ബാസിലിന്റെ അവതരണം വളരെ കൃത്യമാണ് . ചാനൽ ചർച്ച എന്ന് കേൾക്കുമ്പോഴേക്കും ഓടിച്ചാടി വന്നവനല്ല ബാസിൽ . വളരെ കൃത്യമായ കണക്കുകൾ നിരത്തി കൊണ്ടാണ് സംസാരിക്കുന്നത് . ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു . സത്യം പറഞ്ഞാൽ പ്രോഗ്രാമിന്റെ അവതാരികക്ക് പോലും കൃത്യമായി ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല . ബാസിൽ നീ ആളു മാസാണ് 👍👍👍
ബാസിലിൻെറ സംസാരം വ്യക്തം , ലളിതം.. ആങ്കർക്ക് പോലും വിഷയത്തിൽ ധാരണ ഇല്ല. ബാസിൽ പറഞ്ഞ വിഷയം ചർച്ചക്ക് എടുക്കുണം. തെളിവുകൾ വെച്ചുള്ള ചെക്കൻ്റെ സംസാരം കേരളം ചർച്ച ചെയ്യണം🔥🔥
@@shameerp7005 Comedy എന്താന്നുവെച്ചാൽ, ഒരാൾ തന്റെ കയ്യിലുള്ള data എവിടെനിന്നു കിട്ടിയത് ആണ് എന്ന് കൃത്യമായി പറഞ്ഞു കൊടുത്തിട്ട് അവസാനം സേച്ചി പറയുവാ താങ്കളുടെ ആശങ്ക എന്ന് 🤣🤣. അവതാരക വേറെ level 😂.
വളരെ വ്യക്തമായി പറഞ്ഞിട്ടും CPM നും സമൃതിക്കും മനസ്സിലായില്ല. ഒരു സംഗതി സമൂഹത്തിൽ പരിപൂർണ്ണമായി വേരോടിയിട്ടല്ല അതിനെ എതിർക്കേണ്ടത് നമ്മുടെ കുട്ടികൾ അവരവരുടെ Gender Identity Keep ചെയ്തു കൊണ്ട് ജീവിക്കട്ടെ
അദ്ദേഹം ഒരു study quote ചെയ്യുമ്പോഴേക്കും എന്തൊരു അസഹിഷ്ണുതയാണ് സ്മൃതി കാണിക്കുന്നത്. അദ്ദേഹം തുടക്കത്തിലേ വളരെ വ്യക്തമായി ചോദിച്ചു സ്മൃതി പറയുന്ന പോലെ കേവലം comfort or freedom ഒക്കെയാണ് വിഷയം എങ്കിൽ, അതു പറയാതെ gender neutrality എന്ന ഒരു term എന്തിന് ഉപയോഗിച്ചു?? Gender neutrality ഒക്കെ internationally ഇന്ന് എവിടെ എത്തി നിൽകുന്നു എന്നാണ് അദ്ദേഹം മനസ്സിലാക്കി തരാൻ ശ്രമിച്ചത്(with studies), അറിവില്ല എങ്കിൽ അറിവുള്ളവർ പറഞ്ഞുതരുന്നത് കേൾക്കാനെങ്കിലും ശ്രമിക്കുക. What is a woman എന്ന simple question പോലും answer ഇല്ലാത്ത അവസ്ഥയാണ് ഇന്ന് വെസ്റ്റിൽ. സ്ത്രീകളുടെ ഉന്നമനം എന്ന പേരിൽ വന്ന് എന്താണ് സ്ത്രീ എന്നുപോലും നിർവചിക്കാൻ കഴിയാതെ സ്ത്രീകളെ അതപതനത്തിലേക് എത്തിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അതിന്റെ പേരിൽ പ്രാകൃതർ എന്ന ചാപ എടുവാങ്ങാനും തയ്യാർ ആണ്.
Ethisam unmasking എന്ന club house ചർച്ചകളിലൂടെ യുക്തിവാദികൾ, കൃസംഖികൾ എന്നിവർക്ക്, യഥാസമയം വായടപ്പൻ മറുപടി നൽകിക്കൊണ്ടിരിക്കുന്ന, വിഷയങ്ങൾ ഡാറ്റ സഹിതം ഉദ്ധരിക്കാൻ കഴിവുള്ള നല്ലൊരു ഡ്ബാറ്റർ ആണ് അബ്ദുല്ല ബാസിൽ. ഇത് പോലെയുള്ള ചർച്ചകളിൽ ഇനിയും അദ്ദേഹത്തെ ക്ഷണിക്കുക. മീഡിയ വണിന് അഭിനന്ദനങ്ങൾ!
അവതാരകക്കും പുരോഗമന വാദികളുടെ പ്രതിനിധിയായി വന്ന രണ്ടു ചേച്ചിമാർക്കും വിഷയത്തിന്റെ മർമ്മം പഠനങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കി കൊടുത്ത dr ബാസിൽ അഭിനന്ദനങ്ങൾ
Dr.Abdulla basil ചർച്ചയിൽ വിഷയത്തെ കുറിച്ച് പഠനം നടത്തിയ താങ്കളെ പോലെയുള്ളവരാണ് ഇത്തരം ചർച്ചകളിൽ വരേണ്ടത് , ജെന്റർ ന്യൂട്ടർ എന്ന നിരർത്ഥകവാദത്തിന്റെ വക്താക്കളുടെ മുനയൊടിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ
കറക്റ്റ്.. വിഷയത്തെക്കുറിച്ച് വിവരമുള്ള ആളുകളെയാണ് എപ്പോഴും ചാനൽ ചർച്ചയിൽ കൊണ്ടുവരേണ്ടത്... സത്യത്തെയും യഥാർത്ഥത്തെയും.. ശരിയായി വരച്ചു കാണിക്കാൻ കഴിവുള്ളവർ....
തെളിവ് പറഞ്ഞാൽ അത് മനസിലാക്കാനും വേണം ഒരു ബുദ്ധി എന്റെ സ്‌മൃതി ചേച്ചി ... ബാസിൽ പറഞ്ഞപ്പോ സിപിഎം പ്രതിനിധിക് ഒരു ചിരി ( പാർട്ടി ക്ലാസ് രഹസ്യം പുറത്തായതോർത്ത് ആയിരിക്കും അല്ലെ )
ഇതിൽ നടത്തിപ്പോയ ചർച്ചയിൽ മീഡിയ വൺ അംഗീകരിക്കുന്നു ഇല്ലയോ ഈണത് പ്രശ്നമല്ല ..പക്ഷെ ഏറ്റവും വലിയ അപകടം പത്തിയിരിക്കുന്ന ഒരു വിഷയം ബാസിൽ പറയുകയുണ്ടായി നല്ല ഒരു പോയിന്റ് ..അത് തെളിവ് സഹിതമാണ് പറയുന്നത് ആർക്കും പിന്നീട് പഠനവിധേയമാകാവുന്നതാണ്
മീഡിയ വണ്ണിന്റെയും മാധ്യമത്തിന്റെയും സപോർട്ടറായി തുടക്കം മുതൽ നിലപാട്ള്ള എനിക്ക് ഇന്ന് സ്മൃതി Mk മുനീറിന്റെ നിലപാടിനെ വ്യാഖ്യാനിച്ച രീതിയോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. മുനീറിന്റെ നിലപാട് ശെരിയായ നിലപാട് തന്നെയാണ്.
എം കെ മുനീർ പിണറായിയുടെ ഭാര്യയെ ഉദാഹരഹിച്ചു സംസാരിച്ചതിനോട് വ്യക്തിപരമായി യോജിപ്പില്ല എന്ന് ഒറ്റ വാക്ക് ഷാഫി ചാലിയത്തിന് പറഞ്ഞാൽ തീരുന്ന പ്രശ്നമായിരുന്നു. വെറുതെ കിട്ടിയ സമയം ചളമാക്കി ഷാഫി ചാലിയം
പുരോഗമാനം എന്ന് കേട്ടപാടെ ഇതാണ് ശരി എന്ന് കരുതി വണ്ടി എടുത്ത് പുറകെ കൂടിയവരാണ് പലരും... എന്തായാലും കാര്യങ്ങൾ വസ്തുനിഷ്ടമായി പഠിക്കാൻ എല്ലാർക്കും കഴിയട്ടെ എന്നാശംസിക്കുന്നു..
ജൻഡർ ന്യൂട്രാലിറ്റിയുടെ അപകടം കൃത്യമായി വിവരിക്കുന്നു. നന്ദി ഡോ.ബാസിൽ . 👍👍👍 സ്മൃതിയുടെ അവസാനത്തെ ചോദ്യത്തിന് ബാസിൽ മറുപടി പറഞ്ഞതാണ്. അത് കട്ട് ചെയ്തത് ശരിയായില്ല.
