ഉറങ്ങുന്നതിനു മുൻപ് ദിവസവും ഈ രണ്ടു വാക്ക് മാത്രം ചൊല്ലി കിടക്കുക... പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ...

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 260

  • @geethaSasi-up2xb
    @geethaSasi-up2xb 17 днів тому +13

    എല്ലാം പ്രപഞ്ച ശക്തികളോടു നന്ദി പറയുന്നു പ്രഞ്ച ശക്തികളോടു ക്ഷമ പറയുന്നു🎉❤

  • @jayammam9170
    @jayammam9170 Місяць тому +20

    ഇത്രയും നല്ല അറിവ് പറഞ്ഞു തരുന്ന സഹോദരിക് അയാസ് ആരോഗ്യം ഉണ്ടക്കട്ടെ എന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @JayasreeKrishnankutti
    @JayasreeKrishnankutti 20 днів тому +9

    എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് എന്റെ ഭാഗവാനോട് നന്ദി പറയുന്നു.നമ്മളെ കാക്കുന്ന പ്രപഞ്ച ശക്തികളോടും നന്ദി പറയുന്നു. 🙏🙏🙏🙏🙏

  • @madanansiva2858
    @madanansiva2858 10 днів тому +4

    ഭഗവാനെ സമാധാനം നിറഞ്ഞ ഒരു ജീവിതം തന്നതിന് നന്ദി നന്ദി 🙏🙏

  • @sunithashibu5734
    @sunithashibu5734 15 днів тому +5

    പറയാറുണ്ട് എന്നും ഓരോ പ്രതിസന്ധിയിലും കൂടെയുണ്ടാകും ഭഗവാനെ 🙏🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 Місяць тому +16

    ഉറങ്ങാൻ കിടക്കുമ്പോൾ രാവിലെ ഉണരുമോ എന്നറിയാതെ ആണ് നമ്മൾ എല്ലാവരും കിടക്കുക പക്ഷെ രാവിലെ എണീറ്റു ഉദയം കാണാൻ നമ്മളെ അനുഗ്രഹിക്കുന്നത് ആരാണോ അത് ഓർത്താൽ മതി 🥰ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏

  • @Ikruentertainments-rk8hq
    @Ikruentertainments-rk8hq 15 днів тому +3

    ഓർമ വരുമ്പോൾ ഒക്കെ നന്ദിയും ക്ഷമാപണവും നടത്താറുണ്ട് 🥰🙏

  • @remaac2807
    @remaac2807 9 днів тому +3

    ഞാൻ നന്ദി പറയാറുണ്ട്

  • @kousalliaedacherian7616
    @kousalliaedacherian7616 9 днів тому +2

    ഞാൻ എല്ലാ ദിവസവും affermations ആയിട്ട് പ്രപഞ്ച sakthiyodum ദൈവതിനോടും നന്ദി പറയാറുണ്ട്

  • @sudarsananp1765
    @sudarsananp1765 Місяць тому +15

    ഞാൻ എന്നും ദൈവത്തിന് നന്ദി പറയും ഇതാണ് പറയുന്നത്. സൃഷ്ടിസ്ഥിതിസംഹാര നായക സൃഷ്ടി കർത്താവ് എനിക്ക് ബുദ്ധിയും ശക്തിയും സാമ്പത്തികവും തന്നതിന് കോടാനുകോടി നന്ദി സമർപ്പിക്കുന്നു. എന്റെ മരണം വരെ ഇങ്ങ ആയിരിക്കണേ പ്രപഞ്ചമേ പ്രപഞ്ചത്തിനും കോടാനുകോടി നന്ദി സർപ്പിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Місяць тому +46

    എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്ന എല്ലാ പ്രപഞ്ച ശക്തികളോടും ഞാൻ നന്ദി പറയുന്നു 🙏🙏🙏

  • @naveenappuss6205
    @naveenappuss6205 Місяць тому +19

    എല്ലാ ദിവസവും നന്ദിപറയാറില്ല. പക്ഷെ ഇടക്ക് പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ ഒന്നും ഇല്ലേലും ഈ പ്രശ്നങ്ങൾക്കിടയിലൂടെ ഇവിടെ വരെ കൊണ്ടെത്തിച്ചതിനു നന്ദി പറയും. 🙏🏻🙏🏻🙏🏻

