കയ്യിൽ കാശ് ഇരിക്കില്ല... ഒരു ലക്ഷം രൂപ മാസം കിട്ടിയാലും പട്ടിണി മാറില്ല | Cash | Sirajudheen Qasimi

Поділитися
Вставка
  • Опубліковано 7 лют 2025
  • Latest Islamic Speech Malayalam 2021
    Popular islamic speech 2021
    Usthad sirajudheen qasimi latest speech
    ഈ ഒരു സ്വഭാവം മാറ്റുന്നതുവരെ കയ്യിൽ കാശ് ഇരിക്കില്ല... ഒരു ലക്ഷം രൂപ മാസം കിട്ടിയാലും പട്ടിണി മാറില്ല... ഉസ്താദ് സിറാജുദ്ധീൻ ഖാസിമി പത്തനാപുരത്തിന്റെ ഈ വാക്കുകൾ വഅള് കേൾക്കാൻ എത്തിയവരെ മുഴുവനും ഞെട്ടിച്ച് കളഞ്ഞു
    Sirajudheen Qasimi new speech
    Islamic prabhashanam 2021
    #SirajudheenQasimi2021
    #IslamicSpeechMalayalam

КОМЕНТАРІ • 2,4 тис.

  • @shafafuneesayp643
    @shafafuneesayp643 2 роки тому +21

    എന്റെ മാതാപിതാക്കൾക്ക് ദീർഘായുസ്സും ആഫിയത്തും കിട്ടാനും

  • @mumthasmumi5120
    @mumthasmumi5120 3 роки тому +32

    ഉസ്താദേ എന്റെ മക്കളെ ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന സ്വലീഹ്ങ്ങളിൽ ആകാൻ ദുആ ചെയ്യണേ . നിസ്കാരം നിലർത്താനും

  • @ussanarussanar3629
    @ussanarussanar3629 3 роки тому +68

    ഉസ്താദ് ന്റെ ദുആ യിൽ എന്റെ ഉമ്മ യുടെ കബർ ജീവിതം നന്നാവാൻ വേണ്ടിയും മഗ്ഫിറത്തും റഹ്മത്തിനും വാപ്പ കു ദീർഘായുസ് നും കുടുംബത്തിന് വേണ്ടിയും ഉസ്താദ് മാർ കൂട്ടുകാർ മറ്റു ദുആ കൊണ്ട് ഏല്പിച്ച എല്ലാർക്കും പ്രതേകിച്ചു ദുആ ചെയ്യണേ 😔😔

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +4

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @naseerm1445
      @naseerm1445 3 роки тому +2

      @@sirajudheenqasimi2.0 😘😘😘😘😘😘

    • @rineesharinu1614
      @rineesharinu1614 3 роки тому +1

      Usthathe nghale veed pani thudaghitt kureayi ippol thudaghaan thirumaanichittund usthath dhuha cheyanam nalla vishathilaanu e maasathinte ullil thanne panikhazinjhu raahathavaan usthath dhuha cheyanam 😥

    • @anunidhu7314
      @anunidhu7314 2 роки тому

      💕💕💕💕💕💕💖💖💖💖

  • @SaNa-xw7qk
    @SaNa-xw7qk 3 роки тому

    അസ്സലാമുഅലൈക്കും ഉസ്താദ്..
    ഞാൻ 16വർഷമായി സുഖമില്ലാതെ ഇരിക്കുന്നു 2പ്രവശ്യം തളർന്ന് പോയി കുറെ നാളിന്ശേഷം അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് ഇപ്പോ കുറവുണ്ട് മരണം വരെ മരുന്ന് കഴിക്കണം എനിക്ക് വേണ്ടി ദുആ ചെയ്യണേ. എൻ്റെ അസുഖം ഷിഫയാകാൻ ഉസ്താദ്.

  • @sajidbabushajip3709
    @sajidbabushajip3709 3 роки тому +3

    ഞാൻ ഉസ്താദിനോട് എന്റെ രക്ഷക്ക് വേണ്ടി ദുആ ചെയ്യാൻ പറയില്ല. ഞാൻ തോന്നുന്ന പോലെ നടന്നിട്ട് എനിക്ക് വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കാൻ ഉസ്താദും. നടന്നത് തന്നെ. അല്ലാഹു വിഡിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • @arseenaarseenakp612
    @arseenaarseenakp612 3 роки тому +72

    ഉസ്താതെ ഒരുപാട് കടങ്ങൾ ഉണ്ട് പ്രതെകം ദുവാ ചെയ്യണേ ഉസ്ദാതെ മരിക്കുന്നത് വരെ ഉസ്താദ്ന്റെ ഈ ശബ്‌ദം അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ 🤲🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +7

      Insha Allah
      Aameen ya rabbal alameen

    • @TheRishal
      @TheRishal 3 роки тому +4

      കടം ഉണ്ടെങ്കിൽ ആത്മാർത്ഥമായി ജോലി ചെയ്യുക 😎

    • @habidcky5361
      @habidcky5361 3 роки тому +2

      Aameen

    • @aboothahirkv
      @aboothahirkv 3 роки тому +2

      pppp

    • @jameela.p920
      @jameela.p920 3 роки тому +2

      ..

