ഇത് സർക്കാർ സർവീസിൽ ഉള്ള വർകും പെൻഷൻ കാർകും ഉപകാരപ്രദമായ വീഡിയോ ആണ് താംഗൾക് അഭിനംൻദനങൾ ചോദ്യം ഉത്തരം സർക്കാർ ഉത്തരവ് എനിവയും കൈകാര്യം ചെയ്യുന്നത് ഉപകാരപ്രദമായ കാര്യം ആണ്. Thank you sir.
Sir ഞാൻ ഹോസ്പിറ്റലിൽ nursing അസിസ്റ്റന്റ് ആയിരുന്നു സർവീസിൽ കയറിയത് 2010 ഏപ്രിൽ ആണ് 2019ൽ ബായ്‌സിക് 24600 ആയിരുന്നു, ഇപ്പോൾ ഞാൻ പോലീസിൽ cpo ട്രെയിനിങ് ആണ് എനിക് 10വർഷത്തെ സർവീസ് വെയ്റ്റേജ് കിട്ടുമോ സാലറിയിൽ വെത്യാസം കാണുമോ 2015-psc ആണ് കേറിയത് 2020 ഡിസംബർ എനിക് പരിഷ്കാരിച്ച ശമ്പളം എത്ര കിട്ടും plz reply🌹🌹🌹🌹🌹
30/06/2019 ഇൽ retire ആയി. എന്റെ mothly pension കണക്കാക്കി തരുമോ basic pension 26130 ആണ്. എനിക്ക് april കിട്ടിയത് 25385 ആണ്. Pension arrear 27427 കിട്ടി. DA arrear കിട്ടിയിട്ടില്ല.
സർ,31/5/2020 തിൽ പെൻഷൻ ആയവരുടെ ഡി എ പ്രോസസ്സ് ചെയ്യാൻ കഴിയുമോ . അവരുടെ undertaking ഡി എ പ്രോസസ്സ് ചെയ്യുന്നതിന് മുൻപ് uploaded ചെയ്യാമോ മറുപടി പ്രതീക്ഷിക്കുന്നു
7/2019 നു ശേഷം റിട്ടയർ ചെയ്തവരുടെ pay revision, da arrear processing ഇവ സ്പാർക്കിൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ. അവർ under taking upload ചെയ്യേണ്ടതുണ്ടോ. Reply പ്രതീക്ഷിക്കുന്നു
Thanks.
ഇത് സർക്കാർ സർവീസിൽ ഉള്ള വർകും പെൻഷൻ കാർകും ഉപകാരപ്രദമായ വീഡിയോ ആണ് താംഗൾക് അഭിനംൻദനങൾ ചോദ്യം ഉത്തരം സർക്കാർ ഉത്തരവ് എനിവയും കൈകാര്യം ചെയ്യുന്നത് ഉപകാരപ്രദമായ കാര്യം ആണ്. Thank you sir.
Sir, your class is very informative.
Thanks a lot.
Thank u
Very useful class. Thank you Sir
Thank U
GOOD INFORMATION SIR
Thank U
@@departmenttestclasses7304 WELCOME SIR
Super class
All the best
Thank you so much sir for your useful information 🙏🙏🙏
🌹❤️
Good information
Thank U
Thannku, സർ
കണക്കുകൾ പറയുന്നതിനനുസരിച് സ്‌ക്രീനിൽ കൂടി കാണിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു..
Ok
സാർ ഞാൻ കണ്ടിജെന്റ്റ് ജീവനക്കാരനായിരുന്നു എനിക്കും ഇപറഞത് ഒക്കെ കിട്ടുമോ
sir,i am retired on 30-4-2021. My revised pension with 7% dr is less than pre revised pension with 36 % dr..sir pl what pl explain such a disparity
Ok
🙏🙏🙏
Thank U
KASEPF ലേയ്ക്ക് സാലറിവഴി മെർജ് ചെയ്യാനുള്ള മുൻ DA കുടിശ്ശികകൾ മാർച്ച് മാസത്തെ ശമ്പളത്തിൽ മെർജ് ചെയ്ത ശേഷമല്ലേ ഇപ്പോൾ അനുവദിച്ച DAകൾ എടുക്കാൻ സാധിക്കൂ.
Yes
സർ ,വളരെ നല്ല ടുട്ടോറിയല്‍ .ഏതെങ്കിലും 2 bp വച്ച് da arrears chart സഹിതം കാണിച്ചാല്‍ എളുപ്പം മനസ്സിലാക്കാമായിരുന്നു.
Ok പക്ഷെ ഞാൻ ടെക്നോളജി യിൽ പുറകിലാണ്,
സർകാർ ഉദ്യോഗസ്ഥൻന്മാർക്ക് U Tub ചാനൽ തടങ്ങാൻ പറ്റുമോ ? എന്നതിനെ കുറിച്ച് ഒരു vidio ചെയ്യാമോ ?
