പച്ചമാങ്ങാ ചമ്മന്തി | Pachamanga Chammanthi | Raw mango chutney | Recipes | Sarang | Dakshina

Поділитися
Вставка
  • Опубліковано 5 жов 2024
  • മാങ്ങയാണോ പച്ച.. അതോ ചമ്മന്തിയാണോ പച്ച?..
    പച്ചമാങ്ങാ ചമ്മന്തി..🥰
    .
    .
    .
    .
    .
    #recipes #mango #chammanthi #mangorecipes #rawmango #green #chutney #keralafood #food #healthydood #natural #healthylifestyle #unripened #eatraw #raw #cooking #videos #kerala #uncooked #saranghills #sarangfamily #dakshina #sarangrecipes

КОМЕНТАРІ • 115

  • @goldentrio_.
    @goldentrio_. Рік тому +60

    ആ സംസാര ശൈലിയും ക്യാമറ ക്വാളിറ്റിഷോട്ടുകളും നാടൻ കാഴ്ചകളും മനസ്സിനു വല്ലാത്ത ഒരു സന്തോഷം തരുന്നു ❤

    • @vineeth2895
      @vineeth2895 Рік тому

      Akaasavaani subhashitham kettittundo

    • @Niyas.k
      @Niyas.k Рік тому

      @@vineeth2895 adhokke ippayum undo ?

    • @vineeth2895
      @vineeth2895 Рік тому +1

      @@Niyas.k athariyilla, athu avatharippicha aalaanu ithile voice

    • @jayaravindran1122
      @jayaravindran1122 Рік тому

      ​@@Niyas.k ippozhum und. Ravile radio onnu on chaith nokku

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Рік тому +5

    പച്ച മാങ്ങാ പച്ച ചമ്മന്തി ഉഗ്രൻ ❤
    വീട്ടിൽ അമ്മികല്ല് സ്ഥാപിച്ചു എങ്കിലും ഇത് വരെ ഉപയോഗിച്ചിട്ടില്ല എന്നത് സത്യം. ടീച്ചർ ഇത്ര ഭംഗിയിൽ അരച്ച് ഉരുട്ടി എടുക്കുന്നത് കാണുമ്പോൾ പ്രചോദനം തോന്നുന്നു.
    ക്യാമറപെണ്ണ് മിടുമിടുക്കത്തി. എത്ര ഭംഗിയിൽ, എത്ര വ്യത്യത angles and close up shots. Even a spider, or ant, or the lizard can't escape her artistic eyes ❤

  • @moushmihaq377
    @moushmihaq377 Рік тому +7

    Hat's off to the camera girl.❣️👍beautiful picturisation..gud one

  • @jayageethaps232
    @jayageethaps232 Рік тому +62

    താങ്കളുടെ സംഭാഷണ ശൈലി വളരെ ഇഷ്ടം ആയി. നല്ല ഭാഷാ ശുദ്ധി.

    • @DeccanPlateau
      @DeccanPlateau Рік тому +2

      അധ്യാപികയ്ക്ക് ഭാഷാശുദ്ധി നിർബന്ധമല്ലേ ?

    • @zuhrabi5409
      @zuhrabi5409 8 місяців тому

      6😮​@@DeccanPlateau

  • @JibinJibin-np8dt
    @JibinJibin-np8dt 7 місяців тому +5

    അവതരണ രീതി വ്യത്യസ്തമാണ് ഇഷ്ടമായി...🎉🎉🎉

  • @habiafsal7041
    @habiafsal7041 Рік тому +14

    മലയാളം ടീച്ചർ കുക്കിംഗ്‌ ചെയ്ത ഏതാണ്ട് ഇതുപോലെ ഇരിക്കും 😄

  • @sivadassiva3953
    @sivadassiva3953 10 місяців тому +3

    അമ്മയുടെ സംഭാഷണ ശൈലി നന്നായിട്ടുണ്ട്, very nice voice

  • @habeebhabeeb1076
    @habeebhabeeb1076 Рік тому +2

    സംസാര രീതി എന്നിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @gamehunter6219
    @gamehunter6219 7 місяців тому +8

