Natural Remedy for Head Lice Removal, ഒറ്റ ദിവസം കൊണ്ട് പേൻ ശല്യം മാറ്റാൻ ഒരു നാച്ചുറൽ മരുന്ന്

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 593

  • @DivyaPrasad-w9x
    @DivyaPrasad-w9x Рік тому +4

    വളരെ നന്ദി ഡോക്ടർ പല മരുന്നും try ചെയ്തു തത്കാലം ആശോസം മാത്രം ഉണ്ടായൊള്ളു ഇനി ഈ ടിപ്പ് ഒന്നു ചെയ്തു നോക്കട്ടെ

  • @najmasalam8590
    @najmasalam8590 3 місяці тому +4

    ഉപകാരപ്പെടുന്ന vedio... വളരെ നല്ല അഭിപ്രായം... Thank you dr

  • @ashaal7471
    @ashaal7471 Рік тому +3

    വളരെ നന്ദി ഡോക്ടർ തലയിലെ പേൻ മാറാൻ എന്തു ചെയ്യണം എന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു

  • @Rasiya-y5h
    @Rasiya-y5h 2 місяці тому +4

    thank you . നല്ല മരുന്നാണ് ഉപകാരപ്പെട്ടു

  • @Vibe_With_Frnds
    @Vibe_With_Frnds Місяць тому +3

    Thank you dr i faced this problem veryly i was searching for a good idea very very thank you i am studying in 9 th std

  • @shajahan.oshajahan42
    @shajahan.oshajahan42 3 роки тому +22

    സാർ. നന്ദി

  • @suresanpuliyasseri2989
    @suresanpuliyasseri2989 4 роки тому +52

    വളരെ ഉപകാരമായ വീഡിയോ. May god bless you

  • @thanveerpkhamza9206
    @thanveerpkhamza9206 3 роки тому +21

    വളരെ ഉപകാര പ്രദമായ video
    Sir ഇനിയും ഉയരങ്ങളിലെത്താൻ പ്രാർഥിക്കാം

  • @lijashine519
    @lijashine519 4 роки тому +38

    സാർ ഈ വീഡിയോ വളരെ നന്നായി രുന്നു

  • @babyjames1079
    @babyjames1079 Рік тому +3

    ഈ നല്ല അറിവിനും നന്ദി

  • @Shazusshaz
    @Shazusshaz 4 місяці тому +1

    Sir, very useful, thank u, thaaran povaan ulla remedy paranju thannaal nannnayirunnu

  • @shaikhazeez2869
    @shaikhazeez2869 4 роки тому +13

    Ithekke kathirikkukayayrunnu.👍👍

  • @sheejac.k.6346
    @sheejac.k.6346 Рік тому +10

    ഒറ്റ ദിവസം കൊണ്ട് തന്നെ എന്റെ കൊച്ചിന്റെ പേൻ മുഴുവനും പോയി thankyou ഡോക്ടർ.. 👍👍👍

  • @vineethakalarikkal7680
    @vineethakalarikkal7680 4 роки тому +7

    cheythunokkanam. veppilayum,
    thulasiyum veettilundu.mudineelam
    vekkan tips paranju tharumo sir

    • @hafifunvlogs9157
      @hafifunvlogs9157 4 роки тому

      Hi ente channel onn kand noakanea ishtapettal subscribe cheyyanato illenkil kuyapamilla 😊

    • @kalidva9973
      @kalidva9973 3 роки тому +2

      Tha nks

  • @anaghasanthosh4628
    @anaghasanthosh4628 Місяць тому +2

    Thanks njangal try cheythu adipoliyanu❤❤

  • @DeepavNair-t2k
    @DeepavNair-t2k Рік тому +1

    പഠിക്കുന്ന കാലത്ത് തലയിൽ അതായത് എകദേശം ഒരു 20 വയസ് വരെ പേൻ ഉണ്ടായിരുന്നു പക് ഷേ ഇപ്പോൾ എകദേശം 35 വർഷമായി പേൻ നെ കാണാൻ കൊതിയാവുന്നു

