ഗുരുവായൂർ കണ്ണൻ |ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ |Sree Guruvayoorappa Devotional Songs

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @vogue_n_hemdesigns
    @vogue_n_hemdesigns 9 місяців тому +7

    ഭഗവാനെ എപ്പോഴും കൂടെയുണ്ടാവാണേ 🙏🙏🙏

  • @kosalliarajan8167
    @kosalliarajan8167 11 місяців тому +26

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോനാരായണായ ശ്രീ ഗുരുവായൂരപ്പാ ശരണം....❤🙏🙏🙏🙏🙏🙏🙏

  • @krishnaviswarkarm9148
    @krishnaviswarkarm9148 8 місяців тому +73

    ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ഗുരുവായൂറപ്പാൻ കാത്തു രക്ഷി കണ്ണേ. 🙏🏻🙏🏻♥️

  • @sumadevitp3505
    @sumadevitp3505 5 місяців тому +14

    അവിടുത്തെ തിരുനാമം എന്നും ജപിക്കുവാൻ അടിയന് ശക്തി തന്നരുളേണമേ. അടിയന്റെ സങ്കടങ്ങളും സന്തേഷങ്ങളും അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളണേ ഭഗവാനെ. 🙏

    • @sushamakrishnan3313
      @sushamakrishnan3313 4 дні тому

      ഗുരുവായൂർപ്പ ഗുരുപപനേശ്വര എൻ്റെ കുടുബത്തേയും എൻ്റെ മക്കളുടെ ദുരിതം ശമിപ്പിച്ച് എന്തു തെറ്റുകളുണ്ടെങ്കിലും അത് എല്ല 30 ഭഗവാൻ്റെ കാൽക്കൽ വച്ചു അവരേ അനുഗ്രഹിക്കണേ കണ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f 5 місяців тому +9

    ഓം നമോ നാരായണ🌹 ഓം നമോ നാരായണ🌹 ഓം നമോ നാരായണ🌹

  • @Valsala-j1x
    @Valsala-j1x 6 місяців тому +7

    കൃഷ്ണ ഗുരുവായൂരപ്പാ ദുരിതങ്ങൾ എല്ലാം അകറ്റിടേടനെ എന്റെ എല്ലാ അസുഖങ്ങൾ മാറ്റിതരണേ

  • @biju8713
    @biju8713 4 місяці тому +2

    Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏❤️👍🙏🙏👍❤️❤️🙏🙏👍❤️ Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏❤️👍🙏🙏👍❤️❤️🙏🙏👍

  • @chandrikak4502
    @chandrikak4502 7 місяців тому +16

    എൻ്റെ ഗുരുവായൂരപ്പാ എന്നും😊😊 കൂടെ ഉണ്ടാവണേ🙏🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +14

    ഹരേ കൃഷ്ണാ ❤🙏
    ഗുരുവായൂരപ്പാ ശരണം 🙏

  • @anilsundaran92
    @anilsundaran92 20 днів тому

    Nte Krishna guruvayoorappa reshikanne ❤

  • @ShanthakumariC-p1t
    @ShanthakumariC-p1t 7 місяців тому +8

    എല്ലാ ദുരിതങ്ങളും മാറ്റിതരണേ ഈ അടിയനെ കാക്കണെ ഭഗവാനെ ഗുരുവായുരപ്പാ മക്കൾക്ക് നല്ലതു വരുത്തണമേ പണിയെടുത്തു ജീവിക്കാൻ അനുഗ്രഹിക്കണ ഭഗവാനെ

  • @NaliniNaliniviswanathan-dx1dg
    @NaliniNaliniviswanathan-dx1dg 10 місяців тому +1

    Krishna Govardhana giridari kaliyamardhna Govinda Radha Govinda saranam Bagavane

  • @prasip4629
    @prasip4629 Місяць тому +1

    Kaathu rakshikkanam🙏 unni kanna 🙏hare krishna 🙏

  • @haridasan5699
    @haridasan5699 5 місяців тому

    Hare Krishna pranamam 🙏🌹❤️

  • @ambikay8721
    @ambikay8721 7 місяців тому +1

    കൃഷ്ണാ മുരളീധരാ കൈതൊഴുന്നെയ്‌ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌿🌿🌿🌿🌿🌾🌾🌾🌾🌾

