വെളുത്ത നിറമുള്ള പെൺകുട്ടിയെ കെട്ടാൻ ആഹ്രഹിക്കുന്നവരും നിറമില്ലാത്തവരും കേൾക്കുക Sirajudheen Qasimi

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,4 тис.

  • @shatavanur7792
    @shatavanur7792 Рік тому +90

    ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഉസ്താദ്. ഉസ്താദിന് ആരോഗ്യം ഉള്ള ജീവിതം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻.

  • @MarhabaandThwaiba
    @MarhabaandThwaiba 4 місяці тому +2

    ഞാൻ അത്യാവശ്യം നിറമുണ്ട്...
    എൻ്റെ ഭാര്യക്കും എനിക്ക് യോചിച്ച നിറമാണ് അല്ലാഹു നൽകിയിട്ടുള്ളത്...
    ഞങ്ങളുടെ മക്കൾക്കും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട നിറമാണ് അല്ലാഹു നൽകിയിട്ടുള്ളത്....😊😊😊😊😊😊😊❤❤❤❤❤❤❤

  • @naflafathima9099
    @naflafathima9099 2 роки тому +38

    മാരക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉസ്താദ് ദുആ ചെയ്യണേ...

  • @bilumon3519
    @bilumon3519 3 роки тому +25

    എനിക്ക് വെളുത്ത നിറമാണ് usthade.. Bharthavinu ഇരു നിറവും. പലരും പറഞ്ഞു തമ്മില്‍ ചേര്‍ച്ച ഇല്ലെന്ന്. വേറെ പല കാരണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ചില വിഷമങ്ങള്‍ ഒക്കെ ഉണ്ടായി. ഇപ്പോ alhamdulillah.. Raahathaanu. മരണം വരെ ഞങ്ങളെ സ്നേഹത്തോടെ നില നിർത്താൻ ഉസ്താദ്‌ ദുആ ചെയ്യണം.. Usthadinnu അല്ലാഹു ഒരുപാട് കാലം ദീനിന്റെ haadimaavaan thoufeeq ചെയ്യട്ടെ.. ആമീന്‍.

  • @rifathesnu4526
    @rifathesnu4526 3 роки тому +37

    വളരെ ഉബഗാര പ്രദമായ സ്പീച് കാരണം ഒരു പാട് പെൺകുട്ടികൾ ഇതിന്റെ പേരിൽ വളരെ വിഷമം അനുഭവിക്കുന്നുണ്ട് കറുപ്പും വെളുപ്പും തരുന്നദ് പടച്ച റബ്ബല്ലേ

    • @muhammedhaziqali
      @muhammedhaziqali 3 роки тому +1

      Njanum vishamekund

    • @rifathesnu4526
      @rifathesnu4526 3 роки тому +1

      @@muhammedhaziqali എല്ലാം ശെരിയാവും പടച്ചവൻ അല്ലെ വലുദ്

    • @petstecho163
      @petstecho163 3 роки тому

      @@muhammedhaziqali nanum

  • @KhadheejabeeviManaf
    @KhadheejabeeviManaf Місяць тому

    ഈ പ്രാർത്ഥന കൾ അള്ളാഹു സ്വീകരിക്കട്ടെ ആമ്മീൻ എന്റെ സഹോദരന് വേടി പ്രാർത്ഥിക്കണേ, 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @gafoorkkakollamchina2666
    @gafoorkkakollamchina2666 3 роки тому +8

    അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ അബ്ദുൽഗഫൂർ പെരുവള്ളൂർ ഉസ്താദിൻറെ പ്രഭാഷണം വളരെ ഉഷാറായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രഭാഷണങ്ങൾ ഉസ്താദിൽ നിന്നും പ്രതീക്ഷിക്കുന്നു ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു അസ്സലാമു അലൈക്കും

  • @10eadilmuhammedvadii33
    @10eadilmuhammedvadii33 Місяць тому +2

    ഹൈറായ ഇണയെ കിട്ടാനും ഉപ്പറ്റെ കടങ്ങൾ വിടാനും ദുവാ ചെയ്യണേ 🤲🏻🤲🏻🤲🏻 വേണ്ടിയും

  • @majidhtnrmaji1846
    @majidhtnrmaji1846 3 роки тому +27

    അല്ലാഹുവേ സിറാജ് ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും നൽകേണമേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം പ്രയാസത്തിലാണ്

  • @rafeequekp7728
    @rafeequekp7728 2 роки тому +17

    ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ അല്ലാഹ്....ഞങ്ങളുടെ കുടുംബത്തിനെയും അയൽവാസികളെയും നാട്ടുകാരെയും. ദുഹയിൽ ഉൾപെടുത്തണേ. ഉസ്താദേ

  • @irfankgf4241
    @irfankgf4241 2 роки тому +7

    ഉസ്താദ് ന്റെ പ്രഭാഷണം 👍🏼 മാഷാഅല്ലാഹ്‌. അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ്ൻ ആഫിയത്തുള്ള ധീർഘായുസ് നൽകട്ടെ ആമീൻ

  • @rasheedpotachira5174
    @rasheedpotachira5174 Рік тому +16

    സിറാജ് ഉസ്താദിന്റെ വായള്ള് കേട്ടാൽ കരയാത്ത ദിവസം ഇല്ല അള്ളാഹു ആഫിയത് കൊടുക്കട്ടെ ആമീൻ 🤲💓🌹

  • @khadeejac9000
    @khadeejac9000 3 роки тому +66

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ റബ്ബേ എന്നും ഈ സൗണ്ട് നില നിർത്തികൊടുക്കണേ ❤️

  • @shafeelmkmk6532
    @shafeelmkmk6532 3 роки тому +36

    Masha allah speech super... Usthad nte speech kelkunnavar ann vtl ellavarum...Usthade duayil ullpeduthane

