ജോർജ് കുര്യൻ ABVP യിലൂടെ BJP നേതാവിലേക്ക്

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 113

  • @prakruthichannel
    @prakruthichannel  3 місяці тому +67

    Adv Jayasooryan എഴുതുന്നു...
    ജോർജ് കുര്യൻ മന്ത്രിയായത് എങ്ങനെ?
    50 വർഷം മുൻപ് ഒരാൾ ബിജെപിയിൽ എത്തുക അതും ഒരു കത്തോലിക്കാ ക്രിസ്ത്യാനി കോട്ടയത്തുനിന്ന് ബിജെപിയിൽ എത്തുക എന്ന് പറഞ്ഞാൽ അത് അസംഭവ്യമായിരുന്നു അചിന്ത്യമായിരുന്നു.
    അക്കാലത്ത് നാട്ടുകാരുടെ പുച്ഛവും എതിർപ്പും വെറുപ്പും അവഹേളനവും ആട്ടും തുപ്പും എത്രമാത്രം സഹിച്ചിട്ടുണ്ട് ജോർജുകുര്യൻ എന്ന് നമുക്കിപ്പോൾ ഊഹിക്കാനേ പറ്റുകയില്ല.
    കോട്ടയം ജില്ലയിൽ ഉടനീളം സൈക്കിൾ ചവിട്ടി യാത്ര നടത്തി ബിജെപിയെ പ്രചരിപ്പിക്കുവാൻ യുവമോർച്ചയുടെ കാലത്ത് തന്നെ ജോർജ് കുര്യൻ ഉണ്ടായിരുന്നു.
    പിന്നീട് യുവമോർച്ചയുടെ അഖിലേന്ത്യ ഉപാധ്യക്ഷൻ ആകുമ്പോഴും,ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ആകുമ്പോഴും,കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ ഒ എസ് ഡി ആകുമ്പോഴും, ജോർജ് കുര്യൻ കാത്തുസൂക്ഷിച്ച ഒരു മൂല്യമുണ്ട് തികഞ്ഞ ആദർശ പ്രതിബദ്ധത.
    ഒരു ബിഷപ്പിനെയും ഒരു പുരോഹിതനെയും അങ്ങോട്ടുപോയി കാണാത്ത ആളാണ് അരനൂറ്റാണ്ട് കാലമായി ബിജെപിയിൽ പ്രവർത്തിക്കുന്ന ജോർജ് കുര്യൻ. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ധാരാളം ക്രൈസ്തവരും മുസ്ലീങ്ങളും ബിജെപി വിട്ടുപോയി പലരും ബിജെപി യെ വിമർശിച്ചു അന്നും ആ ചെയ്തതാണ് ശരി എന്ന് അടിയുറച്ച് വിശ്വസിക്കുകയും അത് കരളുറപ്പോടെ പറയുകയും ചെയ്ത ബിജെപി നേതാവാണ് ജോർജ് കുര്യൻ.
    ആർഎസ്എസ് സ്ഥാപകനായ ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞ ഒരു കമന്റ് വളരെ ശ്രദ്ധേയമാണ് "അങ്ങനെ ഡോക്ടർജിയും പനയിൽ കയറി അത് നന്നായി." (അതായത് ഒരു ആർഎസ്എസുകാരന്റെ ചിത്രം ഫ്ലക്സ് ബോർഡ് ആക്കി മരങ്ങളിൽ വെച്ച് കെട്ടിയത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഡോക്ടർജിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച്) കേന്ദ്രമന്ത്രിയുടെ ഒ എസ് ഡി ആയിരിക്കുമ്പോൾ പോലും തൻറെ ഭാര്യക്ക് ഒരു ജോലി കയറ്റത്തിന് വേണ്ടിയോ സ്ഥലംമാറ്റത്തിനു വേണ്ടിയോ അദ്ദേഹം ശ്രമിച്ചിട്ടില്ല. '
    പട്ടിണി കിടക്കാനും പട്ടിണി നടക്കാനും പോലീസിന്റെ തല്ലു കൊള്ളാനും ഒന്നും അദ്ദേഹത്തിന് മടിയില്ല തല്ലുകൊണ്ടതിന്റെ പേരിൽ ചികിത്സ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അതിൻറെ കാശ് വേണം എന്ന് ആരോടും ചോദിച്ചിട്ടും ഇല്ല.ആഡംബര വാഹനങ്ങളോട് എന്നും അദ്ദേഹത്തിന് എതിർപ്പാണ് ആഡംബര വസ്ത്രങ്ങളോടും ആഡംബര മുറികളോടും ആഡംബര ഭക്ഷണത്തോടും പോലും 'ഞാനിതൊക്കെ എങ്ങനെ കൃത്യമായി എഴുതുന്നു എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞങ്ങളുടെ ബന്ധം അങ്ങനെയാണ് 1990ല്‍ പാലായിക്കടുത്ത് പൂരണിയിലാണ് എൻറെ വീട് എന്ന് തെറ്റിദ്ധരിച്ച് അവിടെ ബസിറങ്ങി 12 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് എൻറെ വീട്ടിൽ വന്ന് യുവമോർച്ചയിൽ ചേരണം എന്ന് പറയുന്ന സമയത്ത് സമയം ഉച്ചയ്ക്ക് രണ്ടു മണി അദ്ദേഹം ഭക്ഷണം കഴിച്ചിട്ടില്ല.
    അന്നു തുടങ്ങിയ ബന്ധമാണ് ഇന്നുവരെ അധികം അടുപ്പവുമില്ല ഒട്ടും അകൽച്ചയുമില്ല. പക്ഷേ അടുപ്പമില്ലെങ്കിലും അകൽച്ച ഇല്ലാത്തതുകൊണ്ട് അധികം സംസാരം ഇല്ലെങ്കിലും അദ്ദേഹത്തെ അടുത്തുനിന്ന് കാണാൻ എന്നോളം അധികമാർക്കും കഴിഞ്ഞിട്ടില്ല എന്ന് ഉറച്ച വിശ്വാസത്തിലാണ് ഞാൻ ഇത്രയും എഴുതിയത്.

