എല്ലാവരുടെ മുഖത്തും എട്ടുകാലിജീവിയുണ്ട് DEMODEX MITE ഡെമോഡെക്സ് മൈറ്റുകൾ

Поділитися
Вставка
  • Опубліковано 16 вер 2024
  • ആയിരക്കണക്കിന് കുഞ്ഞ് എട്ടുകാലി ജീവികൾ നാമറിയാതെ നമ്മുടെ മുഖത്ത് ജീവിക്കുന്നുണ്ട്. മുഖത്ത് നിന്ന്തന്നെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന ‘ഫെയ്സ് 'ഭുക്കുകൾ . ഡെമോഡെക്സ് ഇനത്തിൽ പെട്ട രണ്ടിനം മൈറ്റുകളാണ് ഈ ഫെയ്സ് ഭുക്കികൾ . മനുഷ്യപരിണാമത്തോടൊപ്പം കൂടെകൂടിയ ഇവയില്ലാത്ത ഒരു മനുഷ്യമുഖവുമില്ല.
    Demodex is a genus of tiny mites that live in or near hair follicles of mammals. Around 65 species of Demodex are known.Two species live on humans: Demodex folliculorum and Demodex brevis, both frequently referred to as eyelash mites, alternatively face mites or skin mites
    Demodex folliculorum is a microscopic mite that can survive only on the skin of humans. Most people have D. folliculorum on their skin. Usually, the mites do not cause any harm, so are considered an example of commensalism rather than parasitism;[4] but they can cause disease, known as demodicosis. Demodex brevis is other specie of face mite that inhabit humans.
    #malayalam #wildlife #malayalamsciencechannel #മലയാളം #insects #mites #dermatology #humanevolution #parasite #ചെള്ള് #മലയാളം #ശാസ്ത്രം #സയൻസ് #വിജയകുമാർബ്ലാത്തൂർ #facts #interestingfacts #sciencefacts #skin #skininfection
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

КОМЕНТАРІ • 855

  • @govindank5100
    @govindank5100 3 місяці тому +58

    ഞാൻ ഒരു മഹാ സംഭവമാണെന്ന് കരുതുന്നവർ ക്ക് ചിന്തിക്കുമ്പോൾ കുറച്ച് വിനയം വരുവാൻ ഇടവരുത്തുന്ന വീഡിയോ - നല്ല അവതരണം 🎉

  • @anoobtk7169
    @anoobtk7169 3 місяці тому +82

    ഞാനും എന്റെ ഡെമോടെസ്കുകളും ഈ വീഡിയോ ഒന്നിച്ചു കാണുന്നു.

  • @KunjuNikku
    @KunjuNikku 2 місяці тому +10

    എന്റെ മുഖത്ത് ഉണ്ടതും ഉറങ്ങിയതും ഞാൻ ക്ഷമിച്ചു, പക്ഷേ അവിടുന്ന് ഇണ ചേർന്നത്😡😡😡 അത് ഞാൻ ക്ഷമിക്കൂല ഛെ...

  • @sobhavenu1545
    @sobhavenu1545 3 місяці тому +66

    സർ, തികച്ചും അവിശ്വസനീയമായ അറിവ് !! ദേഹിയും ദേഹവും വേറിടുമ്പോൾ മാത്രമേ ഈ ജീവികൾ നമ്മുടെ ശരീരത്തിൽ നിന്നും പടിയിറങ്ങൂ അല്ലേ? നിരൂപദ്രവികളാണെങ്കിലും അറിഞ്ഞപ്പോൾ ഒരു അസ്കിത .പണ്ടുള്ളവർ പച്ചമഞ്ഞൾ തേച്ചുകുളിക്കണമെന്നു പറയുന്നതിൽ കാര്യമുണ്ടെന്ന് അറിയണം.❤🙏

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +10

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

    • @-Nisr0
      @-Nisr0 3 місяці тому

      ഉറപ്പായും ഷെയർ ചെയ്യാം!!😁😁😁❤❤❤❤❤❤❤🎉🎉🎉🎉👍👍💪💪💪💪​@@vijayakumarblathur

    • @mercyjohn8119
      @mercyjohn8119 3 місяці тому +10

      അറിയണ്ടായിരുന്നു

    • @SK-nh9xf
      @SK-nh9xf 2 місяці тому +1

      @@vijayakumarblathur മുഖം കഴുകാൻ ലേറ്റ് ആയാൽ മുഖത്ത് ചർമ്മത്തിലൂടെ എന്തോക്കെയോ അനങ്ങുന്ന പോലെ ഇഴഞ്ഞു നടക്കുന്ന പോലെ തോന്നുന്നുണ്ട്
      ഇപ്പോൾ കുറച്ചുകാലമായി ചെവിക്കുള്ളിലും എന്തോ ജീവികൾ അനങ്ങുന്ന പോലെ ഇടയ്ക്കൊക്കെ തോന്നാറുണ്ട്, ഡോക്ടറെ കാണണോ