  • @rizkhan1078
    @rizkhan1078 3 роки тому +78

    Usthad paranjathu sheriya njan karuppanu pakshe atinte peril njan orupad vishamichittundu pakashe alhamdulillah allahu enik enne orupad snehikunna barthaavine allahu thannu alhamdulillah 🤲🤲🤲

  • @saleenaayyoob666
    @saleenaayyoob666 3 роки тому +70

    ഉസ്താദ് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ നാഥാ

  • @marjana879
    @marjana879 3 роки тому +34

    നാളെ പ്ലസ് ടു എക്സാം ആണ് പാസാവാൻ ഉം. ഉസ്താദ് പ്രത്യേകം ദുവ ചെയ്യണം.. എല്ലാവരും😔😔😔.. എല്ലാ വിഷയത്തിൽ അഭിമാനിക്കാം പറ്റുന്ന മാർക്ക്‌ കിട്ടാൻ ഉസ്താദ് പ്രത്യേക ദുആ ചെയ്യണം😔😔

    • @ashrafvy2608
      @ashrafvy2608 3 роки тому +2

      .

    • @mhdirshad1945
      @mhdirshad1945 3 роки тому

      ഉപ്പടെ ഉമ്മൻ്റെ മുന്നിൽ ഇത് കൊണ്ട് അഹകരിക്കൻ ആണോ

    • @mhdirshad1945
      @mhdirshad1945 3 роки тому +1

      @@marjana879 അയ്യട അതിനു ബുക്ക് എടുത്ത് വെല്ലോം പഠിക്ക് അഹങ്കാരം ഇല്ലാത്ത സന്തോഷ് പണ്ടിതി

    • @shajeerpty3012
      @shajeerpty3012 3 роки тому +1

      Ameen

  • @fashion4543
    @fashion4543 3 роки тому +79

    ഞാനും നിറം കുറവാണ്...പോരാത്തതിന് കവിളത്ത് ഒരു marukum ഉണ്ട്...ഒരുപാട് ആൾകാർ എന്നോട് അതൊഴിവാക്കാൻ പറഞ്ഞു...പക്ഷേ ഞൻ സമ്മതിച്ചില്ല....എല്ലാവരും പറഞ്ഞു നല്ല ആലോജനകൾ വരില്ല എന്ന്...പക്ഷേ എനിക്ക് റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് മറുക് കണ്ട് ഇഷ്ടപ്പെട്ട husbandine കിട്ടി...നാഥൻ്റെ അനുഗ്രഹം കൊണ്ട് നല്ല സന്തോഷത്തോടെയാണ് ഞങൾ രണ്ടാളും ജീവിക്കുന്നത്...പക്ഷേ njangalkidayilek ഒരാളെയും കൂടി നാഥൻ തരട്ടെ....

  • @rasakrasak6120
    @rasakrasak6120 Рік тому +10

    ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ മക്കൾക്ക് ആഫിയത്ത് ആയുസ്സും ദീർഘായുസ്സ് എൻറെ ഭർത്താവിന് അഭ്യർത്ഥിക്കുന്നു ഉസ്താദ് ഉസ്താദിൻറെ ചാനൽ കാണുന്ന

  • @valayam_lovrs
    @valayam_lovrs 2 роки тому +20

    Njanum bangi illathavala. Husband veluth sundarana. Njanum usthad paranja kariyam chindikkarund. Nangalude jeevidam happiya. Bharthabinte fullsupportum snehavum kittunnu. Alhamdulillah

  • @vlog-be8bg
    @vlog-be8bg 3 роки тому +16

    അഖിബത് നന്നാവാനും ഹലാലായ ആഗ്രഹങ്ങൾ സഫലീകരിക്കാനും ദുആ ചെയ്യണേ ഉസ്താദേ

    • @fathimalukuman
      @fathimalukuman Рік тому

      Àaq

    • @fathimalukuman
      @fathimalukuman Рік тому

      😊

    • @10eadilmuhammedvadii33
      @10eadilmuhammedvadii33 Місяць тому +1

      ഉസ്താദ് ഞങ്ങൾക്ക് സന്തോഷത്തിൽ ജീവിക്കുവാൻ വേണ്ടി ദുആ ചെയ്യണം ഒരു സമാധാനവും കിട്ടുന്നില്ല ഉസ്താദ് 🤲🏻🤲🏻🤲🏻😭😭

  • @zainulabidm2403
    @zainulabidm2403 2 роки тому +24

    വിവാഹം കഴിഞ്ഞ് 5 കൊല്ലമായി കുട്ടികളായിട്ടില്ല വിഷമത്തിലാണ് ദുഹാ ചെയ്ണേ ഉസ്താദേ🤲🤲🤲🤲🤲🤲

  • @rasheedpotachira5174
    @rasheedpotachira5174 Рік тому +18

    ഉസ്താദേ ഞാൻ ഒരു കേൻസർ രോഗി യാണ് എനിക് ദുഹാ ചെയ്യണേ ആമീൻ 🤲😪

  • @sumayyamp1998
    @sumayyamp1998 2 роки тому +6

    Usthaadinte ella vayalum njaan kelkarund masha allaah nalla arivukal paranju tharunna usthadinu aarogyavum deerghaayussum allaahu pradaanam cheyyatte ameen 🤲🤲🤲🤲🤲

