Badass song മോശം എന്ന് പറഞ്ഞവർ ഒക്കെ എന്തെ? Trailer ൽ ഈ song വന്നപ്പോൾ മുതൽ 🔥🔥🔥🥵🥵🥵. Trailer ഒരു രക്ഷയുമില്ല. Hype ന് ഒത്ത അല്ലെങ്കിൽ അതുക്കും മേലെ. Oct 19th 🔥🔥🥵🥵🥵🦁🦁🦁
Let’s talk truth here guys😂 The trailer sucked 💩💩💩 Narration is cringe as fuck, Vijay’s look is a joke and the background score is a let down ☹️☹️☹️ I lost my will to watch this movie. I was more excited when I saw the Glimpse of Antony and Harold Das
കണ്ണ് തള്ളി കിളി പാറി പോയി myr ഇജ്ജാതി trailer എന്റെ പൊന്നോ 👀🔥ഞാൻ പറഞ്ഞ പോലെ തന്നെ oct 19 theatre പൂര പറമ്പ് ആവാൻ പോകുന്നത് അണ്ണന്റെ performance - ന് കൂടി ആയിരിക്കും 🔥
ലിയോ സിനിമയുടെ hype എത്രത്തോളമായിരുന്നോ അതിന് മുകളിൽ നിൽക്കുന്ന ട്രൈലെർ... 💥 ഒരു ലോകേഷ് കനാഗരാജ് madness... 🤯😈 അണ്ണനെ കാണിച്ച ഓരോ സീനും.. 🥶 പടത്തിന്റെ മേക്കിങ്.. 😇
Kaath iripu Verude Aai Illa Marnaa Mass 😮😮😮 Ende Amoo Aa Thrrillllleee😀 Mind Blowing Trailer Heartthrob Action Thrill Can't wait for the movie release excitement level gone high after Watched Leo Trailer...🎉🎉 Full on Fire 🔥🔥
5:17 എ ഹിസ്റ്ററി ഓഫ് വയലെൻസ് same പ്ലോട്ട്... ഹീറോ വൈഫ് 2 മക്കൾ... സൈക്കോ കില്ലർ ആയിരിക്കാം ആദ്യം പാർഥി യെ നാട്ടുകാർ ഹീറോ ആക്കുന്ന ന്യൂസ് വരുന്ന സംഭവം...ഹൈനയും ചിലപ്പോൾ ഇതിൽ ഒരു ഘടകം ആരിക്കും, വിജയ് തൃഷയോട് പറയുന്ന ഡയലോഗി നോക്കിയാൽ കരീക്റ്റ് മനസ്സിലാകും ഏതോ ഒരു തേവടിയ പയൻ എന്നപ്പോൾ ഇരുക്ക് എന്നു പരഞു തേടുന്നു ഞാൻ എന്ത് ചെയ്യാനാ എന്ന ഡയലോഗ്... same ആണ് a history of violence അതിൽ ഉള്ള ഒരുപാട് സിമിലാരിറ്റി ട്രൈലെരിൽ നിന്നും കാണം, അതുപോലെ തന്നെ അതിൽനിന്നും ഒരുപാട് വ്യത്യാസങ്ങളും കാണാം, എന്തായാലും കട്ട വെയ്റ്റിംഗ് ആണ് ലോകേഷ് സംഭവം കാണാൻ ബേണ്ടി... കോപ്പി ആണെന്ന് പറഞ്ഞു ഡീഗ്രേഡ് ചെയ്യാൻ നോക്കുന്നവർ ഉണ്ടെങ്കിൽ conair സിനിമയും കൈതിയും കണ്ടു വിലയിരുത്തുക, conair കൈതി ആയപ്പോൾ ലോകേഷ് ചെയ്ത മാറ്റങ്ങളും മാജിക്കും മനസ്സിലാകും, അതുപോലെ തന്നെ ലിയോയും ഡിഫറെൻറ് ആയിരിക്കും 💯 പിന്നെ lcu കണക്ഷൻ ഉറപ്പായും ഉണ്ടാകും പക്ഷെ മനസ്സിലാക്കാൻ പടം കാണണം, മൻസൂർ അലിഖൻ ദില്ലിയുമായും ഹെറോൾഡ് ദാസ് rolex ആയും സാമ്യം ഉണ്ടെന്നു തോന്നിയാൽ അതു വെറുതെ ആവില്ല...തീർചയയും സംബന്ധം ഇരുക്ക്.
