പലരും vanlifenu വേണ്ടി വണ്ടി മോഡിഫൈ ചെയ്തുട്ടുണ്ടങ്കിലും ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ് നല്ല വൃത്തിക്കും ഐഡിയയിൽ കാർ കമ്പനിക്കാർ ഇറക്കുമ്പോലെ ചെയ്ത ചേട്ടന് ഒരു വല്യ കയ്യടി സൂപ്പർ അടിപൊളി വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
42 മിനിറ്റ് വീഡിയോ ഇട്ടയുടനെ തന്നെ 2 ഡിസ്ലൈക്ക്....എന്താണെന്ന് പോലും നോക്കാതെ ഡിസ്ലൈക്ക് അടിക്കാൻ നടക്കുന്ന ഇവനെയൊക്കെ എന്ത് വിളിക്കണം...ഏതെങ്കിലും പ്രമുഖ വ്ളോഗ് സിംഹങ്ങളുങ്ങളുടെ ഫാൻസ് ആയിരിക്കും അതാണ് ഇത്രയും ആത്മാർത്ഥത
അശ്‌റഫിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല പാർട്ണർ ആണ് ബിബിൻ. നിങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്. ആ ചങ്ങായിയുടെ നാണം മാറ്റിവെച്ചു ഫുൾ പവർ ആക്കാൻ പറയണം. സെക്കന്റ് ഗിയറിന് എല്ലാ ഭാവുകങ്ങളും. ലവ് യൂ മെൻ ❤❤❤
സായ്പ്പന്മാർ പലരും വെള്ളം വണ്ടിയുടെ മുകളിൽ നീണ്ട പൈപ്പ് വളച്ചു വെച്ച് അതിൽ നിറച്ചാണ് കൊണ്ടുവരാറുള്ളത്. അതുകൊണ്ടു ഒരുപാടു സ്പേസ് ലാഭിക്കാം, വെള്ളം ഉയരത്തിലായതു കൊണ്ട് ടാപ്പ് ഫിറ്റ് ചെയ്തു ഉപയോഗിക്കാനും എളുപ്പമാണ്
ഈ വാഹനം ഇത് പോലെ ആക്കി മാറ്റാൻ സഹായിച്ച ടെക്നീഷ്യന്മാർ, യാത്ര സ്പോൺസർ ചെയ്ത ഇംഗ്ലീഷ് കഫേ, യാത്രക്ക് കട്ടക്ക് നിൽക്കുന്ന ബിബിൻ മച്ചാനും, ക്യാമറകണ്ണുകളൂടെ കാഴ്ച്ചകൾ വിവരങ്ങൾ ഞ്ഞങ്ങൾക്ക് സമ്മാനിക്കുന്ന അഷ്റഫ്കാക്കും ഒരു കമൻ്റ് തൊഴിലാളി എന്ന രീതിയിൽ നന്ദി അറിയിക്കുന്നു പിന്നെ മ്മ്മടെ മുൻഗാമി" ആൾട്ടോ കുഞ്ഞനെ " യെ മറക്കരുത് സൂർത്തുകളെ
അഷ്റഫിക്ക നിങ്ങളുടെ പുതിയ കുറച്ചു വിഡിയോകൾ പഴയ വീഡിയോയുടെ പോലെ ഒരു ആത്മാവ് ഇല്ലാത്തതു പോലെ തോന്നി. പഴയതു പോലെ ഇനിയും ഒരുപാട് നന്നായി ചെയ്യൂ. താങ്കളുടെ പഴയ യാത്ര വിഡിയോ കാണുബോൾ ഒരുപാട് നല്ല അനുഭവങ്ങൾ തരുമായിരുന്നു. ആ അവതരണവും വിശദീകരണവും ഒരുപാട് ഇഷ്ടമായിരുന്നു ഞാൻ ആദ്യമായി കണ്ട വീഡിയോ "ചെരുപ്പിടാത്ത ഗ്രാമം " ആയിരുന്നു ആ പഴയ പുതുമയിലേക്കു തിരിച്ചുവരും എന്ന വിശ്വസത്തോടെ ഒരു സ്നേഹിതൻ
എവിടെയായിരുന്നു കുറേ ദിവസമായല്ലോ എന്നും കയറി പരിധി നോക്കും കാത്തിരുന്നു മടുത്തു ഇനിയെങ്കിലും എന്നും വീഡിയോ ഇടാൻ ശ്രമിക്കണം ഞങ്ങളിൽ ചിലർ ഇവിടെ കാത്തിരിപ്പുണ്ട് നിങ്ങളുടെ വീഡിയോ വരുന്നത് നോക്കി🥰
ഇപ്പോൾ ഒരുപാട് പേരുണ്ട്, പക്ഷേ കളത്തിൽ അഷ്റഫ് ഭായിടെ കുറവുണ്ടായിരുന്നു, ബഹളങ്ങളില്ലാതെ calm and quiet ആയ് ഒരു കവിത പോലെയുള്ള യാത്രയ്ക്കായ് കട്ട waiting... പുതിയാപ്പക്കാരൻ്റെ ഒരു ലോഡ് ♥️♥️ സ്നേഹം
എന്ത് ഭാവി പറയുമ്പോഴും ഇന്ഷാ അല്ലാഹ് എന്ന് പറയുന്നത് നന്നായിരിക്കും.. യാത്ര സുഖകരമാകട്ടെ.. നല്ല നല്ല വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.. ഇഷ്ടം അശ്‌റഫ്‌ക്ക...........