കാലം പുരോഗമിച്ചു എന്ന് പറയുമ്പോൾ കേൾക്കാൻ സുഖമാണ് പക്ഷെ പുരോഗമന വാദികളുട ഓരോ വാദം കേൾക്കുമ്പോൾ ഇത്രയും ബുദ്ധിയില്ലാത്ത ചിന്താ ശേഷി ഇല്ലാത്ത ഊളകളാണ് എന്ന് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.. ഇവർ ഈ ലോകത്തെ എവിടേക് കൊണ്ട് പോകുന്നു.ഇവരുടെ മക്കളും ആണും പെണ്ണും അല്ലാത്ത രൂപത്തിൽ ആകണം അപ്പോ എന്താകും അവസ്ഥ. ആവട്ടെ അപ്പോയെ മനസ്സിലാക്കു
നാളെ തൊട്ട് നിന്റെ ഉമ്മ ബാപ്പയോട് പറയണം ഇനിയുള്ള ബാക്കിയുള്ള പ്രസവങ്ങൾ എല്ലാം ബാപ്പ നടത്തണമെന്ന് നിന്റെ ബാപ്പ ഗർഭം ധരിക്കട്ടെ അങ്ങനെ പറ്റുമോ മുനീറിന്റെ കുടുംബത്തിൽ അങ്ങനെ പറ്റും അതാണ് മുനീർ അന്ന് വെളിപ്പെടുത്തിയത്
@@kumarvijay5681 ഇത് തന്നെയാണ് മുനീർ സാഹിബും ചോദിച്ചത്.. ആണും പെണ്ണും വേറെ വേറെ ആണ് എന്നത് അടിസ്ഥാന സത്യമാണ് .... അതിനെ അട്ടിമറിക്കാനാണ് ജൻഡർ ന്യൂട്രാലിറ്റി കൊണ്ട് ശ്രമിക്കുന്നത്... അത് പൂർണമായി നടപ്പിലാക്കിയാൽ പെണ്ണ് ഗർഭിണി ആകുന്നതോക്കെ നിൽക്കും... കുട്ടികൾക്ക് Puberty blockers നൽകും..... അങ്ങനെ അങ്ങനെ..... ഇതിനെ ഒക്കെയാണ് മുനീർ എതിർത്തത്...
Dr. Abdulla baasil 🔥പറഞ്ഞത് ഏറ്റവും നല്ല മറുപടിയാണ്. ഇതൊന്നും ചിന്തിക്കാൻ താല്പര്യമില്ലാത്ത,അല്ലെങ്കിൽ ഇത്രക്ക് സമർത്ഥമായി ചിന്തിക്കാനാവാത്ത ഒരു കൂട്ടം ആളുകൾ..
ബാസിലിന്റെ അവതരണം വളരെ കൃത്യമാണ് . ചാനൽ ചർച്ച എന്ന് കേൾക്കുമ്പോഴേക്കും ഓടിച്ചാടി വന്നവനല്ല ബാസിൽ . വളരെ കൃത്യമായ കണക്കുകൾ നിരത്തി കൊണ്ടാണ് സംസാരിക്കുന്നത് . ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു . സത്യം പറഞ്ഞാൽ പ്രോഗ്രാമി
ബാസിലിന്റെ അവതരണം വളരെ കൃത്യമാണ് . ചാനൽ ചർച്ച എന്ന് കേൾക്കുമ്പോഴേക്കും ഓടിച്ചാടി വന്നവനല്ല ബാസിൽ . വളരെ കൃത്യമായ കണക്കുകൾ നിരത്തി കൊണ്ടാണ് സംസാരിക്കുന്നത് . ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു . സത്യം പറഞ്ഞാൽ പ്രോഗ്രാമിന്റെ അവതാരികക്ക് പോലും കൃത്യമായി ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല . ബാസിൽ നീ ആളു മാസാണ്
Well said Basil🔥 Oro discussion um ingane upakaravum chinthikkan baaki vekkunnathum aavanam...👏 Ellavarum ee vishayathinte gauravam manassilakkukayum padikkukayum venam👍🏻
ബാസിൽ: "... ഇതൊക്കെയാണ് പാശ്ചാത്യലോകത്ത് നിന്ന് ലഭിക്കുന്ന കണക്കുകൾ. അഥവാ പിഞ്ചുകുഞ്ഞുങ്ങളിൽ gender confusion സൃഷ്ടിക്കപ്പെടുന്നു.." സ്മൃതി: "കണക്കുകളൊക്കെ അവിടെ നിൽക്കട്ടെ, പറയൂ ആശാ, താങ്കളുടെ പരിചയത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?" 😂 കേരളത്തിലെ ഒരു സീനിയർ ചാനൽ അവതാരകക്ക് Gender Neutrality യുടെ ബാലപാഠങ്ങൾ പോലുമറിയില്ല എന്നത് ഖേദകരം. കേരളത്തിലൊന്നും അങ്ങനെ Gender confusion വരില്ലത്രേ..! കടമ വിചാരിക്കുന്നതിലും ഏറെ കൂടുതലാണ്.. Smruthy Paruthikad Smruthy Paruthikad
സ്മൃതിയെപോലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തക പോലും വസ്തുതകൾ അറിയാതെ - ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് - കൊണ്ടാണോ അറിയില്ല ജെണ്ടർ ന്യൂട്രൽ പൊളിറ്റിക്സിന്റെ അപകടം കണ്ണടച്ചു ഇരുട്ടാക്കാൻ നോക്കുന്നു. പുതിയ കുട്ടികൾ ഇതൊക്കെ പഠിച്ചു പപ്പടം പരുവമാക്കി കയ്യിൽ കൊടുക്കുന്നു.
കേട്ടാൽ തോന്നും ഇത്രയും കാലം നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പാന്റ്സ് അല്ല ധരിച്ചിരുന്നത് പാവാട ആയിരുന്നു എന്ന് പാന്റ്സ് ദരിക്കുന്നതല്ല ഇവിടെ പ്രശ്നം ജൻട്രൽ ന്യൂട്രൽ അജണ്ട കൊണ്ട് വരുന്നു എന്നുള്ളതാണ്.
