Q & A😉 നൈസി എന്താ വീട്ടിൽ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ 🤗

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 275

  • @nisaaslam007
    @nisaaslam007 5 місяців тому +64

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കണ്ടു.... നല്ല സഹോദരിമാർ.... നാൻസിക്കു എന്ത് സ്നേഹമാണ് Nicy യോട്.... നല്ല ഫാമിലി

  • @judersk767
    @judersk767 5 місяців тому +47

    നിങ്ങളുടെ സഹോദര സ്നേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

    • @NicyNancy
      @NicyNancy  5 місяців тому

      🤗

    • @dilnajerin4134
      @dilnajerin4134 3 місяці тому

      Athe Aa aniyathi correct time il aa chechy ye help cheythu koode ninne 😊njanum aaa same situation il aa kadannupone depression 😢kalyanam kazhinju kunju aay njanum 2yrs hus te vtl ottakkarnnu 😢hus Dubai il um 😊edakku ente veettil pokunnatharnnu oru aaswasam but enne ente avastha aarum manassilakkilla 😢nte family hus aarum eppo Njangal 1yr aay Dubai il aaa hus wrk nu poya same situation aaaa depression 😢verthe sangadam varum karayum..ente kunjinum 3vayas aavunnullu so avane ottakkakki wrk nu povan pattanilla 😢year gap 😢njan nurse aaa so athokke enne vallathe depression aakkum 😢eee paranja pole time aavumbo ellam ready aavum 😢oru nalla frnd engilum undaarnne njan eee situation il varillaarnnu 😢but enne manassillakkan aarkkum time illaa😢so ningal orumichu ninnu success aavanam chechikku mentally support cheythu aniyathiye physically support cheythu chechiyum ❤all the best dears 🎉god bless you dears ❤

  • @bijimolm2676
    @bijimolm2676 3 місяці тому +5

    ഇത്രയും നാൾ ഓർത്തെ ചേച്ചി ആണ് മെന്റൽ സപ്പോർട്ട് എന്ന് അനിയത്തി എന്ത് നല്ല കുട്ടിയ അവളുടെ ഹാപ്പിനെസ്സ് എല്ലാം വേണ്ടെന്നു വെച്ചു ചേച്ചി യെ സപ്പോർട്ട് ചെയ്യുന്നു അമ്മയെ നന്നായി മനസിലാകുന്നു. ശെരിക്കും ആ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless u❤❤❤

  • @jijeeshs8627
    @jijeeshs8627 Місяць тому

    Thanks

  • @sandhyarenjith9654
    @sandhyarenjith9654 5 місяців тому +195

    കുറച്ചായിട്ടേ ഉള്ളു videos കണ്ടുതുടങ്ങിയിട്ട്... തീരെ artificial അല്ലാതെ വളരെ natural ആണ് രണ്ടാളും. Nancy വളരെ talented ആണ് എന്ന് മനസ്സിലായി.. വളരെ Perfectionistഉം.. Nicey... ഇത്ര talent ഉണ്ടായിട്ടും എന്തിനാ മടി പിടിച്ചിരിക്കുന്നത്( ഈ പറയുന്ന ഞാനും മടിച്ചിയാട്ടോ) Nancy തുന്നിത്തീർക്കുന്നത് കാണാൻ ഒരു രസവും ആകാംക്ഷയും ആണ്.തുന്നിത്തീർന്നു കഴിയുമ്പോ എന്തു fitting ആണെന്നോ.. ഞാനും stitch ചെയ്യാറുണ്ട്, അതുകൊണ്ട് ഇതൊക്കെ interest ആണ് കാണാൻ.. ഏതായാലും രണ്ടാളും 👍🏼❤

    • @NicyNancy
      @NicyNancy  5 місяців тому +20

      ഇത്രയും വാക്കുകൾ ഞങ്ങൾക്കായി എഴുതിയ ചേച്ചിക്ക് 😘

    • @sandhyarenjith9654
      @sandhyarenjith9654 5 місяців тому

      🥰

    • @navyanandha2442
      @navyanandha2442 5 місяців тому

      Sathyam 🥰❤️

    • @lincypraju2806
      @lincypraju2806 5 місяців тому +1

      @@NicyNancydaa ningal stitch cheythu kodukkarundo

    • @lincypraju2806
      @lincypraju2806 4 місяці тому +1

      Enganeya ningale contact cheyunne.instagram il msg ayachit no reply.

