ഹംസ അറിയാൻ. ഇനി കുളത്തൂരിൽ നിന്നും തിരിച്ചു വരുമ്പോൾ. നേരെ പടപ്പറമ്പ് കടുങ്ങപുരം രാമപുരം അരിപ്ര തീരുർക്കാട്.. അങ്ങിനെ പോയാൽ മതി. തമാശ പറഞ്ഞതാ. അന്നത്തെ കാലത്ത് കുളത്തൂർ പടപ്പറമ്പ് റൂട്ട് ഇതിലും ഭീകരമാണ്
വളരെ ബോർ ആകുന്നുണ്ട്.. സങ്കടമുണ്ട്.. നിങ്ങൾ ഒരിക്കൽ നന്നായി പേടിപ്പിച്ചിരുന്നു.. ഇപ്പോൾ കേൾക്കുമ്പോൾ ഒന്നും തോന്നാറില്ല.. പോരാത്തതിന് നല്ല ബോറടിയും.. തുറന്നു പറഞ്ഞതിൽ പരിഭവമരുത്.. 🙏
ഈ തമ്പ് നെയിൽ ശരിക്കും ചിരിപ്പിച്ചു.. ഓട്ടോക്കാരന്റെ പ്രേതാനുഭവവും "മറ്റു അനുഭവങ്ങളും"..എന്താ ഇതിൽ മനസ്സിലാക്കേണ്ടത്. എന്താണീ മറ്റനുഭവങ്ങൾ?? 😂😂 ഒന്ന് ക്ലിയർ ആക്കി എഴുത് ഭായ്.. മലയാള ഭാഷയെ ശരിയായ അർഥത്തിൽ എഴുതി വയ്ക്കു പ്ലീസ്...😂🙏
പണ്ട് കാലം മുതലേ കേൾക്കാറുള്ള പ്രേതാനുഭവങ്ങളിൽ വളരെ ത്രില്ലിങ് ഉള്ളവയാണ് ഓട്ടോക്കാരുടെ പ്രേതനുഭവങ്ങൾ അതായിരിക്കും That may be the reason for giving it this title.👍
ഇന്നത്തെ കഥകൾക്ക് ഒരു energy പോര.... സാരമില്ല അടുത്ത episode ന് waiting ❤
വേറെ ഒരു ഓട്ടോ കഥ ഉണ്ടായിരുന്നു.. അത് പൊളി ആയിരുന്നു.. ഇത് പോരാ.. ഒന്നാമത് രാത്രി 8:30😄
ഇത് ഞങ്ങളുടെ അവിടെ ആണ്.... ഈ route night ആളുകൾ ഓരോന്നും കണ്ടു പഠിച്ചിട്ടുണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്... കുറേ മരണം നടന്ന place ണ് മാലപ്പറമ്പ്
Aa haa innu nammade naadinde story anallo.. maalaarbhu ..Perinthalmanna❤
Night ningada video kaanandu oru thrill illathayi🗿🤌🏻
Waiting ayrunu😌
Enthaayaalum horror storikalil ningade bgm aan enikk eattavum ishtam❤
ഹംസ അറിയാൻ. ഇനി കുളത്തൂരിൽ നിന്നും തിരിച്ചു വരുമ്പോൾ. നേരെ പടപ്പറമ്പ് കടുങ്ങപുരം രാമപുരം അരിപ്ര തീരുർക്കാട്.. അങ്ങിനെ പോയാൽ മതി. തമാശ പറഞ്ഞതാ. അന്നത്തെ കാലത്ത് കുളത്തൂർ പടപ്പറമ്പ് റൂട്ട് ഇതിലും ഭീകരമാണ്
Bro 2 devasam kudumbol idu wait cheyyan vayyathond anu🙂broyude sound anu horer stori kelkan resam vereyum horer stori chanal ondelum ithre oru feel kittula kadhakalk
Sathyam bro 💯🫂
നിങ്ങളുടെ ഇംഗ്ലീഷിൽ നിന്ന് എടുക്കുന്ന ചില കഥകൾ ഉണ്ടല്ലോ അത് വളരെ മനോഹരമായ തോന്നാറുണ്ട് അങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ
ചേട്ടാ ഇത്രയുമൊക്കെ thaamasam ആണോ video uploading ചെയ്യാന്‍ 😏🌙🌟Animated background pic suberb 🎉
ഞമ്മടെ മാലർമ്പ്😊
Sherikkum indoo eggine kk?
