ബിജെപിയെ രക്ഷിക്കാൻ ഇനി പി സി ജോർജ്ജോ? | Super Prime Time | P C George

Поділитися
Вставка
  • Опубліковано 18 вер 2024
  • ബിജെപിയെ രക്ഷിക്കാൻ ഇനി പി സി ജോർജ്ജോ? ക്രൈസ്തവ പിന്തുണ കിട്ടുമോ? സൂപ്പർ പ്രൈം ടൈം ചർച്ച
    #PCGeorge #BJP #SuperPrimeTime #KeralaJanapakshamSecular
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 1,9 тис.

  • @offroadking7606
    @offroadking7606 7 місяців тому +32

    കേരളത്തിൽ മനുഷ്യന്മാരാണ് വോട്ട് ചെയ്യുന്നത് , north ഇന്ത്യയിൽ പോലെ മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും അല്ല !! അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസവും ❤️ proud to be a മലയാളി ❤

    • @098susu
      @098susu 7 місяців тому +2

      കേരളം മാങ്ങാത്തൊലിയാണ്, വർഗീയതയും അതിൽ മേലുള്ള ഊഞ്ഞാലാട്ടവുമാണ് ഇവിടത്തെ രാഷ്ട്രീയം രാഷ്ട്രീയം, മുഴുവൻ ജാതി വർഗ്ഗ മയം.

    • @surendrankp5190
      @surendrankp5190 7 місяців тому +2

      കേരളത്തിൽ രാഷ്ട്രിയത്തിന് വോട്ടുചെയ് . യും
      കേരളത്തിന് പുറത്തുള്ളവർ രാഷ്ട്രത്തിനായി വോട്ടുചെയ്യും.

    • @Oberoy248
      @Oberoy248 7 місяців тому

      ഒരൊറ്റ തള്ള്

    • @showkaths9578
      @showkaths9578 7 місяців тому

      ​@@surendrankp5190ഹിന്ദു രാഷ്ട്രത്തിന്

  • @sobithabeevi6899
    @sobithabeevi6899 7 місяців тому +48

    ചേരേണ്ടത് ചേരേണ്ടത് തന്നെ ചേരും😂

    • @baburajc.a1764
      @baburajc.a1764 7 місяців тому +1

      ചേരാത്തത് ചേർക്കുന്നവരാണല്ലോകമ്മികള്

  • @shahulhameedvattoli935
    @shahulhameedvattoli935 7 місяців тому +71

    അബ്ദുള്ള കുട്ടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി 😀😀

  • @098susu
    @098susu 7 місяців тому +8

    പഴയ സാഹചര്യം അല്ല ഇപ്പോൾ കേരളത്തിൽ, പിസി കസറും 👏👏

    • @riyassalim123
      @riyassalim123 7 місяців тому

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

    • @user-wk6nn9ki4j
      @user-wk6nn9ki4j 7 місяців тому +1

      😂😂😂😂😂

    • @Shamedia-jannathu
      @Shamedia-jannathu 7 місяців тому +1

      😂😂😂😂😂 kusarum

    • @VALI-------VITTAVAL
      @VALI-------VITTAVAL 7 місяців тому +1

      Kusurum 2 വളി വിടും 🤣😂🤣🤣

  • @advtsmarar
    @advtsmarar 7 місяців тому +97

    ഇനി ബിജെപി വക്താക്കൾക്ക് ചാനലിൽ ഇരുന്ന് വിയർക്കേണ്ടി വരില്ല പിസി ഉണ്ട്‌ എല്ലാത്തിനും

    • @Nishahanu730
      @Nishahanu730 7 місяців тому +1

      എന്ത് പിസി യെ കുറിച്ച് അറിയില്ലേ എന്ന് ചർച്ച തീരും വരെ പറയാനോ 🤣🤣🤣

    • @baburajc.a1764
      @baburajc.a1764 7 місяців тому

      എന്താ ഇടയ്ക്കു വെച്ച് pc യെ പറഞ്ഞുവിട്ടേ നിങ്ങടെ കോണച്ചില് വർത്തമാനം നടക്കില്ല ചർച്ച പൊളിയും

  • @josecyriac5577
    @josecyriac5577 7 місяців тому +16

    തൃക്കാക്കരയിൽ പിസി യുടെ ശക്തി കണ്ടതാണ് 😂

  • @shibilrehman
    @shibilrehman 7 місяців тому +230

    ബിജെപിക്കാരനായിരുന്ന പിസി ജോർജ് വീണ്ടും ബിജെപിയിൽ ചേർന്നു
    ... 😂😂😂

    • @prashanthprashanth5765
      @prashanthprashanth5765 7 місяців тому +11

      Jai coconut oil Raja 😀

    • @shibilrehman
      @shibilrehman 7 місяців тому +1

      ​@@prashanthprashanth5765 JAI COW DUNG SANGHI

    • @anf1fan826
      @anf1fan826 7 місяців тому +10

      ആയിക്കോട്ടെടാ ഉവ്വേ നീ നിന്റെ പണി നോക്കെടാ മോനെ

    • @bmaikkara5860
      @bmaikkara5860 7 місяців тому

      പി സി ജോർജിനെ കേരള മാർപ്പാപ്പ യായി നിയമിച്ച ബി ജെ പിക്ക് അഭിവാദ്യങ്ങൾ .. കേരളത്തിലെ സഭാവിശ്വാസികളായ അൽമായരെ ഇനി പി സി നയിക്കും .. കർദിനാൾ പിതാവ് ഇനി വിശ്രമിക്കട്ടെ ..

