എന്റെ വിധി ഞാൻ എഴുതും | Noor Jaleela | Josh Talks Malayalam

Поділитися
Вставка
  • Опубліковано 14 лис 2020
  • “I can’t change the direction of the wind, but I can adjust my sails to always reach my destination.” -Jimmy Dean
    Born in Kozhikode without both arms and legs, Noor Jaleela is now a painter and singer while still being a student. Noor, who had suffered from many physical ailments since childhood, used to stumble and fall down even when walking with an artificial limb. The power of the mind constantly transcended all the physical disabilities of Noor. Among a society who thought that there are so many limitations for a disabled person, Noor proved everyone wrong with her positive attitude towards life. Through this episode of Josh Talks, Noor Jaleela tells you how to face the obstacles that life throws at you with a smile.
    “എനിക്ക് കാറ്റിന്റെ ദിശ മാറ്റുവാൻ കഴിയില്ല, പക്ഷേ ലക്ഷ്യസ്ഥാനത്ത് എത്താൻ പാകത്തിൽ എന്റെ കപ്പലിനെ ക്രമീകരിക്കാൻ എനിക്ക് കഴിയും.”
    - ജിമ്മി ഡീൻ
    രണ്ടു കൈകളും കാലുകളും ഇല്ലാതെ കോഴിക്കോട്ട് ജനിച്ച നൂർ ജലീല ഇന്ന് ഒരു വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ഒരു ചിത്രകാരിയും ഗായികയും ആണ്. ചെറുപ്പം മുതലേ നിരവധി ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച നൂർ ആർട്ടിഫിഷ്യൽ ലിംബ് വച്ച് നടക്കുമ്പോൾ പോലും അടിതെറ്റി വീഴുന്നത് പതിവായിരുന്നു. മനസ്സിന്റെ ശക്തി, ശാരീരികമായ നൂറിന്റെ എല്ലാ വൈകല്യങ്ങളെയും നിരന്തരം കടത്തിവെട്ടി. രണ്ടു കൈകളും കാലുകളുമില്ലാത്ത ഒരു കുട്ടിക്ക് ജീവിതത്തിൽ അനവധി
    പരിമിതികളുണ്ടെന്ന് വിധിയെഴുതിയ ഒരു സമൂഹത്തിന് മുൻപിൽ തന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതികളില്ലെന്ന് തെളിയിക്കുവാൻ നൂറിന് കഴിഞ്ഞു. ജീവിതം നമുക്ക് മുന്നിലേക്കെറിഞ്ഞു തരുന്ന പ്രതിബന്ധങ്ങളെ എങ്ങനെ പുഞ്ചിരിയോടെ നേരിടാം എന്ന് ജോഷ് Talks-ന്റെ ഈ എപ്പിസോഡിലൂടെ നൂർ ജലീല നിങ്ങളോട് പറയുന്നു.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #StruggleToSuccess #PersonalityDevelopment

КОМЕНТАРІ • 425

  • @SiluTalksSalha
    @SiluTalksSalha 3 роки тому +328

    Jeevitham thanne motivation aaki maatiya muth🥰✔️✔️✔️✔️

  • @shafeekmedia9763
    @shafeekmedia9763 3 роки тому +121

    നൂർജലീലയുടെ മാതാപിതാക്കൾക്കൊരു...ബിഗ് സല്യൂട്ട്...❣️❣️

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

    • @farhakareemvp163
      @farhakareemvp163 3 роки тому +1

      Super

  • @saniyarasheed8871
    @saniyarasheed8871 3 роки тому +88

    ജീവിതത്തിൽ തോറ്റു മടുങ്ങുന്ന ആളുകൾക്കു പ്രചോദാനമായി മാറിയ ഒരു പെണ് പുലി❤❤❤❤❤❤❤❤❤❤❤