LGBTQ എന്ന കച്ചവട സംഘം 🥺 Part -1 കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും സ്വവർഗ്ഗരതിയെ എങ്ങനെ കച്ചവടം ചെയ്യാമെന്ന് മുതലാളിത്തം പഠിച്ചുകഴിഞ്ഞിരുന്നു. 2016 ജൂണിൽ ന്യൂയോർക്കിൽ വെച്ച് നടന്ന പ്രൈഡ് പരേഡ് സ്പോൺസർ ചെയ്തത് ടി-മൊബൈൽ വാൾമാർട്ട്, ഡെൽറ്റ, എഎക്സ്എ, നെറ്റ്ഫ്ലിക്സ്, ബഡ്ലിറ്റ്, യുണിലിവർ, ബിഎൻപി പാരിബാസ്, നിസ്സാൻ, ഡിസ്നി തുടങ്ങിയ ഭീമൻ കച്ചവടക്കാരായിരുന്നുവെന്നതിൽ നിന്ന് കോർപ്പറേറ്റ് ലോകം എൽജിബിറ്റി ആക്ടിവിസത്തിന്റെ കച്ചവട സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന സത്യം വെളിപ്പെടുന്നുണ്ട്. ലണ്ടനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രൈഡ് പരേഡുകൾക്ക് ഓരോ വർഷവും ലഭിക്കുന്ന കോർപ്പറേറ്റ് സംഭാവനകൾ വർധിച്ചു വരുന്നതായി ‘ഫിനാൻഷ്യൽ ടൈംസി’ൽ വന്ന ‘ഗേ പ്രൈഡിന്റെ കച്ചവടം’ (India Ross: The Business of Gay Pride, Financial Times, 11.08.2016 ) എന്ന പഠനം വ്യക്തമാക്കുന്നുണ്ട്. സ്വവർഗ്ഗാനുരാഗികളുടെ ആഘോഷങ്ങൾക്കും പരേഡുകൾക്കും പണം വാരിക്കോരി നൽകുന്ന കോർപ്പറേറ്റുകളുടെ കച്ചവടതാല്പര്യങ്ങളെക്കുറിച്ച് സാമ്പത്തികകാര്യ ലേഖികയായ ഡാനിയെല്ലെ കുർട്ട്സ് ലെബൻ എഴുതിയ ‘കോർപ്പറേഷനുകൾ എങ്ങനെയാണ് ഗേ പ്രൈഡിൽ നിന്ന് ലാഭമുണ്ടാക്കുന്നത്’ എന്ന ലേഖനത്തിലും വിവരിക്കുന്നുണ്ട് (BDanielle Kurtzleben: “How Corporations are Profiting from Gay Pride”, U.S. News & World Report، 11.06.2012). എൽജിബിറ്റിക്കാർക്ക് ഒപ്പം നിൽക്കുന്നവരിൽ നിന്ന് മാത്രമേ സ്വവർഗ്ഗാനുരാഗികൾ സാധനങ്ങൾ വാങ്ങൂവെന്നതിനാൽ അവരുടെ എല്ലാ പരിപാടികളെയും കോർപറേറ്റുകൾ സ്പോൺസർ ചെയ്യുന്നുവെന്നാണ് ഈ ലേഖകർ രണ്ടുപേരും വ്യക്തമാക്കുന്നത്. സ്വവർഗ്ഗാനുരാഗികളെ മാറാൻ സമ്മതിക്കാതെ നിലനിർത്തുന്നത് വഴിയുള്ള വലിയ കച്ചവടസാധ്യതകളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് പഠിക്കുന്നവരാണ് ഇന്ന് കോർപ്പറേറ്റുകളുടെ ബിസ്സിനസ് തന്ത്രജ്ഞന്മാർ എന്ന് അവ സൂചിപ്പിക്കുന്നു. മൂന്ന് ട്രില്ല്യനിലധികം (മൂന്ന് ലക്ഷം കോടി) വരുന്ന അന്താരാഷ്ട്ര എൽജിബിറ്റി വിപണിയെ എങ്ങനെ ഉപയോഗിക്കാമെന്ന് കച്ചവടക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് ഇത്തരം തന്ത്രജ്ഞന്മാരാണ്. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ന്യൂസ് ലെറ്ററിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ബഹുരാഷ്ടകമ്പനികൾ എന്തുകൊണ്ട് എൽജിബിറ്റി നേതാക്കളിൽ പണം മുടക്കണമെന്നതിനുള്ള മൂന്ന് കാരണങ്ങൾ’ (Todd Sears: 3 Reasons why multinationals should invest in LGBT leaders, World Economic Forum, 04.03. 2016) എന്നായിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്റെ കച്ചവടസാധ്യതകളെപ്പറ്റി എണ്ണിയെണ്ണി പറയുകയും അതിലേക്ക് കോർപ്പറേറ്റുകളെ ആകർഷിക്കുകയും ചെയ്യുന്നതാണ് ലേഖനം.
കേരളത്തിൽ ഒന്നും ഒരിക്കലും ജൻഡർ കൺഫ്യൂഷൻ വരില്ല എന്നൊക്കെ അവതാരിക പറയുന്നു. ജൻഡർ കൺഫ്യൂഷൻ അപ്പൊ മോശം ആണ് എന്നാണോ പറയുന്നത്. അവതാരിക ക്വീർ ഫോബിക് ആണല്ലോ.
സ്‌മൃതിക്കു ബാസിലിനെ പണ്ടേ അറിയാം ന്നു അവളുടെ മുഖം കണ്ടാൽ അറിയാം ഉന്മസ്കിങ് ethiesm വീഡിയോ കണ്ട് കുരു പൊട്ടിയിട്ടുണ്ട് ന്ന് ഉറപ്പാണ്...... അബ്ദുള്ള ബാസിൽ 🔥🔥🔥
ഒരു journalist ൻ്റെ നിലവാരം! ഒരു വ്യക്തി അവിടെ വളരെ വ്യക്തമായി വിഷയത്തിൻ്റെ പ്രധാനപ്പെട്ട ഗൗരവത്തെ പറ്റി സംസാരിക്കുമ്പോൾ, അതൊന്ന് മനസ്സിലാക്കാനുള്ള ഭോധം പോലും ഇല്ല.
ജൻറൽ ന്യൂട്രാലിറ്റി,,, വെറും ഒരു സ്വപ്നം മാത്രം,,, ശാരീരികം,,, മാനസികം,,, വൈകാരികം,, ചിന്താശേഷി,,,,ബൗദ്ധിക ശേഷി,, അങ്ങനെ നൂറു നൂറു കാര്യങ്ങളിൽ ആൺ/പെൺ വ്യത്യാസമുണ്ട്,, അത് ഏകകോശ ജീവി മുതൽ തിമിo ഗലം വരെ ഈ വ്യത്യാസം കാണാം,, അത് വെറും വസ്ത്രം മാറ്റം കൊണ്ട് മാറാവുന്ന ഒന്നല്ല, ',, വസ്ത്രധാരണം മാറ്റിയാൽ മേൽ പറഞ്ഞതിൽ എന്തു മാറ്റമാണ് വരിക,, ഓരോരുത്തർക്കും അവരുടേതായ പങ്കു് വഹിക്കാനുണ്ട്,, അതാണ് ശരി
സ്മൃതി താങ്കൾ ഒരു 10 , 15 വർഷം കഴിഞ്ഞിട്ട് ഈ വീഡിയോ ഒന്നു എടുത്തു കാണുന്നത് നന്നായിരിക്കും .... അന്ന് താങ്കൾ തിരിച്ചറിയും dr ബാസിൽ പറഞ്ഞു വെച്ചത് എത്രത്തോളം ശരിയാണെന്ന് ...
കിണറ്റിലെ തവളകൾ ഒന്നും വിശ്വസിച്ചിരുന്നില്ല... ഒരു യുവ ഡോക്ടർ ലോകത്ത് നടക്കുന്ന പഠനങ്ങളും സർവേകളും ഒക്കെ എടുത്ത് തെളിവുകൾ സഹിതം പറഞ്ഞിട്ട്... എവിടെ ഇവിടെ അങ്ങനെ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞു നിസ്സാര മായി കാണുന്ന ഇങ്ങനത്തെ അവതാരിക യെ പോലുള്ളവരെ ഒന്നും ചർച്ചക്ക് വെക്കരുത് media one... Dr പറഞ്ഞത് മുഴുവൻ പഠനങ്ങളുടെ അടിസ്ഥാനത്തിൽ... ജനങ്ങൾ മനസ്സിലാക്കും കര്യങ്ങൾ....
Basil സംസാരിക്കുന്നിതിനിടക്ക് സാധാരണ ചർച്ചകളിൽ കാണുന്ന പോലെ ആരും ഇടയിൽ കേറി പറഞ്ഞിട്ടില്ല എന്നതും ശെരിക്കും ഇതിന്റെ അപകടകരമായ ഒരു വിഷയമാണ്. കാരണം, ഇതിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല.(ഇതിന്റെ വക്താക്കൾക്ക്)എതിർക്കാനാണെങ്കിലും എന്തെങ്കിലുമൊക്കെ അറിയണ്ടേ.. 🤷♀️. ഈയൊരു പോരായ്മ തന്നെയാണ് അജണ്ട നടപ്പിലാക്കുന്നവർ ഉപയോഗിക്കുന്നതും👍
അദ്ദേഹം വളരെ പഠിച്ചു പറയുന്നു.... സ്മൃതി.... സത്യം സമ്മതിച്ചു പക്ഷേ.. ഇതൊന്നും കേരളത്തിൽ വരില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു..... പക്ഷെ.... ആളി പടരും.... Dr... പറഞ്ഞത് വളരെ.... Crct congests 🌸🌸🌸🌸
ഒരാൾക്ക് ഇഷ്ടമുള്ള മാന്യമായ വസ്ത്രം ധരിക്കുന്നതതിനെ വിമർശിക്കുന്നത് അൽപത്തരം. ആണും പെണ്ണും തിരിച്ചറിയുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ല സൊസൈറ്റിയിൽ ഉള്ളവർ ചെയ്യേണ്ടത്. ട്രാൻസ് ജെൻഡറിനേയും തിരിച്ചറിയുന്ന വസ്ത്രം വേണം.
