കുട്ടികൾ ടെ തലയിലെ ഈരും പേനും പോകാൻ ഇതിലും നല്ലൊരു വഴി വേറെ ഇല്ല 👍

Поділитися
Вставка

КОМЕНТАРІ • 189

  • @shabisumi
    @shabisumi Місяць тому +24

    ഞാൻ വാങ്ങി. നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് വാങ്ങിയത്. എനിക്ക് 6 ഉം 4 ഉം വയസ്സുള്ള പെൺകുട്ടികൾ ആണ്. നിറയെ പേനും ഈരും ഉണ്ടായിരുന്നു. ഇപ്പോൾ ഒരറ്റ ചത്ത ഈര് പോലുമില്ല. Thnks❤

  • @KARTHIKALAL-pi4kk
    @KARTHIKALAL-pi4kk 6 місяців тому +43

    സത്യം.. എന്റെ വല്യ ഒരു പ്രശ്നം ആണ് ഇത് വാങ്ങി ഉപയോഗിച്ച് മുതൽ ഒഴിവായത്... മോളുടെ തലയിലെ പേനും ഈരും എല്ലാം മാറി 👍🏻👍🏻👍🏻സൂപ്പർ ചീപ്പ് ആണ് ധൈര്യമായി വാങ്ങി ഉപയോഗിക്കാം 👍🏻👍🏻👍🏻effective 🥰

  • @LinjuLechu
    @LinjuLechu Місяць тому +2

    ഞാനും വാങ്ങിയിട്ടുണ്ട് സൂക്ഷിച്ചില്ലെങ്കിൽ മുടിയൻ സാധ്യത ഉണ്ട്. അടിപൊളിയാണ്

  • @user-xr1xu6up3p
    @user-xr1xu6up3p 3 місяці тому +2

    Nian vangi engane use cheyum nokkam vannatha ...thanks

  • @AkhilaaparnaSaritha-sr5nv
    @AkhilaaparnaSaritha-sr5nv 2 місяці тому +2

    Chechi ethu vagan vendi chodikuva hair poyenju povumoo kudathy thalaku valla damej pattumoo
    Please reply 😢❤

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  Місяць тому +1

      ഇല്ല. ഒരു പ്രശ്നവും വരില്ല ഞാൻ ഉറപ്പ് കാരണം ഒരു വർഷത്തോളമായി ഞാൻ ഇത് ഉപയോഗിച്ചുവരുന്നു ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് യാതൊരുവിധ പ്രശ്നവുമില്ല വാങ്ങുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങുക കൂടാതെ തലയിൽ നനവും ചെറിയ എണ്ണമയവും ഉണ്ടാകണം എന്നാൽ മാത്രമേ ഈരും പേനും കിട്ടുകയുള്ളൂ ഉണങ്ങിയ തലമുടിയിൽ വാർന്നാൽ ഒന്നും കിട്ടുകയില്ല അത് മാത്രം ശ്രദ്ധിച്ചാൽ മതി കമന്റിൽ കുറെ പേർ വന്നു പറയുന്നു ഇത് വർക്കിംഗ് അല്ല എന്ന് ഒരിക്കലും അത് സത്യമല്ല ഞാൻ ഉറപ്പു പറയുന്നു ഈഴും പേനും നല്ല പോലെ അതിൽ കിട്ടുന്നുണ്ട് എന്റെ മോളുടെ തല നല്ല വൃത്തിയാവുന്നുണ്ട്✌️

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  Місяць тому +1

      നല്ലതാണ് ധൈര്യമായി വാങ്ങിച്ചോളൂ യാതൊരു പ്രശ്നവും തലക്ക് വരില്ല തലയോട്ടിയിൽ തട്ടാതെ മുടിയിൽ മാത്രം തട്ടിവാരാൻ ശ്രദ്ധിക്കുക വേറെ ഒന്നും ശ്രദ്ധിക്കേണ്ടതില്ല

  • @user-gn5lj5ym2o
    @user-gn5lj5ym2o 2 місяці тому

    Tnx

  • @cutysmmv6673
    @cutysmmv6673 Місяць тому +2

    Chechie thanna link kittunnilla onnukoodi tharumo

  • @Shahzana-shazmin
    @Shahzana-shazmin 6 місяців тому +1

    👌🏻

  • @AnnMariya283
    @AnnMariya283 2 місяці тому +7

    തല മുടിയിൽ soap use ചെയ്യരുത്. മുടി പൊഴിയും..

