അണ്ണാറക്കണ്ണാ വാ Facts to Make You Appreciate Squirrels

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 738

  • @sobhavenu1545
    @sobhavenu1545 Місяць тому +116

    വീട്ടിൽ വർഷങ്ങൾക്കു മുമ്പ് മണിയെന്ന് പേരിട്ട് ഒരു അണ്ണാനെ വളർത്തിയിരുന്നു. അതിൻ്റെ അമ്മയെപൂച്ച പിടിച്ചപ്പോൾ അനിയൻ എടുത്തു വളർത്തിയതാ. വിവാഹ പ്രായമായപ്പോൾ വീട്ടിൽ നിന്നും മാറി എങ്കിലും ദോശക്കല്ല് അടുപ്പത്തു വച്ചാൽ അവൻമണം പിടിച്ച് അടുക്കളയിൽ എത്തും. സന്ധ്യയ്ക്ക് കോഴികൾ കൂട്ടിൽ കയാറാൻ നേരം അച്ഛമ്മ അറ്റൻ്റസ് എടുക്കാൻ അരിയിട്ടു കൊടുക്കും. അപ്പോൾ മണിയനും വൈഫും കുട്ടികളും ഹാജർ കൊടുക്കും. അടുക്കളയിലെ മൂലയോടിൽ തന്നെയായിരുന്നു കൂടു വച്ചത്.🥰 മണിയനെ ഓർക്കാനൊരു അവസരം കിട്ടി.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +11

      സ്നേഹം , നന്ദി, സന്തോഷം

    • @tajmahil8515
      @tajmahil8515 Місяць тому +2

      മണി എപ്പഴാ മണിയൻ ആയത്.. വിവാഹ പ്രായം ആയപ്പോൾ ആണോ?!

    • @Santhilal-v3r
      @Santhilal-v3r Місяць тому

      Great 🎉❤

    • @binoymathew7696
      @binoymathew7696 26 днів тому +3

      ഞാനപ്പോൾ കിണിയെ ഓർത്തു. ഒരു പക്ഷേ വിശ്വസിച്ചേക്കില്ല. വീട്ടിലെ അംഗം പോലെ ഒരണ്ണാൻ. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ്. ഒരു മരുത് മരത്തിലെ പൊത്തിൽ നിന്ന് കണ്ണ് തുറക്കാത്ത ഒരു കുഞ്ഞിനെ കിട്ടി. നൂല് നനച്ച് വെള്ളവും പാലും കൊടുത്തു. ഞങ്ങളതിന് കിണിയെന്ന് പേരിട്ടു. കിണി വീട്ടകം നിറഞ്ഞു. തീൻമേശയുടെ മധ്യത്തിൽ ഞങ്ങൾക്കൊപ്പം ഇരുന്ന് അവൻറെ ഭക്ഷണം കഴിച്ചു. അവനുവേണ്ടി അപ്പച്ഛനെന്നും കടല വാങ്ങാൻ ടൗണിൽ പോയി. ഞങ്ങളുടെ തോളത്ത് കേറിയിരുന്ന് സവാരി നടത്തി. വലുതായപ്പോൾ വീടിൻറെ മൂലയോടിന് താഴെ കൂടുണ്ടാക്കി. ചില ചങ്ങാതികൾ അവനെ ചുറ്റിപ്പറ്റി വീട്ടിലേക്ക് എത്തി നോക്കി. അപരിചിതർ ആരെങ്കിലും വന്നാൽ ഉഗ്രരൂപിയാകും. ഹോസ്റ്റലിൽ ആയിരുന്ന ഏട്ടൻ അവധിക്കു വന്നപ്പോൾ കിണി ഓടിച്ചിട്ട് കടിച്ചു. വീട്ടിലെ പൂച്ച കിറ്റുവുമായി കിണി കട്ടക്കമ്പനിയായിരുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം വന്ന ഏതോ കണ്ടൻ പൂച്ച, മുറ്റത്ത് ചാടി നടന്ന കിണിയെ പിടി കൂടി. കാതിലിപ്പോഴുമുണ്ട് ആ നിലവിളി. പിന്നാലെ ഓടി നോക്കി. കിട്ടിയില്ല. വീട്ടിലൊരംഗം മരിച്ച പോലെ ഞങ്ങൾ മൂകരായി.
      അന്നൊന്നും അണ്ണാനെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടില്ല. ഇന്ന് വിജയേട്ടൻ ആ വഴി തുറന്നു തന്നിരിക്കുന്നു. കിണിയെ ആഴത്തിൽ ഓർക്കാൻ കൂടി സാധിച്ചു.

