മികച്ച ഒരു Electric Scooter - Ola S1Pro 2023 review
Вставка
- Опубліковано 6 січ 2023
- Hi, I’m Arun . This is my channel about Automotive related vlogs
My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
For enquiries,
Thrissur - 7012980824
Calicut - 8089062833
Kannur - 8139004459
Kollam - 79026 85062
Palakkad - 8156960661
Ekm - 77360 96366
You can find me:
CHANNEL: / arunsmokivlogs
INSTAGRAM: / arunsmoki
FACEBOOK : arunsmokiii
BUSINESS INQUIRIES
Please contact
arunsmokiii@gmail.com
THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘 - Авто та транспорт
(17:30) on running time the center display will lock automatically.. can't touch or operate the display at the time of running or riding. So we can safely ride the scooter when it rains
18:10 vandi odumbol display touch auto cut off avum. So mazha vannalum no scene👍
Bro matte video etta adatha divasam enta achan ola s1 pro book cheythu avar paranja ella offer um kitti extended warrenty um kitti💖💖💖💖
Which electric scooter is the best suggestion from your side ? And car as well?
Throttle cutting will not be an issue after using the scooter for 1-2 week
Students schoolil kond poyi use cheyumbol .nannma yolikal aaya kootukaar password adich lock aakum appo umbi erika🥲so key important aan
Front suspension odiyum ennu paryununde athinu kurich arkrnghilum ariyamo
Cruiser control option und...ath parajilla
Didn't activate the hill hold assist?
Appo ee electric scooter edukamo bro pls tell ith nallath alle orappalle bro pls tell
Party mode kollam 🤩😅😍🔥
Ith shoopparada❤️
Bro ഒരു doubt നമ്മടെ പെട്രോൾ വണ്ടി പോലെ ഈ ബാറ്ററി ബൈക്കിലെ ഡൈനാമോ തന്നെ ഉപയോഗിച്ച് ചാർജ് ആവനുള്ള സെറ്റപ്പ് ഉണ്ടോ
Bro pls rply
പൊളി😍
Bro regeneration kurich onm paraneela
19:45 that is due to over heating of buttery is a safety measure. ..
കൊള്ളാം മോനെ
ഇതിൻ്റെ കുറച്ച് പോരായ്മകളും കൂടി നിങൾ share ചെയ്യണമായിരുന്നു.
Maximum extended warranty 60000 Km/ 5 year ആണ്. അതിനു ശേഷം വരുന്ന പർത്സുകളുടെ വില അറിയുമോ.
1) MCU (MOTOR CONTROL UNIT):: 17200/- ഏതു സമയവും കെടുവരാം. 7000 km ഓടിയപ്പോയേക്കും കേടായി.ഭാഗ്യം കൊണ്ട് വാറൻ്റി period ആയതുകൊണ്ട് രക്ഷപെട്ടു
2) vcu ( vehicle control unit):: 8000/
3) motor 35000/
4) battery around 40000/- above
ഇതൊക്കെ നോക്കുമ്പോൾ 60000/- km കഴിഞ്ഞാൽ വണ്ടിക്ക് വരുന്ന ചിലവുകൾ നോക്കുമ്പോൾ പെട്രോൾ വണ്ടികളുമായി compare ചെയ്യുമ്പോൾ എത്ര മാത്രം ലാഭകരമായിരിക്കും എന്ന് ഒന്ന് കൂടെ ചിന്തിക്കുക...
പിന്നെ ഒല സർവീസ് സിസ്റ്റം വളരെ മോശമാണ് എന്ന് പറയാതെ വയ്യ.. വണ്ടി വഴിയിൽ കേടായാൽ വലിയ ബുദ്ധി മുട്ടാണ്.. എൻ്റെ 5 മാസത്തെ അനുഭവം കൊണ്ടാണ് ഇതൊക്കെ പറയുന്നത്...
നിലവിൽ ഇലക്ട്രിക് വെഹിക്കിലിലേക്ക് മാറാൻ ആയിട്ടില്ല.പുതിയ ഒരു ടെക്നോളജി പരിജയിച്ച് വരുന്നതേയുള്ളൂ അതിൻ്റെ ഒരു പോരായ്മ നല്ലോണം അനുഭവിക്കുന്നുണ്ട്..
