Thumbikaramathil devotional song karaoke with lyrics

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 16

  • @mohananp.v.124
    @mohananp.v.124 Рік тому +3

    Super... I like it...

  • @sajithmb269
    @sajithmb269 2 роки тому +2

    സൂപ്പർ 👌👌👌👌👏

  • @praveenkumarsa7821
    @praveenkumarsa7821 Рік тому +3

    Super ❤️

  • @vinodanandan2571
    @vinodanandan2571 Рік тому +3

    Thanks dear 🙏🌹

  • @shijuAnand
    @shijuAnand Рік тому +3

    👌👌👏💕🙏

  • @sajithv5315
    @sajithv5315 2 місяці тому +2

    ഈ കരോക്കെയിൽ Lyric വളരെ താമസിച്ചാണ് വരുന്നത് ഒരു പാട് ഉടക്കുള്ള അക്ഷരം ഉള്ളതിനാൽ അൽപ്പം മുമ്പാണ് അക്ഷരങ്ങൾ വരുന്നതെങ്കിൽ നന്നായി പാടാമായിരുന്നു

  • @shaibusivaartist5514
    @shaibusivaartist5514 9 місяців тому +1

    nice nise

  • @SantoshKumarK1959
    @SantoshKumarK1959 Місяць тому

    വളരെ നന്നായിട്ടുണ്ട്. scrolling ചെയ്യുകയാണെങ്കിൽ കൂടുതൽ എളുപ്പമായേനെ.
    Any how Thank you.

  • @jayeshkumar7142
    @jayeshkumar7142 5 місяців тому

    ❤❤❤❤❤❤vigneswara nama

  • @deekshithtech3421
    @deekshithtech3421 3 місяці тому +1

    Login
    KJ Yesudas
    Thumbikaramathil anpin nirakudam enthum
    Published by
    _TVN
    Lyrics
    Recordings
    Sree Mahaganapathaye Nama!
    Album: Sarana Tharangini
    Singer: KJ Yesudas
    Ragam: Hamsadwani
    *****Uploaded by **#TVNARAYAN******
    തുയിലുണരൂ ഉണരൂ ഗണനാഥാ നീ
    തുണയരുളൂ അശുഭങ്ങൾ അകന്നീടാൻ
    പണിയുന്നേൻ തൃപ്പാദം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    കളഭ വദനം എൻ ഇരുളും വഴികളിൽ
    കളഭ വദനം എൻ ഇരുളും വഴികളിൽ
    ചന്ദ്ര കളഭ ശ്രീ ചിന്തി നീളെ തെളിഞ്ഞീടേണം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    മഹിത പമ്പയിൽ കുളികഴിഞ്ഞു.. നിൻ സവിധം
    പൂകി ഞാൻ ശുഭതം പൂകി ഞാൻ
    മഹിത പമ്പയിൽ കുളികഴിഞ്ഞു.. നിൻ സവിധം
    പൂകി ഞാൻ ശുഭതം പൂകി ഞാൻ
    ഗിരിവര സുത ജാതാ
    പുരകര ഗണ നാഥാ
    ഗിരിവര സുത ജാതാ
    പുരകര ഗണ നാഥാ
    അല്പം കറുകയോടൊപ്പം കദളിയും
    അപ്പം മലരട കൊട്ടത്തേങ്ങയും
    അപ്പാദങ്ങളിൽ അർപ്പിച്ചടിയൻ
    കനിയൂ ഗുഹസഹ ജാതാ
    കനിയൂ ഗുഹസഹ ജാതാ
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    മുകളിൽ മേവുമെൻ സ്വാമിയേ തൊഴാൻ
    അടിയനൊരാഗ്രഹം തരിക നീ അനുഗ്രഹം
    മുകളിൽ മേവുമെൻ സ്വാമിയേ തൊഴാൻ
    അടിയനൊരാഗ്രഹം തരിക നീ അനുഗ്രഹം
    നതജന ഹിത വരദാ ...
    സുര ഗണ നുത പാദാ ...
    നതജന ഹിത വരദാ ...
    സുര ഗണ നുത പാദാ ...
    വിഘ്നം മമ പദ ഭഗ്‌നം വിരചിത
    ലഗ്നം തവ പദ ഭക്തൻ അടിയന്
    പത്തും പിറകേയോരെട്ടും പടവുകൾ
    കയറാൻ വരമരുളുക നീ പടവുകൾ
    കയറാൻ വരമരുളുക നീ ...
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    കളഭ വദനം എൻ ഇരുളും വഴികളിൽ
    കളഭ വദനം എൻ ഇരുളും വഴികളിൽ
    ചന്ദ്ര കളഭ ശ്രീ ചിന്തി നീളെ തെളിഞ്ഞീടേണം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം
    തുമ്പിക്കരമതിൽ അമ്പിൻ നിറകുടം ഏന്തും
    ശുഭ പമ്പ ഗണപതി മുന്പിലിടുന്നിവൻ ഏത്തം

    • @ashwinsuresh8919
      @ashwinsuresh8919 2 місяці тому

      അമ്പി൯ നിറകുടമെന്ന് പാടുമെങ്കിലു൦
      അ൯പി൯ നിറകുടമെന്നാണ് വരികൾ. അ൯പ് എന്നാൽ ദയ.

  • @RathersanAnodi
    @RathersanAnodi 7 місяців тому

    Good

  • @devavineeth5469
    @devavineeth5469 Рік тому

    🙏

  • @crazyprankan7791
    @crazyprankan7791 Рік тому +1

    💗

  • @exquisite1673
    @exquisite1673 4 місяці тому +3

    ഈ ഗാനത്തിൻറെ രാഗം ഏതാണ്...