നാട്ടിൻപുറത്തെ ഭീകര പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 13 вер 2024
  • #prethaanubavam
    #prethakathakal
    JOIN FACEBOOK GROUP :
    / 448761597053869
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150

КОМЕНТАРІ • 72

  • @MINNALVICTOR1
    @MINNALVICTOR1 Рік тому +38

    ബ്രോയുടെ കഥ കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി ഇപ്പൊ 😌😌😌❤❤

  • @karthijean
    @karthijean Рік тому +14

    അവസാനത്തെ കഥ കൂടുതൽ രസകരമായി തോന്നി. ഇതു പോലെ ചിത്രങ്ങൾ ഇനി എല്ലാ വീഡിയോയിലും ചേർക്കണം അത്ര മനോഹരമായ ചിത്രങ്ങൾ .

    • @ghostradiomalayalam
      @ghostradiomalayalam  Рік тому +1

      sure

    • @harithanair4621
      @harithanair4621 Рік тому

      ​@@ghostradiomalayalam നമ്മുടെ അനുഭവങ്ങൾ എങ്ങനെയാണ് ഈ channel ല്ലേക്ക് share ചെയ്യേണ്ടത്?

    • @harithanair4621
      @harithanair4621 Рік тому +1

      @@karthijean 👍👍

  • @midhun331
    @midhun331 Рік тому +23

    ഈ ശബ്ദത്തിന് addict ആയിട്ടുണ്ട് 💯🔥

  • @sonaraj6340
    @sonaraj6340 11 місяців тому +3

    ഇതുപോലെ എല്ലാ കഥകളിലും ചിത്രം ഉൾപ്പെടുത്തുമോ 😊😊

  • @naseernaseer-ji3fu
    @naseernaseer-ji3fu Рік тому +8

    ഈ ശബ്ധം വളരെ മനോഹരം നെരിട്ട് കാണുന്നതു പോലെ ദൈവം തന്ന കഴിവ് സൂപ്പർ ആലപ്പുഴ യേക്കുറിച്ച് ഒരു കഥ പറയാമോ പ്ലീസ്

  • @mainuvlogs4362
    @mainuvlogs4362 Рік тому +21

    ബ്രോ ഒരു ദിവസം 3 കഥ യെങ്കിലും അപ്‌ലോഡ് ചെയ്യുമോ പ്ലീസ് ഞങ്ങൾ പ്രവാസികൾക്ക് ഡ്യൂട്ടി കഴിഞ്ഞു relaxayi കേൾക്കാൻ വേണ്ടിയാണു പ്ലീസ്

  • @archanashafi5662
    @archanashafi5662 Рік тому +7

    Palakkad ന്റെ കഥ എന്താ
    വരാത്തത് എന്ന് ഓര്‍ത്തു..വന്നു..അതും kuzhalmannam ഞങ്ങളുടെ നാട്

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Рік тому +4

    വേഗം വേഗം ഇടുട്ടോ കഥകൾ ❤❤🎉👌🏻

  • @udayakumar7884
    @udayakumar7884 Рік тому +10

    രാത്രിയിൽ കേൾക്കാൻ
    നല്ല രസം
    താങ്കളുടെ ശബ്ദം
    പ്രേതകഥയ്ക്ക് പറ്റിയത്
    മറ്റുളളവരുടെ കഥ രസമില്ല
    ഞാൻ നിങ്ങളുടെ മാത്രം
    കേൾക്കും
    ഞാൻ ഒറ്റക്ക് ഒരു വാടക വീട്ടിൽ താമസിക്കുന്നു
    12 മണിക്ക് ശേഷം കേൾക്കും

  • @aleemabiabdulsalam
    @aleemabiabdulsalam Рік тому +4

    അവസാന കഥ എന്റെ നാട്ടിൽ നിന്നാണാല്ലോ... പാലക്കാട് കാവശ്ശേരി

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Рік тому +3

    മേഘ മലയിലെ യാത്രാ വിവരണം എങ്ങും കൊണ്ട് എത്തിക്കാതെ നിർത്തിയത് എന്താണ് ? 2nd പാർട്ട് ഉടൻ ഇടുക .ബെസ്റ്റ് ഓഫ് ലക്ക്..

  • @maverickl7
    @maverickl7 Рік тому +2

    just have to listen to your story these days. Nice story and illustrations.

