ലൈലത്തുല്‍ ഖദ്ര്‍ ആവര്‍ത്തിക്കില്ല I സി.എച്ച്. മുസ്തഫ മൗലവി

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 87

  • @muhammedsalim2449
    @muhammedsalim2449 6 місяців тому +5

    നന്ദിയുണ്ട് മൗലവി അങ്ങയോടു.സധൈര്യം മുന്നോട്ടു പോകുക. ആത്മീയവശം ഇന്ന് മുസ്ലിങ്ങൾക്കു അന്യമായികൊണ്ടിരിക്കുകയാണ്.ദൈവവിശ്വാസം ഇത് ശക്തിപ്പെടുത്തും.

    • @dsmmedia7857
      @dsmmedia7857 24 дні тому

      CH മുസ്ഥഫ മൗലവിയും സമദാനി സാഹിബും ചേർന്നൊരു debate പ്രതീക്ഷിക്കുന്നു

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 4 дні тому

      എന്തിനാണ് സമധാനിയെ ചാവേർ ആക്കണം 😜😜​@@dsmmedia7857

  • @muhammadkp1967
    @muhammadkp1967 6 місяців тому +7

    നല്ല അവതരണം
    ലൈലത്തുൽഖദ്റെന്നപൗരോഹിത്യപുണ്യദിനം പഠിക്കാൻ കഴിഞ്ഞു.
    നങിമൗലവി.

  • @shafikollamofficial2389
    @shafikollamofficial2389 6 місяців тому +3

    എത്രവലിയ സത്യം ...
    ഓരോവ്യക്തിയും ഒരു മഹാപ്രപഞ്ചമാണ്
    വ്യക്തി മരിക്കുമ്പോൾ അയാളുടെലോകാവസാനം സംഭവിക്കുന്നു ..

  • @MoideenkuttiMk
    @MoideenkuttiMk 6 місяців тому +7

    പുരോഹിതന്മാർ പൂഴ്തി വെച്ച സത്യം മുസ്തഫ മൗലവി ജനങ്ങൾക്ക് വിസ ദികരച്ച് തന്നതിന്ന് നന്ദി..

  • @BasheerNattika-ki4dl
    @BasheerNattika-ki4dl 6 місяців тому +4

    ചിന്തിച്ചാൽ ഖുർആൻ യാഥാർഥ്യത്തെ അറിഞ്ഞാൽ അദ്ദേഹം പറഞ്ഞത് സത്യമാണ്

  • @abdulkareem3015
    @abdulkareem3015 6 місяців тому +4

    You are absolutely correct...it's classical Islam....

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 6 місяців тому +6

    ഞാൻ മുആവിയൻ ചിന്താധാര എന്നല്ല വിളിക്കാറുള്ളത്. മുആവിയൻ മതങ്ങൾ എന്നാണ്. ഇസ്ലാം എന്നത് ഒരു മതമല്ല. അതിനെ ആദ്യം ഒരു മതമാക്കുകയും, പിന്നീട് ഒരു ആചാരമാക്കുകയും, അതിനുശേഷം യുക്തിവാദമാക്കുകയും, അതിനും ശേഷം യുദ്ധധാരകൾ ആക്കുകയും, ഒടുവിൽ ഈ കാലഘട്ടത്തിൽ പൊളിറ്റിക്കൽ ഇസ്ലാമും തീവ്രവാദവും ആക്കിയത് മുആവിയൻ സിദ്ധാന്തങ്ങളിലൂടെയാണ്.

    • @realvoice3722
      @realvoice3722 6 місяців тому

      താങ്കൾ കക്കാട് ഫൈസിയുടെ ത്വരീഖത്തിൽ ഉണ്ടായിരുന്നോ ?

    • @afsal235
      @afsal235 6 місяців тому

      ഇസ്ലാം എന്നത് നബിചര്യ മാത്രം ആണ്

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому

      @@realvoice3722 അതെന്താ?