  • @thasnifathima6855
    @thasnifathima6855 2 роки тому +9

    ആഗ്രഹങ്ങൾ നിറവേറൻ ദുആ ചെയ്യണം ഉസ്താതെ.... 🤲🏻🤲🏻🤲🏻

  • @ihsan6135
    @ihsan6135 11 місяців тому +17

    ഗ്ലാമറും സാമ്പത്തികമായി പിന്നിൽ ആണേൽ കഴിഞ്ഞു കഥ ഉസ്താതെ അവസ്ഥ

  • @rashidrashi4445
    @rashidrashi4445 3 роки тому +23

    ഉസ്താദേ. ദുആ യിൽ ഉൾപ്പെടുത്തണം

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +1

      ഇൻശാ അല്ലാഹ്

    • @abdulrahmanrahman3248
      @abdulrahmanrahman3248 3 роки тому

      Usthade ദുഹാചെയ്യണേജോലികിട്ടാൻ ഒരുപാട് ബുദ്ധിമുട്ടിലാണ് ഒരുവർഷമായിനാട്ടിലാണ് 3കുട്ടികൾ ഉണ്ട് വീട് കടത്തിലാ ഉസ്താദേ ദുഹ ചെയ്യണേ

  • @surumisayid2649
    @surumisayid2649 3 роки тому +21

    Masha allah allah bless you ithenik avasyamullla prasangan..ithinte peril ellarum enne ottappeduthi..but ith kettapo njan emanod kudi jayichu enik oru feel.thank you so much usthade Allah bless you

  • @sumainad4107
    @sumainad4107 3 роки тому +85

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദിർഗായുസ് നൽകട്ടെ 🤲🤲🤲🕋😍

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +7

      Aameen.....

    • @sulpisworld7853
      @sulpisworld7853 3 роки тому +1

      ഉസ്താദേ ഞ്ഞങ്ങൾക്ക് ദുഹാ ചെയ്യണേ ഉസ്ത്താദേ വീട് ഇല്ല😭😭😭😭😭😭😭 ഉസ്ത്താദിന്ന് ആരോഗ്യവും ആഫിയത്തും ദീർഖായുസും തരട്ടേ ദുഹാ ചെയ്യാൻ എന്റ ബർത്താവ് നിസ്ക്കരിക ലില്ല പ്രതേ ഖം ദുഹാ ചെയ്യണം പറഞ്ഞാൽ അനുസരിക്കുന്നില്ല. എന്താ ഇസ്താദേ ചെയ്യ ഉസ്ത്താദ് ഒന്ന് പറഞ്ഞ് തരുമോ

    • @lululisulidu2074
      @lululisulidu2074 3 роки тому +1

      ആമീൻ

    • @ma_zi__ma_ji_1329
      @ma_zi__ma_ji_1329 2 роки тому

      @@sirajudheenqasimiofficial7479 ameen

    • @muhammedadil2824
      @muhammedadil2824 2 роки тому

      Ameen

  • @aslammuhammed8984
    @aslammuhammed8984 2 роки тому +6

    ഉസ്താദ്യ യന്റയ് സ്വഭാവം ശരി ആക്കാൻ ദുആ ചെയ്യണം

  • @adamkuttiyadath8497
    @adamkuttiyadath8497 3 роки тому +72

    ഉസ്താദേ മക്കൾ സ്വാലിഹിങ്ങളക്കാനും മോൻ ഹാഫിള് ആകാനും ദുആ ചെയ്യണേ 🤲😭

  • @asifsafnaskl1473
    @asifsafnaskl1473 3 роки тому +14

    പടച്ച റബ്ബ് ഉസ്താദിന് ആഫിയത്തും റഹ്മത്തും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ

  • @jumailathu1236
    @jumailathu1236 8 місяців тому +5

    ഉസ്താദേ,,ഞാ൯,, ഈ മാസ൦,,30,,, തിയതി ഹജ്ജിനു പോകുന്നു ""എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ """ഇൻഷാ അള്ളാ """@

  • @fathimathulzahra3449
    @fathimathulzahra3449 2 роки тому

    ഉസ്താദെ... മാഷാ allah.. ഒരു മനുഷ്യന്റെ ഭംഗി ആ വ്യക്തിയുടെ മനസ് ആണ് അവിടെയാണ് യാർത്ഥത നിറം അല്ലാതെ ശരീരത്തിലെ നിറം അല്ല മാഷാ allah ഉസ്താദെ എനിക്ക് ഈ കറുപ്പ് നിറം ഉള്ളവരെ വല്ലാത്ത ഇഷ്ടം ആണ് അതും അധികവും ചെറിയ മക്കളെ അത് പോലെ എനിക്ക് ഒരു അനേഷണം വന്നു ഞൻ ക്ലസിൽ പോവുപ്പോൾ കണ്ടിട്ട് വീട്ടിൽ വന്നു ചോദിച്ചു അവർ അത് ഞൻ അറിഞ്ഞപ്പോൾ നിറം ഉള്ള ആളെ എനിക്ക് ഇഷ്ടമില്ല പറഞ്ഞു അതിന് കുറെ ചീത്ത പറയുന്നവർ ഉണ്ട് അല്ലാഹുവിന് അറിയാം എന്നെ എനിക്ക് അത് മതി പറഞ്ഞു തുറന്നു പഠിച്ചു പിന്നിട്ട് പെട്ടെന്ന് ഒരു കാര്യം വന്നു അവൻ നിറമില്ല കുറെ പേർ പറഞ്ഞു എങ്കിലും ഞൻ പറഞ്ഞു ഉപ്പാന്റെ ഏട്ടനോട് തമാശയിൽ പറഞ്ഞു അപ്പേ നിറം ഉള്ളവരെ എനിക്ക് വേണ്ട നമുക്ക് അഥവാ എന്താക്കിലും മാറ്റിയാൽ പിന്നെ അവിടെ ആ നിറം കാണില്ല പിന്നെ നമ്മുടെ ശരീരത്തിൽ ഒട്ടുന്ന രക്തത്തിന് നിറവ്യത്യാസം ഇല്ലല്ലോ എല്ലാവരുടെ നിറം ഒന്നാണ് അത് എന്താണ് ആരും നോക്കാത്തത് പിന്നെ നമ്മൾ കാണുന്ന കണ്ണും മനസും ആണ് ഒരു ആളുടെ യഥാർത്ഥ നിറം അതിനെ കുറിച്ചു എന്നോട് പറയണ്ട അങ്ങനെ ഞൻ ഇപ്പോൾ mrg കഴിച്ചത് നിറം കുറവ്‌ ഉള്ള ആളെയാണ് നിറം കുറവ്‌ ഉള്ളവർക്ക് നല്ല സ്‌നേഹം ആണ് പറയും എന്റെ ജീവിതം വെച്ചു നോക്കുപ്പോൾ അൽഹംദുലില്ലാഹ് അത് ഇല്ല😔😔😌 കാരണം ഇല്ലാതെ വെറുതെ സംശയിച്ചു വേദനിപ്പിക്കുന്നു അത് പോലെ തന്നെയാണ് ചിലർ വല്ലാതെ വേർതിരിച്ചു കാണുന്നു നമ്മൾ പറയാത്ത കാര്യങ്ങൾ ഉണ്ടാക്കി hussin പറഞ്ഞു കൊടുക്കുന്നു എനിക്ക് അവരെ പോലെ എനിക്ക് ആവൻ കയില്ല വാക്ക് കൊണ്ട് പോലും ആരെയും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടമില്ല അവർ എന്നോട് എന്ത് കാണിച്ചാലും കുഴപ്പമില്ല എന്നാലും നമ്മൾ ചെയ്യത്ത് തെറ്റിന്റെ പേരിൽ വേദനിക്കുന്നതാണ് സങ്കടം എന്റെ എത്രയോ വയസിന് മുത്തവർ മോൾ അവർ ഞൻ എന്താക്കിലും പറഞ്ഞു പോയാൽ എനിക്ക് അത് തിരിച്ചു എടുക്കാൻ കയില്ലല്ലോ ഓർത്തിട്ട് ഒന്നും പറയാറില്ല ഞൻ കാരണം ആരും വേദനിക്കുന്നത് എനിക്കിടമില്ല ചിലപ്പോൾ എല്ലാം അല്ലാഹുവിന്റെ
    പരീക്ഷണം അല്ലെങ്കിൽ ശിക്ഷ എന്തായാലും അൽഹംദുലില്ലാഹ് എല്ലാവർക്കും നല്ല മനസ്സ് കൊടുത്താൽ മതി