    • @Kiran-pi1do
      @Kiran-pi1do 3 місяці тому +7

      Never knew about this before. Thanks for posting it here

    • @mskalim8409
      @mskalim8409 3 місяці тому +6

      Nannayi ❤❤❤🎉🎉🎉abhivadiyangal

    • @sunilrajoc1010
      @sunilrajoc1010 3 місяці тому +4

      very good❤🙏

    • @user-xq2of4wg4c
      @user-xq2of4wg4c 3 місяці тому +2

      ഞാനൊരു മാർക്സിസ്റ്റ് പാർട്ടിക്കാരനാണ് ഞാൻ ചെറുപ്പത്തിൽ ചിന്തിക്കാറുണ്ടായിരുന്നു ജോർജ് കുര്യൻ എങ്ങനെ ബിജെപി ആയി

  • @wonderworld3399
    @wonderworld3399 3 місяці тому +52

    ഇത്രയും കാലം നല്ല പ്രവർത്തകനായി യാത്ര ചെയ്ത ആളാണ് കുര്യൻ സർ. തീർച്ചയായും ഈ അംഗീകാരം അദ്ദേഹം അർഹിക്കുന്നു ❤️❤️❤️❤️❤️❤️

  • @pky802
    @pky802 3 місяці тому +41

    അഭിനന്ദനങ്ങൾ ജോർജ് സാർ

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 3 місяці тому +17

    ഒരു നിസ്വാർത്ഥനായ ബിജെപി പ്രവർത്തകനുള്ള അംഗീകാരം. നീ നിന്റെ പ്രവർത്തി ചെയ്യുക. ഫലം നിന്നെ തേടിയെത്തും. ഇതു ബിജെപി കേരളത്തിന്റ് നേട്ടം. 🙏🙏🙏🙏🙏🙏

  • @jayachandrannair9807
    @jayachandrannair9807 3 місяці тому +17

    അർഹതക്കുള്ള അംഗീകരം. നല്ല പക്വത ഉള്ള നേതാവ്

  • @Nanc2729
    @Nanc2729 3 місяці тому +77

    മതം അല്ല പ്രശ്നം, നൂറു ശതമാനവും ഭാരതീയനായത് കൊണ്ടാണ് അദ്ദേഹം പണ്ടേ ബിജെപിക്കാരനായത്,

