Sir,I have retired on 2016 May.for DA arrears calculation which basic pay should i take old or revised basic pay . From jan till june 2019 old basic pay and from July 2019 New basic pay is it like that.
Pension Revision Area r 1 - 7-19 to 30-12-19 0% , 1-1-20 to 30-6-20 4 % , 1-7-20 to 30 - 3 - 21 7% alle. ഇതിന്റെ 4 ൽ ഒരു ഭാഗം എപ്രിൽ പെൻഷണനൊപ്പം കിട്ടുന്നത് പുതിയ basic pension ന്റെ
Respected sir ഉപകാരപ്രദമായ വിവരങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി രേഖപെടുത്തുന്നു.DR ന്റെ ഓരോ ഗഡു30000 രൂപ പെൻഷൻ(പുതിക്കിയrate Rs30000) വാങ്ങുന്ന ഒരാൾക്ക് ഓരോ ഗഡു വിലും എങ്ങിനെയാണ്DR കണക്ക് കുടുന്നത് എന്ന് മനസ്സിലാക്കി തന്നാൽ വളരെ ഉപകാരംthank you
Sirlam retired in December 2019 with 23years of service and grade at22years on November 2018not obtained also can l get 22yers grade in this pay revision kindly reply the details
Sir, 01.01.2019 - le 3% DR arrear 2021 April masathilum 01.07.2019- le 5% DR arrear 2021 June masathilim 01.01.2020 - le 4% DR arrear 2021 September masathilum 01.07.2020- le 4% D arrear 2021 December masathilum aanu nalkunnathennu ethu orderil aanu parayunnathu? please give order number and date.
@@departmenttestclasses7304 25/2021 എന്ന GOയിൽ കുടിശ്ശിക DRവിതരണം ഇങ്ങനെയല്ലല്ലോ കാണുന്നത്. മാത്രമല്ല GO 35/ 2021 ൽDR കുടിശ്ശികയും പെൻഷൻ കുടിശ്ശികയുയുടെയും മൊത്തം തുക 4 ഗഡുക്കളായി 2021 ഏപ്രിൽ, മെയ് ,ആഗസ്റ്റ്, നവംബം ർ എന്നിമാസത്തിൽ കൊടുക്കുമെന്നല്ലേ കാണുന്നത്.
@@GeorgeT.G. G0 (P) 25/2021/ Fin dt 08.02.2021 ൽ para 4ൽ DR കുടിശ്ശിക 4 തുല്യത തവണകളായി 2021 ഏപ്രിൽ , ജൂൺ, സെപ്റ്റംബർ, സിംസബർ മാസങ്ങളിൽ കൊടുക്കും എന്നു പറയുന്നു. GO 35/2021/Fin dt 23-2-21 para 1.2 ൽ കൂടി പെൻഷൻകുടിശ്ശികയോടുകൂടി DR കുടിശ്ശിക വിതരണം 2021 Aprl, May, Aug, Nov. എന്നാക്കി ഭേദഗതി ചെയ്തിട്ടുണ്ട്.
Sir am retired on 31.5.2020. Original Pension 41961 Revised Pension 58340 Reduced Pension 35004 . ഇപ്പോൾ വാങ്ങി കൊണ്ടിരുന്ന പെൻഷൻ 40583. പുതുക്കിയ ആകെ പെൻഷൻ ഇതിലും കുറഞ്ഞു വരുന്നു. തിരികെ ഗവൺമെന്റിലേയ്ക്ക് അടയ്ക്കേണ്ടി വരുമോ
Kindly confirm whether your explanation regarding Dr arrears from 1/1/2019 to 30/6/2019-3%,1/7/2019 to 31/12/2019-8%,1/1/2020 to 30/6/2020-12%,1/7/2020 to 31/12/2020-16%.(23%,28%,32%,36/)In some other video it says that 1/1/2020 to 30/6/2020-4% and 1/7/2020 to 31/12/2020 - 3%.(4+3=8%)Which one is correct?
ഏപ്രിൽ 1 മുതൽ പെൻഷൻ ആകുന്നുവർക്കേ പുതിയ ശമ്പള പരിഷ്ക്കരണത്തിന്റെ അടിസ്ഥാനത്തിൽ DCRG, Commutation എന്നിവ കിട്ടുകയുള്ളു എന്ന് പറയുന്നുണ്ട്. അത് ശരിയാണോ?
