Jana Gana Mana Official Trailer Reaction Malayalam | Prithviraj Sukumaran | Entertainment Kizhi

Поділитися
Вставка
  • Опубліковано 10 вер 2024
  • #janaganamana #prithviraj #prithvirajsukumaran #surajvenjaramoodu

КОМЕНТАРІ • 310

  • @entertainmentkizhi9444
    @entertainmentkizhi9444  2 роки тому +45

    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
    RAFHATH UT Instagram Id :-
    instagram.com/rafhath_ut?igshid=nejloa85noag
    JINESH PHILIP Instagram Id :-
    instagram.com/philipjinesh?igshid=l5gqfyge9njg

  • @user-hi8ze1oy2c
    @user-hi8ze1oy2c 2 роки тому +132

    ഇജ്ജാതി മോനെ.... 💥💥💥💯ഇതൊക്കെ കാണാൻ 2nd പാർട്ട്‌ വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാണ് 💪💪💪💪

  • @faizy1_1
    @faizy1_1 2 роки тому +143

    ബോംബ് സ്‌ഫോടനത്തിൽ മരിക്കില്ല എന്നതിനാൽ ആ കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ രാജുവേട്ടൻ പറയുന്നു ആ വൃദ്ധനോട് ....🔥 🔥🔥

    • @ajudevaj143
      @ajudevaj143 2 роки тому +10

      good observation machanee 😌

    • @faizy1_1
      @faizy1_1 2 роки тому +5

      @@ajudevaj143 Thanks bro ❤

  • @ubaishussain7386
    @ubaishussain7386 2 роки тому +183

    ഇവിടെ നോട്ട് നിരോധിക്കും. വേണ്ടി വന്നാൽ വോട്ട് നിരോധിക്കും.ഒരുത്തനും ചോദിക്കില്ല.കാരണം.. ഇത് ഇന്ത്യയല്ലേ..! What a powerful statement 💥

    • @AKSHAYKUMAR-cd1dm
      @AKSHAYKUMAR-cd1dm 2 роки тому +20

      Chilapo ith ban cheyyum.... Kaaranam ith india allee

    • @shenivin6899
      @shenivin6899 2 роки тому +2

      @@AKSHAYKUMAR-cd1dm so true bruh.

    • @ASK-ce6ps
      @ASK-ce6ps 2 роки тому

      @@AKSHAYKUMAR-cd1dm enthu ban vheyyaan world wide Netflix aanu 🤭😏venel Netflix indiaa baakki ellaavarum kaanum

    • @general3509
      @general3509 2 роки тому

      @@ASK-ce6ps indiayil ബാൻ ആക്കിയ film onum ott വാങ്ങുല്ല.. ബ്രോ.. Banned ആയത് കൊണ്ട്.

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +49

    രാജുവേട്ടൻ പറഞ്ഞു ഇന്നലെ ട്രെയിലറിൽ കാണിക്കുന്ന ഭാഗം സെക്കൻഡ് പാർട്ടി ന്റെ ആണ്. ലോക സിനിമയിൽ ആദ്യം ആയിട്ടാണ് സെക്കൻഡ് പാർട്ടിന്റെ visuals ഫസ്റ്റ് പാർട്ടിന്റെ ട്രൈലെർ ആയി ഇരിക്കുന്നത്

  • @shihab.1462
    @shihab.1462 2 роки тому +24

    രായപ്പൻ എന്ന് വിളിച്ചവരെക്കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച മുതല്... 🔥🔥🔥😍😍😍

  • @dxfootball2219
    @dxfootball2219 2 роки тому +388

    ആരൊക്കെ ശ്രദ്ധിച്ചു.. അകത്തേക്ക് പോവുമ്പോൾ രാജുവേട്ടന്റെ കയ്യിൽ ഒരു ബാഗ് ഉണ്ട്.. തിരിച്ചു വരുമ്പോൾ അതില്ല.. പിന്നെ നടന്നത് BOOOM 🔥💥💥

    • @shareefsha400
      @shareefsha400 2 роки тому +41

      പിന്നല്ല....വെറുതെ അവിടെ പൊട്ടില്ലല്ലോ 😊🔥

    • @rahulrahul-pf5cp
      @rahulrahul-pf5cp 2 роки тому +3

      @@shareefsha400 😅💥🔥

    • @Alwinnnhh
      @Alwinnnhh 2 роки тому +6

      Njn adhyame shradhichatha bro

    • @user-jt9kz1uz4r
      @user-jt9kz1uz4r 2 роки тому +2

      Polii

    • @2ndsaturday26
      @2ndsaturday26 2 роки тому +6

      😹 arum sradichila.