  • @alfiyanoushad7436
    @alfiyanoushad7436 3 роки тому +39

    വീട്ടിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲🤲🤲🤲😭😭

  • @mubashirmubashir5928
    @mubashirmubashir5928 3 роки тому +84

    ഉസ്താദേ നല്ല ഈമാനുള്ള പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണം

  • @sajithakiran4677
    @sajithakiran4677 3 роки тому +329

    ഉസ് ദാതേ ഞാൻ കറുത്തിട്ടാണ് അതുകൊണ്ട് ഞാൻ ഗ്ലാമർ ഇല്ലാത്തതു കൊണ്ട് എന്നെ എൻ്റെ ർത്താവ് എന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു .ഇപ്പോ ഞാനും എൻ്റെ കുഞ്ഞുങ്ങളും മാത്രം .ഞാൻ വിട്ട് ജോലിക്ക് പോയിട്ടാണ് കുഞ്ഞുങ്ങളേ നോക്കുന്നത് .ഞാൻ ഹിന്ദു വണ്.അള്ളാഹുവേ ഞാൻ വിശ്വസിക്കുന്നു .. ഞാൻ നോമ്പ് എടുക്കുന്നുണ്ട് .എനിക്ക് ഒരു സ്ഥലവും വീടും കിട്ടാൻ പ്രാർത്ഥിക്കണം ..

    • @bibliophile965
      @bibliophile965 3 роки тому +45

      പടച്ചോൻ അനുഗ്രഹിക്കട്ടെ ആ മക്കൾ കാരണം നിങ്ങൾക്ക് എല്ലാ സന്തോഷങ്ങളും കൈ വരട്ടെ.. ആമീൻ😊

    • @jafarmuhabath9646
      @jafarmuhabath9646 3 роки тому +12

      Ellam sheriyakum..Ella santhoshangalum varatte

    • @hafizamareeha6673
      @hafizamareeha6673 3 роки тому +9

      Insha allah vishamikkenda ellam sheriyavum nanjal dua cheyyam

    • @sajithakiran4677
      @sajithakiran4677 3 роки тому +3

      @@hafizamareeha6673 Tq

    • @art_by_sha___
      @art_by_sha___ 3 роки тому +4

      Allahu hidaayath tharatte

  • @samiyasuha1845
    @samiyasuha1845 3 роки тому +55

    Masha allah usthadini kudumbathini allahu deergayus afiyath arogyam nalgatt...

  • @muneermuneer9360
    @muneermuneer9360 3 роки тому +34

    ഉസ്താദേ എന്റെ ഉപ്പാക്ക് ഒരുപാട് കടം ഉണ്ട് എല്ലാ കടകളും തീരാൻ ദുആ ചെയ്യണേ
    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദേ
    എന്റെ ഉപ്പാപ്പക് ഓർമ ശക്തി ഇല്ല എന്റെ ഉമ്മാമ്മ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്
    ഉസ്താദ് ദുആ ചെയ്യണേ

    • @shafeeqke7546
      @shafeeqke7546 11 місяців тому

      alhahuvinod ningal duha cheyy sahodara, iyal yee youtubil vodeo cheyyunnath thettanne islamil haramanu

  • @nishusachu280
    @nishusachu280 3 роки тому +53

    ഉസ്താദ് എന്റെ അനിയത്തി ഒരു പാട് വിഷമിക്കുന്നുണ്ട് കറുത്തതിന്റെ പേരിൽ. അവളുടെ വിഷമം മാറി. നല്ല ഒരു വിവാഹം ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @sahadshajmalshajmalsahad4818
    @sahadshajmalshajmalsahad4818 3 роки тому +54