    • @shibilrehman
      @shibilrehman 7 місяців тому

      ​@@anf1fan826 സംഘികളുടെ ഒരു ഗതികേട്, എല്ലാ എടുക്കാച്ചരക്കുകളും ബിജെപിയിലോട്ട് തന്നെ...

  • @sadanarts4556
    @sadanarts4556 7 місяців тому +11

    മോദിമുതൽ സുരേഷ് വരെ അന്പത് വർഷംവരെ മോദിതന്നെ ഭരക്കമെന്നുള്ള ആത്മവിശം വോട്ടിഗ് മിഷ്യനിള്ള ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

    • @padmavathypadma2916
      @padmavathypadma2916 7 місяців тому

      വോട്ടിങ്ങ് മിഷ്യന്റെ ദര്യമാണ്

  • @hbksbc8314
    @hbksbc8314 7 місяців тому +156

    സുരയുടെ പാർട്ടി ഇപ്പൊ കര കേറി വരുന്നതെ ഉള്ളു 😂😂 ഇനി ഒന്നും പറയാനില്ല പിസി എല്ലാം ശെരിയാക്കി കൊള്ളും

    • @user-wp9lw4js4r
      @user-wp9lw4js4r 7 місяців тому +6

      വെറൊരു ഭീമൻ രഘു 😂😂😂😂

    • @kabeerksd7210
      @kabeerksd7210 7 місяців тому +2

      😂😂😂

    • @advtsmarar
      @advtsmarar 7 місяців тому +1

      😄😄😄😄😄

    • @_muzzammil__yooseph_9456
      @_muzzammil__yooseph_9456 7 місяців тому +1

      😂

    • @anchalsurendranpillai2775
      @anchalsurendranpillai2775 7 місяців тому

      ഏത് കരെ അവനല്ലേ അവന്റെ രണ്ട് തല മുറ കഴിഞ്ഞാലും ബിജെപി ഇവിടെ എവിടെയും കേറുല്ല.അത് വേണം എങ്കിൽ എല്ലാ ഹിന്ദു പാറിയന്മാരും ബിജെപി ആകണം അങ്ങനെ ആകുമോ. എല്ലാവനും വല്ലവന്റെയും താങ്ങി കൊള്ളയടിക്കാൻ നടക്കുമ്പോൾ എങ്ങനെ ബിജെപി കരകേറാൻ.

  • @sajeevp8083
    @sajeevp8083 7 місяців тому +5

    എല്ലാവിധ ആശംസകളും പിൻന്തുണയും പി സി ജോർജിന് ❤❤❤❤❤

  • @Al--ww-z5r
    @Al--ww-z5r 7 місяців тому +8

    ജൈകിനെയും പി. സി ജോർജ്നേയും ഒരു ദിവസം ചർച്ചക്ക് കൊണ്ടുവരണം. കൂടെ brm shafeer. അഭിലാഷ് മുൻകൈ എടുക്കണം. ചർച്ച അടിപൊളി ആയിരിക്കും ❤

    • @kaderlatheefdxbkader2777
      @kaderlatheefdxbkader2777 7 місяців тому +1

      സുരേഷ് വിളിക്കുന്നു വാ പോവാം ബിജെപി യിലേക്ക് 😂🤣

    • @SibiS-ob1ve
      @SibiS-ob1ve 7 місяців тому +1

      ജെയ്ക്ക് മുൻപ് കണ്ടം വഴിോടിയത് നമ്മൾ കണ്ടതാ

  • @Martinjose92
    @Martinjose92 7 місяців тому +44

    ഈ ചർച്ച സേവ് ചെയ്‌തു വെച്ചാൽ ഇലക്ഷന് കഴിയുമ്പോൾ ഇഷ്ടം പോലെ ട്രോൾ വീഡിയോ ഉണ്ടാക്കാം 😅

    • @ftech6255
      @ftech6255 7 місяців тому +1

      സത്യം 😂

    • @sungaze1012
      @sungaze1012 7 місяців тому

      Kerala itself became a troll as the youth is running away from it leaving oldies to vote for commies and cngress.

    • @dibruine646
      @dibruine646 7 місяців тому

      സേവ് ആക്കിയിട്ടുണ്ട്

  • @c.k.sureshjoseph6926
    @c.k.sureshjoseph6926 7 місяців тому +89

    അഭിലാഷ് പൊളിച്ചു, പിതാക്കന്മാരുടെ അടുത്ത് പോയാൽ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പറയും 🤭ചിരിക്കാൻ വയ്യേ 😁😁😁

    • @AjiDn1
      @AjiDn1 7 місяців тому +2

      😅🤣🤣

    • @gdp8489
      @gdp8489 7 місяців тому +4

      പേടി...പോയി കഴുകിയിട്ട് വാ😅😅😅

    • @muhammadbasher2427
      @muhammadbasher2427 6 місяців тому

      ​@@AjiDn1😊

  • @binduc9834
    @binduc9834 7 місяців тому +4

    PC സത്യമുള്ളയാളാണ്.❤

  • @sumanmathewraj
    @sumanmathewraj 7 місяців тому +143

    പി സി : "ഒരു 5 കൊല്ലം മുൻപ് ഞാൻ ബിജെപിയിൽ ചേർന്നിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ..." 😂😂😂

    • @stefinchacko1823
      @stefinchacko1823 7 місяців тому +10

      😂😂😂പണ്ടേ തീർത്തേനെ എന്നാ ഉദ്ദേശിക്കുന്നത്😂

    • @sharaffuddin6045
      @sharaffuddin6045 7 місяців тому +5

      PC yodu chakkara moleyum kondu povaan para ..sarithaye 😜😜

    • @JaleelaIllyas
      @JaleelaIllyas 7 місяців тому +2

      ​😊

    • @SahadevanSahadevanthanikkal22
      @SahadevanSahadevanthanikkal22 7 місяців тому

    • @RKNairNair-z4g
      @RKNairNair-z4g 7 місяців тому

      ഏത് പാർട്ടിയിൽ ആയാലും പിസി സർ ഉള്ളത് ഉള്ളതുപോലെ പറയുന്ന ഒരു സത്യസന്ധമായി പ്രവർത്തിക്കുന്ന മാന്യനായ വ്യക്തിയാണ്. അയാൾക്ക്‌ അതിന്റെതായ വിലയും നിലയുമുണ്ട്.