  • @shamilek2551
    @shamilek2551 2 роки тому +61

    രാജുവേട്ടന്റെ ഒരു ഗംഭീര പെർഫോമെൻസിന് വെയ്റ്റിംഗ്.... 💯

  • @yedhu7908
    @yedhu7908 2 роки тому +12

    ഈ പടത്തിന്റ trailer കണ്ടപ്പോൾ എനിക് തോന്നിയ കാര്യമാ ഇന്ത്യയിലെ തന്നെ best film industry നമ്മടെ മലയാളം industry ആണെന്ന് തോന്നുന്നു ✨️ ഇവിടെ എല്ലാം ഉണ്ട് നല്ല അഭിനയതകളും അഭിനയത്രികളും ഉണ്ട് നല്ല directors ഉണ്ട് നല്ല writers ഉണ്ട് അങ്ങനെ എല്ലാം 💥

  • @sreekanth8112
    @sreekanth8112 2 роки тому +63

    Goosebumps 🥵🔥🔥

  • @d.b.cooper8732
    @d.b.cooper8732 2 роки тому +40

    The scene is from 2nd part 🚶‍♂️
    The first part is about how he ended up like this. In 2nd part maybe he's seeking his revenge.

  • @sachinpranav91
    @sachinpranav91 2 роки тому +29

    Adipoli ട്രെയിലർ.ട്രെയിലർ കണ്ടപ്പോൾ eetavum സന്തോഷമായി കാരണം ഈയിടെ ഇറങ്ങിയ cinemakil രാജു വെട്ടൻ്റെ അഭിനയത്തിൽ ശൈലിയിൽ artificiality തോന്നിയിരുന്നു .എന്നൽ മികച്ച മികച്ച സവിതയ്‌കൻ്റെ കയ്‌കളിൽ രജുവെട്ടൻ എന്ന നടൻ്റെ അഭിനയ തികവു പഴയതു പോലെ തന്നെ ഇപ്പോഴും ഭദ്രമാണ്

  • @arnold....3943
    @arnold....3943 2 роки тому +9

    Prithviraj sukumaran Prince of mollywood movies.. 😍😘🤩❤️💯🔥🔥🔥

  • @sachinsadasivan3389
    @sachinsadasivan3389 2 роки тому +7

    Correct aanu..ithupolulla rashtriyam samsaarikkunna padangal varanam... without any propaganda..

  • @Muhammed-yx8tc
    @Muhammed-yx8tc 8 місяців тому +6

    2022 ൽ എനിക്ക് ഏറ്റവും teature experience തന്ന പടം🔥🔥

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +40

    ഡ്രൈവിംഗ് ലൈസൻസ് ശേഷം വീണ്ടും കോംബോ ഇത് പൊളിക്കും 🔥🔥

  • @jayakrishnanjk2726
    @jayakrishnanjk2726 2 роки тому +10

    ആ.... മന്ത്രിയുടെ തൊട്ടപ്പുറത്തു നിൽകുന്നത് ഞാൻ
    ആണ്.... ആദ്യമായിട്ടാണ് സിനിമയുടെ ട്രൈലറിൽ നില്കാൻ സാധിച്ചത് ..... മികച്ച ഒരു അനുഭവം തന്നെയായിരുന്നു.... 🥰

    • @entertainmentkizhi9444
      @entertainmentkizhi9444  2 роки тому +2

      ♥♥♥♥😍😍sathyano bro.... Anenkil congrats bro ♥

    • @jayakrishnanjk2726
      @jayakrishnanjk2726 2 роки тому +4

      സത്യായിട്ടും..... രാജു സാറിന്റെ ആക്ട് നേരിട്ട് കാണാൻ സാധിച്ചു..... ആദ്യംമായിട്ട് കാണുന്നതു കൊണ്ട് നോക്കി നിന്ന് പോയി....!

