കടൽ കടന്ന സു​ഗന്ധവ്യഞ്ജനപ്പെരുമ | Value Plus | 24news | Dr Viju Jacob |

Поділитися
Вставка
  • Опубліковано 22 лип 2022
  • എറണാകുളം ജില്ലയിലെ കടയിരുപ്പെന്ന കൊച്ചു ​ഗ്രാമത്തിൽ 1972ൽ വെറും പത്ത് ജീവനക്കാരുമായി തുടങ്ങിയ സംരം​ഭം ഇന്ന് 1700ലേറെ ഉത്പന്നങ്ങളും 3000ത്തിലധികം ജീവനക്കാരും 3000 കോടിയുടെ വാർഷികവിറ്റുവരവിലും എത്തി നിൽക്കുകയാണ് സിന്തൈറ്റ് ഇൻ‍ഡസ്ട്രീസ് ലിമിറ്റഡ്. സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ഡോ. വിജു ജേക്കബിന്റെ വിജയകഥകൾ വാല്യുപ്ലസിലൂടെ അറിയാം..
    Synthite Industries Ltd started in 1972 at kadayiruppu, a small village in Ernakulam district. The venture which started with just ten staff members now has 3000 staff members, 1700 products and has an annual business sale over 3000 crores. Know more about Synthite Industries Ltd MD Dr. Viju Jacob through value plus...
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • Розваги

КОМЕНТАРІ • 95

  • @rahulraghavan7209
    @rahulraghavan7209 Рік тому +47

    വിവരവും വിവേകവും ഉള്ള ഒരു മദ്യമപ്രവർത്തക 👍👍👍...

  • @abdusamadpksamad621
    @abdusamadpksamad621 Рік тому +84

    നല്ല അവതാരിക / കൻ ആകുമ്പോൾ ഏതു interwu കാണും keepit up

  • @alokpsgold
    @alokpsgold Рік тому +26

    Talented anchor, i have ever seen in Malayalam media.

  • @rineshbal2834
    @rineshbal2834 Рік тому +28

    ഏറ്റവും അധികം കാണാൻ കൊതിച്ച ഇന്റർവ്യൂ ഇവർ ഇത്രയും കാലം ഒരു പബ്ലിസിറ്റിയും കൊടുക്കാതെ വളരെ സിമ്പിൾ ആയി ബിസിനസ്‌ ചെയ്യുന്നവർ ആണ്. ലോകത്തിൽ സ്‌പൈസ് ഓയിൽ 30% കൈകാര്യം ചെയ്യുന്നത് ഇവർ മാത്രം ആണ് നമുക്ക് അഭിമാനിക്കാം

    • @paulsonjohn4226
      @paulsonjohn4226 Рік тому

      ഇത്ര പോലും പബ്ലിസിറ്റി ഇല്ലാതെ പ്രവർത്തിക്കുന്ന ഇതിനോളമുള്ള ഇദ്ദേഹത്തിന്റെ സഹോദരന്റെ ഒരു സ്ഥാപനം ഉണ്ട്‌ " plant lipids"

  • @plavara
    @plavara Рік тому +5

    She is Kerala's best, sensible and presentable..

  • @emperor..837
    @emperor..837 Рік тому +15

    Synthite പൂട്ടിക്കാൻ വർഷങ്ങൾ കഠിനാദ്വാനം ചെയ്ത CITU നെ ഈ നിമിഷം നമ്മുക്ക് സ്മരിക്കാം 🚩

  • @zamzamibnu2561
    @zamzamibnu2561 Рік тому +32

    Anchor well matured and good knowledge

    • @RajanRajan-de3ek
      @RajanRajan-de3ek Рік тому

      .

    • @cmuneer1597
      @cmuneer1597 Рік тому +1

      ടീച്ചർ കൂടിയാണ്

    • @sejalb6795
      @sejalb6795 Рік тому

      @@cmuneer1597 aldee perr ariyoo

    • @cmuneer1597
      @cmuneer1597 Рік тому

      @@sejalb6795 ക്രിസ്റ്റീന ചെറിയാൻ

  • @bilalbasheer2735
    @bilalbasheer2735 Рік тому +9

    This program strength is this Anchor 🙌

  • @111kev1
    @111kev1 Рік тому +8

    Simple & humble but powerful 🔥

  • @anilgopinath81
    @anilgopinath81 Рік тому +7

    Excellant anchoring..no loose talk and Manglish...

