ലോകം മുഴുവൻ എതിർത്ത് നിന്നാലും ഞാനുണ്ടാകും | Abrahaminte Santhathikal Movie | Mammootty | Anson Paul

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 205

  • @jordanameer174
    @jordanameer174 4 роки тому +296

    ഈ സിനിമയിലെ ബിജിഎം എന്തോരു touching ആണ് 😍
    ഗോപി സുന്ദർ ✌😍

  • @shahalnm9742
    @shahalnm9742 4 роки тому +226

    ആ BGM വല്ലാതെ ഇഫക്റ്റ് ചെയ്യുന്നുണ്ട് !👍🏻👍🏻😍

  • @shylockshylock9063
    @shylockshylock9063 4 роки тому +376

    ഈ സിനിമയിൽ ഫിലിപ്പ്ന്റെ ഇച്ചായ എന്നുള്ള വിളി കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീലിംഗ് ആണ്

  • @Mr_.jas.75
    @Mr_.jas.75 4 роки тому +281

    *അതിന് ഇദ്ദേഹത്തിന്റെ അപ്പൻ മരിച്ചിട്ട് കുറേ കാലം ആയില്ലേ*
    Best counter 😍😍😎😎

    • @soorajr1974
      @soorajr1974 3 роки тому +7

      😂😂... നൈസ് ആയിട്ട് തന്തയ്ക്ക് വിളിച്ചു 😁😁

    • @dilshadmc9897
      @dilshadmc9897 3 роки тому +4

      😅

    • @nerdy_wizard77
      @nerdy_wizard77 Рік тому

      The sass🔥🔥

  • @Mr_.jas.75
    @Mr_.jas.75 4 роки тому +78

    *ഈ സിനിമയിലെ bgm ഉം songs ഉം ഒരു രക്ഷയും ഇല്ല* 👍👍👍👍👌👌

  • @midlaj_midu
    @midlaj_midu 4 роки тому +188

    ലോകം മുഴുവൻ എതിർത്തു നിന്നാലും ഞാൻ ഉണ്ടാവും 🥰

  • @magicillusion4319
    @magicillusion4319 4 роки тому +51

    ആ ക്ലൈമാക്സിൽ ഐ.എൻ വിജയനെ നേക്കുന്ന ഒരു നോട്ടമുണ്ട് 🔥🔥🔥

  • @ljvlog369
    @ljvlog369 4 роки тому +33

    ബിഗ് ബി, അബ്രഹാമിന്റെ സന്തതികൾ ഇതിലെ രണ്ട് തീം മ്യൂസിക് ഏതാ ബെസ്റ്റ് എന്ന് പറയാൻ പോലും പറ്റില്ല എന്റെ പൊന്നോ രോമാഞ്ചം.

    • @HRCREAT
      @HRCREAT 2 роки тому +2

      Gopi chettan😚😚😍

  • @Ironbutterfly.
    @Ironbutterfly. 4 роки тому +32

    "ലോകം മുഴുവൻ എതിർത്ത് നിന്നാലും ഞാനുണ്ടാകും"
    തന്റെ മനകരുത്തിനെ ലോകത്തിൽ കുറഞ്ഞതൊന്നിനോടും compare ചെയ്യാൻ അയാൾക്ക് താൽപര്യമില്ലായിരുന്നു
    DERICK ABRAHAM💞💞💞
    MY MOST EFFECTIVE MAN🔥🔥
    ENERGY LEVEL😍🤞

  • @IMettymetty
    @IMettymetty 3 роки тому +46

    ക്ലൈമാക്സ്‌ ആണ് കട്ടക്ക് നിന്ന് പൊളിച്ചത് ❤️❤️

  • @canazi
    @canazi 4 роки тому +74

    ദുബായിൽ വന്നിട്ട് ആദ്യായിട്ട് തീയേറ്ററിൽ കേറി കണ്ട സിനിമ..പക്ഷെ വെറുതെയായില്ല ..😎😎

