@@yazeenmohmd6137 200cc yk both offroad nd city use nalloru bike ale ith... Btw mileage testnu top end pidich odichit enthanu karyam... Eco mode pokumbo kittuna milage oru 45 oke anu users parayunath
Peru mileage test....എന്നിട്ടോ top end um rash driving ഉം .....Atleast city യില്ലെങ്കിലും 50-60 ഓടിച്ചു mileage കണ്ടുപിടിക്കേണ്ടതായിരുന്നു .... കഷ്ട്ടം...കുറഞ്ഞത് ഒരു 30 km/l കിട്ടും സംശയമില്ല
Warm regards Arun bro, I expected a mileage of at least 30km/ltr for this bike since you had shown the top end performance of this bike. If you had ride the bike in economically like 50-60 range, I expect a mileage of 35+ for this bike. If you are not getting this mileage next time, return your bike to wherever you bought.
ഞാനും അതാ പറഞ്ഞെ ...Peru mileage test....എന്നിട്ടോ top end um rash driving ഉം .....Atleast city യില്ലെങ്കിലും 50-60 ഓടിച്ചു mileage കണ്ടുപിടിക്കേണ്ടതായിരുന്നു .... കഷ്ട്ടം
Avar ankane cheyyan karanam.ithu polulla vandikal edukkunna 100 il 90% alkarum aah vegathil pokunna alkar aayirukkum. Ath kond aayirukkum ee speed il test cheythath
Take normal test then only we know about it, ippo ചെയതത് Top end test ആണ് not a milage test, njan criticism cheyththallee.. Njan test drive adichitund both top and test and milage test..
ഞാൻ 1300 (550 + 750)രൂപയുടെ പെട്രോൾ അടിച്ചിട്ട് 960-970 ' കി.മി ഓടിയപ്പോൾ ആണ് റിസർവ്വ് ബ്ലിങ്ക് വന്നത് ' 550 അടിച്ച് 378 കി.മി എത്തിയപ്പോൾ ആണ് 750 ന് അടിച്ചത് ' അപ്പോൾ ഫുൾ ടാങ്ക് ആയിരുന്നു' (ഷോറൂമിൽ നിന്നും അടിച്ച പെട്രോൾ ഉണ്ടായിരുന്നു)
ഹീറോ വണ്ടികൾ യൂസ് ചെയ്ത് അനുഭവം ഉള്ളത് കൊണ്ട് പറയുവാ ഇ വണ്ടികൾ ഓടിക്കുന്നതിനനുസരിച്ചാണ് mileage തരുന്നത്, എനിക്ക് maestro edge und, 40-50 ഓടിച്ചു ഞൻ mileage നോക്കിയപ്പോ എനിക്ക് കിട്ടിയത് 63.5.അതുപോലെ തന്നെ കുറച് rash ആയിട്ട് സിറ്റി ലും പിന്നെ ഹൈവേ ഇൽ 70-85 ഇൽ ഓടിച്ചപ്പോ എനിക്ക് കിട്ടിയത് വെറും 28km per liter. പിന്നെ വേറെ ഒരു കാര്യം കൂടി പറയാം, ഒരിക്കലും company ഓയിൽ യൂസ് cheyaruth, വണ്ടി കുറച് ഓടി കഴിയുമ്പോ നല്ലോണം vibration varum, maestro ഇൽ ഞൻ റെക്കമെൻറ് ചെയുന്നത് mothul 4t 10-30 aanu Thanks for reading my comment
Mileage test il top end nokunnath kandu comment vaykan vannavar ivde othukooduka. Enthonnu test edey ithoke. Ithrem kalam indarna oru impression oke poyallo.
ഇത് ഒരു മാതിരി മറ്റേടത്തെ മൈലേജ് ടെസ്റ്റ് ആയി പോയി........... പറഞ്ഞത് മൈലേജ് test.... കാണിച്ചത് top end test ഉം........... ഭാഗ്യം ഏതെങ്കിലും മലമുകളിലേക്കോ പുഴയിലേക്കോ ഓടിച്ചു കയറ്റിയിട്ട് മൈലേജ് കിട്ടുന്നില്ല എന്ന് പറഞ്ഞില്ലല്ലോ smoki കുഞ്ഞ്.......