  • @iamhere4022
    @iamhere4022 Місяць тому +39

    അണ്ണാനെ നോക്കിയിരിക്കാൻ നല്ല രസമാണ്.. നല്ല ഊർജ്ജസ്വലരാണ്..അണ്ണാനെ കുറിച്ചുള്ള അറിവുകൾ ബഹു കേമം.. 👍👍❤️

    • @vijayakumarblathur
      @vijayakumarblathur  Місяць тому +3

      സ്നേഹം , നന്ദി, സന്തോഷം

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Місяць тому +4

      U have to make more and more videos 😄 Im alwyas waiting for ur new videos ​@@vijayakumarblathur

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      സമയമാണ് പ്രശ്നം

  • @MoosakuttyThandthulan
    @MoosakuttyThandthulan 27 днів тому +9

    എനിക്ക് 4 1/2 വയസ്സുള്ള ഒരു ചെറുമകനുണ്ട് അവൻ വിജയ കുമാർ ബ്ലാത്തൂറിന്റെ കട്ട ഫാൻ ആണ് മൊബൈൽ ഫോൺ എടുത്താൽ അപ്പൊ കറക്റ്റ് ആയി പറയും വിജയകുമാർ ബ്ലാത്തൂറിന്റെ വീഡിയോ കാണണം എന്ന് മൃഗങ്ങളുടെയും, പക്ഷികളുടെയും, ഇഴജന്തുക്കളുടെയും ജീവിത രീതികൾ നിരീക്ഷിക്കാൻ വളരെ താല്പര്യമാണ് പുള്ളിക്ക്!😊
    എല്ലാം വീഡിയോയും കാണാറുണ്ട്... വളരെ വളരെ നന്ദി 👍👌🙏💞

    • @vijayakumarblathur
      @vijayakumarblathur  27 днів тому +4

      ഇതിലേറെ സന്തോഷം എന്തുണ്ട്

  • @Musthafamch24
    @Musthafamch24 Місяць тому +23

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവി വർഗ്ഗങ്ങളിൽ ഒന്നാണ് അണ്ണാറക്കണ്ണൻന്മാർ
    എൻ്റെ വീട്ടിൽ ഒരുപാട് അണ്ണാറക്കണ്ണൻ വരുന്നുണ്ട് എല്ല ദിവസവും അവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ട് ഒരുപാട് വർഷമായി അത് തുടരുന്നു ഞങ്ങൾ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ അവർക്കുള്ള ഭക്ഷണം അടുത്ത വീട്ടുകാരെ ഏൽപ്പിക്കും
    അത് പിന്നിൽ ഒരു കഥയുണ്ട് സാർ ഒരിക്കൽ ഞങ്ങൾ വീട്ടിൽ ഇല്ലാത്ത ദിവസം ഇവർക്ക് ഭക്ഷണം കൊടുക്കാൻ ആളില്ലാത്ത പോയി പിറ്റെന്ന് രാവിെലെ വന്നപ്പോൾ ഇവന്മാർ ബഹളം ഒരെണ്ണം എൻ്റ ദേഹത്തെക്ക് ചാടി ഒരുപാട് നേരം ചിൽ ശബ്ദമുണ്ടാക്കി അന്നേരം എന്നോട് വിശപ്പിൻ്റെ പരിഭവം പറച്ചിലാണ് എന്ന് മനസ്സിലായി ഭക്ഷണം കൊടുത്തപ്പോൾ എല്ലവരും സന്തോഷത്തോടെ വയറു നിറച്ചു കഴിച്ചു മടങ്ങി
    😊

    • @vijayakumarblathur
      @vijayakumarblathur  Місяць тому +4

      സ്നേഹം, നന്ദി, സന്തോഷം

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Місяць тому +45

    നമ്മൾ ചെറുപ്പത്തിൽ ശ്രദ്ധിക്കുന്നത് പോലെ വലുതാകുമ്പോൾ ശ്രദ്ധിക്കില്ല. ചിന്തിക്കത്തും ഇല്ല. അങ്ങനെ നോക്കുബോൾ അണ്ണാൻ കുറഞ്ഞെന്നു തോന്നും. (കുറഞ്ഞിട്ടുണ്ടാകാം. പക്ഷെ കാര്യം ആയി ഇല്ല )ചുറ്റുപാടും കുറച്ചു നേരം ശ്രദ്ധിച്ചാൽ അവിടെ ഇവിടെ ഒക്കെ ഉണ്ടാകും. എന്റെ വീടിന്റെ പരിസരത്തു കോറേ ഉണ്ട്

  • @viveknidhi
    @viveknidhi 26 днів тому +3

    Thanks

  • @josoottan
    @josoottan Місяць тому +18

    പ്രകൃതിയാണ് നമ്മുടെ അമ്മയും ദൈവവും! സാറിനെപ്പോലുള്ളവർ നിരന്തരം നിരീക്ഷിക്കുകയും ആ അറിവ് ഇത്രയും ആകർഷകമായി മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്നത് മറ്റുള്ളവരെയും അതിലേക്കകർഷിക്കാൻ കാരണമാകുന്നുണ്ട്! ചെറുപ്പകാലത്ത് ഒരു ദിവസം രാവിലെ ഒരു എട്ടുകാലിയെ അതിന്റെ വല അഴിക്കുന്നതിനു മുൻപ് ഞാനൊരു കമ്പിൽ തൂക്കിയെടുത്തു, കുറച്ചു നേരത്തേക്ക് അതിനെ രക്ഷപെടാൻ അനുവദിച്ചില്ല, എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അത് തന്റെ ഒരു നൂലിന്റെ അഗ്രം കാറ്റിൽ പറത്തി വിട്ട് മറ്റൊരു കമ്പിലേക്കു രക്ഷപെടാൻ ശ്രെമിച്ചതു കണ്ട് ഉണ്ടായ അത്‍ഭുതം ഇന്നും മാറിയിട്ടില്ല! പിന്നെയും ഒരുപാടു കാലങ്ങൾ കഴിഞ്ഞാണ് പരിണാമംത്തേക്കുറിച്ച് മനസ്സിലാക്കുന്നത്!