    • @thomaspj1247
      @thomaspj1247 3 місяці тому

      അവനെ ഞങ്ങൾ വിളിക്കുന്നത്‌ പിന്നിൽ നിന്ന് കുത്തിയ ചതിയൻ എന്നാണ്.
      കേരളത്തിൽ തന്നെ rss എന്ന വർഗീയ പ്രസ്ഥാനം നടത്തിയിട്ടുള്ളക്രൈസ്തവർക്ക് എതിരായിട്ടുള്ള നിരവധി അക്രമങ്ങൾ ഉണ്ട്. എന്നിട്ടും ഇ ഇവന് ഹിന്ദുത്വ വർഗീയ പ്രസ്ഥാനങ്ങൾ മായിട്ടാണ് കൂട്ടെങ്കിൽ ഇവന് ഒരു ചതിയൻ ആണ്.

  • @chandrashekar9913
    @chandrashekar9913 3 місяці тому +28

    മതേതര മനസ്സ് ഉള്ളതുകൊണ്ട് B J P യിൽ ചേർന്നു...😊😊

  • @shyamjacob3905
    @shyamjacob3905 3 місяці тому +7

    അഭിനന്ദനങ്ങൾ G. K. സാർ

  • @unnir5037
    @unnir5037 3 місяці тому +12

    Great job and well deserved George Kurien.. Hats off to you

  • @dananjayannair3068
    @dananjayannair3068 3 місяці тому +3

    Congratulations Sri Kurianji, I am very happy. You are so deserved for this assignment. God bless you.

  • @dennisthekeparambil5444
    @dennisthekeparambil5444 3 місяці тому +3

    Congratulations to Mr. George Kurian. All the best for your future ministry.

  • @pradeepm.p395
    @pradeepm.p395 3 місяці тому +5

    ബിജെപിയിൽ ധാരാളം ക്രിസ്ത്യാനികൾ ഉണ്ട്. എന്നാൽ ഇവിടെ അദ്ദേഹം 45 വർഷമായി അർപ്പണബോധമുള്ള നിസ്വാർത്ഥ പ്രവർത്തകനാണ്, അത് അതിശയകരമാണ്വ. വേദങ്ങൾ, ഉപനിഷത്തുകൾ, ഇന്ത്യൻ തത്ത്വചിന്തകൾ എന്നിവയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതിയ നിരവധി പാശ്ചാത്യരുണ്ട്, ഉദാഹരണത്തിന്, മാർക്സ്മുള്ളർ, റൊമെയ്ൻ റോളണ്ട്, ആൽഡസ് ഹക്സ്ലി, മനുഷ്യൻ സൃഷ്ടിച്ച മതം, പക്ഷേ രാജ്യം മതത്തേക്കാൾ കോടിക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നു. അതിനാൽ മതം ദ്വിതീയമോ തൃതീയമോ ആണ്, പക്ഷേ രാജ്യം പ്രധാനമാണ് .ഭാരത് മാതാ ജി ജയ്.

  • @sureshbabut4114
    @sureshbabut4114 3 місяці тому +1

    Mr.George Kurian is a wonderful person and great leader.
    Very happy to see him as a Minister in Modi ji government 🎉
    Good wishes 🙏

  • @Reneshraghavanraghavan
    @Reneshraghavanraghavan 3 місяці тому +1

    മതമല്ല നമ്മളുടെ ചിന്തകൾക്കാണ് മാറ്റം വേണ്ടത് കുരിയന്സാറിന് എല്ലാ മാതാവിഭാഗങ്ങളെയും ഉൾകൊള്ളാൻ കഴിഞ്ഞു 👍