    സംഭാഷണം കേൾക്കാൻ വേണ്ടി മാത്രം video കാണാൻ ഇഷ്ട്ടപ്പെടുന്നു. എന്തോ ഒരു പഴമ തോന്നുന്നു

  • @beenat-tw6jo
    @beenat-tw6jo 11 місяців тому +8

    വീടായാൽ ഒരു അമ്മിക്കല്ല് വേണം.അതിൽ ഇങ്ങനെ ഉരുട്ടി ഉരുട്ടി അരക്കുമ്പോൾ ഒരു സുഖമുണ്ട്.കരണ്ടുപോയാൽ കരണ്ടുവരുന്നവരെ കാത്തിരിക്കാറില്ല.മിക്സിയുടെ ഗിർ...ഗിർ...ശബ്ദ മില്ലാതെ അങ്ങോട്ടു മിങ്ങോട്ടുമോടുന്ന അമ്മികുഴവി.

  • @girijasdreamworld
    @girijasdreamworld Рік тому +5

    പച്ച ചമ്മന്തി സൂപ്പർ ❤

  • @pepperfry4541
    @pepperfry4541 Рік тому +2

    Nalla presentation...

  • @Smithaev
    @Smithaev Рік тому +1

    Akashavaniyude subhashitham kelkumbo kanan valare athikan aghrahichirunnu egane kanan pettiyathil santhosham❤

  • @ambikakumari1242
    @ambikakumari1242 Рік тому +5

    Supper chmanty 💯💯💯💪🏻💪🏻

  • @sunitharavisunitharavi1913
    @sunitharavisunitharavi1913 7 місяців тому +4

    മുത്തശ്ശി യുടെ പാചകം സൂപ്പറാ അതുപോലെ ആണ് സംഭാഷണം ശൈലി

  • @ShyniShyni-i2c
    @ShyniShyni-i2c 6 місяців тому +8

    ചമ്മന്തി ഉണ്ടാക്കിയവർ
    👇

  • @farseenafarseenanasrin9755
    @farseenafarseenanasrin9755 Рік тому +1

    Uuff kothi naavil vellam uuuriii 🤤

  • @sreerajm.b.3401
    @sreerajm.b.3401 Рік тому +3

    എന്താ അവതരണം❤❤❤❤

  • @erinzzworld7855
    @erinzzworld7855 Рік тому +1

    Hooo😋 vaayinne vellam vannuu ...kothiyaavunnee ammeee 🥰🥰

  • @mubinaam9244
    @mubinaam9244 Рік тому +1

    Thirichedukkan aagrahichathenthoo,thirichu kittiya poloru thonnal, loved your team work and presentation ❤❤❤❤❤

  • @abdulrazacknkrazak1698
    @abdulrazacknkrazak1698 13 днів тому

    ❤ സൂപ്പർ വായയിൽ വെള്ളമൂറുന്നു🤤

  • @sheejamani1432
    @sheejamani1432 10 місяців тому +5

    Nalla sound

  • @arunah8508
    @arunah8508 Рік тому +2

    The background sounds and the videography are too good 🤍

  • @padamvara
    @padamvara Рік тому +2

    Incredible ❤

  • @harifakp7725
    @harifakp7725 Рік тому +1

    This channel deserves more recognition... love the visuals and sound❤

  • @reshmikesav5681
    @reshmikesav5681 Рік тому +1

    Shoooo... Enik viswasikaan vayya... Innale muthal, Pala type chamandi videos idaan parayanam enn orthe ullu.... Kurach divasam aaye ullu ee channel kand thudangiyittum.... Valare Valare ishttam.... ❤