    • @aminazainulabid4834
      @aminazainulabid4834 23 дні тому

      ആണോ ഞാൻ സ്ഥിരമായി സോപ്പ് ആണ് തലയിൽ യൂസ് ചെയ്യുന്നത് അത് കൊണ്ടാണോ എന്തോ എന്റെ മുടി കൊഴിയുന്നുണ്ട് 😮😮
      പകരം shampu അല്ലാത്ത എന്തെങ്കിലും മാർഗ്ഗമുണ്ടോ 🤔

  • @SaneeshOR
    @SaneeshOR 16 днів тому

    സത്യം ഇത് ഉപയോഗിച്ചതു കൊണ്ട് എന്റെ തലയിൽ ഒറ്റ പേൻ പോലും ഇല

  • @deepasunooj4448
    @deepasunooj4448 7 місяців тому

    Please link share

  • @Asna364
    @Asna364 Місяць тому

    Eth use full an

  • @AneeshAneeshkizhoorroad7659
    @AneeshAneeshkizhoorroad7659 2 місяці тому

    Idhinde link I'd u please

  • @nandhana6908
    @nandhana6908 3 місяці тому +2

    Ith use aakkitt patiyillel returne cheyyan patillee..?

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  3 місяці тому +1

      Areela too

    • @nandhana6908
      @nandhana6908 3 місяці тому

      @@kukkuandmombynasiyanijaz meeshol pala tharam price indlo.. Etha nallath

    • @nandhana6908
      @nandhana6908 3 місяці тому

      Ath mathralla as link typp cheytha kaaranam keran patunnillaa

  • @elizabethtaniya1602
    @elizabethtaniya1602 6 місяців тому +2

    Njanum use chaiyunudu nalla product ahh

  • @henza-nx8oh
    @henza-nx8oh 2 місяці тому +1

    Njan meeshonn vedichu .pakshe mudi orupaad varunnund athil.vere penonnum kittunnilla.njan return cheythu

    • @Violetfe
      @Violetfe 2 місяці тому +2

      Use cheythitano return cheythath

  • @art9651
    @art9651 2 місяці тому +1

    Njan vaangi pkshe ath varkkalla

  • @Malu_Vinee
    @Malu_Vinee 2 місяці тому +1

    Njn vangichapo 105aayrunnu

  • @reshmaachu7182
    @reshmaachu7182 16 днів тому +1

    Chechi ഇതിന്റെ പേര് എന്താണ്, at least ഇത് എങ്ങനെയാ ഓൺലൈൻ ഇൽ നിന്ന് വാങ്ങുന്നെ plz rply🤍

  • @dass97
    @dass97 2 місяці тому +2

    Njan vangeettund. Adipoliyaan.👌

    • @ReshmaRm
      @ReshmaRm 2 місяці тому

      Cheep name entha

  • @sabnack9659
    @sabnack9659 24 дні тому

    Njan kureyaayi vangeet,ente makkalude thala clean aayi ,nalla product aanu,

  • @saleenashahulhameed4431
    @saleenashahulhameed4431 4 місяці тому +1

    Link please

  • @MuthusJidhusDhilus-h4u
    @MuthusJidhusDhilus-h4u 3 місяці тому +1

    I brought this

  • @Unnie148
    @Unnie148 13 днів тому

    Ethu use cheuthittu engine clean cheyum

  • @ShaijuMarari-ry4ou
    @ShaijuMarari-ry4ou 2 місяці тому

    Pack of 2 only 199₹

  • @jeenasusan7066
    @jeenasusan7066 2 місяці тому +1

    Vangi but help ayilla veruthe vangi😰😰

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  2 місяці тому

      അങ്ങനെ വരാൻ വഴിയില്ല, ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് നല്ലപോലെ പേനും കിട്ടുന്നുണ്ട് തല നനവ് ഉണ്ടായിരിക്കണം ചെറിയ തോതിൽ എണ്ണയും ഉണ്ടായിരിക്കണം എന്നാൽ മാത്രമേ ഉപയോഗപ്പെടുകയുള്ളൂ. ഉണങ്ങിയ തലയാണെങ്കിൽ ഒന്നും കിട്ടുകയില്ല

  • @RatheeshR-pr5jo
    @RatheeshR-pr5jo 2 місяці тому

    Ithinte perenthu?