സർ ഞാൻ 2007 ഒക്ടോബറിൽ പെൻഷൻ ആയി. ഇപ്പൊൾ കുടിശിക ആയി വിതരണം ചെയ്ത തുക എന്താണ്? D R aano, പെൻഷൻ arrear aano, അഥവാ ഇത് രണ്ടും കൂടി ആണോ, ഏതു കാലയളവിലെ. ഒന്ന് വ്യക്തമാക്കുമോ?
Sir എന്റെ സുഹൃത്തിന് 2 വർഷത്തോളം എയിഡഡ് സ്കൂളിൽ ബ്രോക്കൺ സർവീസുണ്ട്. ഇപ്പോൾ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന ഇവരുടെ രണ്ട് ഗ്രേഡുകൾക്ക് ഈ സർവീസ് കൂട്ടിയിട്ടുണ്ട്. എന്നാലിപ്പോൾ മൂന്നാമത്തെ ഗ്രേഡിനപേക്ഷിച്ചപ്പോൾ ഈ ബ്രോക്കൺ സർവീസ് പരിഗണിക്കില്ലെന്ന് പറയുന്നു. ശരിയാണോ. ഇതുമായി ബന്ധപ്പെട്ട ഓർഡർ നമ്പറുകൾ എന്തെങ്കിലും ഉണ്ടോ.സാറിന്റെ സഹായം ആഗ്രഹിക്കുന്നു '
Sir, ഞാൻ aided school അധ്യാപികയാണ്. എനിക്ക് മകളുടെ Educational allowance Rs 600/- കിട്ടുന്നുണ്ട്. പുതിയ Pay rivision ൽ എന്തെങ്കിലും മാറ്റം വരുമോ. വരുമെങ്കിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
Good.
SUPER EXPLANATION SIR
Sir, my mother retired on 2017. How can we calculate the new fixation amount if she is getting family pension?
I like sir class only.....👍🏻👍🏻👍🏻
Sir,I have retired on 2016 May.for DA arrears calculation which basic pay should i take old or revised basic pay . From jan till june 2019 old basic pay and from July 2019 New basic pay is it like that.
ഈ വീഡിയോ ശ്രദ്ധിച്ചു കേൾക്കു
Thanks sir
Ok
Sr thanks
Sir ente Basic pension 31275.Reduced pension 18765. Commuted amount 12510.Sir ente pension calculate cheythu parayamoo
Ok
Now I am busy, all the best.
01/04/2021 മുതൽ അനുവദിച്ചിരിക്കുന്ന പുതുക്കിയ പെന്ഷന്റെ കുടിശ്ശിക അക്കൗണ്ടിൽ എത്തിയിട്ടില്ല. 01/07/2019 മുതൽ 31/03/2021 വരെ കുടിശ്ശികയുണ്ട്.
ട്രഷറി യിൽ തിരക്കിയാൽ മതി, all the best.
Pension Revision Area r 1 - 7-19 to 30-12-19 0% , 1-1-20 to 30-6-20
4 % , 1-7-20 to 30 - 3 - 21 7% alle. ഇതിന്റെ 4 ൽ ഒരു ഭാഗം എപ്രിൽ പെൻഷണനൊപ്പം കിട്ടുന്നത് പുതിയ basic pension ന്റെ
അതെ
Sir what is the DR percentage for those retired after 1/7/2019
Respected sir ഉപകാരപ്രദമായ വിവരങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി രേഖപെടുത്തുന്നു.DR ന്റെ ഓരോ ഗഡു30000 രൂപ പെൻഷൻ(പുതിക്കിയrate Rs30000) വാങ്ങുന്ന ഒരാൾക്ക് ഓരോ ഗഡു വിലും എങ്ങിനെയാണ്DR കണക്ക് കുടുന്നത് എന്ന് മനസ്സിലാക്കി തന്നാൽ വളരെ ഉപകാരംthank you
Thank u sir for the information
Sirlam retired in December 2019 with 23years of service and grade at22years on November 2018not obtained also can l get 22yers grade in this pay revision kindly reply the details
The calculation of pension is wrong
The amount of commuted pension which you deducted is wrong
What is the percentage of commutation?
Example is correct
@@departmenttestclasses7304 please verify.The commuted amount to be deducted is not as he said
07/2019 ന് മുൻപ് പെൻഷൻ ആയവരുടെ പെൻഷൻ കമ്മ്യൂറ്റേഷൻ ആണ് ഉദാഹരണം പറഞ്ഞത്. താങ്കൾ ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും, thank ഉ, all the best.