  • @fidajasmi245
    @fidajasmi245 2 роки тому +31

    ഉസ്ത്തദ്ദേ എൻ്റെ ഇക്കാക്ക് നല്ല തലവേദനയുടെ അസുഖം ഉണ്ട് അധ് മാട്ടിക്കൊടുക്കനും. അദ്ദേഹത്തിൻ്റെ കുടുംബത്തിനെ ബരകത്തിൻ വേണ്ടിയും .എൻ്റെ കുടുംബത്തിന് വേണ്ടിയും ദുഹാ ചെയ്യണേ ..🤲🤲

  • @fasalsongsandarts5805
    @fasalsongsandarts5805 3 роки тому +39

    ഉസ്താദേ എന്റെ മോൻ ഹുദവി കോഴ്സിന് പഠിക്കുകയാണ് പഠനം പൂർത്തിയാക്കി നല്ലൊരു ഹുദവിയായി നല്ലൊരു പണ്ഡിധാനായി പൂർത്തിയവൻ ദുആ cheyyenne

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +6

      Masha Allah
      Alhamdulillah
      Insha Allah

    • @mr.kroosgaming6669
      @mr.kroosgaming6669 3 роки тому +3

      Njanum darul huda islamic university padichatha poorthiyaakkan pattiyillaa allaahuve aa mwonu poorthiyaakaanulla thoufeeq nalganeee

    • @marhaba2819
      @marhaba2819 3 роки тому +1

      ആമീൻ

    • @abithaabitha421
      @abithaabitha421 3 роки тому +1

      @@mr.kroosgaming6669 a1

    • @pokkermarayi8182
      @pokkermarayi8182 3 роки тому +2

      @@mr.kroosgaming6669 moo pi and

  • @musthafamafee5834
    @musthafamafee5834 2 роки тому

    ഉസ്താദെ എന്റെ മോൻ പഠിച്ച് ഹാഫിള് ആയി ഇപ്പോൾ ദർസ്സ് ഒതുന്നുണ്ട് മോൻ പഠിച്ച് നല്ല ഒരു ഹാലിമാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @ayishsavp4743
    @ayishsavp4743 3 роки тому

    ഉസ്താദേ 5 വര്ഷമായി വീട് പണി തുടങ്ങി വർത്തിട്ടിട്ട് ഒരുപാട് കടങ്ങലുഡ്ഡ് ഒരു പാട് വിഷമത്തിലാണ് കടം വീടാൻ ദുആ ചെയ്യണേ വീട് പണി കയിച് പെട്ടന് കുടിർക്കാൻ ദുആ ചെയ്യണേ

  • @aneesajaleel3607
    @aneesajaleel3607 3 роки тому +166

    പൊന്നു മക്കളുടെ സ്വഭാവം നന്നാവാവനും മക്കൾ ദീനി ബോധത്തോടെ നടക്കാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @jamshijamshi192
    @jamshijamshi192 3 роки тому +17

    ഞങ്ങൾ 3 മക്കൾക്കു തണലായി നിന്ന ഞങ്ങളെ ഉമ്മ ഇന്ന് ഖബറിൽ ആണ് ഉസ്താദേ ഞങ്ങളെ പൊന്നുമ്മക് വേണ്ടി ദുആ ചെയ്യണേ... എല്ലാവരും 😔🤲🏻🤲🏻🤲🏻

  • @sithumolu9461
    @sithumolu9461 3 роки тому +59

    👍 മെസ്സേജ് മാഷാ അള്ളാ നിങ്ങളുടെ പ്രസംഗം കേട്ടാൽ തന്നെ മനസ്സിനെ ഒരു കുളിർമയാണ് എന്നെന്നും നിലനിൽക്കട്ടെ🌹 ഞങ്ങൾക്കുവേണ്ടി നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് my favourite usthad👌

  • @SulaikhaNajiya
    @SulaikhaNajiya Рік тому +3

    32:58 ഉസ്താതെ എന്റെ മകൻ പ്രവാസി ആണ് അവൻക്ക് ഒരു പ്രയാസവും ബുദ്ധിമുട്ടുകൊടുക്കല്ലേ അവൻക്നല്ലകൽ ബ് കൊടുക്കട്ടേ ഒരു വക്ത്ത് നിസ്ക്കാരം ഒഴിവാക്കാതെരിക്കട്ടേ അവൻക്ക് ശബളം ശരിക്ക് കിട്ടട്ടേ ഉസ്താദ്‌റു ആ ചെയ്യണേ

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 7 місяців тому +1

    ❤ Masha Allah, Alhamdulillah ❤️ നല്ല അറിവുകൾ നൽകി നേർവഴി കാണിച്ചു തരുന്ന ഉസ്താദിനെയും, കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ, ഇൻശാ അല്ലാഹ്, അർഹമായ പ്രതിഫലം തരട്ടെ ❤

  • @Status_3645
    @Status_3645 3 роки тому +44

    വീട് പണി നല്ല റാഹത്തോടെ പൂർത്തിയവനും ഈ റബീഉൽ അവ്വൽ മാസത്തിൽ കുടിയിരിക്കാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @swalihmonswali6653
    @swalihmonswali6653 3 роки тому +10

    ആൺകുട്ടി ആണെങ്കിൽ ഹാഫിളായി കാണണം എന്നുള്ളത് എന്റെ വലിയ ഒരു ആഗ്രഹം ആണ് അള്ളാഹു ആൺകുട്ടിയെ തന്നു 3വയസ്സ് രണ്ടാമത് ഗർഭിണി ആണ് സുഖപ്രസവം ആവാനും സ്വാലിഹായ പെൺകുഞ്ഞിനെ ലഭിക്കാനും എന്റെ മോൻ ഹാഫിളായി കാണാൻ ഉസ്താദ് ദുആ ചെയ്യണേ usthadhe മോന്റെ ആഗ്രഹം കൊണ്ടാണ് രണ്ടാമത്തെ കുഞ്ഞിനെ പറ്റി ആലോചിച്ചത് ആകെ കടത്തിലാ സുഖമില്ലാത്ത ഉപ്പയും ഉമ്മയും കൊണ്ട് വാടക വീട്ടിൽ ആണ്

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ....

