്ന് പറയുന്നത് ശെരിയല്ലലോ,,, നമ്മളും റെസ്പോൺസിബിലിറ്റി എടുക്കണം,,, മൂത്ര പുരക്കും,, WC ക്കും ഒക്കെ വേണ്ടി,,, ഒരു പഴയ ബസ് ൽ പല മൂത്ര പുരകളും, WC ഒക്കെ സെറ്റ് ചെയ്യാമല്ലോ,, അതിൽ ലാഭം ഉണ്ടെങ്കിൽ പ്രൈവറ്റ് ആളുകൾ അതുണ്ടാക്കി സിനിമാ കാർക്ക് വാടകക്ക് കൊടുക്കും,, ആവശ്യം സൃഷ്ടിയുടെ മാതാവ്,, 🌹🙏
Pepper always blame western culture. As someone living abroad for the last 24 years, I never heard such abuses towards women here. If anyone complains the aggressors will be punished no matter if they have money or influence. Also my observation is that Indians are the worst sexually perverted
Movie World Media, great content dude
Very important topics anu parenjath👏👏 should be discussed
ഞാനൊരു സാധാരണ കാരി യാണ് എനിക്ക് 5,7,9,ഈവയസ്സുകളിൽ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ എനിക്ക് വയസ്സ് 41ആണ് അന്ന് ഞാൻ ആരോടും പറഞ്ഞില്ല എന്റെ മനസ്സിൽ തന്നെ വച്ചു
90% ആണുങ്ങളും പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്നവർ ആണ്.
അത് നല്ലതാണെന്നാണോ പറയുന്നത്
എനിക്കും ഇതുപോലെ ഒരു
അനുഭവം ഉണ്ടായി. എന്റെ
Hus നോട് ഞാൻ ഇത് പറഞ്ഞു
അപ്പോൾ അദ്ദേഹം എന്നോട്
പറഞ്ഞു നി ആയിട്ട് അയാളുടെ
ഭാര്യയെ കുറിച്ച് ഒന്ന് ചിന്തിച്ചു
നോക്ക് അവരുടെ മനസിനെ
നോവിക്കല്ലേ എന്ന് എന്റെ
Hus ന്റെ ഒറ്റ വാക്കിന്റെ പേരിൽ
മാത്രം ഞാൻ ഇന്നും ആ ചേച്ചി
യോട് ഇത് പറഞ്ഞിട്ടില്ല.
ഇവിടത്തെ ഭൂരിഭാഗം പേർക്കും ലൈംഗിക ചൂഷണം ഉണ്ടായിട്ടുണ്ട്
എന്റെ ഭാര്യ അവളുടെ അടുത്ത ബന്ധുക്കളിൽ നിന്ന് കുട്ടിക്കാലത്ത് ഉണ്ടായ അനുഭവം പറഞ്ഞിട്ടുണ്ട്
നല്ലകുടുംബത്തിൽ പിറന്നവർ ഒരിക്കലും സ്ത്രീകളോട് മോശമായി പെരുമാറില്ല
മറ്റൊരു സംഭവത്തിൽ ഒരുത്തനെ അവന്റെ വീട്ടിൽ കയറി ഞാൻ തല്ലിയിട്ടുണ്ട്
ചേച്ചിക്ക് ഇപ്പൊ പിള്ളേർ പ്രതികരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനം തോന്നുന്നുണ്ടവും. നിങ്ങളൂടെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇത് പോലെ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തെറ്റാണ് എന്ന ബോധ്യത്തോട് കൂടി വളർത്തി എന്ന് കരുതുന്നു
Very sensible conversation Maam has articulated each issue so clearly.This reflects her courage and sensibility 👍❤️
We see people making the comments that movie industry is not for good girls or women. But I never heard people saying that the movie industry should not be for bad men and they shouldbe taken out! So people just assume that all men are bad!!
ഹൈഡ്രോളിയുടെ പേര് mee too വരും എന്ന് പ്രദീക്ഷികുന്നവർ എത്ര പേരുണ്ട്?
പുതിയ തലമുറ കുട്ടികളാണ് പ്രതീക്ഷ....