  • @sadhikali3937
    @sadhikali3937 4 роки тому +39

    ഷെർലോക് കാളും മികച്ച പടം എബ്രഹാമിന്റെയ് സന്ദത്തി

  • @akashsanthoshambady8815
    @akashsanthoshambady8815 4 роки тому +483

    ഈ സിനിമ തിയറ്ററിൽ പോയി കണ്ടവർ LIKE

    • @mcmedia9460
      @mcmedia9460 4 роки тому +3

      akashsanthosh ambady
      Shornur Anurag

    • @razz-2977
      @razz-2977 4 роки тому

      Kannur kavitha❤️

    • @blacklover7279
      @blacklover7279 4 роки тому +1

      Shobha City thrissur
      Super padam

    • @ArunRaj-ki5bs
      @ArunRaj-ki5bs 4 роки тому +2

      3 vattam

    • @amalkannur276
      @amalkannur276 4 роки тому +3

      2 പ്രാവശ്യം കണ്ടു. ഒരുപാട് തവണ മൊബൈലിലും കണ്ടു

  • @GSS511
    @GSS511 4 роки тому +76

    This man will cross 100 and go back like time traveler.

  • @vishnuvs9223
    @vishnuvs9223 4 роки тому +55

    Mamookka😘Lot of love from Laletten fans💖

  • @fiyanym
    @fiyanym 4 роки тому +143

    *Derick Abhraham Fans Hit Like* ❤️😌

  • @shinebabu5771
    @shinebabu5771 4 роки тому +64

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

    • @juniorandrade1652
      @juniorandrade1652 4 роки тому

      Junior bibil 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mfwai-asif7282
    @mfwai-asif7282 4 роки тому +138

    *ബിലാലിന്റെ* *വരവിനായി* *കാത്തിരിക്കുന്നവർ* *ലൈക്‌* *അടിച്ചോ*

  • @nezri9552
    @nezri9552 3 роки тому +4

    Eee filimin oru Magic ond vere level film mammokka 😘😍😍😍🔥😍😍😍😍

  • @akhilpvm
    @akhilpvm 4 роки тому +48

    *ഡെറിക് അബ്രാഹം* 😍

  • @muhammedfajar2637
    @muhammedfajar2637 3 роки тому +9

    ട്വിസ്റ്റുകളുടെ അയഞ്ഞട്ടം 😘😘😘🤩🤩

  • @jordanameer174
    @jordanameer174 4 роки тому +19

    Anson paulnte carrier best performance✌

  • @favasahmed
    @favasahmed 4 роки тому +23

    Blockbuster movie 👏🥰❤

  • @fadhulu9874
    @fadhulu9874 4 роки тому +9

    ലോകം മുഴുവൻ എതിർത്തു നിന്നാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ ejjathi 😓😓

  • @FarhanMundackal
    @FarhanMundackal 4 роки тому +19

    Mammookkaa
    Your the king
    Great film
    Wonderfull twist

  • @ahmmedmahshush6463
    @ahmmedmahshush6463 4 роки тому +31

    One of the best scenes in ABS💯

  • @muneerkmd5827
    @muneerkmd5827 4 роки тому +6

    ബന്ധങ്ങൾ തൻ.. കൽകുരിശിൽ.. ജന്മങ്ങൾ പിടയും കഥയായീ..

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 4 роки тому +57

    *മമ്മൂക്ക ഫാൻസ്‌ എവിടെ വരൂ 👍 ഒരു like😁😄*

  • @safusafuvan8105
    @safusafuvan8105 4 роки тому +29

    Bgm 💯

  • @sudheeshkumarnk6850
    @sudheeshkumarnk6850 4 роки тому +34

    ഡെറിക് അബ്രഹാം

  • @sreeduttms3845
    @sreeduttms3845 4 роки тому +13

    0:10 mass 😎😎

  • @jasminejasmi2957
    @jasminejasmi2957 4 роки тому +15

    Sultan of Indian cinema🔥

  • @johnyvj2362
    @johnyvj2362 4 роки тому +8

    A mass suspense thriller of mammokka blood relationship value we can realize from this film by ikkas performance Haneef Adeni a great script writer