    • @vijayakumarblathur
      @vijayakumarblathur  Місяць тому +4

      സ്നേഹം , നന്ദി, സന്തോഷം
      ഇപ്പഴും പരിണാമം എന്നത് ഇല്ലെന്ന് പഋയുന്നവരുണ്ട്

    • @josoottan
      @josoottan Місяць тому +5

      @ സാറിനെപ്പോലുള്ളവരായിരുന്നു ബയോളജി പഠിപ്പിച്ചിരുന്നതെങ്കിൽ എത്ര നന്നായിരുന്നേനെ!

  • @SunilajaSuni
    @SunilajaSuni Місяць тому +13

    ഒരു ദിവസമെങ്കിലും അവരുടെ ചിൽ ചിൽ ശബ്ദം കേട്ടില്ലെങ്കിൽ എന്തോ പോലെയാണ്...❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому +3

      എനിക്കും

    • @krvnaick2022
      @krvnaick2022 Місяць тому

      ​@@vijayakumarblathur
      NJAAN.IPPOL CANADA. TORONTOYIL SETTLED AANU. IVIDE KERALATHILETHU POLE ULLA SQUIRRELSUM UNDU.PAKSHE AVAR SAMSARIKKUNNATHU INDIAN BHASHA CHIL CHIL ALLA.
      PAKSHIYUDE SABDAM.VERUN ILAKAL KONDU NESTS UNDAKKUNNU..MINUS 30 DEGREE C YIL AVAR SOOKSHICHU VECHA TREE SEEDS THINNU JEEVIKKUM.
      SUMMERIL ROMAM KURAYUM. IVIDE PALA TYPE SQUIRRELS UNDU WILD AAYITTU.ELLAM VALLA PET LOVERSUM VANGI PINNE THURANNU VITTATHINTE CROSS BREEDS AAYIRIKKAM.( MUYALUKAL POLE!)

  • @gopinathannairmk5222
    @gopinathannairmk5222 Місяць тому +5

    ഓരോ ജീവികളെക്കുറിച്ചും സാർ ധാരാളം പഴഞ്ചൊല്ലുകൾ പറയുമ്പോഴാണ്
    കുട്ടിക്കാലത്ത് കേട്ടതും വളർന്നപ്പോൾ മറന്നു പോയതുമായ ആ അർഥവത്തായ പഴഞ്ചൊല്ലുകളും
    ഐതിഹ്യകഥകളും ഓർമയിൽ തിരിച്ചു വരുന്നത്.
    ഓരോ വീഡിയോകളിലൂടേയും
    പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുന്ന വിലയേറിയ അറിവുകൾക്ക് അഭിനന്ദനങ്ങൾ.👍🌹❤️🙏
    വളരെ നന്ദി,സർ.👍🌹❤️🙏

  • @Prasad.759
    @Prasad.759 Місяць тому +4

    ഇതിനെ വളർത്തിയവർക്ക് ഈ വീഡിയോ കാണുമ്പോൾ ഇപ്പോൾ ഇതിന്റെ മണം ഓർമ വരുന്നവർ ഉണ്ടോ

  • @teslamyhero8581
    @teslamyhero8581 Місяць тому +5

    ജന്തുലോകത്തെ അത്ഭുതങ്ങൾ.... കേട്ടിരിക്കാൻ എന്ത് സുഖം 🫶🫶🫶

  • @alexusha2329
    @alexusha2329 7 годин тому +1

    I live in Sydney Australia. When I moved to here 38 years ago, I used to miss squirrels even though I love the koalas here.

    • @vijayakumarblathur
      @vijayakumarblathur  5 годин тому

      ഒരിക്കൽ കോലകളെ കാണാൻ വരണം എന്നുണ്ട്

  • @sakeerhussain2580
    @sakeerhussain2580 Місяць тому +4

    ഞാൻ കുറെ നാൾ ഒരു അണ്ണാനെ വളർത്തിയിരുന്നു ,ചെറുപ്പത്തിൽ കിട്ടിയതായിരുന്നു .ഞാൻ ചെന്നൈയിൽ ഉണ്ടായിരുന്നപ്പോൾ അവിടെ കണ്ടിരുന്ന അണ്ണാന്മാർക്ക് നമ്മുടെ നാട്ടിലെ അണ്ണാന്മാരെ പോലെ വലിപ്പമോ അത്ര ഡാർക്ക് നിറമോ ഇല്ലായിരുന്നു .ഇപ്പോഴാണ് കാര്യം മനസിലായത് .നന്ദി സർ ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      വ്യത്യാസമുണ്ട്