    • @thesnic.p2861
      @thesnic.p2861 10 місяців тому

      Enikkum und oru mon avane enikk hafilakaan oru kuradhund

  • @shamnadshamnad4507
    @shamnadshamnad4507 3 роки тому +5

    ഒരുപാട് ബുദ്ധി മുട്ടിലാലാണ് ഉസ്താദ് ദുഹാ ചെയ്യണം ഉസ്താദിന് അള്ളാഹു ദീർഘ യുസും ആഫിയത്തും നൽകിഅനുഗ്രഹിക്കുമാറാകട്ടെ

  • @ThoyyibCheerangan
    @ThoyyibCheerangan 5 місяців тому +1

    എനിക്ക് ഉസ്താദിനെ പോലുള്ള കുട്ടി തരന്നെ ആമീൻ

  • @arshidamk7690
    @arshidamk7690 3 роки тому +1

    എന്റെ. ജേഷ്ഠത്തിയുടെ മക്കൾ. ഇന്നലെ എകസലന്റിൽ പെട്ടു. ഇപ്പോൾ. കണ്ണൂർ.മിൻസ്. ഹോസ്പിറ്റലിൽ. കിടക്കുകയാണ്. ഓപ്പറേഷൻ വേണം.എന്നാണ്.ഡോക്ടർ. പറഞ്ഞത്‌.. പെട്ടന്ന്.മാറി കിട്ടുവാൻ.ഉസ്താദ്.ദുആ.ചെയ്യണം. ആമീൻ. ആമീൻ 🤲🕋🤲🤲🤲🤲🌹🌹🌹🌹🕋🕋🕋🕋🕋🕋🕋🕋💚💚💚💚💚💚💚💚💚💚💚🌹💫😍

  • @techdude6444
    @techdude6444 3 роки тому +32

    ഉസ്താതെ ദുആയിൽ ഞങളെയും ഉൾപ്പെടുത്തണെ 🤲🤲🤲

  • @shahasha533
    @shahasha533 3 роки тому +80

    ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം ക്ഷമിച്ചു അതി ജീവിക്കാൻ ദുഹാ ചെയ്യുക ഉസ്താദ്

  • @suharasuliman2609
    @suharasuliman2609 3 роки тому +8

    മാഷാ അല്ലാഹ്, അറിവില്ലായിമ കൊണ്ട് പല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് അത് ഓക്കേ പൊറുത്തു തരാൻ ഉസ്താദ് ദുഃആ ചെയ്യണം

  • @yoosaffahima1190
    @yoosaffahima1190 3 роки тому

    അസ്സലാമു അലൈകും വറഹ് മതുല്ലാഹി വബറകാതു ഞാൻ യൂസുഫ് പയ്യന്നൂരാണ് എന്റെ 1 1/2വയസ്സായ കുട്ടിയുടെ ഓപ്പറേഷൻ ആണ് നാളെ എളുപ്പമാക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും പ്രാർത്ഥിക്കണേ ഉസ്താതെ 😓😓😓😓😓

  • @chithrarjrygefnsjjk8699
    @chithrarjrygefnsjjk8699 2 роки тому

    Njangalude kudumbathinu vendi prarthikane
    Nalla prabhashanam
    Usthad kaazhcha thannu

  • @rushdhaismail6899
    @rushdhaismail6899 3 роки тому +24

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം ഉസ്താദിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എന്റെ മക്കളുടെ സ്വഭാവം മാറാൻ ഉസ്താദ് ദുആ ചെയ്യണേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +1

      Masha Allah
      Aameen ya rabbal alameen
      ദുആ ചെയ്യാം ഇൻഷാ അള്ളാ

  • @Minha.v.a-j77
    @Minha.v.a-j77 3 роки тому +114

    മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

    • @nazeemas8638
      @nazeemas8638 2 роки тому +2

      എന്റ ബാപ്പാക് വേണ്ടി മരണപെട്ടുപോയ ദുആ

    • @nazeemas8638
      @nazeemas8638 2 роки тому +2

      അൽഹംമ്ദുലില്ലാഹ് അമീൻ

    • @marakkarthevungal9136
      @marakkarthevungal9136 2 роки тому +1

      ​@@nazeemas8638 , s 🎉

    • @umama7644
      @umama7644 2 роки тому +1

      @Nazeema S കവി ഐ

    • @musthafachavakkadan5756
      @musthafachavakkadan5756 2 роки тому

      @@nazeemas8638 Then f rf f r f f f r

  • @mohdkunjushahida620
    @mohdkunjushahida620 8 місяців тому +6

    ഉസ്താദേ എല്ലാമജിലിസിലും ദുആയിൽ ഞങ്ങളെയും എല്ലാവരെയും ഉൾപെടുത്തണേ

  • @saleenasaleena1324
    @saleenasaleena1324 6 місяців тому +1

    എന്റെ ഉമ്മാനെ ബാപ്പയെ ഞാൻ ആർക്കും വിട്ട് കെടുക്കില്ല എന്റെ കൂടെ ഉണ്ട്🤲🏻🤲🏻🤲🏻🤲🏻 ഞാൻ അവരെ ഒരു പാട് സ്നേഹിക്കുന്നുണ്ട്❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @akkuazarmuth1887
    @akkuazarmuth1887 3 роки тому

    ഉസ്താദ് നിങ്ങളെ എന്റെ നാട്ടിൽ കൊണ്ടുവന്നു ഈ പ്രഭാഷണം നടത്താൻ ആഗ്രഹം ഉണ്ട് പക്ഷെ അതിനുള്ള സാമ്പത്തികം 😢😢😢 ഉസ്താദ് പറഞ്ഞ 3 കാര്യങ്ങൾ ഇൻ ഷാ അല്ലാഹ് ഇന്നുമുതൽ ഞാൻ ചെയ്യും എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @a_f_l_ooo
    @a_f_l_ooo 3 роки тому +45

    ഉസ്താദേ എന്റെ മോൻ ഒരു ഫൈസി കോളേജിൽ പഠിക്കുക ആണ്. നല്ലൊരു പണ്ഡിതൻ ആയി പഠനം പൂർത്തിയാക്കാൻ ദുആ ചെയ്യണേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +4

      ദുആ ചെയ്യാം ഇൻഷാ അള്ളാ..