  • @Mowgli-p8g
    @Mowgli-p8g 3 місяці тому +59

    സർ താങ്കളുടെ ഈ ചാനലിൽ നിന്നും ഒരു പാട് അറിവുകൾ മന സ്സിലാക്കാൻ കഴിയുന്നുണ്ട് സ്നേഹദരവോടെ അഭിനന്ദനങ്ങൾ നേരുന്നു👍💕💕💕

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @joselidhias
    @joselidhias 3 місяці тому +44

    അറിവുകൾക്കൊപ്പം' ഞാൻ 'ഒരു വട്ടപ്പൂജ്യം എന്നത് ഓർമിപ്പിക്കുന്നതിനു നന്ദി.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      അതെ

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 місяці тому +2

      പുതിയ കാലത്ത് എല്ലാ മനുഷ്യർക്കും എല്ലാ അറിവും കരസ്തമാക്കാൻ തന്നെ സാധ്യമല്ല. മെഡിസിൻ തന്നെ എത്ര ബ്രാഞ്ചുകൾ ഉണ്ട്? ഡെന്റിസ്റ്റിനെ കണ്ണ് കാണിച്ചാൽ എങ്ങനെയിരിക്കും

  • @sreejithk.b5744
    @sreejithk.b5744 3 місяці тому +23

    Demodex... ഇതിനെപ്പറ്റി ഞാൻ മുൻപ് കേട്ടിട്ടുണ്ട്.... ഇത്രയും വിശദമായിട്ട് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാണ്... വളരെയധികം നന്ദി

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 3 місяці тому +24

    താങ്കളുടെ ചാനൽ ഞാൻ യാദൃശ്ചികമായി കണ്ടതാണ്.. വലിയ അറിവുകൾ നൽകുന്നു.. ഇപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍.. ഇനിയും ഇങ്ങനെ വിക്ഞാന പ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      മുഴുവൻ വീഡിയോകളും മുഴുവനായും കാണാൻ ക്ഷണിക്കുന്നു. സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 3 місяці тому

      @@vijayakumarblathur ok👍

  • @jayanth-dj4ht
    @jayanth-dj4ht 3 місяці тому +34

    ശരിക്കും spend ചെയിത time worth ആയിരുന്നു. Thank you sir

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +6

      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

    • @Usha-lu8ky
      @Usha-lu8ky 3 місяці тому +2

  • @rahulnayar1
    @rahulnayar1 3 місяці тому +25

    സാറിന്റെ വീഡിയോ കണ്ടാൽ ജീവികളെ കുറിച്ച് മാത്രമല്ല നല്ല മലയാളവും പഠിക്കാം.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +5

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @ajirajem
    @ajirajem 3 місяці тому +21

    നിങ്ങളുടെ അവതരണമാണ് പൊളി. നിങ്ങൾ ഒരു അദ്ധ്യാപകൻ ആണന്ന് കരുതുന്നു

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +14

      അല്ല..സയൻസ് കമ്യൂണിക്കേറ്റർ മാത്രം

    • @ajirajem
      @ajirajem 3 місяці тому +8

      പക്ഷേ ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കും പോലെ മനോഹരമാണ് അവതരണം. കേട്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ ഞാൻ പലവുരു മുഖം തുടച്ചു😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +5

      ഇങ്ങനെ ലളിതമായി ശാസ്ത്ര വിഷയങ്ങൾ പറയുന്ന അധ്യാപകർ തുലോം കുറവാണ്.. കേരളത്തിൽ 🙄

    • @philipjoseph4804
      @philipjoseph4804 Місяць тому +1

      👍

  • @sunilbabu8965
    @sunilbabu8965 3 місяці тому +7

    നന്നായിട്ടുണ്ട് സർ 🥰🥰🥰
    വളരെ ജിജ്ഞാസയോട് കൂടിയാണ് നിങ്ങളുടെ ഓരോ വീഡിയോയും കാണുന്നത്... 👍🏽👍🏽🥰🥰🥰👍🏽👍🏽

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @user-ci2wy9ys9b
    @user-ci2wy9ys9b 3 місяці тому +5

    അത്ഭുതപ്പെടുത്തുന്ന അറിവുകൾ,,,, ഞെട്ടിപ്പിക്കുന്ന അറിവുകൾ. അഭിനന്ദനങ്ങൾ. 🌹🌹👏👌👍💋

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

    • @user-ci2wy9ys9b
      @user-ci2wy9ys9b 28 днів тому

      @@vijayakumarblathur Sure,,,,, പറയാതെ തന്നെ share ചെയ്യാറുണ്ട്. തുടർന്നും ചെയ്യും, OK,,,,,,,,,,,,?. 😁