  • @abbast3994
    @abbast3994 4 роки тому +19

    Valare upakarapradhamaya video aanu. Jazakallahu khairan🤲

  • @pammusvlogs1546
    @pammusvlogs1546 4 роки тому +7

    Usefull vedeo yente molethalayil orupad penund

  • @Sona-vm6zn
    @Sona-vm6zn 6 місяців тому +2

    ഇന്ന് തന്നെ ചെയ്ത് നോക്കും.. നന്ദി ഡോക്ടർ 🙏🏼

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +5

    താങ്ക്യൂ ser എത്രയോ ചാനലുകൾ കാണുന്നു ഇതുപോലെ സൈഡ് എഫക്ട് ഇല്ലാത്ത പേനിനു ള്ളമെഡിസിൻ ഇതാദ്യമാ ആര് ഈച്ചനാൽ കണ്നിണ്ടേൽ സ്കിപ് ചെയ്യാതെ കാണാൻ മറക്കല്ലേ ഒത്തിരിപേർക്കു ഷെയർ ചെയ്യുന്നു ser വളരേ നന്ദി 😀😀👌👌👍👍👏👏👏

  • @jaseelami9377
    @jaseelami9377 4 роки тому +27

    വളരെ നന്നായിട്ടുണ്ട് സാർ

  • @leelaprasad1901
    @leelaprasad1901 4 роки тому +4

    Kulikkunna vellathil 2 thulli dettol ozhichu kulikkuka Aazhchail oru pravasyam ingane cheyuka penum eerum thranum pokum

  • @muralikrishnanj8571
    @muralikrishnanj8571 3 роки тому

    Thankyou D. R.Tray Cheythu Nokaam D. R. 👌👌👌. Superrrr...... 👌👌👌

  • @minirejeshkutteesworld9124
    @minirejeshkutteesworld9124 4 роки тому +14

    Tray cheythu nokaam 👍👍👍👍

  • @sulfathsulfath1307
    @sulfathsulfath1307 4 роки тому +66

    ഒരുപാട് thanks... ഞാൻ ഈ ഒരു pblm അനുഭവിക്കാൻ തുടങ്ങിയിട്ട് കുറെ aayi... എന്റെ മോൾക്കും ഉണ്ട്... വളരെ നന്ദി യുണ്ട് sir... thanksss..

  • @ayisha8885
    @ayisha8885 Рік тому +9

    Very useful information.. Thank you Doctor

  • @abidamaheen6973
    @abidamaheen6973 3 роки тому +2

    കാത്തിരുന്ന വീഡിയോ ആണ്.ഒരുപാട് താങ്ക്സ് 👍👍👍

    • @sayedsivapuram4178
      @sayedsivapuram4178 3 роки тому +1

      Sir good msg tnx oru paad naalayi ee kaaranam kond bhuthimutttunnu thank you sir 🤝🤝

  • @marinavincentchacko9757
    @marinavincentchacko9757 4 роки тому +45

    Thank you doctor 🌹 big problem solved 👍👍 👍😊

    • @famismuhammed2961
      @famismuhammed2961 3 роки тому +10

      നിങ്ങളുടെ പേൻ മാറിയോ. Plz, ripley

  • @siddiqnishad314
    @siddiqnishad314 4 роки тому +19

    Ithaanu sir njan thedikondirikkunnathu tnx sir👍👍👍

    • @Vishnu_Raj24
      @Vishnu_Raj24 2 роки тому +1

      Bro ith engane aan cheyandath plls parayo

  • @Gopika-r3q
    @Gopika-r3q 3 роки тому

    Njn ee peninte shlyam thirkkan nthelum vazhi undo enn nokki vannappazha ith kandath .tq doctor ith nalla helful.annu

  • @rahnaamalkv7845
    @rahnaamalkv7845 4 роки тому +6

    എന്റെ മോൾക് ഒരുപാട് പേനും പൊടി പോലെ ഉണ്ട്, പിന്നിട് കുരുവും und, സ്കിൻ dr kanichu maarum pinid varum

    • @hamnaakbar7359
      @hamnaakbar7359 2 роки тому

      ഇപ്പോൾ എങ്ങനെ ഉണ്ട്?

  • @VAIGARAJESH2021-kf6yj
    @VAIGARAJESH2021-kf6yj Рік тому +10

    Thanks doctor😍😍
    ഡോക്ടറിന്റെ മരുന്ന് ഞാൻ ഉപയോഗിച്ചു.
    Sucsus ആയി 🥰❤

  • @nandana_niranjana6096
    @nandana_niranjana6096 4 роки тому +14

    മുടിയിലെ കായ പോകാനുള്ള പ്രതിവിധി ഒന്നു പറയുമോ Sir

    • @fathimafarsana6587
      @fathimafarsana6587 4 роки тому

      Yes അതൊന്ന് പറയാമോ

    • @sajithasoman5893
      @sajithasoman5893 4 роки тому +1

      Mudiyile Kaya pokuvan tips parayumo

    • @muhammedrk3297
      @muhammedrk3297 4 роки тому

      മുടിയിലെ കായ പോക്കാ നുള്ള മരുന്ന് പറയുമോ?