പ്രിയ അഷ്‌റഫ്, താങ്കൾക്ക് മല്ലുവിനെ പോലെ ചില പ്രമോഷൻ വീഡിയോകളും വിദേശ കാഴ്ചകളും നല്ല എഡിറ്റിങ്ങിൽ കാഴ്ചവെച്ച് വിദേശ ബിസിനസുകാരുമായി സഹകരിച്ച് സാമ്പത്തികമായി അല്പം മുൻപോട്ടുപോയിക്കൂടെ...
വളരെ ആലോചിച്ചു എല്ലാ modifications ചെയ്തിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. കൂടാതെ ഏതു വീഡിയോ കാണിച്ചാലും ചുറ്റുമുള്ള പ്രദേശത്തിന്റെ ദൃശ്യങ്ങളും വളരെ ഭംഗിയാക്കുന്നു. എല്ലാവിധ അനുമോദനങ്ങളും ആശംസകളും. 2nd GIERR ന്റെ വീഡിയോസ് കാത്തിരിക്കുന്നു. 👍👍👍
ഒരു ബഹളവും ഒച്ചപ്പാടും ഇല്ലാതെ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു.. ഇനിയുള്ള യാത്രാ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. Ashraf&Bibin teaminu ആശംസകൾ...... പിന്നെ ഇടുക്കി trip vlog ചെയ്തത് പോലെ കാണുന്ന സ്ഥലങ്ങൾ, അവിടുത്തെ പ്രത്യേകതകൾ ഒക്കെ നന്നായി പറഞ്ഞു explore ചെയ്യണം.. നമ്മൾ ആരോടും മത്സരിക്കാൻ അല്ല ഈ യാത്ര.. കൂടെയുള്ള ചങ്ങാതി bibin ബ്രോ ഭൂതത്താൻ കെട്ടിന്റെ ടീസർ ഇട്ടിട്ട് ഇതുവരെ കണ്ടില്ല 😜 2 പേർക്കും നല്ല ഒരു യാത്ര ഉണ്ടാകട്ടെ അതു പോലെ ഞങ്ങൾക്ക് നല്ല കാഴ്ചകൾ നിത്യവും ഈ ചാനലിലൂടെ തരുവാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. All the very best dears.. എന്ന് ആലപ്പുഴക്കാരൻ ആയ ഞാൻ... ♥️♥️♥️♥️♥️♥️♥️♥️♥️
മച്ചാ..... നിങ്ങ എത്ര വൈകിയാലും..... മുടങ്ങിയാലും..... നിങ്ങടെ കൂടെ ഉണ്ട്..... നിങ്ങൻ്റെ ഇതുപോലത്തെ ഒരു ക്വാളിറ്റി വീഡിയോ കണ്ടാ പിന്നേ നിങ്ങളെ വിടൂല്ലാ മനുഷ്യാ.....
അഷ്‌റഫ് ഇക്കയുടെ വാൻ ലൈഫിനായി കാത്തിരിക്കുന്നു,മറ്റുള്ളവരിൽ നിന്നും വ്യത്യസ്തവും,ഉപകാരവും ഉള്ള വീഡിയോ ആയിരിക്കും വരിക എന്ന് ഉറപ്പുള്ളത്കൊണ്ടാണ്.Thanks For share
_തീർച്ചയായും അടിപൊളി ഒരു തുടക്കം തന്നെയാണ്. നേരത്തേ നമ്മൾ കണ്ടത് എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയായിരുന്നു. അവസാന യാത്ര ഭൂട്ടാൻ അത് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്റെ ഓർമ്മയിൽ. അത്രയും മനോഹരമായ ഒരു അനുഭവം തന്നെയാണ്. All support Ashrafkaaaaaaaaaa..... Good luck_ 🤗🤗🤗🥰
I like your wife, how supportive and passionate she is on whatever you do. I am jealous of you bro, you are so lucky to have her as your better half. Chase your dreams, best wishes 👍😀
ഇതുവരെ കണ്ട വൻ ലൈഫ് ആവരുത്. തികച്ചും വ്യത്യസ്തമായ ഗ്രാമങ്ങളിലെ ആരും ഇതുവരെ ചെയ്യാത്ത വീഡിയോകൾ..... ഹൈബ്രിഡ് തെങ്ങ് കൃഷി പോലെ 👍🏼👍🏼👍🏼 യൂക്കാലി ഉണ്ടാക്കുന്നതുപോലെ.....❤️സൺഫ്ലവർ ഓയിൽ എങ്ങനെ ഉണ്ടാകുന്നു എന്ന് ഈ ചാനലിൽ കൂടെ കാണണം എന്ന് ആഗ്രഹമുണ്ട് ❤️
ആദ്യം like പിന്നെ coment. പിന്നെ വീഡിയോ കാണും. Bibine miss ചെയ്താരുന്നു.. vanlife il ബിബിനും ഉണ്ടായാൽ നല്ലത് ആയേനെ എന്ന് ആഗ്രഹിച്ചിരുന്നു.. എന്തായാലും പൊളിച്ചു.. പോയി വരൂ പ്രാത്ഥനയിൽ ഓർക്കും.. നല്ല കാഴ്ചകൾ ഇനി എന്നും കാണാലോ.. safe nd happy journey...