  • @priyesha5214
    @priyesha5214 3 місяці тому +5

    മുൻപേ ഇതിനെക്കുറച് video കണ്ടിരുന്നു എന്നാൽ കാര്യങ്ങൾ ഇപ്പോള് കൂടുതൽ വ്യക്തമായി ❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @soumyavineesh5812
    @soumyavineesh5812 3 місяці тому +2

    കഴിഞ്ഞ ദിവസം ഒരു റീൽ കണ്ടിരുന്നു..... ഇത്രയും പെട്ടന്ന് deatail ആയി മനസിലാക്കാൻ പറ്റുമെന്നു കരുതിയില്ല... Thank you വിജയ് സർ ❤️

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @praveenkumarm2221
    @praveenkumarm2221 3 місяці тому +5

    മലദ്വാരം ഇല്ലാത്ത ജീവികളും ഈ ഭൂമിയിൽ ഉണ്ടെന്ന് അറിയുവാൻ കഴിഞ്ഞു .പുതിയ അറിവിന് നന്ദി

    • @sajukunnam1822
      @sajukunnam1822 3 місяці тому +1

      അതാരാ

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

    • @jamesjoseph2753
      @jamesjoseph2753 3 місяці тому

      I think bats(വാവലുകൾ) are including in those sects.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      അല്ല. വാവലുകൾക്ക് മലദ്വാരം ഉണ്ട്

    • @mollyhary852
      @mollyhary852 2 місяці тому

      വവ്വാൽ

  • @benoykv5966
    @benoykv5966 3 місяці тому +8

    ഹായ് സർ ഈ വീഡിയോ നന്നായി കുറച്ചു ബോധം വരട്ടെ എല്ലാവർക്കും

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

  • @SimplyAnuSai
    @SimplyAnuSai 2 місяці тому +5

    ആദ്യമായിട്ടുള്ള അറിവ് good information👍

  • @iamhere4022
    @iamhere4022 3 місяці тому +4

    രസകരമായ അവതരണവും അറിവുകളും... Thank you 🙏

  • @binuclarity4204
    @binuclarity4204 3 місяці тому +2

    വളരെ അത്ഭുതകരവും വിജ്ജാനപ്രദവുമായ video ആയിരുന്നു.. Thank you sir.. 👍

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @blacktiger1514
    @blacktiger1514 3 місяці тому +269

    ജ്ഞാൻ അവൾക് നൽകിയ ഉമ്മകളുടെ പകുതിയും ഡെമോടാക്സികൾ കൊണ്ട് പോയോ 😢😂

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 3 місяці тому +182

    മുഖത്ത് ഇടക്ക് ഇടക്ക് എന്തോ ഇഴഞ്ഞു പോകുന്നതായി തോന്നിയവർ ഉണ്ടോ😮😮.. ഇവന്മാർ ആണോ 🙄

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +5

      ഉണ്ടാകും

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 місяці тому +11

      എനിക്ക് തോന്നിയിട്ടുണ്ടേ

    • @bindumartin142
      @bindumartin142 2 місяці тому +6

      @@vijayakumarblathur നീര് വീഴ്ചയാണ് എന്ന് പറയും.മൂക്കിന്റെപുറ ആണ് കൂടുതൽ ജലദോഷം വരാൻ ആണ് എന്ന് പറയും

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 місяці тому +8

      മൂക്കിന് ചുറ്റും ഇഴച്ചിലും ചൊറിച്ചിലും, പ്രത്യേകിച്ച് രാത്രിയിൽ ഉറങ്ങാൻ നേരത്തു അനുഭവപ്പെട്ടിട്ടുണ്ട്. കൂടുതൽ ആകുമ്പോൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകും, പിന്നെ അല്പം കുറയും.

    • @smithaumeshnair9976
      @smithaumeshnair9976 2 місяці тому +4

      ഉണ്ട്

  • @falconkhan9880
    @falconkhan9880 3 місяці тому +10

    അറിവിന്റെ നിറകുടമേ....🙏🙏🙏

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം / മുഴുവനായും കണ്ട് - കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ -

  • @ajmalaju9315
    @ajmalaju9315 3 місяці тому +31

    വിജയേട്ടാ❤… ഞാൻ ഇപ്പോ ഒമാനിൽ ആണ്. ഇന്നലെ ഒരു ഇന്റർവ്യൂന് പോകാൻ വേണ്ടി പാർക്കിൽ ഒരാളെ വെയിറ്റ് ചെയ്യേണ്ടി വന്നു. അപ്പോൾ അവിടെ നമ്മുടെ നാട്ടിലെ മൈനകൾ തലങ്ങും വിലങ്ങും പറന്നു നടക്കുന്നു… അത് നോക്കി ഇരുന്നപ്പോൾ എനിക്ക് ഒരു സംശയം.
    ‘ നാട്ടിലെ മൈനകളും ഇവിടെ ഉള്ള മൈനകളും ഒരേ ഭക്ഷയിൽ ആണോ സംസാരിക്കുന്നത് എന്ന്😅’
    അറബി അറിയില്ല എന്ന് പറഞ്ഞു 3,4 ഇന്റർവ്യൂ കഴിഞ്ഞു ജോലി ആകുന്നില്ല 😅