  • @kcvinu
    @kcvinu 3 місяці тому +15

    ഇന്റർവ്യൂ ചെയ്യുന്നയാൾ ഈ പണി ഒന്നു കൂടി പഠിക്കാനുണ്ട്. നമ്മൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, കിട്ടുന്ന മറുപടികളിലെ ഓരോ വാക്കിലും ശ്രദ്ധയുണ്ടായിരിക്കണം. എവിടെ നിന്നാണ് നമുക്കു പുതിയൊരു ചോദ്യമുണ്ടാകുന്നത് എന്നു പറയാൻ പറ്റില്ല. 01:18 ൽ ഇദ്ദേഹം "ഞങ്ങൾ സപ്പോർട്ടായിരുന്നു, ഫാദറിനു ചെറിയൊരു എതിർപ്പുണ്ടായിരുന്നു" എന്നു പറയുമ്പോൾ ചോദ്യകർത്താവ് അതൊന്നും ശ്രദ്ധിക്കാതെ അടുത്ത ചോദ്യത്തിലേയ്ക്കു കടന്നു. മിക‌ച്ച ഒരു ജേർണലിസ്റ്റാണെങ്കിൽ അപ്പോൾ തന്നെ അടുത്ത ചോദ്യം വരും, "എന്തായിരുന്നു ഫാദറിന് എതിർപ്പ് വരാൻ കാരണം?"

    • @Tony_Montana659
      @Tony_Montana659 3 місяці тому

      Correct.
      journalists are paid

    • @prakruthichannel
      @prakruthichannel  3 місяці тому +1

      ഇന്റർവ്യൂ മുഴുവൻ കണ്ടാൽ അതിനുള്ള കാരണം അറിയാം.. ഇനി ഇതുപോലെയുള്ള അവസരങ്ങളിൽ കുറച്ചുകൂടി തയാറെടുപ്പോടുകൂടി പോകാം.. ❤️

  • @seethalekshmib7576
    @seethalekshmib7576 3 місяці тому +4

    പാക്കിസ്ഥാനിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുണ്ട്. PPP. അതുപോലൊരു പാർട്ടി മാത്രമാണ് ഭാരതീയ ജനതാ പാർട്ടി. അർത്ഥവും ഒന്നു തന്നെ. പിന്നെ എന്തിനാണ് വിവാദങ്ങൾ.

  • @ShivDas-kf8vg
    @ShivDas-kf8vg 3 місяці тому +8

    എന്തു ഹിന്ദു പാർട്ടി? മറ്റു പാർട്ടിക്കാർ അങ്ങിനെ ആക്കുക ആണ്. ക്രിസ്ത്യൻ ഹിന്ദു ഒരുമിച്ചാൽ മുസ്ലിം കമ്മ്യൂണിറ്റി നന്നായിക്കോളും

    • @padminiachuthan7073
      @padminiachuthan7073 3 місяці тому

      കൃസ്ത്യാനികൾക്ക് കോൺഗ്രസ് വിട്ടൊരു കളിയില്ല

  • @remeshvarma6115
    @remeshvarma6115 3 місяці тому +3

    Kottayam district needs a LAW COLLEGE. And An AGRICULTURAL COLLEGE and SABRIMALA AIRPORT

  • @Tony_Montana659
    @Tony_Montana659 3 місяці тому +3

    So he got chance and honour and he knows all India....... May be he is deputy foreign minister.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 3 місяці тому +3


    ഞാ
    ഒന്നു ചോദിച്ചോട്ടെ തോമാ സ്ലീഹാ വന്നില്ലായിരുന്നു എങ്കിൽ ഇന്ന് കൃസ്ത്യൻ സമൂഹം ഒന്നാന്തരം ഹിന്ദുക്കൾ തന്നെ

  • @prasannanvasudevannair7708
    @prasannanvasudevannair7708 3 місяці тому +3

    Some are born blessed. Blessed are the meek, for they shall possess the earth.

  • @bodhitirtha7836
    @bodhitirtha7836 3 місяці тому +1

    നല്ല മനുഷ്യനാണു

  • @josejoseph2976
    @josejoseph2976 3 місяці тому +2

    Many will get out from U D F and L D F....