ബഹുമാനപ്പെട്ട മീഡിയ വൺ ന്യൂസ് ചാനലിനോട്, വിഷയ പഠിച്ച അവതാരകരെ പരിപാടിക്കിരുത്തുക. പൊട്ടീസ് ന്യായം പറഞ്ഞ് ന്യായീകരിക്കുന്നവരെ ദയവു ചെയ്ത് ഇരുത്താതിരിക്കുക. ഇന്നത്തെ അവതാരക ഇവിടെ ഡോ. ബാസിൽ പറഞ്ഞതിനെ എങ്ങനെ കൗണ്ടറടിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാം എന്ന ശ്രമത്തിലായിരുന്നു. ഒരു പോയിന്റ് പോലും അവരുടെ ഭാഗത്തില്ല. എന്നിട്ട് ഡോ. ബാസിൽ സംസാരിക്കുമ്പോൾ പുച്ഛത്തോടെ ചിരിച്ചതും അവസാനം സമയം പെട്ടെന്ന് അവസാനിപ്പിച്ചതും വളരെ ചുരുങ്ങിയ അവസരം കൊടുത്തതുമൊക്കെ കൃത്യമായ അജണ്ടയോടെയാണെന്ന് പ്രേക്ഷകർ മനസ്സിലാക്കിയിട്ടുണ്ട്....
അവതാരിക ആശങ്കയെ ചെറുതായി കാണേണ്ട.. പുരുഷ വസ്ത്രം സ്ത്രീകൾ ധരിക്കുമ്പോൾ എന്തു ജന്റർ ന്യൂട്രേലിറ്റി? എന്ത് സ്വാതന്ത്ര്യം? പുരുഷ വസ്ത്രത്തിനു എന്ത് മഹിമയാണ് ഉള്ളത്.. ആണും പെണ്ണും പ്രകൃതി സത്യമാണ് സഹോദരീ അത് ഇല്ലാതാകാൻ സാധിക്കില്ല..
ബാസിൽ തെളിവുകൾ നിരത്തി സംസാരം മുന്നോട്ട് പോയപ്പോൾ സ്മൃതിക്ക് അസഹിഷ്ണുത വന്നു. സംസാരം നിർത്തിക്കുകയാണ് ചെയ്തത്. വളരെ വിശദമായി സംസാരിച്ച ബാസിൽ പ്രശംസ അർഹിക്കുന്നു.💯💯
പഠിച്ച് പ്രതികരിച്ച ബാസിലിന്റെ ഓരോ വാചകവും ജൻഡർ ന്യൂട്രാലിറ്റി വാദക്കാരുടെ മുനയൊടിക്കുന്നവയാണ്. നന്ദി ഡോ: അബ്ദുല്ലാ ബാസിൽ....
ബാസിലിന്റെ അവതരണം വളരെ കൃത്യമാണ് . ചാനൽ ചർച്ച എന്ന് കേൾക്കുമ്പോഴേക്കും ഓടിച്ചാടി വന്നവനല്ല ബാസിൽ . വളരെ കൃത്യമായ കണക്കുകൾ നിരത്തി കൊണ്ടാണ് സംസാരിക്കുന്നത് . ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു . സത്യം പറഞ്ഞാൽ പ്രോഗ്രാമിന്റെ അവതാരികക്ക് പോലും കൃത്യമായി ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല .
ബാസിൽ നീ ആളു മാസാണ് 👍👍👍
Avatharikak onnumariyilla inimanasilayitt ariyannittanavo ennariyilla
Aval pantumitt nadannotte aarkkaa chedam
തീർച്ചയായും അബ്ദുല്ലാ ബാസിൻ നൽകിയ വിശദീകരണം കേരളത്തിലെ ജനങ്ങൾ കേട്ട് ചിന്തിക്കാൻ വഴി ഒരുക്കട്ടെ
ബാസിലിൻെറ സംസാരം വ്യക്തം , ലളിതം.. ആങ്കർക്ക് പോലും വിഷയത്തിൽ ധാരണ ഇല്ല. ബാസിൽ പറഞ്ഞ വിഷയം ചർച്ചക്ക് എടുക്കുണം. തെളിവുകൾ വെച്ചുള്ള ചെക്കൻ്റെ സംസാരം കേരളം ചർച്ച ചെയ്യണം🔥🔥
unmasking atheism channel il detailed charcha und
@@PASSIFICATION mathapothakam vech white wash chyunna channel alle.. kandittind kandittind🤣
@@unnikuttxn kaaryaghal ethrkk vekthamkki paranj thannalum ..Namma athiest aane Namma mess boy aane ...ejjadhi kolani😂
Adhu charcha muzhuvan ayi kelkath kondu annu.. ningalk vandath mathrame ningal kelkku ..
@Sam sp oh seri chrisankiji
അതേ.. ബാസിൽ പറഞ്ഞതാണ് പോയിന്റ്.
ജെൻഡർ ന്യൂട്രൽ എന്ന വാക്ക് ഒരു യൂണിഫോമിൽ ഒതുങ്ങുന്നത് അല്ലല്ലോ.. ആണെങ്കിൽ comfortable uniform എന്നാക്കായിരുന്നല്ലോ..
ചർച്ചയിലെ ആകെ പ്രധാന പോയന്റ് ഈ ഭാഗം മാത്രം...തെങ്ക്‌സ് മീഡിയാ വൻ...🤝
വിഷയം പഠിച്ചവരെയാണ് ചർച്ചക്ക് കൊണ്ട് വരേണ്ടത്. Dr ബാസിൽ കണക്കുകൾ വെച്ച് അവതരിപ്പിചപ്പോൾ അറിയില്ല എന്ന് പറയുന്നവരെയല്ല .
@@shameerp7005
Comedy എന്താന്നുവെച്ചാൽ,
ഒരാൾ തന്റെ കയ്യിലുള്ള data എവിടെനിന്നു കിട്ടിയത് ആണ് എന്ന് കൃത്യമായി പറഞ്ഞു കൊടുത്തിട്ട് അവസാനം
സേച്ചി പറയുവാ താങ്കളുടെ ആശങ്ക എന്ന് 🤣🤣.
അവതാരക വേറെ level 😂.
@@thegodofallgods834 അവൾടെ വീട്ടിൽ വച് ചർച്ച നടത്തുന്നത് പോലെ ആണ് . 🥱. കാര്യം അറിയാവുന്ന ആണ്പിളേരുടെ അടുത്ത് ഫെമികൾ വാലും പൊക്കി ഓടും.
വളരെ വ്യക്തമായി പറഞ്ഞിട്ടും CPM നും സമൃതിക്കും മനസ്സിലായില്ല. ഒരു സംഗതി സമൂഹത്തിൽ പരിപൂർണ്ണമായി വേരോടിയിട്ടല്ല അതിനെ എതിർക്കേണ്ടത് നമ്മുടെ കുട്ടികൾ അവരവരുടെ Gender Identity Keep ചെയ്തു കൊണ്ട് ജീവിക്കട്ടെ
edhil manassilaakkaan endhirikkunnu chetttooo
Gender identity enu ningal udheshikunath anth mansilayila ..
വിഷയം പഠിക്കാതെ ചർച്ച നയിച്ചത് ശെരിയായില്ല . ബാസിൽ പറഞ്ഞത് കൃത്യമാണ്
Basil bro 🔥
Team Un masking Athiesm
ഇവിടെ തെളിവ് സഹിതം മാത്രം മറുപടി 👍🏻
Pinnalla
🔥
👍🏻👍🏻
അദ്ദേഹം ഒരു study quote ചെയ്യുമ്പോഴേക്കും എന്തൊരു അസഹിഷ്ണുതയാണ് സ്മൃതി കാണിക്കുന്നത്. അദ്ദേഹം തുടക്കത്തിലേ വളരെ വ്യക്തമായി ചോദിച്ചു സ്മൃതി പറയുന്ന പോലെ കേവലം comfort or freedom ഒക്കെയാണ് വിഷയം എങ്കിൽ, അതു പറയാതെ gender neutrality എന്ന ഒരു term എന്തിന് ഉപയോഗിച്ചു?? Gender neutrality ഒക്കെ internationally ഇന്ന് എവിടെ എത്തി നിൽകുന്നു എന്നാണ് അദ്ദേഹം മനസ്സിലാക്കി തരാൻ ശ്രമിച്ചത്(with studies), അറിവില്ല എങ്കിൽ അറിവുള്ളവർ പറഞ്ഞുതരുന്നത് കേൾക്കാനെങ്കിലും ശ്രമിക്കുക. What is a woman എന്ന simple question പോലും answer ഇല്ലാത്ത അവസ്ഥയാണ് ഇന്ന് വെസ്റ്റിൽ. സ്ത്രീകളുടെ ഉന്നമനം എന്ന പേരിൽ വന്ന് എന്താണ് സ്ത്രീ എന്നുപോലും നിർവചിക്കാൻ കഴിയാതെ സ്ത്രീകളെ അതപതനത്തിലേക് എത്തിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അതിന്റെ പേരിൽ പ്രാകൃതർ എന്ന ചാപ എടുവാങ്ങാനും തയ്യാർ ആണ്.