  • @emyzhive395
    @emyzhive395 5 місяців тому +10

    Chechi bhayankara genuine aayit samsarikkunu. 2 perum super aanu❤

  • @lakshmi6s
    @lakshmi6s 5 місяців тому +17

    I think nicy chechi should also learn to stich and should create beautiful dress 😊

  • @suryaa1711
    @suryaa1711 5 місяців тому +7

    എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ടമായി. വീഡിയോ കാണാൻ തുടങ്ങിട്ട് കുറച്ചു നാളായിട്ടുള്ളു. വീഡിയോസ് yellam നാച്ചുറൽ ഫീൽ ആണ് കാണുമ്പോൾ. Keep going dear❤️

    • @NicyNancy
      @NicyNancy  5 місяців тому

      Thank you dear😘

  • @ashadas8695
    @ashadas8695 5 місяців тому +4

    🎉🎉🎉🎉😊😊😊😊😊❤❤❤❤❤❤super, ഈ ഒരൊറ്റ വീഡിയോ കണ്ടിട്ട് നിങ്ങളുടെ fan ആയി, waiting for new വീഡിയോ

  • @leyapriya9323
    @leyapriya9323 5 місяців тому +6

    Nicyude koode ninnal nalla positivity aanu... 2nd perum nalla talented aanu... Keep up your talents dears🥰❤💕

  • @Jyothiranjith123
    @Jyothiranjith123 5 місяців тому +8

    Nicy ur so genuine 😊😊 like ur humor sense

  • @Jyothiranjith123
    @Jyothiranjith123 5 місяців тому +7

    Nighale orupaad ishttapettu.. njan ninghalude sthiram viwer aanu 🫂💞..love u ❤

  • @archanaradhakrishnan4814
    @archanaradhakrishnan4814 5 місяців тому +12

    എന്ത് genuine ആടോ നിങ്ങടെ സംസാരം എനിക്ക് കേട്ട് ഇരിക്കാൻ തോന്നുന്നു . ഇനിയും stiching vedios ഇടണെ nancy.. ഞാൻ തയ്ക്കാൻ തുടങ്ങിയത് തന്റെ vedios കണ്ടിട്ട് ആണ് ❤️

    • @NicyNancy
      @NicyNancy  5 місяців тому +1

      Ano 🤗 adipoly aayi thaykku tto

    • @archanaradhakrishnan4814
      @archanaradhakrishnan4814 5 місяців тому +1

      @@NicyNancy ഇനിയത്തെ എന്റെ ലക്ഷ്യം ആ blue dress ആണ് നിങ്ങടെ ❤️

    • @archanaradhakrishnan4814
      @archanaradhakrishnan4814 4 місяці тому

      ഞാൻ തയ്ച്ചുട്ടോ 🙏🏻

  • @anoojaarunlal9464
    @anoojaarunlal9464 5 місяців тому +32

    എൻ്റെ മോൾക്ക് ഒരു Frock തയ്ക്കാൻ വേണ്ടി നോക്കിയപ്പോഴാണ് നിങ്ങളുടെ ചാനൽ കണ്ടത് 'നാൻസി തയ്ച്ച Frock നോക്കി ഞാനും തയ്ച്ചു .എല്ലാവർക്കും ഒത്തിരി ഇഷ്ടമായി

  • @saranyavadakkath8347
    @saranyavadakkath8347 5 місяців тому +5

    I like nicy's talk 🥰and Nancy's work🥰

  • @shaminukk9716
    @shaminukk9716 5 місяців тому +23

    ഞനും കുറച്ചേ ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിട്ടു നല്ല അവതരണം ആണ് പൊതീസിൽ നിന്ന് എടുത്ത മെറ്റീരിയൽസിന്റെ സ്റ്റിച്ചിങ്ങിനു വെയ്റ്റിംഗ് ആണ്. Full stitching ഇടണേ പനി കുറഞ്ഞോ nancy

  • @sanobapareed
    @sanobapareed 4 місяці тому +2

    Reply parayumbo paranju paranju vere evdeyekkoye povunnund..enkilum kettirikkan nalla rasamund..ottum bore adikkilla..ottum skip cheyyan thonunnilla ❤️

  • @saraswathibnair18
    @saraswathibnair18 5 місяців тому +2

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ❤നിങ്ങളുടെ ശ്രമം വൻവിജയത്തിലെത്തട്ടെ.

    • @NicyNancy
      @NicyNancy  5 місяців тому

      Thank you dear🥰

  • @stiniyajoy5518
    @stiniyajoy5518 5 місяців тому +11

    ഞാൻ ഒരു Paris boutique fan aanu. നിങ്ങളുടെ handworkss kaanumbo oru chaayakaachal evideyokkeyo thonnarund. ഇപ്പോഴല്ലേ സംഗതി പിടികിട്ടിയത്😂. Njanum 2, 3 months aayittullu ningalde videos kanduthudagiyitt. Keep going guyzz.