    • @manjalathm1683
      @manjalathm1683 3 роки тому

      ഈമാൻ കിട്ടി മരിക്കാൻ മക്കൾ നന്നാവാനും ഭർത്താവിന്റെ കടം വീടാനും

  • @myworld2915
    @myworld2915 3 роки тому +85

    Usthade.എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട്..ഹലാലായ മാർഗത്തിലൂടെ കടങ്ങൾ വേഗം വീട്ടി salamathaavan ഉസ്താദ് പ്രത്യേകം dua ചെയ്യണേ.

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +7

      Insha Allah......

    • @myworld2915
      @myworld2915 3 роки тому +2

      @@sirajudheenqasimi2.0 മറക്കല്ലേ usthade..kadakkare കൊണ്ട് പൊറുതി ഇല്ല

    • @myworld2915
      @myworld2915 3 роки тому +3

      @@sirajudheenqasimi2.0 വല്ലാത്ത സങ്കടതിലാണ്

    • @fahadfahad9797
      @fahadfahad9797 3 роки тому +1

      സഹദ് ർ. നം unthd😟😟

    • @fahadfahad9797
      @fahadfahad9797 3 роки тому +1

      😟😟😟ആമ്മേൻ സ്കൂൾ 6csahad

  • @sellumuhamed3865
    @sellumuhamed3865 3 роки тому +48

    അല്ഹംദുലില്ല ജീവിതത്തിൽ ഉപകരിക്കുന്ന ഒരു പ്രഭാഷണം അള്ളാഹു ആഫിയത്തും ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ദുഹായിൽ ulpeduthane 4വയസ്സുള്ള മോന് അപസ്മാരമാണ്

  • @NdyahNdyahh
    @NdyahNdyahh 9 місяців тому

    ഉസ്താദ് ഉമ്മയും ഉപ്പയും കബറിലാണ് 😔കബർ ജീവിതം രഹത്തിലാക്കാൻ ദുഹാ ചെയ്യണേ

  • @raheemktc4446
    @raheemktc4446 3 роки тому +1

    Ente bharthavinte joliyil bharkath nalkan duha cheyyane usthade

  • @-rimnazz-fathizz-8736
    @-rimnazz-fathizz-8736 3 роки тому +87

    എന്റെ ഉപ്പാക്ക് പണി ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ് 🥰😔🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +9

      Insha Allah

    • @shajithamusthafa4372
      @shajithamusthafa4372 3 роки тому +7

      Barthavite kudubathil allavarudeyum asugam maranum allavarkkum sthira varumanam undavanum dhuha Cheyyane

    • @muhammedanas8472
      @muhammedanas8472 2 роки тому +1

      Ellavarkkum vendi dhuha cheyyane usthade

    • @safwanm7131
      @safwanm7131 2 роки тому

      ഞാൻ ദുആ ചെയ്യും പോരെ. ഇൻശാഅല്ലാഹ്‌ 🤲

    • @safwanm7131
      @safwanm7131 2 роки тому

      എല്ലാം ശെരിയാകും ഇൻശാഅല്ലാഹ്‌ 💐🥰❤🤲

  • @__Thashreef__
    @__Thashreef__ 3 роки тому +57

    Masha allah
    Usthadinte duayil njanghaleyum ulpeduthane🤲🤲

  • @shajinilamboor9409
    @shajinilamboor9409 3 роки тому +5

    ഉസ്താദേ നല്ല കടത്തിൽ ആണ്. അസുഗം മാറുന്നുമില്ല. കുറേ പേര് കുടുംബത്തിൽ തന്നെ ഉള്ളവർ തന്നെ ദ്രോഹിക്കുന്നു. ദാരിദ്രവും മാറുന്നില്ല. എല്ലാം മാറാൻ ദുആ ചെയ്യണേ ഉസ്താതെ. 😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭

  • @babiifu2505
    @babiifu2505 3 роки тому

    ഉസ്താദേ ഭർത്താവിനും പിതാവിനും ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് ദുആ ചെയ്യണം പെട്ടന്ന് കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കും കുടുംബക്കാർക്കുമെല്ലാർക്കും വേണ്ടി ദുആ ചെയ്യണം

  • @badariyanasariya5797
    @badariyanasariya5797 3 роки тому +1

    ഉസ്താദേ എന്റെ മാതാ പിതാകൾക് വെടി ദുഅ ചെയെന്നെ

  • @Nizamuddin-wv8su
    @Nizamuddin-wv8su 8 місяців тому +22

    ഒരുപാട് കടം ഉണ്ട് എല്ലാം വീടികിട്ടി പുണ്യ ഹബീബിന്റെ ചാരെ പോവാൻ ദുവ ചെയ്യണം ഉസ്താദ്ദേ 😢😢😢

  • @alfiyanoushad7436
    @alfiyanoushad7436 3 роки тому +6

    ,ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട്
    ദുആ ചെയ്യണേ കടങ്ങൾ എത്രയും വേഗം തീരാൻ