*87ലൈക് 39 വ്യൂസ്. ആരും കാണാതെ ലൈക്ക് അടിച്ചു പോകുവാണോ...😒😒😒😒😒കാണുന്നുണ്ട് കൊള്ളാം സെറ്റിങ്‌സ് ഇങ്ങനെയൊക്കെ പോവാൻ എന്താ ഒരു ആഗ്രഹം. നടക്കില്ല പക്ഷേ😞😞😞എൻജോയ് drs*
ഒള്ളത് ഓണം പോലെ യെന്ന് പറഞ്ഞതുപൊലെ💪💪💪 നല്ല ഐഡിയാ പരമായി വണ്ടിപണിത്ട്ടുണ്ട് കൊള്ളാം സ്റ്റീകർ വാർക്ക് super ❤️❤️ വിഡിയോസ് ഓകെ സൂപ്പർ അല്ലെ അഷറഫ്ക്കാ ...❤️❤️അപ്പോൾ പുതിയ കാഴ്ചകൾക്കായി ഞങ്ങൾ💪💪💪💪💪
ഒരു ചെറിയ fire extinguisher🔥🔥 driving ചെയ്യുന്ന സമയത്തും കിടക്കുന്ന സമയത്തും പെട്ടൊന്ന് access കിട്ടുന്ന രീതിയിൽ fix ചെയ്യുന്നത് നല്ലതല്ലേ 😊. Safety മുഖ്യം ബിഗിലെ 😁😁 saftey first ♥️
Travalista, tinpin stories ഒക്കെ അടിപൊളി ആയി vanlife ചെയുന്നു . Epo നിങ്ങളും കൂടി ആയപ്പോൾ അടിപൊളി . ഇനി ഈ 3 channel മാത്രം കണ്ടാൽ മതി ഇന്ത്യ മൊത്തത്തിൽ അറിയാം
പലരും vanlifenu വേണ്ടി വണ്ടി മോഡിഫൈ ചെയ്തുട്ടുണ്ടങ്കിലും ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ് നല്ല വൃത്തിക്കും ഐഡിയയിൽ കാർ കമ്പനിക്കാർ ഇറക്കുമ്പോലെ ചെയ്ത ചേട്ടന് ഒരു വല്യ കയ്യടി സൂപ്പർ അടിപൊളി വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
Punyalans slso
തലൈവർ തിരിച്ചു വന്നു..... ഇനി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ കാഴ്ചകൾ കാണാം 😍😍😍😍
😂😍
അല്ല പിന്നെ
42 മിനിറ്റ് വീഡിയോ ഇട്ടയുടനെ തന്നെ 2 ഡിസ്ലൈക്ക്....എന്താണെന്ന് പോലും നോക്കാതെ ഡിസ്ലൈക്ക് അടിക്കാൻ നടക്കുന്ന ഇവനെയൊക്കെ എന്ത് വിളിക്കണം...ഏതെങ്കിലും പ്രമുഖ വ്ളോഗ് സിംഹങ്ങളുങ്ങളുടെ ഫാൻസ് ആയിരിക്കും അതാണ് ഇത്രയും ആത്മാർത്ഥത
നിങ്ങൾ എപ്പോഴും ഒരു നിഷ്കളങ്ക സ്വഭാവത്തിന് ഉടമയാണ് 💪💪💪💪👍👍👍😍😍😍😍😍😍😍
അഷ്‌റഫ് ഇക്ക വാൻ ലൈഫ് കൂടെ തുടങ്ങിയ സ്ഥിതിക്ക് ഇനി വീഡിയോസ് ഒക്കെ പഴയ പോലെ ഉഷാറാകുമെന്നതിൽ സംശയമില്ല 😍💛
കോശിച്ചയാ എന്നാ ഉണ്ട് വിശേഷം സുഖം അല്ലയോ 😍😍😍😍
Hai
Koshi kuryan ❤
@@shabeerpt9074 സുഖം ബ്രോ 😍
@@NoushadNoushad-ii1ff ഹായ് ബ്രോ 😍
അശ്‌റഫിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല പാർട്ണർ ആണ് ബിബിൻ. നിങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്. ആ ചങ്ങായിയുടെ നാണം മാറ്റിവെച്ചു ഫുൾ പവർ ആക്കാൻ പറയണം.
സെക്കന്റ് ഗിയറിന് എല്ലാ ഭാവുകങ്ങളും.
ലവ് യൂ മെൻ ❤❤❤
ബിബിൻ bro ഇക്കാക്ക് കൊടുക്കുന്ന ഈ സപ്പോർട്ട് ന് ഒരുപാട് thanks
സായ്പ്പന്മാർ പലരും വെള്ളം വണ്ടിയുടെ മുകളിൽ നീണ്ട പൈപ്പ് വളച്ചു വെച്ച് അതിൽ നിറച്ചാണ് കൊണ്ടുവരാറുള്ളത്. അതുകൊണ്ടു ഒരുപാടു സ്പേസ് ലാഭിക്കാം, വെള്ളം ഉയരത്തിലായതു കൊണ്ട് ടാപ്പ് ഫിറ്റ് ചെയ്തു ഉപയോഗിക്കാനും എളുപ്പമാണ്
അശ്‌റഫ്‌ക്കാ, അരി ഭക്ഷണ സാധനങ്ങളൊക്കെ വെക്കുന്ന പ്ലാസ്റ്റിക് പത്രം square type ആയിരുന്നു നല്ലത്. No waste of space..