  • @shaibantrollz
    @shaibantrollz 4 роки тому +30

    ഇതിന്റെ ആ car chase സീൻ ഒന്ന് ഇടാമോ pls😍

  • @musiclover-ot3jg
    @musiclover-ot3jg 4 роки тому +24

    പ്രളയം കാരണം ശ്രേധിക്കപെടാതെ പോയ ഗ്രേറ്റ് ഫാദറിന്റെ പോലെ കെടപിടിക്കേണ്ട ഐറ്റം 🔥🔥..അബ്രഹാമിന്റെ സന്തതികൾ 👌

  • @binoyvishnu.
    @binoyvishnu. 3 роки тому

    മമ്മൂട്ടി & സിദ്ധിക്ക് കൂട് കെട്ട് കണ്ട് മടുത്തു ഏത് പടത്തിലും ഈ സ്ഥിരം കാഴ്ചയാണ് ....

  • @gokulnandan7196
    @gokulnandan7196 4 роки тому +3

    ഈ filminte interval scenil സത്യം അറിഞ്ഞതിനു ശേഷം,
    മ്മമൂക്കയുടെ തിരിഞ്ഞു കൊണ്ടുള്ള കട്ട കലിപ്പ് നോട്ടം കണ്ടപ്പോൾ BigBലെ ബിലാലിന്റെ style ഓര്മ്മ വന്നവറ് ഒന്ന് like അടിക്കു pls, കാരണം ഇപ്പോഴും മ്മമൂക്കാക് ബിലാൽ എന്ന character നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ആ scene

  • @cristianogggnjj
    @cristianogggnjj 4 роки тому +73

    ഫോണിൽ നിന്ന് ഈ movie ഡിലീറ്റ് ആകാത്തവർ ഉണ്ടോ

  • @martinjose6611
    @martinjose6611 3 роки тому +2

    ikkkaaa wat a scenee

  • @mammukafanboy2592
    @mammukafanboy2592 4 роки тому +7

    കിടു 😘😘❣️❣️💥💥💥

  • @LoneWolf-nd5sc
    @LoneWolf-nd5sc 4 роки тому +9

    അതിന് ഇദ്ദേഹത്തിന്റെ അപ്പൻ മരിച്ചെട്ടു കുറെ കാലം ആയില്ലേ ?
    Thug mass 🔥😎😂

  • @abhilashajay1978
    @abhilashajay1978 Рік тому +1

    My favourite 🎥😢😢😂😂😂

  • @aswathitk3386
    @aswathitk3386 4 роки тому +5

    Ufff mammookkaaaaa

  • @binusebastian9145
    @binusebastian9145 4 роки тому +1

    ശ്രദ്ധിക്കപ്പെടാതെ പോയ ഇക്കാടെ കിടിലൻ പടം... ho

    • @jufaidkk2056
      @jufaidkk2056 4 роки тому +1

      35 കോടിയോളം കളക്ഷൻ കിട്ടിയിട്ടുണ്ട് മധുര രാജ കഴിഞ്ഞാൽ മമ്മൂക്കയുടെ രണ്ടാമത് ഈ പടമാണ് കളക്ഷനിൽ

  • @ameenasbar2995
    @ameenasbar2995 4 роки тому +10

    Still abrahaminte santhathikal rulling mx player❣

    • @The_Resist
      @The_Resist 4 роки тому

      Ameen Asbar download cheyyan valla zhaiyum undo... link angane enthenkilum plss

    • @mohamedfadhil5803
      @mohamedfadhil5803 4 роки тому

      My phone also

  • @jyothisreebalakrishnan9149
    @jyothisreebalakrishnan9149 4 роки тому +3

    Anson paul super performance

  • @hashimdubai8418
    @hashimdubai8418 4 роки тому +7

    ഈ പടത്തിന്റെ BGM വേറെ ലെവലാണ്

  • @Rassalsalman
    @Rassalsalman Рік тому

    ജീവിതത്തിൽ ഇത് പോലൊരു സാഹചര്യം താണ്ടി കയറിയ ഞാൻ 🙄കൂടപ്പിറപ്പിനു വേണ്ടി......,.,..,.!. . ഇപ്പോ ഓർക്കുമ്പോൾ ചിരിയാ വരുന്നത്