നന്നായി പറഞ്ഞു ലാലീ... 👌🏿❤️🥰
വിജയിച്ചവർ പരാതി പറയില്ല... അതു വേറെ കാര്യം!
തേഞ്ഞ്പോകുന്നസാധനമല്ലല്ലോഎന്ന്കരുതിയവർ മുൻനിരയിൽവിജയിച്ചവർ മൗനംപാലിക്കുന്നു😅
👍👍👍👍👍
വിജയിച്ചവർക്കും മുൻപോട്ടു പോകണമെങ്കിൽ കിടന്നു കൊടുത്താൽ മാത്രമേ അവസരങ്ങൾ ലഭിക്കൂ എന്നാവുകയും അവർക്കു അങ്ങനെ വേണ്ടാതാവുകയും ആണെങ്കിൽ അവർ പരാതി പറയില്ലേ?
@@zeenat3408 നേടിയവർ മറ്റൊരു ടീം ഒന്നും മ മിണ്ടില്ല
Kettittu thanne pediyavunnu ,kure kurakal ithinu venddi mathramano ,appreciate yoir courage madam❤❤❤
സാർ, നിങ്ങൾ ഇങ്ങനെ വാർത്ത മാനം പറയാതെ. നമ്മുടെ വീട്ടിലും ഭാര്യയും മക്കളും അമ്മമാരും ഉണ്ട്. നമുക്ക് സംഭാവിക്കുമ്പോഴെ മറ്റുള്ളവരുടെ വേദന മനസ്സിലാകു
A very sweet revenge for Mukesh's wife Saritha,Bhavana and all others who have been suffering abuses silently for decades....🙏🙏
ലാലി mam 👍❤️
@kinholpninne kandalum mathi
Who is she . . Is she an actress . . Which movie ???
Kumbalanghi nights amma
Paraspara sammathathode cheyunathu thettalalo.. Angane anenkil new gen thanne alle nallathu.. Arudem mekkatu kerathirunal mathi..
എനിക്ക് ഈ സംഭവത്തോട് കൂടി തോന്നുന്നുണ്ട് ഇനി നടികൾ അഭിനയിക്കാൻ വരുമ്പോൾ കള്ളന്മാർക്ക് ഇത് ചോദിക്കേണ്ട ആവശ്യം വരില്ല അഡ്ജസ്റ്റ് മെന്റ് ഇനി വരുന്നവർക്ക് അറിയാത്തവർക്ക് കൂടി ഇപ്പോൾ മനസ്സിലായി ഇപ്പോൾ ബുക്ക് ചെയ്യുമ്പോൾ തന്നെ ഞങ്ങളെ കണ്ടീഷൻ അറിയാമല്ലോ എന്ന് മാത്രം പറഞ്ഞാൽ മതി
Edo aanungalkum ithe paniyenneyaa kitunath
അനാർക്കലിയെ കുറിച്ച് ദുബായിൽ ചില കഥകൾ കേട്ടിരുന്നു . ചില കാര്യങ്ങൾ അനാർക്കലി തന്നെ ഒരു ചാനലിൽ തുറന്നു പറയുന്നതും കേട്ടു..
ലൈംഗികയീ ചൂഷണം ചെയ്ത നടന്മാർക്ക് ധൈര്യം നൽകിയത് ചൂഷണത്തിന് കിടന്നുകൊടുത് സിനിമയിൽ ജോലിചെയുന്ന നടിമാരാണ് !
പുരുഷ ജൂനിയർ ആർട്ടിസ്റ്റുമാർക്കു തൊഴിൽ നിഷേധിച്ചു സിനിമാ വ്യവസായത്തിൽ ഒരു മാഫിയ ഉണ്ടാക്കാൻ ചിലർക്ക് ആരാണ് ധൈര്യം നൽകുന്നത്?
Yes 👌
Apozhum neyokke penninte nerkaanallo chaadunnath???!!
@@zeenat3408💯
Nee support cheytho ippo boys um complaint ayi vannittond. 😂😂😂😂
Such things wouldn't have happened if Innocent then AMMA president was 1% sincere.