വിജയ് അണ്ണാ 🔥🔥മാരകം 🥵🥵🥵ട്രൈലെർ എന്നൊക്കെ പറഞ്ഞാ ഇതാണ് 🗡️🗡️ഇത്രയും വെയിറ്റ് ചെയ്ത വേറെ ഒരു പടം എന്റെ ലൈഫിൽ ഇല്ല 🔥🔥🔥ലോകേഷ്🔥 അനിരുധ് 🔥ഫസ്റ്റ് 1000 കോടി പുഷ്പം pole🔥മാരക ഐറ്റം 🔥🔥🔥🔥
The movie called A History of violence has the same concept….It was released in 2005…..Maybe difference would be that Leo is made in large scale basis , with lots of gangsters ( lots of sub characters ) and there might be another plot to introduce the movie into LCU.
Friends Our Instagram Id link is Here pls Follow & Support
Rafhath UT:
instagram.com/rafhath_ut
Jinesh Philip:
instagram.com/philipjinesh
Babu antony 2 thavana und arjun nte koode glimpse vanna aah scene
Sanjay dutt old.look bakery nu irangumbo backil
ATHE
@@akyakhil3889
Normal trailer ellam ethil indu 😊
Trailer decoding cheyamo bro
ബ്രോ കമൽഹാസൻ ആണ് സഞ്ജയ്‌ദത്തിന് ഡബ്ബ് ചെയ്തത്
Ippozhum vannu kanunaver undo ❤
Yes😅
Yessss
Undeee😅
@@ABFX_OFFICIAL😢entha enn ariyila ang kandapol thott vindum vindum kanan thonunn❤
Mmm
1 വർഷത്തിന്റെ കാത്തിരിപ്പ് വെറുതെ ആയില്ല.🥵💥🔥⚡😈🦁🥳
Ath entyeee….😂😂
@@Murdock767 😱😱theatre ൽ 19 നു വരും..🥵🔥💥🦁
@@vipinvictor2409 serious aaayit Oru karyam choikkatte… satyam parayanam..
@@Murdock767ntha
വേറെ ലെവൽ സാനം ആണ് ഈ ട്രൈലെർ.. ഇപ്പൊ തന്നെ റിപീറ്റ് അടിച്ചു കണ്ടതിനു കണക്കില്ല 🔥
Not Only Goosebumps is Overloaded‼️🔥
HYPE IS Generated By Lokesh and Hype is Overloaded And it May Blastt!!🔥🥵💯
Last gun loading scene ,bullet train movie villian cheyyunud
@@adhiths6368 Pakshe ath aarum angane mind aakulla pinne veliya importance illa
@@Anassayed280 copy copy thanne ninde goosebumps ethokkke ni aaadyayit kanannath kndaaa😂😂
@@Murdock767enatum romanjam kittiyengi athilamu karyam. Allathavanmar ingane commentil kidann karayum😂😂
1200 crores ഉറപ്പിച്ചോ.🔥 blady sweet🥵
ഉറപ്പായിട്ടും പറയാം ഈ സിനിമ തിയേറ്ററിൽ കത്തും എന്നുള്ളത് 100% ഉറപ്പാണ് ലിയോ ദാസ് എല്ലാ റെക്കോർഡും തകർക്കും ഉറപ്പുള്ളവർ അടി ലൈക് 👍🔥🔥🔥
LCU alla
തീ സാധനം 🔥🔥🔥