    • @autosolutionsdubai319
      @autosolutionsdubai319 Місяць тому +3

      ചെന്നൈയിൽ ഉള്ളത് അണ്ണൻമാരാണ്. അണ്ണാൻമാരല്ല 😂

  • @Jozephson
    @Jozephson 25 днів тому +1

    താങ്കളുടെ അറിവ്.. അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന രീതി.. അതിൻ്റെ ക്വാളിറ്റി എല്ലാം ഒന്നിനൊന്നു മെച്ചം ❤

    • @vijayakumarblathur
      @vijayakumarblathur  24 дні тому +1

      വളരെ സന്തോഷം, നന്ദി, സ്നേഹം

  • @adelthebo
    @adelthebo 25 днів тому +1

    Informative video 🥰🥰🥰😘🥰🥰🥰🥰🥰

  • @iamtharunraj
    @iamtharunraj 25 днів тому +2

    അണ്ണാൻ ഒരു ഒന്നൊന്നര അണ്ണാൻ തന്നെയാണല്ലോ!
    വളരെ നല്ല അവതരണം. നന്ദി സർ.

    • @vijayakumarblathur
      @vijayakumarblathur  24 дні тому +1

      വളരെ സന്തോഷം, നന്ദി, സ്നേഹം

  • @ATL-h1r
    @ATL-h1r Місяць тому +5

    കിടിലൻ ജീവിയാണ്, വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ കൃത്യ സമയത്ത് എന്നും അണ്ണാൻ അമ്മൂമ്മയുടെ കടയിൽ എത്തുമായിരുന്നു. വേറെ ആളില്ലാ എങ്കിൽ കടയ്ക്ക് അകത്തു വരും, മാർച്ചാണെങ്കിൽ മാവിൻ്റെ താഴെ വന്നു ചിലയ്ക്കും, ചെറിയ ഒരു പെട്ടിയിൽ പഴം, വെട്ടിയ മരച്ചീനിയുടെ ഭാഗം എന്നിവ കൊടുക്കും. അതൊക്കെ ഒരു കാലം. ഇപ്പൊൾ കറുപ്പും വെളുപ്പും ഉള്ള കിളിയാണ് നിത്യസന്ദർശകർ. 5 വർഷം മുന്നേ 1 കിളി ആയിരുന്നു വന്നത് ഇപ്പോൾ അതു 7 എണ്ണം ആയി.

  • @lizymurali3468
    @lizymurali3468 Місяць тому +5

    അണ്ണാനെ പണ്ടേ ഇഷ്ടം.അണ്ണന്റെ അണ്ണാൻ അവതരണവും ഇഷ്ടായി.😊👍

  • @viveknidhi
    @viveknidhi 26 днів тому +1

    My favourite animal

    • @vijayakumarblathur
      @vijayakumarblathur  24 дні тому

      വളരെ സന്തോഷം, നന്ദി, സ്നേഹം

  • @arunkr3800
    @arunkr3800 19 днів тому

    Super വീഡിയോ 👏

    • @vijayakumarblathur
      @vijayakumarblathur  15 днів тому

      സ്നേഹം, നന്ദി, സന്തോഷം

  • @syams6229
    @syams6229 Місяць тому +4

    സാറിന്റെ videos എല്ലാം വളരെ ഉപകാരപ്രദം ആണ്

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @nizarunuskunju1895
    @nizarunuskunju1895 Місяць тому +5

    ഈ അറിവുകൾ തന്നതിനു വരെ നന്ദിയുണ്ട് സാർ

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം, നന്ദി, സന്തോഷം

  • @josephkv7856
    @josephkv7856 Місяць тому +2

    എത്രയും അഭിനന്ദനങ്ങൾ.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @jabirnk3443
    @jabirnk3443 Місяць тому +3

    അണ്ണാൻ ഇഷ്ടം

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @viniaseem
    @viniaseem 29 днів тому +1

    Superb video👌Nice presentation....

  • @sidhiksidhi2682
    @sidhiksidhi2682 Місяць тому +1

    Good effort 👏👏👏

  • @harikrishnanc2169
    @harikrishnanc2169 Місяць тому +4

    ഒരു പാട് അറിവുകൾ, നന്ദി സാർ

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @sangeethks4801
    @sangeethks4801 27 днів тому +1

    ഒത്തിരി വളർത്തിയിട്ടുണ്ട് ❤️

  • @mujeeb261
    @mujeeb261 Місяць тому +1

    അണ്ണാ..അണ്ണാ
    നാണ് അണ്ണൻ ❤️👍

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി , സ്നേഹം, സന്തോഷം ❤️

  • @abhilashlakkidi
    @abhilashlakkidi Місяць тому +1

    Dear Vijayakumar,
    Very nice presentation
    Thanks

  • @muhammedsalimmsl4322
    @muhammedsalimmsl4322 Місяць тому

    👌 fantastic lover of nature and beings ! A real bless for the public and students ! Thank you for your whole vlogs !