  • @Muhiyiddeen123
    @Muhiyiddeen123 2 роки тому +11

    ജീവിതത്തിൽ വലിയ തോൽവിയാണ് ഉസ്താദേ മക്കളില്ലാ സമ്പാദ്യം ഇല്ല കടം പെരുകുന്നുണ്ട് ദുആ ചെയ്യണം 😰😰🤲🏻🤲🏻

    • @abdulmashood7062
      @abdulmashood7062 2 роки тому

      എല്ലാം ശെരിയാവും... അള്ളാഹു ബറക്കത് ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shanisinu1574
    @shanisinu1574 2 роки тому

    ങ്ങങ്ങൾക് സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താദ് ദുആർക്കണേ

  • @latheefpkp2765
    @latheefpkp2765 3 роки тому +1

    പുതിയ ഒരു കട തുടങ്ങുന്നുണ്ട് കച്ചവടം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @sareenakitchen948
    @sareenakitchen948 3 роки тому +4

    അസ്സലാമു അലൈക്കും
    മാതാപിതാക്കൾക്ക് വേണ്ടി ദുഅ യിൽ ഉൽപെടുത്തുക

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому

      വ അലൈക്കുമുസ്സലാം
      ഇൻശാ അല്ലാഹ്

    • @sareenakitchen948
      @sareenakitchen948 3 роки тому

      @@sirajudheenqasimi2.0 അള്ളാഹു ഉസ്താദിനും കുടുംബത്തിനും ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ

  • @jamsheenajamshi5913
    @jamsheenajamshi5913 3 роки тому +64

    ഉസ്താ ദേ എത്രയും പെട്ടെന്ന് ഒരു സ്ഥലം എടുത്തു അതിൽ വീട് നിർമിക്കാൻ ഉള്ള ഭാഗ്യം എത്രയും പെട്ടെന്ന് ലഭിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +5

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @AbdulRaheem-jf5jf
      @AbdulRaheem-jf5jf 3 роки тому +5

      ഉസ്താദേ എവിടയാ ഈ യതീംഘാന പറഞ്ഞു തരുമോ 🙏

    • @ahyanahi651
      @ahyanahi651 3 роки тому

      @@AbdulRaheem-jf5jf democracies gdlkagdakl khlaczdalcnvy teqc i

    • @fasnamuneer6501
      @fasnamuneer6501 3 роки тому +1

      Enikkum dua cheyyanam veedpani ethrayum pettennu thudangan

    • @faizalksks0
      @faizalksks0 2 роки тому

      @%q

  • @najiyanazrin4425
    @najiyanazrin4425 3 роки тому +20

    അൽഹംദുലില്ലാഹ്
    2 ആം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ വാശി മാറാനും മക്കൾ സ്വാലിഹതാകാനും ദുആ ചെയ്യണേ ഉസ്താദേ

    • @ABCD-d2b9w
      @ABCD-d2b9w 2 роки тому

      എന്റെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ....... ചെയ്യണം ഉസ്താദേ..... ആമീൻ ആമീൻ ആമീൻ

  • @sagarkh28897
    @sagarkh28897 2 роки тому

    എത്തീമായ പെൺകുട്ടിയെ നിക്കാഹ് കഴിക്കാൻ എനിക്കു തൗഫീഖ് നൽകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @renjuachu7311
    @renjuachu7311 3 роки тому

    Njan fist aayit aanu ingena onnu full aayit kaanunna orupaadu orupaadu ishittayi ❤️❤️❤️❤️❤️❤️❤️

  • @hananmuhammad9141
    @hananmuhammad9141 3 роки тому +28

    എന്റെ മോൻ 1 ഇൽ ആണ് അവൻ പഠിക്കുന്നത് ഹാഫിള് ആകാൻ വേണ്ടി പഠിക്കുകയാണ് ഉസ്താദ്‌ ദുആ cheyyanam

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +1

      Masha Allah
      Alhamdulillah
      Insha Allah

    • @shoukathali5522
      @shoukathali5522 3 роки тому +2

      എൻ്റെ മകൻ ഹാഫിളാണ് ഇൻ ഷാ അള്ളാ ദുഹാ ചെയ്യാം

  • @Nechoos_zone
    @Nechoos_zone 2 роки тому +28

    എന്റെ ഉമ്മ മരിച്ചിട്ട് 23 കൊല്ലം ആയി... എനിക് 6 വയസുള്ളപ്പോൾ മരിച്ചതാ... പിന്നെ എന്നെ നോക്കിയത് വലിയുമ്മായും വലിയുപ്പയും ആണ്. ഇപ്പോൾ കല്യാണം കഴിഞ്ഞു 2 മക്കൾ ഉണ്ട്‌... വലിയുപ്പ മരിച്ചു, എന്റെ ഉമ്മയുടെയും വലിയുപ്പയുടെ കബർ വിശാല മാക്കാൻ ദുആ ചെയ്യണേ... എന്റെ മക്കളെ സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യണേ... എന്നെയും എന്റെ മക്കളെയു പൊന്നുപോലെ നോക്കുന്ന എന്റെ ഭര്ത്താവിന് ദീർക്കയുസും ആഫിയത്തും നൽകാൻ ദുആ ചെയ്യണേ 😔😔അമീൻ യാ റബ്ബൽ ആലമീൻ