👍
താനൊരു കാര്യം ചെയ്യ്... പെട്രോൾ വണ്ടിക്ക് വരുന്ന ചെലവും കൂടി ആദ്യം മുതൽ അവസാനം വരെ പറയൂ.... ഓല തമിഴ്നാട്ടിൽ വലിയൊരു 5000 ഏക്കറിൽ അവരുടെ പ്ലാൻറ് തുറന്നിട്ടുണ്ട്... ഈ പ്ലാന്റിൽ എല്ലാ സംവിധാനങ്ങളും ഉണ്ടാകും... ക്രമേണ വില കുറഞ്ഞു കുറഞ്ഞു വരും...
ഒന്ന് പോടെ...
@@LetsGowithpkp14 oo ne vaangi upayogich aanalo parayunne. Onnunm illangilum avan avande user review aan paranjath. Ath ellam sheri aan. Ne nth chaithittaaan avanod poorav parainath😏
🙌🤍
ഒന്ന് പോടെ പെട്രോൾ സുന്ദരാ
Veyil konda kaththuo ith?
Key allel അതുപോലെ use cheyyan pattiya divice ethelum venam... Password adichu vandi on അക്കുന്ന setup കൊള്ളില്ല... Password arelum ഒളിച്ചിരുന്ന് കണ്ടാൽ വണ്ടി എടുത്തുകൊണ്ട് പോകും...
Proximity unlock ennoru feature und
Phone pocketil undeki stand thattuka parakkuka ⚡️⚡️
Phn app vazhi Lock & unlock cheyaam bro✌️
Mathralla password kurae തവണ try cheythu nokki lock enganum ayai പോകുമോ 🤔
Bro Ather review koodi cheyyamo?
Ippozhulla mechathil alla kaaryam iNiyundaakunna nashttathe orkkuka👍
2 മാസമായി ഒല വാങ്ങിയിട്ട്,. നല്ല വണ്ടിയാണ്.. 💯👏
എത്ര വരും rate
@@Rihana__8714 now 149000 for ola s1 pro
118000 for ola S1
Bro no onn tharamo
Range atra ind
Thrissur showroom number undo
Super review
Latest ather un review cheyy bro please
Arun chetta ather 450x video cheyyuuuooo
side standil ഇട്ടാൽ വണ്ടി Off ആകുന്നത് എഥർ റിലും ഉണ്ട്
ബൈക് reviews ഇപ്പോൾ കുറവാണല്ലോ.. need more bike reviews.. നേരത്തെയൊക്കെ ഒരു bike ഇറങ്ങിയാൽ ആദ്യം arun smoki യുടെ review വീഡിയോ കാണാൻ wait ചെയ്യുമായിരുന്നു.. ഇപ്പോൾ ബൈക് review തീരെ ഇല്ലാതെ ആയിരിക്കുന്നു...
Correct old Arun Smokie video very intresting
Hills kerumba vallaa kuzhapum indo arengilum
Bro ittu poomala road allee..
Boot space... Ushaar aan 8 beer bottle kerum inale tested 😎😎😎
😂😂
😂
😂👍🏻
Shoooper 👍🏻 😂😂😂😅
Nee shooperada 😂
New updates ൽ Hillhold ഉണ്ട്
Need more bike reviews
Sound എന്റെ പൊന്നെ എരുമ കരയുന്ന sound 😂😂
Hill hold feature is now available bro. Software updated
Njn innale pooyirunnu idh vare ivde update aayittilla
Ee vandi ye vishvasich engane long okke poovum
Full bug aanalo🙂
ഇപ്പോളും ബാറ്ററി ഹീറ്റിംഗ് ഇഷ്യൂ ഉണ്ട്
Review venomenkill arun broyum najeeb ikkayum
Bro ഇതു ഒരു ev ആണ് ഇതുആൾകാർ വാങ്ങൻ കാരണം നല്ല റേഞ്ച് കിട്ടാനും pertol അടിച്ചു മടുത്തിട്ട് ആണ് ബ്രോ പറയുംപോലെ saden ആസിലേറ്റർ ആരു ev ഇൽ ഉപയോഗിക്കാറില്ല കാരണം സ്വന്തം മായി 1:5 ലക്ഷം കൊടുത്തു വാകുന്നവർ vandi🛵യെ സ്നേഹിക്കുന്നവർ ഒരിക്കലും rash ഡ്രൈവ് ചെയ്യാറില്ല
താങ്കളുടെ അറിവില്ലായ്മ ഫുൾ ആയി ഈ വീഡിയോയിൽ പ്രതിഫലിക്കുന്നുണ്ട് ബ്രോ .
