വളരെ നല്ല അവതരണം 👍പിന്നെ എന്നെ ആകർഷിച്ച പ്രധാന കാര്യം എല്ലാ കമന്റ്‌നും റിപ്ലൈ കൊടുക്കുന്നുണ്ട്, ആദ്യമായാണ് ഇങ്ങനെ ഒരു ചാനൽ ഞാൻ വിസിറ്റ് ചെയ്യുന്നത്, liked& subscribed, 👍
Excellent enthusiasm. The mental peace you derive from gardening is great. But when it is vegetables, you are earning and saving. Saving into your pocket; and saving for your health. Young people must be taught to come forward--IDICULLA VARGHESE.
Really, Good explanation, if added the harvesting, and the use of it's stems (very good for any 'thoran'), gets More Perfection of the event ... Appreciated, for No 'Jada's & Artificial actions !!!
ചേട്ടാ... ഞങ്ങൾ ചെറു പയർ ഇല , ഒരാഴ്ച വളർത്തി ഉപ്പേരി വെച്ചു . സൂപ്പർ ടേസ്റ്റ് ... അങ്ങനെ പ്രവാസികളായ ഞാനും എന്റെ ചേട്ടൻമ്മാരും കൂടി ആദ്യമായി കർഷകരായി ...😂😂 thanks Bro
താങ്കൾ നടുന്നതിന്റെ കാര്യം വളരെ നന്നായ് ഞങ്ങൾക്ക് പറഞ്ഞു തന്നു, ആ വിളവെടുക്കണത് കൂടി ഒന്നു വീഡിയോയിലൂടി കാണിച്ചു തന്നാൽ ഉപകാരമാവുമായിരുന്നു,, Bindhu Devan cp, cherakkapparampa, Angadippuram
ഞാൻ ആദ്യം റബ്ബർ പാല് ഒഴിക്കുന്ന ഡിഷിലാണ് ഉള്ളി നട്ടത്. നന്നായി പൊടിച്ചു വരികയും ചെയ്തു. ഒരു ദിവസം നോക്കിയപ്പോൾ ഇലയെല്ലാം പഴുത്ത് ഉണങ്ങിപ്പോയി. കാരണം എന്താണ് . ഇപ്പോ വീണ്ടും ഞാൻ 4 ഡിഷിൽ നട്ടു. നന്നായി പൊടിച്ചു വന്നിട്ടുണ്ട്. ഇതിന് വെള്ളം കുറച്ചു മതിയോ ? Reply പ്രതീക്ഷിക്കുന്നു.
*ഉള്ളിയുടെ ഇല എടുത്ത് ഉപയോഗിച്ചവരും ഇതേക്കുറിച്ചു അറിയാവുന്നവരും ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു. ഞാനും എടുത്തിട്ടില്ല അത് എല്ലാവര്ക്കും ഉപകാരമായിരുന്നു.*
ഉള്ളിയുടെ ഇല ഇവിടെ ഗൾഫിൽ സാലഡ് ആയി യൂസ് ചെയ്യാറുണ്ട് പിന്നെ ഉള്ളി വട ഉണ്ടാകാനും ഉപയോഗിക്കും നൂഡ്ൽസ് ഉണ്ടാകുമ്പോഴു അതിൽ മുറിച്ചു ഇടാം നല്ല test ആണ് 😚😚😚😚
Ningalude video vil orikkalum result kanarilla..You should please show us the result...Otherwise it is an incomplete video...Please work on that..Thanks
@@Ponnappanin njan kndu. പരീക്ഷണവും തുടങ്ങി ', പക്ഷെ ലോക് ടൺ കാലയളവ് ആയത് കൊണ്ട് സ്വീഡോമോണസ് കിട്ടിയില്ല, അതില്ലാതെ വെറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? കയ്യിൽ ഉണ്ടായിരുന്ന ഇഞ്ചി ഞാൻ ഉണങ്ങുന്നതിനു മുൻപെ കുഴിച്ചിട്ടു
Small Onion Harvesting | ഗ്രോബാഗിലെ ഉള്ളി കൃഷി 100 മേനി നമുക്കും വിളയിക്കാം
ua-cam.com/video/ENKsbyhWsU8/v-deo.html
അടിപൊളി ഇതൊക്കെ കണ്ടിട്ട് ഒരു കൃഷി ക്കാരി ആകാൻ ഒരു മോഹം ഇതിനൊക്കെ ഒരു മനസും വേണം നമിക്കുന്നു ഈ കഴിവിനെ
വളരെ ലളിതമായ രീതിയിൽ കൃഷി ചെയ്യുന്നതു കാണിച്ചു തന്നതിനു നന്ദി. 🙏
കാണുമ്പോൾ സന്തോഷം ... കൃഷി ഇഷ്ടമാണ്. എന്തായാലും ചെയ്യാൻ ഒരു പ്രചോദനം ആണ് .