Keralathilla pottanna kinararukalude karyam nokkada
👌👌👌👌👌👌
👍
Right
💯
Ethisam unmasking എന്ന club house ചർച്ചകളിലൂടെ യുക്തിവാദികൾ, കൃസംഖികൾ എന്നിവർക്ക്, യഥാസമയം വായടപ്പൻ മറുപടി നൽകിക്കൊണ്ടിരിക്കുന്ന, വിഷയങ്ങൾ ഡാറ്റ സഹിതം ഉദ്ധരിക്കാൻ കഴിവുള്ള നല്ലൊരു ഡ്ബാറ്റർ ആണ് അബ്ദുല്ല ബാസിൽ. ഇത് പോലെയുള്ള ചർച്ചകളിൽ ഇനിയും അദ്ദേഹത്തെ ക്ഷണിക്കുക. മീഡിയ വണിന് അഭിനന്ദനങ്ങൾ!
🔥
അവതാരകക്കും പുരോഗമന വാദികളുടെ പ്രതിനിധിയായി വന്ന രണ്ടു ചേച്ചിമാർക്കും വിഷയത്തിന്റെ മർമ്മം പഠനങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കി കൊടുത്ത dr ബാസിൽ അഭിനന്ദനങ്ങൾ
തെളിവുകൾ നിരത്തിയുള്ള സംസാരം..👌
🔥
Dr.Abdulla basil ചർച്ചയിൽ വിഷയത്തെ കുറിച്ച് പഠനം നടത്തിയ താങ്കളെ പോലെയുള്ളവരാണ് ഇത്തരം ചർച്ചകളിൽ വരേണ്ടത് , ജെന്റർ ന്യൂട്ടർ എന്ന നിരർത്ഥകവാദത്തിന്റെ വക്താക്കളുടെ മുനയൊടിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ
ജെൻഡർ വിഷയം ചർച്ചകളിലെ വ്യത്യസ്തമായ ഒരു ശബ്ദം...👌
@salisonthekingsahikkunnillalle chaanakagalkku
കറക്റ്റ്.. വിഷയത്തെക്കുറിച്ച് വിവരമുള്ള ആളുകളെയാണ് എപ്പോഴും ചാനൽ ചർച്ചയിൽ കൊണ്ടുവരേണ്ടത്... സത്യത്തെയും യഥാർത്ഥത്തെയും.. ശരിയായി വരച്ചു കാണിക്കാൻ കഴിവുള്ളവർ....
🔥
സ്മൃതി യുടെ കിളി പോയി...
നിങ്ങൾ ക്ക് ഒരു ചുക്കും അറിയില്ല സ്മൃതി..
കാരണം നിങ്ങൾ ചർച്ച ചെയ്യുന്ന വിശയതിനെ കുറിച് നിങ്ങൾക് തന്നെ ധാരണ ഇല്ല...
Prayathinte kuzhppaman
Truth💯
തെളിവ് പറഞ്ഞാൽ അത് മനസിലാക്കാനും വേണം ഒരു ബുദ്ധി എന്റെ സ്‌മൃതി ചേച്ചി ... ബാസിൽ പറഞ്ഞപ്പോ സിപിഎം പ്രതിനിധിക് ഒരു ചിരി ( പാർട്ടി ക്ലാസ് രഹസ്യം പുറത്തായതോർത്ത് ആയിരിക്കും അല്ലെ )
🤣
🔥
😂
ഇതിൽ നടത്തിപ്പോയ ചർച്ചയിൽ മീഡിയ വൺ അംഗീകരിക്കുന്നു ഇല്ലയോ ഈണത് പ്രശ്നമല്ല ..പക്ഷെ ഏറ്റവും വലിയ അപകടം പത്തിയിരിക്കുന്ന ഒരു വിഷയം ബാസിൽ പറയുകയുണ്ടായി നല്ല ഒരു പോയിന്റ് ..അത് തെളിവ് സഹിതമാണ് പറയുന്നത് ആർക്കും പിന്നീട് പഠനവിധേയമാകാവുന്നതാണ്
👍
👍👍👍👍
മീഡിയ വണ്ണിന്റെയും മാധ്യമത്തിന്റെയും സപോർട്ടറായി തുടക്കം മുതൽ നിലപാട്ള്ള എനിക്ക് ഇന്ന് സ്മൃതി Mk മുനീറിന്റെ നിലപാടിനെ വ്യാഖ്യാനിച്ച രീതിയോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. മുനീറിന്റെ നിലപാട് ശെരിയായ നിലപാട് തന്നെയാണ്.
💥
സ്മ്രൃതി ഇസ്ലാമോഫോബിയയുള്ള സഘാത്തിയാണ്
എം കെ മുനീർ പിണറായിയുടെ ഭാര്യയെ ഉദാഹരഹിച്ചു സംസാരിച്ചതിനോട് വ്യക്തിപരമായി യോജിപ്പില്ല എന്ന് ഒറ്റ വാക്ക് ഷാഫി ചാലിയത്തിന് പറഞ്ഞാൽ തീരുന്ന പ്രശ്നമായിരുന്നു. വെറുതെ കിട്ടിയ സമയം ചളമാക്കി ഷാഫി ചാലിയം
@@muhammedp20 നിരീശ്രവാദികൾ അങീകരിക്കണ്ടാ
നിങ്ങൾക്ക് നേരം വിളിക്കാത്തത് ബാക്കിയുള്ള ആൾക്കാരെ എന്തിനാ കുറ്റം പറയുന്നത്
സ്മൃതി ആദ്യമായി കേൾക്കുന്നതാണ് ഇത്രയും വലിയ കണക്കുകൾ കൊണ്ട് വരും എന്ന് midia one പ്രതീക്ഷിച്ചില്ല
Basil well said🥇💐
Well said Dr abdullah basil u nailed it 🔥
💯
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്👌 വിവരമില്ലാത്ത സ്‌മൃതിക്ക് അത് മനസ്സിലാകാണമെന്നില്ല
ബാസിൽ പറഞ്ഞ പഠന റിപ്പോർട്ടിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ അത് ചൂണ്ടികാണിക്കാൻ ശ്രമിക്കു സ്മൃതി..... അല്ലാതെ ചുമ്മാ....... 🤭😬
സ്മൃതി 😂
Basil നന്നായി സംസാരിച്ചു..
വിഷയം ഗൗരവം 💯
പുരോഗമാനം എന്ന് കേട്ടപാടെ ഇതാണ് ശരി എന്ന് കരുതി വണ്ടി എടുത്ത് പുറകെ കൂടിയവരാണ് പലരും... എന്തായാലും കാര്യങ്ങൾ വസ്തുനിഷ്ടമായി പഠിക്കാൻ എല്ലാർക്കും കഴിയട്ടെ എന്നാശംസിക്കുന്നു..
എല്ലാവരും കൃത്യമായി പഠി ക്കാൻ അവസരം നൽകുന്നു ബാസിലിന്റെ സംസാരം👌
ജൻഡർ ന്യൂട്രാലിറ്റിയുടെ അപകടം കൃത്യമായി വിവരിക്കുന്നു. നന്ദി ഡോ.ബാസിൽ . 👍👍👍
സ്മൃതിയുടെ അവസാനത്തെ ചോദ്യത്തിന് ബാസിൽ മറുപടി പറഞ്ഞതാണ്. അത് കട്ട് ചെയ്തത് ശരിയായില്ല.
Gender എന്നെങ്കിലും തിരിച്ചറിയുമല്ലോ എന്ന്..... ഈ gender എന്നെങ്കിലും തിരിച്ചറിയാൻ ഉള്ളത് ആണോ ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ 😒
കറക്റ്റ് ബ്രോ. ഇവർ എവിടെ ക്കാണ് സമൂഹത്തെ കൊണ്ടു പോകുന്നത്.
കാലം പുരോഗമിച്ചു എന്ന് പറയുമ്പോൾ കേൾക്കാൻ സുഖമാണ് പക്ഷെ പുരോഗമന വാദികളുട ഓരോ വാദം കേൾക്കുമ്പോൾ ഇത്രയും ബുദ്ധിയില്ലാത്ത ചിന്താ ശേഷി ഇല്ലാത്ത ഊളകളാണ് എന്ന് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.. ഇവർ ഈ ലോകത്തെ എവിടേക് കൊണ്ട് പോകുന്നു.ഇവരുടെ മക്കളും ആണും പെണ്ണും അല്ലാത്ത രൂപത്തിൽ ആകണം അപ്പോ എന്താകും അവസ്ഥ. ആവട്ടെ അപ്പോയെ മനസ്സിലാക്കു
ഇതാണ് വിവരമുള്ളവനും വിവരമില്ലാത്തവനും തമ്മിലുള്ള വ്യത്യാസം എന്ത് കൊണ്ട് ആൺകുട്ടികൾ പെൺകുട്ടികളുടെ ഡ്രസ്സ് ധരിക്കാത്തത്
ചാന്ത് പൊട്ടെന്ന് വിളിയ്ക്കും.