    ഉസ്താദേ ഞങ്ങൾ വാടകവീട്ടിലാണ് ഒരു വീട് ഉണ്ടാവാൻ ഞങ്ങളുടെ കടങ്ങൾ വിടാനും ഭർത്താവ് വിദേശത്താണ് ജോലിയിൽ പുരോഗതി ഉണ്ടാവാനും എന്റെ മകൻ ഹാഫിള് ആവാൻ പഠിക്കുന്നുണ്ട് അവന്റെ പഠനം പൂർത്തിയാക്കി ഹാഫിളായി കാണാൻ ഉസ്താദ് ദുആ ചെയ്യണം

  • @shuhailgamer4486
    @shuhailgamer4486 3 роки тому +11

    Masha Allah. Ente. Kunji karupp. Niraama. Usthadhe. 4vayasse. Ayitullu. Pakse. Ellarum. Chodhikum. Olandha. Karupp. Niramenn. Avalk. Vesamam. Thonnarund

  • @fathimathsuhra.ppputhiyapa667
    @fathimathsuhra.ppputhiyapa667 3 роки тому +10

    Enkilum njan allahuvunod prarthikkum enikk anuyogyamaya inaye kittan🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nisamanisama2355
    @nisamanisama2355 3 роки тому +4

    Usthadinde allaa speech um kelkaarund ee paavapettavale Dua yil ulpeduthannee

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 3 роки тому +144

    അല്ലാഹുവേ സിറാജ് ഉസ്താദിന് ഹാഫിയത്തും ദീര്ഘയുസും നൽകട്ടെ അള്ളാഹു എനിക്കും എന്റെ കുടുംബം ത്തിനും വേണ്ടി പ്രാർത്ഥിക്കണം പ്രയാസത്തിലാണ്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +14

      Aameen..
      Insha Allah...

    • @shabinfarsina9262
      @shabinfarsina9262 3 роки тому +3

      ഉസ്താദേ എനിക്ക് ഉരുപാട് കടമുണ്ട് തീരാൻ ദുആ ചെയ്യണം എന്റെ കയ്യിൽ വേറെ എന്നും മുന്നിൽ വേറെ ഒരു വഴിയും ഇല്ല ഉസ്താദ് മരണം അല്ലാതെ വേറൊരു വഴിയുമില്ല എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം

    • @asiyaasy8843
      @asiyaasy8843 3 роки тому

      Aameen🥰

    • @althaf7420
      @althaf7420 3 роки тому +1

      Ameen

    • @af_mediia5061
      @af_mediia5061 3 роки тому

      @@sirajudheenqasimiofficial7479prathikane usthede yendy kudumbathn vandi

  • @FathimamullammadakkalFathima
    @FathimamullammadakkalFathima 11 місяців тому +5

    എനിക്ക് രണ്ട് മക്കൾ ഉണ്ട് അവരുടെ കല്യാണം ശരി ആവാ ൻ ഉസ്താദ് ദുആ ചെയ്യണം

  • @azharudheenkolathur7947
    @azharudheenkolathur7947 3 роки тому +8

    സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണേ

  • @fyhaiqbal9935
    @fyhaiqbal9935 Рік тому +2

    Usthadinu aarogyamulla deerghayu undavane Allahuve Aameen Aameen Aameen ya rabbal alammeen

  • @fathoosworldfathoosworld3717
    @fathoosworldfathoosworld3717 3 роки тому +19

    Masha Allah jazakallahu khair
    Allah aarogyathode ulla deegayuss nalkatte arivu pakarnnutharunna usthaathumark ellarkkum

  • @saleemkhangood8523
    @saleemkhangood8523 3 роки тому +152

    അള്ളാഹു ഉസ്താദിനു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @navasnava999
    @navasnava999 3 роки тому +48

    ഞാനും കറുത്തിട്ടാ.. അതെന്താണെന്നറിയോ പടച്ചോന് എന്നെ ഇങ്ങനെ കാണാനാ ഇഷ്ട്ടം 😍😍😍😍ആ ഇഷ്ട്ടം മതി എനിക്ക് ❤️❤️❤️❤️

  • @HSshorts147
    @HSshorts147 3 роки тому +11

    Allhuve ende veshamangal oke mari sandhoshakaramaya nalla oru danmbathya jeevidham undavane rahmane ende barthav enneyum orupad snehikane nathaaa ameen

  • @Ismail-bl5ti
    @Ismail-bl5ti 3 роки тому +16

    Karuthathinte peril sangadam undayirunnu ippo samathanamayi.karanam ente muth rasoolinu karuthavarodum valiya ishtamanallo.ente habeebinu aaayiram swalath.❤❤❤❤

  • @shamsushamsu9652
    @shamsushamsu9652 Рік тому +5

    നിങ്ങളുടെ എല്ലാവരുടേയും ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ ❤❤❤❤❤

  • @nallasuperayittundallopktr8815
    @nallasuperayittundallopktr8815 3 роки тому +91

    മോൻ ഹാഫിള്ളവനും മക്കളും നന്നാവാനും, ഭർത്താവ് നന്നാവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @abutwahir7550
    @abutwahir7550 3 роки тому +51

    ഉസ്താദേ ഞാൻ ഡിവോഴ്സ് ആണ് ഇനിയൊരു നല്ല ജീവിതം കിട്ടാനും ഹൈറായ ആലോചനയിൽ തന്നെ വിവാഹം ശരിയാവാനും ഉസ്താദ്‌ ദുആ ചെയ്യണേ..... ഞാനും കാണാൻ ഭംഗി ഇല്ലാത്തവളാണ് എന്റെ വിവാഹം ശരിയാവുന്നില്ല ഉസ്താദ്‌ ദുആ ചെയ്യണേ...... 🤲🤲🤲😭😭😭😢😢😢😢

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +11

      ദുആ ചെയ്യാം ഇൻഷാ അള്ളാ..