  • @aneeshantony7722
    @aneeshantony7722 Рік тому +7

    Christina.. Nice Presentation ,.. 👍

  • @cyriljohns
    @cyriljohns Рік тому +6

    Thank you 24news for making this series

  • @endofthebeginning2839
    @endofthebeginning2839 Рік тому +4

    24 is starting a revolution

  • @KapishDakini
    @KapishDakini Рік тому +13

    Good Anchor. Hello anchor. Can you please include below questions
    1) big challenges the company is facing
    2) how are they trying to overcome that
    3) one of their bad business investment and how that impacted the company

  • @arunvarkey8680
    @arunvarkey8680 Рік тому +8

    This interview opened my eyes in various aspects of business life. Communication/ relationships/travel/new technologies/prayer/Dating/commitments.
    Thanks for the valuable informations.

  • @bibinxavierpbr
    @bibinxavierpbr Рік тому +4

    a good interview with words from bottom of his heart.

  • @WellnessSolutions
    @WellnessSolutions Рік тому +10

    Great piece of advice to aspirants to do proper business in passion and make success

  • @wilsonalmeda4506
    @wilsonalmeda4506 Рік тому +1

    Very informative- Good interview, Well done - 24 News, Reporter & the business man.

  • @noblejohn7111
    @noblejohn7111 Рік тому

    Well anchored. Nice insight from Dr.viju Jacob

  • @renjithjohn9545
    @renjithjohn9545 Рік тому +2

    Our beloved viju Jacob sir 💗

  • @devan9585
    @devan9585 Рік тому +1

    I really liked this interview 🙏

  • @vaiganandaassociatsvinodck5603

    Viju Jacob sir👍

  • @basilpaulkorath4829
    @basilpaulkorath4829 Рік тому

    Beautiful presentation Christina miss

  • @sudheeshchandrasekharan
    @sudheeshchandrasekharan Рік тому

    Fantastic interview
    Christina cherian

  • @Messi10266
    @Messi10266 Рік тому

    Commendable interview..

  • @ibrahimvk4019
    @ibrahimvk4019 Рік тому

    Very good. And nice interview

  • @sherinashok6817
    @sherinashok6817 Рік тому

    Another Best Episode 👍

  • @smartmarketing1177
    @smartmarketing1177 Рік тому +1

    Valuable information

  • @khadarkhanpn
    @khadarkhanpn Рік тому +1

    Good 👍...

  • @sanyogeorge6706
    @sanyogeorge6706 Рік тому +1

    Beloved Viju Sir 😍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +1

    Amazing experiences ✨ keep growing

  • @josesouthil5292
    @josesouthil5292 Рік тому

    Really interested. " Believe in your dreams"

  • @muhammedniyas6237
    @muhammedniyas6237 Рік тому +4

    Commutation is the weapon that use to attack others... 💕

  • @aimenagencies72
    @aimenagencies72 Рік тому

    , നല്ല അവതാരിക

  • @Sanathanadharmasakthi
    @Sanathanadharmasakthi Рік тому

    Excellent anchor.

  • @abidsainul6485
    @abidsainul6485 Рік тому

    Super 💝

  • @prabhus8700
    @prabhus8700 Рік тому

    സൂപ്പർ

  • @heavenlyvoice4729
    @heavenlyvoice4729 Рік тому

    Nice interview.

  • @mmkutty1239
    @mmkutty1239 Рік тому

    V...good

  • @farhanmedia2518
    @farhanmedia2518 Рік тому

    Good interviewer. Keep it up

  • @drjoyaljkandathil9151
    @drjoyaljkandathil9151 Рік тому

    Good interview

  • @somsonthomas1231
    @somsonthomas1231 Рік тому

    💯👏

  • @sanovervlog3752
    @sanovervlog3752 Рік тому +3

    Best interview... worth to spend time

  • @bigbull6084
    @bigbull6084 Рік тому

    അവതാരിക super

  • @ararun2456
    @ararun2456 Рік тому +6

    proud to be a synthite employee...

    • @nikobellic7457
      @nikobellic7457 Рік тому

      bro, avidenthanu job ?

    • @ararun2456
      @ararun2456 Рік тому

      @@nikobellic7457
      Production engineer aayirunnu..
      Ipol illa govt joli kittiyapol avde ninnu resign cheythu

    • @alanvarghese4u
      @alanvarghese4u 7 місяців тому

      @ararun2456 bro how can I contact you? Insta ID share cheyyavo companye kurich ariyan vendyaan…

