Thilakan took pains to act in the climax scene of Kireedam movie | Sibi Malayil

Поділитися
Вставка
  • Опубліковано 25 чер 2019
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Розваги

КОМЕНТАРІ • 152

  • @boransannan5390
    @boransannan5390 2 роки тому +61

    ലോകത്ത് മോഹൻലാലിനെക്കാൾ അഭിനയ ശേഷി ഉള്ള ഒരേ ഒരു നടൻ... തിലകൻ ചേട്ടൻ 🙏🏼🙏🏼🙏🏼🙏🏼

    • @musicallyamal20
      @musicallyamal20 2 роки тому +11

      മോഹൻലാലിനേക്കാൾ ? രണ്ടുപേരും രണ്ടു തരത്തിൽ ഉള്ള ആക്‌ടേഴ്‌സ് ആണ് , താരതമ്യം ഇല്ല , ലാലേട്ടൻ എല്ലാം തരം റോളും ചെയ്യും അങ്ങനത്തെ ഒരു ആക്ടർ വേൾഡിൽ തന്നെ ഇല്ല .

    • @aravindv723
      @aravindv723 Рік тому +1

      Jagathi

    • @nandadevsr6122
      @nandadevsr6122 10 місяців тому +2

      ​@@musicallyamal20world il ishtam pole actors Ella roleum cheyyan കഴിയുന്നത് ആയിട്ട് not only ലാലേട്ടൻ

    • @mmmssbb23
      @mmmssbb23 2 місяці тому

      പറയണ്ട, സുടാപ്പിയോ മമ്മൂട്ടി ഫാനോ ആക്കി കളയും. മുൻപ് ഇത് പറഞ്ഞത് കൊണ്ട് എനിക്ക് കിട്ടിയ ടൈറ്റിൽ

  • @pratheeshmattam346
    @pratheeshmattam346 3 роки тому +226

    പകരക്കാരനില്ലാത്ത അഭിനയ ചക്രവർത്തി

  • @vidyas4122
    @vidyas4122 3 роки тому +127

    മലയാള സിനിമയുടെ തിലകകുറി.. പ്രണാമം തിലകൻ സാർ...

  • @ambuvavusiv496
    @ambuvavusiv496 3 роки тому +421

    ചാണക്യനും വർണവും ഒന്നുമല്ല... കിരീടം തന്നെയാണ് തിലകൻ ചേട്ടന്റെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ അടങ്ങിയ സിനിമ... തിലകൻ ചേട്ടൻ ഇല്ലേൽ കിരീടം ഇല്ല...

    • @zajosblend5438
      @zajosblend5438 3 роки тому +15

      പെരുന്തച്ചൻ

    • @trollkallan2328
      @trollkallan2328 3 роки тому +9

      മുദ്ര കാണ് എന്നിട്ട് para

    • @ambuvavusiv496
      @ambuvavusiv496 3 роки тому +3

      @@trollkallan2328 മുദ്ര or മുഖമുദ്ര... പറയാനാണേൽ ഒരുപാടുണ്ട് ബ്രോ..

    • @brock1392
      @brock1392 3 роки тому +9

      കൗരവർ

    • @salmanfaris3051
      @salmanfaris3051 3 роки тому +9

      മൂന്നാം പക്കം

  • @sasiraghavan7031
    @sasiraghavan7031 3 роки тому +62

    അദ്ദേഹത്തിന്റെ നഷ്ടം,,, തീരാ നഷ്ടമാണ്,,, ഏത് സിനിമ ഇടുത്ത് നോക്കിയാല്ലും വിത്യസ്ത നിറഞ്ഞതായിരിന്നു,,,, ആ പരിപ്പുർണ്ണ കലാക്കാരനെ പാദ പ്രണാമം,,,🙏🙏🙏

  • @vidhyasagar.s6275
    @vidhyasagar.s6275 3 роки тому +50

    എല്ലാവർക്കും അവരുടേതായ കഴിവുണ്ട്. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമ കിട്ടിയ 2 നക്ഷത്രങ്ങൾ

  • @samuelkanayathu5279
    @samuelkanayathu5279 3 роки тому +217

    തിലകൻ... അതുല്ല്യ പ്രതിഭ

  • @ashrafachuachu7483
    @ashrafachuachu7483 2 роки тому +10

    മലയാളത്തിൻെറ നടന വിസ്മയം ലാലേട്ടനും
    മലയാളത്തിൻെറ മഹാതിലകം തിലകൻ ചേട്ടനുംതകർത്തഭിനയിച്ച നല്ല ഒരു പടം

  • @OKAYforALL
    @OKAYforALL 3 роки тому +38

    He's good actor...forever. On this time Malayalam cinema really miss him. I've remember one person lohithadas, his screenplay give a very astonished feel..that's only one good reason for kireedam all-time favorite and standing with here.