  • @SaheerSaheer-xs5pg
    @SaheerSaheer-xs5pg 7 місяців тому +6

    പിസി ജോർജ്ജും വേറെ സ്ത്രീയായിട്ടുള്ള കേസ് തീർന്നു

  • @anayaanvin3465
    @anayaanvin3465 7 місяців тому +77

    എല്ലാപാഴുകളും ഒരു കുടകീഴിൽ

    • @JohnKs-kb5zv
      @JohnKs-kb5zv 7 місяців тому +1

      എന്റെ അഭിലാഷേ ഇവനെപ്പോലെ അവരൊക്കെ ചർച്ചയിൽ എഴുതാൻ പാടാമോ

    • @baburajc.a1764
      @baburajc.a1764 7 місяців тому

      നീ ഏതു കാതലാടാ ശുപ്പാണ്ടി 😂കുശുമ്പ് മൂത്ത് കോപം സഹിക്കുന്നില്ല അല്ലേ ഒഴിക്ക... നന്നായിട്ടു വെള്ളമൊഴിക്ക 😂😂😂👍

    • @shajahanmuthayil
      @shajahanmuthayil 7 місяців тому

      ​@@baburajc.a1764a🎉🎉🎉🎉🎉🎉

    • @mansupp1937
      @mansupp1937 7 місяців тому

      ​@@baburajc.a1764nee enthuwwaadey parayunney kochey.

    • @KomuP-ds1ei
      @KomuP-ds1ei 7 місяців тому

      ​@JohnKs😮😅 9:14 😅-kb5zv

  • @rejidevasia659
    @rejidevasia659 7 місяців тому +181

    പിസി...അനിൽആന്റണി അബ്‌ദുല്ലകുട്ടി..😂സൂപ്പർ കോമ്പിനേഷൻ

    • @user-nt4be9fv9h
      @user-nt4be9fv9h 7 місяців тому +12

      ബിജെപിക്ക് പറ്റിയ ഐറ്റങ്ങൾ😄

    • @rafii458
      @rafii458 7 місяців тому +2

      😆

    • @AjiDn1
      @AjiDn1 7 місяців тому +10

      എന്തൊക്കെ പറഞ്ഞാലും 90 % ക്രിസ്ത്യാനികളുടെ വോട്ടും ബിജെപിക്ക് കിട്ടില്ല .

    • @rajeendranmampatta2415
      @rajeendranmampatta2415 7 місяців тому +3

      Chinta Sivankutti jaiku😂😂

    • @samoommen2177
      @samoommen2177 7 місяців тому +2

      ​@@AjiDn1നല്ല നിരീക്ഷണം മണിപ്പൂർ സംഭവം എന്ന് ഓർമകളിൽ കാണ്, അതു ഇല്ല എങ്കിൽ കുറച്ച് ചാൻസ് ഉണ്ടായിരുന്നു.

  • @mehaboob6266
    @mehaboob6266 7 місяців тому

    എന്തല്ലാം കാണണം ഭഗവാനെ 🙏

  • @afeefcherichiyil3302
    @afeefcherichiyil3302 7 місяців тому +76

    അപ്പൊ കാണുന്നവനെ അപ്പാ എന്ന്

    • @prashanthprashanth5765
      @prashanthprashanth5765 7 місяців тому +7

      Jai Tipu vine kunije ninna coconut oil Raja 😀

    • @Indian5015
      @Indian5015 7 місяців тому +1

      @@prashanthprashanth5765ninakku പിസി തന്നോളും

    • @AARPEESFOODTRAVELTECH
      @AARPEESFOODTRAVELTECH 7 місяців тому +1

      നീ ഒരിക്കലും കാണാത്തവനെ അപ്പാ എന്ന് വിളിക്കുന്നില്ലേ

    • @afeefcherichiyil3302
      @afeefcherichiyil3302 7 місяців тому +4

      @@AARPEESFOODTRAVELTECH നിലപാട് ഇല്ലാത്തവരുടെ മൂട് താങ്ങാനും ആളുകൾ ഉണ്ടല്ലോ

    • @kavithanair9963
      @kavithanair9963 7 місяців тому +2

      When Muhammad see baby ayesha 6 year old to took her to bedroom
      Muhammad 56 baby ayesha 6 year old
      This is your mindset

  • @famispanoor
    @famispanoor 7 місяців тому +1

    3 തവണ ഒറ്റക്ക് മത്സരിച്ചു വിജയിച്ചു
    ആത്മ വിശ്വാസം വന്നു എനിക് ഉറപ്പിച്ച മണ്ഡലമാണെന്ന് അത്യാഗ്രഹം കൊണ്ട് സുരേന്ദ്രൻ ഉള്ളി കെട്ടി പിടിച്ചു ഇനി സാർ bjp യിൽ മത്സരിക്കണമെന്ന് പണത്തോടുള്ള ആർത്തി കൊണ്ട് ബിജെപിയിൽ മത്സരിച്ചു ഉറപ്പിച്ച മണ്ഡലമാണെന്നുള്ള ആത്മ വിശ്വാസം നഷ്ടപ്പെട്ടു പിഞ്ഞയാണ് മനസ്സിലായത് ഞാൻ ഇതുവരെ വിജയിച്ചത് സുഡാപികളുടെ ഔദാര്യത്തിലാണെന്ന് 😅😅😅