ഏതാണ് ആൺ കുട്ടികളുടെ വേഷം?
നാളെ തൊട്ട് നിന്റെ ഉമ്മ ബാപ്പയോട് പറയണം ഇനിയുള്ള ബാക്കിയുള്ള പ്രസവങ്ങൾ എല്ലാം ബാപ്പ നടത്തണമെന്ന് നിന്റെ ബാപ്പ ഗർഭം ധരിക്കട്ടെ അങ്ങനെ പറ്റുമോ മുനീറിന്റെ കുടുംബത്തിൽ അങ്ങനെ പറ്റും അതാണ് മുനീർ അന്ന് വെളിപ്പെടുത്തിയത്
@@kumarvijay5681 ഇത് തന്നെയാണ് മുനീർ സാഹിബും ചോദിച്ചത്.. ആണും പെണ്ണും വേറെ വേറെ ആണ് എന്നത് അടിസ്ഥാന സത്യമാണ് .... അതിനെ അട്ടിമറിക്കാനാണ് ജൻഡർ ന്യൂട്രാലിറ്റി കൊണ്ട് ശ്രമിക്കുന്നത്... അത് പൂർണമായി നടപ്പിലാക്കിയാൽ പെണ്ണ് ഗർഭിണി ആകുന്നതോക്കെ നിൽക്കും... കുട്ടികൾക്ക് Puberty blockers നൽകും..... അങ്ങനെ അങ്ങനെ.....
ഇതിനെ ഒക്കെയാണ് മുനീർ എതിർത്തത്...
@മാത്തൻ , എന്ത് ഊളത്തരം പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ. എന്ത് കൊണ്ട് പുരുഷൻ പെൺകുട്ടികളുടെ വസ്ത്രം ധരിക്കുന്നില്ല.
Dr. Abdulla baasil 🔥പറഞ്ഞത് ഏറ്റവും നല്ല മറുപടിയാണ്. ഇതൊന്നും ചിന്തിക്കാൻ താല്പര്യമില്ലാത്ത,അല്ലെങ്കിൽ ഇത്രക്ക് സമർത്ഥമായി ചിന്തിക്കാനാവാത്ത ഒരു കൂട്ടം ആളുകൾ..
Dr basil👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
വ്യക്തമായ മറുപടിയും സംസാരവും....
Well explained by Dr.Abdullah Basil
ബാസിലിന്റെ അവതരണം വളരെ കൃത്യമാണ് . ചാനൽ ചർച്ച എന്ന് കേൾക്കുമ്പോഴേക്കും ഓടിച്ചാടി വന്നവനല്ല ബാസിൽ . വളരെ കൃത്യമായ കണക്കുകൾ നിരത്തി കൊണ്ടാണ് സംസാരിക്കുന്നത് . ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു . സത്യം പറഞ്ഞാൽ പ്രോഗ്രാമി
Dr. Basil was like he is always. Precise and clear.💥
ബാസിലിന്റെ അവതരണം വളരെ കൃത്യമാണ് . ചാനൽ ചർച്ച എന്ന് കേൾക്കുമ്പോഴേക്കും ഓടിച്ചാടി വന്നവനല്ല ബാസിൽ . വളരെ കൃത്യമായ കണക്കുകൾ നിരത്തി കൊണ്ടാണ് സംസാരിക്കുന്നത് . ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു . സത്യം പറഞ്ഞാൽ പ്രോഗ്രാമിന്റെ അവതാരികക്ക് പോലും കൃത്യമായി ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല .
ബാസിൽ നീ ആളു മാസാണ്
Smrithi shishu aayippoyi...
No idea whats happening around the world.....
Onnum ariyilla😢
ഇത് അവസാനം സംഭവിയ്ക്കുന്നത് എന്താണ് .കുട്ടികളുടെയിടയിൽ മാനസികസംഘർഷം ഇപ്പോഴുള്ളതിനെക്കാൾ കൂടും .അതിൽ യാതൊരു തർക്കവുമില്ല.
ആ ഡോക്ടറ് പയന്റെ വളെരെ കുറഞ്ഞ സമയം കൊണ്ടുള്ള സംസാരം മനസിൽ ഒരുപാട് ചിന്തകൾക്ക് തിരി കൊളുത്തിയിരിക്കുന്നു
Well said Basil🔥
Oro discussion um ingane upakaravum chinthikkan baaki vekkunnathum aavanam...👏
Ellavarum ee vishayathinte gauravam manassilakkukayum padikkukayum venam👍🏻
Dr. Basil explained the issue very well. Congrats.
സ്മൃതിയുടെ അസഹിഷ്ണുത..👎
സ്‌മൃതി ആദ്യം ന്യൂട്രൽ ആവണം... എന്നിട്ടാവാം anchoring.
Well said Abdulla Basil👏👏👍👍
ബാസിലിന്റെ വാക്കുകൾ വളരെ വെക്തം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌
Abdulla basil . BIG SALUT ...
പഠിച്ച് അവതരിപ്പിച്ചു.....
ഇപ്പോൽ ആണ് യന്ഗർക് പോലും ബോധം വന്നത്....
ബസ്സിൽ ടീംസ് ആണ് മക്കളെ അത് വേറെ ലെവൽ ആണ്... സ്മൃതി ഒന്നു പേടിച്ചു സാരമില്ല
ബാസിൽ: "... ഇതൊക്കെയാണ് പാശ്ചാത്യലോകത്ത് നിന്ന് ലഭിക്കുന്ന കണക്കുകൾ. അഥവാ പിഞ്ചുകുഞ്ഞുങ്ങളിൽ gender confusion സൃഷ്ടിക്കപ്പെടുന്നു.."
സ്മൃതി: "കണക്കുകളൊക്കെ അവിടെ നിൽക്കട്ടെ, പറയൂ ആശാ, താങ്കളുടെ പരിചയത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?"
😂
കേരളത്തിലെ ഒരു സീനിയർ ചാനൽ അവതാരകക്ക് Gender Neutrality യുടെ ബാലപാഠങ്ങൾ പോലുമറിയില്ല എന്നത് ഖേദകരം. കേരളത്തിലൊന്നും അങ്ങനെ Gender confusion വരില്ലത്രേ..!
കടമ വിചാരിക്കുന്നതിലും ഏറെ കൂടുതലാണ്..
Smruthy Paruthikad Smruthy Paruthikad
നന്ദി ഡോ: അബ്ദുല്ലാ ബാസിൽ....
Great , well explained 💯❤️
Dr abdulla basil 👍👍👍
കിട്ടിയ അവസരം കൃത്യമായി ഉപയോഗപ്പെടുത്തി.
സ്മൃതിയെപോലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തക പോലും വസ്തുതകൾ അറിയാതെ - ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് - കൊണ്ടാണോ അറിയില്ല ജെണ്ടർ ന്യൂട്രൽ പൊളിറ്റിക്സിന്റെ അപകടം കണ്ണടച്ചു ഇരുട്ടാക്കാൻ നോക്കുന്നു. പുതിയ കുട്ടികൾ ഇതൊക്കെ പഠിച്ചു പപ്പടം പരുവമാക്കി കയ്യിൽ കൊടുക്കുന്നു.
തെളിവ് കിട്ടിയ ആങ്കർ
" ഞമ്മക്ക് ബാലുശ്ശേരിയിലെ പാൻ്റിനെ കുറിച്ച് ചർച്ച ചെയ്യാം"
🤣
കേട്ടാൽ തോന്നും ഇത്രയും കാലം നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പാന്റ്സ് അല്ല ധരിച്ചിരുന്നത് പാവാട ആയിരുന്നു എന്ന് പാന്റ്സ് ദരിക്കുന്നതല്ല ഇവിടെ പ്രശ്നം ജൻട്രൽ ന്യൂട്രൽ അജണ്ട കൊണ്ട് വരുന്നു എന്നുള്ളതാണ്.