    • @haneefhaneef2356
      @haneefhaneef2356 4 роки тому +1

      🤣🤣🤣😆😆😆

    • @fathimafithac1557
      @fathimafithac1557 8 місяців тому

      കിഴാർ നെല്ലി അരച്ച് നോക്കുക്കു

  • @anashashim6999
    @anashashim6999 4 роки тому +23

    3:30 start from here .. thank me later

    • @durga333
      @durga333 4 роки тому

      😄😄😄😄

  • @shinywilson4207
    @shinywilson4207 5 місяців тому +18

    99വയസായ അമ്മക്ക് വേണ്ടി ഇത് അന്വേഷിച്ചു വന്നതാണ് ഞാൻ 🙏🏻

  • @haseenahasee9737
    @haseenahasee9737 Рік тому

    വളരെ ഉപകാരമുള്ള വീഡിയോ

  • @sulalithavp9370
    @sulalithavp9370 2 роки тому

    Thank you dr. Valare upakara prathamaya vedio thanne👌👌👌

  • @jessyJohn-d6p
    @jessyJohn-d6p Рік тому +2

    Thankyou doctor for your kind information.

  • @rosammamathai1032
    @rosammamathai1032 4 роки тому +15

    Thank you doctor

  • @mariamvlogs5802
    @mariamvlogs5802 4 роки тому +9

    Very very useful video 👍

  • @mayasvlogs224
    @mayasvlogs224 4 роки тому +20

    നന്ദി ഡോക്ടർ☺✨

  • @opsabith8044
    @opsabith8044 4 роки тому +18

    Valare effective aaan allarum try cheyyu👍

  • @Suja-mw7uz
    @Suja-mw7uz 4 роки тому +4

    Very good information thank you

  • @julainaahammed8042
    @julainaahammed8042 Рік тому +5

    Good result, Thank you 😊

  • @shanavasshanavas4963
    @shanavasshanavas4963 3 роки тому +17

    Thank uu doctor .. It is successful tip 😊😊😊

    • @Abdullabh28
      @Abdullabh28 Рік тому

      Gi r a C 8 ini. Ni I i I,ii , mm mm ihi,ഒഒഒറലൊറൊലവലൊഒ😊,ഒഒലഒഒലഐല,ഒലഉറഉറവറഒഒഒഒ,😊വൊറല,ഒഒഒലര ഒരു,ഒഒ ലൊലലലുറ,ഒ റ , ല് ഒഒഒഒരര,ഒ ഒഉഒററ😊ഒഒറഒറഒലലഒറ 😊 hi hii 😊

  • @vavapp1328
    @vavapp1328 4 роки тому +36

    വളരെ നന്നിയുണ്ട് sir എന്റെ മോൾ പേൻ കൊണ്ട് വളരെ ബുദ്ധിമുട്ടായിരുന്നു പല മരുന്നുകളും പരീക്ഷിച്ചു പക്ഷെ ഒരു കുറവും ഉണ്ടായില്ല sir പറഞ്ഞദ് പോലെ ചെയ്‌തു full peanum പോയി.കുളി കയിഞ്ഞ് മുടി വാർന്നപ്പോൾ eerum കുറെ poyi

  • @ashifa7455
    @ashifa7455 3 роки тому +5

    Thank you so much sir I try it success from 1 day

    • @ajithanoby2576
      @ajithanoby2576 3 роки тому

      ആണോ ശരിക്കും poyo

  • @alorsvtrack6190
    @alorsvtrack6190 3 роки тому +27

    Sir this is the problem I have experienced the most This video of Sir was very useful to me thank you so much

  • @rehanazmohammed6377
    @rehanazmohammed6377 Рік тому +2

    good sir it is useful for my hair

  • @SabiluskitchenSabilu
    @SabiluskitchenSabilu 4 роки тому +2

    ഞാൻ എൻ്റെ 10വയസായ മോന് നല്ല പേൻ ഉണ്ടായിരുന്നു ഇന്നലെ ഈ മരുന്ന് പരീക്ഷിച്ചു ഉഷാറാണ് മരുന്ന് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്
    Thankyou sir

  • @sabumani3128
    @sabumani3128 7 місяців тому

    Thank you so much Doctor it's very useful information

  • @harithaammuzz4019
    @harithaammuzz4019 3 роки тому +9

    sir njn TRYcheythu ,,,,woww gud result kitty,,,THANK YOU SOOOO MUCH Sir....

