ഭര്‍ത്താവ് കുറ്റപ്പെടുത്താറുണ്ടോ?! ഇതാണ് നിങ്ങള്‍ കേള്‍ക്കേണ്ടത്!👏🔥 Ansar nanmanda

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 11

  • @rasiyamajeed1490
    @rasiyamajeed1490 День тому +1

    എൻ്റെ കല്യാണം കഴിഞ്ഞപ്പോൾ ഭാഗ്യത്തിന് ഫോൺ ഇറങ്ങിയിട്ടില്ലായിരുന്നു അതുകൊണ്ട് കുറച്ച് കാലം സ്നേഹം കിട്ടി 30 കൊല്ലം കിട്ടി ഇപ്പോൾ 53 വയസായി 41 വയസ് തൊട്ട് പരിഗണയും ബന്ധവും സ്നേഹവും ഇല്ല എൻ്റെ ഭർത്താവിന് ഒരു ബന്ധവും ഇല്ല വീട്ട് ജോലികാരിയെ പോലെ ജീവിക്കുന്നു എത്ര അങ്ങോട്ട് സ്നേഹിച്ചിട്ടും കിട്ടുന്നില്ല വട്ടപൂജ്യം ഇങ്ങനെയുള്ള ഒത്താക്കൻമാർ എൻ്റെ ഭർത്താവും നല്ല ഭംഗി ഉള്ളവനാ എല്ലാവരും പറയും നിൻ്റെ ഭാഗ്യം എന്ത് ഭാഗ്യം എനിക്കും സൗന്തര്യമാണ് എന്നിട്ടും എന്നെ വേണ്ട

  • @Sumeerakp-m4i
    @Sumeerakp-m4i 6 годин тому

    ഞാൻ ആഗ്രഹിച്ചു ഇങ്ങനെ ഒരു ക്ലാസ്സ്‌ സാർ പറയുവാൻ

  • @habeebaiqbal1376
    @habeebaiqbal1376 День тому +1

    Nalla class ayirunnu usthaadhe . Eniyum nalla class pradheekhikkunu . Ameen Ameen. Yarabbal Alameen.

  • @NabisaKhadar
    @NabisaKhadar 4 дні тому +2

    Sathyam

  • @ReebaRashbin
    @ReebaRashbin 21 годину тому

    👍👍👍

  • @rasiyamajeed1490
    @rasiyamajeed1490 День тому +1

    ഭർത്താക്കൻമാരെ ഇപ്പോൾ അതിനൊന്നും കിട്ടൂല മൊബെൽ ഫോണിലാ ചാറ്റുന്ന പണിയാ പെണ്ണുങ്ങളെ സ്നേഹിക്കാൻ കിട്ടൂല ഒരു ഭർത്താവ് വേണ്ടത് പോലെ സ്നേഹിച്ചാൽ പരിഗണിച്ചാൽ ഒരു പെണ്ണും മറ്റൊരു പുരുഷനെ തേടി പോവൂല അത്രയും സ്നേഹം കൊട്ത്ത് ജീവിക്കും അതിന് ഇപ്പോഴത്തെ പുരുഷൻമാരെ കിട്ടൂല കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ കൊല്ലം ഉണ്ടാവും സ്നേഹം ഇഷ്ടം പരിഗണന അനുഭവം ഗുരു

  • @naseeranasi5466
    @naseeranasi5466 4 дні тому +4

    Entte barthavin enayum makkallem ishtem illa

  • @ReebaRashbin
    @ReebaRashbin 21 годину тому

    👍😮

  • @abdunnasirsurya6952
    @abdunnasirsurya6952 2 дні тому

    Alhamdulillah 👍🏻👍🏻👍🏻

  • @naseeranasi5466
    @naseeranasi5466 4 дні тому

    Enem makkallem eppoyum kuttem parayum