അഷറഫ് ❤
Pwolichu ഇനി അങ്ങോട്ട് കട്ട വെയ്റ്റിംഗ് ഫോർ കിടികാചി വീഡിയോസ്❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
പുതുവർഷം ഏറ്റവും പുതുമയുള്ള താവട്ടെ എല്ലാ വിധ ആശംസകളും നേരുന്നു പ്രത്യേകിച്ച് അപ്പുവിനും ആദിക്കും
സ്ഥിരം ആൾക്കാർ നീലം പൂശേണ്ടതാണ്🥰🥰👍👍👍
Black
ഈ വാഹനം ഇത് പോലെ ആക്കി മാറ്റാൻ സഹായിച്ച ടെക്നീഷ്യന്മാർ, യാത്ര സ്പോൺസർ ചെയ്ത ഇംഗ്ലീഷ് കഫേ, യാത്രക്ക് കട്ടക്ക് നിൽക്കുന്ന ബിബിൻ മച്ചാനും, ക്യാമറകണ്ണുകളൂടെ കാഴ്ച്ചകൾ വിവരങ്ങൾ ഞ്ഞങ്ങൾക്ക് സമ്മാനിക്കുന്ന അഷ്റഫ്കാക്കും ഒരു കമൻ്റ് തൊഴിലാളി എന്ന രീതിയിൽ നന്ദി അറിയിക്കുന്നു
പിന്നെ മ്മ്മടെ മുൻഗാമി" ആൾട്ടോ കുഞ്ഞനെ " യെ മറക്കരുത് സൂർത്തുകളെ
എല്ലാവിധ ആശംസകളും നേരുന്നു... പുതുമയുള്ള കാഴ്ചകളും അനുഭവങ്ങളും പ്രതീക്ഷിക്കുന്നു 👍
നല്ല അച്ചടക്കത്തോടെ ചെയ്തിരിക്കുന്ന ഇൻ്റീരിയർ ഡിസൈൻ 😍😍😍
ഇതു ചെയ്തു തന്ന ആളിനെ ബിഗ് സല്യൂട്ട്
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും ബ്രില്ലിൻറ് വർക്.....
അഷ്റഫിക്ക
നിങ്ങളുടെ പുതിയ കുറച്ചു വിഡിയോകൾ പഴയ വീഡിയോയുടെ പോലെ ഒരു ആത്മാവ് ഇല്ലാത്തതു പോലെ തോന്നി.
പഴയതു പോലെ ഇനിയും ഒരുപാട് നന്നായി ചെയ്യൂ.
താങ്കളുടെ പഴയ യാത്ര വിഡിയോ കാണുബോൾ ഒരുപാട് നല്ല അനുഭവങ്ങൾ തരുമായിരുന്നു.
ആ അവതരണവും വിശദീകരണവും ഒരുപാട് ഇഷ്ടമായിരുന്നു
ഞാൻ ആദ്യമായി കണ്ട വീഡിയോ "ചെരുപ്പിടാത്ത ഗ്രാമം " ആയിരുന്നു
ആ പഴയ പുതുമയിലേക്കു തിരിച്ചുവരും എന്ന വിശ്വസത്തോടെ ഒരു സ്നേഹിതൻ
എവിടെയായിരുന്നു കുറേ ദിവസമായല്ലോ എന്നും കയറി പരിധി നോക്കും കാത്തിരുന്നു മടുത്തു ഇനിയെങ്കിലും എന്നും വീഡിയോ ഇടാൻ ശ്രമിക്കണം ഞങ്ങളിൽ ചിലർ ഇവിടെ കാത്തിരിപ്പുണ്ട് നിങ്ങളുടെ വീഡിയോ വരുന്നത് നോക്കി🥰
ingane thudangiya yathra.. athil bibin. nd ashraf ee last episode vare ethra jeevitham namme kanichu thannu. bandhu, deedhi... so many good souls...
ഇപ്പോൾ ഒരുപാട് പേരുണ്ട്, പക്ഷേ കളത്തിൽ അഷ്റഫ് ഭായിടെ കുറവുണ്ടായിരുന്നു,
ബഹളങ്ങളില്ലാതെ calm and quiet ആയ് ഒരു കവിത പോലെയുള്ള യാത്രയ്ക്കായ് കട്ട waiting...
പുതിയാപ്പക്കാരൻ്റെ ഒരു ലോഡ് ♥️♥️ സ്നേഹം
അതാണ്. അല്ലാതെ കുറെ ഒച്ചപ്പാടും ബഹളോം വെച്ചിട്ട് എന്ത് കാര്യം..
എന്ത് ഭാവി പറയുമ്പോഴും ഇന്ഷാ അല്ലാഹ് എന്ന് പറയുന്നത് നന്നായിരിക്കും.. യാത്ര സുഖകരമാകട്ടെ.. നല്ല നല്ല വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.. ഇഷ്ടം അശ്‌റഫ്‌ക്ക...........