Well said Laly💪🏻👋🏻
ലാലിച്ചേച്ചീ....❤❤😘
ചേച്ചിക്ക് പറയാൻ മുട്ടുന്നു, പറയാൻ ധൈര്യവും പോരാ
പൈസയുടെ ആർത്തികൊണ്ടുമാത്രംതന്നെ ഈ മേഖലയിൽ എത്താൻ എല്ലാരും ശ്രമിക്കുന്നത്
പൈസയുടെ ആർത്തി കൊണ്ട് തന്നെയാവണം പാട്ടുകാരി/കാരന്മാരും ചിത്രകാരി/കാരന്മാരും അതാത് മേഖലകളിൽ എത്തുന്നത്. അല്ലെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് തന്നെ പാടി വീട്ടിൽ തന്നെ വരച്ചുകൊണ്ടിരുന്നാൽ പോരെ?
Swantham kazhiv purath kanikkunnath tettano.
Hema Committe report pathrangalku purathu vittu koode ?
Upadravichavarude peru parayan pattathathendanu chechee❤dharyamayi paranjal nallathale❤❤❤
തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അവിടെ ചെന്ന് അന്വേഷിക്കണം. പക്ഷേ ഇവിടെ അങ്ങനെ ചെയ്യുന്നില്ല എന്ന് മാത്രമല്ല, പരാതി കൊടുത്താൽ പോലും അന്വേഷണവുംഇല്ല പരിഹാരവുമില്ല. ഇത് സർക്കാരിൻറെ കഴിവുകേടാണ്.
കേട്ടതിൽ വച്ച് ഏറ്റവും നല്ല അഭിമുഖം
പറയാതെ വയ്യ. വരുന്ന പരാതികളുടെ കുറച്ചു പൊതുവായ കാര്യങ്ങൾ. 1. മിക്കവരും എന്തു ചെയ്തിട്ടും ഫ്ലോപ് ആയവർ. 2 . അവരുടെ ലുക്കും ശരീരഭാഷയും. 3. പരാതി സൂക്ഷിച്ചു വച്ചിരുന്ന കാലയളവ്.
വിജയിച്ചവർ എത്ര പേർ പരാതിയുന്നയിച്ചിട്ടുണ്ട്?
പിന്നെ ഇത് മലയാളത്തിൽ മാത്രമുള്ള ഒരു സംഭവ വികാസം എന്ന പോലെയുള്ള അവതരണം. മറ്റുള്ളയിടങ്ങളിൽ ഇതിലും എത്രയോ ഇരട്ടി! ഉദാഹരണത്തിന്: ഇതേ പ്രശ്‌നങ്ങൾ കാരണം തമിഴിൽ / തെലുങ്കിൽ അഭിനയിക്കില്ല എന്ന് പറഞ്ഞവർ എത്ര ! അതങ്ങിനേയേ വരൂ. ഇവിടെ എല്ലാറ്റിനും കണക്കുണ്ടല്ലോ? അതുകൊണ്ടാണല്ലോ എല്ലാ വേണ്ടാത്തരങ്ങളും ഏറ്റവും കൂടുതലുള്ളതു കേരളമായത്!
Which film, I never see her
കുമ്പളങ്ങി nights (അമ്മ )
സ്ത്രീ പീഢനം ഒരു കുറ്റകൃത്യമാണ്. ഇവിടെ നീതിന്യായ വ്യവസ്ഥ ശരിയായിരുന്നെങ്കിൽ ആരും ആക്രമിക്കാൻ തയ്യാറാവുകയില്ല/ധൈര്യപ്പെടുകയില്ല, ഒരു രംഗത്തും. നമ്മുടെ രാജ്യത്ത് മുഴുവൻ നടക്കുന്നത് ഉദാഹരണം.
പ്രതിഫലം, സൗകര്യങ്ങൾ, ഭക്ഷണം പോലെയുള്ള കാര്യങ്ങളിൽ സംഘടനക്ക് ഇടപെടാം.