Thank you ...videos എല്ലാം ഒന്ന് കണ്ട് നോക്ക്
@@Ponnappanin തീർച്ചയായും
വിളവെടുക്കുന്നതും കാണിക്കേണ്ടതായിരുന്നു.
വളരെ ഉപകാരപ്പെട്ട വിവരണത്തിന് നന്ദി
മനസിലാവുന്ന രൂപത്തിൽ പറഞ്ഞു തന്നത് വളരെ സന്തോഷം ഉള്ളി പറിച്ചു വിളവു കൂടി കാണിക്കണം
sure
Ne ponnapan allada. Thani thangapan....ulli parichu kanikadaa..
@@aji..puthanpurakkal9067 😂😂😂😂
ഉള്ളിക്ക് എത്ര മാസ വിളവാണ്?
@@gospelknowledge8899 60 days
നന്നായി പറഞ്ഞു തന്നതിന് നന്ദി
സുന്ദരനായ ഒരു കൃഷിക്കാരൻ
Thank you
വളരെ നല്ല അവതരണം 👍പിന്നെ എന്നെ ആകർഷിച്ച പ്രധാന കാര്യം എല്ലാ കമന്റ്‌നും റിപ്ലൈ കൊടുക്കുന്നുണ്ട്, ആദ്യമായാണ് ഇങ്ങനെ ഒരു ചാനൽ ഞാൻ വിസിറ്റ് ചെയ്യുന്നത്, liked& subscribed, 👍
Good.would have been wonderful if this video made after 60 days of plantation.
താങ്കളുടെ ഈ വിഡിയോ വളരെ ഉപകാരമായി താങ്ക്സ്
welcome.... harvesting undu onnu kandunokku
Onion is one of the easiest things to grow in our garden.
No special care is needed.
No diseases.
Early harvesting.
Can be grown under all conditions.
yes good
Chettan നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ട്ടാ 👌👌
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
നല്ലഅറിവ് വളരെ ലളിതമായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി.
ഒന്ന് ചെയ്തുനോക്കട്ടെ.
Good
Thank you sir. Video is very useful
നല്ലൊരു വീഡിയോ ആയിരുന്നു... ആശംസകൾ
Thank you
Good, ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട്, കുറച്ചുകൂടി കഴിഞ്ഞു വിളവെടുപ്പ് ചെയ്തു വീഡിയോ ഇടും
Good
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Excellent enthusiasm. The mental peace you derive from gardening is great. But when it is vegetables, you are earning and saving. Saving into your pocket; and saving for your health. Young people must be taught to come forward--IDICULLA VARGHESE.
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
വീഡിയോ ഇഷ്ടപ്പെട്ടു.. സൂപ്പർ
👌
Tq Bro
Thank you ☺️..... super aayitto ....