  • @ArunArun-lu2si
    @ArunArun-lu2si 4 місяці тому +3

    No result arrum vedkurth neegodea money pogum 🙏

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  4 місяці тому

      ഹലോ മിസ്റ്റർ,, നല്ലത് വാങ്ങി ഉപയോഗിക്കു... എന്നിട്ട് നെഗറ്റീവ് പറയ്‌... ഒരു വർഷം ആയി ഞാൻ ഉപയോഗിക്കുന്നു.. ഇപ്പോളും ഉപയോഗിക്കുന്നു.... ഒരു പ്രശ്നം ഇല്ല.... റിസൾട്ട്‌ ഇല്ലെങ്കിൽ പിന്നെ ഈ വീഡിയോ യിൽ കാണുന്ന പോലെ ഈരും പേനും എങ്ങനെ കിട്ടും 😂ഒന്ന് ചിന്തിച്ചൂടെ

    • @kunjalaviap6587
      @kunjalaviap6587 4 місяці тому

      Oru varsham ubayogichittum poyille.kashttam pinnenthin😂​@@kukkuandmombynasiyanijaz

  • @kannur29
    @kannur29 Місяць тому +2

    ഞാൻ വാങ്ങിച്ചു നല്ല result കിട്ടി.ഇപ്രാവശ്യം മുല്ല ചൂടിയതാണ് എന്റെ മോൾടെ തലയിൽ ഈര് നിറയാൻ കാരണം😅.അതെങ്ങനെ കളയും എന്നാലോജിക്കുമ്പോളാണ് ഇതിനെ പറ്റി അറിഞ്ഞത്.പിന്നെ ഒന്നും നോക്കീല ഞാനും വാങ്ങിച്ചു.result കണ്ട് ഇപ്പോഴാണ് സമാധാനമായത്.

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  Місяць тому

      Thaank you dear🥰🥰 ഇതുപോലെ ഉപയോഗിച്ച് അഭിപ്രായം പറയാതെ വെറുതെ എന്തെങ്കിലും പറഞ്ഞു പോകുന്ന ഒരുപാട് പേരുണ്ട് ഈ കമന്റ് ബോക്സിൽ തന്നെ അത് കാണുമ്പോൾ ഉപയോഗിക്കണം എന്ന് തോന്നുന്നവർക്ക് പോലും ഉപയോഗിക്കാൻ തോന്നാതെ വരും ഉപയോഗിച്ചാലല്ലേ അതിന്റെ ശരിക്കും ഉള്ള ഉപയോഗം മനസ്സിലാക്കാൻ പറ്റൂ. എന്തായാലും നല്ല സത്യസന്ധതയോടെ കൂടി നിങ്ങളുടെ അഭിപ്രായം പറഞ്ഞതിന് നന്ദി🥰 ഇത് കാണുമ്പോഴാണ് മറ്റുള്ളവർക്ക് കൂടി ഇത് വാങ്ങി നോക്കാനുള്ള പ്രചോദനം കിട്ടുന്നത് കാരണം തലയിൽ ഈരും പേനും വന്നിട്ട് ഞാനും കുറെ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട് അതുപോലെ കുറെ പേർ ഉണ്ടാകില്ലേ അവർക്കും ഇത് ഉപകാരപ്പെടട്ടെ🥰🥰

  • @user-pf3cp7fj9p
    @user-pf3cp7fj9p 6 місяців тому

    Chechi ithite name nthaa

  • @remyasibishremya4843
    @remyasibishremya4843 11 днів тому

    ഇത് എവിടുന്ന് മേടിച്ചതു ഒന്ന് പറഞ്ഞ് തരാമോ

  • @marykutty-ansajohnson5655
    @marykutty-ansajohnson5655 Місяць тому +1

    Ethu ente kayyil undd eth

  • @shahanashamli3910
    @shahanashamli3910 Місяць тому

    Link plzzzzz

  • @aswinisukumaran
    @aswinisukumaran 23 дні тому

    Link plzzz

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  23 дні тому

      കോമ്പ് എന്ന സെർച്ച് ചെയ്താൽ മതി സെർച്ച് ചെയ്യുമ്പോൾ ക്വാളിറ്റി കുറഞ്ഞത് അതായത് വിലകുറഞ്ഞത് വാങ്ങരുത് വില കൂടിയതും ക്വാളിറ്റി കൂടിയതും നോക്കി വാങ്ങണം എന്നാലേ ഉപയോഗപ്പെടു