  • @advaithaa5443
    @advaithaa5443 3 роки тому +2

    Kanna Guruvayoor appa namaste.narayana Hari govinda

  • @SubrahmanianUnni-tm8fe
    @SubrahmanianUnni-tm8fe 27 днів тому

    Om.namo.narayanaya.om.namo.bhagavathe.vasudhevaya.o😮m.kleem.krishnaya.namaha

  • @beenak9110
    @beenak9110 7 місяців тому +6

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ അവിടത്തെ പാൽപ്രയാസം എന്താ രുചി ഇനിയും കഴിക്കാൻ കൊതി ആയി കണ്ണാ ഞാൻ ഇനിയും വരും ഗുരുവായൂരപ്പാ കാക്കണേ bhagavane 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @devisree5657
    @devisree5657 5 місяців тому +4

    ഗുരുവായൂരപ്പാ എന്റെ കുഞ്ഞിനെ കാത്തോളണേ എന്റെ മോൾക്ക്‌ ഒരു ആപത്തും വരുത്തരുതേ എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരണേ 🙏🏻

  • @Devu_GR_official
    @Devu_GR_official 7 місяців тому +7

    എന്റെ ഗുരുവായുരപ്പാ എന്റെ സങ്കടങ്ങൾ മനസ്സിലാക്കി അനുഗ്രഹിക്കണേ

  • @GeethaAppu-l5x
    @GeethaAppu-l5x 2 місяці тому

    Guruvayoorappakathukkollane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Prameela-d6v
    @Prameela-d6v Місяць тому +1

  • @chandrsenan5414
    @chandrsenan5414 2 роки тому +2

    ഗുരുവായൂരപ്പ നാരായണ നമോ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SravanSMadhav
    @SravanSMadhav Місяць тому

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ബ്രഹ്മദേവായ നമഃ: ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീ പത്മനാഭ മുകുന്ദാജനാർധനാ വൈകുൺഢവാസാ ഭക്തവല്സലാ ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🌹🌹♥️🌷🌷

  • @AnilK-g7z
    @AnilK-g7z 5 місяців тому +5

    കൃഷ്ണ ഗുരുവായൂരപ്പ എല്ലാവരെയും കാക്കണേ ഭഗവാനെ ❤❤❤

  • @PramodKumar-ph6xs
    @PramodKumar-ph6xs 2 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽

  • @SreelathaS-k8p
    @SreelathaS-k8p 6 місяців тому +4

    എൻ്റെ കണ്ണാ ഒരു വീടിനുള്ള എല്ലാം സാധിച്ചു തരണേ എൻ്റെ ഗുരുവായൂരപ്പ

    • @prasadqpp347
      @prasadqpp347 5 місяців тому

      കണ്ണനോട് അപേക്ഷിച്ചാൽ ലഭിക്കാത്താതായി ഒന്നുമില്ല..... എത്രയും വേഗം ഭഗവാൻ ആഗ്രഹം നടത്തിത്തരട്ടെ 🙏🏼

  • @prajishavinod9727
    @prajishavinod9727 2 роки тому +2

    Ente kannaaa narayannaaa guruvaayoorappa namasthe

  • @thankammasnair5538
    @thankammasnair5538 11 місяців тому +1

    Hare Krishna Krishna Krishna hare hare hare ❤Hare Rama Rama Rama hare hare hare ❤❤Hare krishna krishna krishna krishna hare hare hare ❤❤❤

  • @binduks5726
    @binduks5726 7 місяців тому +1

    എന്റെ ഗുരുവായൂരപ്പാ എന്നും കൂടെ ഉണ്ടാവാണേ

  • @girijamanikuttan1063
    @girijamanikuttan1063 2 роки тому +2

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹🌹🌹

  • @SravanSMadhav
    @SravanSMadhav Місяць тому

    ഈ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖമുണ്ട്,,🙏🏻👌🏻👍🏻

  • @muthNalumakkal
    @muthNalumakkal Місяць тому +1

    Oru berde shariyaakki tharanam bagavana

  • @Rethnamma-yr6mp
    @Rethnamma-yr6mp 3 місяці тому +1

    ഹരേ കൃഷ്ണ❤❤🙏🙏🙏🙏🙏💜💚🤍💛

  • @Indulekha1234
    @Indulekha1234 5 місяців тому

    ❤❤❤❤omnamonarayanya

  • @blackwhite24267
    @blackwhite24267 3 роки тому +4

    Om namo bhagavathe vasudevaya om namo narayanaya nama Hare krishnaa guruvayoorappa saranam