    • @mygirl8640
      @mygirl8640 2 роки тому +1

      ഞാനും ഇതുപോലെ തന്നെ ആണ് ദുആ വാസിയതോടെ 😪😪😪😪🤲🤲🤲

    • @muhammedrafeeq4673
      @muhammedrafeeq4673 2 роки тому

      stlam avden alund

    • @abutwahir7550
      @abutwahir7550 2 роки тому

      @@muhammedrafeeq4673 mampuram

    • @hassanpbvr6867
      @hassanpbvr6867 2 роки тому +4

      വിഷമിക്കല്ലേ പെങ്ങന്മാരെ പടച്ചവൻ കൂടെ ഉണ്ട്

  • @ShajahanShaja-j6j
    @ShajahanShaja-j6j 11 місяців тому +25

    ഉസ്താദ് ദുഹാ ചെയ്യണേ വീട് ഇല്ല വാടക വീട്ടിൽ ആണ് മോളെ കല്ലിയാണം ഉറപ്പിച്ചു എല്ലാ എളുപ്പത്തിൽ ആകാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @fathimathsuhra.ppputhiyapa667
    @fathimathsuhra.ppputhiyapa667 3 роки тому +3

    Eniyum allahu kelkkan allahu thoufeeq nalkatte eeee prabhasahanum ishtamayi allahu ve njagalude prarthana sweekarikkane🤲🤲🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 8 місяців тому +4

    wow very very perfect Prasagam"""&"":to Usthad""@

  • @ayishabiayishabiayishabi9320
    @ayishabiayishabiayishabi9320 2 роки тому +2

    ഉസ്താതേ ദ്ദുഹയിൽ ഉൾപ്പെടുത്തന്നേ

  • @sanasahad9900
    @sanasahad9900 3 роки тому +139

    Njanum karuthittaanu ath kond kalyanam sheriyaayitilla. Ee speech kettappo karutha pennaayathil adyamaayi enik manassinu santhosham thoni Alhamdulillah.. hasbiyallah enik rabb undallo ath mathi. Duayil ulpeduthane usthaade velliyazhcha ravil nombukaariyaayi marikkan agraham.😢

    • @ayyarmoosi9761
      @ayyarmoosi9761 3 роки тому +11

      Shariyavumto ellam insha Allah

    • @naseemaali8093
      @naseemaali8093 3 роки тому +13

      എല്ലാം പടച്ചവൻ ശെരിയാക്കിത്തരും... അള്ളാനോട് എല്ലാ സങ്കടങ്ങളും പറയു... അല്ലാഹ്‌ വിധിച്ചിട്ടുണ്ടെങ്കിൽ രണ്ടു മലകൾക്കപ്പുറമാണെങ്കിലും അത് നമ്മളെ തേടിയെത്തും... നമുക്ക് വിധിക്കാത്തത് നമ്മുടെ ചുണ്ടിനടുത്തെത്തിയാലും നമുക്കത് കിട്ടില്ല.... അല്ലാഹ്‌ സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ

    • @sanasahad9900
      @sanasahad9900 3 роки тому +7

      @@ayyarmoosi9761 duayil ulpeduthoo

    • @sanasahad9900
      @sanasahad9900 3 роки тому +7

      @@naseemaali8093 insha allah duayil ulpeduthane

    • @rashi3766
      @rashi3766 3 роки тому +2

      എത്ര വയസ്സ് ആയി??

  • @muhammadmusthafa2699
    @muhammadmusthafa2699 2 роки тому

    അൽഹംദുലില്ലാഹ് ഉസ്താദേ ഉസ്താദിന്റെ ദുആയിൽ എനിക്കും എന്റെ കുടുംബത്തിനും ഉൾപെടുത്തണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muneermuneer9360
    @muneermuneer9360 3 роки тому +114

    എനിക്ക് എന്റെ ഹബീബിന്റെ അടുത്ത് പോവണം എന്ന് ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ

    • @ashrafasra2513
      @ashrafasra2513 2 роки тому +1

      😘

    • @anwarm-ll5of
      @anwarm-ll5of Рік тому

      ഈമനോട് കൂടി മരിക്കാൻ തു ആ ചെയ്യാണേ ഉസ്താതെ മക്കൾ സോലീഹിങ്ങൾ ആവാൻ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ

  • @shahidbaqavi6109
    @shahidbaqavi6109 2 роки тому +1

    ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ ഈ ബാഖവിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @noorjaan2024
    @noorjaan2024 3 роки тому +16

    ഉസ്താദേ എനിക്ക് ഇരുനിറം ആണ് സൗന്ദര്യം ഇല്ലാത്തതിന്റ പേരിൽ ഞാനും കുറെ അധികം വിഷമത്തിൽ ആണ് ,, എന്റെ hus ന് മലയാളം അറിയില്ല,, മലയാളം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ടിട്ട് മാനസാന്തരം പെട്ടേനെ,, അള്ളാഹു കാക്കട്ടെ

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 роки тому +1

      Allahu avante manass nannakate ullath kond thripthipedanulla manass allahu avank nalkate ameen

    • @abdussalamkadakulath863
      @abdussalamkadakulath863 3 роки тому

      @@user-tj2xy4ul8f ആമീൻ

    • @mhdirshad1945
      @mhdirshad1945 3 роки тому

      പടച്ചോനെ സൊന്തം പേര് എല്ലാ ഭാഷയിലും ഒന്ന് തന്നെ അല്ലേ അതെ പോലെ അവനേം തൃപ്തി ആക്കനെ റബ്ബേ