  • @mathewjjohn5138
    @mathewjjohn5138 4 роки тому +4

    Mega One ❤️

  • @masin7977
    @masin7977 4 роки тому +2

    ഒരു രക്ഷയും ഇല്ല. 👍

  • @sinanmmpsinan9817
    @sinanmmpsinan9817 4 роки тому +1

    Derick Abraham 🔥🔥🔥🔥ouff ejjaathi Pls uplod Full😍

  • @subins3297
    @subins3297 4 роки тому +4

    വെയ്റ്റിംഗ് 4 climax🔥

  • @AlanMw-ev3mc
    @AlanMw-ev3mc 4 роки тому +3

    Ikkaa♥😘

  • @shanu4001
    @shanu4001 3 роки тому +2

    ബിജിഎം 🔥🔥🔥

  • @mohdnabeel3846
    @mohdnabeel3846 4 роки тому +3

    Full movie അപ്ലോഡ് ചെയ്യൂ plz❤️❤️❤️🔥🔥

  • @ഇമിട്ട്ലാലപ്പൻ

    ഈ സീൻ ഇട്ടതിനു നന്ദി.

  • @mishabp6398
    @mishabp6398 4 роки тому +2

    Bgm super

  • @muhammedajmal5804
    @muhammedajmal5804 4 роки тому +20

    Abrahaminte santhathila climax scene uplod cheyyo

  • @godmaster786
    @godmaster786 4 роки тому +9

    18am padi cinemayude ella scenes upload cheyyanam

  • @abhilashkumar6250
    @abhilashkumar6250 3 роки тому +3

    My favorite serial

  • @azadca369
    @azadca369 4 роки тому +28

    We need the interval punch of Shylock😎🔥

  • @nizarnizar3988
    @nizarnizar3988 4 роки тому +13

    ഈ പടം ഒന്ന് ഇടുമോ pls

  • @kannans6751
    @kannans6751 3 роки тому +1

    Itinte full movie upload chy bro

  • @aflahkdm4632
    @aflahkdm4632 4 роки тому +5

    ആ climax കൂടെ ഒന്ന് upload ചെയ്താൽ നന്നായിരുന്നു❣️💖

  • @sibisamuel351
    @sibisamuel351 2 роки тому +1

    Excellent theater experience movie

  • @Achuvj18
    @Achuvj18 2 роки тому +1

    BGM 💥

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 2 роки тому +1

    0:09 correct nice thanthakk vili🤣

  • @krv1473
    @krv1473 4 роки тому +11

    Abrahaminte climax iduvo.......

  • @muzammil5161
    @muzammil5161 4 роки тому +1

    Pls full upload cheythude

  • @anasvlog8489
    @anasvlog8489 4 роки тому

    E cinimayil mammokkkayum dq ayirunnel alloh chindikkan vayya.my favarite movie

  • @nejibamal1153
    @nejibamal1153 4 роки тому +9

    ഫുള്‍ മൂവി upload ചെയ്യുമോ

  • @ahadnoushad9859
    @ahadnoushad9859 4 роки тому +1

    Theater effect pwoliyarunn

  • @midhunmanoj1748
    @midhunmanoj1748 3 роки тому +2

    Ethra kandaalum madupillatha padam.

  • @jithumjose5791
    @jithumjose5791 4 роки тому +2

    I like bgm please upload bgm 🥰🥰🥰🥰

  • @albingeorge301
    @albingeorge301 3 роки тому

    Mammookka ❤️

  • @malayalamtreding9000
    @malayalamtreding9000 4 роки тому +35

    18am padi സിനിമയുടെ ഇതു പോലത്തെ sence ഇടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @sinanhassan1470
      @sinanhassan1470 4 роки тому