അവതരണംനന്നായിട്ടുണ്ട് ,ഇതിൻെറ വിളവെടുപ്പുകൂടികാണിക്കണം
Sure
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
ഉള്ളി കൃഷി ചെയ്യുന്ന നല്ല talent ആയ ആൾ ഉള്ളപ്പോൾ ഇങ്ങനെ ട്രോളേണ്ടിയിരുന്നില്ല സർ
എന്തു പറ്റി
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
ഞാൻ അഭിഷേക് (15 years old ) എനിക്കും കൃഷി ഭയങ്കര ഇഷ്ടമാണ്
Great
V good
Kanthapuram aano stalam
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
സൂപ്പർ ❤
Adipoli
Simple work
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Nalla oru adipoli video thanne aaan
Thank you
കേരളത്തിൽ ഉള്ളി മുളക്കും എന്നറിഞ്ഞതിൽ സന്തോഷം
ഉള്ളി നന്നായി ചെയ്യാൻ പറ്റും
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Ente Ulli Mula vanu Pakshe Athu Kurachu Divasam kaziju Cheeju Poyi
Enik കൃഷി ഇഷ്ടം ആണ്.. ചെറുപ്പത്തിൽ തന്നെ
Really, Good explanation, if added the harvesting, and the use of it's stems (very good for any 'thoran'), gets More Perfection of the event ... Appreciated, for No 'Jada's & Artificial actions !!!
Thank you
Ullikrishi video kandu valare interested aayi thonni.enthayalum nale thanne pareeshikkam👍.vilavedukkunnathu koodi kaanikkane
Sure
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
ചേട്ടാ സൂപ്പർ , ചേട്ടൻ പൊന്നപ്പനല്ല ... തങ്കപ്പനാ....😅😅
Thank you
ചേട്ടാ... ഞങ്ങൾ ചെറു പയർ ഇല , ഒരാഴ്ച വളർത്തി ഉപ്പേരി വെച്ചു . സൂപ്പർ ടേസ്റ്റ് ... അങ്ങനെ പ്രവാസികളായ ഞാനും എന്റെ ചേട്ടൻമ്മാരും കൂടി ആദ്യമായി കർഷകരായി ...😂😂 thanks Bro
@@behindthegoldendrops3686 Great
sir nte video kandit മല്ലി മുളച്ചു... I m happy.. kore try cheythiitt പറ്റാത്തതാരുന്നു.. നന്ദി...
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
👍👍👌
Thank you
Super , nalla avatharanam
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
താങ്കൾ നടുന്നതിന്റെ കാര്യം വളരെ നന്നായ് ഞങ്ങൾക്ക് പറഞ്ഞു തന്നു, ആ വിളവെടുക്കണത് കൂടി ഒന്നു വീഡിയോയിലൂടി കാണിച്ചു തന്നാൽ ഉപകാരമാവുമായിരുന്നു,, Bindhu Devan cp, cherakkapparampa, Angadippuram
Video ഇടാം
thanks Deepuchetta.,,
@@RockStar-tj7xf Welcome
Njn chytitund..orupad indayi🤗.. everyone try it.. pictures kanikan option indarnel kanikarnu.
Good
@@Ponnappanin bt i tried this at oman !
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Aatin kaatam pattuo
അത് മതി
Ulliude ila cheruthayi ariju koode muttaum add cheythu.thoran undakkunnathu valare healthy food aanu.rajasthanil vachu kure cheythittundu
അടിപൊളി
പൊന്നപ്പൻ അല്ല ബ്രോ നിങ്ങൾ തങ്കപ്പൻ ആണ് 😀😍😍😍😍👍
Thank you Bro
ഞാൻ ' നട്ടു ഉണ്ടായി ഒരു ചെറിയ ഉള്ളിയിൽ നിന്നും 2 മാസം കഴിഞ്ഞപ്പോൾ 4 ഉള്ളി കിട്ടി
Thanks brother . I tried this and got good result
എല്ലാ സമയത്തും നാടാൻ പറ്റുമോ മഴക്കാലം പറ്റുമോ
ഇല്ല
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
@@Ponnappanin ok bro
അടിപൊളി താങ്ക് യൂ ചേട്ടാ
I will try
Good
Nannayittund
good
വിളവെടുപ്പും കൂടി പോസ്റ്റ് ചയ്യൂ
അതാണ് കാണണ്ടത്
video ചെയ്യാം
അതുമാത്രം ആരും കാണിക്കുന്നില്ല
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
Onion...very useful and easy method. Let every one do it. Regards tn unni, Bengaluru
ഉള്ളി തണ്ടു ഉപ്പേരിയുണ്ടാകാം, നാരങ്ങാചോറുണ്ടൻകുമ്പോൾ ക്യാരറ്റും, മല്ലിയിലയും ഇടുമ്പോൾ ഇതും നുറുക്കിയിടാം ravaupuma, ന്യൂഡിൽസ്, ഇതിലൊക്കെഇടാം,
അടിപൊളി
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
ദീപുപൊന്നപ്പേട്ടാ... nice.