    • @lajcreation6292
      @lajcreation6292 2 роки тому +1

      അപ്പൊ ബോംബ് പോട്ടിയില്ലേ

    • @jayakrishnanjk2726
      @jayakrishnanjk2726 2 роки тому +4

      പൊട്ടുന്ന സീൻ ഒർജിനൽ തന്നെയാണ്.... ഒറ്റ ടൈക്കിൽ ആണ് പുള്ളി അത് വിജയകമാകിയത് 🙏

  • @febinthomas2728
    @febinthomas2728 2 роки тому +3

    Super Star Prithviraj 🔥🔥 malayalam industryil ini Rajuettante kalamanu.... JanaGana Mana, Aadujeevitham, Kaaliyan, Virtual production, Ayyappan, Metergage, Karachi81, Veluthambi dalawa, iniyum officialay parayatha ethreyo padangal ...Rajuettan ini thakarkum

  • @ak-20989
    @ak-20989 2 роки тому +12

    Trailer Poli ..... Prithvi 💥🔥

  • @karthikp1649
    @karthikp1649 2 роки тому +24

    Jana gana Mana bgm🔥

  • @muhammedathinanpp2084
    @muhammedathinanpp2084 2 роки тому +65

    ഇതാണ് പടം. അതിൽ അഭിനയിക്കുന്നത് മലയാള സിനിമയിലെ നട്ടലുള്ള നടൻ prithviraj. ഇത് പലരുടെയും കുരു പൊട്ടിക്കും.

    • @njr369
      @njr369 2 роки тому

      😆😆 ആരോടും പറയണ്ട 😂

  • @Godfather7215
    @Godfather7215 2 роки тому +27

    മലയാള സിനിമയിൽ നട്ടെല്ലുള്ള ഒരു നടൻ
    Prithvi🔥

  • @JM-ry5nc
    @JM-ry5nc 2 роки тому +6

    Wow… Rajuetan appearance..❤
    Trailer….🔥

  • @younglord4892
    @younglord4892 2 роки тому +19

    ഈ സീൻ ജന ഗണ മന 2 ൽ ഉള്ളത് ആണ് 🔥🔥🔥

  • @akshayashok9077
    @akshayashok9077 2 роки тому +9

    Egane aanekil padathinu stay kittan chance indu 🥵🔥

  • @adhithtg6846
    @adhithtg6846 2 роки тому +5

    Prithvi🤝🤝🤝💥💥💥💥

  • @d.b.cooper8732
    @d.b.cooper8732 2 роки тому +110

    ആർക്കു കല്ല് കടി വന്നാലും ഈ പടം നമ്മൾ വിജയിപ്പിച്ചിരിക്കും

  • @nk22cutzz17
    @nk22cutzz17 2 роки тому +32

    Waiting for your beast reaction 😉

  • @APPZZIY_07
    @APPZZIY_07 2 роки тому +21

    Bomb blast scene uff 🔥🔥🔥

    • @harishankar6413
      @harishankar6413 2 роки тому

      Somewhere I read it's shoot in real... real blast aanennu...

    • @shenivin6899
      @shenivin6899 2 роки тому

      @@harishankar6413 yes director paranjairnnu oru interview il.

    • @APPZZIY_07
      @APPZZIY_07 2 роки тому +1

      @@harishankar6413 yes this was real blast scene 🔥🔥

  • @Super12130
    @Super12130 2 роки тому +18

    Entertainment അറയപ്പെടുന്ന നിലവാരത്തിൽ എത്തും എന്ന് ഞാൻ ഉറപ്പ് തരുന്നു...

  • @sudheersudheer6159
    @sudheersudheer6159 2 роки тому +31

    Beast reaction vannillallo bro ath alle waiting

    • @SahadCholakkal
      @SahadCholakkal 2 роки тому +1

      ഒന്ന് ഇറങ്ങട്ടെ ഭായ്

    • @APPZZIY_07
      @APPZZIY_07 2 роки тому +5

      @@SahadCholakkal erangi bhayi new update beast trailer on april 2

    • @Little._.flower._.1
      @Little._.flower._.1 2 роки тому +2

      Trailer vannoo

    • @ShahulHameed-pw5tt
      @ShahulHameed-pw5tt 2 роки тому +1

      Ithu thanne heavy sadanm Aane Jana GANA mana

    • @nidhisp5165
      @nidhisp5165 2 роки тому

      2mdin trailer varum . Erangiyalalle reaction patollu

  • @APPZZIY_07
    @APPZZIY_07 2 роки тому +6

    *1st part inganea aanegill part 2 nthayirikkum waiting for part 2 of Jana gana Mana 😌🔥🔥🔥*