  • @bichisaidalavi4736
    @bichisaidalavi4736 7 місяців тому +30

    ഞാനൊരു സംഭവമാണ് എന്നറിയില്ലെ?
    ആരാണ് പറഞ്ഞത് ? ഞാൻ തന്നെ ...😂

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 7 місяців тому +1

    പി സി ജോർജെ നീയാണ് ശരിയായ ഓന്ത് ജോർജ് അടുത്ത പ്രതാനമന്ത്രിയാണ് താൻ

  • @praiseregi1301
    @praiseregi1301 6 місяців тому

    V. Vasef wonderfull talkiing

  • @salime9558
    @salime9558 7 місяців тому +5

    പൂഞ്ഞാറ് നിന്നും കോട്ടയത്തേക്ക് വരുന്ന ബസ്സിൽ അതും പുറക്സീറ്റിൽ ആയിരിക്കും 5 സീറ്റ്

  • @signaturemedia5562
    @signaturemedia5562 7 місяців тому +3

    ആകെ ഒരു പ്രസിഡണ്ട് സ്ഥാനമേയുള്ളൂ ആർക്കൊക്കെ കൊടുക്കും ഒരു കാര്യം ചെയ്യ് വൈസ് പ്രസിഡണ്ട് സ്ഥാനം 1 2 3 ക്രമത്തിൽ കൊടുക്കാൻ

  • @jackthestuddd
    @jackthestuddd 7 місяців тому +55

    ഞാൻ ഈ വീഡിയോ ഇങ്ങെടുക്കയാണ് എലെക്ഷൻ റിസൾട്ട് വരുന്ന ദിവസം ട്രോൾ ഉണ്ടാക്കാൻ 😂😂😂

    • @ftech6255
      @ftech6255 7 місяців тому +2

      😂😂😂

    • @Suree-cf2sl
      @Suree-cf2sl 7 місяців тому +8

      നിന്റെ ഈ messajum ഞാൻ ഇങ്ങ് എടുക്കുക ആണ്... നമുക്ക് വീണ്ടും കാണണം....മസിനെ ഗുഡി വഴി ഊട്ടിക്ക് ഓടരുത് 😂😂😂😂

    • @098susu
      @098susu 7 місяців тому +2

      ഓരോ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മോങ്ങുകയല്ലേ പതിവ്, ഇത്തവണ അലമുറയിട്ട് കരയാം 😂😂

    • @riyassalim123
      @riyassalim123 7 місяців тому +1

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

    • @jackthestuddd
      @jackthestuddd 7 місяців тому +4

      @@Suree-cf2sl : ഒരു കൊട്ട അങ്ങോട്ട് മേടിച്ചു തരും . മൊട്ട വാരി കൊണ്ട് പോകാൻ ഉള്ളി സുരക്കും കൂട്ടർക്കും .

  • @user-dd9sf6mx9v
    @user-dd9sf6mx9v 7 місяців тому

    കിട്ടും കിട്ടും ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പക്ഷേ എതിർസ്ഥാനാർഥിക്കാണെന്ന് മാത്രം
    അല്ലെങ്കിൽ പിസി തന്നെ ചെയ്യേണ്ടിവരും ഒരുലക്ഷം വോട്ട്

  • @sajankuruvilla810
    @sajankuruvilla810 7 місяців тому +5

    പി സി ജോർജ്‌ , പ്ലീസ് ചിരിപ്പിച്ചു കൊല്ലാതെ പഹയാ 🤣🤣🤣🤣

  • @AbduSamad-nr3xw
    @AbduSamad-nr3xw 6 місяців тому +1

    Pc ജോർജ് സംസാരംതുടങ്ങിയത് മുതലെ കോമഡി ആയി ഒരു 5 വർഷം മുമ്പ് ബിജെപിയിലേക്ക് പോവേണ്ടതായിരുന്നു,,😂ഇത് കേട്ട് ചിരിക്കുന്ന അവിടെ ഇരിക്കുന്നവർ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 7 місяців тому +5

    പത്തനം തിട്ട യേ ക്കാളും തിരുവനതപുരത്തിൽ ആണെങ്കിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരപക്ഷത്തിൽ ജയിക്കാൻ പ്രെയാസമില്ല, നാവ് സൂക്ഷിക്കണം എന്ന് മാത്രം

    • @riyassalim123
      @riyassalim123 7 місяців тому +1

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 7 місяців тому +6

    PC ❤❤❤

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 7 місяців тому +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏

  • @shafeekmohd6433
    @shafeekmohd6433 7 місяців тому +69

    ഉള്ളിയും ഞൻ കൂടി തീരുമാനിക്കും അടുത്ത തവണ ആര് ഭരിക്കുമെന്ന് പറഞ്ഞ pc 😂😂

    • @harisaboofath5161
      @harisaboofath5161 7 місяців тому

      😅😅😅😅😅😅😅

    • @Dwatch11
      @Dwatch11 7 місяців тому +2

      അൽ കേരളം

    • @binilkumar-ug3tq
      @binilkumar-ug3tq 7 місяців тому

      edo madrasa potta

    • @vipinvijayan9088
      @vipinvijayan9088 7 місяців тому +2

      നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ

    • @binilkumar-ug3tq
      @binilkumar-ug3tq 7 місяців тому

      madrasa pottanmarku kuzhaluthu nadathan ambalathil pokatha hindu pattikalum

  • @lalkumar1000
    @lalkumar1000 7 місяців тому +2

    പറയപ്പെട്ട കമാൻട്ട്കളിൽ വളരെ വ്യക്തമായി മനസ്സിലാക്കിയാൽ എനിക്ക് മനസ്സിലാകുന്നത് ഒരേ മനസ്സിൽ സ്നേഹത്തോടെ കഴിയുന്ന എല്ലാ മതസ്ഥരും തമ്മിൽ വേർതിരിക്കുന്നത് രാഷ്ട്രീയം പറഞ്ഞു വർഗീയത ഉണ്ടാക്കി ജനങ്ങളെ വിഭജിക്കുന്നത് നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും മാണ് ഇത് മനസ്സിലാക്കി ജനങ്ങളാനു മാറേണ്ടദ്

  • @melindajoseph6838
    @melindajoseph6838 7 місяців тому +4

    Raju p Nair you are Super ❤

  • @pareedp.m.4669
    @pareedp.m.4669 7 місяців тому

    പി സി പത്തനംതിട്ട സ്ഥാനാർഥി ആയാൽ സാധ്യത ഉണ്ട്

  • @shibilrehman
    @shibilrehman 7 місяців тому +8

    പത്തനംതിട്ടയിൽ ജോർജ് മത്സരിച്ചാൽ സുരേന്ദ്രന് കിട്ടിയ വോട്ട് പോലും കിട്ടില്ല
    ...

    • @shibilrehman
      @shibilrehman 7 місяців тому +2

      ​@wellwisher2676 ET മുഹമ്മദ്‌ ബഷീർ ഉള്ളി സുരയെ പോലെ ഓടി നടന്നു തോറ്റിട്ടില്ല
      ... 😂😂😂

  • @chanduputhichal176
    @chanduputhichal176 7 місяців тому +16

    BHARAT MATHAI KI JAI 💯💯💯💯

  • @UsainUsain-i7u
    @UsainUsain-i7u 6 місяців тому

    ബിജെപിയിൽനിന്ന് തോറ്റു കഴിഞ്ഞാൽ പാർട്ടിയെ തെറിപറയരുത്

  • @alie7473
    @alie7473 7 місяців тому

    ഇപ്പോൾ. B. J. P. എന്നാൽ. Pc. ജോർജ് വേറെയാ ആരും ഇല്ല

  • @BeTong-r2s
    @BeTong-r2s 7 місяців тому +16

    പിസി sdpi വോട്ട് കൊണ്ട് അല്ലെ ഒറ്റക് ജയിച്ചത് 😂😂😂

  • @shamnadthevalakkara
    @shamnadthevalakkara 7 місяців тому +1

    P c ക്കു അനുഗ്രഹം കൊടുത്തു എന്നു വിളിച്ചു പറയുമ്പോൾ . അനുഗ്രഹം കൊടുത്തവർ ചിന്തിക്കുന്നത്
    ഹോ....ഇനി എങ്ങനെ ജനങ്ങളുടെ മുഖത്തു നോക്കും

  • @sajadmohd9384
    @sajadmohd9384 7 місяців тому +6

    5 MP മാര് അതും കേരളത്തിൽ.
    ഇടക്കിടെ പറയുന്നു ഞാൻ കാണിച്ചുതരാന്ന്
    കാത്തിരുന്നുകാണാം 😅

  • @noushadpalattukunnummalnou6317
    @noushadpalattukunnummalnou6317 7 місяців тому +3

    സുരേഷ് ഈ സമയം വരെ നിങ്ങളിൽ ഒന്നും നല്ലത് ഇല്ല എന്ന് സ്വയം പറഞ്ഞതിൽ നന്ദി

  • @VIEWSTV-h2v
    @VIEWSTV-h2v 7 місяців тому +11

    ഇതു ഞാൻ സേവ് ചെയ്ത് വെക്കും. ഇലക്ഷന് കഴിയുമ്പോൾ വീണ്ടും ഒന്ന് കേൾക്കണം എന്നുണ്ട് ബിജെപിക്ക് വല്ല വ്യത്യാസവും വന്നോ എന്നറിയാൻ. അപ്പോൾ pc യുടെ കമന്റ് ബിജെപിക്ക് എതിരാണോ എന്ന് കൂടെ കേൾക്കണം.

  • @raveendranpk8434
    @raveendranpk8434 7 місяців тому

    കോൺഗ്രസുകാർ ആരെങ്കിലും കാലുമാറി ബിജെപി ആയാൽ അവർക്ക് കേരളത്തിൽ എംപി ഉണ്ടാകും.

  • @shameerali7441
    @shameerali7441 7 місяців тому +20

    കേരള ജനതയെ ദൈവം രക്ഷിച്ചു

  • @user-vv6bj1td1p
    @user-vv6bj1td1p 7 місяців тому +1

    ബിജെപിൽപിസിപൊത് നാനായി ഇനി ആ പാർട്ടി 25 കൊലംകെരളതിൽ വരൂക.ഇ ൽ. ലാ 😢

  • @rubeshkakanat
    @rubeshkakanat 7 місяців тому +7

    ഒറ്റ വാക്കിൽ പറഞ്ഞാൽ ..."കേരളക്കരയുടെ സ്വന്തം Nitish Kumar...!!"

