താങ്കളുടെ ചില ട്രാക്കുകൾ ഒർജിനൽ ആണ്. എന്നാൽ ഈ ട്രാക്ക് ഒർജിനൽ അല്ല. ഏതോ ഗാന മേളയിൽ നിന്ന് വേർതിരിച്ചത്, അല്ലെങ്കിൽ ഈ ട്യൂൺ സൃഷ്ടിച്ചു എടുത്തത്. താങ്കൾക് ഒരു വിശ്വാസ്യത ഉണ്ട്. അത് നഷ്ട്ട പെടുത്തരുത്. തിരക്ക് വേണ്ട സാർ. വല്ലപ്പോഴും ഓരോന്ന് വീതം. അത് ഒർജിനൽ ആയിരുന്നു എങ്കിൽ സന്തോഷം.
കരോക്കെ തന്നതിന് ഹൃദയപൂർവ്വം നന്ദി....😢🤍🖤👌🎤🎧😄
Thankyouuuuuu sir ഒത്തിരി ഒത്തിരി നന്ദി 🤝🤝🤝🤝🥰🥰🥰🥰🥰🥰🥰🥰ഒത്തിരി സന്തോഷം 🤝🤝🤝🥰🥰
അമ്പലപ്പുഴയിലെൻ മനസോടികളിക്കും അമ്പാടിയിലെന്നാൽ കരോക്കെ തരുമോ മാഷേ 🙏
@@Suni-m3e please contact me
കുഞ്ഞുനാൾ മുതൽ ഇഷ്ടം❤
Thank you.🎉
sorry subra.... ok. thanks
super
ഒറിജിനൽ അല്ല
താങ്കളുടെ ചില ട്രാക്കുകൾ ഒർജിനൽ ആണ്. എന്നാൽ ഈ ട്രാക്ക് ഒർജിനൽ അല്ല. ഏതോ ഗാന മേളയിൽ നിന്ന് വേർതിരിച്ചത്, അല്ലെങ്കിൽ ഈ ട്യൂൺ സൃഷ്ടിച്ചു എടുത്തത്. താങ്കൾക് ഒരു വിശ്വാസ്യത ഉണ്ട്. അത് നഷ്ട്ട പെടുത്തരുത്. തിരക്ക് വേണ്ട സാർ. വല്ലപ്പോഴും ഓരോന്ന് വീതം. അത് ഒർജിനൽ ആയിരുന്നു എങ്കിൽ സന്തോഷം.
@@Sajeevan7249 please read my description
@@Sajeevan7249 original track idan പരിമിതികൾ ഉണ്ട്
എനിക്ക് ഒരിജിനൽ വേണമെന്നുണ്ട് ....അതു ലഭിക്കാൻ എന്താണ് ചെയേണ്ടത്. റിപ്ലേ പ്രതീഷിക്കുന്നുട്ടോ🙏🌹🌿🌿@@sajipsubrahmunnianM
@@kannanvt6078 please contact me @9633582233