Thank you
വിളവ് എടുക്കുമ്പോൾ വീഡിയോ ഇടാൻ മറക്കണ്ട ട്ടൊ...
ഇടാം
അതുതന്നെയാണ് എനിക്കും പറയാനുള്ളത്
Waiting 😊
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
ഞാൻ ആദ്യം റബ്ബർ പാല് ഒഴിക്കുന്ന ഡിഷിലാണ് ഉള്ളി നട്ടത്. നന്നായി പൊടിച്ചു വരികയും ചെയ്തു. ഒരു ദിവസം നോക്കിയപ്പോൾ ഇലയെല്ലാം പഴുത്ത് ഉണങ്ങിപ്പോയി. കാരണം എന്താണ് . ഇപ്പോ വീണ്ടും ഞാൻ 4 ഡിഷിൽ നട്ടു. നന്നായി പൊടിച്ചു വന്നിട്ടുണ്ട്. ഇതിന് വെള്ളം കുറച്ചു മതിയോ ? Reply പ്രതീക്ഷിക്കുന്നു.
എനിക്കും ഉണ്ട് പച്ചക്കറി തോട്ടം
പക്ഷേ ഉള്ളി ഞാൻ ചെയ്തു നോക്കിയിട്ടില്ല എന്തായാലും ട്രൈ ചെയ്യണം
Good
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
Athu krishi kannikumbozhum athinuvendda nilam orukal, valakkootum vekthamakkuka... plz..
*ഉള്ളിയുടെ ഇല എടുത്ത് ഉപയോഗിച്ചവരും ഇതേക്കുറിച്ചു അറിയാവുന്നവരും ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു. ഞാനും എടുത്തിട്ടില്ല അത് എല്ലാവര്ക്കും ഉപകാരമായിരുന്നു.*
Deepu Ponnappan ithinu veyil etratholam aavshyamund? Thanalathum undaavumo?
ഉള്ളിയുടെ ഇല samoosa masalayil ചേർക്കാം പിന്നെ നീര് ചേർത്ത് എണ്ണ താരന് തലയിൽതേക്കാം
@@muhammedrizwan4867 Very Good
Ulli ila kond thoran undakum
ഉള്ളിയുടെ ഇല ഇവിടെ ഗൾഫിൽ സാലഡ് ആയി യൂസ് ചെയ്യാറുണ്ട് പിന്നെ ഉള്ളി വട ഉണ്ടാകാനും ഉപയോഗിക്കും നൂഡ്ൽസ് ഉണ്ടാകുമ്പോഴു അതിൽ മുറിച്ചു ഇടാം നല്ല test ആണ് 😚😚😚😚
ദീപു ചേട്ടാ...
ഞാൻ താങ്കളെ വളരെ ഇഷ്ടപ്പെടുന്നു
Because you are farmer, 😘 brother india.