  • @jokergameg3252
    @jokergameg3252 4 роки тому +4

    വളരെ ഉപയോഗപ്രദമായ വീഡിയോ 👌👌🙏

  • @lenyjoyan
    @lenyjoyan 4 роки тому +26

    Thank you for your good information, doctor👍👍

  • @anjalysajeevan2151
    @anjalysajeevan2151 4 роки тому +3

    Sir, calf muscle pain maaran oru vazhi paranj tarumo plzz

    • @elizabethjoji1660
      @elizabethjoji1660 3 роки тому

      Drink Ajwain water
      (Boil water 100°in that pour Ajwain which is light fried)

  • @Sherifaris
    @Sherifaris 3 місяці тому +1

    Thank you so much sir for this video

    • @Sherifaris
      @Sherifaris 3 місяці тому

      Sir one doubt curry leaf aanoo idandatg

  • @sajitha2089
    @sajitha2089 Рік тому

    good message.Thank you doctor

  • @imakshaysajeesh6768
    @imakshaysajeesh6768 6 місяців тому

    ഇത് ഞാൻ ചെയ്തില്ല പക്ഷെ ഡോക്ടർ വീഡിയോ തന്നെ ഫുൾ result ഉണ്ട്

  • @anntreza
    @anntreza 3 роки тому +2

    Thnqq doctor this is very useful

  • @AminaUsman-lf9ik
    @AminaUsman-lf9ik 10 місяців тому +1

    Thanks doctor 😊😊
    Good result 👏👏

  • @ajitharajan619
    @ajitharajan619 4 роки тому +5

    Valare upakarapradama video sir

  • @gopinathanc.i1343
    @gopinathanc.i1343 3 роки тому +4

    Njaan ( p _ scab )Enna medical soap thechu kudichu. pinneedu orikkalum pean undayittilla.

    • @shanazali3423
      @shanazali3423 3 роки тому

      Yed soap pls details

    • @neethujoju7170
      @neethujoju7170 3 роки тому

      മുടി കൊഴിച്ചിൽ ഉണ്ടോ പ്ലീസ് reply... കുറച്ചു മുടി ആകെ ഉള്ളൂ

  • @neenusvchanel3367
    @neenusvchanel3367 Рік тому +2

    Very Good Information Sir❤❤

  • @shahzahassan
    @shahzahassan 4 роки тому +9

    Good information.. Thanks sir

  • @abdurahimankutty3783
    @abdurahimankutty3783 3 роки тому +1

    സാർ കായ് പോവാൻമാർകങ്ങൾ ഉ' ണ്ടോ

  • @ramathramath8953
    @ramathramath8953 Рік тому +1

    Thanks doctor very effective

  • @hisanadhilanunfidu4920
    @hisanadhilanunfidu4920 4 роки тому +12

    മുടി കൊഴിഞ്ഞു pokkumo

  • @peverseen5431
    @peverseen5431 4 роки тому

    Dr ubagara pradhamaya video

  • @brotherandsistervlog1326
    @brotherandsistervlog1326 4 роки тому +14

    First like
    First comment
    First view
    First share 👍👍

  • @alip2334
    @alip2334 4 роки тому +6

    Good information God bless you

  • @narayanikozhummal9850
    @narayanikozhummal9850 3 роки тому +8

    Good medicine. Thanks.

  • @Vibecreator-q2u
    @Vibecreator-q2u 3 роки тому +3

    സൂപ്പർ sir

  • @janeeshak1524
    @janeeshak1524 3 роки тому +1

    വളരെ നന്നായി sir

  • @sahadasalim2271
    @sahadasalim2271 4 роки тому +4

    Good information

  • @roopampai8061
    @roopampai8061 3 роки тому +3

    Thank you very much.