അബ്ദുല്ലാഹ് ബസിൽ പറയുമ്പോൾ ആണ് ഇത് കൂടുതൽ പഠിക്കേണ്ടതാണ് എന്ന് തോന്നുന്നത്
വളരെ സത്യസന്തമയ . തെളിവുകൾ നിറത്തിയുള്ള സംസാരം
അവതാരക പോര
💓
LGBTQ എന്ന കച്ചവട സംഘം
🥺 Part -1
കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും സ്വവർഗ്ഗരതിയെ എങ്ങനെ കച്ചവടം ചെയ്യാമെന്ന് മുതലാളിത്തം പഠിച്ചുകഴിഞ്ഞിരുന്നു. 2016 ജൂണിൽ ന്യൂയോർക്കിൽ വെച്ച് നടന്ന പ്രൈഡ് പരേഡ് സ്പോൺസർ ചെയ്തത് ടി-മൊബൈൽ വാൾമാർട്ട്, ഡെൽറ്റ, എഎക്സ്എ, നെറ്റ്ഫ്ലിക്സ്, ബഡ്ലിറ്റ്, യുണിലിവർ, ബിഎൻപി പാരിബാസ്, നിസ്സാൻ, ഡിസ്നി തുടങ്ങിയ ഭീമൻ കച്ചവടക്കാരായിരുന്നുവെന്നതിൽ നിന്ന് കോർപ്പറേറ്റ് ലോകം എൽജിബിറ്റി ആക്ടിവിസത്തിന്റെ കച്ചവട സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന സത്യം വെളിപ്പെടുന്നുണ്ട്. ലണ്ടനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രൈഡ് പരേഡുകൾക്ക് ഓരോ വർഷവും ലഭിക്കുന്ന കോർപ്പറേറ്റ് സംഭാവനകൾ വർധിച്ചു വരുന്നതായി ‘ഫിനാൻഷ്യൽ ടൈംസി’ൽ വന്ന ‘ഗേ പ്രൈഡിന്റെ കച്ചവടം’ (India Ross: The Business of Gay Pride, Financial Times, 11.08.2016 ) എന്ന പഠനം വ്യക്തമാക്കുന്നുണ്ട്. സ്വവർഗ്ഗാനുരാഗികളുടെ ആഘോഷങ്ങൾക്കും പരേഡുകൾക്കും പണം വാരിക്കോരി നൽകുന്ന കോർപ്പറേറ്റുകളുടെ കച്ചവടതാല്പര്യങ്ങളെക്കുറിച്ച് സാമ്പത്തികകാര്യ ലേഖികയായ ഡാനിയെല്ലെ കുർട്ട്സ് ലെബൻ എഴുതിയ ‘കോർപ്പറേഷനുകൾ എങ്ങനെയാണ് ഗേ പ്രൈഡിൽ നിന്ന് ലാഭമുണ്ടാക്കുന്നത്’ എന്ന ലേഖനത്തിലും വിവരിക്കുന്നുണ്ട് (BDanielle Kurtzleben: “How Corporations are Profiting from Gay Pride”, U.S. News & World Report، 11.06.2012).
എൽജിബിറ്റിക്കാർക്ക് ഒപ്പം നിൽക്കുന്നവരിൽ നിന്ന് മാത്രമേ സ്വവർഗ്ഗാനുരാഗികൾ സാധനങ്ങൾ വാങ്ങൂവെന്നതിനാൽ അവരുടെ എല്ലാ പരിപാടികളെയും കോർപറേറ്റുകൾ സ്പോൺസർ ചെയ്യുന്നുവെന്നാണ് ഈ ലേഖകർ രണ്ടുപേരും വ്യക്തമാക്കുന്നത്. സ്വവർഗ്ഗാനുരാഗികളെ മാറാൻ സമ്മതിക്കാതെ നിലനിർത്തുന്നത് വഴിയുള്ള വലിയ കച്ചവടസാധ്യതകളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് പഠിക്കുന്നവരാണ് ഇന്ന് കോർപ്പറേറ്റുകളുടെ ബിസ്സിനസ് തന്ത്രജ്ഞന്മാർ എന്ന് അവ സൂചിപ്പിക്കുന്നു. മൂന്ന് ട്രില്ല്യനിലധികം (മൂന്ന് ലക്ഷം കോടി) വരുന്ന അന്താരാഷ്ട്ര എൽജിബിറ്റി വിപണിയെ എങ്ങനെ ഉപയോഗിക്കാമെന്ന് കച്ചവടക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് ഇത്തരം തന്ത്രജ്ഞന്മാരാണ്. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ന്യൂസ് ലെറ്ററിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ബഹുരാഷ്ടകമ്പനികൾ എന്തുകൊണ്ട് എൽജിബിറ്റി നേതാക്കളിൽ പണം മുടക്കണമെന്നതിനുള്ള മൂന്ന് കാരണങ്ങൾ’ (Todd Sears: 3 Reasons why multinationals should invest in LGBT leaders, World Economic Forum, 04.03. 2016) എന്നായിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്റെ കച്ചവടസാധ്യതകളെപ്പറ്റി എണ്ണിയെണ്ണി പറയുകയും അതിലേക്ക് കോർപ്പറേറ്റുകളെ ആകർഷിക്കുകയും ചെയ്യുന്നതാണ് ലേഖനം.
👍
ജീവിതം എങ്ങനെയും ആകാം എന്നുള്ളവർക്ക് എന്ത് ചർച്ച നമുക്ക് ഇതക്കെ കണ്ട് മിണ്ടാതിരിക്കാൻ പറ്റുമോ ?
റബ്ബ് കാക്കട്ടെ
തീർച്ചയായും ഇതിനെ കുറിച്ച് ആങ്കർ തീർച്ചയായും പഠിക്കണം
കേരളത്തിൽ ഒന്നും ഒരിക്കലും ജൻഡർ കൺഫ്യൂഷൻ വരില്ല എന്നൊക്കെ അവതാരിക പറയുന്നു. ജൻഡർ കൺഫ്യൂഷൻ അപ്പൊ മോശം ആണ് എന്നാണോ പറയുന്നത്. അവതാരിക ക്വീർ ഫോബിക് ആണല്ലോ.
ഇത്തരം കാടൻ മഴവിലാശയങ്ങളെ ജാതി മതം ഇല്ലാതെ ഒറ്റകെട്ടായി ഇവരെ തുറന്ന് കാണിച്ച് കൊടുത്തില്ലെങ്കിൽ നാളെ ഇദ്ദേഹം പറഞ്ഞ കണക്കുകൾ പോലെ ആവും നമ്മുടെ നാടും...
ആണിന്റെ വസ്ത്രം പെൺകുട്ടികൾ ധരിച്ചാൽ സമത്വം ആകും എന്ന് ധരിക്കുന്ന നമ്മുടെ വിദ്യാഭ്യാസ മന്ത്രി
Dr Basil true words 👌
Dr. Basil🔥🔥 ഇനിയും തുടരുക.
വിസ്ഡം പ്രതിനിധിയായി പങ്കെടുത്ത അബ്ദുള്ള ബാസിൽ 👍sooper
Dr. Abdullah Basil 👏👏👍
സ്‌മൃതിക്കു ബാസിലിനെ പണ്ടേ അറിയാം ന്നു അവളുടെ മുഖം കണ്ടാൽ അറിയാം ഉന്മസ്കിങ് ethiesm വീഡിയോ കണ്ട് കുരു പൊട്ടിയിട്ടുണ്ട് ന്ന് ഉറപ്പാണ്......
അബ്ദുള്ള ബാസിൽ 🔥🔥🔥
ഒരു journalist ൻ്റെ നിലവാരം! ഒരു വ്യക്തി അവിടെ വളരെ വ്യക്തമായി വിഷയത്തിൻ്റെ പ്രധാനപ്പെട്ട ഗൗരവത്തെ പറ്റി സംസാരിക്കുമ്പോൾ, അതൊന്ന് മനസ്സിലാക്കാനുള്ള ഭോധം പോലും ഇല്ല.
ബാസിൽ 👌👌
ജൻറൽ ന്യൂട്രാലിറ്റി,,, വെറും ഒരു സ്വപ്നം മാത്രം,,, ശാരീരികം,,, മാനസികം,,, വൈകാരികം,, ചിന്താശേഷി,,,,ബൗദ്ധിക ശേഷി,, അങ്ങനെ നൂറു നൂറു കാര്യങ്ങളിൽ ആൺ/പെൺ വ്യത്യാസമുണ്ട്,, അത് ഏകകോശ ജീവി മുതൽ തിമിo ഗലം വരെ ഈ വ്യത്യാസം കാണാം,, അത് വെറും വസ്ത്രം മാറ്റം കൊണ്ട് മാറാവുന്ന ഒന്നല്ല, ',,
വസ്ത്രധാരണം മാറ്റിയാൽ മേൽ പറഞ്ഞതിൽ എന്തു മാറ്റമാണ് വരിക,, ഓരോരുത്തർക്കും അവരുടേതായ പങ്കു് വഹിക്കാനുണ്ട്,, അതാണ് ശരി
Media one ന് ബാധ്യതയാണ് സ്മൃതി
സ്മൃതി താങ്കൾ ഒരു 10 , 15 വർഷം കഴിഞ്ഞിട്ട് ഈ വീഡിയോ ഒന്നു എടുത്തു കാണുന്നത് നന്നായിരിക്കും .... അന്ന് താങ്കൾ തിരിച്ചറിയും dr ബാസിൽ പറഞ്ഞു വെച്ചത് എത്രത്തോളം ശരിയാണെന്ന് ...
