5ൽ പഠിക്കുമ്പോൾ കേട്ട പട്ടാണ് ഇപ്പൊ എന്റെ കൊച് 5ൽ പഠിക്കുന്നു അന്നത്ത അതെ ഇഷ്ട്ടം അതുപോലെ ഇപ്പോഴും. ഇപ്പൊ തോന്നുന്നു അടുത്ത ജന്മവും ഞാൻ കൃഷ്ണനെ ഇത് പോലെ ഇഷ്ടപ്പെടുമെന്ന്. ഏതോ ജന്മജന്മന്തര ബന്ധം പോലെ.😊❤
❤ അതെ കാലഘട്ടത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ടേപ്പ് റെകോർഡറിൽ ഈ ഗാനങ്ങൾ കേൾക്കുന്നത്. മനസ്സിൽ നിന്ന് മായാതെ നിന്നു. പിന്നീട് യൂട്യൂബ് ഒക്കെ വന്നപ്പോൾ നിത്യവും കേൾക്കുന്നു.❤❤❤
ഉണ്ണി മുകുന്ദൻ സർ, "ഒരുനേരം" എന്ന താങ്കൾ ആലപിച്ച ഗാനം എത്ര കേട്ടാലും എനിക്ക് മതി വരുന്നില്ല. എനിക്കെന്നല്ല, ആർക്കും മതിയാകില്ല. അത്രയും മനോഹരമായി ആലാപനം. ദൈവാനുഗ്രഹം ഇനിയും ഒരുപാട് ഉണ്ടാകട്ടെ. Good luck 🍀
ഇത് ഉണ്ണി മുകുന്ദൻ അല്ല, ഉണ്ണിമേനോൻ ആണ്,,,, കേരളത്തിലേക്ക് ആദ്യമായി വരുകയാണോ,,?ഉണ്ണിമേനോനെ അറിയാത്ത ആൾക്കാരോ? അദ്ദേഹം എത്രയോ വർഷങ്ങൾ കൊണ്ട് സിനിമയിലും കാസ്സെറ്റ് ന് വേണ്ടിയും പാടുന്നു,,,,,
ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും ഒരു വെട്ടം കൂടി തൊഴണം എന്ന് .... ഹരേ കൃഷ്ണാ കാത്തോളണേ . എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ... മനോഹരം words tune ആലാപനം 👍👍👍👍🙏🙏🙏🙏🙏കണ്ണനെ എന്നും കണ്ടപോലെ 🥰😍❤️
ഇതുപോലെ തന്നെ ഒരു പാട്ട് ഉണ്ട്... ഒരു നേരം ഗുരുവായൂർ അമ്പലത്തിൽ ഒറ്റക്കിരിക്കുവാൻ മോഹം.. മറ്റാരും കാണാതെ മതിലകത്തു ഓടിനടക്കും മണിവർണനെ കണാൻ മോഹം... ഈ പാട്ട് അറിയുന്നവർ ഒന്ന് പറയുമോ ഏതാ ആൽബം...
4:41am Unniyettan, in the mornings I listen your sudharsanam and panjaganayum. Kanye mumbil sarvavum samarpichale divas am thudanganavu. All’s anugrahangalum undulate . Hare Rama hare hare… Hare Krishna hare hare……🙏🏽🙏🏽🙏🏽
ഉണ്ണി മേനോൻ ഭക്തിഗാനം സൂപ്പർ ആണ് എന്ത് നല്ല ഭക്തിരസം തുളു മ്പുന്നത്
ഗുരുവായൂരിൽ പോകുമ്പോൾ കിഴക്കേ നടയിലെ ഒരു കടയിൽ നിന്ന് ഈ പാട്ട് കേട്ടു. അതിന് ശേഷം ഈ പാട്ട് ഞാൻ റിംഗ്ടോണ് ആക്കി വച്ചിരിക്കയാണ്.