    • @vidhyavadhi2282
      @vidhyavadhi2282 Місяць тому

      Thankyou 🙏🏼അതിരാവിലെ ഉണർന്നു ഉടൻ. ദൈവത്തിനു നന്ദി നാം സൂര്യ ഭഗവാനെ നോക്കി പറയണം നമസ്കരിക്കണം 🙏🏼🌹

  • @sindhu.l6302
    @sindhu.l6302 Місяць тому +11

    ഓരോ ദിവസവും എല്ലാം നന്മയ്ക്കു നന്ദി പറയും

  • @ramachandrancheruppanpulli6686
    @ramachandrancheruppanpulli6686 10 днів тому +2

    ഭഗവാനോട് നന്ദി പറഞ്ഞുകൊള്ളുന്നു

  • @Shashikala-ke4lw
    @Shashikala-ke4lw 8 днів тому

    ഭാഗവാനോട്. ഈ രണ്ടുവാക്കുകളും ഞാൻ എന്നും പറയാറുണ്ട്. ഓം നമോ നാരായണായ 🙏.

  • @geethaSasi-up2xb
    @geethaSasi-up2xb 17 днів тому +1

    പ്രവഞ്ച ശക്തികളോടു നന്ദി പറയുന്നു ഭഗവാനെ❤❤❤❤

  • @ramachandramenoncy4497
    @ramachandramenoncy4497 Місяць тому +3

    സഹദരിയുടെ പ്രയാണം തുടരട്ടെ. സനാദ്നധർമ പരിപാലനത്തിന് സാഫല്ല്യം ഭവിക്കട്ടെ. നന്ദിതൻ കുറിക്കുട്ടിൽ ക്ഷമയുടെ പര രസത്തെ ചാലിച്ചു ജ്യാൻ നമിക്കട്ടെ.
    രാമചന്ദ്രൻ മേനോൻ ചിറ്റുർ

  • @devukannan9308
    @devukannan9308 2 години тому

    ഭഗവാനെ എല്ലാത്തിനും നന്ദി മാത്രം......

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt Місяць тому +4

    പ്രെപഞ്ച ശക്തിക്കു നന്ദി, നന്ദി, നന്ദി, നന്ദി നന്ദി, നന്ദി നന്ദി, നന്ദി, നന്ദി

  • @rajeeshchandran4714
    @rajeeshchandran4714 9 днів тому

    എനിക്ക് തന്ന നല്ല ജീവിതത്തിന് നന്ദി പറയുന്നുണ്ട്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Місяць тому +2

    നമസ്കാരം ചേച്ചി 🙏🙏🙏ഞാൻ എന്നും ഭാഗവാനോട് നന്ദി പറഞ്ഞിട്ടാണ് കിടന്നു ഉറങ്ങാറ് 🙏🙏ക്ഷമ ചോദിക്കാറില്ല ഇന്ന് മുതൽ അതും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ചേച്ചി 🙏🙏❤️നല്ല അറിവുകൾപറഞ്ഞു തരുന്ന ചേച്ചി ക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏ഒത്തിരി നന്ദി ചേച്ചി 🙏🙏🙏🥰

  • @bindudasan1908
    @bindudasan1908 Місяць тому +2

    Amme Njan eppozhum daivangalk Ananda kotti pranamam arpikarund Universinu Thanks parayarund 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @syamalavijayakumar6236
    @syamalavijayakumar6236 7 днів тому

    ഞാൻ എന്നും നാമം ജപിക്കും ഭഗവാനോട് നല്ല നന്ദിയുണ്ട്

  • @sanojck
    @sanojck 7 днів тому

    Gratitude is a Great attitude❤ Thank God❤ Thanks to the Universe ❤

  • @lustrelife5358
    @lustrelife5358 Місяць тому +3

    ഇതു പോലുള്ള വീഡിയോകൾ എന്റെ കൺമുന്നിൽ എത്തിച്ച ദൈവത്തിനും vdo അവതരിപ്പിക്കുന്ന സഹോദരിക്കും നന്ദി🙏🙏🙏🙏🙏.
    എല്ലാ ദിവസത്തിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടേ കിടക്കാറുള്ളു..

  • @RavindranV-ve9gg
    @RavindranV-ve9gg Місяць тому +1

    നന്ദി പറയാറില്ല. അറിഞ്ഞോ അറിയാതെയോ ചെയ്ത സമസ്ത അപരാധങ്ങളും പൊറുക്കണേ എന്ന് പ്രാർത്ഥിക്കാറുണ്ട്.