    • @Kanesh2606
      @Kanesh2606 7 місяців тому +2

      വട്ടൻ 😅😅😅😅😅

  • @mohammedazad1820
    @mohammedazad1820 7 місяців тому

    കേരളത്തിലെ കൃസ്ത്യാനികളുടെ മൊത്തം അവകാശം ഏറ്റെടുത്തിയിരിക്കുന്നു

  • @regimanayil7558
    @regimanayil7558 7 місяців тому +60

    3:18 - അത്രമാത്രം ചീപ്പാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ... ആരാ പറയുന്നത് ??? നമ്മുടെ സ്വന്തം
    "പി. സി "...🤣🤣🤣

    • @binoyek7097
      @binoyek7097 7 місяців тому +2

      😄😄👌

    • @akhil0113
      @akhil0113 7 місяців тому +1

      Enthayalum mani ashantem sivankutty annentem atrak cheap ala 😊

    • @CHARVAGAN
      @CHARVAGAN 7 місяців тому

      പിണറായി യെക്കാൾ ചീപ് ആവുമോ

  • @BaburajEp
    @BaburajEp 7 місяців тому +4

    അടിസ്ഥാനപരമായി ബിജെപി കാരനായിരുന്ന ജോർജ് ഇപ്പോൾ പാർട്ടിയിൽ ചേർന്നു. ആ പാർട്ടിക്ക് കേരളത്തിൽ എന്ത് സംഭവിക്കുന്നു പിന്നാലെ കാണാം.

  • @surendrankp5190
    @surendrankp5190 7 місяців тому

    CP M ന്റെ ന്യായികരണ തൊഴിലാളികളെ വച്ചു നോക്കിയാൽ..... അതിനേക്കാൾ അന്തസ്സുള്ള നേതാവാണ് P C Jeorg

  • @Sasikochu
    @Sasikochu 7 місяців тому +6

    പിസി ഒന്നും കാണാതെ ഓളത്തിൽ ഒഴുകുന്ന വഞ്ചിയിൽ കാലുവയ്കില്ലെന്നു തോന്നുന്നു 🎇🎇.

    • @riyassalim123
      @riyassalim123 7 місяців тому

      മണിപ്പൂർ ഇഷ്യൂ pc വിശദീകരിക്കുമ്പോൾ പറയാൻ സമ്മതിക്കാതെ ബ്ലോക്ക്‌ ചെയ്യുന്നത് നോക്ക് കമ്മി അഭിലാഷ്

  • @axiomservice
    @axiomservice 7 місяців тому +4

    അനുഗ്രഹം ...കാണിച്ചു തരാം എന്ന്

  • @TaqveemullisaanMustaqeem
    @TaqveemullisaanMustaqeem 7 місяців тому

    പിസി ജോർജ് ആണ് എങ്കിൽ എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും എന്റെ സംഘടനയുടെ വോട്ടും ഒരിക്കലും ബിജെപിക്ക് നൽകുകയില്ല ഇത് സത്യം അദ്ദേഹം പൊതു ജനങ്ങൾക്കിടയിൽ ചർച്ചയിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ ഉടനടി കണ്ടുപിടിക്കുക

  • @prasanthraviravi195
    @prasanthraviravi195 7 місяців тому +36

    അടുത്തത് ഗണേഷ് അണ്ണൻ

  • @madackal250
    @madackal250 7 місяців тому +1

    സുരേഷ് ഗൗരവത്തോടെ പറയുന്നത് കേൾക്കുമ്പോൾ അവിടെ ഇരിക്കുന്നവർക്കും കേരളത്തിലുള്ള എല്ലാവർക്കും ചിരിക്കാനേ കഴിയു.

  • @Kaafir916
    @Kaafir916 7 місяців тому +7

    BJP യിൽ ഇനി ജോർജേട്ടൻസ് പൂരം…..

  • @prasannakumar3385
    @prasannakumar3385 7 місяців тому

    ഇതിപ്പോൾ
    സുരേഷ് ഗോപിയെ മാത്രം അല്ല.
    PC ജോർജിനെയും ജയിപ്പിക്കേണ്ടത് പിണറായിയുടെ ബാധ്യത ആയി മാറി 😂😂😂

  • @anasvatakara6290
    @anasvatakara6290 7 місяців тому +19

    ടോർച് സുരേഷ് സംസാരിക്കുമ്പോൾ എന്തിനാ എല്ലാരും ചിരിക്കൂന്നേ 🤣🤣🤣

    • @Vsv211
      @Vsv211 7 місяців тому

      Sudu നിരീക്ഷകന്റെ കിളി പോയോ. ചിരിച്ചു കൊണ്ടിരിക്കുന്നു

  • @shibilrehman
    @shibilrehman 7 місяців тому +23

    2021 ൽ പൂഞ്ഞാറിൽ ബിജെപിക്കാര് പിന്തുണച്ചിട്ട് പോലും പിസി ജോർജ് തോറ്റത് 16000 വോട്ടിനാണ്... 😅😅😅

    • @sebastianjohnanchupankil8101
      @sebastianjohnanchupankil8101 7 місяців тому +5

      രണ്ടാം സ്ഥാനം ഉണ്ടായിരുന്നു

    • @shibilrehman
      @shibilrehman 7 місяців тому +2

      ​@@sebastianjohnanchupankil8101 അതിന് മുൻപ് ഒന്നാം സ്ഥാനത്തു ആയിരുന്നല്ലോ... 😂😂😂 67000 വോട്ടും, 2021 ൽ 41000 വോട്ട്...

