വൈക്കം സത്യഗ്രഹ സമര ചരിത്രം ഇങ്ങനെയാണൊ അവതരിപ്പിക്കണ്ടത്. അതിന് കാരണം അയിത്തം തന്നെയാണ് . പക്ഷെ വൈക്കം വഴി വന്ന ശ്രീനാരായണ ഗുരുവിനെ അവിടെ വഴിതടഞ്ഞതിൽ നിന്നുണ്ടായ അയിത്തജാതിക്കാരുടെ രോഷമാണ് എന്ന സത്യം മാത്രം പറയാൻ ഒരുത്തൻ്റെയും നാവ് പൊങ്ങില്ല. പകരം സവർണ്ജാഥയെ പൊക്കി പിടിക്കുന്നു. മഹാത്മജിയെപോലും തിരുത്തിയത് ശ്രീനാരായണ ഗുരു ആയിരുന്നു. അവിടെ ജീവൻ കളഞ്ഞ ആമ്ചാടി തേവന പോലും ചരിത്രത്തിൽ നിന്നും മാറ്റി കുറെ പേടിച്ചു നിന്നവരുടെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തി. കൊള്ളാം.
സ്വന്തന്ത്ര്യത്തിന് വേണ്ടി പൊരുതിയ സത്യാഗ്രഹികൾക്ക് തലചായ്ക്കാൻ ഇടമായി മാറിയ ആശ്രമം(അന്നത്തെ വെല്ലൂർ മഠം)സ്കൂളിൽ പഠിക്കണ ഒരു വൈക്കംകാരി😁.
%
Your videos were very much useful for me as I'm having my exms tomorrow 💙
ലളിതമായ അവതരണം ✨️
❤️❤️
വൈക്കം സത്യഗ്രഹ സമര ചരിത്രം ഇങ്ങനെയാണൊ അവതരിപ്പിക്കണ്ടത്. അതിന് കാരണം അയിത്തം തന്നെയാണ് . പക്ഷെ വൈക്കം വഴി വന്ന ശ്രീനാരായണ ഗുരുവിനെ അവിടെ വഴിതടഞ്ഞതിൽ നിന്നുണ്ടായ അയിത്തജാതിക്കാരുടെ രോഷമാണ് എന്ന സത്യം മാത്രം പറയാൻ ഒരുത്തൻ്റെയും നാവ് പൊങ്ങില്ല. പകരം സവർണ്ജാഥയെ പൊക്കി പിടിക്കുന്നു. മഹാത്മജിയെപോലും തിരുത്തിയത് ശ്രീനാരായണ ഗുരു ആയിരുന്നു. അവിടെ ജീവൻ കളഞ്ഞ ആമ്ചാടി തേവന പോലും ചരിത്രത്തിൽ നിന്നും മാറ്റി കുറെ പേടിച്ചു നിന്നവരുടെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തി. കൊള്ളാം.
Usefull video bro
❤️❤️
Such a beautiful presentation!! 🤍
❤️❤️
നല്ല ക്ലാസ്സ്, 🙏🏻
Good topic👌
Hehe
Chetta voice super and good explanation ❣️😊
🖤🖤
ഈഴവർ (ചോവൻ )ക്ക് പോലും അയിത്തം ആയിരുന്നു
Good work man
🖤🖤
Thank you ❤
Good cls👏
🖤🖤
Nice class
🖤🖤🖤
Ithil cpim nte part onn visadeekarikkaamo?
Illatha part engene parayum
Speed
🖤🖤
👍
🖤
Interesting class 13 exam
ആഹാ ! മഹാരദന്മാർ ഒരുപാടു ണ്ടെല്ലോ
ഇവിടെ ആര് ആർക്കെതിരെയായിരുന്നു " അയിത്തം " എന്നു മാത്രം മനസ്സിലാവുന്നില്ല
what you mean?
സത്യാഗ്രഹ സമര നായകൻ ബാരിസ്റ്റർ എ.കെ പിള്ള യെ മറന്ന് കൊണ്ടുള്ള ചരിത്രം ചിലരെ ഉയരത്തിലേക്ക്?.തിരുത്തുക.
💙
🖤🖤
congress
സവർണ ജാതയാണോ അതോ അവർണ ജാഥയോ
സവർണ ജാഥ
Savarna jadha
പറയാൻ വിട്ടുപോയ കുറെ പേരുകൾ ഉണ്ട് അറിയാൻ പാടില്ലാഞ്ഞിട്ടാണോ താങ്കൾ വൈക്കം സത്യാഗ്രഹത്തെ കുറിച്ച് ഒന്നുകൂടെ പഠിക്കണം
പേരുകൾ ഇവിടെ പറയൂ... നമുക്ക് update ചെയ്യാം ❤️
മഹാത്മാഗാന്ധിജി,ശ്രീനാരായണ ഗുരുവിൻ്റെ പങ്കാളിത്തം@@peekintopast
Evan savarnane kurache vellaposhan shramikkunuu