  • @MmmmMm-li6ux
    @MmmmMm-li6ux 2 місяці тому +3

    Ith vangalle verutheya.njan vangi work alla

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  2 місяці тому

      Onn പോയെ, ആ വീഡിയോ യിൽ കാണുന്നില്ലേ വർക്ക്‌ ആകുന്നത് 😂ഞാൻ ഇന്നും കൂടെ യൂസ് ചെയ്‌തൊള്ളൂ 😂സ്റ്റീൽ ടൈപ് വാങ്ങണം, പ്ലാസ്റ്റിക് വർക്ക്‌ ആകൂല ✌️

    • @MmmmMm-li6ux
      @MmmmMm-li6ux 2 місяці тому +1

      Steel type thanneya vangiyath

  • @user-ud3in5hx7n
    @user-ud3in5hx7n 6 місяців тому

    Plz link share

  • @Randomsvlogs178
    @Randomsvlogs178 8 місяців тому +1

    Chechi link idamo.....veruthe comb nn adicha kitto

  • @user-jj1do9wn8c
    @user-jj1do9wn8c 3 місяці тому +1

    ആരും വാങ്ങേണ്ട ഞാനും വാങ്ങിയിരുന്നു വെറുതാണ് ഗൈസ്

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  3 місяці тому +1

      വീഡിയോ ശരിക്കും കണ്ടു നോക്കു സുഹൃത്തേ.... ആ വീഡിയോ യിൽ ഞാൻ തല ചീക്കുമ്പോൾ കിട്ടുന്നത് പിന്നെന്താ ആട്ടിൻ കാട്ടം ആണോ 😂? ഒറിജിനൽ നോക്കി വാങ്ങണം... പിന്നേ തലയിൽ എണ്ണയും ചെറിയ നനവും ഉണ്ടായിരിക്കണം 👍ഞാൻ ഒരു വർഷം ആയി ഉപയോഗിക്കുന്നു 👍ഒരു കുഴപ്പോം ഇല്ല.. നല്ല പോലെ ഈരും പേനും കിട്ടുന്നുണ്ട്

  • @bahiya3683
    @bahiya3683 3 місяці тому +8

    Nanavum ennayodum thanne njn ith try cheythath but work aayilla😢

  • @kidsboutique9176
    @kidsboutique9176 Місяць тому

    Link

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  28 днів тому

      കോമ്പ് എന്ന് സെർച്ച് ചെയ്താൽ മതി വാങ്ങുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് വാങ്ങാൻ ശ്രമിക്കണം ക്വാളിറ്റി കുറഞ്ഞത് കുറഞ്ഞ പൈസക്ക് വാങ്ങിയിട്ട് പൈസ പോയി ഇതിൽ ഒന്നും കിട്ടുന്നില്ലവർക്ക് ആവുന്നില്ല എന്നൊക്കെ പറഞ്ഞ് കുറേപേർ കമന്റിൽ വരുന്നുണ്ട് വാങ്ങുമ്പോൾ കുറച്ചു പൈസ കൂടുതൽ കൊടുത്താലും ക്വാളിറ്റിയുള്ള സാധനം വാങ്ങിയാൽ നമ്മൾ ഉദ്ദേശിച്ച ഗുണം കിട്ടു🥰

  • @anasck7251
    @anasck7251 4 місяці тому +2

    Ethe ngal vagiyayha nnalathe ane

  • @RabiyaJaseem
    @RabiyaJaseem Місяць тому

    name please

  • @ushakupadakkath7989
    @ushakupadakkath7989 6 місяців тому

    എവിടെ കിട്ടും ഇത്?ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച്

  • @aparnavinod5607
    @aparnavinod5607 Місяць тому

    Chechi e medicine nta Peru nta

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  Місяць тому

      ഇത് മെഡിസിൻ അല്ല ഒരു കോമ്പ് ആണ് ഓൺലൈൻ ആപ്പുകളിൽ ലഭ്യമാണ് നല്ല ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങുക അല്ലെങ്കിൽ ഉപകാരപ്പെട്ടില്ല

  • @afeefapk41
    @afeefapk41 9 місяців тому +3

    Njn ith vedichu but ithil kanunnth pole alla steel nte comb onnum kittunnilla athilnn😓🥲

  • @ignoupreviousquestions4016
    @ignoupreviousquestions4016 2 місяці тому

    Ith engane clean cheyum ?