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +124

    എത്ര മനോഹരമാണ് ഈ പുഞ്ചിരി എന്നും മായാതെ നിലനിൽക്കട്ടെ ഒരു പാട് സന്തോഷങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ 💯☺💚

    • @BTMECOmanakuttan
      @BTMECOmanakuttan 3 роки тому

      💯

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @MYMOGRAL
    @MYMOGRAL 3 роки тому +131

    നമുക്ക് ചുറ്റുമുള്ളവർ
    എങ്ങനെയും ആയികൊള്ളട്ടെ
    നമുക്ക് ഉള്ളതിൽ സതൃപ്തി
    കണ്ടെത്താൻ കഴിഞാൽ
    അതാണ്‌ ഏറ്റവും നല്ലത് 👏👏👏

    • @kttraveler8026
      @kttraveler8026 3 роки тому +1

      Yeh

    • @santhoshprakash9817
      @santhoshprakash9817 3 роки тому +1

      God bless you dear.

    • @AyshusBoutique
      @AyshusBoutique 3 роки тому +1

      Currect 👏👏

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

    • @farhakareemvp163
      @farhakareemvp163 3 роки тому

      Yes

  • @muhammadshanfi1851
    @muhammadshanfi1851 3 роки тому +44

    കുറവുകളെ കുറവ് ആയികാണാതെ ജീവിതം മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ച ആ ഉമ്മയുടെ വാക്കുകൾ......👍❤

  • @akshypk1743
    @akshypk1743 3 роки тому +62

    എപ്പോഴെങ്കിലും നേരിട്ട് കാണണം എന്നാഗ്രഹം 😍. . ഇവിടൊന്നും നിൽക്കില്ല ലോകത്തിൽ അറിയപ്പെടുന്ന ഒരാളാകും..💪

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

    • @farhakareemvp163
      @farhakareemvp163 3 роки тому

      👌👌

    • @ajmalajuaju4266
      @ajmalajuaju4266 Рік тому

      @@niya5401 Enna prgrm

  • @sajeeshantony9922
    @sajeeshantony9922 3 роки тому +39

    മോളെ സൃഷ്ടിച്ച ദൈവം അഭിമാനിക്കും. ഉപ്പയ്ക്കും ഉമ്മയ്ക്കും 🙏 നല്ല പ്രചോദനം നൽകുന്ന ഒരു വീഡിയോ 😍 God bless u dear ♥️...

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @Myv77
    @Myv77 3 роки тому +20

    മോളെ, വൈകല്യങ്ങൾ മറ്റുള്ളവർക്കാണ്..
    ഇതാണ് ഈമാനിക ശക്തി എന്ന് പറയുന്നത്, വിശ്വാസത്തിന്റെ കാരിരുമ്പ് ശക്തി..
    പടച്ചവൻ മോളെ അനുഗ്രഹിക്കട്ടെ 💖

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @remizmanjeri7925
    @remizmanjeri7925 3 роки тому +36

    ഈ ആളെ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് കോഴിക്കോട് പാലിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് വെച്ച് ഒരു പ്രോഗ്രാംമിൽ വെച്ച്. അത്ഭുതത്തോടെ നോക്കി നിന്നു തെല്ലും സഹതാപം അല്ലമനസ്സിൽ തോന്നിയത് ആ എനെർജിറ്റിക് ആയിട്ടുള്ള സംസാരം, പാട്ടു ഓക്കെ കണ്ടു അഭിമാനം തോന്നി പോയി.പരിമിതികൾ എന്ന വാക്ക് ലോകം വെറുതെ ഉണ്ടാക്കി വെച്ചത് ആണ് അങ്ങനെ ഒന്നും ഇല്ല എല്ലാം നമ്മുടെ പരിധിയിൽ കഴിയും നമ്മുടെ മനസ്സിന് ഉറപ്പ് ഉണ്ടേൽ എന്നതിന് ഉദാഹരണം ആണ് ഇവർ ഓക്കെ