Athendha
Broo last Showroom video yil paranja polee allaa vilichappo avr parayunnath ath broyude thettaayi thonnillaa zero down-payment with zero interest rate offer avr chummaa aalkkaare pattikkaan paranjathaa pinnee namml oru enquiry kodthitt thirich avr krithyamaayi response cheyunnillaa.
Sales persons are not responsive at all...
Arun smoki video highlights first kanichu maduppikkalle
Chettan shoe vangunne evide ninna
Vandikkalla smokikkanu ente like❤
Hill hold undallo vamdikk ille
പാർട്ടിക് പാട്ട് വച്ചാൽ പാർട്ടി കഴിഞ്ഞ് തിരിച് പൊകൻ ഉള്ള ചാർജ് ബാക്കി ഉണ്ടാകുമോ
Komaki ranger nte oru review idumo
Ola anho Ather aano nallath..? Please Reply
odysse evoqis onnu review chayavo
Electric bike review plzz
ഇവന്റെ വീഡിയോ കണ്ട് കൊച്ചി ഷോറൂമിൽ പോയപ്പോൾ അവർ പോലും ഇവൻ പറഞ്ഞ ഓഫർ അറിഞ്ഞിട്ടില്ല പൈസക് വേണ്ടി എന്ദേലും വിളിച്ചു പറയരുത് അരുൺ
Hyper mode odikkan pattilllaa
Ather 450x tta oru review cheyavoo
Ipozhathe chila migacha futurekal 😅😅
One plus :- phone pottilla😂😂
ola :- vandi kathilla enn pradheekshikam 😂😂😂
mother cut avunnadh ella electric scooterilum und
Vallucha revieyil main contents include akkayrnnu
Brohh white nice ahne colour
Super 😀😀😀👌👌👍
വളരെ ആഗ്രഹത്തോടുകൂടിയാണ് ഒരു ഓല ബുക്ക് ചെയ്തത് പക്ഷെ വളരെ നിരാശ യാണ് എന്റെ അനുഭവം. ബുക്ക് ചെയുമ്പോൾ 14 ദിവസമാണ് ഡെലിവറി ടൈം
പറഞ്ഞത് ഒന്നര മാസമായിട്ടും വണ്ടി കിട്ടിയില്ല. അവർക്ക് വണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. കാരണം ആണ് തമാശ എന്റെ പേരിനു നീളം കൂടുത്തലാണത്രെ.
Hai Bro Yamaha ഫസിനോ എങ്ങനെ ഉണ്ട്. നല്ലതാണോ... ലേഡീസിന് ഏറ്റവും കൂടുതൽ comfort ആയിട്ട് ഉപയോഗിക്കാൻ പറ്റിയ സ്കൂട്ടി ഒന്ന് പറഞ്ഞ് തരാമോ
@Arun Smoki ♥️
Voice kuravundallo
Braking eghane ind
Eth shooper ada
13 days ayi OLA S1Pro 1079 ayi kilometres inne ... super OLA s1pro
Rate
1.5 koduthu ithu vangiyal
Service local
Fast charging
Front suspension
Panal gap
Support
Alojichu vangikunath nalathakkum
Waste aa bro running suspension odinj njn eppo disk belt itt kedappa 😢
Neé shopperada
ഈ ഇറ്റലിയൻ closet ആർക്കു വേണം
Bro 2 aale vech kayatam kerumbo heating problem ndo ,last models pole?
Heating problem ullath kond aanu hyper mode ninnum normal modilekk thanne aayath. Kayatam keriyal heat aavum. Oru doubtum venda. Hyperil keriyal 100% heating sure.
@@turbocharged962 ooh, appo ather 450x edukkunatha nammade naatil best
@@CaptaiN.095 kayattam illenkil ola kurach vfm aanu. Karanam avarkk service okke complaint undenkil ullu. Ather every 5000km und. Subscription edukkanam angane kurach chilav und. But overall quality vehicle ather anu. No doubt.