  • @mhdirshad1945
    @mhdirshad1945 3 роки тому +65

    പടച്ചോനെ വെളുത്ത മനസ്സ് ഉള്ള ഒരു പെണ്ണിനെ നി എനിക്ക് വിധിച്ചത് ആവനെ റബ്ബേ 🤲ആമീൻ

  • @FathimaPp-l5m
    @FathimaPp-l5m 9 місяців тому +4

    Ustade duail ulpeduthane

  • @FaisalFaisal-fr1sx
    @FaisalFaisal-fr1sx 2 роки тому +41

    16വർഷമായി കല്യാണം കയിഞ്ഞു മക്കൾ ആയിട്ടില്ല ഉസ്താദും ഈ പ്രസംഗം കേൾക്കുന്ന എല്ലാ സഹോദരി സഹോദരൻ മാരും ആലിമീങ്ങളും എനിക്ക് വേണ്ടി ദുആ ചെയ്യണേ 😥

    • @coorgDiaries1864
      @coorgDiaries1864 2 роки тому +2

      Inshaallah 🙂🙂🤲🤲🤲

    • @shahidbaqavi6109
      @shahidbaqavi6109 2 роки тому +4

      അള്ളാഹു പെട്ടന്ന് സ്വാലിഹത്തായ കുട്ടിയെ നൽകട്ടെ ആമീൻ

    • @harisbmhari8541
      @harisbmhari8541 2 роки тому

      Inshaallah

    • @mashhurmohd1943
      @mashhurmohd1943 2 роки тому

      Inshallah

    • @ihsanm6867
      @ihsanm6867 2 роки тому +1

      Allahu paranju : oralkk valiya prashnamgalum sangadavum und....pakshe ayalkk thahajjud niskarich chodhikkan kayiyunnilla..aa prashnam avanu prashnamalla ...
      Nb:urakkine yum bakshanatheyum chittappeduthiyale subahikkum athinu mumbum eyunelkkan pattoo..normal aayi sthirayitt.. palarum bakshanam nallavannam kettum,phone urangunnathin mumb kure upayogikkum late aayi urangum.adyathe 2karanavum quality sleep kurakkum...appo eyunettalum ningalkk unmesham undavukayumilla

  • @shihabsumayya1920
    @shihabsumayya1920 3 роки тому +85

    ഉസ്താദേ ഞാനും കറുത്തിട്ട് ആണ് അതിന്റെ പേരിൽ ഞാൻ കുറെ സങ്കടം pedunnu

    • @mhdirshad1945
      @mhdirshad1945 3 роки тому +11

      കറുത്തതിൻ്റെ പേരിൽ ഒരിക്കലും സംഘട പെടാൻ പാടില്ല. സോഭവം കരുക്കത്തിരിക്കട്ടെ ✨ ആമീൻ

    • @mhdirshad1945
      @mhdirshad1945 3 роки тому +3

      കറുത്തതിൻ്റെ പേരിൽ ഒരിക്കലും സംഘട പെടാൻ പാടില്ല. സോഭവം കരുക്കത്തിരിക്കട്ടെ ✨ ആമീൻ

    • @akmarak4691
      @akmarak4691 3 роки тому +1

      ഞാൻ കറുത്തിടാൻ ഞാൻ ഹാപ്പിയാണ് അൽഹംദുലില്ല

    • @akmarak4691
      @akmarak4691 3 роки тому +2

      കറുപ്പും വെളുപ്പും അള്ളാഹു തരുന്നതല്ലേ

    • @akmarak4691
      @akmarak4691 3 роки тому

      കറുപ്പും വെളുപ്പും അള്ളാഹു തരുന്നതല്ലേ 😊

  • @suhailabanu5568
    @suhailabanu5568 3 роки тому +8

    Enneyum kudubatheyum dua yil uloeduthne usthade 🤲 usthadin aarogyavum aafiyathum nalkane allah🤲🤲🤲🤲

  • @rabiworldkoomanna4334
    @rabiworldkoomanna4334 3 роки тому +46

    ദാമ്പത്യ ജീവിതം സന്ദോഷകര മാകാൻ ദുആ ചെയ്യ ണെ ഉസ്താദേ

  • @NisarNisu-rg9sr
    @NisarNisu-rg9sr 3 місяці тому +1

    പടച്ചോൻ തന്നതിന് എത്ര ഗ്ലാമർ ഉണ്ടെന്ന് നോക്കേണ്ട തില്ല... അതാണ് നമുക്ക് തന്നത് ♥️

  • @abdulkareemabdulkareem9948
    @abdulkareemabdulkareem9948 3 роки тому +129

    36 34 വയസ്സുള്ള സഹോദരിമാരിടെയും 29 വയസ്സുള്ള സഹോദരന്റെയും വിവാഹം ശെരിയാവാൻ ദുആ ചെയ്യണ്ണേ 😭

  • @sadiqsadi731
    @sadiqsadi731 3 місяці тому +2

    Anik karuta niramn allahu tan valicham🥺🥺🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻amin alla

  • @aminaamina1048
    @aminaamina1048 3 роки тому +5

    Aameen allahu nalloru jeevitham tharatte

  • @muhammedlirar1527
    @muhammedlirar1527 3 роки тому +15

    Allahuve nagalude usthadinu aafiyath Ulla deerkhayus Nalkane....usthadinte duayil nagaleyum ulpeduthane..🤲🤲🤲

  • @fathimasinu5380
    @fathimasinu5380 3 роки тому +9

    ആഖിബത് നന്നാവാനും മക്കൾ സ്വാലിഹാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @ashiashi4767
    @ashiashi4767 3 роки тому +26

    ആഗ്രഹം niraveraan ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @munaparwin5006
    @munaparwin5006 3 роки тому +84

    മോനിക് 7 വയസായി ഹാഫിളാകാൻ ആഗ്രഹം ഉണ്ട് ദുഅ ചെയ്യണേ ഉസ്താദ്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +14

      ഇൻശാ അല്ലാഹ്...