    • @kpmsakkaf3872
      @kpmsakkaf3872 3 роки тому +1

      Njnum kandittund Parijappetteennu..
      2018 Thirur ile idam prgrmilnn
      Alhamdhulillahhh

    • @thwaybaismail400
      @thwaybaismail400 3 роки тому

      True 👍👍👍👍

  • @rijajoseph2192
    @rijajoseph2192 3 роки тому +13

    👍👌മോളെ ധൈര്യമായി മുന്നോട്ടു പോകു... മോളേയൂ० മോളുടെ കൂടെ നിൽക്കുന്ന എല്ലാവരേയൂ० ദൈവം അനുഗ്രഹിക്കട്ടെ.. മോളുടെ കൂടെ പിറക്കാത്ത ചേച്ചി 👍👌

  • @gouthamkrishna4158
    @gouthamkrishna4158 3 роки тому +39

    Simple words, great thoughts.. Her bright eyes itself shows how confident and positive she is.. Made my day, God bless you, keep going and spread light to many. 💗💗💗

  • @juhaina_juhai2372
    @juhaina_juhai2372 3 роки тому +20

    ഒരു കുറവുണ്ടെങ്കിൽ ദൈവം അതിനെക്കാൾ കൂടുതൽ കഴിവും തന്നിട്ടുണ്ട് അത് കൊണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ❤️✌️👍👌

  • @betterhealth4749
    @betterhealth4749 3 роки тому +25

    Masha allah❣️ പറയാൻ വാക്കുകൾ ഇല്ല നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിച്ച ഒരേ ഒരു വ്യക്തിത്വം.. ആ മുഖത്ത് തന്നെയുണ്ട് ഈമാനിന്റെ വെളിച്ചം.. ഒരുപാട് ഉയരങ്ങളിൽ പടച്ചവൻ എത്തിക്കട്ടെന്ന് മനസ്സ് കൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് ആദ്യമായി കാണുന്നത് ആ ഉപ്പക്കും ഉമ്മക്കും റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @sajinig6555
    @sajinig6555 3 роки тому +15

    Confident in every inch. Hats off her parents.

  • @sureshnair9383
    @sureshnair9383 3 роки тому +24

    Proud of you n your positivity n vibrance Allah bless you.

  • @SirajNp-no4ke
    @SirajNp-no4ke 5 місяців тому +2

    നമുക്കു ചുറ്റും കാണുന്ന കാഴ്ചയിലുള്ള കുറവുകളല്ല ശരിക്കും കുറവുകൾ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന സഹോദരി ...എന്നെന്നും സന്തോഷ സമാധാന ആയുരാരോഗ്യസൗഖ്യം സൃഷ്ടാവ് നൽകട്ടെ..🤲

  • @fameestalks4197
    @fameestalks4197 3 роки тому +18

    Masha Allah.. അല്ലാഹുവിൽ വീണ്ടും വീണ്ടും തവക്കുൽ ചെയ്യൂ. Great parents. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ആമീൻ

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

    • @soudhafathima6226
      @soudhafathima6226 Рік тому

      Aameen ya rabbal Aalameen

  • @fadusyed1885
    @fadusyed1885 3 роки тому +9

    "Solutions illatha problems nammal reality aayi accept cheyyanam"
    Really motivational words!!
    May Allah bless you dear
    Lots of love❤️

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @ruksanaibrahim45
    @ruksanaibrahim45 3 роки тому +8

    പ്രകാശം പരത്തുന്ന പെൺകുട്ടി ♥♥♥♥♥♥ഉയരങ്ങൾ കീഴടക്കട്ടെ എന്ന പ്രാർത്ഥന നേരുന്നു ♥♥🌹🌹🌹😍

  • @kttraveler8026
    @kttraveler8026 3 роки тому +22

    പടച്ചോൻ അനുഗ്രഹിക്കട്ടെ കണ്ണട പൊളിച്ചു

  • @fathima___6913
    @fathima___6913 3 роки тому +9

    The real NOOR ❤️
    LET THIS NOOR SPREAD AND ENLIGHTEN EVERYWHERE...😍
    മുമ്പ് ഒരു VIDEO കണ്ടപ്പോ തന്നെ INSPIRE ആയ വ്യക്തി ആണ് ....