  • @HANNAMUNNA
    @HANNAMUNNA 6 місяців тому +2

    മൗലവി പറഞ്ഞതിൽ കാര്യമുണ്ട് കാരണം ഞങ്ങൾക്ക് ഞങ്ങളുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം എന്ന് പറയാതെ എനിക്ക് എൻ്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം എന്ന് ഖുർആനിൽ പറഞ്ഞത് ഒരോർത്തർക്കും അവരുടെ മതം ഉണ്ട്

  • @shifazz.
    @shifazz. 6 місяців тому +3

    ❤👍🏻

  • @muhammedjamsheed750
    @muhammedjamsheed750 6 місяців тому +4

    ❤❤❤

  • @RTTCCJ
    @RTTCCJ 6 місяців тому +2

    CIIH Kozhikod, location plz

  • @MoideenkuttiMk
    @MoideenkuttiMk 6 місяців тому +3

    യഥാർഥ ഇസ്ലാമിക വിവരം നൽകിയതിൽ വളരെയധികം സന്തോഷിക്കുന്നു

  • @rz1238
    @rz1238 6 місяців тому +1

    ഖുർആനും സുന്നത്തുമാണ് ഇസ്ലാംഞാൻ നിങ്ങളോട് രണ്ട് കാര്യം കൽപിക്കുന്നു നിങ്ങൾ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുകനബി(സ)

  • @haneefakunjippa423
    @haneefakunjippa423 6 місяців тому

    ഇത് ഏതാ സാധനം ഒന്ന് പറഞ്ഞു തരാമോ?

    • @makkarmm165
      @makkarmm165 6 місяців тому +2

      സാധനം ഏതാണ് എങ്ങനെ ആണെന്ന് നോക്കണ്ട...... പറഞ്ഞ കാര്യം നോക്കിയാൽ മതി... ഏതായാലും ജാ റം മൂടി അല്ല

  • @abdulkadirkkadir2462
    @abdulkadirkkadir2462 Місяць тому +1

    പു തിയ ഗവേ ഷക ൻ ഏ താ നാ ട്.

  • @HaseebRt
    @HaseebRt 6 місяців тому +2

    പ്രകൃതി തന്നെ ദൈവം, 1.618 ഉറപ്പ്,

  • @shereefu9589
    @shereefu9589 2 місяці тому

    കഴിഞ്ഞ 8 വർഷത്തോളമായി സൂഫിസത്തിൽ ആകൃഷ്ടനായിട്ട്....

  • @hamzaep2997
    @hamzaep2997 6 місяців тому +6

    ഇസ്ലാമിൻ്റെ യഥാർത്ഥ വെളിച്ചം കാണാൻ കൊതിക്കുന്ന ആരും മൗലവിയുടെ പ്രസംഗം കേൾക്കും ''......

  • @RahimKalathil
    @RahimKalathil 6 місяців тому +3

    ഖുർആൻ വ്യക്തമായി പഴവർഗ്ഗങ്ങൾ എന്ന് പറയുന്നിടത്ത്. വിജ്ഞാനത്തിന് ഭാണ്ഡം ആയിരുന്നു എന്ന് പറയുന്ന എന്തോ ഒരു വിഡ്ഢിത്തം

  • @Mnp0112
    @Mnp0112 6 місяців тому

    ഇയാളുടെ കുറെ വികല മായ വാദങ്ങൾ ഇയാൾ സ്വന്തം ഇഷ്ട്ട പ്രകാരം ഖുർആൻ ഇന്റെ വചനങ്ങൾ ഇയാൾ പറയുകയാണ്

  • @mohammedkuttyp8075
    @mohammedkuttyp8075 Місяць тому

    താങ്കൾ പറയുന്നകാര്യങ്ങളിൽ സത്യമുണ്ടായിരിക്കാം പക്ഷെ ഏക ദൈയവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ പറ്റുമോ?

  • @MuhammedaliMelethil
    @MuhammedaliMelethil 6 місяців тому

    Iettapayam കിട്ടിയല്ലോ പ്രസവിച്ചു സമയം

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 6 місяців тому +6

    ഖുർആൻ മാത്രമല്ല ഹദീസും ഇജ്മാഉം ഖിയാസും കൂടിയാണ് ഇസ്ലാം

    • @SijasThachanakath
      @SijasThachanakath 6 місяців тому +4

      എന്ന് ആര് പറഞ്ഞു..