  • @noufalkannukkarathi
    @noufalkannukkarathi Місяць тому

    Nice...❤

  • @shanmukhanharmonium8643
    @shanmukhanharmonium8643 Місяць тому +1

    Super ,,,,

  • @aanil35
    @aanil35 Місяць тому +2

    Enthu informative ayitulla video anu!!! Really impressed..
    Ariyatha kure karyangal ariyan patti..thanks.
    And wind noise undu. Earphones vrkkumbol irritation undakunundu

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      അടുത്തതിൽ ശ്രദ്ധിക്കാം

  • @thomascp7066
    @thomascp7066 Місяць тому +1

    ഇന്ന് പ്രഭാതത്തിലാണ് ഈ വിഡിയോ ലഭിച്ചത്.
    രാവിലെ കുശാലായി എന്ന് പറഞ്ഞാൽ പോരെ.
    ഇത് കേൾക്കുമ്പോൾ ഈ പഹയൻമാർ ജനലക്കരികിൽ വന്ന് ചിൽ..ചിൽ..❤❤❤❤❤

  • @RazakTm-g6p
    @RazakTm-g6p 13 днів тому +1

    🙏👍

  • @saseendranp4666
    @saseendranp4666 Місяць тому

    Excellent vedio. Congratulations.

  • @josephdevasia3921
    @josephdevasia3921 Місяць тому +2

    Excellent presentation, like reciting a poem in Malayalam

  • @lincolnvarghese1021
    @lincolnvarghese1021 Місяць тому

    Great

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി, സ്നേഹം, സന്തോഷം

  • @rajankavumkudy3382
    @rajankavumkudy3382 Місяць тому +2

    നല്ല വീഡിയോ.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം, നന്ദി, സന്തോഷം

  • @IbrahimShafeeq-z6b
    @IbrahimShafeeq-z6b Місяць тому +1

    ഹായ് സർ..😊
    ഞാൻ ഒരു പ്രവാസിയാണ്.. എൻ്റെ ജോലിസമയങ്ങൾക്കിടയിലെ ഒഴിവുകളിൽ ഞാൻ സാറിൻ്റെ എല്ലാ വിഡിയോസും കാണാറുണ്ട്... എല്ലാം വളരെ ഉപകാരപ്രദമായ അറിവു നൽകുന്ന വീഡിയോസ് 😇
    പ്രവാസത്തിനു മുമ്പ് ഒരുപാട് ജീവികളെ പെറ്റ് ആയി വളർത്തിയിരുന്നു ഞാൻ.. അണ്ണാൻ മുതൽ ആമ വരെ 😅
    ഈ വീഡിയോ ഒക്കെ കാണുമ്പോൾ aa കാലം ഓർമ വരും..☺️ സാറിൻ്റെ വീടെവിടെയാണെന്നോ മറ്റും ഒന്നും അറിയില്ലെങ്കിലും സാറിനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് ☺️
    ഇങ്ങനെയുള്ള ഒരുപാടൊരുപാട് അറിവുകൾ 🎉
    അധികം വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും എൻ്റെ ജോലിയുമായി ബന്ധപ്പെട്ടതെല്ലെങ്കിലും ഒന്നൊഴിയാതെ എല്ലാം കാണാൻ ശ്രമിക്കാറുണ്ട്... എല്ലാം പുതിയ നല്ല അറിവുകൾ മാത്രം.. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🤗

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം
      നമുക്ക് കാണാം

    • @IbrahimShafeeq-z6b
      @IbrahimShafeeq-z6b Місяць тому +1

      @@vijayakumarblathur 🤗

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    അണ്ണാൻ പൂച്ചയെ കാണുമ്പോൾ വല്ലാതെ ചിലയ്ക്കും.. 😄😄അത് പൂച്ചയെ എച്ചില് തീനി എന്ന് വിളിച്ചു കളിയാക്കുന്നതാണെന്നു കുട്ടിക്കാലത്ത് മാതാമഹി പറഞ്ഞ് തന്നതോർക്കുന്നു ❤❤

  • @varghesevp5139
    @varghesevp5139 Місяць тому

    വളരെ നല്ല വിവരണം
    വിവരദായകം

  • @MYMOONASALAM-o8e
    @MYMOONASALAM-o8e Місяць тому

    Best narration

  • @sasikumarkumar8710
    @sasikumarkumar8710 Місяць тому +2

    Super

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം , നന്ദി, സന്തോഷം

  • @shijithkumar4305
    @shijithkumar4305 28 днів тому +1

    സൂപ്പർ അവതരണം

  • @UltimateLifeVisions
    @UltimateLifeVisions Місяць тому

    Very informative, sir. More such videos are expected

  • @georgevarghesekulathumkal
    @georgevarghesekulathumkal Місяць тому

    Very interesting and informative video. Thanks.

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      നന്ദി, സന്തോഷം, ഏറെ സ്നേഹം.

  • @PresannanVallikkottu
    @PresannanVallikkottu Місяць тому +1

    വളരെ നല്ല അറി വു കൾ സ്‌നേഹാ ദ ര ങ്ങൾ 🧡🙏🏻

  • @prasaddp8771
    @prasaddp8771 Місяць тому +2

    Super sir ❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @leopardtiger1022
    @leopardtiger1022 Місяць тому

    Thank you Sir for such informative videos about our birds and squirrels.