@@jintopullanathe it's the secret about this film it's Loki s magic ✨
@@jintopullan enikum angne thonunn bro 😢😢
@@jintopullanthoonunu💯💯
Badass song മോശം എന്ന് പറഞ്ഞവർ ഒക്കെ എന്തെ? Trailer ൽ ഈ song വന്നപ്പോൾ മുതൽ 🔥🔥🔥🥵🥵🥵. Trailer ഒരു രക്ഷയുമില്ല. Hype ന് ഒത്ത അല്ലെങ്കിൽ അതുക്കും മേലെ. Oct 19th 🔥🔥🥵🥵🥵🦁🦁🦁
ഇത്രയും ടെൻഷൻ അടിച്ച ട്രൈലെർ ഞാൻ നോക്കി ഇരിന്നു പിന്നീട് രോമാഞ്ചം 🔥
ട്രെയ്‌ലർ ഞെട്ടിച്ചു😮....ഒരു വർഷത്തെ നീണ്ട കാത്തിരിപ്പ് "ലിയോ"😍🥵....ഒക്ടോബർ 19ന് തിയേറ്റൽ നുമ്മ ഒരു പൊളി പൊളിക്കും🔥
Still watching this reaction ❤❤❤
ട്രെയിലർ 10 വട്ടം കണ്ട് നിങ്ങളുടെ reaction നു വേണ്ടി wait ചെയ്ത ഞാൻ
❤
Bro VIKRAM trailernte athrem enik thonilla but kollam 🔥💯
Ith parayumbo njn vere vella fan ahnen onum thonalle.
@@arunsreenivasan6366 Vikram full mass ayirun bro Ithum kollam eatayalum padam varate
@@arunsreenivasan6366 Mm എനിക്കും അങ്ങനെ തോന്നി
@@samtoms6174 yes...💯
But vikram ath oru level sanm ayirn bro ath kand Kazhinja oru feel trailer ithil kitinilla
Eatha ayalum padm vatte 💯
ഡബിൾ റോൾ അല്ല... എന്നാൽ ആണ്.... Lcu കണക്ട് ആവാൻ ചാൻസ് ഇല്ല.... എന്നാൽ ഉണ്ട് 😂.... എന്തൊക്കെ ആയാലും പൊളി trailor.... കിടിലോസ്‌കി..... അർജുൻ പൊളി.... സഞ്ജയ് കിടിലം...... അനിരുധ് ബിജിഎം ഹമ്പോ..... Loki vijay ❤️❤️❤️😊
Lcu alla🥲🥲🥲
ഡബിൽ റോൾ അല്ല 3 പേർ ഉണ്ടാവും ഉറപ്പാ
Lcu urappu aayirikkum.flash back story varubol
Let’s talk truth here guys😂 The trailer sucked 💩💩💩 Narration is cringe as fuck, Vijay’s look is a joke and the background score is a let down ☹️☹️☹️ I lost my will to watch this movie. I was more excited when I saw the Glimpse of Antony and Harold Das
Police Vijay🔥
Thalapathyyyyyyyyy❤️🔥❤️🔥💥💥💥💥
Mr. Leo 🦁gonna shatter 🌋all the record with his bloody ❤️sweet armour🗡️💯
Goosebumps 💥💥💥💥💥
actor Thalapathy Vijay Hevy performed 🔥
Here We Can See Not Only Thalapathy.But Vijay The Performer ❤.
This is called GOOSEBUMPS 🥵🔥
Yes with fire 🔥
❤💥
Kindi
@@rolex6853 kanaguna team ethi
@@rolex6853kanguva🥵🥵
എത്ര ഹൈപ്പയിരുന്നു ലിയോ മൂവിക്കു ആ ഹൈപിന് ഒത്ത ട്രൈലെർ 🥵💥💯..