Abdulla basil. Well said bro...
അവതാരികക്കു പോലും ഒന്നും അറിയില്ല
കിണറ്റിലെ തവളകൾ ഒന്നും വിശ്വസിച്ചിരുന്നില്ല... ഒരു യുവ ഡോക്ടർ ലോകത്ത് നടക്കുന്ന പഠനങ്ങളും സർവേകളും ഒക്കെ എടുത്ത് തെളിവുകൾ സഹിതം പറഞ്ഞിട്ട്... എവിടെ ഇവിടെ അങ്ങനെ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞു നിസ്സാര മായി കാണുന്ന ഇങ്ങനത്തെ അവതാരിക യെ പോലുള്ളവരെ ഒന്നും ചർച്ചക്ക് വെക്കരുത് media one... Dr പറഞ്ഞത് മുഴുവൻ പഠനങ്ങളുടെ അടിസ്ഥാനത്തിൽ... ജനങ്ങൾ മനസ്സിലാക്കും കര്യങ്ങൾ....
Basil സംസാരിക്കുന്നിതിനിടക്ക് സാധാരണ ചർച്ചകളിൽ കാണുന്ന പോലെ ആരും ഇടയിൽ കേറി പറഞ്ഞിട്ടില്ല എന്നതും ശെരിക്കും ഇതിന്റെ അപകടകരമായ ഒരു വിഷയമാണ്. കാരണം, ഇതിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല.(ഇതിന്റെ വക്താക്കൾക്ക്)എതിർക്കാനാണെങ്കിലും എന്തെങ്കിലുമൊക്കെ അറിയണ്ടേ.. 🤷♀️. ഈയൊരു പോരായ്മ തന്നെയാണ് അജണ്ട നടപ്പിലാക്കുന്നവർ ഉപയോഗിക്കുന്നതും👍
സര്‍കാറിന് വേണ്ടി സ്മൃതി ഉരുളുന്നൂ .!!
Perfect points.
കുറച്ചുകൂടി വിവരം ഉള്ള അവതാരകയെ മീഡിയ one നോക്കുന്നതാവും നല്ലത്
Basil said the truth.
പഠിച്ച് പ്രതികരിച്ച ബാസിലിന് അഭിനന്ദനം.
Dr. ബാസിൽ well explained.
കൃത്യമായ രേഖയും തെളിവും നൽകി....
Anchor ഈ വിഷയത്തില്‍ വെല്യ ധാരണയില്ലെന്ന് തോന്നുന്നു
Correctwords ആണ് Dr. Basil പറഞത്
തുടർ ചർച്ചകൾ നടക്കട്ടെ... വിഷയത്തിന്റെ ഗൗരവം പൊതുജനം പഠിക്കട്ടെ.....
മനോഹരമായി കാര്യങ്ങൾ വെക്തമായാ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചു ❤️‼️
Dr. Basil..Good job. May Allah bless you with more knowledge and healthy long life to serve the religion of our creator..aameen
വളരെ കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യം എന്ത് ആശങ്ക ഉണ്ടാക്കും എന്നാണ് ആംഗറിന്റെ സംശയം.. ബല്ലാത്ത ജാതി 😂
Well said 💯❣️
Theliv nirathi samsaarich Basil bro thakarthu....👌👌👌
അദ്ദേഹം വളരെ പഠിച്ചു പറയുന്നു.... സ്മൃതി.... സത്യം സമ്മതിച്ചു പക്ഷേ.. ഇതൊന്നും കേരളത്തിൽ വരില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു..... പക്ഷെ.... ആളി പടരും.... Dr... പറഞ്ഞത് വളരെ.... Crct congests 🌸🌸🌸🌸
Le smrthi : എല്ലാം മനസ്സിലായത് പോലെ മസിൽ പിടിച്ച് നിക്കാം😌
activist : eswera moorgane anello chavittiyathu
😆👍🏻
ഒരാൾക്ക് ഇഷ്ടമുള്ള മാന്യമായ വസ്ത്രം ധരിക്കുന്നതതിനെ വിമർശിക്കുന്നത് അൽപത്തരം. ആണും പെണ്ണും തിരിച്ചറിയുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ല സൊസൈറ്റിയിൽ ഉള്ളവർ ചെയ്യേണ്ടത്. ട്രാൻസ് ജെൻഡറിനേയും തിരിച്ചറിയുന്ന വസ്ത്രം വേണം.
transgender is samanam murichu thulayittal pennu...tulayil meat vechu kettiyal anu
thanks media one
ശരിക്ക് പറഞ്ഞാൽ സ്‌മൃതിയാണോ ഡോക്ടർ 😝, സ്മൃതി പറയുന്നത് മാത്രമാണ് ശരി എന്ന് സമ്മതിക്കണമായിരിക്കും എന്തൊരു വിവരമില്ലായ്മയാണ്....🤭
Abdulla basil.. well said
Dr Basil thanks for reveal the consequences, opened the world of thinking
അവതാരകക്ക് നടത്തുന്ന വിഷയത്തേ കുറിച്ച് കുറഞ്ഞ വിവരമെങ്കിലു० വേണ० അല്ലെങ്കിൽ
ഇത്തിരി ഉളുപ്പെങ്കിലു०
ബഹുമാനപ്പെട്ട മീഡിയ വൺ ന്യൂസ് ചാനലിനോട്, വിഷയ പഠിച്ച അവതാരകരെ പരിപാടിക്കിരുത്തുക. പൊട്ടീസ് ന്യായം പറഞ്ഞ് ന്യായീകരിക്കുന്നവരെ ദയവു ചെയ്ത് ഇരുത്താതിരിക്കുക.
ഇന്നത്തെ അവതാരക ഇവിടെ ഡോ. ബാസിൽ പറഞ്ഞതിനെ എങ്ങനെ കൗണ്ടറടിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാം എന്ന ശ്രമത്തിലായിരുന്നു. ഒരു പോയിന്റ് പോലും അവരുടെ ഭാഗത്തില്ല. എന്നിട്ട് ഡോ. ബാസിൽ സംസാരിക്കുമ്പോൾ പുച്ഛത്തോടെ ചിരിച്ചതും അവസാനം സമയം പെട്ടെന്ന് അവസാനിപ്പിച്ചതും വളരെ ചുരുങ്ങിയ അവസരം കൊടുത്തതുമൊക്കെ കൃത്യമായ അജണ്ടയോടെയാണെന്ന് പ്രേക്ഷകർ മനസ്സിലാക്കിയിട്ടുണ്ട്....
Well said
അവതാരിക ആശങ്കയെ ചെറുതായി കാണേണ്ട..
പുരുഷ വസ്ത്രം സ്ത്രീകൾ ധരിക്കുമ്പോൾ എന്തു ജന്റർ ന്യൂട്രേലിറ്റി? എന്ത് സ്വാതന്ത്ര്യം? പുരുഷ വസ്ത്രത്തിനു എന്ത് മഹിമയാണ് ഉള്ളത്.. ആണും പെണ്ണും പ്രകൃതി സത്യമാണ് സഹോദരീ അത് ഇല്ലാതാകാൻ സാധിക്കില്ല..
ആശങ്ക ഇപ്പോൾ ചെറുതാണെങ്കിലും പിന്നിട് അത് തിരുത്താൻ പറ്റാത്ത പ്രശ്നമായി വരും എൻ്റെ സ്മൃതി
സ്മൃതി വിഷയം പഠിക്ക്.
ബാസിൽ ആണ് ശരി.
Correct basil👍🏻
ബാസിൽ തെളിവുകൾ നിരത്തി സംസാരം മുന്നോട്ട് പോയപ്പോൾ സ്മൃതിക്ക് അസഹിഷ്ണുത വന്നു. സംസാരം നിർത്തിക്കുകയാണ് ചെയ്തത്. വളരെ വിശദമായി സംസാരിച്ച ബാസിൽ പ്രശംസ അർഹിക്കുന്നു.💯💯