  • @sreedhilmathummal1566
    @sreedhilmathummal1566 Місяць тому +2

    Thank you for ur information

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @abduljaleelpakara6409
    @abduljaleelpakara6409 Місяць тому +1

    Vijayakumar Sir ❤️👍👌💐

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @rbcreations1889
    @rbcreations1889 23 дні тому

    എനിക്ക് രാത്രി ആണ് ജോലി, sir ചെയ്യുന്ന വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ എന്റെ ജോലി ചെയ്യാറ്....
    വേറെ ആരും പറഞ്ഞു തരാത്ത വലിയ അറിവാണ് താങ്കൾ ഞങ്ങൾക്ക് തരുന്നത് thanku sir🫂

  • @sidhiksidhi2682
    @sidhiksidhi2682 Місяць тому

    Good effort.
    🐿🐿🐿🐿

  • @sudeeppm3434
    @sudeeppm3434 Місяць тому

    Thanks a million Mr. Vijayakumar 🙏

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി , സ്നേഹം, സന്തോഷം ❤️

  • @Subair-wy5ym
    @Subair-wy5ym Місяць тому +2

    അടിപൊളി

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @kiranraman216
    @kiranraman216 Місяць тому +2

    Annna poli ❤😂🎉

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @ashokfabiano9847
    @ashokfabiano9847 28 днів тому

    അണ്ണാൻ ❤

  • @sreekumarsk6070
    @sreekumarsk6070 Місяць тому +2

    സാർ സൂപ്പർ 🥰🙏🥰

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      സ്നേഹം, നന്ദി, സന്തോഷം

  • @sreekumarp
    @sreekumarp Місяць тому +1

    ❤ geart content as always

  • @anto24893
    @anto24893 Місяць тому

    Enik valare ishtamulla oru jeevi aane..❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി , സ്നേഹം, സന്തോഷം ❤️

  • @powereletro3162
    @powereletro3162 Місяць тому

    അഭിനന്ദനങ്ങൾ

  • @riyasmuhammed4045
    @riyasmuhammed4045 Місяць тому +1

    Nice

  • @sandeepappuappu2579
    @sandeepappuappu2579 Місяць тому +1

    😘😘polli

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @naturearound2020
    @naturearound2020 Місяць тому

    വളരെ കാലമായി എനിക്ക് ഉണ്ടായിരുന്ന ഒരു സംശയത്തിന് താങ്കളുടെ ഈ വീഡിയോ ഉത്തരം നല്‍കിയിരുന്നു... അതിയായ സന്തോഷം... നന്ദി. എന്റെ വീട് പാലക്കാട് ആണ്. കുട്ടിക്കാലം തൊട്ടു കേട്ട് മനസ്സിൽ ഉറച്ച് പോയതാണ് അണ്ണാന്റെ ശബ്ദം. എന്നാൽ ചേച്ചിയുടെ വീട്ടില്‍ (തൃശ്ശൂർ) പോയാല്‍ അവിടെ കേള്‍ക്കുന്ന അണ്ണാന്റെ കരച്ചിലിന് എന്തോ വ്യത്യാസം ഉള്ളതായി ചെറുപ്പത്തില്‍ തന്നെ തോന്നിയിട്ടുണ്ട്. പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും ആ വ്യത്യാസം തോന്നിയിട്ടില്ല എന്നാണ് മറുപടി... ഇന്ന് വലിയ സന്തോഷം തോന്നുന്നു. സംശയം clear ചെയ്ത വിജയകുമാര്‍ സാറിന് നന്ദി 🙏🙏

  • @abineliaskurian6981
    @abineliaskurian6981 Місяць тому +2

    Sir , humans never Patti Oru Vedio cheyuu , about Sapiens nd extinted hominoid species

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      മനുഷ്യ പരിണാമം വിശദമായി ചെയ്യാം

  • @Stranger_idc
    @Stranger_idc Місяць тому +3

    Ethekilum Extincted birds or animals ine kurachu video chyamo sir... 🙋‍♂️

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      ഇപ്പോഴുള്ളവ കഴിയട്ടെ

  • @jsk00jsk
    @jsk00jsk Місяць тому +1

    Vanakkam🙏

  • @Kanesh2606
    @Kanesh2606 Місяць тому +2

    കണ്ടു വളരെ ഇഷ്ടമായി അടുത്ത വീഡിയോക്ക് വേണ്ടി ഞാൻ ആകാംക്ഷയോടെ അ ക്ഷമയോടെ കാത്തിരിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @FaisalAli-hr6xd
    @FaisalAli-hr6xd 21 день тому +1