  • @suryamolpk9240
    @suryamolpk9240 4 місяці тому +1

    Enta guruvayoorappa kathu rakshikkana. Kaividarutha 🙏🙏❤

  • @anithavenugopal8286
    @anithavenugopal8286 3 роки тому +6

    Om namo bhagavathe vasudevaya🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 3 роки тому +1

      ഹരേ കൃഷ്ണ ഗുരുവായൂരപ്പ കൈ തൊഴുന്നേൽ🙏🏼🌹🙏🙏🏼🌹🙏🙏🏼🌹🙏🙏🏼🙏🙏❤️🙏❤️🙏❤️🌹🙏🙏🏼🙏🌹

    • @sushamakrishnan3313
      @sushamakrishnan3313 3 роки тому +2

      ഗുരവായൂരപ്പ എല്ലാവരേയും കാത്തു കൊള്ളണേ🙏🌹🙏🌹🙏❤️🙏🏼🌹🙏🙏🏼🙏🏼🙏🙏🏼🙏🏼❤️🙏🏼🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 3 роки тому +2

      ഓനമോ വാസുദേവായ നമ🙏🏼🌹🙏🏼❤️🙏🙏🏼🙏🏼🌹🙏🙏🏼❤️🌹🙏🏼🙏🏼

  • @sivakumargowthamadas6715
    @sivakumargowthamadas6715 3 роки тому +3

    Om namo Narayana

  • @chinchuraj6827
    @chinchuraj6827 2 роки тому +2

    ഹരേകൃഷ്ണ സർവ്വംകൃഷ്ണർപ്പണമാസ്തു

  • @P.chandrasekeren-jr8jn
    @P.chandrasekeren-jr8jn 4 місяці тому +1

    Om.sri.krishnaa.guruvaayoorappaa.saranam🪔🌿🍎🍍🌻💐🌾🌹🌺🪷🥭♥️🙏🙏🙏💯👌

  • @sukumaranka182
    @sukumaranka182 4 роки тому +8

    Krishna Guruvayurappa 🙏🙏🌹

    • @nagammapillai
      @nagammapillai 3 місяці тому

      Ente guruvayoorappa jangale kathu rakshikkenam bhagavane🙏🙏🙏❤️❤️❤️

    • @nagammapillai
      @nagammapillai 3 місяці тому

      Enikkettavum ishtappetta guruvayoorappa te bhakthagana ngal Anu🙏🙏🙏❤️❤️❤️

  • @kesavannairak8084
    @kesavannairak8084 8 місяців тому +2

    Krishna guruvayurappa saranam

  • @GeethaRadhakrishnan-m8t
    @GeethaRadhakrishnan-m8t 5 місяців тому

    ഹരേ കൃഷ്ണ എല്ലാവരെയും രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @Geetha-e3o
    @Geetha-e3o 4 місяці тому

    ഗുരുവായൂർ അപ്പൻ കാത്തു രക്ഷിക്കാം🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 11 місяців тому

    Om Guruvayurappa kattukollene Bhagawane 🙏🏻 🕉 🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @SanthaKumari-e5f
    @SanthaKumari-e5f 5 місяців тому

    ഹരേ ക്യഷ്ണാ🌹 ഹരേ ക്യഷ്ണാ🌹 ഹരേ ക്യഷ്ണാ🌹 ഹരേ കൃഷ്ണാ🌹 ഹരേ കൃഷ്ണാ🌹🌹🌹🌹🌹🌹🌹

  • @unnikrishnanmenon8614
    @unnikrishnanmenon8614 5 років тому +2

    Krishna guruvyurappa. Sree Hari madhava Jaya Jaya nanta mukuntha kattukollanamea ellavareaum

  • @VinodC.V-pg2gh
    @VinodC.V-pg2gh 6 місяців тому +1

    Om namo narayana ❤
    Ijan oru Avatharam Bagavanay

  • @kanantk8824
    @kanantk8824 Рік тому

    Krishna 🙏Guruvayoorappa🙏🙏🙏🙏🙏

  • @vinodrajvyppurath1105
    @vinodrajvyppurath1105 5 років тому +4

    Hare Narayana Hare Narayana.Guruvayurappa Bagavane.