  • @anilabiju1553
    @anilabiju1553 5 місяців тому +11

    നാൻസി ഒരു School അല്ലങ്കിൽ ഒരു college student ആണന്നാ ചിന്തിച്ചത് എൻ്റെ ഒരു കസിൻ സിസ്റ്റർൻ്റെ looke ഉണ്ട് ഒത്തിരി ഇഷ്ടം രണ്ടു പേരും

  • @treztutu
    @treztutu 4 місяці тому

    Very inspiring videos to try and transform new new things especially with old materials.. ❤❤❤.. Keep up the super work and all the best to you both for all yohr future parupadis 😊😊

  • @sreelakshmiprasannan8404
    @sreelakshmiprasannan8404 5 місяців тому +7

    Nancykk Jisma Vimal nte oru cheriya look und😁

    • @NicyNancy
      @NicyNancy  5 місяців тому

      Aam elllarum parayunnnu☺️

  • @bindup5665
    @bindup5665 2 місяці тому +1

    രണ്ടു പേരെയും ഇഷ്ടമാണ് .❤❤❤

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 5 місяців тому +5

    🥰രണ്ടു പേര് ഒത്തിരി ഇഷ്ടം ആണ്...❤വീഡിയോ.... നാൻസി ചേച്ചിക്ക് നല്ല talent ഉണ്ട് ❤🥰...

  • @VeenaAparnitha
    @VeenaAparnitha 5 місяців тому +2

    Cute chechiyum aniyathiyum❤❤❤❤ennum ithupole happy ayi irikkanam

  • @GKrishna15
    @GKrishna15 5 місяців тому +1

    ❤nalla rasam ningalde rendaldem samsaram kettirikkan! Keep doing more videos dears. Nicy koodi creativity ellam purathedkku stitchinglekk aanju pidichirangu...Full power to you both girls 😍😊🎉🎉

    • @NicyNancy
      @NicyNancy  5 місяців тому

      Mm padikkanam, ennal avalkku oru ashwasam aakum

  • @bindusivadas5076
    @bindusivadas5076 5 місяців тому +1

    ഒട്ടും തന്നെ ജാഡയില്ലാത്ത സംസാരം. ഇഷ്ടം ആണ് രണ്ട് പേരേയും❤❤❤❤

  • @jjkj8421
    @jjkj8421 4 місяці тому

    Valare santhosham thonni ningade story kettitt...god bless you both and your family❤❤❤

  • @anupamaaravind9045
    @anupamaaravind9045 5 місяців тому +3

    ഞാൻ കുറച്ച് ദിവസമായിട്ടാണ് നിങ്ങളുടെ Vedios കണ്ട തുടങ്ങിയത്. നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു vedio യിൽ വൈക്കത്തമ്പലം കണ്ടപ്പോൾ ആണ് എൻ്റെ നാട്ടുക്കാരാണ് എന്ന് മനസിലാക്കിയത്.

    • @NicyNancy
      @NicyNancy  5 місяців тому

      Aaha vaikom ano 😄

  • @Ishaani8
    @Ishaani8 5 місяців тому +1

    കുറച്ചു നാളെ ആയുള്ളൂ നിങ്ങളുടെ video ട കാണാൻ തുടങ്ങിയിട്ടുണ്ട very interestig 🥰🥰

  • @shreyasoney5164
    @shreyasoney5164 4 дні тому

    Hi nice and Nancy...im searching for u,its regarding to stitch my clothes.

  • @poornimapoornima7984
    @poornimapoornima7984 5 днів тому

    Njn b. Com final year ahn, tallyum ethinidayil padichit und.
    But enik eshttam fashion designing🙂. Njn tym kittumbo ellm stitching poi padich eppo machine eduth vtl erunn practice cheyyunnu.
    Eh b. Com teerthitt fashion designing padiknamennh agraham.

  • @simple_roy
    @simple_roy 3 місяці тому

    ഇങ്ങനെ കണ്ടും മിണ്ടിയും ഇരിക്കാൻ പറ്റുന്നത് ഭാഗ്യം.. ഇത്രക്ക് സപ്പോർട് ചെയ്യുന്ന ജൈസനാണ് താരം ❤❤❤

  • @Shasshas123
    @Shasshas123 5 місяців тому +3

    നിങ്ങളെ കണ്ട് എന്റെ പെന്റിങ് തയ്യൽ എല്ലാം കസ്റ്റമർ നു കൊടുത്തു. മടി മാറി വരുന്നു പിന്നെ 3മക്കൾ ഉണ്ട് അതാണ് തൈക്കാൻ മടി. കിയേനെ എല്ലാരും നോക്കി സപ്പോർട്ട് തരുന്നുണ്ടല്ലോ 👍