Thanks for the support.Please share to all friends and family
❤❤❤❤. ❤❤❤❤❤❤❤❤❤❤ ppp
++😊😊😊😊😊😊😊
കൃഷ്ണ ഗുരുവായൂരപ്പാ,🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
குருவாயூர்🙏🙏🙏🙏🙏🙏🙏ஹரே ராம ஹரே ராம ராம ராம ஹரே ஹரே ஹரே ஹரே கிருஷ்ண ஹரே கிருஷ்ணா கிருஷ்ண
Ella gaanngalum valre mikachathu❤
Bagavane aviduthe anugraham eppozum koode venam. Guruvayoorappaaaa.
അമ്പാടി കണ്ണാ ആരോമൽ കണ്ണാ ആശ്രാമം വഴുമെൻ unnikkannaa..... ആശ്രയം നീയല്ലാതാരുമില്ല എനിയ്ക്ക് ആശ്രയം നീയല്ലത്തരുമില്ല . അൻപെഴും നിൻ മുഖം കാണുന്ന നേരത്ത് അന്ധകാരത്തിൻ്റെ അറുതിയയി. അന്ധയ്യാം എന്നുടെ അന്തരത്മാവിൻ്റെ അന്ധപുറത്തിൽ നീ വാണീടും.❤❤ കൃഷ്ണ കൃഷ്ണ ❤❤.by chandrika mallika vkr.
5ൽ പഠിക്കുമ്പോൾ കേട്ട പട്ടാണ് ഇപ്പൊ എന്റെ കൊച് 5ൽ പഠിക്കുന്നു അന്നത്ത അതെ ഇഷ്ട്ടം അതുപോലെ ഇപ്പോഴും. ഇപ്പൊ തോന്നുന്നു അടുത്ത ജന്മവും ഞാൻ കൃഷ്ണനെ ഇത് പോലെ ഇഷ്ടപ്പെടുമെന്ന്. ഏതോ ജന്മജന്മന്തര ബന്ധം പോലെ.😊❤
എന്താ.... രചന... പിന്നെ ഉണ്ണിയേട്ടൻെറ ആലാപനവു൦ എല്ലാംകൊണ്ടും സൂപ്പർ🌹👍👌 🥰🥰🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽
Ente kanna guruvayoorappa adiyangale kaathu kollane
Poli poli
1997 ൽ കാസറ്റ് വാങ്ങി എത്ര തവണ കേട്ടു എന്നറിയില്ല. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. ❤❤❤
അടിപൊളി ഗാനങ്ങൾ .
പാടുന്നത് അതിലേറെ ഭംഗി
Thank you .Hare Krishna .
സൂപ്പർ ഭക്തി ഗാനങ്ങൾ
Harekrisna
Ente Krishna 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏 🙏 🙏
Unnimenon Sir super songs👏👏👏🙏🙏🙏
🙏🙏🙏👍👍
ഈ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു
1996ൽ ആദ്യമായ് ടേപ്പ് റെക്കോർഡർ മേടിച്ചപ്പോൾ അച്ചൻ വാങ്ങിയ ആദ്യത്തെ കാസറ്റ്! കൃഷ്ണാ ഗുരുവായൂരപ്പാ!
❤ അതെ കാലഘട്ടത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ടേപ്പ് റെകോർഡറിൽ ഈ ഗാനങ്ങൾ കേൾക്കുന്നത്. മനസ്സിൽ നിന്ന് മായാതെ നിന്നു. പിന്നീട് യൂട്യൂബ് ഒക്കെ വന്നപ്പോൾ നിത്യവും കേൾക്കുന്നു.❤❤❤
Hare Krishna..... എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ ഭക്തി ഗാനങ്ങൾ....... കൃഷ്ണ ഗുരുവായൂരപ്പാ...... 🙏🙏🙏🙏🙏
കൃഷ്ണാ ഭഗവാനെ രക്ഷികണേ
Vighneswara..Krishna Guruvayurappa..
മനോഹരമായ കൃഷ്ണ ഭക്തി ഗാനം. അത് ഉണ്ണി മേനോൻ പാടുമ്പോൾ കേൾക്കാൻ ഒരു പ്രതേക സുഖം....