പുതിയ ബേസിക് പെൻഷനും നിന്നു കമ്മൃൂട്ട് ചെയ്ത പൈസ കുറച്ചാൽ പോരേ.
@@rpoovadan9354 example thettanu..commutation 40 percentage.anu.
Sir please publish one sample calculation of dr my pension baisic pay
Rs 33100/ on2017
Pension arrears calculate cheiyunna vivaram parayamo.
Sir, 01.01.2019 - le 3% DR arrear 2021 April masathilum 01.07.2019- le 5% DR arrear 2021 June masathilim 01.01.2020 - le 4% DR arrear 2021 September masathilum 01.07.2020- le 4% D arrear 2021 December masathilum aanu nalkunnathennu ethu orderil aanu parayunnathu? please give order number and date.
GO(P)25/2021
@@departmenttestclasses7304 25/2021 എന്ന GOയിൽ കുടിശ്ശിക DRവിതരണം ഇങ്ങനെയല്ലല്ലോ കാണുന്നത്. മാത്രമല്ല GO 35/ 2021 ൽDR കുടിശ്ശികയും പെൻഷൻ കുടിശ്ശികയുയുടെയും മൊത്തം തുക 4 ഗഡുക്കളായി 2021 ഏപ്രിൽ, മെയ് ,ആഗസ്റ്റ്, നവംബം ർ എന്നിമാസത്തിൽ കൊടുക്കുമെന്നല്ലേ കാണുന്നത്.
@@departmenttestclasses7304 Sir, GO(P) 25/2021 -le orderil ethu para yilanu DR arrear nalkunnathine kurich ingane parayunnathu?
@@GeorgeT.G. G0 (P) 25/2021/ Fin dt 08.02.2021 ൽ para 4ൽ DR കുടിശ്ശിക 4 തുല്യത തവണകളായി 2021 ഏപ്രിൽ , ജൂൺ, സെപ്റ്റംബർ, സിംസബർ മാസങ്ങളിൽ കൊടുക്കും എന്നു പറയുന്നു. GO 35/2021/Fin dt 23-2-21 para 1.2 ൽ കൂടി പെൻഷൻകുടിശ്ശികയോടുകൂടി DR കുടിശ്ശിക വിതരണം 2021 Aprl, May, Aug, Nov. എന്നാക്കി ഭേദഗതി ചെയ്തിട്ടുണ്ട്.
para 1.2 എന്നത് para 1.1 എന്നു തിരുത്തുക
Sirr..is pension revision link available in prism portal now??
Not now
89 il pension aaya up school teacher.
Arrears ethra kittum
Ethra pravasyam aayitt kittum
Invalid പെൻഷൻ നെ കുറിച്ച് പറഞ്ഞു തരുമോ
Sir am retired on 31.5.2020. Original Pension 41961 Revised Pension 58340 Reduced Pension 35004 . ഇപ്പോൾ വാങ്ങി കൊണ്ടിരുന്ന പെൻഷൻ 40583. പുതുക്കിയ ആകെ പെൻഷൻ ഇതിലും കുറഞ്ഞു വരുന്നു. തിരികെ ഗവൺമെന്റിലേയ്ക്ക് അടയ്ക്കേണ്ടി വരുമോ
Sir.march.masam.salary.da.336.kitty.pythiya.salary.kittunnathu.vare.336kittumo.puthiya.salary.varumpol.athu.deduct.cheyyumo.
??
കേരള പെൻഷൻ അപ് സജീവം ആയി കിട്ടുവാൻ വേണ്ട റിക്വസ്റ്റ് സമർപ്പിക്കുവാൻ ശ്രമിക്കാമോ. പെന്ഷണർ ജോസഫ്. ജെ.
Ok,സൈറ്റ്മൈന്റൻസ് ആണ്,
Kindly confirm whether your explanation regarding Dr arrears from 1/1/2019 to 30/6/2019-3%,1/7/2019 to 31/12/2019-8%,1/1/2020 to 30/6/2020-12%,1/7/2020 to 31/12/2020-16%.(23%,28%,32%,36/)In some other video it says that 1/1/2020 to 30/6/2020-4% and 1/7/2020 to 31/12/2020 - 3%.(4+3=8%)Which one is correct?