  • @rashidyaseen
    @rashidyaseen Рік тому +3

    ആ മുഖത്തെ പ്രകാശം(Noor) മാത്രം മതി inspired ആവാൻ.എന്തേലും സങ്കടങ്ങൾ വരുമ്പോൾ നൂറിന്റെ ഇന്റെർവ്യൂ എടുത്ത് കാണാറുണ്ട്. Love you lots😍🥰

  • @augustusjose5940
    @augustusjose5940 3 роки тому +27

    Ture inspiration great motivational
    Everyone has a quality every one

  • @eldotp8406
    @eldotp8406 3 роки тому +7

    ഒരു YES-ലൂടെ ജീവിച്ച മുത്തെ
    കൊട് ഒരു BIG SALUTE
    Kodukkunnavar ivide like adi

  • @nesmalam7209
    @nesmalam7209 3 роки тому +9

    I am waiting why u are not come here yet ....this is well-deserved platform for u...keep ur smile in entire life...kuppikaath irikenda alalla....parannu nadannolin...
    I have seen ur interview in tv from that time onwards I am sure u would be in this platform...keep motivating others.. may be ur destined to do something big u never been imagined...thanks dear....I keep ur interview in my phone so that I can see it whenever I feel low...
    May almighty bless u with more happiness in ur life...

  • @godismysalvation9499
    @godismysalvation9499 3 роки тому +38

    മോളേ... ഏട്ടൻ.... Karangu.. എന്റെ മോൾടെ. ഉപ്പയുടെ കാലിൽ എനിക്ക് vezanom.... ഉപ്പ ഉമ്മ.. നിങ്ങൾക്കു... അങ്ങ്ലോകത്തിൽ... സ്വർഗമേ പടച്ചോൻ തരു... മക്കളെ വിൽക്കുന്ന കൊല്ല്ന്ന ഐ കാലത്തു.. നിങ്ങൾ ഈ മോളേ ജോഷ ടോക്ക്കിൽ കൊണ്ട് വന്നലോ സല്യൂട്ട്.. ഉപ്പ ചക്കര ഉമ്മ.... കഥ കേട്ടു.... കാണു നിറങ്ങു.....മോളേ.... നീ നന്നായി വരട്ടെ.... നിന്റെ ജീവിതം വഞ്ചികാത്തിരിക്കാൻ.. എന്റെ സമൂഹം.... ചിന്തിക്കട്ടെ....... മോൾകടെ അങ്ങളെ...... ഫ്രം അബ്രോഡ്.. ഒരു നഴ്‌സാണ്.. ഒരുപാട്... ദുഖിക്കുന്ന മനസുകളെ കാണുന്നുണ്ട് ഫിലിപ്പ്

  • @balagopalki3156
    @balagopalki3156 5 місяців тому +2

    Hats Off. You are bold, smart and talented. You are an inspiration to everyone. May God Bless You.

  • @malu1234-._
    @malu1234-._ 3 роки тому +10

    Truly inspiring 🥰 God bless you dear 💕

  • @byjusany8283
    @byjusany8283 3 роки тому +3

    I proud of you and your family continue same attitude and confidence God bless you 💐💐💐🙏

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 3 роки тому

    സഹോദരി ... എല്ലാ വിധ വിജയാശംസകളും......ജീവിതത്തിലെ എല്ലാ മേഖലകളിലും നേരുന്നു...