  • @universal_space
    @universal_space 3 роки тому +22

    Lalettan ഒരേ പൊളി ആണ് 🔥🔥🔥

  • @Sures85497
    @Sures85497 3 роки тому +36

    തിലകൻ sir പൊളിച്ചു. ❤️❤️❤️❤️❤️

  • @rinofrancis2125
    @rinofrancis2125 3 роки тому +60

    We love തിലകന്‍ 😍😍😍

  • @rameshlal2304
    @rameshlal2304 3 роки тому +11

    എന്നിട്ടും ആ പാവത്തിനെ എല്ലാവരും കൂടി തകർത്തില്ലേ അല്ലെങ്കിൽ ഇപ്പോഴും ജീവിച്ചേനേ,ഒറ്റയെണ്ണവും support ചെയ്തില്ലല്ലോ.

  • @binuraj8634
    @binuraj8634 3 роки тому +27

    King of Malayalam movie

  • @satheesan.t.purayil3471
    @satheesan.t.purayil3471 3 роки тому +4

    തിലകൻ ചേട്ടൻ അഭിനയിച്ച ഏതു വേഷവും കഥാപാത്രവുമായിഇഴകിചേരലാണ്. അഭിനയിക്കുന്നതായിതോന്നാറേയില്ല. (ഉസ്താദ് ഹോട്ടൽ)

  • @prabhafrancis5408
    @prabhafrancis5408 3 роки тому +36

    തി ല ക ൻ. ചേട്ടൻ 🙏🙏🙏🙏🙏

  • @lijomonn5346
    @lijomonn5346 2 роки тому +4

    Fav. Director.. Sibi malayil.. 🤍

  • @vineetsaagar5231
    @vineetsaagar5231 3 роки тому +39

    നല്ല interviewer...

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 3 роки тому +12

    Thilakan only 1

  • @kamalprem511
    @kamalprem511 3 роки тому +9

    Thilakan sir 😍🙏

  • @binub8820
    @binub8820 3 роки тому +11

    സങ്കടം സഹിക്കാൻ പറ്റാത്ത നെന്മാരക്കാരൻ

  • @visakhvijayan9757
    @visakhvijayan9757 3 роки тому +2

    Thilakan is a artist

  • @yadhulsuresh
    @yadhulsuresh Рік тому +2

    legend sibi malayil sir 🙌❤

  • @NBDYasmr
    @NBDYasmr 3 роки тому +6

    "മഹാനടന വിസ്മയം" ❤❤❤

  • @vishnum6777
    @vishnum6777 3 роки тому +5

    Thilakan sir🙏

  • @sanjaymanakadan5369
    @sanjaymanakadan5369 3 роки тому +4

    Malayala cinemayude ore oru thilaka kuri.......thilakan

  • @aswinviswam3249
    @aswinviswam3249 3 роки тому +7

    Great people's ❤️

  • @seenaspillai3886
    @seenaspillai3886 4 роки тому +14

    💖💖💖

  • @funcyclopedia5315
    @funcyclopedia5315 3 роки тому +22

    Kanneer poovinte Kavilil thalodiiii.........,😪😪😪❣️

  • @cricofando-3954
    @cricofando-3954 3 роки тому +39

    ippazhanenki oru varsham kuthiyirunnu alochichu ezhuthi, dae fix cheythu, 50 divasam shoot cheythittum ee levelinte aduthu ethan pattunnilla!

    • @sreejithrs7977
      @sreejithrs7977 3 роки тому +2

      We can't expect Atleast a little effort for films like kireedam,now a days

    • @mallutimes5992
      @mallutimes5992 3 роки тому +1

      lohithadas😍

    • @kamalprem511
      @kamalprem511 3 роки тому

      Ippo moththam prahasanaveeranmaarude game show alle

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +9

    Thilakan sir the legend.