Hype veendum koodi🙂🤩
🥵💥💯
Sathyam ijathi trailer visuals ok kollam
Correct 😂
Eda ith LCU allada
லியோ படம் தளபதிக்கு தமிழ் சினிமாவில் மிக பெரிய வெற்றி படமாய் அமையும் ❤❤🔥🔥😍😍🙏🏾🙏🏾
രാജാവിന്റെ കളികാണാൻ റെഡി ആയിട്ട് ഇരുന്നോ 👑🔥🔥🔥🔥🔥ഒക്ടോബർ 19 ന്. 💥
Thalapathy + lokesh = boxoffice revalution 🔥🔥🔥
Move plopaghum
@@hihello2925 endhanu bro
ഒരു മയവുമില്ലാത്ത ചോരക്കളി ആകും മക്കളെ 🔥🔥🔥
Watching trailer 20 times, And Still fell Goosebumps 🔥❤️😍❤️
Thalapathy We can see Perfomer Vijay also In Leo ❤️
Ith evideyum ethyooo
ഞാൻ download ചെയ്തു 😂💯💯❤️പൊളി സാധനം
@@ASK-ce6ps😊
*1.5 million likes 4+ million views* 🔥💪 the record creator thalapathy 🔥
ഇത് LCU ആയിരിക്കനെ
Climax Scene ഇൽ LCU connect വന്നാൽ മതി ആയിരുന്നൂ 🔥
കണ്ണ് തള്ളി കിളി പാറി പോയി myr ഇജ്ജാതി trailer എന്റെ പൊന്നോ 👀🔥ഞാൻ പറഞ്ഞ പോലെ തന്നെ oct 19 theatre പൂര പറമ്പ് ആവാൻ പോകുന്നത് അണ്ണന്റെ performance - ന് കൂടി ആയിരിക്കും 🔥
💯% hype- നോട് നീതി പുലർത്തിയ trailer😘
Thalapathyy.... 🔥🔥🔥😍
RIP to all teater and social media... 🤧🥵💐
😂
@@fazilpachi5741 കരച്ചിൽ starts 😂
ഈ പടത്തിന്റെ പരാജയം കൊണ്ടെങ്കിലും വിജയ് ഒന്ന് മാറി ചിന്തിച്ചാൽ മതിയായിരുന്നു.
Thalapathy 🔥🔥🔥🔥🔥♥️♥️♥️
Always Goosebumps overloaded trailer ever Thalapathy mass pakka vere level!!❤️🤘🤘🤘🔥🔥🔥🔥🔥🔥LEOOOOOOO🔥🔥🔥🔥
LOKESH + ANIRUDH+ VIJAY = 💥🔥❤️
പടത്തിൻ്റെ അവസാനം ആയാലും just ഒന്ന് റോളക്സിൻ്റെയൊ ദില്ലിയുടെയോ വിക്രത്തിൻ്റെയോ ഒരു റഫറൻസ് മതി. പടം LCU ആയി കഴിഞ്ഞു 😊.