  • @ayshaaziz6297
    @ayshaaziz6297 3 роки тому +10

    Noor jaleela ❣️you are giving Noor to the world! Mashaallah..may Allah bless u dear ❤️

  • @aymanmoideenkoya4138
    @aymanmoideenkoya4138 3 роки тому

    Thank you sister for inspiring me with your wisdom and attitude. Thank you Josh talks.

  • @kpmsakkaf3872
    @kpmsakkaf3872 3 роки тому +15

    Alhamdhulillahhh 🤲
    Masha allahhhh
    Eniyum eniyum uyaraghalil allahhu ethikkattee 🤲

  • @akbark5076
    @akbark5076 2 роки тому

    You are truly a little angel .. be yourself and stay blessed ..

  • @rosemaria980
    @rosemaria980 3 роки тому +8

    Great words😍 you will achieve heights for sure.

  • @mehz_zzz4396
    @mehz_zzz4396 3 роки тому +6

    Allah does not burden a soul beyond it can bear 💯
    Great thinking my beautiful sister!

  • @zakzworld
    @zakzworld 3 роки тому +5

    You are an inspiration for every women out there! A real woman! A strong and determined lady! This is true feminism! MaShaAllah, rabb eniyum eniyum uyarangalil ethaan anugrahikkatteee.. Aaameeeeen!

  • @hannashifa2654
    @hannashifa2654 3 роки тому +2

    Super
    Only positive talking.
    Masha allah
    God bless you dear.😍😍😍

  • @aswathitm5428
    @aswathitm5428 3 роки тому +2

    Moludea confidence ethrayo perkk inspiration kittum ,👌🙏😍👍👍😘 God bless you 💓💕

  • @shamolshefi9054
    @shamolshefi9054 3 роки тому +3

    Small words with great lessons😍💯. ✨️Noor🔥

  • @haniya________7186
    @haniya________7186 3 роки тому +4

    Always proud of you ❤🖤

  • @thruespotmm7548
    @thruespotmm7548 3 роки тому +1

    Awesome words, thrue inspiration 😍
    wish you all the best for ur brightest future😍

  • @inshacars4335
    @inshacars4335 3 роки тому +2

    Your word gave a confidence a world. I proud of you and your parents. The parents gave a birth to a iron women. It may be the great thing that to a world. Always God bless you. 💕💕
    My role model is you words💞

  • @3littlebunnys159
    @3littlebunnys159 3 роки тому

    Great moluuu... didn't plan to watch full of this vedio... but i did... because of your amazing words and extra ordinary confidence... keep it up moluuu......

  • @sreechithrasreenivas2357
    @sreechithrasreenivas2357 3 роки тому

    Great inspiration molu, God bless😍😍

  • @muz3485
    @muz3485 3 роки тому +1

    Masha allah...suupr words❣️

  • @thwaybaismail400
    @thwaybaismail400 3 роки тому

    Hats off you..... no words to say...... Allah will be always with u😍😍😍😍😍💖

  • @KHA778
    @KHA778 24 дні тому +1

    ശരിക്കും. നൂർ. തന്നെ. മോളെ. പടച്ചവൻ. അനുഗ്രഹിക്കട്ടെ. ആമീൻ.

  • @sankerr1077
    @sankerr1077 3 роки тому +9

    God bless u.. 🙌❤

  • @Itzmek_p
    @Itzmek_p 3 роки тому

    community post ittappo njan suggest cheythirunnu.ee kuttiye Josh talkil kondveran😍so happy to see her❤️

  • @k.s.akbarakbar5919
    @k.s.akbarakbar5919 2 роки тому

    അല്ലാഹു അനുഗ്രഹിക്കട്ടെ മോളേ... ഇനിയും എല്ലാ രംഗത്തും മോൾ ഉയരങ്ങളിലെത്തട്ടെ ആമീൻ 🥰