ശരിയാണ് സ്ത്രീകൾ സ്വന്തം അഭിമാനം തകരുന്ന വിധത്തിൽ ഒരുത്തൻ എന്നെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊന്നുംആരും പറയില്ല. ഇനി ചെയ്തിട്ടുണ്ടെങ്കിൽ അത് പറയാതിരിക്കും. പക്ഷെ പുരുഷൻ അങ്ങനെ അല്ല ആരെയെങ്കിലും നോട്ടമിട്ടിട്ട് കിട്ടിയില്ലെങ്കിൽ അവൻ കൂട്ടുകാരോടെങ്കിലും പറയും അവളും ഞാനും അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ.
❤❤❤❤ Rejaneesh ❤❤❤❤❤❤❤
ATTENTION PARENTS. Please don't send your daughters to the Cinema. No parents will like it.
No,don't send your boys who can't respect women to work in cinema
ചാനലുകാർക്ക് ചാകരയാണ് 100 ദിവസം വേണമെങ്കിലും അവരെ സംരക്ഷണം ചെയ്യും കാരണം എന്ന് പറഞ്ഞാൽ കേരളത്തിലെ ആണുങ്ങൾക്ക് ഈ പെണ്ണുങ്ങളെ കുറിച്ചുള്ള കൊച്ചു വർത്താനങ്ങൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് എല്ലാവർക്കും അറിയാമല്ലോ സരിതയുടെ പൈങ്കിളി കഥകൾ എത്ര നാളാണ് കേരളത്തിൽ ചാനലുകൾ ഓടിച്ചത്
എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലത് ആണ്
പണവും മറ്റു സൗകര്യങ്ങളും അതിനും പ്രധാനപ്പെട്ടതല്ലെ ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം!? മറന്നു പോകരുത്.
പെണ്ണുങ്ങളും ചാൻസിന് വേണ്ടി ഒരുപാടു വിട്ടുവീഴ്ച ചെയ്യുന്നുണ്ട് എന്നിട്ട് കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
സിനിമാ ലോകത്തുള്ള നടീനടന്മാരെ ജനങ്ങൾ ഇനി ഏത് രീതിയിലാരിക്കും വീക്ഷിക്കുന്നത്.
രാജനീഷ് movie wordil ആണോ
വയറ്റിൽ പിഴപ്പല്ലേ ഇവന്റെയൊക്കെ
ഇവിടെ കൂലിപണിക്ക് പോകുന്ന സ്ത്രീകൾക്കും മാലിന്യം ശേഖരിക്കുന്നവർക്കും അതുപോലെ മറ്റ് ജോലിയെടുക്കുന്ന സ്ത്രീകൾക്കും ഇത്തരം പെരുമാറ്റം ഉണ്ടായാൽ പ്രതികരിക്കും. നിങ്ങൾ പ്രശസ്തിക്കും പണത്തിനുമായി എന്തും ചെയ്യാനും സഹിക്കാനും തയ്യാറായി പോകുന്ന സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവാം. എന്നിട്ട് ആരും ആഫീൽഡ് ഉപേക്ഷിക്കുന്നില്ലല്ലോ? മകളേം കൊണ്ട് സിനിമ പ്രവർത്തകരുടെ ഹോട്ടലുകളിൽ കയറി ഇറങ്ങുന്ന അമ്മമാർ ഇത് അനുഭവിക്കാൻ തയ്യാറാണല്ലോ
മയക്ക് മരുന്നു വിഷയം ചർച്ച് യാകാതിരിക്കാനുള്ള സൗക്കോളജിക്കൽ മൂവ്..!
പെണ്ണെന്നാൽ ഒരു ഉപയോഗ വസ്തുവാണ് എന്ന് സിനിമക്കാർ തന്നെ പ്രവർത്തിയിലൂടെ കാണിക്കുന്നു, അവരുടേ സിനിമകൾ ആണെങ്കിലോ സ്ത്രീ ശാക്തീകരണത്തെ കുറിച്ചും best😂
സത്യം ജൂനിയർ ആര്ടിസ്റ് കൾ ക്കു കുറച്ചു രൂപ മാത്രമേ കിട്ടുന്നുള്ളൂ
Kilavamarkku Kuthi Pottikkan Avare Vendathu 😂 Thairu Achar Poole Thottu Nakkan😋 Avishayam Kayinja Aduthathe
അനാർക്കലി എന്നിട്ട് തമാശ ആയിട്ട് ആണല്ലോ പറഞ്ഞത്...