ഹായ് ഫ്രണ്ട്സ് നമ്മുടെ ഈ സുഹൃത്ത് പറയുകയുണ്ടായി 22. 300 മൈലേജ് കിട്ടിയത് ഉള്ളൂ എന്ന് ഞാൻ ഇതേ വണ്ടിയുടെ വേറെ ഒരു പരസ്യം കണ്ടപ്പോൾ അതിൽ പറഞ്ഞത് മിനിമം 50 മൈലേജ് കിട്ടും എന്നാണ് നിങ്ങളുടെ അഭിപ്രായം എന്താണ്
instagram 302k Followerz ❤️❤️ tq for u r support 😘😘😍
instagram.com/arunsmoki
Eeh video kanan vannathe oru karyam parayanna
Bullet standard 350x review chaiyu bro.....
❤️
Bro eniku 39km mileage kittunnud
Hello arun bro .. ee vandi il thanne onnu koode milage test cheyu bro.. pakshe normal speedil mathram poyi cheyth nokku.. enkil oru karyam koode ariyan patum nammal speed edukkunnath ethramaathram milage ne bathikunnu enn. Pls pls pls
Ee video kaarnm vtl vandi vaangi therthah avsta aayi
Xpulse 200 bs4 fi 2019
Full tank method
Trip details
(40 average speed
Done 82 kms
Run only below 70kmph)
Filled 1.4litres
Mileage i got 58kmpl
Kuduthal Mileage Prethishichengil PLEASE LIKE
ഇതിലും കൂടുതൽ കിട്ടും ....
Mileage test ill ആരെങ്കിലും top end എടുക്കോ
@@_Arjunrs_ crrcta
Iyal udayip anu kop
@@_Arjunrs_ yes
@@razikdq3629 Aaru
*_X-Pulse ishtam. ❤_*
*_Himalayan uyir. 🔥_*
Himalayan inte aduth irikkan polum range illathavananu x pulse.
🤘
@@shihabmajeed5016 himalayan is himalayan, xpulse is xpulse. Xpulseinum athintethaya advantages undu
Impulse 🔥
@@shihabmajeed5016 athini vila kuravalle Xpulse kku. CC yum. Appo athintethaya kurav undakum
Bro top end nokkathe ഈ വണ്ടിയിൽ തന്നെ economy ഇൽ ഓടിച്ചു നോക്
Broo
Eppazhum economy nokki ottikkan pattulallo bro
Njn eco ite kollam vere pokune aanu bro from kozhencherry ..30 aanu mileage
Economy nokki odikkananenki 200 cc vandi vangano
@@yazeenmohmd6137 200cc yk both offroad nd city use nalloru bike ale ith... Btw mileage testnu top end pidich odichit enthanu karyam... Eco mode pokumbo kittuna milage oru 45 oke anu users parayunath
Peru mileage test....എന്നിട്ടോ top end um rash driving ഉം .....Atleast city യില്ലെങ്കിലും 50-60 ഓടിച്ചു mileage കണ്ടുപിടിക്കേണ്ടതായിരുന്നു ....
കഷ്ട്ടം...കുറഞ്ഞത് ഒരു 30 km/l കിട്ടും സംശയമില്ല
Arun smoki machante malappurathulla machanmar like adik
👌👍💚
Valanchery😍✌️
@@jeseenrahman s
perinthalmanna
Kottakunnu
Arun Smokiyudew video captionum videoyum thammil anayum ambayangayum thammilulla vithyaasam und....iyaaldew video caption amd introduction mileage test,athinu shesham video motham kaanikkunath kaanikkunath each gear top sppeds aanu.
Njangalew polullavar ningalew poeyullavarudew (Arun smoki , strell, pilot on wheels) videos kaanunath thannew vandiyodulla ishta kooduthal kondum, kooduthal kaaryangal manassilaakan vendiyaanu.
So as viewers ningal njammalew moyandaakaruth😎
Koora hero kaarude sponsor ship. Trip povaan kittilengil enth..... Nammal arun muth ♥vera levela. Verayum nalla brands und
Warm regards Arun bro, I expected a mileage of at least 30km/ltr for this bike since you had shown the top end performance of this bike. If you had ride the bike in economically like 50-60 range, I expect a mileage of 35+ for this bike. If you are not getting this mileage next time, return your bike to wherever you bought.