    • @NicyNancy
      @NicyNancy  5 місяців тому

      Pillerokke undel bayankara paadayirikkum cheyyyan 😄chechi midukki thanne

    • @Shasshas123
      @Shasshas123 5 місяців тому

      @@NicyNancy നാൻസി കുട്ടി മിടുക്കി ആണ് to nycym

  • @cenasphoenixdiaries737
    @cenasphoenixdiaries737 5 місяців тому +9

    Nice sisters. നിങ്ങളുടെ പരസ്പര സ്നേഹവും അങ്ങോട്ടും ഇങ്ങോട്ടും പഴിക്കാതെ support ചെയ്യുന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു. ❤
    എനിക്കും 2 ചേച്ചിമാർ ഉണ്ട്. പക്ഷെ നമുക്കൊന്നും അതിനു ഭാഗ്യം ഉണ്ടായില്ല. അതൊക്കെ കൊണ്ടാണ് നിങ്ങളെ കാണുമ്പോൾ സന്തോഷവും respect ഉം തോന്നുന്നതും.

    • @NicyNancy
      @NicyNancy  5 місяців тому

      Oru ammayil undayathu aanelum sahodarangal ellllam oro type swabavakkarayirikkumalllo, chilaru orupole chinthikkunnavarayirikkum appol namukku parasparam manasilkki prevarthikkan pattum☺️

  • @jasmineashi-ur9mx
    @jasmineashi-ur9mx 3 місяці тому

    Entho orupad ishtayi…. Ningala ee snehavum karuthalum supportum oru villalum koodathe kurekaalam nilanilkatte

  • @dena1519
    @dena1519 5 місяців тому +2

    First time ahn oru Q and A video full skip chyathe kannunath😌💗

  • @thansihashereef877
    @thansihashereef877 5 місяців тому +7

    ഞങ്ങളുടെ ഉമ്മ സ്റ്റിച്ചിങ് ഒന്നും പഠിച്ചിട്ടില്ല പക്ഷെ ഉമ്മ ഞങ്ങള്ക്ക് ഉമ്മ നല്ല മോഡേൺ ഡ്രസ്സ്‌ എവിടെ കണ്ടാലും അത് പോലെ സ്റ്റിച്ച് ചെയ്ത് തരും 🥰🥰 ഉമ്മാനെ പോലെ ഇപ്പൊ ഞാനും ട്രൈ ചെയുന്നു

    • @NicyNancy
      @NicyNancy  5 місяців тому

      Chilarkku anganoru kazhivu undu

  • @anaghaammu3255
    @anaghaammu3255 5 місяців тому +2

    Enteyum nta chechineyum pole und full character... 😁
    Same same...
    Njanum stitch cheyyum korachokke, but idea varunnath chechida thalenn aayirikkum..
    Enikkum nancy na pole ellathinum kurach kurach kazhiv nd but full fill cheythittilla..
    Njanum introvert aanu...
    Enikkum pedi aanu aalukal varumbo ndh cheyyanam ndh parayanam ennokke...
    Athkond kalyanathinu onnum povilla...
    Ellaarum vicharikkunnath enik jaada aanu ath kond aanu njn aarodum mindathath enn annu but enik ariyilla endh paranj thudangum enn, pinna ndhino oru pediyum... Ariyilla...
    But nalla company aayittulla 3,4 per nd avarda aduth kadha parayaan thudangiyaal nirthillaa....😊

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 5 місяців тому +3

    ആയോ നാൻസി ചേച്ചിക്ക് talent ഉണ്ട് എന്ന് പറഞ്ഞു എന്ന് കരുതി nicy Chechi സൂപ്പർ ആണ് സംസാരം set up ആണ്... വീഡിയോ കാണാൻ ആഹ്ണേലും ചുപ്പർ 🤩😂

  • @Muhsinasalam-fi7nx
    @Muhsinasalam-fi7nx 5 місяців тому +6

    Amma super.... 😂
    Njanum thaikkum... Nicy yeppoleyulla 2 sisters ind nk... Nne kond avarde drss stich cheyyippikkum. Avarkkum stiching ariyum... Bt, thaikoola

    • @NicyNancy
      @NicyNancy  5 місяців тому

      ഈ chechimarelllam inganao😃

    • @MiniAntony-bx7wd
      @MiniAntony-bx7wd 5 місяців тому +1

      മക്കളെ ഞാനും തയ്ക്കും പക്ഷെ മടിയ എനിക്കും നിങ്ങളെ ഫയങ്കര ഇഷ്ടമാ നിങ്ങളെ പോലെയുള്ള 2മക്കളെ കിട്ടിയ അമ്മ പുണ്യം cheythavala god bless you 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👌👌👌

    • @Muhsinasalam-fi7nx
      @Muhsinasalam-fi7nx 5 місяців тому

      😂😂😂​@@NicyNancy

  • @Life-pm2nn
    @Life-pm2nn 4 місяці тому

    🎉ngn otta eripinu full shortsyum kandu nala talent yulla girls ❤❤

  • @leyapriya9323
    @leyapriya9323 5 місяців тому +3

    Sareeyil or 60 inch varunna materialil max full flair kittuna vithathil umbrella cut gown video idaamo?