  • @abhijithraaghu7831
    @abhijithraaghu7831 2 роки тому +6

    climax scene with bgm..🔥🔥🔥

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +15

    പൊളിക്കും 👍 💖💔💪

  • @APPZZIY_07
    @APPZZIY_07 2 роки тому +12

    *BEAST TRAILER ON APRIL 2⚡*

  • @adak1662
    @adak1662 2 роки тому +6

    Prathviraj pan indian movie🔥

  • @aneeshthavakkal4853
    @aneeshthavakkal4853 2 роки тому +7

    പ്രിത്വിരാജ് അതൊരു മുതൽ ആണ് ഭായ് 🔥🔥🔥🔥

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +5

    ന്റെ പൊന്നോ എന്ത് സാധനം ആണ് മോനെ ഇത് 🔥

  • @razikchembilode
    @razikchembilode 2 роки тому +4

    Prithvi raj💥💥💥

  • @techtalktvm9884
    @techtalktvm9884 2 роки тому +3

    Last ഉള്ള ചിരി 🔥

  • @afsalmachingal1235
    @afsalmachingal1235 2 роки тому +2

    റിവ്യൂ കണ്ടിട്ട് നേരെ വന്നത് നിങ്ങളെ വീഡിയോ കാണാൻ ആണ്.. .. ഒരു രക്ഷയും ഇല്ല.. ട്രൈലെർ.. അടിപൊളി

  • @nkcreations21499
    @nkcreations21499 2 роки тому +19

    Beast trailer update cheyyi brother's

  • @yolculuk10
    @yolculuk10 2 роки тому +45

    Jana Gana Mana Polikum

  • @trendingmalayalam9603
    @trendingmalayalam9603 2 роки тому +14

    April 2 🔥🔥 beast trailer 🔥🔥🔥🔥

  • @jishnurmr2863
    @jishnurmr2863 2 роки тому +25

    Guys beast reaction varratte... 🔥🔥🔥❣️❣️

  • @nishadk3420
    @nishadk3420 2 роки тому +5

    Ith part 2 vile seen aanu bro new methode aanu. Rajuvettan iru event il oarayunnundaayirunnu🙂

  • @adarshpanil7611
    @adarshpanil7611 2 роки тому +4

    Nice reaction 👌👌 reaction ന് പുറമെ നിങ്ങൾ last പറഞ്ഞ കാര്യങ്ങൾ 👌👌keep up the good work guys

  • @sharon8094
    @sharon8094 2 роки тому +6

    April 2nd 😍😍😍😍 beast💞

  • @siyonkichu
    @siyonkichu 2 роки тому +27

    BeastTrailer is releasing on April 2nd 6 PM
    Namma aattam inimey vera maari irukum 🔥

    • @sanju5987
      @sanju5987 2 роки тому +5

      @@SmartIndian_7337 yes

    • @APPZZIY_07
      @APPZZIY_07 2 роки тому +5

      @@SmartIndian_7337 yes

    • @keralablaster7758
      @keralablaster7758 2 роки тому +3

      Sure groupil msg vannu🔥🔥🔥🔥

    • @APPZZIY_07
      @APPZZIY_07 2 роки тому +5

      @@keralablaster7758 group ilo official confirmation vannadea

    • @muhammedchery8945
      @muhammedchery8945 2 роки тому +3

      @@SmartIndian_7337 ya officialy announced on sun pictures jn twitter

  • @kabeere.p1657
    @kabeere.p1657 2 роки тому +8

    Ja Na Ga Na MaNa 🔥💥✌

  • @v.a2979
    @v.a2979 2 роки тому +3

    ഭീഷ്മ എന്ന സിനിമ ഫുൾ ആയിട്ടും തരാത്ത ത്രിൽ 4 മിനിറ്റുള്ള ഈ ചിത്രത്തിൻ്റെ ട്രെയ്ലർ തന്നു