  • @ptsp4313
    @ptsp4313 3 місяці тому +2

    ❤❤❤

  • @venkateshkannan5
    @venkateshkannan5 3 місяці тому +1

    Very, very happy

  • @amal-vr4xe
    @amal-vr4xe 3 місяці тому +1

    ലേ മാമ മാധ്യമങ്ങൾ : ജോർജ് കുര്യനെ വെറുമൊരു സഹമന്ത്രിയാക്കി അപമാനിച്ചത് ശരിയാണോ😂😂😂😂😂

  • @mannarkkattukaran2.0
    @mannarkkattukaran2.0 3 місяці тому +1

    ❤❤❤❤❤❤❤❤❤

  • @KishorKumar-br5rj
    @KishorKumar-br5rj 3 місяці тому +1

    Congratulations G Kurian,I am very happy , you deserve.,🙏

  • @RajeshCs-v9n
    @RajeshCs-v9n 3 місяці тому

    ❤️❤️❤️🙏🙏🙏

  • @pgjayakumar9860
    @pgjayakumar9860 3 місяці тому +1

    👌🏻

  • @KJT-97
    @KJT-97 3 місяці тому

    ഇന്ത്യക്കാരനെ ഇന്ത്യക്കാരനായി കാണാൻ നമുക്ക് എന്ന് സാധിക്കും.
    എല്ലാത്തിലും മതം തിരുകി ജനങ്ങളെ തമ്മിൽ അടിപ്പിക്കരുത്.
    മതം എന്നത് ആത്മീയവും രാഷ്ട്രീയം എന്നത് ഭൗധികവും ആണ്.
    ഇത് തമ്മിൽ യാതൊരു ബന്ധവും ഇല്ല

  • @evjohnson9341
    @evjohnson9341 3 місяці тому +4

    JaI,,,BJP

  • @SumithranKr-xc8io
    @SumithranKr-xc8io 3 місяці тому +3

    സ്ഫി കാരുടെ അടികിട്ടാതെ കലാലയ ജീവിതം കഴിയണമെങ്കിൽ abvp ആണ് safe എന്ന് മനസിലാക്കിക്കാനും 😄

    • @santhoshkumarp8024
      @santhoshkumarp8024 3 місяці тому +7

      അപ്പോൾ SFI ആക്രമികളാണെന്നും ABVP സംരക്ഷണം നല്കുന്നവ രാണെന്നും സമ്മതിച്ച ല്ലോ?!

    • @Bobybobi-ls3go
      @Bobybobi-ls3go 3 місяці тому +1

      ഒരു പാർട്ടിയിലും പ്രവർത്തിക്കാതിരുന്നാൽ അടി കിട്ടുമോ

  • @krishnant1927
    @krishnant1927 3 місяці тому +5

    Rss nu rajam valuth❤ chattanu Big salut❤

  • @ktmithun007
    @ktmithun007 3 місяці тому +3

    Whoever loves the country above religion can come together…
    People and media loves religion more than country can leave as they mind is full of poison

  • @niranjanacharya7006
    @niranjanacharya7006 3 місяці тому +1

    🧡🧡🧡🧡🧡

  • @prasadprasu3691
    @prasadprasu3691 3 місяці тому

    🎉

  • @evjohnson9341
    @evjohnson9341 3 місяці тому

    Jai❤BJP

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +1

    ജയ്യ് ജയ്യ് BJP

  • @tommyjose4758
    @tommyjose4758 3 місяці тому

    A good publicity for Kairali...

  • @JibinVarghese-se2lu
    @JibinVarghese-se2lu 3 місяці тому +2

    Pandu hindusinu polm njn bjp aanu ennu parayan okkilarunnu..eppol ellarum openai parayunu..ethuveraem support parayatha Christiansindae ennalae status kandapol manasilai maattam vannu ennu

  • @dominicka3311
    @dominicka3311 3 місяці тому

    His name is only Christian name but all his works depends on Hinduwata means Hindu means he is not a Christian
    A real Christian can't work on the RSS ajanda.