Best wishes ashrafkka and bibin bro😊❤
Hlo ikka 😍
Hello friend H r u?
Ennu video varumo😌🏃
😄🤙🤙🤙
Hi
വണ്ടിയുടെ എല്ലാ മുക്കും മൂലയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. Spr വീഡിയോ ഇക്കാ..
ഫുൾ കേട്ടിട്ടു coment ഇട്ടവർ ഇവിടെ വരൂ.............
യാത്ര മംഗളകരമവട്ടെ....
ഞാൻ skip ചെയ്യാതെ മുഴുവൻ കാണും
എന്റെ ജീവിതം വഴി മാറ്റിയവർ എങ്ങനെ skip ചെയ്യും
Swapnathil polum karuthiyilla... ee vandikk ithreyum nalla bhavi undakum nnu 😍😍😍😍
Super aaayittund tto ....
All the best dear ..😍😍😍😍
*വണ്ടി പൊളിച്ചു ബ്രോ.. ഉഷാറായി.. പുതിയ അറിവുകളും കാഴ്ചകളും തേടിയുള്ള ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു* 🤩✌️
പ്രിയ അഷ്‌റഫ്,
താങ്കൾക്ക് മല്ലുവിനെ പോലെ ചില പ്രമോഷൻ വീഡിയോകളും വിദേശ കാഴ്ചകളും നല്ല എഡിറ്റിങ്ങിൽ കാഴ്ചവെച്ച് വിദേശ ബിസിനസുകാരുമായി സഹകരിച്ച് സാമ്പത്തികമായി അല്പം മുൻപോട്ടുപോയിക്കൂടെ...
പ്രിയപ്പെട്ട അൽനാസ് ashraf ഇങ്ങനെ മതി.. ഒരു ജാടയും ഇല്ലാതെ ഇങ്ങനെ vedeo ഇടുന്നതാ എനിക്ക് ഇഷ്ടം.. ഈ യാത്രക്കു കൂടെ കൂട്ടിയതോ അതേ പോലെ ഉള്ള ബിബിനെയും..
ബിബിൻ & അഷ്‌റഫ് നല്ല സൂപ്പർ യാത്ര വിഷ് ചെയ്യുന്നു.
വളരെ ആലോചിച്ചു എല്ലാ modifications ചെയ്തിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. കൂടാതെ ഏതു വീഡിയോ കാണിച്ചാലും ചുറ്റുമുള്ള പ്രദേശത്തിന്റെ ദൃശ്യങ്ങളും വളരെ ഭംഗിയാക്കുന്നു. എല്ലാവിധ അനുമോദനങ്ങളും ആശംസകളും. 2nd GIERR ന്റെ വീഡിയോസ് കാത്തിരിക്കുന്നു. 👍👍👍
നിങ്ങള്‍ പരിജയപ്പെടുത്തുന്നവര്‍ ഒക്കെ നിങ്ങളെ പോലെ തന്നെ ഉള്ളവരാണ് 😜👍🏼👌🏼
ഒരു ബഹളവും ഒച്ചപ്പാടും ഇല്ലാതെ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു.. ഇനിയുള്ള യാത്രാ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
Ashraf&Bibin teaminu ആശംസകൾ......
പിന്നെ ഇടുക്കി trip vlog ചെയ്തത് പോലെ കാണുന്ന സ്ഥലങ്ങൾ, അവിടുത്തെ പ്രത്യേകതകൾ ഒക്കെ നന്നായി പറഞ്ഞു explore ചെയ്യണം.. നമ്മൾ ആരോടും മത്സരിക്കാൻ അല്ല ഈ യാത്ര.. കൂടെയുള്ള ചങ്ങാതി bibin ബ്രോ ഭൂതത്താൻ കെട്ടിന്റെ ടീസർ ഇട്ടിട്ട് ഇതുവരെ കണ്ടില്ല 😜
2 പേർക്കും നല്ല ഒരു യാത്ര ഉണ്ടാകട്ടെ അതു പോലെ ഞങ്ങൾക്ക് നല്ല കാഴ്ചകൾ നിത്യവും ഈ ചാനലിലൂടെ തരുവാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
All the very best dears..
എന്ന് ആലപ്പുഴക്കാരൻ ആയ ഞാൻ...
♥️♥️♥️♥️♥️♥️♥️♥️♥️
മച്ചാ..... നിങ്ങ എത്ര വൈകിയാലും..... മുടങ്ങിയാലും..... നിങ്ങടെ കൂടെ ഉണ്ട്..... നിങ്ങൻ്റെ ഇതുപോലത്തെ ഒരു ക്വാളിറ്റി വീഡിയോ കണ്ടാ പിന്നേ നിങ്ങളെ വിടൂല്ലാ മനുഷ്യാ.....
അഷ്‌റഫ് ഇക്കയുടെ വാൻ ലൈഫിനായി കാത്തിരിക്കുന്നു,മറ്റുള്ളവരിൽ നിന്നും വ്യത്യസ്തവും,ഉപകാരവും ഉള്ള വീഡിയോ ആയിരിക്കും വരിക എന്ന് ഉറപ്പുള്ളത്കൊണ്ടാണ്.Thanks For share
അഷ്‌റഫ് ഭായ് ഒരുകാര്യം വീട്ടുട്ടോ ബാത്രും എവിടെ സാരമില്ല വാൻലൈഫ് അടിപൊളി
Best modification i have ever seen from Kerala. Good color combination and space utilization wish you all the best for your road records.