  • @user-gh9wu3qn1e
    @user-gh9wu3qn1e 4 місяці тому

    Per enthan

  • @vidhyasudarsanan6741
    @vidhyasudarsanan6741 8 місяців тому

    ഏത് രൂപയാണ്?

  • @shafnajeena1900
    @shafnajeena1900 2 місяці тому

    ithu link edukkan pattanilla

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  2 місяці тому

      Comb എന്ന് സെർച്ച്‌ ചെയ്താൽ മതി

    • @shafnajeena1900
      @shafnajeena1900 2 місяці тому

      Chechi oru karyam koode chothitha reply tharo 🥲ithu ethu name illthum vedikatto useful ago athu

  • @jaleelas6302
    @jaleelas6302 2 місяці тому

    ആമസോണിൽ 99 രൂപയ്ക്കു കിട്ടും....

  • @rafeenathaj711
    @rafeenathaj711 2 місяці тому

    Edhu yengane kittum

  • @parvathyparuuu5190
    @parvathyparuuu5190 4 місяці тому +1

    Ith use chyummpo mudi potto

  • @karthikadhaneesh2128
    @karthikadhaneesh2128 7 місяців тому +8

    Verutheyatto.. 1,2 time okke use cheyyumbol nallonam kittum pinne kittula

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  7 місяців тому +3

      ആര് പറഞ്ഞു?? ഞാൻ 1 കൊല്ലം ആകാൻ ആയി ഉപയോഗിക്കുന്നു 😄മുടി നനവും എണ്ണയും വേണം. എന്നാലേ കിട്ടൂ ✌️✌️

    • @karthikadhaneesh2128
      @karthikadhaneesh2128 7 місяців тому +1

      @@kukkuandmombynasiyanijaz ഞാൻ വാങ്ങി use cheyyunnund.. Onnum thanne kittunnilla

    • @divyadhinu7161
      @divyadhinu7161 7 місяців тому

      ​@@karthikadhaneesh2128എനിക്കും. ഞാനും വാങ്ങിയിട്ടുണ്ട്. But ഒന്നും കിട്ടുന്നില്ല

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  7 місяців тому +1

      ​@@karthikadhaneesh2128മുടി നനവും വേണം കുറച്ചു എണ്ണയും വേണം. മുടി dry ആയാൽ കിട്ടൂല

    • @elizabethtaniya1602
      @elizabethtaniya1602 6 місяців тому

      Mudi full ayee combil kettanam ennittu vallikanam enalle irru kittu,cheepu varunapolle kuthi variya kittula

  • @rinsharayan3426
    @rinsharayan3426 3 місяці тому +2

    Eth kanditt njanum vangi
    But no result

  • @amruthap.r2339
    @amruthap.r2339 10 місяців тому

    ഇത് എവിടെ നിന്ന് കിട്ടും പ്ലീസ് ഒന്ന് പറയാമോ ചേച്ചി

  • @snehamathew1216
    @snehamathew1216 10 місяців тому +24

    Chechi link please

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  10 місяців тому +30

      Shop now on Meesho!
      www.meesho.com/s/p/2khq2n?
      Ith rate 67 ullu too... Bt quality undo nn ariyilla... Kaanumbo same aanu.. Njaan vaangiyathinu 200 and something undaaynnu... Try cheythu nokku tto
      ഫേക്ക് ആണ്, ഇത് വെറുതെ ആണ് ന്ന് പറയുന്നവരോട് പറയാൻ ഉള്ളത് ഈ വീഡിയോ യിൽ ഞാൻ പ്രത്യേകം പറയുന്നുണ്ട് മുടി നനവും കുറച്ചു എണ്ണയും വേണം എന്ന്.. അത് പോലെ ചെയ്താൽ മാത്രേ ഈരും പേനും കിട്ടു. ഡ്രൈ ആയ തലയിൽ ഒരിക്കലും work ആകൂല... ഞാൻ ഇപ്പോളും യൂസ് ചെയ്യുന്നുണ്ട്... നല്ല പോലെ തല ക്ലീൻ ആകും.. ഉറപ്പ് ആണ്