Hare rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna harehare
ഉണ്ണി മേനോന്റെ പാട്ടെല്ലാം എത്ര സുന്ദരമാണ്.❤😂 നല്ല ശബ്ദം
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ മുകുന്ദ രാമ പാഹിമാം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഗോവിന്ദ
തിരുവാക ചാർ ത്തിന്
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, കൃഷ്ണാ ഭഗവാനെ രക്ഷികണേ
Veryverygoodkrishhna💙💙👍💙
👍❤️👍👍🙏🏼🙏🏼🙏🏼 എന്നുo നല്ലത് വരട്ടെ പരസ്യം ഇല്ലാതെ കേൾക്കാൻ പറ്റിയ ഈ ഗാനങ്ങൾ ക്, നന്ദി 🙏🏼
Thanks for the support.Please share to all friends and family💗
@@mcaudiosindiazzz 🙄😂😂😅😅😅few a0😂
മലയാളത്തിൽ സാറിനെ ഒതുക്കി സത്യം
Hare Rama hare Rama Rama Rama hare hare
Woooow suuuper
🙏🏼🙏🏼❤️♥️🌹കൃഷ്ണ 🙏🏼🙏🏼❤️♥️🌹
ഉണ്ണി മേനോന്റെ ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ട പാടുകൾ, മേനോന് സംഗീത ജീവിതത്തിൽ ഇനിയും ഉയർച്ചയുണ്ടാകട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏
Super songs 🙏🙏
Unni menonte paanchanyam ind ketu nokoo...
Hare Krishna 🙏🙏🙏❤️❤️❤️💐🌺💥🪔🏵️🌹🌷
മധുരം അതി മധുരം ശബ്ദം 👌👌ആലാപനം ഭഗവാനെ മുന്നിൽ കണ്ട് 🙏🙏 എന്താണോ ഇദ്ദേഹതിനൊക്കെ അവസരങ്ങൾ കുറഞ്ഞു പോയത്
ൻ്റെ കൃഷ്ണാ . സമസ്താപരാധവും ക്ഷമിക്കണെ
നല്ലത് തോന്നിക്കണെ നല്ലത് ചെയ്യിക്കണെ എല്ലാവർക്കും നന്മ വരുത്തണേ കൃഷ്ണാ 🌹💖🙏🙏🙏🙏💖🌹
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹരമായ ഗാനങ്ങൾ. 🙏🏻🙏🏻
Thanks for the support.Please share to all friends and family
Hare Krishna Krishanan tharunna Happy Onam ellam ente Unnikannante anugraham
Sreekrishnayaparamatmanenamaha
Krishna mukunda muraree...jaya krishna mukunda muraree
Jai shree krishna❤Krishna Guruvayoorappa kathu rakshikane🙏🙏🙏🙏🙏🙏🙏🙏🙏
Harerama.Harekhrishna.khrishnakhrishnaHarehare🙏🙏🙏🌿🌿🌿☀️☀️☀️💚💚💚🌻🌻🌻🔥
Ente unnikannaaa kaividallee bhagavaneee................
ഒരു നേരം തൊഴുതു മടങ്ങബോൾ തോന്നും, ഒരു വട്ടം കൂടി തോഴെണമെന്ന്.
ഒരു വട്ടം കൂടി തൊഴുബോൾ തോന്നും ഇതുവരെ തൊഴുതത് പോരെന്ന്
Ente ponnu krishna daive Kathu rashkane 🥰 ♥ ❤ 😍 ✨ 💖 🥰 ♥ ❤ 😍 ✨ 💖 🥰
Thiruvakacharthinu aah ganam hrudhayathinde athmavil thattunna lyrics, pattum ,hare Krishna
Beautiful Songs and voice🎉🎉🎉
ഹരേകൃഷണ
Wow athimonhram enumepozum and beautiful allso 👌👌🙏🙏🙏🙏🙏🙏🙏
Thanks for the support.Please share to all friends and family
ഓഡിയോ കാസ്സെറ്റ് വാങ്ങി കേട്ട ഭക്തി ഗാനങ്ങളിൽ ഇഷ്ടപെട്ട ഒന്ന്.. 🙏🙏🙏🙏
Ente cheruppathil ennum cassette itt tape recorder l kett aswadhicha ganangal..sudharsanam❤❤❤❤
Thanks for the support.Please share to all friends and family
Krishna Krishna Krishna 🙏🙏🙏🙏🌹🙏🌹
സൂപ്പർ സോങ്‌സ്. എത്ര കേട്ടാലും മതി വരില്ല
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ🙏🙏🙏🙏
ഉണ്ണിച്ചെട്ടൻ്റെ ശബ്ദം ഭഗവാൻ്റെ പാട്ട് കേൾക്കാൻ സുഖമുള്ള നിർവൃതി....