Valare light use anel ola eduthal heating onnum notice cheyyilla. Use pole irikkum. 50kmph pidich normal modil pona oralkk heating varilla. Hyper itt continous poyal heating varum.
അരുൺ നീ ശുപർറാട
S1 fast charging support aanu karyangal padichu video kodukku wrong information kodukkalle
18:04 ne enthuva paraune. vandi runningill display work akulla bro. mazha oru scene alla.
Apo mazha ullapo signal l nirthiyalo?
Ather anne poli
സ്കൂട്ടി shoopparada
Kolam niyum shooparada
Aada Quagmyraaa
Nirthi poodey
Theri parayan matharam njn enthada sheythe
😂
അതിന്റെ ബിൽഡ്ക്വാളിറ്റി നന്നായിരുന്നെകിൽ കൊള്ളാമായിരുന്നു. 2ഡേയ്സ് മുന്നേ മഹാരാഷ്ട്രയിൽ ഓലയുടെ ഫ്രണ്ട് സസ്പെന്ഷന് ഒടിഞ്ഞു ഒരാൾ സീരിയസ് ആയി ഹോസ്പിറ്റൽ ആണെന്ന് ന്യൂസ് കണ്ടു ☹️
bro check new 2023 its far better than the old one
One or two bikes like that
Bro ola air inte review cheyyoo
Plzz
Coming soon.. Its launch in feb or mar 2023
Comfort ondo ola kku
സ്കൂട്ടി യുടെ പാസ്സ്വേർഡ് എനിക്ക് അറിയാം 6 സീറോ അല്ലെ 😊😊
❤️❤️❤️👍⚡⚡⚡
Thaan onnum panayanda illatha offer inde ennu paranju last video ittu. Ola Showroom il vilichappo oru thengayum illlaaaa...
Good luck
ഹിൽ ഹോൾഡ് ഉണ്ട് bro...
ഞാൻ ഇടുക്കിയിലാ
Coconut leaf🥰
Ather review chey
Kayattathu normal mode Matti hyper akku
Le ola nee ഞങ്ങളെ അടപെടലും കൊല്ലം അല്ലെ 😂
Pass aarelum kanda adich maatikondooville😂
Chummathalla ninde video nokkit kananje
ola സ്കൂട്ടറിന് hill ഹോൾഡ് ഇപ്പോഴുമുണ്ടല്ലോ ഞാൻ 8500 കിലോമീറ്റർ ഓല എടുത്തിട്ട് ഓടിച്ചിട്ടുണ്ട് ഇതുവരെ ഞാനൊരു സർവീസ് ചെയ്തിട്ടില്ല
ഭാഗ്യവാൻ,ഞാൻ രണ്ടു തവണ ആയി,അതും മിനിമം 5days എടുക്കും ആളു വരാൻ
Heating issue undo bro... Njan edukkan plan und
IMP:-Bro stand പെട്ടന്ന് ഒടിഞ്ഞു പോവും .പിന്നെ start aakkan പറ്റില്ല.park mode മാറില്ല. അര മണിക്കൂർ റോഡിൽ നിന്ന്.പിന്നെ സ്റ്റാൻഡ് എടുത്ത് വച്ച് സേലോ ടാപ്പ് ഇട്ട് ഒട്ടിച്ചപ്പോ ആണ് സെൻസർ റെഡി ആയത് .
😳😳
😂
Tvs ntorq
Half face helmet vandi taruna helmet matram vere vekan patoola
Lisense veno ie vandikk
♥️
Speaker water proof anoi
yaa
Arengilum hacke cheythal enthanucheyum
New vannath engane und ee vandi
ഇതിൽ പറയുന്ന പോലെ ഹിൽ അസിസ്റ്റ് വന്നോ ഇപ്പൊ വരുന്ന മോഡലിൽ ?
sound illa
Bro Suzuki burgman street 125 review cheyo
നല്ല വണ്ടി ആണ്
No
❤️❤️❤️
ഇതിന്റെയല്ലേ front fork ഒടിഞ്ഞു ഒരപകടം ഉണ്ടായത്...
Why didnt they accept its quality issues????
Changed