  • @sspsctipsandtricks8731
    @sspsctipsandtricks8731 3 роки тому +9

    നൂർ ജലീൽ
    Such an awsm u are ✨✨✨

  • @rifuafnam.k.8222
    @rifuafnam.k.8222 3 роки тому +1

    😍😍ദൈവത്തിന്റെ അനുഗഹം എന്നു മുണ്ടാവട്ടെ

  • @nightcrawler864
    @nightcrawler864 3 роки тому +11

    Confidence Level🔥

  • @sudheersudheer2143
    @sudheersudheer2143 3 роки тому

    Great. ..God bless you

  • @Delicioushive1
    @Delicioushive1 3 роки тому +1

    Mashallah superb 👍

  • @assibat.a1657
    @assibat.a1657 3 роки тому

    Well said 💯💯
    May Allah bless you abundantly

  • @sudharaj4484
    @sudharaj4484 3 роки тому +1

    I like your confidence keep it

  • @syschelembra9143
    @syschelembra9143 3 роки тому +1

    May God bless you sister...👍👍

  • @hiba.abdullah
    @hiba.abdullah 3 роки тому

    karuth manassilanu shareerathilalla.. parimithikalum manassilanu shareerathilalla enn nee theliyichirikkunnu dear sis.. Ma sha Allah.. May Allah bless you and make u stronger day by day.
    year by year.. a heartfelt dua for u.. 😍

  • @athulyaathu5873
    @athulyaathu5873 3 роки тому

    Really inspiring......U r great.......

  • @nashmedia9454
    @nashmedia9454 3 роки тому +2

    Masha Allah...aa punjiri😊 ethra manoharamaanu iniyum orupaad uyarangal keezhadakaan padachon anugrahikkatte...!!!♥❤

  • @navamikitchen7028
    @navamikitchen7028 3 роки тому +1

    Very inspirational and my speech 👍
    Thanks for sharing ❤️🙋

  • @godwingeorgethekkanath
    @godwingeorgethekkanath 2 роки тому +1

    Great talk✌

  • @sayyidhusainmunaffar3569
    @sayyidhusainmunaffar3569 3 роки тому +2

    Ma sha Allah

  • @nedasworld7967
    @nedasworld7967 3 роки тому +2

    Proud of you 👏👏

  • @hamseenapk956
    @hamseenapk956 3 роки тому

    You are great....hands of you....and love you .....

  • @zamafathima8295
    @zamafathima8295 3 роки тому

    Oru padu uyarangalil Ethan allahu anugrahikkatte mole

  • @adnanhadi3605
    @adnanhadi3605 3 роки тому +5

    God bless you 🙏❣️❣️❣️

  • @muhammedshakkeer2277
    @muhammedshakkeer2277 7 місяців тому

    Sabahal khair orupade esdamayi good message jazakallah hair ❤❤❤❤sweet voic... Thank you

  • @fasmiyavm8855
    @fasmiyavm8855 3 роки тому +5

    Noor.. പ്രകാശം പരത്തുന്ന പെൺകുട്ടി✨️❤️

  • @jossythomas2418
    @jossythomas2418 3 роки тому +1

    Good inspiration to all

  • @sureshnair9383
    @sureshnair9383 3 роки тому

    Little SIS. You are amazing..

  • @najmcalligraphy9666
    @najmcalligraphy9666 3 роки тому +3

    Ur sooooo beautiful ma sha allah💙💙💙💙💙💙

  • @ansarnoora3014
    @ansarnoora3014 3 роки тому +11

    Mashaallah allahuvinu sarva sthudhiyum

  • @Infopot
    @Infopot 3 роки тому

    Josh talk nte oro videosum kaanumbozhum motivation koottunnu. Enthengilum cheyyan thonunnathil oru pangu josh talk num und.