Ethra kettalum mathivaratha songs Bhagavane
ഉണ്ണി മുകുന്ദൻ സർ, "ഒരുനേരം" എന്ന താങ്കൾ ആലപിച്ച ഗാനം എത്ര കേട്ടാലും എനിക്ക് മതി വരുന്നില്ല. എനിക്കെന്നല്ല, ആർക്കും മതിയാകില്ല. അത്രയും മനോഹരമായി ആലാപനം. ദൈവാനുഗ്രഹം ഇനിയും ഒരുപാട് ഉണ്ടാകട്ടെ. Good luck 🍀
Unni Menon 😊
Unni Menon ennanu
ഇത് ഉണ്ണി മുകുന്ദൻ അല്ല, ഉണ്ണിമേനോൻ ആണ്,,,, കേരളത്തിലേക്ക് ആദ്യമായി വരുകയാണോ,,?ഉണ്ണിമേനോനെ അറിയാത്ത ആൾക്കാരോ? അദ്ദേഹം എത്രയോ വർഷങ്ങൾ കൊണ്ട് സിനിമയിലും കാസ്സെറ്റ് ന് വേണ്ടിയും പാടുന്നു,,,,,
സന്ധ്യക്ക് തൊഴുതു നിൽക്കുമ്പോൾ തോന്നും ഭാഗവാന് എന്തൊരു ഭംഗി ആണന്നു 🙏ഓം നമോ നാരായണായ 🙏
Thanks for the support.Please share to all friends and family
എന്റെ കണ്ണാ 🙏🏼🙏🏼🙏🏼🌹
3:57
🙏🙏🙏. Jai Sitha Raman
അമ്മേനാരായണ
குருவாயூர்🙏🙏🙏🙏🙏🙏🙏ஹரே ராம ஹரே ராம ராம ராம ஹரே ஹரே ஹரே ஹரே கிருஷ்ண ஹரே கிருஷ்ணா கிருஷ்ண
குருவாயூரப்பா!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
உன்னி மேனனின் பாடல் மிக அருமை. அருமையான குரல் ஒரு நல்ல பக்தி உணர்வு,,இனிமையான குரல் உன்னி மேனன்
குருவாயூரப்பா!ஹரே கிருஷ்ணா
തിരു വക ചാർത്തിന് ഏറ്റവും ഇഷ്ട്ടം❤
Thanks for the support.Please share to all friends and family
KRISHNA KRISHNA HARE KRISHNA KRISHNA HARE KRISHNA KARISHNA HARE GOVINDA GURUVAYURAPPA SARANAM❤
Cool😊
Hare.krishnna
ഉണ്ണി സാർ 🙏🏿💞
ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും ഒരു വെട്ടം കൂടി തൊഴണം എന്ന് .... ഹരേ കൃഷ്ണാ കാത്തോളണേ . എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ... മനോഹരം words tune ആലാപനം 👍👍👍👍🙏🙏🙏🙏🙏കണ്ണനെ എന്നും കണ്ടപോലെ 🥰😍❤️
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🏽🙏🏽🙏🏽
❤😊 Krishna 🎉😊❤
💗Thanks for the support.Please share to all friends and family
ഇതുപോലെ തന്നെ ഒരു പാട്ട് ഉണ്ട്... ഒരു നേരം ഗുരുവായൂർ അമ്പലത്തിൽ ഒറ്റക്കിരിക്കുവാൻ മോഹം.. മറ്റാരും കാണാതെ മതിലകത്തു ഓടിനടക്കും മണിവർണനെ കണാൻ മോഹം... ഈ പാട്ട് അറിയുന്നവർ ഒന്ന് പറയുമോ ഏതാ ആൽബം...