  • @christinakarippai4109
    @christinakarippai4109 3 місяці тому

    Ningalude inspiration itsmevijatha,krishnapriya ayyirikum pakshe ende inspiration ningalaa 😁🥰😍🤩

  • @poojaarun1450
    @poojaarun1450 5 місяців тому +4

    എനിക്കും പുതിയ ഡ്രസ്സ്‌ ഓക്കേ ഇടുന്നത് ഭയകര ഇഷ്ട്ടം ആണ് എന്റെ അപ്പൻ പറയും ഫുഡ് ഇലലും അവള്ക്ക് കുഴപ്പമില്ല ഡ്രസ്സ്‌ കിട്ടിയ മതി എന്ന് 😅

    • @NicyNancy
      @NicyNancy  5 місяців тому +1

      Athu pinne penpiller angananallo

  • @cicygeorge6075
    @cicygeorge6075 5 місяців тому +2

    Ningade simplicity 🥰

  • @vaishhhhhhhh
    @vaishhhhhhhh 5 місяців тому +1

    Hi Nicy chechi and Nancy.....I really like all your videos..... please do more vlogs ❤❤

  • @simple_roy
    @simple_roy 3 місяці тому

    സഹോദരിമാർക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ... I

  • @jishageorge2103
    @jishageorge2103 5 місяців тому +11

    Nighl oru shop edu.. payye payye big ayi varumm..

    • @NicyNancy
      @NicyNancy  5 місяців тому

      Aadyam cheruthayi onnu thudanganam ☺️

  • @annmanumathew
    @annmanumathew 5 місяців тому +2

    Nalla video. Etra open ayita randalum karyangal ellam parayunne. Ini ammayeyum kude samsaran kanan agraham undu. Entem best friend chechi name Nicynna. Naiby & Nicy.. Ningale kanumbol avarem kude orma varum... Nalla santoshama videos kanumbol❤

    • @NicyNancy
      @NicyNancy  5 місяців тому

      🤗🤗 aaha appo kure nicy marundallle😄

  • @nimmyanil2459
    @nimmyanil2459 5 місяців тому

    എനിക്ക് രണ്ടുപേരെയും ഇഷ്ട്ടമാണ്, നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കും. Love u😘😘😘😘

  • @ashamolm.p7609
    @ashamolm.p7609 5 місяців тому +7

    Njanum vaikomkariyanu... Near St Mary's Church Vallakom... Nigale othiri ishtavanu❤

    • @NicyNancy
      @NicyNancy  5 місяців тому

      Aaha vaikom kariyano🤗

  • @SallyJoseph-zs1if
    @SallyJoseph-zs1if 3 місяці тому

    Oru jadayumillathulla samsarem.. Orupadishtamanu randupereyum... Samsarem kelkan enthu rassma...enikum nancyudeythupolulla swabhavemanu.. Thaiyyel passion anu... Padichittonnum illa.. Ishtemkondu ippol oruvidhem ellam thaichukodukkunnund😅

  • @sreevidyahariharan2764
    @sreevidyahariharan2764 5 місяців тому +2

    ♥️♥️cute sister's😍

  • @BincyWorld
    @BincyWorld 4 місяці тому

    സൂപ്പർ വീഡിയോ 🥰🥰🥰

  • @meghapd7195
    @meghapd7195 5 місяців тому

    Randupereyum orupaadishtam, ella videosum kaanarund❤❤

  • @amnusandajuss5442
    @amnusandajuss5442 5 місяців тому +4

    Njanonnu chodichote enikoru dress stich cheyth tharumo..... Plzzz... Enganjnd nancy fever kuravundo ♥️♥️ miss cheythu orupaad 🥰🥰

  • @sonadominic7986
    @sonadominic7986 5 місяців тому

    Nallla talented aanu nancy, ethra perfect ayitt chyune❤️‍🔥🧿 good luck both of you.. 🙏🏻

  • @ambilyanuroop5624
    @ambilyanuroop5624 2 місяці тому

    Hi sisters.njanum vaikom aanue.ninghalde aduthu thanne.kurache aayittollu videos kaanaan thudaghiyittu.ennalum ippol ninghale kaanaan oru valiya aaghraham.oru divasam varum kaanaan

  • @arunimabipin
    @arunimabipin 5 місяців тому +2

    Randu pereyum oru padu ishtam Nancy eniku dress thayichu tharamo ningalude video's um short's um kanum full add um evide erunnu kanum dubail erunn... ❤️❤️