    • @malamakkavu
      @malamakkavu 3 місяці тому +1

      ആയിരക്കണക്കിന് ചെറുപക്ഷികളെ പലയിടത്ത്നിന്നും കൊണ്ട് വന്ന് ഗൾഫ്രാജ്യങ്ങളിൽ തുറന്ന് വിടുന്നുണ്ട്. ഇവയിൽ കുറച്ചേ സമ്മറിനെ അതിജീവിക്കൂ.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +5

      സ്നേഹം, നന്ദി -

    • @akbarmv8375
      @akbarmv8375 3 місяці тому +9

      വീണ്ടും വീണ്ടും ജോലിക്ക് ശ്രമിക്കുക. ഞാനും uae യിൽ ഉണ്ടായിരുന്നു 4 വർഷം അവിടെ ഉണ്ടായിരുന്നിട്ടും എന്നിക്കു അറബി ആകെ അറിയാവുന്നതു 123 എന്ന് എണ്ണാൻ മാത്രമാണ്. പരിശ്രമിക്കുക. ജോലി കിട്ടും 😊

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +11

      ജോലി വേഗം ശരിയാകും . നന്നായി പരിശ്രമിക്കുക. വിട്ടുകൊടുക്കില്ല എന്ന വാശിയോടെ

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому +3

      നമ്മുടെ തൊഴിൽ മേഖലക്ക് വേണ്ട അറബി വാക്കുകൾ സ്വയത്തം ആക്കുക വലിയ പ്രയാസം ഒന്നും ഇല്ല ഉച്ചാരണ ശുദ്ധി എക്കെ നോക്കി ബലം പിടിക്കേണ്ട കാര്യമില്ല നൂറ്റാണ്ടുകൾ വര്ഷങ്ങൾ ആയി പ്രവാസികൾ ആയി ഇടപെടുന്ന ഒരു സമൂഹം ആണ് അവർ നമ്മൾ പറയുന്നത് അവർ ക്യാച്ച് ചെയ്യും ഞാൻ ജോലി ചെയ്തത് കൺസ്ട്രക്ഷൻ ആയി ബന്ധം ഉള്ളമേഖലയിൽ ആയിരുന്നു അവിടെ ആവശ്യം ഉള്ള വാക്കുകൾ ആദ്യം പഠിച്ചു പിന്നെ നിരന്തരം ആയ ഇടപെടൽ കൂടെ ജീവിച്ചു പോകാൻ ഉള്ള അറബി കൈ വശം ആക്കി ഗ്രാമർ ഉച്ചാരണ ശുദ്ധി എന്നും നോക്കില്ല വെച്ച് കാച്ചും അറബിയിൽ ഏറ്റവും പ്രധാനമാണ് pronounciation അല്പം തെറ്റിയാൽ അർഥം മാറും അതെക്കെ അഡ്ജസ്റ്റ് ചെയ്തു അങ്ങ് കഴിഞ്ഞു ഒന്നും പ്രശ്നം അല്ല കോൺഫിഡൻസ് വേണം എല്ലാം ശെരി ആകും 🙏

  • @kesavanpotti8153
    @kesavanpotti8153 Місяць тому

    നല്ല അവതരണം. ഇതുവരെ അറിയില്ലായിരുന്നു. നന്ദി. 1842 ൽ കണ്ടുപിടിച്ചു പക്ഷേ എവിടെയും വായിച്ചതായി ഓർമ്മയില്ല

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം , നന്ദി, സന്തോഷം

  • @remeshnarayan2732
    @remeshnarayan2732 3 місяці тому +4

    എന്തെല്ലാം വിസ്മയിപ്പിക്കുന്ന അറിവുകളാണ് സർ നൽകുന്നത്. നന്ദി 🙏👍❤️🌹

  • @viator-thetraveler
    @viator-thetraveler 2 місяці тому

    നല്ല അവതരണം. പരിചിതമായ സബ്ജക്ട് ആണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവോളജി ഡിപ്പാർട്ട്മെന്റിൽ Acarology Division ഉണ്ട്. കുറെ സുഹൃത്തുക്കൾ അവിടെ സമകാലിക ഗവേഷകർ ആയിരുന്നു.