  • @UshakumariP-j1x
    @UshakumariP-j1x 8 місяців тому +2

    Hare krishna🙏🙏🙏

  • @nagammapillai
    @nagammapillai 6 місяців тому

    Ente guruvayoorappa enne kaividalle easwara Nan Kai vanangunnen bhagavane🙏🙏🙏

  • @PreethyPreethybijukuttan
    @PreethyPreethybijukuttan 8 місяців тому +29

    എന്റെ കണ്ണാ എന്റെ വീട് വില്പന നടത്തി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

    • @AjmJa-e9g
      @AjmJa-e9g 6 місяців тому

      Agana Sabavikatte ethu njan alla parnjathu Narayan thanna enda Rupathil

  • @akhil8402
    @akhil8402 2 роки тому +1

    Hare krishna🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉

  • @velayudhanm1242
    @velayudhanm1242 Рік тому

    ഇതുപോലുള്ള പരസ്യപ്രക്ഷേപണപരിപാടികൾ ബഹിഷ്കരിക്കണം.

  • @nagammapillai
    @nagammapillai 6 місяців тому

    Kettalum kettalum mathi varatha bhaktha ganangal 🙏🙏🙏❤️❤️😭

  • @dijukalyani22
    @dijukalyani22 10 місяців тому

    ഇമ്പമാർന്ന അതി മനോഹര ഗാനങ്ങൾ... ബെസ്റ്റ് വിഷസ് 💐💐💐ദിജു... ദുബായ്

  • @aavlogs4030
    @aavlogs4030 2 роки тому +1

    കൃഷ്ണ ഹരേ

  • @devayanivaiswarya9139
    @devayanivaiswarya9139 3 роки тому +1

    Krishna guruvayurappa

  • @RAJALAKSHMI-cl7cc
    @RAJALAKSHMI-cl7cc 8 місяців тому +2

    ഭഗവാനെ ഗുരുവായൂരപ്പാ എല്ലാ വരെയും കാത്തു കൊള്ളണെ

  • @hhhj6631
    @hhhj6631 5 років тому +9

    Om sri guruvayurappa
    Om sri guruvayurappa
    Om sri guruvayurappa
    Om sri guruvayurappa
    Om sri guruvayurappa
    Saranam Saranam
    Ayyane.

  • @sujatat.r9112
    @sujatat.r9112 11 місяців тому

    Hare Krishna hare Krishna Krishna Krishna hare hare
    Hare rama hare rama rama rama hare hare
    Krishna guruvayoor appa kathukallane

    • @leelamanis7694
      @leelamanis7694 11 місяців тому

      ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushparaj9715
    @pushparaj9715 6 місяців тому

    ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @gopinair5030
    @gopinair5030 3 роки тому +3

    ഗുരുവായൂരപ്പാശരണം 🙏🙏🙏മധുരംതിരൂമധൂരംഭഗവാനേകാതതൂകോളനേ🙏🙏🙏🙏🙏

  • @KBVijaya
    @KBVijaya 7 місяців тому

    Kanna ente ella makkale anugrahikkane❤❤❤❤❤❤❤❤

  • @RadharaviradhaRadha
    @RadharaviradhaRadha 6 місяців тому

    മക്കൾ കൊച്ചുമക്കൾ എല്ലാവരും ദീർഘായുസ്യിരിക്കുവാൻ അനുഗ്രഗിക്കണമേ കൃഷ്ണ കൃഷ്ണ രാധേ radhe🙏🙏🙏

  • @bhasurasantosh9795
    @bhasurasantosh9795 11 місяців тому

    Dr.Madhu thanks
    Krishna Guruvayurappa Saranam 🙏🏽🙏🏽🙏🏽

  • @BindhuSanil-i3w
    @BindhuSanil-i3w 6 місяців тому

    മധു ഏട്ടൻ്റെ കുടുംബത്തെ രക്ഷിക്കണേ ആ വരുടെ ആധാരം എടുക്കാൻ സഹായിച്ചാലും വാസുദേവ കൃഷ്ണ. കൃഷ്ണകൃഷ്ണ കാർമുകിൽവർണ്ണമുരാരെ മുരളി മാധഗോപാല❤