  • @kanakalathasatheesan5570
    @kanakalathasatheesan5570 11 днів тому +2

    കിടക്കുന്നതിനു മുൻപും രാവിലേ ഉണരുമ്പോഴും ഭഗവാനോട് ക്ഷമയും നന്ദിയും പറയാറുണ്ട്

  • @shylajatr6736
    @shylajatr6736 Місяць тому +2

    എന്നും രാവിലെയും വൈകീട്ടും ഭഗവാന് നന്ദി പറയാറുണ്ട്

  • @sathyasheela765
    @sathyasheela765 Місяць тому +2

    ഞാൻ എന്നും നന്ദി പറയാറുണ്ട് സതൃഷീല മകം

  • @PushpalathaV-g9t
    @PushpalathaV-g9t 29 днів тому

    പുഷ്പലത ഭരണ) നക്ഷത്രം ഞാൻ എന്നും കുളി കഴിഞ്ഞു വന്ന് o വൈകന്നേരവും എല്ലാ ദൈവങ്ങളേയും പ്രാർത്ഥിക്കുന്നുണ്ട് ഭക്ഷണം കഴിക്കുന്ന സമയത്ത v ഈ ശ്വര നു നന്ദി പറയാമ ണ്ട് ഞാൻ അറിയാതെയോ അറിഞ> ചെയ്ത തെറ്റുകൾ പൊമക്കാൻ ഈശ്വരനോട് പറയാറുണ്ട്

  • @sreekumar2249
    @sreekumar2249 Місяць тому +3

    നമസ്തേ....
    ഗുരുക്രിപയാൽ ഇത് രണ്ടും വർഷങ്ങളായി ചൊല്ലറുണ്ട്

  • @AmbikaKv-jn5ph
    @AmbikaKv-jn5ph Місяць тому +1

    🙏🏻ഞാൻ ദിവസവും ദൈവത്തിന് നന്ദി പറയുന്നുണ്ട്

  • @MRPSYCHOGAMING-vb4km
    @MRPSYCHOGAMING-vb4km Місяць тому +2

    ഇപ്പോഴും നന്ദി ദൈവത്തോട് കിടക്കാൻ നേരത്ത് നന്ദി പറയാറുണ്ട്

  • @gangarkumar1554
    @gangarkumar1554 Місяць тому +2

    ഞാൻഎല്ലാദിവസവും ദൈവത്തിന് നന്ദി പറയാറുണ്ട്

  • @UshaVelayuthan-z1y
    @UshaVelayuthan-z1y 13 днів тому

    ഞാൻ എല്ല രീതിയില്ലും ദേയി വത്തിനെ േ തട്ട് അറിഞിട്ടുണ്ട് ഉഷ

  • @sheemaabhay3918
    @sheemaabhay3918 Місяць тому +2

    ഞാൻ എപ്പോഴും എനിക്ക് ഉള്ള എല്ലാകാര്യങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.,..... കുറെകാലമായി ഞാൻ നന്ദിപറഞ്ഞു ജീവിക്കുകയാണ്......

  • @JayasreePD
    @JayasreePD Місяць тому +2

    Njanum daily Universinu Thanks parayarund🙏🙏🙏

  • @aswathyashok8410
    @aswathyashok8410 15 днів тому

    Eniku thanna ella anugrahangalkum ella prapancha sakthikalodum nandi parayunnu❤❤❤❤

  • @Sunitha-i5n
    @Sunitha-i5n Місяць тому +2

    Om namo narayana🙏🙏🙏. Puthiya oru arivu thannathinu thanks❤❤

  • @bindhubindhu9133
    @bindhubindhu9133 Місяць тому +3

    ഇപ്പൊ ഞാൻ അനുഭവിക്കുന്നയ് കഴിഞ്ഞജന്മത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത കർമ്മഫലം ആണ് എന്നറിയാം എന്നും ഭഗവാനോട് അതിനെല്ലാം ക്ഷമ ചോദിച്ചു കൊണ്ടാണ് കിടക്കുക 🥰🙏

  • @PrasannaKp-hh4ty
    @PrasannaKp-hh4ty Місяць тому +5

    ഞാൻ ഉണ്ട്. എല്ലാ സമയവും ഞാൻ ഭഗവനോട് നന്ദി പറയലുണ്ട്.. അറിയാതെയും അറിഞ്ഞും എന്തെങ്കിലും വല്ല തെറ്റുകളും ഞാനും എന്റെ കുടുംബത്തോടും ചെയ്തുപോയിട്ടുണ്ടെങ്കിൽ പൊറുത്തു മാപ്പ് തരേണമേ 🙏🙏🙏എന്ന് പറയലുണ്ട്മാഡം 🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Місяць тому +1