    • @AshikTnr-qv6wr
      @AshikTnr-qv6wr 10 місяців тому

      Aameen 🤲🏻🥺

    • @sharafuddinsharafuddinTP
      @sharafuddinsharafuddinTP 9 місяців тому

      ㅡ😮uj ㆍ ,,,, ,ᆢㅎㅇ,닣ㆍㅇㄱ

    • @FathimaSadiq-iy3cc
      @FathimaSadiq-iy3cc 9 місяців тому

      😊😊😊😊😊

    • @sirajfine
      @sirajfine 9 місяців тому

      Aameen❤️❤️❤️അൽഹംദുലില്ലാഹ്❤️❤️❤️

    • @RazakMe
      @RazakMe 9 місяців тому

      Ia pq

  • @afzalahmad487
    @afzalahmad487 3 роки тому +6

    ഉസ്താദ്,എൻ്റെ മകൻ ആലിം പഠനം നാലാം വർഷമാണ്.പഠനം പൂർത്തിയാക്കി ഒരു നല്ല ആളിമാകാൻ dua ചെയ്യണേ ഉസ്താദ്🤲🤲🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому

      Masha Allah
      Alhamdulillah
      Insha Allah

    • @arham22258
      @arham22258 3 роки тому

      Ente മോനെയും ഒരു ഹാഫിളും ആലിംമും സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദ്

  • @shaworld1934
    @shaworld1934 2 роки тому +2

    ഉസ്താദിന് ദീർഗായുസ്സ് തരട്ടെ ആമീൻ
    ഉമ്മാന്റെ അസുഖം സുഖപ്പെടുവാനും
    മകന്റെ അസുഖം സുഖപ്പെടുവാൻ
    കടം വീടാൻ വീടുപണി പൂർത്തിയകനും
    ദുഹാ യിൽ ഉൾപെടുത്തണെ

  • @ashrafveluthery6712
    @ashrafveluthery6712 8 місяців тому +1

    മരണപ്പെടുപോയ മാതാപിതാക്കൾ ക്കു വെണ്ടി
    ദുആ ചെയ്യണേ ഉസ്താദെ

  • @mohammedsafvankunjan7349
    @mohammedsafvankunjan7349 3 роки тому +58

    1. പരസ്പരം സലാം പറയൽ
    2. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക
    3. തായേ വീണ ഭക്ഷണം നിസാരമായി കരുതരുധ്

  • @rabeehkp5037
    @rabeehkp5037 3 роки тому +117

    കുടുംബത്തിൽ സമാദാനം ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബറക്കത്തുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲🤲🤲🤲

  • @hameedkkvhameedkkv3694
    @hameedkkvhameedkkv3694 3 роки тому +15

    ദു ആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲

  • @shanvlog7792
    @shanvlog7792 2 роки тому

    വീട് പണി കുറച്ചു കഴിഞ്ഞു അൽഹംദുലില്ലാഹ്
    കാടേം വീഡി സമാധാനം തൊട് കൂടെ ഇരിക്കാൻ ഉസ്താദ് 🤲🤲🤲

  • @sajiko717
    @sajiko717 10 місяців тому

    മരിച്ചുപോയ മാതാപിതാക്കൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻

  • @AjmalAju-yy3fn
    @AjmalAju-yy3fn 3 роки тому +18

    Masha Alha.... Super speech 👍👌

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +2

      Alhamdulillah
      Thank you for watching...

    • @sinsila3356
      @sinsila3356 3 роки тому

      കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @fidhufathima3815
    @fidhufathima3815 3 роки тому +23

    Usthade usthadine pole ente moone akkan enikk valare agraham ind athukond usthad dua cheyyanam usthaà❤🤲🤲

  • @success5144
    @success5144 3 роки тому +18

    Inshallah ente valiya aagraham aan ethingaanakum vredda sadanm thilum payisa kodukkanam ath saadich tharaan praarthikknam usthathe

    • @AR-mr6mp
      @AR-mr6mp 3 роки тому

      ദുആ ചെയ്യുണേ ഉസ്താദേ കടം വീട്ടാൻ

  • @sadiyousaf7218
    @sadiyousaf7218 2 роки тому

    എനിക്ക് മൂന്ന് പെണ്മക്കളാണ് കെട്ടിക്കാനുള്ള പ്രായമായി ഞാൻ പ്രവാസി ആയിരുന്നു ഇപ്പോൾ ജോലിയില്ല കടവും ഉണ്ട് ബർക്കത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ..

  • @manshurafeek6109
    @manshurafeek6109 3 роки тому +1

    Kadam theeran duail ulpeduthane usthade .orupaad kadamund kodthu veetaan.

  • @shanifarhath3760
    @shanifarhath3760 3 роки тому +6

    ഞാൻ ഗർഭിണി ആണ് ആദ്യത്തെ ത് ആണ് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RINSHAD777
    @RINSHAD777 3 роки тому +24

    എല്ലാ യതീംക്കുട്ടികളുക്കും ദീര്ഗായുസ്സും ബർകതും ക്ഷമയും കൊടുക്കട്ടെ...... നാഥാ...

  • @മുഹമ്മദ്റഈസ്ബാവ

    ഉസ്താദ്ദേ എന്റെ മാതാപിതാക്കൾക് വേണ്ടി ദുആ ചെയ്യണേ

  • @jamalpt8385
    @jamalpt8385 3 роки тому +2

    ❤️💚❤️അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ അനിയത്തിയുടെ മകൻ വിസിറ്റിംഗ് വിസക്ക് ദുബായ്ക്ക് പോയിട്ടുണ്ട് നല്ല ഒരു ജോലി കിട്ടാൻ പ്രതിയെകം 🤲🤲ദുഹാ ചെയ്യണം ഉസ്താദ്