  • @kr10nair9
    @kr10nair9 10 місяців тому

    Hare Krishna.namasthe

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +4

    *ഒരു ദിവസം പന്ത്രണ്ടു ഭാവങ്ങളിൽ ദർശനം നൽകുന്ന മൂർത്തിയാണ് ഗുരുവായൂരപ്പൻ* .
    🍁🍁🍁🍁🍁🍁🍁🍁
    1. നിർമ്മാല്യനേരം വിശ്വരൂപ ദർശനമാണ്. ഈ സമയത്ത് ദർശനം നടത്തിയാൽ മഹാപാപനാശനമാണ് ഫലം.
    2. എണ്ണാഭിഷേക സമയത്തു വാതരോഗ വിഘ്‌നനാണ്. മേല്പത്തൂരിന്റെ വാതരോഗം മാറ്റിയ കഥ പ്രസിദ്ധമാണ്. ചില ചരിത്രരേഖകളിൽ വാത രോഗം മാറ്റുന്ന ക്ഷേത്രം എന്നാണ് ഗുരുവായൂർ അറിയപ്പെടുന്നത്.
    3. ഗോകുല നാഥനായാണ് വാകചാർത്തിന്റെ സമയത്ത് ദർശനം നടത്തുന്നത്. ഈ സമയത്തു തൊഴുതാൽ ശാന്തിയും സമാധാനവും കൈവരിക്കുന്നു.
    4. ശംഖാഭിഷേക സമയത്തു സന്താനഗോപാലനാണ്. ധനാഭിവൃദ്ധിയാണ് ഫലം.
    5.ഉണ്ണിക്കണ്ണനായാണ് ബാലാലങ്കാര സമയത്തു ഭഗവാന്റെ ദർശനം. സന്താനങ്ങൾക്കുള്ള ദുരിതം മാറ്റുന്നതിനു ഉത്തമമാണ് ഈ സമയത്തെ ദർശനം.
    6. അഭിഷേക സമയത്തു യശോദാബാലനാണ്. ശത്രുദോഷം മാറ്റുന്നു. കൂടാതെ ശ്രീഭൂതബലിദർശനം സന്താന ലാഭത്തിനു ശ്രേഷ്ഠമാണ്.
    7.വനമാലാകൃഷ്ണനായാണ് നവകാഭിഷേക നേരത്ത് ദർശനം. നേത്ര രോഗം മാറുകയും സർവ്വരക്ഷയുമാണ് ഫലസിദ്ധി. പന്തീരടി പൂജ ദുഃഖങ്ങൾ മാറുന്നതിനും സർവ്വമുക്തിയും നേടിത്തരുന്നു.
    8. ഉച്ച സമയത്തും സർവ്വാലങ്കാര ഭൂഷണനായാണ് ഭഗവാന്റെ ദർശനം. ജ്ഞാനവൈരാഗ്യപ്രാപ്‌തിയാണ് ഫലം.
    9. സന്ധ്യാസമയത്തു സർവ്വമംഗള ദായകനാണ്. കുടുംബ ഐശ്വര്യമാണ് ഉണ്ടാകുന്നത് എന്നു പറയുന്നു.
    10. മോഹന രൂപനായാണ് ദീപാരാധനസമയത്തു ഭഗവാൻ ദർശനം നൽകുന്നത്. ദീർഘ ദാമ്പത്യ പൊരുത്തമാണ് ഫലം.
    11. അത്താഴപൂജക്ക് വൃന്ദാവനചരനാണ്. രോഗശമനമാണ് ദർശനഫലം.
    12. തൃപ്പുകസമയത്തു ശേഷ ശയനനായാണ് ദർശനം നടത്തുന്നത്. മോക്ഷപ്രാപ്‌തിയാണ് ദർശനഫലമായി കാണുന്നത്.
    മൂന്നു നേരത്തെ ശീവേലി എഴുന്നെള്ളത്തിനും അനുഗമിക്കുകയാണെങ്കിൽ സർവ്വപാപനാശനവും ഭഗവാനെ പ്രദക്ഷിണം വയ്ക്കുന്നത് പൂർവ്വജന്മത്തിലെ പാപങ്ങൾ മാറുമെന്നും പറയുന്നു.
    🌸🌸🌸🌸🌸🌸🌸🌸
    *സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!*
    🌸🌸🌸🌸🌸🌸🌸🌸

  • @giridhar5603
    @giridhar5603 3 роки тому +1

    ഓം നമോ നാരായണായ നമ: . ഗുരുവായൂരപ്പാ കാക്കണേ. !

  • @ushakumari4931
    @ushakumari4931 6 місяців тому

    കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ🙏

  • @krishnaviswarkarm9148
    @krishnaviswarkarm9148 8 місяців тому +2

    വാസുദേവ പുത്രാ ദേവകി പുത്രാ അമ്പാടി കുട്ടാ താമര കണ്ണാ കൈകൂപ്പി 🙏🏻🙏🏻🙏🏻🙏🏻.