  • @esthertoday3929
    @esthertoday3929 3 місяці тому

    Keep manipur a tragedy... designed by BJP

  • @dileepravi-s4e
    @dileepravi-s4e 3 місяці тому +1

    ജോർജ്ജ് കുര്യൻ ചേട്ടന് കിട്ടിയ അർഹതയുടെ അംഗീ കാരം🎉🎉🎉

  • @jayachandranchandran5482
    @jayachandranchandran5482 3 місяці тому

    Arhathakulla amgheekaram

  • @sreekandannair6447
    @sreekandannair6447 3 місяці тому

    Eppol Educated Muslim Youths BJP Aaanu... Eniyum Orupaadu Maattam Varum...2026 Assembly Election BJP Nalla Vijayam Undaakum 👍

  • @anoopkm8461
    @anoopkm8461 3 місяці тому

    Oru partykkaran ❤❤

  • @jessyraju5779
    @jessyraju5779 3 місяці тому +2

    യൂദാസ്. യേശുവിനെ ഒറ്റി കൊടുത്ത് , അതുപോലെ

    • @santhoshkumarp8024
      @santhoshkumarp8024 3 місяці тому

      ക്രിസ്ത്യാനിക്ക് അവരുടെ സഭ അംഗീകരിച്ച ഒരു ഔദ്യോഗിക പാർട്ടിയുണ്ടോ. ശ്രീ ജോർജ് കുര്യനെ യൂദാസ് ആക്കിയ അടിസ്ഥാനം എന്താണ്? BJP ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയാണ്. ഒരു ഹിന്ദു സംഘടന അല്ല .

    • @manojkumarp6782
      @manojkumarp6782 3 місяці тому

      പെന്തക്കോസ്ത്കാരിയാണോ?🤔

    • @padminiachuthan7073
      @padminiachuthan7073 3 місяці тому

      കൃസ്ത്യാനികൾ അങ്ങനെ തന്നെയല്ലെ യേശുവിനെ പോലും ചതിച്ചവർ

    • @jessyraju5779
      @jessyraju5779 3 місяці тому

      @@manojkumarp6782 ഞാനൊരു മനുഷ്യ സ്നേഹി,രാജ്യം സ്നേഹി മാത്രം.

    • @rocknrole7212
      @rocknrole7212 3 місяці тому

      Hagia sofia😂

  • @shajicm8296
    @shajicm8296 3 місяці тому

    Juddas gang😊

  • @soudhaqata9196
    @soudhaqata9196 3 місяці тому

    MathatheapettypereyunneduEndinuNanemelledo😂😂

  • @anilkesavan456
    @anilkesavan456 3 місяці тому +1

    Christiany orikkalum Bharatheeyan alla enna oru artham kuoodi vayichedukkam allea ?

    • @padminiachuthan7073
      @padminiachuthan7073 3 місяці тому

      തീർച്ചയായും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത എത്ര കൃസ്ത്യാനികൾ ഉണ്ട് ആകെ ഒരു K E മാമ്മനെ മാത്രം കേട്ടിട്ടുണ്ട് ബ്രിട്ടീഷു കാർക്കൊപ്പം തന്നെയായിരുന്നു കൃസ്ത്യാനികൾ സ്വാതന്ത്ര്യം കിട്ടിയപ്പോഭരണകക്ഷിയായ കോൺഗ്രസിൽ കൂട്ടത്തോടെ ചേർന്നു. ലീഗ് മുസ്ലിങ്ങൾക്ക് എങ്ങനെയാണോ അത് പോലെ കൃസ്ത്യാനികൾക്ക് കേരളാ കോൺഗ്രസും ഇന്ന് കാലം മാറി കഥ മാറി

  • @user-cx5su9kh5n
    @user-cx5su9kh5n 3 місяці тому

    Onnantharam .pooran

  • @TerrainsAndTraditions
    @TerrainsAndTraditions 3 місяці тому +4

    1000 കൊല്ലം മുന്പുള്ള ക്രിസ്ത്യാനികളോ 😅😅😅

    • @theotokosnotredame2880
      @theotokosnotredame2880 3 місяці тому +1

      എന്താ പിടിച്ചില്ലേ ? നിന്റെ കാരണവന്മാർ തമിഴ് നാട്ടിൽ നിന്നും ശ്രീ ലങ്കയിൽ നിന്നും വരുന്നതിനു മുൻപേ നസ്രാണികൾ ഇവിടെ ഉണ്ടട ഉവ്വേ.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 місяці тому +6

      പുരാതന സുറിയാനി ക്രിസ്ത്യാനി ആണ് എന്ന് . What’s wrong ?