      malayalam Treding *CLIMAX*🔥🔥🔥🔥

  • @Arj_uu
    @Arj_uu 4 роки тому +15

    We Need ShyLock sceness...pleasee

  • @shanavasvaravoor977
    @shanavasvaravoor977 4 роки тому +1

    കരയിപ്പിച്ച് 😫😫😫😫😫

  • @BND1
    @BND1 4 роки тому

    *മോന്റെ സിനിമയിലെ BGM എടുത്തു അപ്പന്റെ സിനിമയിൽ ഉപയോഗിക്കുന്നു ആഹാ അന്തസ്സ്*

    • @cristianogggnjj
      @cristianogggnjj 4 роки тому

      ഏതാണെന്ന് പറയുമോ

    • @BND1
      @BND1 4 роки тому +1

      @@cristianogggnjj *ഈ BGM ഉസ്താദ് ഹോട്ടലിൽ ഉപയോഗിച്ചതാണ് രണ്ടിന്റെയും ആശാൻ ഒന്നാണ്*

    • @cristianogggnjj
      @cristianogggnjj 4 роки тому

      @@BND1 ഉസ്താദ് ഹോട്ടലിലെ bgm ലിങ്ക് അയച്ചു തരുമോ

  • @jeevanrajKtr
    @jeevanrajKtr 3 роки тому

    #MegaStarMammootty 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥

  • @jino5624
    @jino5624 3 роки тому +1

    Bgm😔😘

  • @Safvan11-x7h
    @Safvan11-x7h 3 роки тому +1

    Mammootty sopy

  • @proshob6985
    @proshob6985 4 роки тому

    r ഈ സിനിമ full moviഇട്ട് തരാമോ?l

  • @anasvlog8489
    @anasvlog8489 4 роки тому

    Goodwill e cinimayil mammookksyum anson poulum thammilulla sttunt seen idavo.ellarum waiting aannu a seeninu

    • @martinsam8787
      @martinsam8787 4 роки тому

      That's a very bad fight a big drwaback in the movie

  • @fasilmalappuram541
    @fasilmalappuram541 4 роки тому

    Full download link please 🙏🙏🙏🙏🙏

  • @freddyjoseph3824
    @freddyjoseph3824 4 роки тому

    Please upload full movie sir

  • @ismailanasismail1513
    @ismailanasismail1513 4 роки тому

    kidu

  • @ராஜாதிராஜா-ள2ந

    ❤️🔥

  • @roshinroshin8824
    @roshinroshin8824 4 роки тому

    Super

  • @musavirm125
    @musavirm125 4 роки тому

    Full movie upload cheyo

  • @tojojestine1472
    @tojojestine1472 4 роки тому

    ഹൂ... മമ്മൂക്ക കരയിപ്പിച്ചു

  • @muhammedsahadch1013
    @muhammedsahadch1013 4 роки тому +1

    Full movie pleeeeeaaase

  • @hareeshkumar8183
    @hareeshkumar8183 4 роки тому

    Mammookkaa

  • @tgdfgstr139
    @tgdfgstr139 4 роки тому +1

    Madhurajayum figtum shylock energiyum masterpiece look onum alla ene polulla saadaarana fans ikkayil ninnu pratheekshikunnath ithu polulla hearttouchong twist ending movies aaanu ikka haneef adeni orumichal ath eniyum nadakkum jobychetta try

  • @aaar8487
    @aaar8487 4 роки тому

    Settt

  • @kc_manuz3658
    @kc_manuz3658 2 роки тому +2

    1:56 kann niranju poyi

  • @shariksha8596
    @shariksha8596 4 роки тому

    ente ponno isho mishihakk sthuthiyayirrikkate derick brillance

  • @unnikrishna8211
    @unnikrishna8211 4 роки тому

    👌🏼👌🏼👌🏼🔥🔥🔥

  • @loki5314
    @loki5314 4 роки тому

    അതിന് ഇദ്ദേഹത്തിന്റെ അപ്പൻ മരിച്ചിട്ട് കുറെ കാലായില്ലേ 😎thug life

  • @prajeeshsk4599
    @prajeeshsk4599 4 роки тому

    ഈ സിനിമ യുടെ കുറച്ചു ഭാഗം ഇടാതെ ഇതിന്റെ full മൂവി ഇടുമോ ........ ഞാൻ കണ്ടതെ ഇല്ലാ ഈ മൂവി ...