    💙

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    ❤❤❤💪💪💪

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz Місяць тому +2

    ഇപ്പൊ കാണാനേ ഇല്ലേ ❤ഇടക്കൊക്കെ കണ്ടാലായി ❤നല്ല അറിവിന്‌ നന്ദി

  • @mohanakrishnan1150
    @mohanakrishnan1150 Місяць тому

    Very interesting 🌹👍🏼

  • @emmanualkt-fk3gp
    @emmanualkt-fk3gp Місяць тому +3

    എന്റെ ബാല്യത്തിൽ വീടിന്റെ മുറ്റത്തും വേലപ്പടർപ്പിലുമൊക്കെ അണ്ണാറക്കണ്ണന്മാർ ചിൽ ചിൽ എന്ന് ചിലച്ചും വാലിളക്കിയും മരച്ചില്ലകളിലൂടെയും ചാടി കളിച്ചും നടന്നിരുന്നു.
    കാലം കടന്നുപോയതോടെ
    പൊത്തും വേടും നിറഞ്ഞ വൻ മരങ്ങൾ വെട്ടി വീഴ്ത്തി കരിയും വിറകുമാക്കി.
    അതോടെ അവയ്ക്ക് കൂടൊരുക്കാനും പ്രജനനം നടത്താനും ഇടമില്ലാതായി.
    മാത്രമല്ല പഞ്ഞമാസങ്ങളിലേയ്ക്ക് കരുതലിനുള്ള ഇടവും നഷ്ടപ്പെട്ടു.
    കാലാകാലങ്ങളിൽ മാറി മാറി പൂത്തും കായ്ച്ചും ഫലം നല്കിയും വന്നിരുന്ന വൃക്ഷങ്ങൾ മുഴുവൻ വെട്ടി വീഴ്ത്തി അവിടമെല്ലാം റബ്ബർ തോട്ടങ്ങളാക്കിയതോടെ അവയുടെ ഭക്ഷണത്തിനുള്ള മാർഗ്ഗങ്ങളും ഏറക്കുറെ പൂർണ്ണമായും അടഞ്ഞു..

    വേനലാരംഭത്തോടെ തോടും നിർച്ചാലുകളും വറ്റിത്തുടങ്ങിയതോടെ ദാഹജലവും കിട്ടാനില്ലാതായി.

    അണ്ണാറക്കണ്ണന്മാർ വെറും ഓർമ്മ മാത്രമായി

  • @rajeeshrk3259
    @rajeeshrk3259 Місяць тому

    Nalla arivukal thanks

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @shajahankp1541
    @shajahankp1541 Місяць тому +2

    😍

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      സ്നേഹം, നന്ദി, സന്തോഷം

  • @vipinchelakkode9239
    @vipinchelakkode9239 Місяць тому

    സംസാരം and വീഡിയോ പൊളി ❤❤❤..

  • @Hummingbird167
    @Hummingbird167 Місяць тому +2

    Awesome job brother
    Love from #Kannur 🤍

  • @kainadys
    @kainadys Місяць тому

    Big like......👍

  • @pappan.pblathur3265
    @pappan.pblathur3265 Місяць тому

    👌

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @BasheerWinston
    @BasheerWinston Місяць тому

    ❤❤
    Annan ❤❤😍😍

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം, നന്ദി, സന്തോഷം

    • @BasheerWinston
      @BasheerWinston Місяць тому +2

      @vijayakumarblathur
      ❤️❤️

  • @m.nnnnnnnn
    @m.nnnnnnnn Місяць тому

    😍😍👍🏼

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @krrish25
    @krrish25 Місяць тому

    അപ്പു 💚

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      നന്ദി , സ്നേഹം, സന്തോഷം ❤️

  • @MgMohan-ie5df
    @MgMohan-ie5df Місяць тому

    സത്യം.. 🙏

  • @sreeramsiva-r4k
    @sreeramsiva-r4k Місяць тому

    നല്ലൊരു ചാനൽ.Oru zoology student ആയിരുന്നത് കൊണ്ട് കുറച്ചു അധികം ഇഷ്ടമാണ് ഇതിലെ content🔥🥰🥰