ഇക്ക വണ്ടിയുടെ വർക് വളരെ വൃത്തി ആയിരുന്നു 😘😘😘😘😘👍👍👍👍👍👍സൂപ്പർ
പൊളി വർക്ക്...
എനി തകർക്കും...✌️✌️
എന്തായാലും വീഡിയോ കണ്ടേ പോവൂ 😍😍😍😍😍
*ഇതുപോലെ ഒരു സെറ്റപ്പ് എനിക്കും ഉണ്ടാക്കണം*
എല്ലാവരുടെയും ആഗ്രഹം
ഒക്കെ വീട്ടിൽ നിന്നും പുറത്തു ആക്കിയാലും നോ പ്രോബ്ലം
വാൻ സെറ്റിംഗിന് എത്ര രൂപയായി.,,?
@@rajukolattukudy2829 ikka Answeser This Qusten ?
ഇക്ക വാൻ അൾട്രേഷൻ എവിടെയാ ചെയ്തത്.... എത്ര എക്സ്പൻസ് ആയി....
വണ്ടി സൂപ്പര്‍ ....... ഒരുപാട് വണ്ടികളുടെ വര്‍ക്കുകള്‍ കണ്ടെങ്കിലും ഇത് കിടു ആയിട്ടുണ്ട്. ബാക്കി കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു.
just ഒന്ന് കണ്ടിട്ട് skip ചെയ്യാം എന്ന് കരുതി , പക്ഷെ skip ചെയ്യാന്‍ മറന്നു പോയി
ഒരു അപേക്ഷ മാത്രം മുടങ്ങാതെ വീഡിയോ ഇടണം മടി കാണിക്കരുത് യാത്രക്ക് എല്ലാ വിധ ആശംസകളും ❤️
ഇനി പൊളിക്കും.... ഇനി വേറെ ലെവൽ കളികൾ❤️🔥😍💓
Adipoli setup sarvashakthan anugrahikatte English padichu poorthiyakuvan padachavan thunakatte 👍👍👍
ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും..... ദുബായിൽ നിന്ന് സ്നേഹപൂർവ്വം
മുടങ്ങാതെ വീഡിയോ ഇട്ടാൽ മതി ബ്രോ.. എല്ലാവരും സപ്പോർട്ട് ചെയ്യായും
അഷ്റഫ് ഇക്കായുടെ വാൻ ലൈഫ് യാത്രകൾ കാണാനായി കാത്തിരിക്കുന്നു..
ആ ഇവിടെ ഉണ്ട് ലെ ഞാൻ തിരയുകയായിരുന്നു ഗാഫൂർക്ക ഡോസ്തിനെ
@@ksa4038 🥰🥰
Allah bless you and your family....!
നല്ല നല്ല നല്ല കാഴ്ചകൾ വിവരിച്ചു തരിക....
Fantastic new Logo Ashraf. 🙌 Wish you all the very best for the 2nd GIERR. 👍
കുറച്ചു ദിവസം ഫ്രീ ആയിരുന്നില്ല . ഇന്നുമുതൽ 2nd GIERR കാണാൻ തുടങ്ങുന്നു. All the Best Bro.. 😍😍👍
എന്തോ എനിക്ക് വലിയ ഇഷ്ടമാണ് ....നിങ്ങളെ രണ്ട് പേരെയും
എനിക്കും.. ♥️♥️
_തീർച്ചയായും അടിപൊളി ഒരു തുടക്കം തന്നെയാണ്. നേരത്തേ നമ്മൾ കണ്ടത് എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയായിരുന്നു. അവസാന യാത്ര ഭൂട്ടാൻ അത് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്റെ ഓർമ്മയിൽ. അത്രയും മനോഹരമായ ഒരു അനുഭവം തന്നെയാണ്. All support Ashrafkaaaaaaaaaa..... Good luck_ 🤗🤗🤗🥰
I like your wife, how supportive and passionate she is on whatever you do. I am jealous of you bro, you are so lucky to have her as your better half. Chase your dreams, best wishes 👍😀
Ningal itrem detailed ayit video ittittum ഒട്ടും maduppillathe കാണാന്‍ sadikkunnu ennathu ningalude oru prethyekathayanu 🤩🤩🤩🤩😍
*ഭൂട്ടാന്‍ ലേക്ക് 1 പ്രാവിശ്യം കൂടി പോകണമെന്ന് ആഗ്രഹം ഉള്ളവർ like അടി*
Bus yathra poli
ഇതുവരെ കണ്ട വൻ ലൈഫ് ആവരുത്. തികച്ചും വ്യത്യസ്തമായ ഗ്രാമങ്ങളിലെ ആരും ഇതുവരെ ചെയ്യാത്ത വീഡിയോകൾ.....