    • @Secular633
      @Secular633 6 місяців тому +7

      അല്ലാഹു അങ്ങനെ പറഞ്ഞോ ഖുറാനിലൂടെ. സാമാന്യ ബുദ്ധി ഉപയോഗിക്കു സഹോദര. ഹദീസിന് ഇത്ര പ്രാധാന്യം ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് ഖുർആൻ അങ്ങനെയൊരു കാര്യം പറഞ്ഞില്ല. അതും പോട്ടെ ആദ്യത്തെ നാലു ഖലീഫമാർ എന്ത് കൊണ്ട് എഴുതിവെച്ചില്ല. ചിന്തിക്കു അല്ലാഹു തന്ന ബുദ്ധി ഉപയോഗിച്ച്

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      എന്ന് ആര് തീരുമാനിച്ചു? താങ്കളോ

  • @Aliraghavan
    @Aliraghavan 6 місяців тому +1

    യഥാർത്ഥ ഇസ്ലാം എന്നൊരു ഇസ്ലാം വേറെയുമുണ്ടോ താഴെ കണ്ടു

  • @jalalkanjikunnath5966
    @jalalkanjikunnath5966 6 місяців тому +3

    പുതിയ തഫ്സീർ എഴുതിക്കോ?ശ്രീനാരായണനേയും വിവേകാനന്ദനേയും മാതാ അമൃതാനന്ദമയിയേയും മദർതെരേസയായു നമ്മുടെ പുണ്യാത്മക്കളായി നമുക്കു വേണമെങ്കിൽ ' പിന്തുടരാം പുതിയ പ്രവാചകാ

    • @sethunairkaariveettil2109
      @sethunairkaariveettil2109 6 місяців тому +2

      വേണ്ടവർക്ക് അങ്ങിനെ കരുതാം...

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      തുടരും. നിനക്കെന്താ?

    • @salimmuhammad6151
      @salimmuhammad6151 6 місяців тому

      Aathallam Naayakal kurakkunnu Kuttathil onnu Aye kutteyamathe😂

  • @ark6035
    @ark6035 6 місяців тому

    ഇയാൾ പറയുന്നത് എന്താണ് സർവ്വമത സത്യവാദമാണോ? ഇയാൾ ഏത് പള്ളിയിലെ ഖതീബാണ് ഇദ്ദേഹത്തെ അംഗീകരിക്കാൻ മുസ്ലിംകൾക്ക് സാധിക്കുമോ ഇയാൾ തരീഖതരീഖത്തിൻ്റെ ശൈഖാണോ 2

  • @ShamshudeenS-o6p
    @ShamshudeenS-o6p 6 місяців тому

    قولك ١ شر لسب معاوية وھوصحابى

  • @salimmuhammad6151
    @salimmuhammad6151 6 місяців тому

    Antha E polettekk Islam onnu vesadeekarekkanam, Oppam Islaamel polittikkal Undo?

  • @abdurahman-re5te
    @abdurahman-re5te 6 місяців тому

    ഇവൻ പറയുന്നത് കേൾക്കാൻ കുറെ ജാഹിലുകളും

  • @sidhik.ksidhik.k1663
    @sidhik.ksidhik.k1663 6 місяців тому +1

    ഏത് പള്ളിയിലാണ് ഇയാൾ ഖുതുബ പറയുന്നത്

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 6 місяців тому +3

    ആരാണ് ഇയാളെ കേൾക്കുന്നത് 🤣

    • @mohheed
      @mohheed 6 місяців тому +7

      ഞാൻ

    • @abdullatheefkp6433
      @abdullatheefkp6433 6 місяців тому +7

      Kellan Alukalund. Dharalam

    • @resoundmedia-on5he
      @resoundmedia-on5he 6 місяців тому +7

      യഥാർത്ഥ ഇസ്ലാമിനെ അറിയണമെന്നുള്ളവർ തീർച്ചയായും കേൾക്കും....