Ok
No
How to verify revised pension arrears
Keralagoventemploeesds
യുജിസി റിവിഷൻ നടപ്പിൽ ആകാത്ത 2016 ന് ശേഷം retire ചെയ്തവർക്ക് ഇൗ ഏപ്രിൽ മാസം എത്ര ശതമാനം (എത്ര ഗഡു) DA കിട്ടും.182_148=34 % അല്ലേ
Ok
Sir ഞാൻ ഹോസ്പിറ്റലിൽ nursing അസിസ്റ്റന്റ് ആയിരുന്നു സർവീസിൽ കയറിയത് 2010 ഏപ്രിൽ ആണ് 2019ൽ ബായ്‌സിക് 24600 ആയിരുന്നു, ഇപ്പോൾ ഞാൻ പോലീസിൽ cpo ട്രെയിനിങ് ആണ് എനിക് 10വർഷത്തെ സർവീസ് വെയ്റ്റേജ് കിട്ടുമോ സാലറിയിൽ വെത്യാസം കാണുമോ 2015-psc ആണ് കേറിയത് 2020 ഡിസംബർ എനിക് പരിഷ്കാരിച്ച ശമ്പളം എത്ര കിട്ടും plz reply🌹🌹🌹🌹🌹
Ok
Covid salary deduction report spark El jenerate cheyunath enganeyanu
Spark ൽ വന്നില്ല
Medicep (health insurance) adutha episode l parayamo
Ok
30/06/2019 ഇൽ retire ആയി. എന്റെ mothly pension കണക്കാക്കി തരുമോ basic pension 26130 ആണ്. എനിക്ക് april കിട്ടിയത് 25385 ആണ്. Pension arrear 27427 കിട്ടി. DA arrear കിട്ടിയിട്ടില്ല.
Ok
2020 ന് റിട്ടയർ ചെയ്തവരുടെ പെൻഷൻ കുടിശ്ശികയെന്ന് ലഭിക്കും
സർ,31/5/2020 തിൽ പെൻഷൻ ആയവരുടെ ഡി എ പ്രോസസ്സ് ചെയ്യാൻ കഴിയുമോ . അവരുടെ undertaking ഡി എ പ്രോസസ്സ് ചെയ്യുന്നതിന് മുൻപ് uploaded ചെയ്യാമോ മറുപടി പ്രതീക്ഷിക്കുന്നു
Under taking അപ്‌ലോഡ് ചെയ്യണം, DA യും process ചെയ്യാം, എപ്പോൾ എന്ന് പറയാൻ കഴിയില്ല
Pensioñarriar anganeyanu kanakkakkunnathu
പറഞ്ഞു തരാം 😄
7/2019 നു ശേഷം റിട്ടയർ ചെയ്തവരുടെ pay revision, da arrear processing ഇവ സ്പാർക്കിൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ. അവർ under taking upload ചെയ്യേണ്ടതുണ്ടോ. Reply പ്രതീക്ഷിക്കുന്നു
Under taking അപ്‌ലോഡ് ചെയ്തിട്ടില്ലാത്തവർ upload ചെയ്യണം
Arrear ഉടൻ ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു
April.1.nu.pay.revision.salary.kittumo
കിട്ടും
Sir,1-4-2020 H M ആയി promote ചെയ്ത് appointment pass ആകാത്തവരുടെ fixation എങ്ങനെയാണ് ?
Appointment aproval ആയ ശേഷം ചെയ്യുന്നതാണ് നല്ലത്.
@@departmenttestclasses7304 Thank you sir
Thank you sir
Probation.declare.cheyyathavarude.karyathil.enganeyanu
ഞാൻ 2023ൽ ആണ്
സർ, പേ റിവിഷൻ അറിയർ എങ്ങനെയാണു കണക്കാക്കുന്നത് ?
ഈ വീഡിയോയിൽ ഉദാഹരണസഹിതം ഉണ്ടല്ലോ? ഒരിക്കൽ കൂടെ ശ്രദ്ധയോടെ കേൾക്കു.
@@departmenttestclasses7304 SIR, NOT DA/DR ARREAR - PLEASE EXPLAIN HOW TO CALCULATE PAY REVISION ARREAR
Ok, thank U
നിലവിലെ ബേസിക് pay 20550.ടോട്ടൽ സാലറി parayumo
സർ ഞാൻ 2020 മേയ് 31 റിട്ടയർ ചെയ്യുമ്പോൾ ബേസിക് 59400 2019 ജൂലായ് മുതൽ 59400 ആണ് എന്റെ പേ റിവിഷൻ അരിയറും പെൻഷൻ അരിയറും കണക്കാക്കി തരുമോ ?
Call me
ഏപ്രിൽ പുതുക്കിയ സാലറി കിട്ടോ..7%da കിട്ടുമോ
കിട്ടും
7/19 ന് ശേഷം റിട്ടയർ ചെയ്തവർക്ക് പുതിയ pay revision പ്രകാരം gratuiy കിട്ടുമോ
കിട്ടും
1/7/2019ന് ശേഷം പെൻഷനായവരുടെ pay fixation ജൂലൈ 2021ന് ശേഷം മാത്രമേ ചെയ്യാൻ പറ്റുകയുള്ളോ
sir ,KSR Classes തരുമോ ? 24 ന് exam ....
Ok
Sir ee pravashyam earned leave surrender kittumo. Kittumenkil yethu masam cheyyanam
ഈ financial year
ഇപ്പോൾ ഞാൻ പോലീസ്
Ok
പേ റിവിഷൻ അറിയർ എങ്ങനെയാണു കണക്കാക്കുന്നത് ?
അടുത്ത എപ്പിസോഡ്
സർ ഞാൻ 31/05/2020 ന് റിട്ടയർ ചെയ്യുമ്പോൾ ബേസിക് 59400 . 1//7/19 മുതൽ 59400 ആണ് എന്റെ പേ റിവിഷൻ അരിയർ പെൻഷൻ അരിയർ തുടങ്ങിയ വ ഒന്ന് കണക്കാക്കി തരുമ
Episode 54 ൽ വ്യക്തമായി പറയുന്നുണ്ട്
Thank you sir..
ബേസിക് പേ *5.1606+21*200ആയിരിക്കും ആകെ അരിയർ. അതായത് പെൻഷൻ അരിയർ+ഡി. ആർ അരിയർ
എന്തിനാണ് ഇന്നുറും മുന്നൂരും പറയുന്നത്
All the best
Thank you so much sir for your useful information 🙏🙏🙏
All the best.
🙏