    Ente sagadathiil Ninnum oru Nalla vazhi kaanichu thanna Bhagavaannodu oru paadu Nanni parayunnu om nama shivaaya🙏🙏🙏

  • @bindurnair8685
    @bindurnair8685 Місяць тому +2

    Thanku divines... Thanku unniverse for this abundance and prosperity in my life

  • @beenapr4099
    @beenapr4099 26 днів тому

    രാവിലെ ഉണർന്ന് വരുമ്പോൾ നന്ദി പറയാറുണ്ട്❤❤❤❤🎉🎉🎉

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw Місяць тому +1

    എല്ലാ ദിവസവും നന്ദി പറയൂം

  • @SathiKm-f9z
    @SathiKm-f9z 21 день тому

    ശരിയാണ് പറയുന്നത് നന്ദി നന്ദി കൃഷ്ണ ഭഗവാനേ ഒരാഹം ഇല്ലാതെ കാത്ത് രക്ഷിച്ചാൽ മതി ഒന്നും വേണ്ട ഭഗവാന്നേ രാധേ കൃഷ്ണഓം രാധേ ശിവ വാർവതി അമ്മേ ദേവി

  • @Kunji797
    @Kunji797 Місяць тому +7

    നമസ്കാരം അമ്മേ 🙏🙏 എപ്പോഴും പണം ആവശ്യമുള്ള അവസ്ഥ ആണ് എനിക്ക്.. പക്ഷെ ആകെ ദുരിതങ്ങൾ നിറഞ്ഞ അവസ്ഥ ആണ് 🙏🙏 ഏറ്റവും അത്യാവശ്യ സമയത്ത് രക്ഷ നേടാനുള്ള ഒരു വഴിപാട് പറഞ്ഞു തരാമോ 🙏

  • @ShyniSanthosh-t7p
    @ShyniSanthosh-t7p 13 днів тому

    Amme paragu thannadinu. Orayiram nanni

  • @remakomalan7621
    @remakomalan7621 Місяць тому +1

    രാവിലെ ഉണരുമ്പോൾ രാത്രയിൻ ഉറങ്ങുമ്പോഴും നന്ദി പറയാറുണ്ട്

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k 11 днів тому

    Njan morning nd night thanks parayarund

  • @kappanabhaskaran8258
    @kappanabhaskaran8258 Місяць тому +1

    Daivatode ennum nanni Parayarundu tirumeni.Ella vishmangalum daivam matitharum ennu karutunnu 🙏🙏

  • @leenamanoj3540
    @leenamanoj3540 22 дні тому

    Thank God 🙏🙏🙏🙏 Thankyou for the positive thoughts ❤

  • @SUJAYAPONNU
    @SUJAYAPONNU Місяць тому +7

    ഞാൻ എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു. ഉണരുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ദൈവതിന്നു നന്ദി പറയുന്നു.

  • @vasanthiwayanad1854
    @vasanthiwayanad1854 Місяць тому +2

    ഞാൻ ഒന്ന് ദൈവത്തിനോട് നന്ദി പറയാറുണ്ട്🙏🕉️✝️☪️🙏

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Місяць тому +1

    Annum bhaghavane ullarinjhu vilikkunnu. Nanniyum parayunnu.❤❤❤❤

  • @chandrikp8210
    @chandrikp8210 Місяць тому +15

    അമ്മേ അനുഗ്രഹിക്കണേ
    ആ വിശ്വാസത്തിൽ തന്നെയാണ് ജീവിക്കുന്നത്
    🙏🙏🙏🙏🙏🙏🙏🙏

    • @sudhabhai952
      @sudhabhai952 Місяць тому

      Sudhabhai മകം ഓം നമശിവായ 🙏🙏🙏

  • @കുഞ്ഞുമോൾപണയിൽ

    ഞാൻ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുംബോൾ ദൈവത്തിനോടും പ്രപഞ്ചശക്തിയോടും മാപ്പും പറയാറുണ്ട് നന്ദിയും പറയാറുണ്ട്