  • @rokkk4775
    @rokkk4775 3 роки тому +2

    Legends

  • @SarathSarath-xb5xc
    @SarathSarath-xb5xc 2 роки тому

    Thilakan sir ❤❤❤

  • @Santha7898
    @Santha7898 2 роки тому +3

    24 divasam kondu theertha padavo. Casting oru rekshayum illa. ❤️❤️

  • @ananthuma2022
    @ananthuma2022 3 роки тому +3

    It was good decision choosing him

  • @sreeharimallanj
    @sreeharimallanj 4 роки тому +8

    Powli

  • @anupmohan6700
    @anupmohan6700 3 роки тому

    👏👏👏👏

  • @jonsnow144
    @jonsnow144 3 роки тому +4

    Nemmara😎🤙

  • @withlife6505
    @withlife6505 3 роки тому +1

    എന്നെ കരയിപ്പിച്ച പടം😢😰😥

  • @abhinavabhi5244
    @abhinavabhi5244 Рік тому

    ❤️❤️

  • @midhnum2437
    @midhnum2437 2 роки тому

  • @jka2998
    @jka2998 3 роки тому

    100th comment.. My life is awesome!

  • @harilal4174
    @harilal4174 3 роки тому +11

    'കിരീടം' ആയിരുന്നു മലയാളത്തിലെ ഏറ്റവും മികച്ച സിനിമ...എനിക്ക്‌
    അഭിനയം , സംവിധാനം, സംഘട്ടനം, സംഗീതം, ഛായാഗ്രഹണം എല്ലാം സൂപ്പർ !!
    സിനിമ അടുത്ത് കണ്ടപ്പോൾ സിബി മലയിലിന്റെ വലിയൊരു സംവിധാന പിശക് കാണാൻ സാധിച്ചു...
    ഒരു സീനിൽ നിന്ന് മറ്റൊരു സീനിലേക്ക് പോകുമ്പോൾ ചെരുപ്പിന്റെ വ്യത്യാസം പോലും സംവിധായകൻ തിരിച്ചറിയണം..പ്രേക്ഷകർക്ക് അതിന് പറ്റിയില്ലെങ്കിലും...
    സിബി വലിയൊരു പിശക്...പൊറുക്കാൻ പറ്റാത്ത ഒരു സംവിധാന പിശക് അതിൽ വരുത്തിയിട്ടുണ്ട്....

    • @antonystephenantony7076
      @antonystephenantony7076 3 роки тому

      ???

    • @harilal4174
      @harilal4174 3 роки тому +1

      @@antonystephenantony7076 കീരിക്കാടൻ ജോസ് തിലകനെ തല്ലൂന്ന സീനൂണ്ട്. തിരുവനന്തപുരത്ത് ആര്യനാട് ആണ് സീൻ ഷൂട്ട് ചെയ്തതെങ്കിലൂഃ കഥയിൽ സ്ഥലത്തിന്റെ പേര് രാമപുരം ആണ്. ആ സീനിൽ ഒരൂ കടയൂടെ ബോർഡിൽ ആര്യനാട് എന്ന് കാണാം ...

  • @gaffoormammad4824
    @gaffoormammad4824 3 роки тому +5

    Cibi ur still young 👍

  • @sureshk3550
    @sureshk3550 Рік тому

    Super star in Malayalam

  • @midhunmidhun3190
    @midhunmidhun3190 3 роки тому

    Aryanad😍

  • @fishntech2646
    @fishntech2646 3 роки тому +2

    Mohanlal is the best

  • @rajaavgameplay8904
    @rajaavgameplay8904 3 роки тому +1

    Eath role um cheyyunna athulya prathibha🔥

  • @arjunkg4835
    @arjunkg4835 3 роки тому +3

    Thilakan chettanum lalettanum jeevicha cinimayanu

  • @rajimolkr4985
    @rajimolkr4985 3 роки тому +1

    Abhinaya kulapathi thilakan sir

  • @pratheeshmattam346
    @pratheeshmattam346 3 роки тому +4

    അതുല്യ നടൻ

  • @delwinignatious1096
    @delwinignatious1096 3 роки тому +2

    Mahaanadan Thilakan....angane annu parayaru...