100-110 റേഞ്ചിൽ പോയാൽ അത്രേയൊക്കെ കിട്ടൊള്ളു മച്ചാനെ
Meter noku
Bro speedil alla karyam rpm l aanu
ഞാനും അതാ പറഞ്ഞെ ...Peru mileage test....എന്നിട്ടോ top end um rash driving ഉം .....Atleast city യില്ലെങ്കിലും 50-60 ഓടിച്ചു mileage കണ്ടുപിടിക്കേണ്ടതായിരുന്നു ....
കഷ്ട്ടം
@@_Arjunrs_ rash drive cheytal enthorum mileage kittum enn manasilayille
മച്ചാനെ മൈലേജ് ടെസ്റ്റ് ചെയുമ്പോൾ ഒരു 50-55 സ്പീഡിൽ പോകുക അല്ലാതെ 100 നു മേലെ കേറ്റി നോക്കിയിട്ട് അല്ല ബഡി മൈലേജ് ടെസ്റ്റ് ചെയുന്നത് മാക്സിമം 60വരെ കയറ്റാൻ പാടുള്ളു.
Alland pinned😂
@@2xbearth entha bro. Aareya vilichath
Pulli ella vandilum inganeya milage test cheyyanathu
Avar ankane cheyyan karanam.ithu polulla vandikal edukkunna 100 il 90% alkarum aah vegathil pokunna alkar aayirukkum. Ath kond aayirukkum ee speed il test cheythath
@@xmudmax4319 fi modela fixed mileage aayirikkum ethra speedil poyalum carburetor anengil mathramullu speedil poya mileage kurayukayullu
എങ്ങനെ മൈലേജ് കിട്ടും. ബ്രോ ഇവനെ നിർത്തുന്നത് Dominar, duke ന്റെ ഒക്കെ കൂടെ അല്ലെ അതുകൊണ്ടാണ് .
Powerful people come from powerful places
X pulse fans like
Bike പ്രാന്തന്മാർക്ക് Logo വേണം എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ
Und.. logo undenkil pwoli ayrkum..
Logo unde bro
Logo und but ath enik ishttam ayilla
Undallo
check his insta highlights
Stickers and keychains koodi venam
എജ്ജാതി കട്ട് ഓഫ് ആണ് ബ്രോ പിന്നെങ്ങനെ മൈലേജ് കിട്ടാനാ. അടുത്ത വീഡിയോ economy ഇൽ ചെയ്യൂ pls😊.
Dude അതിന് full top end eduthillee with maximum speed in each gear so atha milage short, try once normal ride😎
Top end nokiyaalum ithrem okke mileage short varu 3 oo 4 oo km okke alle kuravu varu
Top rpm edukanakil kuduthal petrol venam
Take normal test then only we know about it, ippo ചെയതത് Top end test ആണ് not a milage test, njan criticism cheyththallee.. Njan test drive adichitund both top and test and milage test..
@@thoufeeer randintem mileage ethre aayirunnu broo??
@@samwilson2809 normal ride will get 30 to 31, when during my test drive, and top end I got 26 to 28 almost in different xpulse..
അരുൺ ബ്രോ x pulse nice വണ്ടി❤😚💗💪👌👍 അടിപൊളി💙💖❣✌👏🎉😍സൂപ്പർ മച്ചാനെ💜💜❣
Chettanu Xpulse undo??
tripping tripaholic ella bro but ente friendinu und athodichittund kidilanaa 💪💙✌
@@Dileepdilu2255 mileage ethra und bro??kuravaano??🙄🙄
tripping tripaholic ath ariyilla br avan nokkiyilla☺..