  • @babuss4039
    @babuss4039 3 місяці тому +19

    നമസ്കാരം സർ 🙏
    മുഖമെങ്കിലും ക്ലിയർ ആയിരിക്കുമെന്ന് വിചാരിച്ചിരുന്നതും പോയി 😂

  • @shanshan3135
    @shanshan3135 3 місяці тому +3

    അവയെ കാണാനുള്ള കഴിവ് ദൈവം നമുക്ക് തന്നിരുന്നു എങ്കിൽ എന്തായിരിക്കും അവസ്ഥ.എത്രയോ മേകപ്പിട്ട മുഖങ്ങൾ വെസ്റ്റായേനേ.അങ്ങനെ എന്തെല്ലാം നമ്മുടെ കണ്ണുകൾക്ക് കാണാൻ പറ്റാത്ത രീതിയിൽ അവൻ തിട്ടപ്പെടുത്തി.ചിന്തികുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

  • @anilmelveettil4703
    @anilmelveettil4703 2 місяці тому

    നല്ല അറിവും അവതരണവും 👌🏼👌🏼സ്ക്രീനിലെ എഴുത്ത് താഴത്തേക്കായി ചെറുതാക്കുകയോ സുതാര്യമാക്കുകയോ ചെയ്‌താൽ ഒന്നുകൂടി നന്നായേനെ.

    • @vijayakumarblathur
      @vijayakumarblathur  2 місяці тому +1

      അത് സബ്ടൈറ്റിൽ ഒഴിവാക്കി കാണാൻ പറ്റുമല്ലോ, ആവശ്യമുള്ളവർക്ക് കാണാമല്ലോ എന്നു കരുതി ഉൾപ്പെടുത്തിയതാണ്. cc എന്ന് ഭാഗത്ത് തൊട്ട് അത് മാറ്റാം

  • @premadasan3165
    @premadasan3165 3 місяці тому +15

    ഭയങ്കരം ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ഇങ്ങനെ ഒരു കൂടാരം കെട്ടി കുറേ ആൾക്കാർ ജീവിക്കുന്ന രഹസ്യം 😂😂🤣❤ചേട്ടാ അഭിനന്ദനങ്ങൾ

    • @c.johnpanicker6955
      @c.johnpanicker6955 3 місяці тому

      They are not totally harmless. If enter the nose they can induce sneezing

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

    • @c.johnpanicker6955
      @c.johnpanicker6955 3 місяці тому

      @@vijayakumarblathur
      Sure , your videos are excellent.
      Dr John Panicker
      Ent surgeon

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി സാർ , എന്റെ മറ്റൊരു ചാനലായ simply scientific
      ua-cam.com/channels/fYuB_Fz5ieB0u7ZV0HpfPw.html
      കൂടി കാണാൻ അപേക്ഷ. അതിൽ കൊടുക്കാൻ ഉള്ള കണ്ടന്റുകൾ സജസ്റ്റ് ചെയ്താലും സന്തോഷം

  • @sivamurugandivakaran6370
    @sivamurugandivakaran6370 3 місяці тому +26

    ഒറ്റയ്ക്ക് നടക്കാൻ പേടിയുള്ളവരാരും തന്നെ ഇനിമുതൽ ''ചരടു കെട്ടണ്ട "........ ലക്ഷങ്ങൾ പങ്കെടുക്കുന്ന പടുകൂറ്റൻ റാലി തന്നെയാണ് നമ്മളോരുത്തരും .....😅😅👍👍

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      അതെ

    • @mollyhary852
      @mollyhary852 2 місяці тому

      ഞാൻ വളരെ ടെൻഷൻ ആയി നാലഞ്ചു ദിവസമായി കാഴ്ഴിയുന്നസാഹചര്യത്തിൽ ഈ വീഡിയോ കാണുകയും താങ്കളുടെ കമെന്റ് കാണുന്നത് ചിരിച്ചു മരിച്ചു 🙏

  • @jipsonarakkal5334
    @jipsonarakkal5334 3 місяці тому +3

    നല്ല ഒരു അറിവ് പകർന്നു നൽകിയതിനു നന്ദി....❤❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

  • @user-qr5bi5vf7o
    @user-qr5bi5vf7o 3 місяці тому +2

    എല്ലാ episode ഉം കാണാറുണ്ട്. അടിപൊളി. ഇനിയും പോരട്ടെ.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @sivamurugandivakaran6370
    @sivamurugandivakaran6370 3 місяці тому +4

    സന്തോഷമായി..... ആരും ഒറ്റയ്ക്കല്ല.... ആരും അന്യരുമല്ല....❤😅

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      അതെ , ആരും തനിച്ചല്ല ഉണ്ണുന്നതും ഉറങ്ങുന്നതും

  • @seedikunhi7973
    @seedikunhi7973 3 місяці тому +3

    ചേട്ടൻ ചെയ്യുന്ന വീഡിയോടെ അടിയിൽ ഉള്ള മലയാളം subtitles, ഒരു പക്ഷെ കേൽവി കുറവുള്ള ശ്രോതാക്കൾക്ക് വളരെ ഉപകാരപ്രദമായിരിക്കും 👍