Ayyo...Rajaneesh ippo ivideyano....😮
കായംകുളത്തിന് കിഴക്ക് മാങ്കാൻകുഴി എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് ഇവന്റെ അപ്പന്റെ സ്ഥലം. മാധവൻ ചാന്നാർ കൊല്ലത്തു വന്ന് നാടകസമിതി ഉണ്ടാക്കിയാണ് കൊല്ലങ്കാരനായത്. അപ്പൂപ്പന്റെ പേര് ഉമ്മിണി ചന്നാർ എന്നാണ്. മധ്യ തിരുവിതാങ്കൂർ ഭാഗത് ചോകന്മാരെ ചാന്നാർ എന്നും വിളിക്കും.
My aunty hails from mangamkuzhy
ഏത് ജാതി ആയാൽ എന്താണ് സ്ത്രീകളോട് മാന്യമായി പെരുമാറാൻ പഠിക്കണം ഇവന്മാരെല്ലാം വൃത്തികെട്ടവൻമാരാണ്ഇതിൽ നായരുംമുസ്ലിമുംആശാരിയും എല്ലാം ഉണ്ടല്ലോഇതിൽ വച്ച് മനസ്സിലായി ഒരു ജാതിയും നല്ലവർ അല്ലെന്ന്
Alappuzha jilla aanu Mankamkuzhy. Near Mavelikkara
Not Mankankuzhy, Chunakkara village, Mavelikkara Taluk.
Channar is a higher division of Ezhavas not chovan, there is no such a tribe
Mam ഡ്രസിങ് തന്നെ ഡീസന്റ്..... 👍
ഹേമ കമ്മീഷന് il ഹാപ്പി mrs.jahangir എന്ന് പറയുന്നുണ്ട് .jahangir ന്റെ ഭാര്യ ആയ നൂര്‍ജഹാന്‍ ന്റെ original name അനാര്‍ക്കലി എന്നാണ് 🤔🤔
ഇന്ന് മയക്കുമരുന്ന് അടിച്ചു ഫിറ്റാകുമ്പോ ചിന്തകൾ വേറെ ആണ്. പണ്ട് തുണി പൊക്കുന്ന കാര്യം മാത്രമേ തലയിൽ ഉണ്ടാവൂ..
ഈ മാഡം കുറെയേറെ കാര്യങ്ങൾ മറയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു. മുക്കിയും മൂളിയും ഒക്കെ പറയുന്നു. എന്തായാലും ആരെയും കുടുക്കാൻ തയാറല്ല
മറ്റേപ്പണി ആണ് സിനിമയിൽ മെയിൻ
സിനിമ വളരെ മോശം ആണല്ലോ😮😮😮
വളരെ തുറന്ന സംസാരം... 🎉.
എറണാകുളത്ത് ഉള്ള ഒരു ചാചി ..ട്രിവാൻഡ്രം ഉള്ള ഒരു ആളുടെ .. കൂടെ സിനിമ മോഹവും ആയി കുറെ നാൽ നടന്നു.. ട്രിവാൻഡ്രം എറണാകുളം ഒക്കെ ആയിരുന്നു ഇവരുടെ discussion area.. ഇവരുടെ കുടുംബത്തിൽ ഒരു തമിഴ് സിനിമ ഒക്കെ ചെയ്ത ആളുകൾ ഉണ്ടെന്ന് കേൾക്കുന്നു..discussion നീണ്ടു പോയി അഭിനയിക്കാൻ അവസരവും കിട്ടിയില്ല.. ... അവസാനം ...😅😅😅 ... അനിശം ...അനിസം... അനിഷം
Aara ayaal?
@@nazvaheed9565 നിന്നെയും ഇടിക്കും ഞാനും ഇടിക്കും...ഊഹിച്ചാൽ മതി...