    • @NicyNancy
      @NicyNancy  5 місяців тому +1

      Achodaaaaa😃 pinnentha tharalllo

  • @sujithajoy5242
    @sujithajoy5242 5 місяців тому

    ഒത്തിരി ഇഷട്ടം...❤❤❤❤❤❤

  • @vidhyakrishna3567
    @vidhyakrishna3567 5 місяців тому +3

    ഞാൻ നിങ്ങളുടെ video കാണാൻ തുടങ്ങിയിട്ട് 2 മാസം ആയിട്ടേ ഉള്ളു, ഞാൻ job resign ചെയ്ത് 1 month വീട്ടിൽ വെറുതെ ഇരുന്നു അപ്പോഴാ shorts കണ്ടത് interesting ആയി തോന്നി പിന്നെ ഓരോ videos വേണ്ടി waiting ആയിരുന്നു. ഇപ്പൊ ഓഫീസ് കഴിഞ്ഞു വന്നു video കാണുന്നു❤

    • @NicyNancy
      @NicyNancy  5 місяців тому

      Achodaaa😘😘

  • @Shyja633
    @Shyja633 5 місяців тому +5

    2 pereym othiriii ishtammm....❤❤

  • @SwathiSasidharan
    @SwathiSasidharan 2 місяці тому

    നിങ്ങളുടെ ഫാൻ ആണ് ഞാൻ. മൈഗ്രേൻ കാരണം ലീവ് എടുത്തിരുന്ന ഇന്ന് മുഴുവൻ നിങ്ങളുടെ ചാനൽ ആയിരുന്നു കണ്ടത് . സബ്സ്‌ക്രൈബർ ആയി. ❤. രണ്ടു പേരും ഒത്തിരി നന്നാവട്ടെ.

  • @Happy123-w7e
    @Happy123-w7e 5 місяців тому +2

    Ithrem snehamulla sahodarimaare first time kaanukayaa

  • @shebasuresh28
    @shebasuresh28 5 місяців тому +2

    Njan channel subscribe cheythitt 1 monthe varathollu sadha diy channels pole alla presentation okke nalla resm ann kandirikkan urappayum regular ayi nalla contents varanam💕💕 best of luck more subscribers deserved ann urappayum soon 1M adikkattee🤌🏼🤍

    • @shebasuresh28
      @shebasuresh28 5 місяців тому

      Kuuduthal western wears okke diy cheyynmttoo👀❤

    • @NicyNancy
      @NicyNancy  5 місяців тому +1

      ഈശ്വരാ 1 m ennu paranju kothippikkallle🤭, orupadu cheyyanam ennundada pakshe orders varumbol athu cheythu busy aayippokum.

    • @shebasuresh28
      @shebasuresh28 5 місяців тому

      @@NicyNancy okeyy chechii💓

  • @GS_love_passion
    @GS_love_passion 5 місяців тому +5

    Ellam okay enik onne arriyan ullu chechi ittirkana black chikankari kurta വാങ്ങണം എന്നുണ്ട്. അതിനു ഉള്ളിൽ camisole ഉണ്ടാവോ? Oru bust മാത്രം ullo lining?

    • @_words_by_krishna_
      @_words_by_krishna_ 5 місяців тому +1

      Athinu bus area il mathranu lining... camisole ulla type allada

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 5 місяців тому +1

    എന്നെ കൂട്ടാണ്ട് ക്യൂ and ഏയോ? ഞാൻ ഇപ്പഴാ കണ്ടേ... 😭 🤩🤩

  • @vichu5224
    @vichu5224 5 місяців тому

    Happy to see you both❤❤ Nalle q and a aarunu

  • @sumathomas8657
    @sumathomas8657 5 місяців тому

    Loved... Stay blessed dears ❤

  • @neerajabr358
    @neerajabr358 5 місяців тому +4

    Nthayalum nannayi stitch chayum appo pne eth oru business ayi start chaythudayo ?

    • @NicyNancy
      @NicyNancy  5 місяців тому

      Start cheyyum udane

  • @betcym.a8498
    @betcym.a8498 5 місяців тому +1

    Anyway nice story.... God bless both of you ❤️

  • @shameenarasheed4749
    @shameenarasheed4749 2 місяці тому

    Eanikkum Ningalude Nameil. Dought undayirunnu . Nancyudea Cutting Sttayil Eanikk Bayangara. Ishttamanu Nanum Chearioru Tailareann.