Pulsar 125 review cheyyumo
X_pulse lover❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍💏
സ്പീഡ് ഇത്തിരി കൂടുണ്ട് കള്ളൻ 😁😂എന്നിട്ട് മൈലേജ് ഇല്ലന്ന് നമിച്ചു ബ്രോ
Alland pinne😂
😂
പിഴിഞ്ഞ് പിടിച്ച് കൊന്നതിനെ.. അപ്പോ ഇത്രോക്കെ കിട്ടുള്ളു 😅
Top end test മൈലേജ് ടെസ്റ്റിന്റെ കൂടെ ചെയ്തത് മണ്ടതാരമായിപ്പോയി. അത് തന്നെയാണ് മൈലേജ് കുറച്ച കാണാൻ കാരണം
നല്ല ഒന്നാന്തരം മൈലേജ് ടെസ്റ്റ്. കഴിഞ്ഞ 25 കൊല്ലത്തിനിടക്ക് ഇങ്ങനെ ഒരു മൈലേജ് ടെസ്റ്റ് ഞാൻ കണ്ടിട്ടില്ല. 😂
😂
Sathyam
😆
😂😂
109kmph speed il mileage test!!! Wow!!!😅😅
Wow!!!! Such a mileage test at top speed.😅😅😅😂
Oru suggestion....petrol vangumbol Jerry can polulla reusable container upayogikkan nokko reduce waste reuse
ഞാൻ 1300 (550 + 750)രൂപയുടെ പെട്രോൾ അടിച്ചിട്ട് 960-970 ' കി.മി ഓടിയപ്പോൾ ആണ് റിസർവ്വ് ബ്ലിങ്ക് വന്നത് ' 550 അടിച്ച് 378 കി.മി എത്തിയപ്പോൾ ആണ് 750 ന് അടിച്ചത് ' അപ്പോൾ ഫുൾ ടാങ്ക് ആയിരുന്നു' (ഷോറൂമിൽ നിന്നും അടിച്ച പെട്രോൾ ഉണ്ടായിരുന്നു)
Mileage test chattumpol normal speedil decent aayi poyal valare nannayirunnu, ennalalle mwuthe correct mileage ariyukayulluu♥
First mwthe
kattappaaaa
video ude first nee aanu
athinal abhinandhanagal 🔥😁
Tq bruh
കൊടി കുത്തി മല ഓഫ് റോഡ് പോയിട്ടുണ്ടോ .... പൊളി ആണ്
100% natural and genuine .bro Vera level .aanu 🥰🤗
Enthu prahasanamanu smoki full speedil odichano milege check
Topendokke eduthal enthayalm mileage kuraym bro
🥰Arun smoki istm 🥰
Njn vandi oodich!! Ikk 15 age ayitt ollu!! Verre lvl chettayi!!
Millage test chayumbool top speed edukkarud ride in economy or control speed enna kurachooodi millage kittum bro❤️❤️😘
Love you arun smoke😘❤️
Cheeta thambnail eeth app vecha edit cheyyan
വന്നൂട്ടോ നമ്മടെ ചെക്കൻ സ്‌മോക്കിങ് ഇല്ലാത്ത smoki arun smoki❤️❤️❤️💚💚💚
Enta frnd inte bikennu 48 kittunnundu
Chumma🙄
38 anik kittunathe
@@vishnuprakash2581 bro 49 milege parayuna ende R15 kittunathe 19😣😣
@@vishnuprakash2581 pinne enghane
@@vishnuprakash2581 pinne enghane
First gear 38 second gear 65 third gear 90 pinne enganeya chetta mileage kittunne
😂
Satyam 😂
Athanne
Was waiting for this video
Polichu ....
Arunsmokeeeeeeeee
Sounds like, deliberate lowering.
Hero ടെ വണ്ടികൾ higher rpm ൽ ഓടിക്കുമ്പോൾ മൈലേജ് short ഉണ്ടാകാറുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. Eg: xtreme
Top end ഒക്കെ നോക്കിയത് കൊണ്ടാവും mile age kuranjath. Enonomy speed il Oru mileage test nokku chilappo kooduthal kittum..
This your bike bro wow my fav bike xpulse😘😘😘💓💓💓
Throttle കുറച്ചു ടെ പിടിച്ചു തിരിക്ക്. ഒരു 100 - 150 ൽ പോയിട്ട് മൈലേജ് ടെസ്റ്റ് ചെയ്യ , അപ്പോ കിട്ടിക്കോളും.