@@nazvaheed9565 ക്ലൂ... Produ. നിന്നെ ജീവിപ്പിക്കും ഞാനും ജീവിക്കും
അത് റിമി അല്ലെ കണ്ണൂര് പോയി preshnam ആയത്
Who is laly ?
Iniyum ethra ammachimar?
Athaannu nirthedathu... justice vannu kazhiyumbhum ithu nikkumm
Ivar Anarkaliyudey ammayayirunno??
Mrs Salim alle
ഈ പുതിയ കുട്ടികൾ ഉന്നതിയിൽ എത്തിയിട്ടില്ലല്ലോ...താരങ്ങൾ ആയിട്ടില്ലല്ലോ
Chechiku vayasaille aar tune cheyyan... new gen may tune younger girl ...
Da oola myre, mind your tongue you pervert. "Tune cheyyan" bloody shameless fcuk.
ഈ മേഖല safe അല്ല എന്നുള്ളത് എല്ലാർക്കും അറിയാം... പണ്ട് നാടകം നടക്കുന്ന നാൾ മുതലേ ഇതൊക്കെ പതിവാണ്.... പണ്ടത്തെ കാലത്ത് കുടുംബത്തിൽ പിറന്നവരാരും ഇതിന്റെ പിന്നിലെ വൃത്തികെട്ട കാര്യങ്ങൾ ചിന്തിച്ചു വീട്ടുകാരെകൂട്ടി കാണാനൊന്നും പോകില്ല... ചിലർക്കൊന്നും അത് ഇഷ്ടമല്ല... പ്രേത്യേകിച്ചു എന്റെ grandfather ന്റെ കാലത്തൊക്കെ ഞങ്ങൾ ഉത്സവത്തിന് pokano ഒന്നും stage പ്രോഗ്രാംസ് നാടകങ്ങൾ ഒന്നും ഇതൊന്നും കാണരുത് എന്നാണ് പറയുന്നത്. കാണാൻ വിടാറില്ലായിരുന്നു.... എന്റെ അമ്മ പറയുന്നത് കേൾക്കാം.... പിന്നീട് theatre ഇൽ പോലും പെണ്ണുങ്ങളെ വിടില്ലായിരുന്നു.... അപ്പോൾ പിന്നെ cinema യിൽ പോയാലുള്ള അവസ്ഥ വീട്ടിൽനിന്നും ഇറക്കി കളയും... നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല.... എന്റെ മാമനൊക്കെ ഭയങ്കര strict ആണ്... പിന്നീട് njn വളർന്നു mumbai ഇൽ ആണ് പഠിച്ചു വളർന്നതുകൊണ്ട് എന്റെ അച്ഛന്റേം അമ്മയുടേം കൂടെ എനിക്ക് freedom ഉണ്ടായിരുന്നു.. എന്നെ വളരെ ചെറുതിലെ dance പഠിപ്പിച്ചു stage programmes ളൊക്കെ baallet അങ്ങനൊക്കെയുള്ള programmes ഒക്കെ ചെയ്തുകൊണ്ട് ഇരിക്കെ.. Television dance programmes വന്നു...കുറെ stage programmes എല്ലാം dance academy ടെ ഒക്കെ ചെയ്തുകൊണ്ട് ഇരിക്കെ ഇതുപോലെ chance ഒക്കെ വന്നു... ആ പ്രായം ഒക്കെ പെൺപിള്ളേർക്കൊക്കെ അതിൽ താല്പര്യം തോന്നിക്കുന്ന പ്രായം ആണ്... പക്ഷെ ആ സമയം ഒക്കെ ഞങ്ങൾ shahrukh, salman khan fan ആണ്....മലയാളത്തെ കുറിച് ചിന്തിക്കുന്നുപോലും ഇല്ല...