നോക്കിയിരിക്കുവാരുന്നു e കിഴിക് വേണ്ടി ലിയോ ❤❤❤❤
ലിയോ സിനിമയുടെ hype എത്രത്തോളമായിരുന്നോ അതിന് മുകളിൽ നിൽക്കുന്ന ട്രൈലെർ... 💥
ഒരു ലോകേഷ് കനാഗരാജ് madness... 🤯😈
അണ്ണനെ കാണിച്ച ഓരോ സീനും.. 🥶 പടത്തിന്റെ മേക്കിങ്.. 😇
Making…? Bhakki para 😊
@@Murdock767 international standard
@@sanusonu4071 andiiii🤣🤣🤣
@@Murdock767 Athinu nee ethaa fundee
Adipoli trailer
That roar of Vijay is clearly a 🦁😮😮😮😮😮
Triler കണ്ടപ്പോ ചുറ്റുള്ള ഒന്നും കാണാൻ പറ്റിയില്ല അപ്പോ പടം 🙄🙄🙄🙄🙄 എന്തൊക്കെ ആക്കി തീർക്കും എന്നെ കാണേണ്ടുള്ളു ഇനി 🙄🙄🙄🙄🔥🔥🔥🔥🔥🔥🔥🔥🔥🔥
Repeat🔥🥵💥⚡🦁😈🍫 ഇനി 13 ദിവസം wait ചെയ്യാൻ വയ്യ🦁🦁😈⚡💥🥵🍫🔥
Goosebumps over load🔥🔥🔥
onnum parayan illa goosebumps sadhanam🔥🔥🔥
thalapathy Vijay 👑🔥🔥🔥🦁
Quality Trailer 🎉🎉 Lokesh 👑🔥
Vishayam sanam 🔥🔥🔥🔥
Car chase cgi koodipoyo enn thoni
Pakshe kazhuthapuli portion 🔥
Motham bloody sweet 🔥🔥💎
Bloody Sweet Leo🔥🤍
theater Blast 🥵💚
1000 cr എന്തായാലും നേടും അതിനു മുകളിൽ എത്ര ഉണ്ടാവുമെന്ന് കണ്ടറിയാം. Best wishes mammookka fan boy. പടം വിജയിക്കട്ടെ
No chance. This will vijays first 500 crore.
Dey LCU allel jailerinde record polum thodan pattathilla, mark my words
പറി നേടും ട്രൈലെർ തന്നെ avarge ഉള്ളു.. 400 cr കിട്ടിയാൽ കിട്ടി
@@unniunni6505 ഞാൻ വിജയ് ഫാനൊന്നും അല്ല നോക്കിക്കോ പടം 1000 ഉറപ്പ്
3000 കോടി 👍
Ethra hippayirunnu leooviwkk aa jipp thanne ottha trilwr😮😮
😮
ട്രൈറിൽ ബാഡസ് സോങ്ങ്🥵💥 എവനോ ഒരുത്തൻ എന്നെപ്പോലെ ആയത് കൊണ്ട് എന്നെ ആക്രമിക്കുന്നു. ട്രൈലറിൽ വിജയ് പറയുന്ന വാക്കുകൾ അപ്പൊ അങ്ങേർക്ക് മറ്റൊരു മുഖമുണ്ട്💥
Kaath iripu Verude Aai Illa Marnaa Mass 😮😮😮 Ende Amoo Aa Thrrillllleee😀 Mind Blowing Trailer Heartthrob Action Thrill Can't wait for the movie release excitement level gone high after Watched Leo Trailer...🎉🎉 Full on Fire 🔥🔥
LEO 🔥🔥Lokesh and Thalapathy 💥💥💥
ഞാൻ വിചാരിച്ചതിലും അപ്പുറത് ഈ trailler🔥🔥🔥LEO🔥🔥🔥ഒരുപാട് നാൾക്കു ശേഷം ഒരു variety trailler🔥🔥
മറ്റേത് അർജുൻ തന്നെ ആണ് 💯 ട്രൈലെർ 👌🔥ബാക്കി സ്‌ക്രീൻ 🔥
5:17 എ ഹിസ്റ്ററി ഓഫ് വയലെൻസ്
same പ്ലോട്ട്...
ഹീറോ വൈഫ് 2 മക്കൾ...