    • @Aaron99949
      @Aaron99949 7 місяців тому +1

      ​@@shibilrehmanഒരു പൊട്ടൻ പപ്പു പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് പറ്റിച്ചതാണ് ജനങ്ങളെ, ഇനി ഊ********* വരുന്നവന്റെ അണ്ണാക്കിൽ അടിച്ചു കൊടുക്കും ഇവിടെയുള്ള ക്രിസ്ത്യാനികൾ, Only Bjp❤️Power

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 7 місяців тому +2

      BJP പിന്തുണ ഉണ്ടായിട്ടില്ല.

    • @shibilrehman
      @shibilrehman 7 місяців тому +1

      ​@@PradeepKumar-fk1zb പൂഞ്ഞാറിൽ NDA സ്ഥാനാർഥിക്ക് കിട്ടിയത് 2965 വോട്ടായായിരുന്നു, ബാക്കി മുഴുവനും പിസി ജോർജിന് ചെയ്തു...

  • @AbdualGafoor-c3p
    @AbdualGafoor-c3p 7 місяців тому

    എന്റെ ദൈവമേ ബിജെപി ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുമോ?????

  • @keralanaturelover196
    @keralanaturelover196 7 місяців тому

    Support PC

  • @gafoorkadhosth8801
    @gafoorkadhosth8801 7 місяців тому +8

    U D F😄 പഴയ പോപ്പുലർ ഫ്രണ്ട് കാരൻ 😄ജനപക്ഷമ് 😄LDF😄 ബിജെപി 😄ജയ് പള്ളിപറമ്പ് രാമൻ 💪🏾

  • @shagiwattelwattel3624
    @shagiwattelwattel3624 7 місяців тому +4

    ❤❤❤❤❤❤

  • @JacobCk-hh7re
    @JacobCk-hh7re 7 місяців тому

    പിസി ജോർജ് ഒരു ജൂനിയർ മാൻഡ്രേക്ക് ആണ് ആരുടെ കൂടെ കൂടിയാലും അവരുടെ നാശം ഉറപ്പാണ് ബിജെപി ക്കും ഇതുതന്നെ കേരളത്തിൽ സംഭവിക്കും

  • @sajismithanu
    @sajismithanu 7 місяців тому +4

    ഉള്ള പക്ഷങ്ങൾ ഇയാളെ കണ്ടാൽ ഓടും.... ബിജെപി ക്ക് പറ്റിയ ടീം.... സൂപ്പർ

  • @MujeebNida-xe7pd
    @MujeebNida-xe7pd 7 місяців тому +4

    പി സി ജോർജ് എന്ന് പറയുമ്പോൾ സുരേഷിന് തന്നെ ചിരി വരുന്നുണ്ട്

  • @tommaryjoseph
    @tommaryjoseph 7 місяців тому +5

    PC George

  • @muhammedsha7106
    @muhammedsha7106 7 місяців тому

    ബിജെപി എന്നെങ്കിലും ഇവിടെ ജയിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു . ഇതോടെ ഇനി ഇവിടെ ബിജെപി ഉണ്ടാക്കുമോ എന്ന് തന്നെ സംശയമാണ്

  • @AMS16340
    @AMS16340 7 місяців тому +12

    ഇരാറ്റുപേട്ടയിൽ ഇനി തീവ്രവാദി കളികൾ നടക്കില്ല. Aruvithura എന്ന് ഒരു സ്ഥലം ഉണ്ടെന്ന് പുറം ലോകം അറിയും.

  • @majeedmannil5606
    @majeedmannil5606 7 місяців тому

    പിസി ജോർജ് ബിജെപിക്ക് ശല്യമാവും

  • @Aaron99949
    @Aaron99949 7 місяців тому +10

    Pc❤️👍🏻

  • @ShihabudeenMalikmuhammad
    @ShihabudeenMalikmuhammad 7 місяців тому

    ജോർജെ ഇനി മാറ്റി പറയരുത്

  • @shagiwattelwattel3624
    @shagiwattelwattel3624 7 місяців тому +4

  • @ManiMani.C.V
    @ManiMani.C.V 7 місяців тому

    രക്ഷിക്കുമോ, ശിക്ഷിക്കുമോ എന്ന് കാണാം. അത്രയും വില കുറഞ്ഞ ആളുകൾ കേരളത്തിൽ ഉണ്ടോ ?

  • @khairunnisaibrahim201
    @khairunnisaibrahim201 6 місяців тому

    എല്ലാവരും വരും ഇനി ബിജെപിലെക് കാരണം വോട്ട്മെഷിനിൽ കളളതരങൾ ചെയ്തു വെച്ചടുഢലോ ബിജെപി ജയികുമെനന ധാരണയാണ് എല്ലാവരും വരുന്നത്

  • @rajuthomas5767
    @rajuthomas5767 7 місяців тому +3

    Public Chetta , Public Closet, Paranjal Oru Nasarani yum vote Cheyyilla.

  • @AbdulHameed-p6f4i
    @AbdulHameed-p6f4i 6 місяців тому

    B. J. P. യെ രക്ഷിക്കാനല്ല. P. C. ക്കും. മകനും. രക്ഷ പെടാൻ. ഇനി. B. J. P. യിൽ മാത്രമേ ഇടമുള്ളു

  • @anc9654
    @anc9654 7 місяців тому +18

    ചീപ്പ് പിമ്പായിരുന്നു ചക്കരപ്പെണ്ണിന്റെ ആരാധകനായിരുന്നു 🤔🤔ആ അദൊക്കെ അന്തകാലം ഓർക്കുമ്പം തന്നെ ഒരുകുളിര് 🤩🤩🤩