    • @dawnjoseph9476
      @dawnjoseph9476 3 місяці тому +3

      വിവരം ഇല്ലല്ലേ അത് തെറ്റല്ല വീണ്ടും പഠിക്കുക

    • @aparnaaparna375
      @aparnaaparna375 3 місяці тому +3

      അതേ, അന്നേ ഇവിടെ ക്രിസ്ത്യാനിക്ൾ ഉണ്ടായിരുന്നു. കേരള ചരിതം പഠിക്കാൻ ശ്രമിക്കൂ. കാർത്തികപ്പള്ളി പള്ളി ഒരു പുരാതന പള്ളിയാണ്, പൗരണികത്വം നിലനിർത്തി പുതുക്കിയിരിക്കുന്നു. കാര്ധികപ്പള്ളി, ചേപ്പാട് പുരാതന ക്രിസ്ത്യൻ സ്

    • @fp2599
      @fp2599 3 місяці тому +1

      പണ്ഡിതൻ ആണെന്നു തോന്നുന്നു......

  • @premkumarnayak1162
    @premkumarnayak1162 3 місяці тому

    Worldwide Humanity protector Modiji ka netrutwa waale India ka Government ne jaat paat aur majhab dekhkar Samast vishwa humanity ko protect kii?
    Earth snd its Precious Environment ko protect karne ka poira poora koshish aur hardworking worldwide kar raha hai voh Koi jaat paat ka party hai?
    80 crore gariibom ko free ration aur free vaccines samast vishwa ka jaroorat mandom ko dii aur unhem protect kii voh World ka number one Leader ka netrutwa taanaashaahi hai?
    Tukade tukade gang aur worldwide terrorisfs itna ghabarahat kyom kar raha hai?
    Worldwide corrupted ka ant nikat hai.
    Itna ghabarahat karke worldwide scammers and corrupted aur atankvadiyaam samudr ke niichhe chhupoge?

  • @Olatthum
    @Olatthum 3 місяці тому +1

    മിന്നൽ മുരളിക്ക് സെറ്റിട്ട ക്രിസ്ത്യൻ പള്ളി പൊളിച്ച ടീം ആണ് ബിജെപി കാത്ത് നിന്നോ

    • @Tony_Montana659
      @Tony_Montana659 3 місяці тому +7

      Yes Joseph master ✋

    • @baaji9475
      @baaji9475 3 місяці тому +11

      ആണോ shudappi ... മാഷ്‌ടെ കൈ വെട്ടിയവരെ വിശ്വസിക്കാം എന്നാൽ 😁😀🥴

    • @haridasanhari3278
      @haridasanhari3278 3 місяці тому +6

      Indiayil musliggal policha atra ambhala vere aareggilum polichittu unddo

    • @manikt7562
      @manikt7562 3 місяці тому +3

      ജോസഫ് മാഷ് കൈ കാണിക്കും

    • @santhoshkumarp8024
      @santhoshkumarp8024 3 місяці тому

      സിനിമക്കാർ ഇടുന്ന പള്ളിയുടെയും അമ്പലത്തി ൻ്റെയും സെറ്റുകൾ ഷൂട്ടിങ്ങ് കഴിയുമ്പോൾ തന്നെ അഴിച്ചു മാറ്റും. അവർക്കാ സാധനങ്ങൾ വീണ്ടും ഉപയോഗി ക്കേണ്ടതുണ്ട് വെറുതെ മതവിദ്വേഷം ഉണ്ടാക്കല്ലേ !

  • @KrishnaKumar-fy2pr
    @KrishnaKumar-fy2pr 3 місяці тому +2

    ഹിന്ദു പാർട്ടി എന്ന് പറയുന്നത് തന്നെ വിവരക്കേട്.

  • @samual714
    @samual714 3 місяці тому

    കുഴപ്പമില്ല തട്ട് കിട്ടുമ്പോ പഠിച്ചോളും അത് വരെ പൊളിക്കട്ടെ 😄

  • @prasadprasu3691
    @prasadprasu3691 3 місяці тому