  • @arshi__naz
    @arshi__naz Рік тому +1

    വായിൽ കപ്പലോടിക്കാം 😋😍

  • @feminasakheer2963
    @feminasakheer2963 Рік тому

    നല്ല ഭാഷ നല്ല പാചകം എല്ലാം അടിപൊളി

  • @aparnakj6727
    @aparnakj6727 Рік тому +3

    Superb

  • @girijasoman4394
    @girijasoman4394 Рік тому +1

    നല്ല അവതരണം

  • @ancymathews8696
    @ancymathews8696 Рік тому +1

    Superrrrr👍👍👍👍

  • @sreekeshmohandas
    @sreekeshmohandas Рік тому +1

    Aahaha njan onnu choru undittu varam😊😊

  • @sgayathiri6425
    @sgayathiri6425 3 місяці тому

    Sivangi amma's recipe after I watch this... I try it its veryyyy awsome

  • @faincvlogs5946
    @faincvlogs5946 Рік тому +3

    Samsaram kettirikkan thanne nalla rasam

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം 🥰♥️

    • @diviyadiviya879
      @diviyadiviya879 Рік тому +1

      എനിക്കും ഒത്തിരി ഇഷ്ടം 😘സംസാരം

  • @goldenletters6245
    @goldenletters6245 Рік тому

    I feel so happy and relaxed after seeing your videos.. voice over is really harmonious ❤

  • @priyarinoj6790
    @priyarinoj6790 Рік тому +3

    ❤️❤️❤️❤️❤️

  • @sahinaashok7752
    @sahinaashok7752 Рік тому +3

    ❤❤❤

  • @bindhurajesh6015
    @bindhurajesh6015 Рік тому +3

    🥰🥰🥰❤❤❤

  • @divyamurali256
    @divyamurali256 Рік тому +1

    അമ്മേ അടിപൊളി

  • @femilmuhammed239
    @femilmuhammed239 Рік тому +1

    🙌🏻💯

  • @monisharenjith1501
    @monisharenjith1501 8 місяців тому +4

    ഈ അമ്മയെ ഒത്തിരി അങ്ങ് ഇഷ്ടായി 🌹🌹🌹🌹🌹എനിക്ക്

  • @icppnr001
    @icppnr001 11 місяців тому +4

    Ennnem koode nigalde veetilk kootumo😋😋😋

  • @akhilakhi127
    @akhilakhi127 10 місяців тому +6

    ഈ ക്യാമറ പെണ്ണ് ആരാണെന്ന് അറിയാൻ thalparyamund😅

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Рік тому +1

    Ende ammi okke njan onnu kazhiku vachu e channel kandapol ..eshtamanu ammi il okke arakkan but kai vedana okke ayapol athu kurachu ahu matti vachu ... Eni edakku use akkanam ...marannu piyatha a paxhamayude ruchikoottu ...but allavarum parayum pole bc ....but ...edakku oru madagipokku athu NJ irbatham snnu ...alla manushyarkum ...❤❤

  • @jishnuravindranathan14
    @jishnuravindranathan14 9 місяців тому +3

    കാണാൻ തന്നെ എന്താണ് രസം 😊😊

  • @shesnanaseema8345
    @shesnanaseema8345 Рік тому +3

    Veedum parisaravum kanikkavo

  • @shanirajesh7987
    @shanirajesh7987 Рік тому

    അടിപൊളി.... 👍👍👌😋😋

  • @namasyava2103
    @namasyava2103 4 місяці тому

    സൂപ്പർ ചമന്തി

  • @rajithas2464
    @rajithas2464 7 місяців тому +1

    👍

  • @sachinramesh9596
    @sachinramesh9596 Рік тому

    Daily rathri urakam varathakond ningallude vidios kannan thudangiyatha.. Ippo.. Sthiram kanduthudangi.. Ennengilum visit cheyan baghyamundayal mathiyayirunnu❤️