പക്ഷെ ഇങ്ങനൊരു താല്പര്യം തമാശക്ക് എന്റെ അമ്മയോട് പറഞ്ഞപ്പോൾ njn ഒന്ന് try ചെയ്തോട്ടെ എന്ന് അതായതു malayalam tv screen ഇൽ എന്ന് പറഞ്ഞപ്പോൾ അത് മുളയിലേ നുള്ളി. അമ്മ എനിക്ക് counselling tharukayayirunnu. Athayathu ഇത് നമ്മൾ പുറമെ കാണുന്ന ലോകം അല്ല... ഇതെല്ലാം ആണ് film field ഇൽ നടക്കുന്നത് എന്ന്.. Njn പറഞ്ഞ് പക്ഷെ serials ഇൽ കാണില്ലല്ലോ അങ്ങനെ.. അപ്പോഴും അമ്മ പറഞ്ഞ് serial ആയാലും film ആയാലും എല്ലാം കണക്കാണ്... എല്ലായിടത്തും ഇത് നടക്കുന്നുണ്ട്.. നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ നീ കല്യാണം കഴിഞ്ഞിട്ട് നിന്റെ ഭർത്താവിന്റെ അനുവാദത്തോടെ പോയിക്കോ.. ഞങ്ങൾക്ക് പ്രശ്നമില്ല.. പക്ഷെ ഇവിടെ നിന്ന് ഒന്നും വേണ്ട.. ഞങ്ങൾക്ക് ഇവിടെ ജീവിച്ചു പോകണം.. മര്യാദക്ക് ഇരിക്ക് എന്ന് പറഞ്ഞ്... പിന്നീട് film field ഇൽ ഉള്ള ഒരു relative തന്നെ എന്നെ പറഞ്ഞ് മനസിലാക്കി ഈ field ഇതൊക്കെ ആണ് നടക്കുന്നത്... നമ്മളെപ്പോലെ ഉള്ളവർക്ക് സാധാരണക്കാർക്ക് ചേരുന്ന പണിയല്ല ഇത്... ഇപ്പോൾ njn എന്റെ മോളെ ഒരിക്കലും എത്ര കഴിവുണ്ടെങ്കിലും വിടാൻ ആഗ്രഹിക്കില്ല... എന്നാൽ അറിയപ്പെടുന്നഒന്ന്, രണ്ട് film directors, producer ഒക്കെ എന്റെ കുടുംബത്തിലെ film field ഇൽ ഉണ്ട്.... Njn പേര് എടുത്ത് പറയുന്നില്ല... പറഞ്ഞാൽ അറിയും...
Nalla Pani Kayinju Nalla Rolum Kitti.😃 thallayum makalum happy😊
ഇ പാമ്പിന്റെ മാളത്തിൽ വെള്ളം കയറുമ്പോൾ പാമ്പ് എല്ലാം പുറത്തു ചാടും എന്നു പറഞ്ഞത് പോലെയാ ഇപ്പോൾ എല്ലാം ലൈവിൽ വന്നു എന്നെയും പിടിച്ചു എന്നോടും കിടക്കാൻ പറഞ്ഞു വെറുതെ നാണംകെടുത്താൻ ഓരോന്നും ഇറങ്ങും.... കഷ്ടം
Sexual harassment ഒഴിവാക്കാൻ ഏറ്റവും എളുപ്പം നടി നടന്മാരെ ഒഴിവാക്കി സിനിമകൾ നിർമിക്കുകയായിരിക്കും..!!
👌👍🌹
🎉
😢😢😢😢
Hyder ali എവിടെയാണ് ഇപ്പോൾ കാണുന്നില്ലലോ
ആരാണ് ഹൈദർ
Tippuvinte. Pithavu...
@@k.p3033 😂
കിടന്നു കൊടുത്തു "പണം, പ്രശസ്തി, പിന്നെ ആൾക്കാരുടെ ആരാധന ഒക്കെ ഉണ്ടാകാൻ സ്വന്തം മക്കളെ തള്ളി വിടുന്ന തള്ളച്ചി മാർ ഉള്ള കാലത്തോളം സിനിമ ഫീൽഡിൽ ഇതു ഇനിയും നടക്കും... സീരിയൽ ഫീൽഡിലും 😮
പുരുഷന്മാർ മാത്രം മതിയോ നളിനി.