  • @sreejak.k2236
    @sreejak.k2236 7 місяців тому

    Full support P C

  • @sadikedamana44
    @sadikedamana44 7 місяців тому

    PC ജോർജും, അബ്ദുള്ളാ കുട്ടിയും, അനിൽ ആൻ്റണിയും കൂടി ... 20 സീറ്റും ok

  • @manojramakrishan3629
    @manojramakrishan3629 7 місяців тому +7

    വിനാശകാലെ വിപരീത ബുദ്ധി, സ്വതവേ ദുർബല അതിലുപരി ഗർഭിണി എന്നവസ്ഥയായല്ലൊ Pc യേ എന്താവും എന്ന് കണ്ടു കാണാം

  • @krishnakumarshenoy3059
    @krishnakumarshenoy3059 7 місяців тому

    പി സി ജോജ്ജ 5 കൊല്ലം മുമ്പ് ബി ജെ പി യിൽ വന്നിരുന്നു എങ്കിൽ കേരളം രക്ഷപ്പെട്ടേനേ എന്ന് വിചാരിച്ചതു പോലെ 5 കൊല്ലം കഴിയട്ടെ. അന്ന് കേരളത്തിലെ ജെനങ്ങൾ വിചാരിക്കും 5 കൊല്ലം മുമ്പ് ബി ജെ പി യിൽ ചേർന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനേ പി സി ജോജ്ജ് കേരള ജനതയുടെ രക്ഷതനായിട്ടാണ് വന്നിരിക്കുന്നത് പരമ്പരാഗതമായ റബ്ബർ വ്യവസായം വളർച്ചക്ക വേണ്ടത് ചെയ്യും

  • @manu-dk6dv
    @manu-dk6dv 7 місяців тому +11

    എന്തായാലും പിണറായിയെ കാളും ഭേദം ഇയ്യാളാണ്
    അഭിലാഷ് ന്റെ സംസാരത്തിൽ നല്ല പുച്ഛം ഉണ്ടല്ലോ

  • @martinjohn9141
    @martinjohn9141 7 місяців тому

    കേരളത്തിന്‌ അല്ല.... നഷ്ടം.... തനിക്ക് 5 വർഷം വാരികൂട്ടാൻ... പറ്റിയില്ലാന്ന്.... പറയ്...

  • @mkasim8563
    @mkasim8563 7 місяців тому +6

    നല്ല കോമഡി

  • @sivadastv9187
    @sivadastv9187 7 місяців тому +2

    ആർക്കും വേണ്ടാത്ത -എല്ലാവരും ഒഴിവാക്കിയ ആ വിഴുപ്പ് എത്തേണ്ടിടത്ത് എത്തി അതിശയം തന്നെ😮

  • @syamkumarb9153
    @syamkumarb9153 7 місяців тому +3

    മി.അഭിലാഷ് ഒരു മാതിരി ആക്കിയ ചോദ്യം ചോദിക്കേണ്ടത് പരിണിത പ്രത്ജരായ പൊതു പ്രവർത്തകരോടല്ല............. താങ്കളുടെ ഡാഷ് നിലവാരത്തിലുള്ള തരപ്പടിക്കാരോടാണ്. ട്ടോ

  • @thomasvarghese9754
    @thomasvarghese9754 7 місяців тому

    അഞ്ച് പാർലമെന്റ് സീറ്റിൽ C. P. M.ന്റെ രഹസ്യപിന്തുണ B. J. P. ക്ക്

  • @mohammedkutty8259
    @mohammedkutty8259 7 місяців тому +7

    നേരെത്തെ 8 നിലയിൽ പൊട്ടിയത് ഓർത്താൽ കൊള്ളാം

  • @vinojvkunjumonbinoj5781
    @vinojvkunjumonbinoj5781 7 місяців тому

    മുഞ്ചണം PCപത്തനംതിട്ടയിൽ ജയിക്കണേൽ

  • @martinthomas2926
    @martinthomas2926 7 місяців тому +11

    End of PC George politics. There should be some value based political ideology. This is just greed for power.

    • @SJ-te3jh
      @SJ-te3jh 7 місяців тому

      ഇന്ത്യ ഭരിക്കുന്ന പാർട്ടി ആണ് ബിജെപി

  • @Kasima.vKasim
    @Kasima.vKasim 6 місяців тому

    THEN TY

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 7 місяців тому +7

    സുരേഷ് പറഞ്ഞത് 100%ശെരി ബിജെപിയെ കോൺഗ്രസ്‌ വിമർശികും ഒപ്പംസിപിഎം വിമർശികും but sdpi എവിമര്ശിക്കില്ല

    • @Dwatch11
      @Dwatch11 7 місяців тому

      മച്ചാൻ

  • @sukesanks4800
    @sukesanks4800 7 місяців тому +1

    എനിക്ക് ഒന്നും പറയാനില്ല ശോഭ ചേച്ചി പറഞ്ഞത് മാത്രമേ എനിക്ക് പറയാനുള്ളൂ

  • @user-zg3zj2cv2o
    @user-zg3zj2cv2o 6 місяців тому

    5 സീറ്റ് കിട്ടിയില്ലെങ്കിൽ പിസി രാഷ്ട്രീയം അവസാനിപ്പിക്കുമോ? ഞാൻ വെല്ലുവിളിക്കുന്നു ഇതു കേരളമാണ് പിസി മിനിമം എക്കൗണ്ട് തുറക്കുമോ? കാത്തിരുന്നു കാണാം

  • @sudhakaranpillai2591
    @sudhakaranpillai2591 7 місяців тому

    പത്തനം ത്തിട്ട BJP ക്കു 32000 വോട്ടോളം ഉണ്ട് ഃBJP യൂടെ വളർച്ചയും ഇപ്പോഴത്തെ സഥിതിയുംഅനുകുലം !