  • @gayathrirajagopal9146
    @gayathrirajagopal9146 Рік тому

    സംഭാഷണ ശൈലി 👍👍👍

  • @irfanaaslam7733
    @irfanaaslam7733 Рік тому

    Enik venam😋😋

  • @sujeeshks8261
    @sujeeshks8261 10 місяців тому +1

    😋😋😋😋😋😋😋😋😋😋😋😋

  • @aswathyantony5461
    @aswathyantony5461 Рік тому

    😋😋😋

  • @barshadasan7970
    @barshadasan7970 Рік тому

    അടിപൊളി 👍👌🙏🙏🙏🙏

  • @muhammedmahin6966
    @muhammedmahin6966 Рік тому

  • @YamunaGanga22
    @YamunaGanga22 Рік тому +3

    ചമ്മന്തി പൊടി try ചെയ്യുമോ..? 😻

  • @abdulremies459
    @abdulremies459 Рік тому

    ❤️ please authentic moru curry recipe post cheyyamo...😊

  • @rashiskitchen6555
    @rashiskitchen6555 Рік тому

    Wow very tasty recipe

  • @anus7246
    @anus7246 Рік тому

    🙏

  • @tastyfoodchannel9816
    @tastyfoodchannel9816 Рік тому

    ❤❤👍👍👍

  • @I_am_fpy
    @I_am_fpy 7 місяців тому

    ASMR

  • @mesgriez5633
    @mesgriez5633 Рік тому +2

    Wow....❤❤❤

  • @abhilash.k1162
    @abhilash.k1162 Рік тому

    Ammachi epozha puthiya Chanel kandathu njan pazhe Sarang Chanel nokki erikuvarnnu😀😀😀😀

  • @faincvlogs5946
    @faincvlogs5946 Рік тому +1

    Videos ellam kaanumbo..avide oru divasam vannu stay cheyyan thonnunnu..

  • @ambilyvinayan2418
    @ambilyvinayan2418 7 місяців тому

    Samsaram super amma ente nalukettu veedu ormavarum.

  • @dewdaffodils8617
    @dewdaffodils8617 Рік тому

    Endhoru nalla channel. Endhoru vedios

  • @ranjithranju3583
    @ranjithranju3583 Рік тому

    👌👌👌❤

  • @sabilhasain9230
    @sabilhasain9230 Рік тому +2

    Poli❤

  • @jobymonachan6173
    @jobymonachan6173 Рік тому

    Voice udamaye kkude aavaarnu photoyil

  • @InnocentCatfish-nx2kv
    @InnocentCatfish-nx2kv 4 місяці тому

    🎉😊. L😊

  • @emerald.m1061
    @emerald.m1061 10 місяців тому +3

    അവസാനം ഇന്ത്യേടെ പതാക പോലായി 😅

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +8

    എല്ലാ വീഡിയോ കാണുമ്പോളും വായിൽ വെള്ളം വരും.

  • @sarithachathannkutty314
    @sarithachathannkutty314 Рік тому

    Entammo polichu 😘😘😘

  • @SunShine-wu1eo
    @SunShine-wu1eo Рік тому +1

    Paper reader .

  • @MuhsinaThengilan
    @MuhsinaThengilan Рік тому

    Enikk onn vranam

  • @aishajasmin1534
    @aishajasmin1534 6 місяців тому

    🎉🎉🎉🎉🎉❤❤❤❤🎉🎉🎉❤❤❤🎉🎉🎉🎉

  • @darkangel6155
    @darkangel6155 Рік тому

    Which place is this?????