Thallachiyaaya ningal thanne sthreekale ingane aakshepikunathannu rapist kalk strength kootunnath
അയ്യോ ഇത് ആ അനാർക്കലി യുടെ അമ്മ യാണോ. ഒരു കുട്ടി ഉടുപ്പിട്ട് ഒരു ഇന്റർവ്യൂ വിന് വന്നില്ലേ. ഡ്രസ്സ് ശരിക്കും അവരവരുടെ അവകാശം ആണ് എന്ന് പറയാം പക്ഷെ ഈ അമ്മ ആ ഇന്റർവ്യൂ കണ്ടില്ലേ പാവം ശരിക്കും ഒന്ന് ഇരിക്കാൻ പോലും പറ്റുന്നില്ല. ഇനിയും സിനിമ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ യൊക്കെ കാണിക്കുന്നത്
എന്താണ് പുരുഷന്മാർ സ്ത്രീകളെ മാത്രം ടാർജറ്റ് ചെയ്യുന്നത് ആവോ ഇത് മനസ്സിലാവുന്നില്ല എന്താ കാര്യം ഈ ആണുങ്ങൾക്ക് തോണ്ടിയാലും മുട്ടിയാലും എന്തോ ഒരു സുഖമുണ്ട് എന്നാണ് തോന്നുന്നത് ഇവർക്ക് ആണുങ്ങളെ തന്നെ തോണ്ടി സുഖിച്ചൂടെ എന്താ പറയാ
എന്നെയും സിനിമയിൽ അഭിനയിക്കാൻ വിളിച്ചത് പക്ഷെ എന്റെ ഫാദറും ബ്രദറും വിട്ടില്ല..
Anila. Go ahead. നല്ല role ആണെങ്കിൽ പോയി അഭിയനിക്കൂ. അതിൽ പ്രശ്നം ഒന്നുമില്ല.
Endina pokunne...become a profesional in job related activities...look for MNC companies
Ethu Pattathavar Athilekku Povathirunnal Pore😅😅😂
E channel hyder ali vitto?
Evarum artists ano enikku ariyavunna ouru kuttiya dricter ok parsnjittu producer anarkksliya mathiyennu paranju kuttiya filimil ninnu mstti
ഇവർ എല്ലേ എന്നെ പിടിക്കാൻ ഒരുത്തനും വരുന്നില്ല എന്ന് പറഞ്ഞു സങ്കടം പറഞ്ഞത് 🤔
അതെ
❤🔥
ഞങ്ങൾ bed share ചെയ്തിവർ അല്ലാ എന്നു കാണിക്കാൻ ഇത് പോലെ എനിയും കുറെ പേര് വരും 😊😊😊😊😊 വന്നോ ആര് വിശോസിക്കും 😊
ഇങ്ങനെ ഒകെ നടക്കുന്നുണ്ട് എന്നു നേരിൽ പറഞ്ഞിട്ടും മിണ്ടേണ്ട സമയത്ത് ഒന്നും പറയാതെ നിൽക്കുന്നതിന്റെ ഉദ്ദേശം എല്ലാവർക്കും അറിയാം 😊😊😊😊😊😊😊
Nine pole ellarum share cheyyan nadakuaanen karuthiyo
Perinum praskthikum vendy makale viduna ammar unde
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
Cinema abhinayathil maathramalla, music directors nallathaano? Athupole serial meghala... Ayyo ee keralathil sthreekalkku evideyum joli cheyyaan pattaatha avasthayaanu. Aval onninum ninnillenkil, avale ettavum moshamaayi chithreekarikkyukayum cheiyyum.
അനാർക്കലിമരക്കാർ അമ്മ?
വേറെ പണി ക്ക് പോകാതെ മറ്റേ പണി ചെയ്യുന്ന മേഖലയിൽ പോയിട്ടല്ലേ
Why these girls run to Cinema? Everyone knows it is not a great place of keeping Moral values.. you asked for it.. take it..
ഇവരെയൊക്കെയാണ് A.M.M.A.യില്‍ നേതൃ സ്ഥാനത്ത് കൊണ്ടു വരേണ്ടത്.
തക്കം നോക്കി പണ പിരിവിന് ഇറങ്ങിയിരിക്കുകയാണ്