  • @fullstar5547
    @fullstar5547 3 роки тому +2

    തിലകൻ സാർ 👌👌👌👌

  • @krishnannarayanannair5862
    @krishnannarayanannair5862 3 роки тому +13

    Thilakan is a great actor....പക്ഷേ തിലകന്‍ ചേട്ടന്‍റെ സിനിമയിലെ അഭിനയത്തേക്കാളും എനിക്കിഷ്ടം അദ്ദഹത്തിന്‍െറ നാടകത്തിലെ അഭിനയമാണ്...സിനിമയില്‍ കെെകള്‍ കൊണ്ടും മറ്റും ഇത്രയും ചലനങ്ങള്‍ ആവശ്യമുണ്ടോ..

    • @akhildev9065
      @akhildev9065 3 роки тому +5

      Ellam thikanja mahan.. onnu podo

  • @arunradhakrishnana4715
    @arunradhakrishnana4715 3 роки тому +3

    R mahanadane avasana nimisham malayalam film industry il venda pariganana labhicho?

  • @chandhranbabu2525
    @chandhranbabu2525 3 роки тому +3

    ഇതൊക്കെ reflex, റിയാക്ഷൻ ഉള്ളതുകൊണ്ടാണ്. Opposite നിൽക്കുന്ന ആളിന്റെ പെർഫോമൻസ് എത്ര മികച്ചതാണോ അത്രയും മികച്ചതായിരിക്കും കൂടെയുള്ള അഭിനേതാവിന്റെ. അത് ജയറാം അഭിനയിച്ചാൽ തിലകൻ സാറിന് ഇത്രക്കും perform ചെയ്യാൻ പറ്റില്ല.

    • @AnoopKrishnanRS
      @AnoopKrishnanRS 2 роки тому +2

      ജയറാം അഭിനയിച്ച പടങ്ങളിലും തിലകൻ,മുരളി, ഇന്നസെൻ്റ്,നെടുമുടി ഒക്കെ അത്യുഗ്രൻ പ്രകടനം കാഴ്ച വച്ച ഒരുപാട് സിനിമകൾ ഉണ്ട്.. വീണ്ടും ചില വീട്ടുകര്യങ്ങൾ,കാരുണ്യം,കേളി ഒക്കെ പോലെ..
      Even ഉസ്താദ് ഹോട്ടലിൽ തിലകൻ ചേട്ടൻ അതി മനോഹരം ആയിരുന്നു.. annu ദുൽഖർ ന് അത് രണ്ടാം സിനിമ ആണ്..
      Reflex reactionum ഉണ്ടാകാറുണ്ട് പല പടങ്ങളിലും.. mohanlal-thilakan,Mohanlal-Jagathi, Mammootty-Murali, Mammootty-Thilakan, Jayaram-Jagathi, അങ്ങനെ പടത്തിൻ്റെ ആ സീനിൻ്റെ category il specialist ആയ രണ്ടു പേര് ഒന്നിച്ച് ഉള്ളപ്പൊ മാത്രം..

  • @bhagyaraj1509
    @bhagyaraj1509 3 роки тому

    ചേകവൻ

  • @sreeramchandran8516
    @sreeramchandran8516 3 роки тому +2

    MOHANLALINTE 4L ORU BHAGAME THILAKAN VARU..

  • @jayasankars5173
    @jayasankars5173 3 роки тому +4

    എന്നിട്ടാണോ താങ്കൾ അടുത്ത ചിത്രത്തിൽ അദ്ദേഹത്തെ വെറുമൊരു കൂട്ടിക്കൊടുപ്പുകാരൻ ആക്കിയത്

    • @narayanankanam8863
      @narayanankanam8863 3 роки тому +8

      അത് കഥാപാത്രത്തിന്റെ സാഹചര്യം

    • @sidhans9962
      @sidhans9962 3 роки тому +1

      🙄🙄

    • @kamalprem511
      @kamalprem511 3 роки тому +5

      Eviduththu kkaaarenedy ivanokke?!

    • @arr8223
      @arr8223 3 роки тому +1

      Adipoli kurach mannu vaari thinnoode

    • @mehroosofficial6720
      @mehroosofficial6720 3 роки тому +1

      ടെയ് ഇത് സിനിമയാണ് കഥയാണ്