  • @swavab1
    @swavab1 7 днів тому

    Inspiring ❤

  • @amayavs5874
    @amayavs5874 3 роки тому +6

    Love from Narikkuni Kozhikode❤️❤️

  • @saifunnisak6788
    @saifunnisak6788 2 роки тому

    Allahu anugrahikkatteee

  • @zahrap9806
    @zahrap9806 3 роки тому +1

    You are the real NOOR❤️❤️❤️

  • @avanthikachandranavanthi3583
    @avanthikachandranavanthi3583 3 роки тому

    Be positive in Every time🤗

  • @advlogs7426
    @advlogs7426 3 роки тому

    This is real motivation. Aniathykuttii like you❤👍👍

  • @abdullakk1372
    @abdullakk1372 3 роки тому

    Pwoli 👍👍👍🔥🔥

  • @premeelarajagopalan196
    @premeelarajagopalan196 3 роки тому

    So beautiful. Song

  • @sachinjoseph
    @sachinjoseph 3 роки тому

    Respect. Lots of respect. 😊

  • @borisbrian6082
    @borisbrian6082 3 роки тому +1

    I'm Mindblown, She's so charismatic and energetic, I just wanna meet her to say thank you for the motivation

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @nusrathbeegum7691
    @nusrathbeegum7691 3 роки тому +1

    Nigalude factor aan allankil nigalude vijayemenn njan vishvasikkunnu 😙 IN THE NAME OF ALLAH....... LA ILAHA ILLALLAH...
    Thank you Sister... 💖💖💖💖

  • @shahnafarvi7692
    @shahnafarvi7692 3 місяці тому +1

    Molu, big salute for you.

  • @shahzinrifu9622
    @shahzinrifu9622 3 роки тому

    Spr motivations Go on dear👍👌👌👌

  • @travellovers9565
    @travellovers9565 3 роки тому +6

    ❤️💛💙💚💜❤️💔💓💞💕💜💙💛🧡💕💟💞
    അൽഹംദുലില്ലാഹ്...,
    നിങ്ങളുടെ ജീവിതം കളർ അല്ല. കളർ full ആണ്,
    അത് നിങ്ങളുടെ ആ വാക്കുകളിൽ നിന്നുതന്നെ വ്യക്തം,
    മുത്തേ നിങ്ങളുടെ ആ പൊന്നു വാപ്പച്ചിയും ഉമ്മച്ചിയും ഭാഗ്യം ചെയ്തവരാണ് അവർക്ക് ഇങ്ങനെ ഒരു മുത്തുമണിയെ കിട്ടിയില്ലേ....,
    അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ...

  • @noushadmknoushu2970
    @noushadmknoushu2970 3 роки тому

    ഒരുപാട് ഇഷ്ടായി ....😍

  • @krishnamanoj3552
    @krishnamanoj3552 3 роки тому +3

    Noor...we love you 💕

  • @jmhassankhan8776
    @jmhassankhan8776 9 місяців тому

    സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @farhanafida154
    @farhanafida154 Рік тому

    Ma sha allah🎊

  • @Irfan-kd4wv
    @Irfan-kd4wv 3 роки тому

    What a inspiration😍😍 Masha allah 😘

  • @rukhiyarukhiya9669
    @rukhiyarukhiya9669 3 роки тому

    Really motivated

  • @antosangith5009
    @antosangith5009 3 роки тому

    Tnq sister .Your life gave me big inspirational quote .

    • @niya5401
      @niya5401 3 роки тому

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @sebastianbaisel4810
    @sebastianbaisel4810 3 роки тому +3

    GOD BLESS u frnd

  • @noufalnaheemm.p2878
    @noufalnaheemm.p2878 3 роки тому +5

    ഡിയർ നൂർ.
    നിങ്ങളുടെ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട് ട്ടോ.
    നിങ്ങൾ വളരെ ടാലെന്റെഡ് ആയിട്ടുള്ള ആളാണ് കേട്ടോ.
    അത്പോലെ തന്നെ വളരെ "ബ്യൂട്ടിഫുളും" ആണ്.
    നമ്മുക്ക് എല്ലാർക്കും നിങ്ങൾ ഒരു വലിയ inspiration ആണ്.
    Josh talk ൽ നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.