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സന്തോഷം, സ്നേഹം, നന്ദി

  • @binoymathew7696
    @binoymathew7696 26 днів тому +2

    ഞാനപ്പോൾ കിണിയെ ഓർത്തു. ഒരു പക്ഷേ വിശ്വസിച്ചേക്കില്ല. വീട്ടിലെ അംഗം പോലെ ഒരണ്ണാൻ. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ്. ഒരു മരുത് മരത്തിലെ പൊത്തിൽ നിന്ന് കണ്ണ് തുറക്കാത്ത ഒരു കുഞ്ഞിനെ കിട്ടി. നൂല് നനച്ച് വെള്ളവും പാലും കൊടുത്തു. ഞങ്ങളതിന് കിണിയെന്ന് പേരിട്ടു. കിണി വീട്ടകം നിറഞ്ഞു. തീൻമേശയുടെ മധ്യത്തിൽ ഞങ്ങൾക്കൊപ്പം ഇരുന്ന് അവൻറെ ഭക്ഷണം കഴിച്ചു. അവനുവേണ്ടി അപ്പച്ഛനെന്നും കടല വാങ്ങാൻ ടൗണിൽ പോയി. ഞങ്ങളുടെ തോളത്ത് കേറിയിരുന്ന് സവാരി നടത്തി. വലുതായപ്പോൾ വീടിൻറെ മൂലയോടിന് താഴെ കൂടുണ്ടാക്കി. ചില ചങ്ങാതികൾ അവനെ ചുറ്റിപ്പറ്റി വീട്ടിലേക്ക് എത്തി നോക്കി. അപരിചിതർ ആരെങ്കിലും വന്നാൽ ഉഗ്രരൂപിയാകും. ഹോസ്റ്റലിൽ ആയിരുന്ന ഏട്ടൻ അവധിക്കു വന്നപ്പോൾ കിണി ഓടിച്ചിട്ട് കടിച്ചു. വീട്ടിലെ പൂച്ച കിറ്റുവുമായി കിണി കട്ടക്കമ്പനിയായിരുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം വന്ന ഏതോ കണ്ടൻ പൂച്ച, മുറ്റത്ത് ചാടി നടന്ന കിണിയെ പിടി കൂടി. കാതിലിപ്പോഴുമുണ്ട് ആ നിലവിളി. പിന്നാലെ ഓടി നോക്കി. കിട്ടിയില്ല. വീട്ടിലൊരംഗം മരിച്ച പോലെ ഞങ്ങൾ മൂകരായി.
    അന്നൊന്നും അണ്ണാനെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടില്ല. ഇന്ന് വിജയേട്ടൻ ആ വഴി തുറന്നു തന്നിരിക്കുന്നു. കിണിയെ ആഴത്തിൽ ഓർക്കാൻ കൂടി സാധിച്ചു.

  • @shintopc5988
    @shintopc5988 Місяць тому

    good video bro ..............................................😍😍😍😍

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം , നന്ദി, സന്തോഷം

  • @babyem179
    @babyem179 Місяць тому +3

    അണ്ണാൻ തന്നായി ചിതൽ ഭക്ഷിക്കും

  • @paulv1080
    @paulv1080 Місяць тому

    പാറാൻ എന്നാൽ വവ്വാൽ ആണെന്നായിരുന്നു ഇതുവരെയും എന്റെ ധാരണ. പാറാൻെറയും, മലയണ്ണാൻെറയും വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു. 👌👌

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @hariprasadanalakkad5411
    @hariprasadanalakkad5411 Місяць тому +7

    ഞാൻ താമസിക്കുന്നത് യുഎസിലെ ഫ്ലോറിഡയിൽ ആണ്. ഇവിടെ അണ്ണാൻ മാർക്ക് വരയില്ല😊

    • @sreedarshshaji5951
      @sreedarshshaji5951 Місяць тому +3

      Athe chipmunk alle bro?

    • @vishnuap8175
      @vishnuap8175 Місяць тому +3

      അവിടെ ഉള്ളതും ഇല്ലാത്തതും ഉണ്ട്.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +2

      ചിപ്മങ്കുകൾക്ക് വരയുണ്ടല്ലോ

    • @T.C.Logistics
      @T.C.Logistics Місяць тому

      ​@@sreedarshshaji5951chipmunk allathe annanmar vere und eg:fox squirrel

    • @abduaman4994
      @abduaman4994 Місяць тому +1

      എന്റെ മോൾ കാനഡ യിലെ ടോറൊണ്ടോ യിൽ ആണ്, അവിടെ ഉള്ള അണ്ണാൻ നല്ല കറുപ്പ് ആണ് നല്ല വലിപ്പവും ഉണ്ട് 😂

  • @johnymathew2570
    @johnymathew2570 Місяць тому

    So nice channel

  • @kittydigest7148
    @kittydigest7148 Місяць тому +3

    ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടുകഴിഞ്ഞു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🙏

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Місяць тому +2

      ​@@vijayakumarblathurwhat is ur next video 😄 pl make episode for frogs.

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      തീർച്ചയായും , സത്യഭാമദാസ് ബിജു സാറുമായൊരു അഭിമുഖം

  • @sajiths8663
    @sajiths8663 Місяць тому +2

    😊👍

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @yasodaraghav6418
    @yasodaraghav6418 Місяць тому +3

    നല്ല കുതുകം തോന്നി വീഡിയോ അണ്ണാന്റെ കുസൃതികൾ എത്ര കണ്ടാലും മതിയാവില്ല താങ്ക്യൂ സാർ🔥🔥🔥🔥

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @joshijoseph882
    @joshijoseph882 Місяць тому +1

    ❤❤🎉🎉

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം , നന്ദി, സന്തോഷം

  • @sabarikummayil
    @sabarikummayil Місяць тому +1

    ❤❤❤❤🙏🏼🙏🏼

  • @funkyfacts2932
    @funkyfacts2932 Місяць тому +2

    Sir, beluga whales oru detailed video cheyyamo??

  • @abdhulrahman992
    @abdhulrahman992 Місяць тому +1

    annara kannan bayangara istam. kuttikalathu. njan inakki valarthiyirunnu. athokke oru. sunthara. kaalam

    • @vijayakumarblathur
      @vijayakumarblathur  Місяць тому +1

      സ്നേഹം , നന്ദി, സന്തോഷം

  • @sachinsachu6111
    @sachinsachu6111 Місяць тому

    ❤️❤️❤️🙏👌👌👌