Pre revised scale ലെ DR ആണ് ആദ്യത്തെ. Revised scale ലെ DR ആണ് രണ്ടാമത്തെ, ok all the best.
ഏപ്രിൽ 1 മുതൽ പെൻഷൻ ആകുന്നുവർക്കേ പുതിയ ശമ്പള പരിഷ്ക്കരണത്തിന്റെ അടിസ്ഥാനത്തിൽ DCRG, Commutation എന്നിവ കിട്ടുകയുള്ളു എന്ന് പറയുന്നുണ്ട്. അത് ശരിയാണോ?
അതെ
Sir, thanks for your valluable information, ഞാൻ 31/07/2019
നാണു retair ചെയ്തത്, എങ്ങിനെയാണ്, എന്റെ case handle ചെയ്‌യുന്നത്
ഈ എപ്പിസോഡ് ഒരിക്കൽ കൂടെ കാണു, ഉദാഹരണസഹിതം ഉണ്ട്, all the best.
Sir am retired before 1/7/2019. Am i eligible for both pension arrear and pay rivision arrear?
Yes
Sir
2020 may pension ayee
HM ആയിരുന്നു
ടെർമിനൽ surrender. DA Arrear
കുടിശിക കിട്ടുമോ
അത് എങ്ങനെ process ചെയ്യാം
Methode പറഞ്ഞു തരണേ
Ok
പെൻഷൻപറ്റിയവർക്ക് PTSB വിവരങ്ങൾ mobile വഴി അറിയുന്നതിന് TSB app instal ചെയ്യേണ്ട രീതി വിശദികരിക്കാമോ. ഒര് പെൻഷൻർ.
സർ
ഞാൻ 2007 ഒക്ടോബറിൽ പെൻഷൻ ആയി. ഇപ്പൊൾ കുടിശിക ആയി വിതരണം ചെയ്ത തുക എന്താണ്? D R aano, പെൻഷൻ arrear aano, അഥവാ ഇത് രണ്ടും കൂടി ആണോ, ഏതു കാലയളവിലെ. ഒന്ന് വ്യക്തമാക്കുമോ?
DR ന്റെ നാലിൽ ഒന്നും പുതിയ പെൻഷനും.
Thank you sir
Sir
എന്റെ സുഹൃത്തിന് 2 വർഷത്തോളം എയിഡഡ് സ്കൂളിൽ ബ്രോക്കൺ സർവീസുണ്ട്. ഇപ്പോൾ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന ഇവരുടെ രണ്ട് ഗ്രേഡുകൾക്ക് ഈ സർവീസ് കൂട്ടിയിട്ടുണ്ട്. എന്നാലിപ്പോൾ മൂന്നാമത്തെ ഗ്രേഡിനപേക്ഷിച്ചപ്പോൾ ഈ ബ്രോക്കൺ സർവീസ് പരിഗണിക്കില്ലെന്ന് പറയുന്നു. ശരിയാണോ. ഇതുമായി ബന്ധപ്പെട്ട ഓർഡർ നമ്പറുകൾ എന്തെങ്കിലും ഉണ്ടോ.സാറിന്റെ സഹായം ആഗ്രഹിക്കുന്നു '
Aided school സർവീസ് ഗ്രേഡിന് പരിഗണിക്കും
ഓർഡർ നമ്പർ തരുമോ
2021 മാർച്ച് 31 ന് വിരമിച്ച ജീവനക്കാർക്ക് DCRG യ്ക്ക് മുൻകാല പ്രാബല്യമില്ലേ?
ഉണ്ട്
Congrats sir
Prism വഴിയാണോ അർദ്ധ സർക്കാർ ജീവനക്കാരായിട്ടുള്ള പെൻഷൻകാരുടെ പെൻഷൻ കൈകാര്യം ചെയ്യുന്നത്
അല്ല
1,7,2019നു ശേഷം പെൻഷൻ ആയവരുടെ പേ ഫിക്സഷൻ എപ്പഴാണ് ചെയ്യേണ്ടത്, പുതുക്കിയ ഗ്രാറ്റുറ്റി, കോമറ്റെഷൻ തുക എപ്പോഴാണ് ലഭിക്കുക?
ഈ എപ്പിസോഡ് കേട്ടാൽ മതി.
Priya pensioners suhruthukkale,
Oro episodum "self-explanatory" aanu. Ennaalum samsayangal undakam. Vayichal nissaramayi manassilaakkavunna karyangal veendum chodikkunnathu anuchithamalle?