  • @vahidzack1472
    @vahidzack1472 3 роки тому +3

    എനിക്ക് ഇതുപോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ.. എത്തീമക്കളെ സഹായിക്കാൻ.. ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ.. അവരെ സംരക്ഷിക്കാൻ അവർക്ക് വേണ്ട വസ്ത്രം കൊടുക്കാൻ ഏറ്റെടുക്കാൻ ഒരുപാട് ആഗ്രഹമുണ്ട് ഉസ്താദേ.. സാമ്പത്തിക ബാധ്യതകൊണ്ട് കഴിയുന്നില്ല ഉസ്താദേ..വളരെ ആഗ്രഹമുണ്ട് ഉസ്താദേ.. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ പോലും അറിയാതെ ചെയ്യാൻ ഒരുപാട് കൊതിക്കുന്നു ഉസ്താദേ ഞാൻ ഇന്നും..ഒരു നേരത്തെ ഭക്ഷണമെങ്കിലും എനിക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആശിക്കുന്നു ഉസ്താദ്.. എന്റെ ഈ ആശ നിറവേറാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ... ഇതിനുള്ള ഒരേ ഒരു തടസ്സം സാമ്പത്തികം മാത്രമാണ്..ഈ തടസ്സം അള്ളാഹു നീകിത്തരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ...

  • @shahulshan4796
    @shahulshan4796 3 роки тому +68

    ഉസ്തദെ കുറെ കടങ്ങൾ ഉണ്ട്. അതൊക്കെ വീടി റാഹത്താക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @Rococostudio698
    @Rococostudio698 3 роки тому +5

    പഠനം ഉഷാർ അവൻ ദുഹാ ചെയ്യണം ഉസ്താത് ❤️❤️

  • @nasarnadiya3008
    @nasarnadiya3008 3 роки тому +11

    ഉപ്പാന്റെ കടങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

  • @ansiyajaleel1570
    @ansiyajaleel1570 3 роки тому

    രണ്ട് പെൺ കുട്ടികൾ ആണ്. രണ്ടും ഓപ്പറേഷൻ ആയിരുന്നു. ഇപ്പോൾ പോസിറ്റീവ് ആണ് സ്വാലിഹായ ആൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sainulabid-k6o
    @Sainulabid-k6o 9 місяців тому +1

    മരണ പേട്ട മാത പിതാക്കൾക്കും കുടുംമ്പത്തിനും ഉസ്ഥാ ദു മാർക്ക് ദുഹാ ചേമയ്യ ണം ഉസ്ഥാ ദേ

  • @abdulkadar4070
    @abdulkadar4070 3 роки тому +4

    ഈ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന മക്കളാകാന് വേണ്ടിയും ഭർത്താവിന്റെ കടം എത്രയും പെട്ടന്ന് വീടാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @arabiyu5398
    @arabiyu5398 3 роки тому +30

    ഉസ്താദെ,ദുആയിൽ ഉൾപ്പെടുത്തണേ

    • @saseendrababu7739
      @saseendrababu7739 2 роки тому

      ഉസ്താദ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shafishamil9850
    @shafishamil9850 3 роки тому +4

    മാഷാ അള്ളാദുഹാ ചെയ്യുക ഉസ്താതെ

  • @ayishaayrinvlog3624
    @ayishaayrinvlog3624 3 роки тому +1

    ഉസ്താദേ എന്റെ ഭർത്താവ് 4ലക്ഷം രൂപ മുടക്കി Qnet INFINITI biasness ൽ ചേർന്നിട്ടുണ്ട്.5മാസം ആയി ക്ലാസ്സ്‌ കളും മീറ്റിംഗ് കളും ആയി പോകുന്നു. ഇത് വേരെ അതിൽ നിന്നും ഒന്നും കിട്ടീട്ടില്ല.ഇത് വരെ ചെയ്തിരുന്ന ജോലി നിർത്തി യിട്ടാണ് ഈ business ചെയ്യുന്നത്. വേറെ വരുമാനം ഒന്നും ഇല്ല. കടം വാങ്ങിയിട്ടാണ് കയ്യുന്നത്. ഉസ്താദ് ദുആ ചെയ്യണം എല്ലാം ശെരിയാവാൻ

  • @RabiyaUusuf
    @RabiyaUusuf 8 місяців тому +1

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണെ ഈമ ൻ സ ലാമത്ത വാ ൻ

  • @babucheruppa392
    @babucheruppa392 3 роки тому +23

    മക്കൾ ദുനിയാവിലും അഹിറത്തിലും ഉദകുന്ന മക്കളാവാൻ ദുഹാ ചെയ്യണം ഉസ്താ ദേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @hamdamol7373
      @hamdamol7373 3 роки тому

      eteufyr1 to the okmiss the safa ok

  • @dialytravelervlogs786
    @dialytravelervlogs786 3 роки тому +37

    ദുനിയാവിൽ ഏറ്റവും പാവം ചെയ്ത പെണ്ണ് അവൾ ആളല്ലാഹുവിലേക് touba ചെയിതു മടങ്ങി അവൾക് വേണ്ടി ഒന്ന് ദുആ ചെയ്യേനെ

  • @jabirnajeem9235
    @jabirnajeem9235 3 роки тому +34

    ഉസ്താദ് ദുആയിൽ ഞങ്ങളെയും കൂട്ടണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +4

      Insha Allah....

    • @saharabikunhayi3674
      @saharabikunhayi3674 3 роки тому +1

      Aameen🤲🤲🤲

    • @thoduvalatheef4352
      @thoduvalatheef4352 2 роки тому +1

      നിങ്ങൾ എന്താ മുമ്പിൽ ഇരിക്കുന്നവരെ നീ.. എടാ.. എടൊ എന്നൊക്കെ വിളിക്കുന്നെ. കേൾക്കുമ്പോ വല്ലാത്ത വിഷമം. പ്രായമുള്ളവരൊക്കെ ഉണ്ടാവൂലെ സധസിൽ.