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
ഉള്ളിയില ചെറുതായി അറിഞ്ഞു തോരൻ വെക്കുന്നത് നല്ലതാണ്.... നോർത്തിന്ത്യൻ മെയിൻ സാധനം
Good
വളരെ
നല്ല രീതിയിൽ പറഞ്ഞു
ഉരുളൻകിഴങ്ങ് കൃഷി എങ്ങനെയാണെന്ന് എന്ന് അവതരിപ്പിക്കാം
മനസിലായില്ല
ഇങ്ങനെ നടുമ്പോൾ വെള്ളം കൊടുക്കേണ്ടത് എപ്പോഴൊക്കെയാ... എന്നും കൊടുക്കണോ?? ചീഞ്ഞു പോകാൻ സാധ്യത ഉണ്ടോ?
എന്നും വെള്ളം വേണ്ട
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
നല്ല അവതരണം....
Can we put onion in water
No
@@Ponnappanin l had put it in water do I want to take it out
Daily watering veno pls reply njan just kurachu ulli vachu
ഇതിന്റെ ഇല സലാടിന് വെട്ടി എടുക്കാൻ പറ്റുമോ
പറ്റും
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Can we pluck out the leaves for curry purpose
തണൽ വേണോ ? ഉള്ളി തണ്ട് എപ്പോഴാണ് എടുക്കാൻ പറ്റുക ?.
ഭാഗികമായി
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Good presentation
Ningalude video vil orikkalum result kanarilla..You should please show us the result...Otherwise it is an incomplete video...Please work on that..Thanks
Result idunnathayirikkum. Latest videos onnum kandille.
Super presentation... hatt's off you..
Thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
ഉള്ളി കൃഷി ചെയ്യണമെങ്കിൽ എനിക്കൊന്നു ആശാനോട് ചോദിക്കണം മ്മടെ ഉള്ളി സുരയാശാനോട്
അതിനോട് വർഗീയത ... ഹാൻസ്. എന്നിവയെ പറ്റി മാത്രം ചോദിച്ചാ മതി ഉള്ളി ഭക്ഷണ സാധനമാണ്... ഭക്ഷണത്തെ നിന്ദിക്കരുത്
😂😂😂😂😂😂😂
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
@@Ponnappanin ok done
Vilaveduppu kaanumpol kooduthal impressive aakum.😃
Sure
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
ഉള്ളി പൂവ് കട്ട് ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
എടുക്കാം
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
പൂവു് ഒടിച്ച കളയണമെന്നാണ് ഞാൻമനസ്സിലാക്കിയിട്ടുള്ളത് ഇല്ലെങ്കിൽ അത് വിളവിനെ ബാധിക്കുo
Chetta…veyil aavashyamundo? Europe il aan…ini snow varan povunnu..thanuppayathu kond veedinqkath valarumo?
എത്ര ദിവസം കൂടുമ്പോൾ വളം ചെയ്യണം..... ദിവസവും നനയ്ക്കണമോ..... അത് കൂടി സൂചിപ്പിക്കാമമായിരുന്നു.... thank you
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Thank you chetta
Hi, വീടിന്റെ ടെറസ്സിൽ ഷീറ്റ് ഇട്ടിട്ടുണ്ട് . അതിൽ ചെയ്യാൻ പറ്റുന്ന പച്ചക്കറി കൃഷി എന്തെങ്കിലമൊക്കെ ഉണ്ടോ ?