നമസ്തെ,
സാര്‍ പെന്‍ഷന്‍ ട്രഷറിയില്‍നിന്ന്
ബാങ്കിലേക്കാക്കണമെങ്കില്‍ എന്താ
ണ് ചെയ്യേണ്ടത് എന്നുകൂടി അറിഞ്ഞാ
ല്‍ നന്നായിരുന്നു,
ട്രഷറിയിൽ request കൊടുത്താൽ മതി.
@@departmenttestclasses7304 നന്ദി സാര്‍,
Sir,2014 ഇൽ അടിസ്ഥാന പെൻഷൻ 19862 രൂപ ആണ്.എന്നാല് ഇപ്പൊൾ പെൻഷൻ കണക്കാക്കുന്നത് എങ്ങിനെയാണ്.ഇപ്പൊൾ D A എത്ര ആണ്.
ഒരിക്കൽ കൂടെ വീഡിയോ ശ്രദ്ധിച്ചു കേൾക്കു.
@@departmenttestclasses7304 k
Sir, ഞാൻ aided school അധ്യാപികയാണ്. എനിക്ക് മകളുടെ Educational allowance Rs 600/- കിട്ടുന്നുണ്ട്. പുതിയ Pay rivision ൽ എന്തെങ്കിലും മാറ്റം വരുമോ. വരുമെങ്കിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
മാറ്റം വരും
Pension arreas എങ്ങനെ ആണ് സാർ കാണുന്നത് ?
336.alla.36%
1/7/2019ന് ശേഷം പെൻഷനാകുന്നവരുടെ pay fix ചെയ്യുന്നത് എന്നാണെന്ന് പറഞ്ഞില്ല
പെൻഷൻ ആയതിനു ശേഷം
സി വി ഓഫ് ഓഫ്
പുതിയ റെഡ്യുസ്ഡ് പെൻഷൻ അരിയർ 1.7.19 മുതലാണോ കണക്കുകൂട്ടുന്നത്
പഴയ പെൻഷൻ വാങ്ങിയതിൽ കിഴിച്ച് ബാക്കി ആണോ അരിയർ ആയി കണക്കാക്കുന്നത്
കേരള പെൻഷൻ ആപ്പ് ഇനി എപ്പോഴെങ്കിലും ഞങ്ങൾക്ക് വിവരങ്ങൾ തരുമോ. ഒര് മറുപടി പ്രതീക്ഷിക്കുന്നു.
ലഭിക്കും
Sir, പഴയ Salary 36 % da വച്ചാണ് March മാസത്തെ salary കിട്ടിയത്. എനിക്ക് 2017ലെ da arear ഇനി എഴുതാൻ സാധിക്കുമോ
സാധിക്കും
2014ഇൽഅടിസ്ഥാന പെൻഷൻ എസ്.19862 ആണ്.
Disbursement of of D. R and Pension arrears are clearly stated in the G. O. Your information is not correct.
Revised ബേസിക് പെൻഷനിൽ നിന്നും commutted amount കുറവ് ചെയ്യുന്നത് തെറ്റായിട്ടാണ് പറഞ്ഞത് എന്നു തോന്നുന്നു..
1/7/19 ന് ശേഷം പെൻഷൻ ആയവരുടെ 1/7/19 മുതൽ പെൻഷൻ തീയതി വരെ യുള്ള DA arrear എങ്ങനെ കാണാം
Spark ൽ ചെയ്യാൻ കഴിയും
2021 മാർച്ച് 31 ന് സൂപ്പർ ആനുവേഷനായി റിട്ടയർ ചെയ്ത അധ്യാപകന് 1.4.2021 മുതൽ പ്രഖ്യാപിച്ചിട്ടുള്ള പരമാവധി DCRG 17 ലക്ഷം രൂപ വരെ ലഭിക്കുമോ?
ഇല്ല
Making fool of us ,boycot him
സാധാരണ അദ്ധ്യാപകൻറ വിരമിക്കൽ. മാർച്ചല്ലേ. അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍ പറയുന്നില്ല
Ok
കേരള പെൻഷൻ ആപ്പ് ഇനി എന്നു പുനര്ഭിക്കും.
കേരള പെൻഷൻ ആപ്പ് ഇനി എന്നു പുനര്രംഭിക്കും
ഉടൻ വരും