🤣🤣🤣🤣
😂pilleralle 😂
Mine is Just 800 kilometers now getting an average of 35-40
This video he doing top end on gears that effect the mileage
Machane top end nokkiyath konda real mileage kittnjath economy speed il onn try chyythu nokk
new pulsar 220f abs model review cheyyamooo
yes.. i want that video
Arun bro 220f idamo full details 😍
Mmm. 220💗💗
50 km speed odikuvarne kurachudi better result kittiyene top end nokkiyathu kondavum mileage short ayathu
Bike pranthan mathi.. No arun smoke
Millage Test nu Top end edukkanoo😒😒 best
kore kalathin shesham hero better aya vandi irakki 😍
Top end nokkiya enghane mwthe correct mileage kitta🤣🤣🤣🤣🤣
ഹീറോ വണ്ടികൾ യൂസ് ചെയ്ത് അനുഭവം ഉള്ളത് കൊണ്ട് പറയുവാ ഇ വണ്ടികൾ ഓടിക്കുന്നതിനനുസരിച്ചാണ് mileage തരുന്നത്, എനിക്ക് maestro edge und, 40-50 ഓടിച്ചു ഞൻ mileage നോക്കിയപ്പോ എനിക്ക് കിട്ടിയത് 63.5.അതുപോലെ തന്നെ കുറച് rash ആയിട്ട് സിറ്റി ലും പിന്നെ ഹൈവേ ഇൽ 70-85 ഇൽ ഓടിച്ചപ്പോ എനിക്ക് കിട്ടിയത് വെറും 28km per liter. പിന്നെ വേറെ ഒരു കാര്യം കൂടി പറയാം, ഒരിക്കലും company ഓയിൽ യൂസ് cheyaruth, വണ്ടി കുറച് ഓടി കഴിയുമ്പോ നല്ലോണം vibration varum, maestro ഇൽ ഞൻ റെക്കമെൻറ് ചെയുന്നത് mothul 4t 10-30 aanu
Thanks for reading my comment
Bro economiyil odichh athinte review post cheytha mathi... 😍😍... nice ayittundd
Njan wait cheytha video ayirunu
ഡേയ്... ടോപ് end.. nokkiyano millege nokkunne... enth riderano... avo.. ath nammale strelline kand padikk.... STRELL Uyiru💖💖 strell fans like
Bro please put a video about Duke 200 abs model plz🙏🙏🙏🙏
Mahindra Mojo absinte review venam.mileage testum..plz Arun cheta
Liqu moly angu pokki adikuvaa all india trip sponsor avar ayirikkum
Arun broii uyirrr😍😘😍
Vandiyude prblm anennu thonnunu bro vere mileage test videos el 39-44 range mileage kanikkund
smoki❤strell❤avi❤
Top end nooki mileage test cheyyenel kaaryam illalo appo short varolo
Correct
Top end nokiyaalum ithrem okke mileage short varuvo 3 oo 4 oo km okke alle kuravu varu
@@JunaidKhan-nr4ky Ella gear ilum redline adikkinnind ..appo pinne short varathe nikkuvo
കേരളത്തിലെ റോഡുകളിൽ.. ഓടിക്കാൻ പറ്റിയ ബൈക്ക്.. ആണ്.. എന്തിനാണ്.... വേറെ. ഓഫ് റോഡ്..
The best ofroad Bike
Arun chettan uyir, 💖💖💖💖😘😘😘😘😘😘😘😘😘😘😘😘😘😘😘
😍Arun bro😘😘❤️❤️❤️
Oru jacket review chyoo😘😘
ബ്രോ യുടെ പറച്ചിൽ കേട്ടാൽ തോന്നും ബ്രോ ആണ് മൈലേജ് tarapeduthunnathuennu
ഈ വീഡിയോ കാണുന്ന ഇടുക്കിക്കാർ ഉണ്ടോ???
Bro sathyasanthanayitan avadaranm polichu
Thx bro for the video ❤️😍😍
Hi bro ഞങ്ങൾ ഒരു group തുടങ്ങി all kerala arunsmoki fans bro ടെ എല്ല സ്‌പോർട് ഉണ്ടാകുമെനും പ്രദീഷിക്കുന്നു
ചവർ
വേറെ ഞങ്ങടെ കണ്ണിൽ പെട്ടില്ല bro!!!!!
@@_rx_infected_soul_ link please
👍👍👍
@@dr_chromental_5004 bro fb id പറയു
Top end ketti mileage test cheyan oru range venam
Don't do top ends on mileage test. It effect the mileage. Please
Yeah u correct
XPulse എടുക്കാതെ FZ എടുത്തത്തിൽ ഇപ്പൊ സന്തോഷം തോന്നുന്നു
Mileage test il top end nokunnath kandu comment vaykan vannavar ivde othukooduka. Enthonnu test edey ithoke. Ithrem kalam indarna oru impression oke poyallo.
Xpulse kidu off road bike annu 😍🥰⛰ enikku parayanullathe world off road bike rithiyilokke xpulse Chayan Patti main weight model
Appo 2nd njan.. hey kachuva
മൈലേജ് വളരെ കുറഞ്ഞ് പോയി എന്നാണ് എന്റെ അഭിപ്രായം
Top end adikaathe nokkk
Top end nooki test cheythitt karyam illa.... Milleage kuravu verullu, Everyone knows that. Eethayalum onnude test undallo...