  • @midhun331
    @midhun331 Рік тому +4

    Waiting ആയിരുന്നു 💯🥵💥

  • @udayakumar7884
    @udayakumar7884 Рік тому +3

    ചിത്രങ്ങൾ
    ഇനിയുകഥകളിൽ
    ഉൾപ്പെടുത്തണം

  • @safvan9247
    @safvan9247 Рік тому +1

    Videos pettann cheyyu...
    Addicted ❤

  • @harikrishnan680
    @harikrishnan680 Рік тому +1

    Kathiripinoduvil ethii ithaanu njan agrahikunath nattinpurathe nishabdhathayum bhayapeduthunna anubhavangalum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ iniyum venam real anubhavangal

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 Рік тому +1

    🔥🔥🔥 ethe ganum kandettynde 2 years before

  • @athiraaathu6061
    @athiraaathu6061 Рік тому +2

    രാത്രി കേൾക്കാൻ പേടി കാരണം പകൽ കാണുന്നു 🤣🤣👍🏾

    • @vishnuak898
      @vishnuak898 Рік тому

      രാത്രി കേട്ടാലേ ആ ഫീൽ കിട്ടൂ

  • @archanashafi5662
    @archanashafi5662 Рік тому +4

    ഈ ശബ്ദത്തിനും കഥയ്ക്കും adict ആയി ..

  • @AS-pu9em
    @AS-pu9em Рік тому +1

    നന്നായിട്ടുണ്ട് ചേട്ടാ 👌👌keep going ❤️

  • @abhirami6109
    @abhirami6109 Рік тому +1

    Bro ningade voice polii😍🙂

  • @H_a_r_i_f
    @H_a_r_i_f Рік тому

    Aaa comics kanan sooper annu innii epolum inghaney add akkaneyyy bcz its really nice to watch❤️❤️❤️❤️

  • @kichuz.efx1158
    @kichuz.efx1158 Рік тому +2

    ശബ്ദം അടിപൊളി

  • @Startmon
    @Startmon Рік тому +3

    Daily venom

  • @ARUN-cu4ow
    @ARUN-cu4ow Рік тому +4

    പാലക്കാട്ടുകാരൻ ആണോ ❤️❤️❤️😄😄

  • @shorts_AnupMenon
    @shorts_AnupMenon Рік тому

    Nallaa kadhakal 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @bindhujames168
    @bindhujames168 Рік тому +3

    Chettante sound poliya❤

  • @midhun331
    @midhun331 Рік тому +2

    First

  • @varghesepeter8700
    @varghesepeter8700 10 місяців тому

    👍👍

  • @zeushelios-xb7cl
    @zeushelios-xb7cl Рік тому

    Bro comical type adipoliyanu 👍👍❤️

  • @sajithsasi4763
    @sajithsasi4763 Рік тому

    👌👌👌

  • @prasobhkp4475
    @prasobhkp4475 Рік тому +1

    Hi

  • @archanasanthoshkumar6453
    @archanasanthoshkumar6453 Рік тому

    ❤ Sound

  • @anjalimalu2202
    @anjalimalu2202 Рік тому

    Super 😊

  • @Kimfunfq5ol
    @Kimfunfq5ol Рік тому

    kollu pisachu👌👌

  • @anwarsha12
    @anwarsha12 Рік тому +1

    ❤❤❤

  • @midhun331
    @midhun331 Рік тому +2

    പ്രേതം👻

  • @jyothilakshmi6140
    @jyothilakshmi6140 Рік тому

    Bro da Brilliance Samathikannam ❤❤

  • @midhun331
    @midhun331 Рік тому +2

    👻👻👻

  • @sreekuttanpc8898
    @sreekuttanpc8898 6 місяців тому

    Enikkyum prethakatha kettillenkil urangan pattatha avasthayanu

  • @vishakmohan6843
    @vishakmohan6843 Рік тому

    🤩

  • @harikrishnan680
    @harikrishnan680 Рік тому +1

    Cartoon style il oru puthumayanallo

  • @shenakjohn2733
    @shenakjohn2733 Рік тому

    Ningalkku vere chanalum undo vere oru chanalilum ee sound kettu

  • @soorajkrishnan8897
    @soorajkrishnan8897 Рік тому

    Evidae aayirunnu ithrame divasam.