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      അത് ഓഫ് ചെയ്യാമല്ലോ, മറ്റ് ഭാഷകളിലേക്ക് മാറ്റാനും പറ്റും

  • @mithunpv2453
    @mithunpv2453 3 місяці тому +10

    പരിണാമഘട്ടത്തിൽ പല വലിയ ജീവികളിലും നമ്മളിലും എത്രയെത്ര പരാദ ജീവികൾ കുടിയേറിപ്പാർക്കുന്നുണ്ട്. ഇവയൊക്കെ എപ്പോൾ എവിടെണ് നിന്നും കൂടി ആലോചിക്കുമ്പോൾ അത്ഭുതം തന്നെ 😄

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +5

      നമ്മുടെ കോശത്തിലെ മൈറ്റോകോൺട്രിയ പോലും പുറത്ത് നിന്ന് വന്ന ജീവിയാണ്

    • @mithunpv2453
      @mithunpv2453 3 місяці тому +2

      @@vijayakumarblathur yes

  • @arjithrgth2337
    @arjithrgth2337 2 місяці тому +1

    Valare nalla avatharanam.. Sasarathinidak gap illathatheyum valich neettatheyum krithyamay manassilavunna reethiyil nalla bhashayilulla avatharanam❤❤❤❤

  • @Kanesh2606
    @Kanesh2606 3 місяці тому +1

    സാറിന്റെ വിജ്ഞാനപ്രതമായ വീഡിയോ കാണാൻ ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @chandrababu1712
    @chandrababu1712 3 місяці тому +3

    വളരെ നല്ല അവതരണം. നന്ദി.

  • @ksk1
    @ksk1 2 місяці тому +39

    എൻ്റെ ബ്ലാത്തൂര് സാറേ, ഈ വീഡിയോ കണ്ടതിനു ശേഷം എൻറെ മുഖത്ത് എപ്പോഴും ഡെമോഡെക്സുകൾ അരിച്ചു നടക്കുന്നതു പോലെ ഫീൽ ചെയ്യാൻ തുടങ്ങി. ഈ വീഡിയോ എങ്ങാനും ചർമ്മസൗന്ദര്യവർദ്ധന കമ്പനികളുടെ ശ്രദ്ധയിൽ പെട്ടാൽ അവർ ഉടനെ ഇത് വ്യാപകമായി പ്രചരിപ്പിക്കും എന്ന് ഉറപ്പാണ്. എന്നിട്ട് ഇതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ നൂറുകൂട്ടം ലേപനങ്ങൾ വിപണിയിൽ ഇറക്കുകയും ചെയ്യും

    • @vijayakumarblathur
      @vijayakumarblathur  2 місяці тому +2

      ക്ഷമിക്കു

    • @Dassravan
      @Dassravan 2 місяці тому

      ഇരിക്കൂർ അടുത്തുള്ള ബ്ലാത്തൂർ ആണോ

    • @MansoorMusthafa-y6r
      @MansoorMusthafa-y6r 22 дні тому

      @@ksk1 soap, facewash anti pimple cream പരസ്യങ്ങളിൽ പറയുന്നുണ്ട് അണുക്കളെയും ബാക്റ്റീരിയ കളെയും നശിപ്പിക്കും എന്ന്

  • @roydavis4537
    @roydavis4537 3 місяці тому +3

    ദൈവത്തിന്റെ അത്ഭുത സൃഷ്ടികൾ 🙏🙏🙏

  • @sudeeppm3434
    @sudeeppm3434 3 місяці тому +3

    Thanks you Mr. Vijayakumar 🙏

  • @rahulsls
    @rahulsls 3 місяці тому +3

    നല്ല വീഡിയോ and lot's of information 🎉👍🙏

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 місяці тому

    സംശയത്തിന് പരിഹാരമായി
    നായയിൽ നിന്നുമാണ്
    എന്ന് കരുതുന്നു 🎉👍🙏
    Thaank you sir❤

    • @vijayakumarblathur
      @vijayakumarblathur  2 місяці тому +1

      അല്ല - ഇത് മനുഷ്യരിൽ മാത്രം ജീവിക്കുന്നവയാണ്

  • @ARU-N
    @ARU-N 3 місяці тому +12

    Sir,
    ഈ വീഡിയോ കാണുമ്പോൾ കാക്കകളുടെ ശബ്ദം വീഡിയോ യില് കേൾക്കുന്നുണ്ട്.
    നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ കലപില കൂട്ടി പറക്കുന്ന
    ഈ കാക്കകളെ കുറിച്ച് ഒരു വീഡിയോ ചെയ്യും എന്ന് പ്രതീഷിക്കുന്നു..