സൈക്കോ കില്ലർ ആയിരിക്കാം ആദ്യം പാർഥി യെ നാട്ടുകാർ ഹീറോ ആക്കുന്ന ന്യൂസ് വരുന്ന സംഭവം...ഹൈനയും ചിലപ്പോൾ ഇതിൽ ഒരു ഘടകം ആരിക്കും,
വിജയ് തൃഷയോട് പറയുന്ന ഡയലോഗി നോക്കിയാൽ കരീക്റ്റ് മനസ്സിലാകും ഏതോ ഒരു തേവടിയ പയൻ എന്നപ്പോൾ ഇരുക്ക് എന്നു പരഞു തേടുന്നു ഞാൻ എന്ത് ചെയ്യാനാ എന്ന ഡയലോഗ്...
same ആണ് a history of violence
അതിൽ ഉള്ള ഒരുപാട് സിമിലാരിറ്റി ട്രൈലെരിൽ നിന്നും കാണം, അതുപോലെ തന്നെ അതിൽനിന്നും ഒരുപാട് വ്യത്യാസങ്ങളും കാണാം,
എന്തായാലും കട്ട വെയ്റ്റിംഗ് ആണ് ലോകേഷ് സംഭവം കാണാൻ ബേണ്ടി...
കോപ്പി ആണെന്ന് പറഞ്ഞു ഡീഗ്രേഡ് ചെയ്യാൻ നോക്കുന്നവർ ഉണ്ടെങ്കിൽ conair സിനിമയും കൈതിയും കണ്ടു വിലയിരുത്തുക, conair കൈതി ആയപ്പോൾ ലോകേഷ് ചെയ്ത മാറ്റങ്ങളും മാജിക്കും മനസ്സിലാകും, അതുപോലെ തന്നെ ലിയോയും ഡിഫറെൻറ് ആയിരിക്കും 💯
പിന്നെ lcu കണക്ഷൻ ഉറപ്പായും ഉണ്ടാകും പക്ഷെ മനസ്സിലാക്കാൻ പടം കാണണം, മൻസൂർ അലിഖൻ ദില്ലിയുമായും ഹെറോൾഡ് ദാസ് rolex ആയും സാമ്യം ഉണ്ടെന്നു തോന്നിയാൽ അതു വെറുതെ ആവില്ല...തീർചയയും സംബന്ധം ഇരുക്ക്.
Katta Waiting ayirunuu🔥⚡💝
The wait is over...🎉
Leo💥💥💥💥 Pure Goosbums💥💥💥
Naa ready video song reaction
രോമാഞ്ചം എന്നൽ ഇതാണ്....മോനെ....❤❤❤😮
ഇത് കൊഴുക്കും... നല്ല പടക്കം സാനം 💥💥
ട്രൈലെർ തന്നെ കണ്ടിരുന്നു പോയി ഇജ്ജാതി 🔥🔥🔥🔥
Still watching 😊😊
Ente ponno thalapathy 🔥 loki ennada panni vechirukke💯🥵🥵
ഇരുന്ന ഇരിപ്പിൽ 10പ്രാവശ്യം കണ്ടു കൊടുര സാധനം 😍😍😍😍
1 varshathe kaathirippanu.......goosebumps overloaded....❤💥💫🔥🔥🔥🥵🥵
Parthipan 🧊 VS Leo 🔥
🥵🥵🥵
Goosebumps.... 💯🔥
FASTEST 1 MILLION VIEWED AND 1 MILLION LIKED TRAILER🤙🏻💥❤️
Really enjoyed watching your reaction. Both are very genuine and real 😍😍
വിജയ് അണ്ണാ 🔥🔥മാരകം 🥵🥵🥵ട്രൈലെർ എന്നൊക്കെ പറഞ്ഞാ ഇതാണ് 🗡️🗡️ഇത്രയും വെയിറ്റ് ചെയ്ത വേറെ ഒരു പടം എന്റെ ലൈഫിൽ ഇല്ല 🔥🔥🔥ലോകേഷ്🔥 അനിരുധ് 🔥ഫസ്റ്റ് 1000 കോടി പുഷ്പം pole🔥മാരക ഐറ്റം 🔥🔥🔥🔥
-ve avathirunnal, simple ayi 1000cr 💯🔥
@@azadmu9617 ഇല്ല ബ്രോ 🥰ഇത് 100% ലോക്കി 🔥ഇതൊക്കെ തിയേറ്ററിൽ കാണുമ്പോൾ ന്റെ പൊന്നോ 🥵🥵🥵🥵
❤️💥🔥...