  • @srmediaworks8603
    @srmediaworks8603 2 роки тому +8

    Uff trailer nte ending pole 🔥🔥🔥

  • @sreejilbnair5819
    @sreejilbnair5819 2 роки тому +5

    Amboo.. Vere level trailer.. ❤👌

  • @gladwinjoy8931
    @gladwinjoy8931 2 роки тому +8

    CBI 5 VS JANAGANAMANA 🔥🔥🔥

  • @Pradeepkumar-bs1pc
    @Pradeepkumar-bs1pc 2 роки тому +3

    Bro its is releasing in 5 languages then it release in kannada means i will see first day first show iam big fan of prithviraj sukumaran sir and i have a lot of respect malayalam actors yash said kerala peoples having big heart and supported previous kannada movies and we will also support for yours movie sorry its our movie and you also supported kgf like your movie 🙏🙏🙏

  • @clashking-sf6qw
    @clashking-sf6qw 2 роки тому +13

    Bro beast reaction trailer

  • @akshaydathtp5046
    @akshaydathtp5046 2 роки тому +3

    ഒരേ പൊളി ✨️

  • @user-ho4ip5jc7k
    @user-ho4ip5jc7k 2 роки тому +5

    ഇത്‌ ജന ഗണ മനയുടെ 2nd part ലേ സീൻ ആണ്‌ ബ്രോ 😎 1st part ലേ അല്ല 🔥🔥
    രാജുവേട്ടൻ ടാ 🔥

  • @anandhuvijayan5967
    @anandhuvijayan5967 2 роки тому +17

    ഈ പടത്തിനു ശേഷം രാഷ്ട്രിയം ഇളകും

  • @arjunknz53
    @arjunknz53 2 роки тому +3

    Review section 🔥🔥🔥

  • @nikzeeiiy
    @nikzeeiiy 2 роки тому +3

    Ee scenes jana gana mana 2nd partile scenes aanu... 1st part ile story aanu edeku olla flashback kanikkunne🙂..quite interesting 😬

  • @smokerbean3420
    @smokerbean3420 2 роки тому +3

    Bro beast trailer official date vannu april 2 nelsonte insta story🔥🔥look oru rakshem illa poli🔥🔥🔥

  • @JOHNWICKDARKK
    @JOHNWICKDARKK 2 роки тому +5

    Legit 🔥

  • @Mountain1282
    @Mountain1282 2 роки тому +3

    Chilarkittu kottunnund pwoli 👌🔥

  • @TheNorwayMachan007
    @TheNorwayMachan007 2 роки тому +2

    Ithrem shock undakkiya trailer vere illa😁

  • @abramkureshiabram9455
    @abramkureshiabram9455 2 роки тому +2

    Indian politics 😅panivarunnund avarachaaa🔥🥵 janaganamana💯

  • @anju1243
    @anju1243 2 роки тому +8

    Chumma 🔥

  • @nigiljose3624
    @nigiljose3624 2 роки тому +4

    ഇതിന്റെ ലാസ്റ്റ് Anwar സിനിമയിലെ പോലെ 💥

  • @fly4world114
    @fly4world114 2 роки тому +3

    uff vere level... prithi🔥🔥it e cinimayude randam bagattile seen anu ennan prithivraj paranjat.... ittaram oru rol prithivraj allate vere arum edukkula

  • @anandvs4388
    @anandvs4388 2 роки тому +13

    Poli satanam 🔥🔥🔥

  • @gear369
    @gear369 2 роки тому +2

    Blasted......... 💥

  • @ryjokmathew9234
    @ryjokmathew9234 2 роки тому +5

    2 part film 🤩🥳🥳

  • @Abhiii12923
    @Abhiii12923 2 роки тому +6

    Njn Chaya Kudichond irun Kandatha😂...... Njetti Poyi 💥💥💥💥💥
    Chaya Poyi

  • @rakeshvava4196
    @rakeshvava4196 2 роки тому +6

    Ithu polikkum💥👌

  • @fallenangel6382
    @fallenangel6382 2 роки тому +3

    Moviyil illatha scenes aanu trailerum promoyilum ullathu. Second partile scenes aanu🔥🔥

  • @APPZZIY_07
    @APPZZIY_07 2 роки тому +17

    *🔥⚡BEAST TRAILER ON APRIL 2 EVENING 6PM⚡🔥*

  • @shibindq3014
    @shibindq3014 2 роки тому +5

    Polichu 🔥🔥🔥

  • @_itsmefarhan
    @_itsmefarhan 4 місяці тому

    After 2 years just randomly watched, manh goosebumps at peak. The strong script by sharish and directed by dijo the scene itself show the impact 🗿🔥