  • @hibascreations3777
    @hibascreations3777 4 роки тому +4

    Enthayalum try cheyyum

  • @beautifullife3403
    @beautifullife3403 4 роки тому +10

    Sir kanninu chuttum ulla black colour povaan eñdhu cheyyanam?pls replay

    • @Kanza.23
      @Kanza.23 4 роки тому

      Plz ente chanal kand sapport cheyyane

  • @sonyssebastian3900
    @sonyssebastian3900 4 роки тому +13

    Thank you sir for beautiful tip

  • @shanthammajon7337
    @shanthammajon7337 3 роки тому +1

    താങ്ക്സ് ഡോക്ടർ

  • @sasikala-ho3tv
    @sasikala-ho3tv 4 роки тому +6

    Thank you for good information👍👍

  • @vidhyajitheshvidhya9060
    @vidhyajitheshvidhya9060 Рік тому +2

    Dr.. Thalayil thanupirangumpo kaphakett varunna oru prasnam und.. Ee marunnu use cheyumpo thalayil thanup irangan chance undaville... Apo ith enik use cheyunath kond prasnakumo.. Thalayil thanupirangumo?

  • @ulfathunnissakp
    @ulfathunnissakp 6 місяців тому

    Presentation 👍🏻👍🏻

  • @alfastube6600
    @alfastube6600 4 роки тому +5

    വളരെ ഉപയോഗപ്രദമായ വീഡിയോ

  • @sameerasameera8221
    @sameerasameera8221 3 роки тому +4

    Sir താരൻ വല്ല പ്രതിവിധി ഉണ്ടോ pleas rpl

  • @kunhimohammed1610
    @kunhimohammed1610 4 роки тому +5

    Sir, kindly advice treatment for Allopacia just include in your vedio

    • @hafifunvlogs9157
      @hafifunvlogs9157 4 роки тому

      Hi ente channel onn kand noakanea ishtapettal subscribe cheyyanato illenkil kuyapamilla 😊

  • @ashwathyl9084
    @ashwathyl9084 3 роки тому +13

    Thank you Doctor 👍

  • @SafiyaKottopadam
    @SafiyaKottopadam 6 місяців тому

    വളരെ നന്ദി

  • @ummusalma1211
    @ummusalma1211 2 роки тому +3

    ഒരുപാട് ഉപകാരം ആയി sir

  • @AmysDreams
    @AmysDreams 4 роки тому +8

    Nanaja mudi cheekunnathu?

  • @musthafa3804
    @musthafa3804 4 роки тому +4

    Saborine dermatitis ne kurichu video

  • @jaleesjalees9135
    @jaleesjalees9135 4 роки тому +3

    Shareerathile pean povan enthelum vaziyundo..thokilum romathilum kanunath

    • @Mr.ponjikkara0
      @Mr.ponjikkara0 8 місяців тому

      അത് ചെള്ള് അല്ലെ

  • @kukkumol973
    @kukkumol973 4 роки тому +4

    Sr. ഗള്ഫിലുള്ളവർക് ആരുവേപ്പിലയും തുളസിയിലയും കിട്ടാൻ പ്രയാസമാണ്. വേറെ വല്ല എഫക്റ്റീവ് സൊല്യൂഷൻ ഉണ്ടെങ്കിൽ sr ഒന്നു പറഞ്ഞു തരുമോ?

    • @SabiluskitchenSabilu
      @SabiluskitchenSabilu 4 роки тому +2

      ആര്യവേപ്പ് ഗൾഫിലാ കൂടുതലും ളളത്

  • @nasrinfathima2198
    @nasrinfathima2198 3 роки тому +2

    Thank you doctar

  • @kanakanarayanan5541
    @kanakanarayanan5541 4 роки тому +7

    Thank u sir...

  • @hibascreations3777
    @hibascreations3777 4 роки тому +5

    Really useful video, tnks sir👍👍

  • @riyasparambil8552
    @riyasparambil8552 4 роки тому +1

    Mudi kozhinju pokunnathinu marunnu paranju tharumo , sir

  • @prabha1411
    @prabha1411 2 роки тому

    Thankyou doctor big problems solved ❤️❤️❤️❤️😍😍😍😍🙏😍😍😍😍

  • @friendshipvlog4148
    @friendshipvlog4148 Рік тому +1

    Very use full

  • @haleemathzaiba4004
    @haleemathzaiba4004 4 роки тому +5

    dr njn ivde uae il aan bt ee venda vilichanna ivde possible ella so covonut oil use cheyyavuo

  • @marwamakthom5886
    @marwamakthom5886 3 роки тому

    Thank you sir
    OruPaaad nanni