    • @Secular633
      @Secular633 6 місяців тому +5

      🖐️

    • @rasheeanchillath1806
      @rasheeanchillath1806 6 місяців тому +5

      കേരള പ്രത്യേക മതം ആയ സുന്നി മതക്കാർ അല്ലാത്ത ജനങ്ങൾ എല്ലാരും കേൾക്കും 😅

  • @MaluT-fi4vd
    @MaluT-fi4vd 6 місяців тому

    അന്ടെ ഇസ്ലാം ചേകനൂരിൽ നിന്നും തന്നെ അന്ടെ റസൂൽ ചെങ്ങന്നൂരുംമാണ്

  • @ShamshudeenS-o6p
    @ShamshudeenS-o6p 6 місяців тому +1

    സ്വഹാബിയായ മുആവിയ(റ) യെ തെറി പറഞ്ഞ നിന്നെ എന്താ വിളിക്കേണ്ടത്

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      നീ സ്വയം വിളിച്ചോ തെറി. മുആവിയ കപടനും, സ്ത്രീലമ്പടാനും, ധൂർത്തനും, സ്വഹാബി മാതൃക സ്വീകരിക്കാത്തവനും, അഴിമതി വീരനും കള്ള ഹദീസ് നിർമ്മാതാവും, ഷിയാ - സുന്നി വിഭജനം സ്ഥാപിച്ചവനും, തിരുനബിക്കെതിരെ 29 യുദ്ധങ്ങളിൽ പങ്കെടുത്തവനും, ആയിഷ ബീവിയെ നുണ പറഞ്ഞ് സപ്പോർട്ട് കൊടുത്ത് അലി തങ്ങൾക്കെതിരെ ആക്കിയവനും, ഇസ്ലാമിന് അന്യമായ രാഷ്ട്ര അതിക്രമണത്തിലൂടെ യുദ്ധങ്ങൾ നടപടിയാക്കിയെടുത്ത് അമുസ്ലിം രാജ്യങ്ങൾക്കുമേൽ നികുതിഭാരം അടിച്ചേൽപ്പിച്ച് ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ പ്രചരിപ്പിച്ചവനുമാണ്. അങ്ങനെയുള്ളവനെ മാർപാപ്പയാക്കുന്ന ഇന്നത്തെ കേരളത്തിലുള്ള നീ അടക്കമുള്ള സകല ആളുകൾക്കും മധ്യാംഗുല നമോവാകം 🙏🏼

    • @shereefu9589
      @shereefu9589 2 місяці тому

      അലി റലിയല്ലാഹു വിനെതിരെ യുദ്ധം ചെയ്ത മൂാവിയ അല്ലേ...😅😅😅

  • @mbhameed6715
    @mbhameed6715 6 місяців тому

    എന്നതാ മുസ്തഫ വിടൂ വാഴ്ത്തും പറയുന്നു പറയുന്നവനും തിരിച്ച് അറിവ് ഇല്ല കേൾക്കുന്നവനും തിരിച്ച് അറിവ് ഇല്ലാത്തവർ

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +2

      നിന്റെ അറിവിന്റെ മുമ്പിൽ നമിച്ചു mbh ഹമീദ് 😅 വിവരം കൊണ്ടു കുടുങ്ങി 😂😂😂

  • @phoenixvideos2
    @phoenixvideos2 6 місяців тому

    തസവ്വുഫ് കാർ മദ്ഹബ്കാരാണ്
    അഥവാ ഹദീസ് സീകരിച്ച് നബിയുടെ പാത മനസിലാക്കിയവരാണ്
    അഹ്‌ലുൽ ഖുർആൻ കാർക്
    തസവ്വുഫ് ചിന്തിക്കാൻ പറ്റില്ല.
    മൗലവി കഷായമാണ് ഉണ്ടാക്കുന്നത് 😂

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      ഇന്നത്തെ ത്വരീഖത്ത് സിദ്ധാന്തങ്ങളും ഏറെക്കുറെ ചുക്കില്ലാത്ത കഷായങ്ങളായി മാറി.😢😢

    • @phoenixvideos2
      @phoenixvideos2 6 місяців тому

      @@SalahudheenAyyoobi-mt6lr ത്വരീഖത്ത് ഒന്നേ ഉള്ളൂ
      മുഹമ്മദീയ
      വ്യാജന്മരുടെത് ത്വരീഖത്തിൽ
      പെടില്ലല്ലോ