  • @jamsheer275
    @jamsheer275 2 роки тому +6

    ലാസ്റ്റ് ആ ഒരു ചിരി ഉണ്ടല്ലോ അതു പൊളിച്ചു 👍👍😀🔥🔥

  • @ajtrooll-
    @ajtrooll- 2 роки тому +7

    Beast updt ഇടുന്നില്ലേ എന്ന് നോക്കി നോക്കി ഇരികുവരുന്നു എന്നിട്ട് നിങ്ങളും പറ്റിച്ചോ

  • @sarathsr7000
    @sarathsr7000 2 роки тому +3

    🔥🔥🔥BGM🔥🔥🔥🔥🔥

  • @hitheshkp4296
    @hitheshkp4296 2 роки тому +4

    Tamil officer's voice similar to shibu

  • @muhammedchery8945
    @muhammedchery8945 2 роки тому +4

    Beast Trailer on April 2nd 6pn
    React cheyy bros

  • @baijuparakya7983
    @baijuparakya7983 2 роки тому +6

    ഒന്നും പറയാനില്ല പടം പൊളിക്കും

  • @nigiljose3624
    @nigiljose3624 2 роки тому +2

    April 2 BEAST🔥

  • @ajtrooll-
    @ajtrooll- 2 роки тому +4

    Beast updt idu bro athinu vendi aanu waiting😍😍

  • @sheelasureshsheela1619
    @sheelasureshsheela1619 2 роки тому +3

    Ith 2nd partila scenes aanu broo Prithviraj interviewil parayunnundu

  • @johnwick7238
    @johnwick7238 2 роки тому +2

    Kollam polli sanam ❤🔥

  • @MoggerAbhi
    @MoggerAbhi 2 роки тому +6

    Waiting ayirunnu🔥🔥

  • @crizo66
    @crizo66 2 роки тому +5

    🔥

  • @adarshunni1665
    @adarshunni1665 2 роки тому +2

    🔥🔥🔥🔥🔥🔥🔥

  • @mathewssebastian7901
    @mathewssebastian7901 2 роки тому +2

    Last 10 sec nte mwone.. kidukkikalanju

  • @gafoorkadosth2362
    @gafoorkadosth2362 2 роки тому +6

    Prithi

  • @Yesiamsherlock
    @Yesiamsherlock 2 роки тому +3

    കണ്ടിരിക്കും FDFS തന്നെ കണ്ടിരിക്കും 💪💪💪

  • @Abhishek-xm2zb
    @Abhishek-xm2zb 2 роки тому +3

    ee movie politicsine patti alla social movie annu ennanu prithvi paraje. enthayalum nokam

  • @sumeshsumi4025
    @sumeshsumi4025 2 роки тому +1

    Thee 🔥 item aanu 🔥🌋

  • @luckylfc5886
    @luckylfc5886 2 роки тому +2

    ഇത് കലക്കും, 👍👍

  • @ashiquevkd4796
    @ashiquevkd4796 2 роки тому +13

    🔥🔥🔥💥

  • @vijilkumar2942
    @vijilkumar2942 2 роки тому +8

    ❤❤❤❤❤❤❤💥💥💥💥

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +18

    മിക്കവാറും സംങ്കികൾ ഭഹിഷ്ക്കരിക്കാൻ ആഹ്വാനം കൊടുക്കും

    • @sabithbdk00
      @sabithbdk00 2 роки тому +4

      സംഗികൾ ബഹിഷ്കരിച്ചാൽ അത് ഒരു പോസിറ്റീവ് ആണ് 😆. അവർ ബഹിഷ്കരിച്ചതൊക്കെ ഹിറ്റായിട്ടുണ്ട്,

    • @rarn3177
      @rarn3177 2 роки тому +3

      എന്നാൽ പടം hit 😄

    • @REJU786
      @REJU786 2 роки тому

      @@sabithbdk00 athanalllo Kashmeer Files hit aayathu 😊😊😊

    • @sabithbdk00
      @sabithbdk00 2 роки тому

      @@REJU786 നോർത്തിൽ ഹിറ്റാവും അത് സംഗികളുടെ ഏരിയ ആണല്ലോ, കേരളത്തിൽ ഹിറ്റ് ആയോ ? എന്റെ ജില്ലയിലും തൊട്ടടുത്ത ജില്ലയിലും ഒരു തീയേറ്ററിൽ പോലും ഉണ്ടായിരുന്നില്ല കാശ്മീർ ഫയൽസ്.