  • @sarojinikv1226
    @sarojinikv1226 Місяць тому +1

    :::അമ്മേ നാരായ ദേവ നാരയന്ന ലക്ഷ്മി നാരയണ ഭദ് നാരയണ നന്ദി നന്ദി👍

  • @sheebakv5775
    @sheebakv5775 23 дні тому

    ഞാന്‍ bhagavanodu നന്ദി പറയാറുണ്ട്

  • @shylapb8926
    @shylapb8926 Місяць тому +1

    എല്ലാ ദിവസവും
    . പറയാറുണ്ട് 🙏

  • @SushamaThilakan
    @SushamaThilakan 8 днів тому

    നന്ദി, nani

  • @lalithababu1364
    @lalithababu1364 Місяць тому +2

    നമസ്ക്കാരം അമ്മേ : ഞാൻ രാവിലെ എഴുന്നേറ്റ യുടനെയും രാത്രി കിടക്കുന്നതിന് മുൻപും ദൈവത്തോട് നന്ദി പറയാറുണ്ട് ❤❤❤❤❤

  • @ReshmaEK-o3d
    @ReshmaEK-o3d Місяць тому +3

    Iam reshma, I accept what really I have given time God

    • @ReshmaEK-o3d
      @ReshmaEK-o3d Місяць тому +1

      Good deeds is the only thinkibelievein a good way to stay calmmind

    • @ReshmaEK-o3d
      @ReshmaEK-o3d Місяць тому

      Stay alive with clear ming andwell thoughts

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 24 дні тому

    ഞാൻ നന്ദി പറയാറുണ്ട് ഓം നമശിവായ 🙏🙏🙏

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 Місяць тому +1

    നല്ല അറിവുകൾ
    നന്ദി 🙏

  • @beenalakshman3771
    @beenalakshman3771 Місяць тому +1

    Njan parayarund Thank You 🙏🏼🙏🏼🙏🏼

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому +1

    ഓം നമഃ ശിവായ 🕉️🙏🕉️❤️✨️❤️👍🌹👍ഭാഗവാൻ എന്നിൽ ഹൃദയത്തിൽ നിറഞ്ഞു നികുന്നു അത് മറന്നു ഒരു ജീവിതം ഇല്ല 🙏🕉️🙏🌹💞🌹💞🔱🕉️🔱🙏

  • @soumyasdeve9195
    @soumyasdeve9195 Місяць тому +2

    Ohm namah shivaya 🙏
    Govindha hari Govindha 🙏
    Ohm shakthi 🙏
    Ohm kumaraya namah 🙏
    Ohm gum ganapathaye namah 🙏
    Thank you universe 🙏✨️🔹️🌼🕉
    Njan thanks um sorry um parayarundu

  • @santhata5728
    @santhata5728 12 днів тому

    ഞാൻ എപ്പോഴും ദൈവത്തോട് നന്ദി പറയും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @PrakasiniammalPrakasniammal
    @PrakasiniammalPrakasniammal Місяць тому +2

    ഈശ്വരാ ഇതു പോലെ തന്നെ എൻ്റെ കാര്യം നോക്കികൊള്ളനെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്

  • @sreedevisivaramannair535
    @sreedevisivaramannair535 Місяць тому +1

    എല്ലാം സത്യം ആണ് 🙏

  • @rajeswariv7269
    @rajeswariv7269 23 дні тому

    Hare Krishna 🙏🏿 very good message 👍

  • @anithavp5886
    @anithavp5886 Місяць тому +1

    I always thank God for all the favours received 🙏🙏🙏

  • @RajeswariCS-jx1mh
    @RajeswariCS-jx1mh 28 днів тому +1

    Jan divasavum om namasivaya japichittu mathramai ouraguval kidakkarullu.Om navasivaya

  • @mithrabiju8275
    @mithrabiju8275 Місяць тому +1

    ഞാൻ നന്ദി പറയാറുണ്ട്.

  • @manjukarthik-sk7gq
    @manjukarthik-sk7gq 19 днів тому +1

    Njaan parayarundu ❤❤❤

  • @NaseemaBavu
    @NaseemaBavu Місяць тому +1

    എനിക്ക് ഇത് വരെ തന്ന എല്ലാത്തിനും ഞാൻ ദൈവത്തിന് നന്ദി പറയാറുണ്ട് എല്ലാ ദിവസവും ❤️

  • @mohananponniyath4117
    @mohananponniyath4117 Місяць тому +1

    Njan Ella divasavum nanni parayarundu
    Mohanan

  • @chanthrikaamma9074
    @chanthrikaamma9074 11 днів тому

    ഞാൻ. എന്നു ദേവത്തിന് നന്ദി പറയും

  • @nairchannel3753
    @nairchannel3753 Місяць тому

    Raavila puthiya divasam enukkum veettukarkkum thannathinuu thanks parayum.
    Vaikeettu aa divasathe ella anubhavathinum thanks parayum.