  • @yunussafiyaazeez70
    @yunussafiyaazeez70 Рік тому

    എന്റെ നാട് തൊലനൂർ

  • @salisali6764
    @salisali6764 Рік тому

    Thrissur kaaran aano

  • @sreeharisantosh5839
    @sreeharisantosh5839 Рік тому

    Comic art super ❤️❤️✨🫡

  • @Neymar__boy
    @Neymar__boy Рік тому +2

    🤍

  • @kuttippakdm3297
    @kuttippakdm3297 2 місяці тому

    ഇത് ആരുടെ ജീവിതത്തിൽ നടന്ന കഥയാണ്...???? കഥാപാത്രങ്ങൾ ഇപ്പോൾ ഉണ്ടോ 😂😂😂😂... ഇങ്ങനെ ഇരുന്ന് തള്ളൽ ബ്രോ 😂😂😂

  • @Toms.George
    @Toms.George Рік тому +1

    എന്റെ കൂടെ ജോലി ചെയ്ത, സെക്യൂരിറ്റി രാജേന്ദ്രൻ ചേട്ടൻ പറഞ്ഞകാര്യം ആണ്.
    വിശ്വാസം വന്നില്ല. പക്ഷെ അങ്ങനെ ഒരു അവസ്ഥ വന്നാൽ ആരാണ് എങ്കിലും പേടിക്കും.
    പേടിക്കാതെ ഇരിക്കണമെങ്കിൽ ആരെങ്കിലും ഇതെപ്പറ്റി മിണ്ടാതെ ഇരിക്കണം 🤣🤣🤣
    കേട്ടാൽ മാത്രം ആണ് കൂടുതൽ കുഴപ്പം ആകുന്നത്.
    ആശുപത്രി.
    കുറഞ്ഞത് അഞ്ചേക്കർ എങ്കിലും വരും പകൽ പോലും. വഴി തെറ്റും നീണ്ട ഇടനാഴികൾ സ്റ്റേപ്പുകൾ. ഒക്കെ രാത്രി വിജന മാകും അല്ലങ്കിലും പകൽ നിറയെ ആളുകൾ ഓടി പാഞ്ഞു നടന്നിട്ട്. രാത്രി പേടി ആകും 🤣🤣🤣ആ ചേട്ടൻ പറഞ്ഞത്. രാത്രി ആരൊക്കെയൊ വന്നു കഴുത്തിൽ പിടിച്ചു ഞ്ഞെക്കുന്ന പോലെ തോന്നും എന്നാണ് അതിൽ ആണുങ്ങൾ പെണ്ണുങ്ങൾ തുടങ്ങി കൊച്ചു കുട്ടികൾ വരേ ഉണ്ട് എന്നാണ്, കുഞ്ഞി ക്കൈകൾ കുഞ്ഞി വിരൽ വച്ചു ഞ്ഞേക്കുന്നു എന്നാണ് പറഞ്ഞത്.
    ഒരു പരിധി വരേ ഇത് മനസിന്റ, വിഭ്രാന്തി ആകും.
    ആ ഒരു അന്തരീക്ഷമങ്ങനേ ആണല്ലോ.
    അപ്പോൾ കാണാത്തത് കാണും കേൾക്കാത്തത് കേൾക്കും. ഇല്ലാത്തത് അനുഭവിക്കും..
    രാത്രി അല്ലെ സെക്യൂരിറ്റി ക്കാർ അല്പംമയങ്ങി പ്പോകും അതും സെക്യൂരിറ്റി എജ്ൻസി ക്കാർ എക്സ്ട്രാ ഡൂട്ടി കൊടുത്തു കൊടുത്തു. അർദ്ധ മയക്കത്തിൽ ആകും. ഇപ്പോൾ തന്നെ നമുക്ക് ഭാവനയിൽ നമ്മളെ ആക്രമിക്കുന്നവരേ കാണാൻ പറ്റും അനുഭവിക്കാൻ പറ്റുമല്ലോ പക്ഷെ അർദ്ധ മയക്കത്തിൽ ഇത് നമ്മൾ അറിയാതെ തന്നെ ഭാവന കാണും.
    നമ്മൾ സ്വപ്നം കാണുന്നപോലെ. കണ്ണു തുറന്നു ചിലപ്പോൾ സ്വപ്നം കാണും അത് അനുഭവത്തിൽ വന്നപോലെ അനുഭപ്പെടും.

  • @matchbox7365
    @matchbox7365 Рік тому

    !!ചിത്രങ്ങളോക്കെ ആരാ വരക്കുന്നത്.......... ​ഗംഭീരം...??

  • @rash2023
    @rash2023 Рік тому

    രണ്ടുപേർ ഒരുമിച്ചു ഉള്ളപ്പോൾ ഇത്തരത്തിലുള്ള പ്രേതാനുഭവങ്ങൾ ഉണ്ടായാൽ പേടിക്കാതിരിക്കാൻ പരസ്പരം കൈ മാറ്റി അടിച്ചു കൊടുത്താൽ മതി ആ ത്രില്ലിൽ പേടി തോന്നില്ല…