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      എല്ലാവരും അവനവന്റെ ത്വരീഖത്ത് നല്ലതാണ് എന്നും അതാണ് മുഹമ്മദീയ ത്വരീഖത്ത് എന്നും സംഘടനകളെപ്പോലെ തന്നെ വാദിക്കുന്നുണ്ട്. വാദങ്ങൾ അങ്ങനെ പെറ്റു മുറുകട്ടെ. അതുകൊണ്ട് ത്വരീഖത്തുകൾ സംഘടനകൾ അല്ലാതാവുകയും മറ്റും ഇല്ല ​@@phoenixvideos2

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      വ്യാജൻ ആരാണെന്ന് ഉറപ്പിക്കുന്ന അതോറിറ്റി ആരാണ്? പരസ്പരം സംഘടനകളെപ്പോലെ ഇപ്പൊ ത്വരീഖത്തുകളും ചെളിവാരി എറിയലും ആക്ഷേപങ്ങളും തുടങ്ങി വച്ചിട്ടുണ്ട്. ഞങ്ങൾക്കാണ് ഔദ്യോഗിക അധികാരം എന്ന് പറയുന്നവരും ഉണ്ട്. ഒപ്പം കർക്കശമായ കർമ്മ ശാസ്ത്രത്തിന്റെ രൂപമായി മാറിയവരും. അങ്ങനെയുള്ള അനേകം ഒറിജിനൽ വ്യാജക്കാരുടെ ഇടയിൽ നിന്നും മുഹമ്മദീയ സിദ്ധാന്തത്തെ വേർതിരിച്ചറിയിക്കാൻ ഓരോന്നിന്റെയും പ്രബോധകർ പ്രയാസപ്പെടുന്നുണ്ട്.

    • @islahislamicchannel1526
      @islahislamicchannel1526 6 місяців тому

      തനി വിഢിത്തം പറയുന്ന പമ്പര വിഢി. 21, 23,25, 27, 29 എന്നീ രാവുകളിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചോ ളു എന്ന ( ഹദീസ് )എന്ന പ്രവാചകന്റെ വചനം പിന്നെ എന്തിനെയാണ്? സൂചിപ്പിക്കുന്നത്?
      വെറുതെ മനുഷ്യരെ വഴി തെറ്റിക്കരുത് പ്ലീസ്

  • @HaseebRt
    @HaseebRt 6 місяців тому

    ശരിക്ക് പറ മാഷേ....

  • @RasheedNandanath-xv1cv
    @RasheedNandanath-xv1cv 6 місяців тому

    ജാഹിൽ

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +2

      സ്വയം ജാഹിലാണെന്ന് തിരിച്ചറിഞ്ഞ് റഷീദ് തന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. നിന്റെ ജാഹിലിയ്യത്ത് തിരിച്ചറിവ് ഇനി നന്മയിലേക്കുള്ള വഴിയാണ്.😂