  • @ananthubr8142
    @ananthubr8142 Рік тому

    Good job anchor

  • @riyasc2088
    @riyasc2088 Рік тому

    Great

  • @mujeebrahmanmdroyaldrive5735

    👏👏👏👏

  • @Shibinbasheer007
    @Shibinbasheer007 Рік тому

    💙💜

  • @mathewreji535
    @mathewreji535 Рік тому

    👍

  • @jayagovindtk7702
    @jayagovindtk7702 Рік тому

    Nice 😊😍

  • @riswinrasheed5258
    @riswinrasheed5258 Рік тому

    Talented anchor

  • @alantoamos1924
    @alantoamos1924 Рік тому

    Also do a video on upcoming businesses

  • @rakeshchandran382
    @rakeshchandran382 Рік тому

    👌🏻👌🏻👌🏻👌🏻👌🏻

  • @rajeshrethnas
    @rajeshrethnas Рік тому

    🔥❤️🙏🌾

  • @Krishnnan2079
    @Krishnnan2079 Рік тому

    👌🏻

  • @amyv7607
    @amyv7607 Рік тому

    👍👍👍👍👍👍

  • @amruthnathmedia1336
    @amruthnathmedia1336 Рік тому

    🙏🙏🙏

  • @vishnuc3699
    @vishnuc3699 Рік тому +2

    Ningle poli aanh but camera korachoode improve cheyyanm

  • @midhunsvlog6883
    @midhunsvlog6883 Рік тому +3

    Mam july 8 അല്ലാലോ Gama വന്നേ... മെയ്‌ 20 അല്ലെ ☺️On 20th May 1498, two years after he set sail from Lisbon, Portugal, Vasco da Gama arrived on the Western sea coast of India at Kozhikode (Calicut), Kerala. This was the first time that a European had arrived in India via the sea. Thus, da Gama is credited with the discovery of the sea route to India

  • @sureshmastersvoice6080
    @sureshmastersvoice6080 Рік тому +6

    Christina, will you introduce Mr Pattabhiraman, the founder of Kalyan Silks

    • @christinacherian8585
      @christinacherian8585 Рік тому +4

      Shall do
      Thanks for watching

    • @AzadKashmiri90
      @AzadKashmiri90 Рік тому

      @@christinacherian8585 Hi, expecting a session with Mr. Shaji baby john (kings infra ventures group)

  • @tekchandvivekanandan2144
    @tekchandvivekanandan2144 Рік тому

    Good interview sans the too lengthy questions where the anchor tries to flaunt her knowledge- the only jarring note....

  • @amarnath011088
    @amarnath011088 Рік тому +2

    Please have Ravichandran C on your show. It would be interesting.

  • @shane00790
    @shane00790 Рік тому

    Opinion: "Unplanned Working cap" question seemed so cliche .
    Ask something with more depth
    🤔🤔for this niche viewers base.
    While
    Having a session with Viju sir
    Who has Very valuable insight for viewers.

  • @Miscxpres
    @Miscxpres Рік тому +1

    കേരളത്തിൽ ഒരു ദിവസം കൊണ്ട് ലൈസൻസ് കിട്ടുക എന്നൊക്കെ സ്വപ്നത്തില് പോലും ചിന്തിക്കേണ്ട...

  • @green_curve
    @green_curve Рік тому +9

    Vasco da Gama കൊള്ളയടിക്കാൻ വന്നതാണെന്ന് പറയൂ. എന്തിന് ഈ വെള്ളക്കരനോടുള്ള അനുഭാവം. ഇപ്പഴും അവർ നമ്മളെ പിഴിയുന്നതും അറിയില്ലേ.

    • @user-su7ml7xy9j
      @user-su7ml7xy9j Рік тому +1

      ഇപ്പോഴും സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുo

    • @binumdply
      @binumdply Рік тому +1

      Vijaya malya

  • @cncmedshop6710
    @cncmedshop6710 Рік тому

    15:01

  • @abhi23450
    @abhi23450 9 місяців тому

    Ancor nn kurech thala und

  • @keralarocket9435
    @keralarocket9435 Рік тому +1

    അവധാരിക ഓവരണന്

  • @pookaithakkadavu
    @pookaithakkadavu Рік тому

    കൊള്ളക്കാരനും ആക്രമിയും വർഗ്ഗീയ വാദിയുമായിരുന്നു വാസ്കോഡിഗാമ

  • @KapishDakini
    @KapishDakini Рік тому

    CITU CPIM protest at synthite industries

  • @abhi23450
    @abhi23450 9 місяців тому

    CITU aryand aahn ayal business cheytheth😂😂

  • @syamkriz
    @syamkriz Рік тому

    കുരുമുളക് ഇറക്കുമതി ചെയ്യുന്നു അതാണ് ഈ ബിസിനസ്കാരൻ ഇപ്പൊൾ ചെയ്യുന്നത്. Import - value addition- export. ഈ മോഡൽ എന്തിന് ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ തുടങ്ങണം ? കേരളത്തിൽ ഇവരുടെ ഫാമിലി settle ആയത് കൊണ്ടായിരിക്കും. കോയമ്പത്തൂർ ആണ് ഇവരുടെ ബിസിനെസ്സ്.