കൂൺ ഉണ്ടാക്കാ०
Thanks 👍
ലുങ്കി മാറ്റിയിട്ട് ഒരു Track Pant ആ വാ മാ യി രു ന്നു
കർഷകനല്ലേ
@@Ponnappanin കർഷകനല്ലേ ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ😅😅
Vilaveduppu kudi kanikkane
video ഇട്ടിട്ടുണ്ട്. ഒന്ന് കണ്ട് നോക്ക്
ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ season ഏതാണ് ദീപൂ
മഴ ഇല്ലാത്ത സമയം
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
ഞാൻ പലപ്രാവശ്യം നട്ടു നന്നായി മുളകും നല്ല ഭംഗിയിൽ വരും പക്ഷെ അടിയിൽ ഒന്നും ഇല്ല
വെള്ളം കുറച്ച് ഒഴിച്ചാ മതി
@@Ponnappanin ഒക്കെ നോക്കിയതാ
വിളവെടുപ്പ് വീഡിയോ ഇടണേ
Ith nallavannam veyilu thattunnidath vekkano
മുഴുവനായി പറയണ്ടേ എത്രമാസം കഴിയും പറിക്കാൻ എന്നും എന്തൊക്കെ കേടുകളാണ് ഇതിനു വരാൻ സാധ്യതയുള്ളത് എന്നൊന്നും പറഞ്ഞില്ല
Video യിൽ പറയുന്നുണ്ട്
Video ശരിക്കും കേൾക്കു
@@ameerhassank8852 Good
Ithu parichu kazhiyumbol photo idane
Thanks
Harvest കൂടി ചേർക്കാമായിരുന്നു
വേറെ video ചെയ്യാം
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
സൂപ്പർ താങ്ക്സ്
Thank you
മുളക് തൈ നന്നായി കിളിചു വന്നതാണു പക്ഷെ ഇലയുടെ അടിയിൽ വൈറ്റ് കളർ സാധനം വന്നു അതു നശിച്ചു പോയി
എന്റെയും
😂😂
mine too
Kanji vellam pulipich dilute cheyth spray cheyth kodutha mathi
Superatto
എല്ലവരെ പൊട്ടൻ മാർ ആകാൻ ഓരോ വീഡിയോ ആയി വരും
കുറച്ച് ക്ഷമിക്ക് ബ്രോ
Use full video 🥰🥰🥰
Thank you so much 😊
കേരളത്തിൽ ചൂട് കൂടുതൽ ആണ്
ഉള്ളി വളരില്ല
വളരും
Ethra nall koodiyann fertilizer apply cheyyddeth
ഉള്ളി ചെടി വളരും ഉള്ളി ഉണ്ടാവില്ല
ഉണ്ടാവും
എന്നാൽ ഉണ്ടായാൽ ആ വീഡിയോ ഇടുമോ
@@വൈറൽവീഡിയോ തീർച്ചയായും ഇടും
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Hello chetta Jan ulli thangal paraja pole nattitundu kilier thatilla ulliyude mude adiyilekum mukal bhagyam mukalilekum Aya nattatu athra divasam akum kilierkan
ഒരാഴ്ച എടുക്കും
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
നട്ട date ഓർമയില്ല അപ്പൊ എങ്ങനെ manasilakum
വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് Comment ചെയ്യണേ
ചേട്ടാ , നാടൻ ഇഞ്ചിയും , അത് മുളപ്പിക്കുമ്പോൾ ചെയ്യെണ്ട കാര്യങ്ങളും വളവും , അതിനെക്കുറിച്ച് ഒരു വീഡിയോ, ഇട്ടാൽ ഉപകാരമായിരിക്കും
ഞാൻ ചെയ്തിട്ടുണ്ട്. ചാനൽ ഒന്ന് നോക്ക്
@@Ponnappanin njan kndu. പരീക്ഷണവും തുടങ്ങി ', പക്ഷെ ലോക് ടൺ കാലയളവ് ആയത് കൊണ്ട് സ്വീഡോമോണസ് കിട്ടിയില്ല, അതില്ലാതെ വെറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? കയ്യിൽ ഉണ്ടായിരുന്ന ഇഞ്ചി ഞാൻ ഉണങ്ങുന്നതിനു മുൻപെ കുഴിച്ചിട്ടു
ManasilavunnillaIIO Deep u
എന്ത്
weather
ചുവന്നുള്ളിയുടെ വിളവെടുപ്പ് വീഡിയോ ഇട്ടിട്ടുണ്ട് കണ്ടിട്ട് comment ചെയ്യണേ
Ulli thand paracheduthaal ullide valarchayk any prblm???
ചേട്ടാ number തരുമോ
100% ഇഷ്ടപ്പെട്ടു
Thank you
Very good explanation
Athu massathilanu ulli nadedathu please reply
Ullichedikalkku nalla veyil veno? Atho kurese mathiyo?vilavedukkarakumbol namukku yengine manasilakkam?