  • @basheerbasheer807
    @basheerbasheer807 6 місяців тому +1

    വഹാബിസം വ്യകതമായ വഴിക്കേടിൽ

  • @basheerbasheer807
    @basheerbasheer807 6 місяців тому

    വഹാബികൾ is is ചാരൻമാർ

  • @nisarokc4838
    @nisarokc4838 6 місяців тому +1

    അറിവില്ലാത്ത കാര്യം സാക്ഷ്യം വഹിക്കുക സാധ്യമല്ല. അതിനാല്‍y സാക്ഷ്യം പറയുന്ന കാര്യത്തെ കുറിച്ച് പഠിക്കുകയും അറിയുകയും വേണം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നാണു സാക്ഷ്യം വഹിക്കുന്നതെങ്കില്‍; എന്താണ് അതിന്റെ ഉദ്ദേശം എന്ന് അറിഞ്ഞിരിക്കണം.
    അല്ലാഹുവിന്റെ കല്പന തന്നെ അങ്ങിനെയാണ് :
    فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ
    “നീ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പഠിക്കുക.” (സൂറ : മുഹമ്മദ്‌: 19)
    നബി -ﷺ- പറഞ്ഞു:
    مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللَّهُ دَخَلَ الجَنَّةَ
    “ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അറിഞ്ഞു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (മുസ്ലിം: 26)
    കലിമയുടെ വിജ്ഞാനം അനന്തരാവകാശമായി ലഭിച്ചവരാകുന്നു മുറബ്ബിയായ മാഷായികന്മാർ. ലോകാവസാനം വരെ, അവർ ആ ദൗത്യം നിർവ്വഹിക്കുന്നു... അവരിലേക്ക് എത്തിപ്പെടാതെ, സ്വയം പഠിച്ചത് കൊണ്ട്, കലിമയുടെ ഏഴയലത്തു പോലും എത്തിപ്പെടാൻ നമുക്കാകില്ല.
    അള്ളാഹു അനുഗ്രഹിക്കട്ടെ...
    [: لاله الاالله محمد رسول الله
    تقوى യുടെ വാക്യം
    وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
    - الفتح 62
    (അവർക്ക് കലിമത്തു തഖ് വ നിർബന്ധമാക്കി, അവർ അതിന് അർഹരും അവകാശികളുമാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാണ്.)
    ഇവിടെ അവർക്ക് എന്ന് പറഞ്ഞാൽ'മുഅ്മിനീങ്ങൾക്ക്' എന്നും കലിമത്തു تقوى എന്ന് പറഞ്ഞാൽ لااله الاالله محمد رسول الله എന്നുമാണ്.
    അതായത് ശിർകിൽ നിന്നും സംര്ക്ഷിക്കുന്ന കലിമ...
    കലിമയെ തഖ് വയിലേക്ക്
    ചേർത്തി പറഞ്ഞത്...,
    കലിമ തഖ് വ ഉണ്ടാകാൻ കാരണമാകുന്ന കാര്യമായത് കൊണ്ടാണ്.
    "الزمهم “അവർക്ക്നിർബന്ധമാക്കി എന്ന് പറയുമ്പോൾ ആ കലിമയിൽ നിന്ന് വിദൂരത്താകാതിരിക്കുക,
    അതിൽ നിന്ന് ഒഴിഞ്ഞ്
    നിൽക്കാതിരിക്കുക, എപ്പോഴും അതിനോട് കൂടെയാകുക
    എന്നൊക്കയാണ്.
    അങ്ങനെ വരുമ്പോൾ അതിന് മൂന്ന് അർത്ഥ തലങ്ങളുണ്ട് :
    1. ഹൃദയം മുഴുവൻ സമയവം കലിമയിലായിരിക്കുക; ആ അവസ്ഥയിൽ റൂഹ് പുറടപടുകയും ചെയ്യുക...!
    അപ്പോൾ അവൻ നാവ് കൊണ്ട് കലിമ ചൊല്ലിയില്ലെങ്കിലും അവന് അത് മതി...
    2. നാവിൽ എപ്പോഴും കലിമ ഉണ്ടായിരിക്കുക എന്നതാണ്; (കലിമ അധികരിപ്പിക്കുക.)
    3.അടിമയും ഉടമയും തമ്മിലുള ചേർച്ച; (അടിമയെ തൻറെ രക്ഷിതാവിങ്കലേക്ക് ചേർക്കുന്നു..
    ذكر ചൊല്ലുന്ന നാവിനെ ഹൃദയത്തിലേക്കും ചേർക്കുന്നു...)
    "കലിമത്തു തൗഹീദ്" രണ്ട് വാചകങ്ങൾ ആണെങ്കിലും "വാക്യം" എന്നാണ് പറയപ്പെടുന്നത്...
    കലിമയെ അടിമയിലേക്ക് ചേർത്തി പറഞ്ഞത് അത് തഖ് വ ഉണ്ടാക്കാൻ കാരണമാകുന്ന കാര്യം ആയതുകൊണ്ടാണ്...
    സൂഫിയാക്കൾ പറയുന്നു...
    കലിമ ((لاله الاالله കൊണ്ടാണ് "നഫ്സുൽ അമ്മാറ" സംസ്കരിക്കപ്പെടുന്നതും ശേഷം "ലവ്വാമ"യിലേക്ക് കടക്കുന്നതും.
    തൗബ ചെയ്യുന്നതും സ്വീകരിക്കപ്പെടുന്നതും കലിമ കൊണ്ടാണ്. അങ്ങനെ തെറ്റുകളിൽ നിന്ന് അകന്നു നിൽക്കുന്നവരെ "തഖിയ്യ്" تقوى വയുള്ളവൻ എന്നു പറയുന്നു.
    وَأَلْزَمَهُمْ كَلِمَةَ ٱلتَّ