  • @SravanSMadhav
    @SravanSMadhav 11 місяців тому

    🙏🏻🙏🏻❤❤🌷🌷🌹🌹🪷 ഓം നമോ നാരായണായ ഓം നമോ നാരായണായ ശ്രീ പത്മനാഭ ഭഗവാനേ ശ്രീ ഗുരുവായൂരപ്പ

  • @SumaK-iu8eb
    @SumaK-iu8eb 8 місяців тому +1

    Hare krishna Guruvayurappa saranam 🙏🙏🙏❤

  • @sindhuspillai4576
    @sindhuspillai4576 2 роки тому

    കൃഷ്ണാ ഗുരുവായൂരപ്പാ....

  • @nagammapillai
    @nagammapillai 7 місяців тому

    Ethra kelkkan sukhamulla keerthanangal🙏🙏🙏❤️❤️❤️

  • @sabashivansh6010
    @sabashivansh6010 3 роки тому +3

    krishna guruvayoorappa saranam

  • @sarojinip9245
    @sarojinip9245 9 місяців тому +1

    ഓ നമോ നരായണ കൃഷ്ണാ ഗുരുവായു രപ്പാ കാത്തു കോള്ളണേ

  • @nandakumarAP
    @nandakumarAP 5 років тому +7

    💐💐🌹🌹🥀🥀🌷🌷🌺🌺ഓം നമോ ഭഗവതേ വാസുദേവായ 💐🌹🥀🌷🌺🏵️🏵️

  • @ksomshekharannair5336
    @ksomshekharannair5336 10 місяців тому

    Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻

    • @leelamanis7694
      @leelamanis7694 10 місяців тому

      ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 6 місяців тому +1

    Om namo bhagavathe vasudevaya guruvayoorappa saranam narayana narayana narayana

  • @sulekhap4929
    @sulekhap4929 6 місяців тому

    എന്റെ മക്കളെ രക്ഷപ്പെടുത് ഭഗവാനെ 🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 2 роки тому +9

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹❤❤

  • @athiraroshwin8737
    @athiraroshwin8737 5 років тому +11

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

  • @santhakumari1897
    @santhakumari1897 7 місяців тому

    Kadabadhyatha theerthu tharane. Bagavane

  • @nagammapillai
    @nagammapillai 7 місяців тому

    Krishna guruvayoorappa katharulenam bhagavane 🙏🙏🙏

  • @Shylaja-c1n
    @Shylaja-c1n 5 місяців тому

    കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ എന്റെ മോന് പെണ്ണുകാണാൻ പോകുന്നത് ശരിയാകണേ തരാൻ തോന്നണേ പിരിക്കരുതേ ഭഗവാനെ

  • @gopakumarg6699
    @gopakumarg6699 5 місяців тому

    എല്ലാവരുടെയും ദുഃഖങ്ങൾ മാറ്റി കൊടുക്കേണമേ മാധവ 🙏🏾

  • @dakshayanip9052
    @dakshayanip9052 5 років тому +5

    Om Namo Bhagavate Vasudevaya

  • @iamvazha3095
    @iamvazha3095 4 місяці тому

    ഓംനമേനാരായണ

  • @pvprasannan7080
    @pvprasannan7080 2 роки тому +1

    Hare krishna Hare Krishna krishna krishna hare hare

  • @gopalakrishnankannoth993
    @gopalakrishnankannoth993 10 місяців тому

    തിരുനാമം എന്നും നാവിൽ ഉണ്ടാകണെ ഭഗവാനെ

  • @gopinair5030
    @gopinair5030 3 роки тому +11

    കൃഷ്ണാമൃർതംഏലാഗനങളൂം🙏🙏🙏👍

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 7 місяців тому +4

    Krishna Guruvayoorapa Ellareyum Kathurakshikane 🙏

  • @ushas261
    @ushas261 5 місяців тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണ 🙏🙏🙏🙏🙏🌹❤️

  • @sreelekha7173
    @sreelekha7173 8 місяців тому +1

    💕🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💕

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 6 місяців тому

    എന്റെ കണ്ണാ... എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരണേ ഭഗവാനേ:❤❤

  • @Reetha-co8xo
    @Reetha-co8xo 10 місяців тому +1

    Hare krishna