  • @sreedevisivaramannair535
    @sreedevisivaramannair535 Місяць тому +1

    ഞാൻ പറയുന്നുണ്ട് എന്നും 🙏

  • @user-omanakk
    @user-omanakk Місяць тому +2

    അമ്മേ നരയണ ഗോവി താരയണ ഓം നമ ശിവാ🙏❤️

  • @RenjiniRenju-x3w
    @RenjiniRenju-x3w Місяць тому +1

    ഞാൻ എന്നും പറയാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @saraswathisaritha5579
    @saraswathisaritha5579 24 дні тому

    വളരെ നന്ദിയുണ്ട്

  • @suluvv3030
    @suluvv3030 Місяць тому +2

    Thank u mam🙏🙏🙏

  • @ThankamaniPl
    @ThankamaniPl Місяць тому +1

    Manu. C. Poouyam. Midhun. Cpoouyam. Arya. Visham. Chithambaran. V. A. Thiruvathira. Thankamani. P. K. Puruttathi.

  • @jayanthv3301
    @jayanthv3301 Місяць тому +1

    എപ്പോളും ഭഗവാനെ സ്മരിച്ചനെ ജിവിക്കുന്നെ കൃഷ്ണ ഗുരുവായൂരാപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rethivasudaven220
    @rethivasudaven220 Місяць тому +1

    നന്ദി ദൈവമേ 🙏🏻🙏🏻🙏🏻

  • @smithamanoj9001
    @smithamanoj9001 21 годину тому

    Njan ennum thanks parayum

  • @sbalasubramanian5570
    @sbalasubramanian5570 Місяць тому +2

    Daily gratitude

  • @ravindrankv3816
    @ravindrankv3816 6 днів тому

    ഓം നമോ ഭഗവതേ വാസുദേവായ❤

  • @ajithabijoy
    @ajithabijoy Місяць тому +1

    നന്ദി നന്ദി ❤❤❤❤

  • @RamanChandran.C
    @RamanChandran.C Місяць тому +1

    🙏🙏🙏🙏🙏🙏 നന്ദി ഭാഗനെ നന്ദി പ്രപഞ്ചശക്തി ഞാൻ ക്ഷമ ചോദിക്കുന്നു

  • @geethagopidas9926
    @geethagopidas9926 13 днів тому

    Thankyou Universe 🙏🙏🙏

  • @genitic6canomoly
    @genitic6canomoly 14 днів тому

    Njan parayarund mam

  • @Thangamani-n7i
    @Thangamani-n7i 10 днів тому

    അറിഞ്ഞോ അറിയതോയെ പറഞ്ഞെ നിട്ടുഞ്ഞുങ്കിൽ ഷവയ്ക്കും ഭഗവന ഓം നമ ശിവായ കോടി കോടി തമസകാരം ഭഗവനേ

  • @SreelathaSreelatha-t8s
    @SreelathaSreelatha-t8s 9 днів тому

    🙏 ഭഗവാനോട് ഒന്നും ചോദിക്കണ്ടതായിട്ടില്ല എല്ലാം അവിടെ നിന്ന് നമ്മുടെ പ്രവർത്തി അനുസരിച്ചു തരും പ്രവർത്തി നന്നാകുക ആരെയും വിഷമിപ്പിക്കാതിരിക്കുക 🙏ഇത്രയും മതി

  • @Sathyabhama-s7i
    @Sathyabhama-s7i Місяць тому +3

    24 മണിക്കൂറും ദൈവത്തെ വിശ്വസിക്കണം വ്യക്തിയാണ്

  • @VimalaK-v4c
    @VimalaK-v4c 17 днів тому

    വിമല എന്റെ മഹാദേവൻ എന്റെ ബുധിമുട്ടിൽ എപ്പോഴുഎന്റെ കൂടെ ഉണ്ട് 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @sulochanaunikrishnan1727
    @sulochanaunikrishnan1727 Місяць тому +4

    ഞാൻ ദിവസവും ദൈവത്തിന് നന്ദി പറയാറുണ്ട്