    • @rashafathima2782
      @rashafathima2782 Рік тому


      .

  • @rukiyaoppo1440
    @rukiyaoppo1440 9 місяців тому +2

    ഉസ്താദ് എൻറെ മോൾക്ക് വേണ്ടി ദുആ നീറ്റ് പരീക്ഷയിൽ നിന്ന് പാസാവാൻ ഇന്ന് രാത്രിയുള്ള പ്രസംഗത്തിൽ ദുആ ചെയ്യണേ

  • @aysharayya1081
    @aysharayya1081 3 роки тому

    സ്വലിയായ മക്കൾ ആവാൻ ഉസ്താദ് ദുഹാ ചെയ്ണം

  • @sareenasareena7116
    @sareenasareena7116 3 роки тому +5

    18 വർഷങ്ങളായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല വല്ല്യ വിഷമത്തിലാണ് സ്വാലിഹത്തായ സന്താനങ്ങൾ ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @shahasha533
    @shahasha533 3 роки тому +6

    ഉസ്താദിന്റെ വയള് കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം ആണ്.. അത് കൊണ്ട് yella പ്രാഭാഷണം കേൾക്കാറുണ്ട്.. ഒരുപാട് അറിവ് കിട്ടിയിട്ടുണ്ട്. എല്ലാം ഉപകാരപ്പെടാൻ ദുഹാ ചെയ്യുക..

  • @Ijas-lb7rg
    @Ijas-lb7rg 7 місяців тому +6

    അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറാനും മകൾക്ക് plusone ന് സ്കൂളിൽ അഡ്മിഷൻ ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @suneerasuneera9825
    @suneerasuneera9825 3 роки тому

    എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ് അ ദ്ദേഹം ഓടി ക്കുന്ന ഓട്ടോക് ബർകത്തു ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Thajulabbas
    @Thajulabbas 6 місяців тому

    കരീംക്കയുടെ പൊന്നു മോൻ അല്ലാഹ് ഒരുഭാഡ് കാലം ഇതുപോലെ നൻമ്മ പകർന്നു കൊടുക്കാൻ കഴിയുമാറാവട്ടെ
    ഞാൻ കൊച്ചി ഉസ്താതിന്റെ പേരക്കുട്ടി താജുമ്മന്റെ മോൻ ദുവ ചെയ്യണേ ഉസ്താതെ

  • @Manu-tk3hk
    @Manu-tk3hk 3 роки тому +38

    മക്കൾ നല്ല സാലിഹയാമ ക്കളവാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhammedshateefshareef3255
    @muhammedshateefshareef3255 3 роки тому +5

    ഉസ്താദേ ഇനിക്കെ 4പെണ്മക്കളാണ് എല്ലാം ഓപ്പറേഷനാണ് ഇനിക് അടുത്തയൊരു മോനുണ്ടാവാൻ ദുആ ചെയ്യണേ ഒരുപാട് കടമുണ്ട് അതു വീടാനും ദുആ ചെയ്യണേ

  • @ramshimltr3664
    @ramshimltr3664 3 роки тому +10

    ഉസ്താധേ സ്വന്തമായി വീടില്ലാദേ ഒരുപാട് ആളുകൾ കഷ്ടത്തിലാണ് ഉരു സ്ഥലം വാങ്ങി അതിൽ ഒരു ചെറിയ വീട് വെക്കാൻ ദുഹാ ചെയ്യണം

  • @mahammadirfan-3276
    @mahammadirfan-3276 9 місяців тому +3

    Madrasayil 10th std aan ustha public exam aan frist varanamenn aaghrahaman usthaa 🤲 dua cheyyanam usthaa🤲🤲

  • @salamkomban5403
    @salamkomban5403 3 роки тому +1

    Usthade ikkakk sthiram joli undakkaanum barkath undavaanum duha cheyyanam usthade

  • @junaidntp9899
    @junaidntp9899 3 роки тому +16

    മനഃസമാദാനം കിട്ടാൻ ദുഹാ ചെയ്യണം 🤲🤲

  • @madheenamadheena7264
    @madheenamadheena7264 2 роки тому +6

    Allahuvinteyum Muthu Rasoolinteyum poruthathavum swolihaaya amalum khamilaaya eemaanum shashodhamaaya hidhaayathum nammude muthu Rasoolinteyummathikalkellaam undaakuvaan Dhu'aa cheyyane usthaadhe apekshayaanu

  • @rabeehkp5037
    @rabeehkp5037 3 роки тому +162

    എന്റെ മക്കൾ നല്ലവരാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @HarisHaris-sd6se
    @HarisHaris-sd6se 3 роки тому

    ഉസ്താ േദ ഞാനും എന്റെ അടുബവും 5 കൊല്ലമായി അകന്നു ജീവി ക്കു ക യാണ് ഞങ്ങൾക്ക് ഒരു മിച്ച് ജീവിക്കാനുള്ള തടസ്സങ്ങൾ അല്ലാഹു മാറ്റി ത്ത രാനും മക്കളുടെ കൂടെ സന്തോഷ ത്തോടെ ജീവി ക്കാൻ അല്ലാഹു ബാഗ്യം തരട്ടെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ത നയിൽ ഞങ്ങളേയു ഉൾപ്പെടുത്തണമേ

  • @muneerabdulmuneer2893
    @muneerabdulmuneer2893 3 роки тому +3

    സ്വാലിഹത്തായ കൺ കുളിർമയുള്ള ഇരുലോകത്തും വിജയം നൽകുന്ന കുഞ്ഞുങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണെ ഉസ്താദേ...💞