Kolathur ente naad ❤
വളരെ ബോർ ആകുന്നുണ്ട്.. സങ്കടമുണ്ട്.. നിങ്ങൾ ഒരിക്കൽ നന്നായി പേടിപ്പിച്ചിരുന്നു.. ഇപ്പോൾ കേൾക്കുമ്പോൾ ഒന്നും തോന്നാറില്ല.. പോരാത്തതിന് നല്ല ബോറടിയും.. തുറന്നു പറഞ്ഞതിൽ പരിഭവമരുത്.. 🙏
നീ എവിടെ നിന്നും വരുന്നു.. മലയാളം അറിയില്ല എന്ന് തോന്നുന്നു ല്ലോ നിനക്ക് 😄
നിന്റെ പേര് തന്നെ ഏറ്റവും നല്ല തെറ്റ് എന്ന് ആണലോ.. ആ നീ ആണോ തെറ്റ് തിരുത്താൻ വരുന്നത് നീ ആദ്യം നിന്റെ സ്വന്തം തെറ്റ് തിരുത്താൻ നോക്ക്
@@jaimahaakaali9335അയാൾ പറഞ്ഞദ് ശെരിയാണ്
@@jaimahaakaali9335 എന്താടാ ഉവ്വേ അങ്ങനെ ഒരു ടോക്ക് അയാൾക് അയാളുടെ അഭിപ്രായം പറഞ്ഞൂടെ
അത് നിങ്ങൾക്ക് കഥ കേട്ട് പേടി ഇല്ലാതായി 😂😂😂 അതാ
Soniya shyam varmayude story edu please
👍🏻
Ella dhivasavum puthiya kadha vannittundo ennu nokkum pakshe vannittundavilla 😢
❤❤❤❤❤❤
🎉
ലാസ്റ്റ് തെ ശോകം കഥ
ഈ തമ്പ് നെയിൽ ശരിക്കും ചിരിപ്പിച്ചു.. ഓട്ടോക്കാരന്റെ പ്രേതാനുഭവവും "മറ്റു അനുഭവങ്ങളും"..എന്താ ഇതിൽ മനസ്സിലാക്കേണ്ടത്. എന്താണീ മറ്റനുഭവങ്ങൾ?? 😂😂 ഒന്ന് ക്ലിയർ ആക്കി എഴുത് ഭായ്.. മലയാള ഭാഷയെ ശരിയായ അർഥത്തിൽ എഴുതി വയ്ക്കു പ്ലീസ്...😂🙏
പണ്ട് കാലം മുതലേ കേൾക്കാറുള്ള പ്രേതാനുഭവങ്ങളിൽ വളരെ ത്രില്ലിങ് ഉള്ളവയാണ് ഓട്ടോക്കാരുടെ പ്രേതനുഭവങ്ങൾ അതായിരിക്കും That may be the reason for giving it this title.👍
സ്ഥലങ്ങൾ പരിചയമുള്ളത് കൊണ്ട് കഥക്കൊപ്പം കാണാനും പറ്റുന്നുണ്ട്
Koppile avante kadha... Onnu padaaa.... Valla theriyum vilippikkaruth please.... 🙏
നല്ലത്❤
Enik oru experience und ath explain cheyyamo
പ്രേതമുണ്ട്.. ഞാൻ കണ്ടിട്ടുണ്ട്. 🙂
കണ്ണാടിയിൽ അല്ലെ
@sanasyousaf4750 നേരിട്ട്..
Kuwait fan's ❤🎉
❤❤❤
Good night bro
👌👌👌👌
🥰🥰🥰🥰
രഞ്ജിസാർഇൻവെസ്റ്റിഗേഷൻ സ്റ്റോറി എന്താ ഇടാത്തത്
ആദ്യ കമന്റ്😂😂😂😂
😊😊😊 ennaal ninne aadyam pretham pidikkatte
ഞാൻ പ്രതത്തെ നേരിൽ കാണണം എന്നുണ്ട് പക്ഷെ വരുന്നില്ല
@@sonyta2132😂
1 പ്രാവശ്യം kandal pinne ninte 😡kothi angu maarikkolum @@rajufrancis2117
21:38 😢❤
Hai
വന്നോ
Full boar ane 😂
Pri, ghante ... Nanm undoda, nink th pole oke thonan karanm think mnasikmayi valla prashna vum undayathkonda
1998=======2024😂
waste of time🤦🤦
Ninak bipolar disorder und ne nalla psychatristine kanichal maravinne asugame ullu
രഞ്ജി. നിലവാരം. ഇല്ല. മാറ്റിപിടി
❤
❤❤❤