  • @arshimansoor7278
    @arshimansoor7278 8 місяців тому

    അമ്മയുടെ വീട് എവിടെയാ

  • @akhilkrishna9079
    @akhilkrishna9079 Рік тому

    തേങ്ങ ചിരിക്കുന്നത് ക്യാമറ പെണ്ണ് അല്ലെ........🤭

  • @SanthoshKumar-cb2jj
    @SanthoshKumar-cb2jj Рік тому +3

    പിന്നെ ഇടിച്ചു ചമ്മന്തി യാക്കും ചമ്മന്തി 😂

    • @dakshina3475
      @dakshina3475  Рік тому +2

      ശേ.. അതുപറയാൻ വിട്ടുപോയി 😂❤️

    • @SanthoshKumar-cb2jj
      @SanthoshKumar-cb2jj Рік тому

      @@dakshina3475 🥰😃

  • @ReshmaRaveendran-uf7yw
    @ReshmaRaveendran-uf7yw Рік тому +2

    ലേശം വൈവിധ്യം കൂടുതലാ

  • @vineeshvineesh4099
    @vineeshvineesh4099 6 місяців тому

    Hi❤

  • @SheejaPk-p3y
    @SheejaPk-p3y 10 місяців тому +2

    ❤🙏🏾❤️❤️❤️🫢

  • @ShabithaShabeer
    @ShabithaShabeer 10 місяців тому +6

    സംസാരം അധികം ആകുന്നു. കുറക്കുക 😡

    • @riswanap4064
      @riswanap4064 10 місяців тому +29

      വേണങ്കിൽ കണ്ടാൽ പോരെ ഈ സംസാരം കേൾക്കാൻ ആണ് എല്ലാരും കാണുന്നത് 😂താങ്കൾ വേറെ ഏതെങ്കിലും ഷോട്സ് കണ്ട് അരച്ചോളൂ

    • @haliyahameed1793
      @haliyahameed1793 10 місяців тому +3

      ​@@riswanap4064😂😂

    • @athira221
      @athira221 9 місяців тому +4

      Ninglk ith enthinte pranth aanu ivarude ella video de thazhem ithe cmt undallo itra buddimuttu sahich enthinu kaanunnu

    • @RanjiniRajeev-r3f
      @RanjiniRajeev-r3f 9 місяців тому

      😂😂​@@riswanap4064

  • @NiyasNiyas-yg6wj
    @NiyasNiyas-yg6wj 7 місяців тому +1

    പച്ച മാങ്ങ 👍👍 , ചമ്മന്തി🤮🤮🤮👎

  • @beenat-tw6jo
    @beenat-tw6jo 11 місяців тому +4

    വീടായാൽ ഒരു അമ്മിക്കല്ല് വേണം.അതിൽ ഇങ്ങനെ ഉരുട്ടി ഉരുട്ടി അരക്കുമ്പോൾ ഒരു സുഖമുണ്ട്.കരണ്ടുപോയാൽ കരണ്ടുവരുന്നവരെ കാത്തിരിക്കാറില്ല.മിക്സിയുടെ ഗിർ...ഗിർ...ശബ്ദ മില്ലാതെ അങ്ങോട്ടു മിങ്ങോട്ടുമോടുന്ന അമ്മികുഴവി.

  • @santhipriyakr3021
    @santhipriyakr3021 Рік тому +2

    ❤️❤️❤️

  • @haseenacherukad5909
    @haseenacherukad5909 Рік тому

    Superb

  • @abhilashabizz6104
    @abhilashabizz6104 Рік тому

    💚💚

  • @riswanap4064
    @riswanap4064 10 місяців тому +2

    ❤❤

  • @blooddrops9094
    @blooddrops9094 Рік тому

    ❤❤

  • @thewanderlust6557
    @thewanderlust6557 Рік тому

    ❤❤❤❤❤

  • @gjworld
    @gjworld Рік тому

    ❤❤❤

  • @fabilaraiju3883
    @fabilaraiju3883 Рік тому

    ❤❤

  • @vanillawafer5
    @vanillawafer5 Рік тому

    ❤️❤️❤️❤️

  • @sindhumg-f5b
    @sindhumg-f5b 8 місяців тому

  • @seemaarchicot1656
    @seemaarchicot1656 6 місяців тому

    ❤❤❤