ഹൈബ്രിഡ് തെങ്ങ് കൃഷി പോലെ 👍🏼👍🏼👍🏼 യൂക്കാലി ഉണ്ടാക്കുന്നതുപോലെ.....❤️സൺഫ്ലവർ ഓയിൽ എങ്ങനെ ഉണ്ടാകുന്നു എന്ന് ഈ ചാനലിൽ കൂടെ കാണണം എന്ന് ആഗ്രഹമുണ്ട് ❤️
നോർത്തിൽ ഇപ്പോൾ കട്ട തണുപ്പാണ് ഭായ്. യാത്രക്ക് ഒരുങ്ങുമ്പോൾ വേണ്ട മുൻകരുതലുകൾ എടുക്കുക.
All the best
ആദ്യം like പിന്നെ coment. പിന്നെ വീഡിയോ കാണും. Bibine miss ചെയ്താരുന്നു.. vanlife il ബിബിനും ഉണ്ടായാൽ നല്ലത് ആയേനെ എന്ന് ആഗ്രഹിച്ചിരുന്നു.. എന്തായാലും പൊളിച്ചു.. പോയി വരൂ പ്രാത്ഥനയിൽ ഓർക്കും.. നല്ല കാഴ്ചകൾ ഇനി എന്നും കാണാലോ.. safe nd happy journey...
ഷാർജയിൽ നിന്നും അഷ്‌റഫ് ക്കയുടെ ഒരു കട്ട ഫാൻ 😍😍
അഷ്‌റഫ് &ബിബിൻ ബ്രോ ..പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും ...കാത്തിരിക്കുന്നു ഇതുവരെയും കാണാത്തകാഴ്ചകൾ നിങ്ങളുടെ ക്യാമെറ കണ്ണുകളിലൂടെ കാണാൻ
തിരിച്ചു വരുമ്പോൾ 6ലക്ഷം ഫാമിലി ആവട്ടെ 🥰🥰
നിങ്ങളെ വിഡിയോ കാണുമ്പോ ഒരു പ്രത്യേക അനുഭൂതിയാണ് 🤩🤩🤩🤩
ഇക്കാ Daily വിഡിയോ ഇടാന്‍ ശ്രമിക്കൂ. Anyway ALL THE BEST FOR YOUR GIEAR 2.
ബിബിൻ ബ്രോ നല്ല companion ആണ്. Waiting for good videos
ബാറ്ററി ചാർജിങ് എങ്ങനാ...??😃
പിന്നെ ടോയ്ലറ്റ് സംവിധാനങ്ങളോ....😁
ബൈസിക്കിൾ മോർണിംഗ് ഇല്ലേ....🤔
മൊത്തത്തിൽ അഡാറ് ഫിനിഷിംഗ്....🥰🤩
ഇന്നലെ തന്നെ വീഡിയോ കണ്ടു, വീഡിയോ യിൽ മുഴികിയത് കൊണ്ടു ഇന്നാണ് കമെന്റ്. എല്ലാം സൂപ്പർ ആയി ട്ടുണ്ട്
*87ലൈക് 39 വ്യൂസ്. ആരും കാണാതെ ലൈക്ക് അടിച്ചു പോകുവാണോ...😒😒😒😒😒കാണുന്നുണ്ട് കൊള്ളാം സെറ്റിങ്‌സ് ഇങ്ങനെയൊക്കെ പോവാൻ എന്താ ഒരു ആഗ്രഹം. നടക്കില്ല പക്ഷേ😞😞😞എൻജോയ് drs*
Lag aan bro........korch late aambo ready aavun don't worry😉😁
@@chaduuhhh *ഹാ വരുന്നുണ്ട്😁😁👍👍*
ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയാണ് നിസാൻ അവരുടെ വണ്ടികളെല്ലാം കിടുവാണ് പുതിയ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു
ആ രണ്ടു ലക്ഷത്തി ചില്ലാനിൽ ഞാനും ഉണ്ട് നിങ്ങളും ഉണ്ടോ ഉണ്ടെകിൽ ലൈക് ചെയ്യാൻ മറക്കരുത്
ഞാനും
ഒള്ളത് ഓണം പോലെ യെന്ന് പറഞ്ഞതുപൊലെ💪💪💪 നല്ല ഐഡിയാ പരമായി വണ്ടിപണിത്ട്ടുണ്ട് കൊള്ളാം സ്റ്റീകർ വാർക്ക് super ❤️❤️ വിഡിയോസ് ഓകെ സൂപ്പർ അല്ലെ അഷറഫ്ക്കാ ...❤️❤️അപ്പോൾ പുതിയ കാഴ്ചകൾക്കായി ഞങ്ങൾ💪💪💪💪💪
ഇക്കാ നിങ്ങളുടെ വീഡിയോസ് ഇടക്ക് കാണാഞ്ഞാൽ എന്തോ ഒരു missing ആണ്...
ഇനി Continues ആയി വീഡിയോ ഇടണേ...😍
നിങ്ങൾ ചെയ്യുന്നതെല്ലാം വ്യത്യസ്തമാണ് Keep it up
അടിച്ചു പൊളിച്ചു പോയി വരൂ ഞങ്ങളും കൂടെ തന്നെ കാണും
വളരെ സന്തോഷം അഷ്റഫ് ഭായി.. കാത്തിരുന്ന യാത്ര.. അടിപൊളി വീഡിയോയും വിവരണവും പോരട്ടെ👍☺️😘
പൊളിച്ചു സൂപ്പറായി
ശുഭയാത്ര നേരുന്നു 👍നല്ല നല്ല വിഡിയോ കൾ ഉണ്ടാകട്ടെ 🙏✌️
ഞാനും എടുത്തു ഒരു "നിസ്സാൻ Evaliya" ചെറിയ ചെറിയ യാത്രകൾ പ്ലാൻ ചെയ്യുന്നു... ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
നിസ്സാൻ ഇവലിയ എത്ര ആയി, മോഡൽ ഏത് ഒന്ന് പറയാമോ
Model 2014, registration 2015, option XV, price 3.70 lakhs
Run. 1.70KM
അഷറഫ് ഭായ് സൂപ്പറായിട്ടുണ്ട് സെറ്റപ്പ് ആയിട്ടുണ്ട് വണ്ടി അടിപൊളി വെരി ഗുഡ്.