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +3

      തീർച്ചയായും

    • @jojohn103
      @jojohn103 3 місяці тому +2

      കാക്ക..and അമേരിക്കയിൽ ഉള്ള raven.. Greek methology ലെ Odin ൻ്റെ raven കാക്ക നേ കൂടെ വീഡിയോയിൽ ഉൾപെടുത്തണേ

    • @sunflower78
      @sunflower78 3 місяці тому +4

      ഇപ്പോൾ കാക്കകൾ പെറ്റു പെരുകി അതിനിവേശം നടത്തി വലിയ ശല്യമായി മാറുന്നു എല്ലായിടത്തും.

    • @Binoymathew86
      @Binoymathew86 3 місяці тому +2

      കാക്കകൾ കുറേ എണ്ണം പലസ്തീനിൽ ചത്തു വീഴുന്നുണ്ട് 😁

    • @RobinJose-hb8rz
      @RobinJose-hb8rz 3 місяці тому

      @@Binoymathew86 നിങ്ങളെ പോലെ വർഗീയ പരമായി ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ചിന്തിക്കുന്നവർ ഉള്ളിടത്തോളം കാലം ഈ ലോകത്തിൽ സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാവില്ല...
      ഇവിടിപ്പോ ഇങ്ങനെ മതപരമായി സംസാരിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത്..
      ഈ പറയുന്ന മതങ്ങളെല്ലാം ഇടക്കാലത്ത് ഉണ്ടായി വന്നതാണ് എന്ന് ഓർക്കണം.
      ആദ്യം സഹജീവികളെ സ്നേഹിക്കാൻ പഠിക്കൂ സഹോദരാ...

  • @MAJESTY10101
    @MAJESTY10101 3 місяці тому +43

    പുട്ടി വിദഗ്ധരുടെ മനസ്സ് ഇത് കേട്ട് തകർന്നു പോകുമല്ലോ 🥴😂

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +6

      തീർച്ചയായും

    • @roshanpjoseph2118
      @roshanpjoseph2118 3 місяці тому +3

      😂

    • @abinoommengeorge1903
      @abinoommengeorge1903 3 місяці тому +14

      ഇല്ല, പുട്ടി കാരണം ശ്വാസം കിട്ടാതെ ചത്തിട്ടുണ്ടാകും 😞

    • @solykurian4732
      @solykurian4732 2 місяці тому +1

      😅😅

  • @solamansimon8080
    @solamansimon8080 3 місяці тому +1

    Ithine pattiyulla cheriya vdo nerathe kandittund, pakshe ithrayum detailed vdo adhyamayitta kanunneee, athum ellavarkkum manasilavunna reethiyil

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      ഞാൻ 2018 ൽ പത്രത്തിൽ എഴുതിയത് - അതിൽ നിന്ന് വരികൾ അതു പോലെ കോപ്പി ചെയ്ത വിഡിയോകൾ കുറച്ചെണ്ണം കണ്ടിരുന്നു ഞാനും

  • @haripulpally1760
    @haripulpally1760 3 місяці тому +2

    simple and humble presentation.
    good job sir and expect more videos

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം / മുഴുവനായും കണ്ട് - കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ -

  • @srnkp
    @srnkp 2 місяці тому +1

    Exelent video and exelent comments

  • @praveenhardy6770
    @praveenhardy6770 3 місяці тому +19

    എന്നെക്കൊണ്ട് ഇവർക്കെങ്കിലും ഉപകാരം ഉണ്ടല്ലോ എന്ന് ഓർത്തപ്പോൾ ഒരു സന്തോഷം 😂

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      അതെ

    • @sachinout
      @sachinout 3 місяці тому +2

      @@vijayakumarblathur കളിയാക്കിയ പോലെ തോന്നുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +2

      ചാവുമ്പോൾ വേറെ പല ധരാളം ജീവികൾക്കും പ്രയോജനം ഉണ്ടാവും..😮

    • @jain-wt2ou
      @jain-wt2ou 3 місяці тому +2

      വേറെയും ജീവികൾ നമ്മുടെ ശരീരത്തിൽ ജീവിക്കുന്നുണ്ട്.

  • @adithyaganesh4003
    @adithyaganesh4003 3 місяці тому +1

    I have already heard about this Face mite. And got some facts about this.
    But this video is very useful and informative ❤ thank you

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി.
      കൂടുതൽ ആളുകളിലെത്താൻ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @saidalavi1421
    @saidalavi1421 3 місяці тому +2