  • @JessyMary-h1e
    @JessyMary-h1e 5 місяців тому

    ❤❤❤ സൂപ്പർ മക്കളെ സൂപ്പർ അടിപൊളി

  • @niyamariamathew6854
    @niyamariamathew6854 5 місяців тому

    Super sisters love you....❤❤❤

  • @shymathasni3301
    @shymathasni3301 3 місяці тому

    ഞാൻ സ്റ്റിച്ച് ചെയ്യാറുണ്ട് ഫാഷൻ ഡിസൈനിങ് ഒന്നും പഠിച്ചിട്ടില്ല. ആഗ്രഹമുണ്ടായിരുന്നു പഠിക്കാൻ പക്ഷേ സാധിച്ചില്ല.. ഇപ്പോൾഎനിക്ക് 22 വയസാണ് ഞാൻ സ്റ്റിച്ച് ചെയ്യാൻ തുടങ്ങി നാലു വർഷമായി യൂട്യൂബ് നോക്കി എല്ലാം ഡ്രസ്സുകളും അടിക്കാൻ പഠിച്ചു. ബ്ലൗസ്, ചുറ്റിദര്സറ്റ്, ഫ്രോക്ക് , ബേബിഫ്രോക്ക്, cinderalla ഫ്രോക്ക്, ഷർട്ട്‌,കുർത്ത, ലേഡീസ് പാന്റ്സ്,ക്രോപ്ടോപ്പ്, skirt,അബായ അത്യാവശ്യം എല്ലാം മോഡൽ വർക്കുകളും ചെയ്യാൻ അറിയും. ആൾക്കാരൊക്കെ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഇട്ടു നോക്കിയാൽ കറക്റ്റ് ഫിറ്റാണ് പെർഫെക്റ്റ് ആയിട്ടുണ്ട് എന്ന് പറയും.❤ അതു കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ് കാരണം ഞാൻ തയ്യൽ കടയിൽ പോയിട്ട് തുന്നലും കൂടി പഠിച്ചിട്ടില്ല... നിങ്ങളുടെ വീഡിയോസ് ഞാൻ പതിവായി കാണാറുണ്ട് സംസാരം കേട്ടിട്ട് അമ്മയാണ് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത് പിന്നീടാണ് ചേച്ചി ആണെന്ന് മനസ്സിലായത്,...

    • @liyatjose5041
      @liyatjose5041 Місяць тому

      ഉപയോഗിക്കുന്ന തയ്യൽ മെഷീൻ ഏതാണ് എന്ന് പറയാമോ

  • @itsloveforever
    @itsloveforever 5 місяців тому +1

    Super 2 perum ❤❤❤❤

  • @deena98744
    @deena98744 5 місяців тому

    Nigale othiri ishttam ❤

  • @JUBYSUNIL
    @JUBYSUNIL 3 місяці тому

    എന്റെ മക്കൾ പണ്ട് കളിക്കുമ്പോൾ സ്വന്തമായി കണ്ടു പിടിച്ച പേരുകൾ ആയിരുന്നു ജിംസി ജാസി... അതോർമ്മ വരും.

  • @FirstChoice-x9z
    @FirstChoice-x9z Місяць тому

    Nigalude place evideya?

  • @BinduVr-s4v
    @BinduVr-s4v 3 місяці тому

    Ippo evideyanu thamasikkunnath

  • @itsloveforever
    @itsloveforever 5 місяців тому +1

    Enikum athe stich cheyunathine mathrame kshama ullu, allangil enik bhayangara deshyam aa nancye pole thane aa njan enthu stich cheythalum aganyokayo shariyakum enik oru stiching center und eppol nalla rethiyil pokunu shop

    • @NicyNancy
      @NicyNancy  5 місяців тому

      Aaha midukkiyanalllo😄 nancykkum mookkatha shundi pakshe stitch cheyyumbo shemayude nellippalaka kanum oru kuzhappom illa

  • @monishac9463
    @monishac9463 5 місяців тому +1

    പറയാനും മനസ്സിലാക്കാനും ഒരു ആളുണ്ടായത് nicy നിൻ്റെ ഭാഗ്യം

  • @Anjukunju123
    @Anjukunju123 4 місяці тому +2

    Course feee eaganayaann parayo

  • @jincygeorge5921
    @jincygeorge5921 5 місяців тому +2

    Hello Nicy and Nancy❤. I love you both and I love watching your videos. Njan nancy thaycha oru dress thaychu. Adipoli aanu.. Thank you so much🥰. Keep going dears

  • @movietellermalayalam6877
    @movietellermalayalam6877 3 місяці тому

    Njanum ingane arnu koch urangya innu urangan patuonu chindich irikuarnu

  • @thirthass8623
    @thirthass8623 5 місяців тому

    End Bangi aayita stich cheyyane❤️

  • @siyaantony10
    @siyaantony10 5 місяців тому +2

    Hi sisters.. എനിക്കും Nancy ne പോലെ ഒരു അനിയത്തി ഉണ്ട് . നിങ്ങൾ കടയിൽ poi കറങ്ങി നടക്കുന്ന പോലെ ഞങ്ങളും പോകും. ഞാൻ stitch ചെയ്യും നോർമൽ kurti. നിങ്ങളുടെ videos really inspiring ആണ്.എനിക്കും തുണി പ്രാന്താണ് 😁😁. Lub u guys..❤❤