    • @familytips880
      @familytips880 3 роки тому +1

      മാഷാ അള്ളാ. നിങ്ങളുടെ ആഗ്രഹം അള്ളാഹു നിറവേറ്റട്ടെ
      .

    • @munaparwin5006
      @munaparwin5006 3 роки тому

      Aameen🤲

  • @noushadvkkakkunoushadvkkak4200
    @noushadvkkakkunoushadvkkak4200 3 роки тому +10

    ഈ അവസ്ഥ എന്റെ കുടുംബത്തിലുണ്ട് കളരില്ല. കല്യണം ശെരിയാകുന്നില്ല. താഉജിദ് നിസ്കരിക്കുന്നക്കുട്ടി. എപ്പോഴും സങ്കടാണ്. ഉസ്താദ് ദുആ ചെയ്യണം.എന്റെ ഭർത്താവിന്റെ പെങ്ങളെമോൾ ഇത്ര നല്ലകുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല. അവൾക്കുവേണ്ടി ഉസ്താദ് പ്രതേകം ദുആചെയ്യണം

  • @samsuanjudi6620
    @samsuanjudi6620 2 роки тому +1

    Ustadhe njanglkk vendi dhuha cheyyanne 🤲🤲🤲🤲💞

  • @afnazappu3422
    @afnazappu3422 2 роки тому +3

    ഉസ്താതെ നല്ല ഇമ്മനുള്ള പെണ്ണ് കിട്ടാൻ ദുആ ചെയ്യണേ...

  • @fathimahai4350
    @fathimahai4350 3 роки тому +21

    മാഷാ അല്ലാഹ് ഉസ്താദിനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താതെ. എനിക്കും കുടുംബയത്തിനും വേണ്ടി ദുആ ചെയ്യണേ

  • @nishadnafihnishad2997
    @nishadnafihnishad2997 3 роки тому +16

    Dua cheyyane usthad 👌

  • @fathimasuhara6425
    @fathimasuhara6425 3 роки тому +3

    Allaahu Namukkellaaverkkum Valare Saoundarrya Mulla Oru Manassu Nalki Anugrahikkatte ''
    انشا اللله امين يا ربل عالمين

  • @shanibshanushanu9778
    @shanibshanushanu9778 2 роки тому +16

    അപസ്മാരം മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲എ ന്റെ മക്കൾ ക് അസുഖം ഉണ്ട് 😭😭😭😭😭😭

  • @ShamsuddeenJameelaSNJ
    @ShamsuddeenJameelaSNJ Рік тому

    Masha Allah..😊
    khair aaya swalihathaya barthav kittan vendi dua cheyyane usthade... 🤲😭

  • @Noufalvlog579
    @Noufalvlog579 3 роки тому +14

    Usthade karuthavarkullil velutha oru manassundakum. Pakshe aa velutha manassine mathram arum kanilla. Usthad duayil ulpeduthane ente barthavinte rogam maran vendi

  • @Butterfly2.08
    @Butterfly2.08 3 роки тому

    പടച്ച വനെ. കാത്ത് രക്ഷിക്കട്ടെ. ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @musthafa1622
    @musthafa1622 3 роки тому +20

    കടം വീടാൻ ദുആ ചെയ്യാനും പരീക്ഷയിൽ ഉന്നത വിജയം നെ ടാനും ദുആ ചെയ്യണം ഉസ്താദേ

  • @ansilashajeer3141
    @ansilashajeer3141 2 роки тому +23

    നമ്മുടെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🕋🕋🕋

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 3 роки тому +17

    Ente mone 5 vayasan hafilakan dua cheyane. Ente madapidakalk deerkayus kodukan dua cheyane.ente kudubathilulavark rogagalil nin Shifa nalkane 🤲🤲🤲

  • @shamilathasni436
    @shamilathasni436 2 роки тому +2

    Usthathe ente mon hifll padikkukayan muzhuvanum padich usthathine pole avan dhua cheyyane🤲🤲🤲🤲🤲🤲

  • @zalmanfaris6837
    @zalmanfaris6837 3 роки тому +35

    Masha allah eeman kitti marikkan dua cheyyane usthath 🤲🤲😪😪

    • @muhammadfavasps4564
      @muhammadfavasps4564 3 роки тому +1

      𝙃𝙞

    • @afsathafsu4075
      @afsathafsu4075 3 роки тому

      എന്റെ കല്ലിയാണം ശെരിയാവാൻ ഉസ്താദ് ദുവാ ചെയ്യണേ

  • @fathu8165
    @fathu8165 11 місяців тому +1

    സന്താനം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം 😢

  • @ashiashi4767
    @ashiashi4767 3 роки тому +3

    ധുആയിൽ ulpeduthane ഉസ്താദേ

  • @rizwasalima5980
    @rizwasalima5980 2 роки тому

    Usthade enik podu pareekshak first kittanonn aagraham ind allah enik aa agraham saadich therena rabbe aameen ya rabbal aalameen 🤲🤲

  • @safnazshefi6010
    @safnazshefi6010 3 роки тому +4

    Alhamdulillahh usthad duail ulpedthanee

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      Masha Allah..
      Insha Allah...

    • @Ayishashifa-m7p
      @Ayishashifa-m7p 3 роки тому

      @@sirajudheenqasimiofficial7479 veed പണി എളുപ്പത്തിൽ തുടങ്ങു്വാൻ ദുഅ ചെയ്യണം

  • @ashkarashkar7742
    @ashkarashkar7742 3 роки тому +9

    ജാനും എകയും കറുപ്പാണ് padchavana ഇക്കാക് ദീർക്കസ്സ് നൽകട്ടെ ആമീൻ

  • @beemashahul5184
    @beemashahul5184 3 роки тому +19

    ഉസ്താദ് എൻ്റ കുടുംബത്തിന് ബർക്കത്തിന് .വേണ്ടി ദുഃആ ചെയ്യണേ