പുലിയെ വേട്ടയാടാൻ നോക്കുന്ന കടുവ |Tiger Smells For Leopard To Hunt | Bandipur Forest Safari

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 48

  • @shymolanil335
    @shymolanil335 4 дні тому +1

    കടുവ കാഴ്ചകൾ കൊണ്ട് മനോഹരമായ വീഡിയോ..പുലിയും കരടിയും ആനയും കൂടി ആയപ്പോൾ ഒന്നുകൂടി സൂപ്പർ ആയി.. സൂപ്പർ വീഡിയോ 😍😍😍

  • @travelbyranjith6462
    @travelbyranjith6462 4 дні тому +2

    കുറേ ദിവസങ്ങളായി ടൈഗറിന് കണ്ടിട്ട് കാണിപ്പിച്ചത് നന്ദിയുണ്ട്. വീഡിയോ അടിപൊളിയായിട്ടുണ്ട്.

  • @maneeshparuthikkatt
    @maneeshparuthikkatt 4 дні тому

    രോമം എഴുന്നേറ്റ് നിന്നത് പോലെ ആ സമയത്ത് നെഞ്ച് സബ് വൂഫർ പോലെ ഇടിച്ച് കാണുമല്ലോ...😃. കൊള്ളാം ബ്രോ...സൂപ്പർ വീഡിയോ.....😍👌

  • @JOLLYTRIP
    @JOLLYTRIP 3 дні тому

    Very nice video. You are so lucky 🔥🔥

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 4 дні тому

    haay enda aa vavar. adipoli video....

  • @shajishahid4968
    @shajishahid4968 12 годин тому

    മീശ പുലിമല ട്രക്കിങ് ചെയ്യു pls

  • @shajishahid4968
    @shajishahid4968 4 дні тому

    രോമാഞ്ചം കിട്ടിയ വീഡിയോ. 👍❤️

  • @karthikkv2253
    @karthikkv2253 4 дні тому

    ❤❤❤❤kidu video ❤❤❤❤

  • @psubair
    @psubair 4 дні тому

    ഒരു giant ആൺകടുവയും ഒരു പെൺ കടുവയും. അതും വളരെ നേരം. സഫാരി സഫലമാകാൻ ഇനിയെന്തു വേണം?! video നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @Riyasck59
    @Riyasck59 4 дні тому

    ❤❤❤❤❤

  • @MrAnoopms
    @MrAnoopms 4 дні тому

    6 hr jlril poyiii.but we were unlucky and didn't get any predator sighting yesterday evening and today morning

  • @manojputhumana6217
    @manojputhumana6217 4 дні тому +1

    വിടി യോയിൽ നിന്ന് എഴുതി കാണിക്കുന്നത് ഒഴിവാക്കുക.

    • @OffBeatTravellers
      @OffBeatTravellers  4 дні тому

      Njan ezhuthune alla.. automatic varune anu. Cc touch cheythu off cheyuka

    • @MohammedajnasAjnas
      @MohammedajnasAjnas 2 дні тому

      എഴുത്ത്‌ കാരണം വിഡിയോ കാണാൻ ചെറിയരു ബുദ്ധിമുണ്ട്​@@OffBeatTravellers

  • @farismohamed9522
    @farismohamed9522 4 дні тому +1

    എഴുതി കാണിക്കുന്നത് പൂർണമായുള്ള visuals ആസ്വദിക്കാൻ കഴിയുന്നില്ല

  • @josegeorge2485
    @josegeorge2485 4 дні тому

    🦣Very good 🐯 super 🐻👍👍👍

  • @shajishahid4968
    @shajishahid4968 4 дні тому

    റോയൽ ഫാമിലിയിൽ പെട്ടതാ.

  • @althaftn3442
    @althaftn3442 4 дні тому

    Evg poit kandarnno

  • @georgevarghese9662
    @georgevarghese9662 4 дні тому

    ഓവർ അക്കല്ലെ

  • @nayana.k8064
    @nayana.k8064 4 дні тому

    Ponu chetta malayalam ezhuth venda

  • @abdullakk9169
    @abdullakk9169 4 дні тому

    ❤❤

  • @MLxHUNTER555
    @MLxHUNTER555 4 дні тому

  • @nithinkichu9661
    @nithinkichu9661 4 дні тому

    ❤❤

  • @rahulpravi
    @rahulpravi 2 дні тому

    ❤❤

  • @rahulpravi
    @rahulpravi 2 дні тому

    ❤❤