Eniku thane patty oru visawasam und.. Thanik bikukale kurich nallavanam ariyam ennu.athu kalayaley Arun smoki. Eganeyano mileage test cheya. Atho xplus enna a bike ne Tharadichu kanikkan vendiyo...?
Same ആണ് ഞാൻ പുതിയ വണ്ടി ഇറക്കി same complaint handle tight pinne ഞാൻ ഒരു മാസം ഉപയോഗിക്കാതെ വെച്ച് kicker അടയ്‌ക്കേണ്ടി വന്നില്ല light power പോര
Uff.. ആ keyhole cap അടച്ചപ്പോൾ ആണ് ഒരു സമാധാനം ആയത് ! അത് അടച്ചോണ്ട് ഒരു ലൈക് ഇട്ടിട്ടുണ്ട് ! 😌🙏
ഇമ്മാതിരി പൊളി പൊളിച്ചാൽ എവിടെ മൈലേജ് കിട്ടാൻ...
Broo cheythad shariyalla.....top end eduthille athoke avum kuravv
Right ✌
Athoru sports bike anu bro. Appo ellarum aganalle odikuuuu. Ns rs 220 r15. Ithinoke top end odichalum 38 minimum kittoole
Bike kurichu onnum ariyathaa enikk arrenglium onnu paranjuu thaa
Enthanu ee top end????? (Kure neram Ayyii ellavarum parayunuu)
@@najeebnajeebmm6129 sports bikeoo 🙄
@@najeebnajeebmm6129 sporrs bike😂😂😂
നമ്മളെക്കൊണ്ട് പറ്റുന്ന ഒക്കെ ചെയ്യുന്നുണ്ട് ബ്രോ
*ഹാവൂ.... സമാധാനമായി.*
*എനിക്ക് ഹിമാലയനിൽ 21.5 കിട്ടുന്നുണ്ട്* 😆😁
Same bro
@@saviojames3409 എല്ലാ റെവ്യൂവേഴ്‌സും എന്തിനാണാവോ 35 എന്നൊക്കെ പറയുന്നത് 😂😁
@@_mr_branthan5649 adhee 😂 highwayil chelapo korach kudi kitumen thonan 30il thazhe
ഈ test nokanda bro. Ith vidal aaan
ARUN Bro top end adichu poyal correct mileage ariyan pattuvoooo??
ഇത് ഒരു മാതിരി മറ്റേടത്തെ മൈലേജ് ടെസ്റ്റ് ആയി പോയി........... പറഞ്ഞത് മൈലേജ് test.... കാണിച്ചത് top end test ഉം........... ഭാഗ്യം ഏതെങ്കിലും മലമുകളിലേക്കോ പുഴയിലേക്കോ ഓടിച്ചു കയറ്റിയിട്ട് മൈലേജ് കിട്ടുന്നില്ല എന്ന് പറഞ്ഞില്ലല്ലോ smoki കുഞ്ഞ്.......
Bro millage test cheyoubol economi Speed test chey ennala serikkum ulla millage ariyollu max 60km speed
Machane polli
Vandi petrol adikan polum pisa illatha njan entina ee video full kandee 🤕😂😂
എവടായിരുന്നു കാണാറില്ലലോ 😁😁
ഹായ് ഫ്രണ്ട്സ് നമ്മുടെ ഈ സുഹൃത്ത് പറയുകയുണ്ടായി 22. 300 മൈലേജ് കിട്ടിയത് ഉള്ളൂ എന്ന് ഞാൻ ഇതേ വണ്ടിയുടെ വേറെ ഒരു പരസ്യം കണ്ടപ്പോൾ അതിൽ പറഞ്ഞത് മിനിമം 50 മൈലേജ് കിട്ടും എന്നാണ് നിങ്ങളുടെ അഭിപ്രായം എന്താണ്
Clutch hold cheythu vekkumbol aanu gear indication varathathu. Clutch Release cheyyumbol Gear Indicate cheyyum.
Bro 42 .7 kml kittunund ente vandikk
Lique moli Oil നേ പറ്റി നോക്കാൻ വന്നവർ ലൈക്ക് അടിക്ക് 😅
super bro