LEO BLOODY SWEET 🔥🔥🔥
ഞാൻ ഇവിടെ trailer 5 തവണഗിലും കണ്ട് കാണും 😹🥵🔥
1: 46 goosebumps tharichuu🔥🔥🔥💥💥💥💥💥
Sanjay dutt 🥵💥
Leo ❤❤❤❤❤❤
This will be epic❤️all the best for the entire team for great success. Love from thalapathy fan ❤
Waiting for October 19 #Leo Day 🔥🔥🔥🔥😌😌😌😌Thalapathy ❤️
ഹൈപ്പിന് ഒത്ത മുതൽ ആണെങ്കിൽ 🔥🔥🔥
Ndemoneyy endhaa making scene 🔥🔥🔥🔥🔥leoo 🔥🔥🔥🔥🔥🔥
Onnum parayan ella goosebumps 🔥
1st reply
Uff Goosebumps 🔥😎
Leo ❤❤❤
Padam polikkum uff waiting ann theatre polikkum 💥💥💥💥
Annande fitness okke chumma 🔥🔥🔥🙌
ഇവരുടെ റിയാക്ഷൻ വേറെ ലെവൽ ❤❤❤❤🎉🎉🎉🎉
Kidu trailer 👌⚡
Waiting for oct 19 🥵
LCU allennu thonnunnu🥲
ann bro karam das brothers ann appo kaithiyill anub das ellla🥵🔥
Yes lcu alla
Lokesh Mandan onnum alla lcu reference trailer kanikan😅. Athe theatre varumbol manasilkum.🔥
World record
500k like in 7 minutes !
1 million like in 21 minutes
Ente ammo onnum parayan illa kidilan item thanne💥Goosebumps🔥🔥🔥
🔥LEO🔥 Real goosebumps💥
🦁🦁🦁🦁🦁🦁 leo. 💥💥💥🔜🔚 thalapathi 💥💥
സംഭവം ചുമ്മാ 🔥🔥🔥🔥
*no one can replace thalapathy💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
The movie called A History of violence has the same concept….It was released in 2005…..Maybe difference would be that Leo is made in large scale basis , with lots of gangsters ( lots of sub characters ) and there might be another plot to introduce the movie into LCU.
1:23
2:18 babu Antony 🙃
1000% വിജയിക്കും lokash brain🥵💥💥
അഭിനയിക്കാൻ അറിയില്ല. ട്രൈലെർ പോരാ എന്നൊക്കെ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു.. ഒക്ടോബർ 19 തിയേറ്ററിൽ കാണാം.. 💯🔥🔥🔥
🤣😂🤮
@@noufalchutta കരഞ്ഞു മെഴുക്കെടാ.. 😂
@@noufalchuttaKara kara🥴🥴😂😂
Eath full goosebumps anne theater blast 💥
Padam 1000 first tollywood ❤️ thalapathy 🔥
Ennada loki panni vechirukke 🔥❤️
LCU connection illenkilum sadhanam vera level aayirikkum 🥵🥵 1000 kodi thookki adikkum ⚡⚡⚡🔥🔥
Its simply like history of violence🔥🔥🔥
Trailer പോലെ wait ചെയ്തിരുന്നു നിങ്ങടെ റിയാക്ഷനും 😁❤️
Eee reaction uff ❤️🔥
Hope this film will also explore the actor potential of Vijay with his star potential..
100K in 1 Minute
1M Likes In 21 Minutes
4M Views Within 20 Minutes
All Time Record For an Indian film trailer 🙏🏻🔥 #LeoTrailer @actorvijay
10 million views in 1 hour 😾💥
Brand ayi poile bhaii🔥
1M views in 5min
@@movieenthusiasts9547 💀💥
@suhailsuhail4208 da manda ... Real time views aanu... Ithu updated views anu ...