உன்னி மேனனின் பாடல் மிக அருமை. அருமையான குரல் ஒரு நல்ல பக்தி உணர்வு,,இனிமையான குரல் உன்னி மேனன்
குருவாயூரப்பா!ஹரே கிருஷ்ணா🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
கிருஷ்ண குருவாயூரப்பா!
എത്ര കേട്ടാലും മതിവരാത്ത പാട്ടു ഒരുനേരം തൊഴുതു........ 🙏🙏🙏🙏🙏
Super bhajan
Hare ķrìshna guruvayoraappa
Nice sound❤
എന്റെ കണ്ണാ നിന്റെ പാട്ടു കേട്ടാൽ എന്റെ കണ്ണ് നിറയും🙏🙏
4:41am
Unniyettan, in the mornings
I listen your sudharsanam and panjaganayum. Kanye mumbil sarvavum samarpichale divas am thudanganavu. All’s anugrahangalum undulate . Hare Rama hare hare…
Hare Krishna hare hare……🙏🏽🙏🏽🙏🏽
❤️❤️❤️🌹♥️🙏🏼👍🙏🏼❤️ സാറിനു എല്ലാവിധ ആശംസകളും നേരുന്നു 🙏🏼🙏🏼.... നാളെ പിറക്കാൻ പോകുന്ന പുതുപുലരിയിലേക്ക്🙏🏼👍❤️🌹
Hara...Rama 🙏Hara..Krishna 🙏🙏
Emte krishna
@@priyarajagopal908 ❤❤❤❤❤❤❤❤a❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤
@@dynamicsalescoprn.4205tv edd DX edd
Orunirvrythy thanne thonnunnu
Hare krisna
ഉണ്ണിയേട്ടാ അത്ഭുതം 🙏
Bhaghavane guruvayoorappa saranam ennum kakkaname bhaghavane🙏🙏🙏
Adhira = അധീര (ധൈര്യമില്ലാത്തവൾ!)
Athira = ആതിര 👍
Super
Yess
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരില്ല ന്റെ കണ്ണാ നിന്നെ കുറിച്ച് 💞💞
പാർവതി ചേച്ചി....കരഞ്ഞു കരഞ്ഞു നെഞ്ചു പൊട്ടി ♥️♥️♥️ഇപ്പോഴും ഹൃദയത്തിൽ വിങ്ങൽ....പ്രേമ സ്വരൂപനാം സ്നേഹ സതീർഥ്യ ന്റെ കാൽകലെൻ കണ്ണീർ പ്രണാമം
Neeyallo nadabrahmamen Kanna 🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
❤🙏🙏🙏🙏🙏
കൃഷ്ണാ വന്ദേ ജഗദ്ഗരു 🙏❤❤❤
Atte Krishna kathukollna
😍😍😍❤️❤️❤️💐💐💐🙏🙏🙏
Thanks for the support.Please share to all friends
Entha Patt kannu niranjallo kannaaaa
Narayana, narayana. Enik sakshal brahmmathe ariyenda avasiakatha vannirikkunnu. 🙏🙏🙏
Harekrishna 2:49
ഒരു നേരം തൊഴുതു മടങുമ്പോൾ തോന്നും പാട്ട് കേൾക്കുമ്പോൾ മനസ്സിൽ കണ്ണൻ നിറയും. കൃഷ്‌ണ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ ഗുരുവായൂർ അപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌
1
Para
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കണ്ണാ 🙏🏼🙏🏼🙏🏼
സുദർശനം മുഴുവൻ കേൾക്കണം
തിരുവാകച്ചാർത്തു ദർശനം പോലെ..
ഈ ഗാനാമൃതവും ഹൃദ്യമായി.... 👌👌🙏🙏🎵🎵ഉണ്ണിമേനോൻ സാറിന്റെ
ശ്രുതി മധുരമായ ആലാപനം ഗംഭീരം
.. 🙏🙏