നമ്മുടെ കുഞ്ചാക്കോ ബോബനും ഉണ്ടല്ലോ
കാത്തിരുന്നു.... കാത്തിരിന്നു....
വീഡിയോ വന്നു
യാത്ര തുടങ്ങി 🎶🎶🎶
ഒരു ചെറിയ fire extinguisher🔥🔥 driving ചെയ്യുന്ന സമയത്തും കിടക്കുന്ന സമയത്തും പെട്ടൊന്ന് access കിട്ടുന്ന രീതിയിൽ fix ചെയ്യുന്നത് നല്ലതല്ലേ 😊. Safety മുഖ്യം ബിഗിലെ 😁😁
saftey first ♥️
അടിപൊളി !ബിബിൻ ബ്രോ ഉണ്ടല്ലോ കൂടെ ഈ യാത്ര സൂപ്പറാകും
പഴശ്ശിയുടെ കളി കമ്പനി കാണാൻ പോകുന്നതേയുള്ളു
അസർപ്പൂ all the best
Hi.... ബിബിൻ ബ്രോയോടൊപ്പോ കാണാനായത് വളരെ സന്തോഷം... പോളിക്കു നിങ്ങൾ.....🥰🥰
അഷ്റഫ് കാന്റെ നാട് എടത്തനാട്ടുകരക്കാർ ഉണ്ടോ...
Yes
ഉണ്ട് അലനല്ലൂർ, പെരിമ്പടാരി
മണ്ണാര്‍ക്കാട് chirakkalpadi mathiyo 22 km ഉണ്ട് ente plus എടത്തനാട്ടുകര aa
Yes
Und
പുതിയ യാത്ര ഇതിൽ നല്ല അടിപൊളി വീഡിയോകൾ പ്രദീക്ഷിക്കുന്നു💐💐💐എല്ലാ വിധ ആശംസകളും നേരുന്നു🚐🚐🚐🇮🇳🎈🎈🎈
Proud to be one of 226352❤️
ശുഭയാത്ര ...വീഡിയോകൾക്കായി wait ചെയ്യുന്നു
വന്ന വഴി മറക്കത്ത വലിയ മനുഷ്യൻ
എല്ലാവിധ ആശംസകളും ബ്രോ..
താങ്കളിലൂടെ ഇന്ത്യയെ വ്യത്യസ്തമായി കാണാൻ ഞാനും കാത്തിരിക്കുന്നു.proud to be a member of 226352 club😍👍
ഒരു ചെറിയ air pump and quick starterum കൂടെ ഉണ്ടെങ്കിൽ നന്നായര്ന്നു .
കാണാൻ ഒരുപാടു വൈകിപ്പോയി ashraf ഇക്കാ...
ഞാൻ പുറകെ വന്നോളാം 😍😍😍
ഇക്ക ഇനി നിങ്ങൾ ഒരുമിച്ച് പോകുമ്പോൾ കൂടെ tyre puncture work ചെയ്യാനുള്ള എല്ലാ സാധനങ്ങളും കൂടെ oruset മേടിച്ചു വക്കാൻ മറക്കണ്ട 😃😃😃👍👍👍
Polichu..... Koode namude bibin bro ano... Super combo....all the best ikka👍
ജുനൈസ് and ജുനൈദ് ഞമ്മളെ ചക്കന്മാർ
Travalista, tinpin stories ഒക്കെ അടിപൊളി ആയി vanlife ചെയുന്നു . Epo നിങ്ങളും കൂടി ആയപ്പോൾ അടിപൊളി . ഇനി ഈ 3 channel മാത്രം കണ്ടാൽ മതി ഇന്ത്യ മൊത്തത്തിൽ അറിയാം
Alkulth ivide come on 💪🏻
Varooola
@@shuaibpkd7600 🙄😂
Bigileeee
@@Hereisvyshakh nthooooi
@@Hereisvyshakh nthoooo 😛
ഒരുപാട് സ്നേഹത്തോടെ, പുതിയ യാത്ര സഫലമാവട്ടെ എന്നാശംസിക്കുന്നു 😍
Ashrafikade yathra kanan wait ചെയ്യുന്നവർ ivide likuka😜
എല്ലാവിധ ആശംസകളും നേരുന്നു , ഞാനും english cafe ൽ Join ചെയ്യാൻ തീരുമാനിച്ചു
ബാറ്ററി ചാർജ് എങ്ങനെ ആവും എന്ന് പറഞ്ഞില്ല 😀
ഒരു solar pannel വണ്ടിയുടെ മുകളിൽ set ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു..... Super idea..... Good Video.....