    • @user-yx6lk1mb8d
      @user-yx6lk1mb8d 10 місяців тому +2

      ​@@kukkuandmombynasiyanijaz❤

    • @user-mf3nk1rw4z
      @user-mf3nk1rw4z 7 місяців тому

      😮

    • @muhammednishad153
      @muhammednishad153 3 місяці тому

    • @Najiya-bv3tp
      @Najiya-bv3tp 3 місяці тому +1

      ​@kukkuandmombynas🎉iyanijaz

  • @rahmathshamsudheen4332
    @rahmathshamsudheen4332 4 місяці тому

    Nn vaanghirunnu ith it’s not useful 😭

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  4 місяці тому

      Quality ullath vaangi nokku... 😍its very useful dear. Njn ippolum use cheyyunnu

    • @aathif123
      @aathif123 2 місяці тому

      ​@@kukkuandmombynasiyanijazനല്ല usefull ആണ്

  • @Naja123-sh5jq
    @Naja123-sh5jq Рік тому +1

    ചേച്ചി link vidamo

  • @yoosafkundattil9745
    @yoosafkundattil9745 10 місяців тому

    ഇതിന്റെ പേര് എന്താ?

  • @Tripti8769
    @Tripti8769 Місяць тому

    How to clean the comp

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  Місяць тому

      പൈപ്പിൽ കാണിച്ച് കഴുകി നല്ല പോലെ കുടഞ്ഞാൽ ഉള്ളിലുള്ളതെല്ലാം പോകും

    • @aswathy5245
      @aswathy5245 Місяць тому

      ​@@kukkuandmombynasiyanijazപഴയ ടൂത് ബ്രെഷ് വെച്ച് ക്ലീൻ ആക്കാം

  • @surumijamal2359
    @surumijamal2359 9 місяців тому

    പേര് എന്നതാ

  • @Sreelekshmi_sahasra
    @Sreelekshmi_sahasra 5 місяців тому

    Njnum vangichu but athinte pallu elaki poyi

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  5 місяців тому

      Illallo. Intedh no prblm. 1 year aayi use aakkunnu

    • @Sreelekshmi_sahasra
      @Sreelekshmi_sahasra 5 місяців тому

      @@kukkuandmombynasiyanijaz pakshe enteth 4 5 months ayappozhe elaki poyi

    • @anasck7251
      @anasck7251 4 місяці тому +1

      Pall elaki pokum ore baranja thil kariyam unde

  • @sajidasavad3438
    @sajidasavad3438 21 день тому

    Link please

  • @nadishanu7834
    @nadishanu7834 16 днів тому

    Link please

  • @noushadali490
    @noushadali490 22 дні тому

    Link please

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  21 день тому

      Comb enn search cheythal mathy...low rate nte vaangaruth... Quality ullath nokki vaanguka

  • @rinsilapt162
    @rinsilapt162 21 день тому

    Link please

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  21 день тому

      Hey, check out this product on Meesho!
      Get upto 20% OFF on your first order. Also grab ₹9 Deals daily at 8PM!
      www.meesho.com/s/p/1eh5yj?

    • @rinsilapt162
      @rinsilapt162 21 день тому

      @@kukkuandmombynasiyanijaz thankyou

  • @presnanthup5523
    @presnanthup5523 10 місяців тому +1

    Link please

  • @user-mb1vi2fr7g
    @user-mb1vi2fr7g 2 дні тому

    Link please

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz  3 години тому

      കോമ്പ് എന്ന സെർച്ച് ചെയ്താല്‍ മതി വാങ്ങുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങുക 200 മുകളിൽ ഉള്ളതായിരിക്കും നല്ലത് വിലകുറവുള്ളത് വാങ്ങിയാൽ പറഞ്ഞപോലെ വർക്ക് ആവില്ല