    • @NicyNancy
      @NicyNancy  5 місяців тому +2

      Thuni pranth illatha pennungal valare kuravallle😄

    • @siyaantony10
      @siyaantony10 5 місяців тому

      😂 അതെ

  • @vinod.v3655
    @vinod.v3655 3 місяці тому

    🎉🎉🎉പൊളിയല്ലേ രണ്ടാളും, ഞാൻ ഒരു ടീച്ചർ ആയിരുന്നു, ഇപ്പൊ എനിക്ക് stiching ആണ് ഇഷ്ടം, കുഞ്ഞുങ്ങളുടെ ഫ്രോക് മിഡി, അങ്ങനെ ഉള്ളത് ഒക്കെ, എനിക്ക് മക്കൾ ട്വിൻസ് ആണ്, പെൺകുട്യോൾ, ഇവളുമാര്ക് you ട്യൂബ് കണ്ടു stich ചെയ്തു.. ഞാൻ പഠിച്ചത്, ഇപ്പൊ നാൻസി ചെയ്ത ഒരു ഫ്രോക് ആണ് ഇനി ന്റെ ലക്ഷ്യം, പഴയ ചുരിദാർ പുതിയ രീതിയിൽ ആക്കിയില്ലേ അത്.. ചെയ്യണം

    • @NicyNancy
      @NicyNancy  3 місяці тому +1

      Aam cheythu nokkuttoo😃

  • @jishascaria1991
    @jishascaria1991 5 місяців тому

    🎉🎉❤❤

  • @fathimathzahara1578
    @fathimathzahara1578 5 місяців тому

    Njanjum kurachkalameyayullu ningale kananthudangeet orupadishtamayi stitching vedeos pratheekshikkunni

  • @sreejarahuldas
    @sreejarahuldas 3 місяці тому

    Degree padikuna time muthal enik nancye ariyam. Ann aval wear cheythirunna dress ok njn notice cheyumayirunu. Ann frnds ok paranju ath nancy thane stich cheyunathanenn. Ann thotee njn nancyde fan aanu😍

  • @Swapnaprakashpy
    @Swapnaprakashpy 5 місяців тому

    Love you dears ❤❤❤

  • @swathydas8154
    @swathydas8154 5 місяців тому

    Nany nicykutty❤😊

  • @snehaprasad2633
    @snehaprasad2633 4 місяці тому

    Chechide avastha kttu joli kalanju odiyethiya aniyathi❤ , panathinte purake payunna manusharulla ee kaalathu , Athonnum alla chechiya valuthennu snehavanu dhanavennum , ee video kanunna kurachu perkkenkilum manasilakki kodukkan nigade ee vdoyilude sadhichittundu ,Eannum ee sneham undayirikkatte ❤❤❤, eante aniyathi aanenki parayum ni chummathirunnu oronnu alojichu koottunna konda, tention adichittu eanthenkilum kittuvo eannu chodhikkum, manasine swayam niyathrikkan pattathakumpo aarenkilum onnu aswasippichirunnenkil eannu vijarichakum sagadam parayunnathu, appo aval lahavathe parayunna marupadiyanithu😂😂😂😂😂

    • @NicyNancy
      @NicyNancy  4 місяці тому

      Athu ithuvare angane anubavikkanjitta... Eppozhenkilum parayunnathu manasilakkan pattum aniyathikku.. Swayam anubavichalallle manasilakkan pattu😂

    • @snehaprasad2633
      @snehaprasad2633 4 місяці тому

      @@NicyNancy Ayyo njan ethu thanne parayum , anubhavikkunnavarkke athinte aazham ariyunnu, nammakku paranju ariyikkan vaakkukal polum ellatha oravastha, ayyo aval anubhavikkanda na onnu manasilakki samadhanippichal mathi, Aval eappazhum happy aayirikkunnatha eanikku Santhosham,

  • @Nihara-Designs
    @Nihara-Designs 5 місяців тому +2

    വളരെ നല്ല video, ഇനിയും ഇതുപോലുള്ള videos ചെയ്യുമല്ലോ ❤

  • @aparnaarjun1786
    @aparnaarjun1786 5 місяців тому +1

    ❤😊♥️🥰

  • @neethak928
    @neethak928 5 місяців тому

    ഒരു അഹങ്കാരം ഇല്ലാത്ത സംസാരം. 😘

  • @ashwathyvs827
    @ashwathyvs827 5 місяців тому

    Chattaum mundum video cheyyamo. Chatta tayikkunnathu.

    • @NicyNancy
      @NicyNancy  5 місяців тому

      Ayyo chatta thaykkan nalla paada

  • @angelinandrea7385
    @angelinandrea7385 5 місяців тому +1

    Ningalde place evida