    അഭിനന്ദനങ്ങൾ ആശംസകൾ 💙💙

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

  • @santhoshng1803
    @santhoshng1803 3 місяці тому +6

    അറിവിന്റെ രാജാവേ നമിചു 😂😂.🙏🙏🙏

  • @vijumathew8816
    @vijumathew8816 3 місяці тому +16

    ദൈവം ഉണ്ട്, മനുഷ്യന്റെ അഹങ്കാരം കുറക്കാൻ ചെയ്തതാ 😂😂

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +3

      ഹ ഹ
      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

    • @shanifsr4037
      @shanifsr4037 3 місяці тому

      Correct bro

    • @Red_Vampire_Akhil
      @Red_Vampire_Akhil 3 місяці тому

      🤣😂😂

    • @Hitman-055
      @Hitman-055 3 місяці тому

      ഡൈവം😂😂😂😂

  • @ravic724
    @ravic724 2 місяці тому +2

    Excellent informative video

  • @RajeshKizhakkumkara
    @RajeshKizhakkumkara 3 місяці тому +2

    Nalloro👌അറിവ് കിട്ടിയ വീഡിയോ ആണ് വിജയ് ചേട്ടാ

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @KaattoThayalangadi
    @KaattoThayalangadi 3 місяці тому +1

    വളരെ വിചിത്രമായ ജീവി😮😮

  • @sathianc.a1511
    @sathianc.a1511 3 місяці тому +2

    എന്തായാലും പലജീവികളുടെ കോളനിയുടെ വലിയേട്ടനാകാനെങ്കിലു൦ സാധിച്ചല്ലൊ, നാം എത്ര ജീവികളെ അന്നമൂട്ടി വളർത്തുന്ന മഹാമനസ്ക്കരാണ്, ലെ (നിവ൪ത്തികേടുകൊണ്ട് എന്നു പറയാൻ പറ്റില്ലല്ലൊ, കാരൃമില്ലല്ലൊ ന്ന് ചുരുക്കം)

  • @jamesjosephpt
    @jamesjosephpt 2 місяці тому +1

    Very informative video 👍. Rathriyillannu avare pattikkan lightittu uranghyal mathyo?😃. Aghane avaru vilasanda.😆

    • @vijayakumarblathur
      @vijayakumarblathur  2 місяці тому +1

      സ്നേഹം, സന്തോഷം, നന്ദി
      കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ

  • @joyabraham7183
    @joyabraham7183 3 місяці тому +4

    Nice information 🌹🙏🏻

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @rajeevnair-xy7dd
    @rajeevnair-xy7dd 3 місяці тому +3

    എന്റെ പൊന്ന് സാറെ.... ഇത് കേട്ട് കഴിഞ്ഞേ പിന്നെ കണ്ണാടിയിൽ നോക്കാൻ പേടിയാ 😢😢😢

  • @smithazworld5793
    @smithazworld5793 3 місяці тому +7

    ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്... വീഡിയോ കണ്ടൊണ്ടിരുന്നപ്പോൾ ഡെമോടെക്സ് എന്നെ കടിക്കുന്ന പോലെ😂

  • @aneeshe.m7379
    @aneeshe.m7379 2 місяці тому +2

    സാർ അവസാനം പറഞ്ഞ ആ വാക്കുകൾ കേട്ടാൽ എല്ലാ മനുഷ്യൻ്റെയും ഞാൻ എന്ന ഭാവം മാറിക്കിട്ടും....

  • @ibrahimkoyi6116
    @ibrahimkoyi6116 3 місяці тому +18

    ജീവിച്ചു പൊയ്ക്കോട്ടേ പാവങ്ങൾ 🙂

  • @beenakt8781
    @beenakt8781 3 місяці тому +1

    കലക്കൻ,,, നല്ല, അവതരണം 😊

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, കൂടുതൽ ആളുകളിലേക്കെത്താൻ സഹായം വേണം. പരിചിത ഗ്രൂപ്പുകളിൽ വീഡിയോകൾ ഇടക്ക് ഷേർ ചെയ്യാൻ മറക്കല്ലെ

  • @Wealthismm
    @Wealthismm 3 місяці тому +1

    I saw your all videos
    Thanks Sir
    I m John from Tamilnadu

  • @manojthyagarajan8518
    @manojthyagarajan8518 3 місяці тому +4

    അഹം ബ്രഹ്മാസ്മി - തത്ത്വമസി😊

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ

  • @MuraliVVayatt-bm6rq
    @MuraliVVayatt-bm6rq 2 місяці тому +1

    ഫേസ്മൈറ്റ് ഈ മീട്ടിൻ്റെ ഐശ്വര്യം.

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      മീട്ടത്ത് എന്ത് തേച്ചിറ്റും കാര്യമില്ല

  • @FOODANDYOU
    @FOODANDYOU 3 місяці тому +3

    നമ്മൾ ഒരു എക്കോസിസ്ററ൦ ആണ്😊

  • @noobanourin6923
    @noobanourin6923 2 місяці тому +1

    സാര്‍ സൂപ്പര്‍ ആവുന്നുണ്ട്

  • @rajeeshvt
    @rajeeshvt 3 місяці тому +1

    ചോണോൻ ഉറുമ്പുകളെ (Oecophylla smaragdina) കുറിച്ച് വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      തീർച്ചയായും , ലോകത്തിലെ ഏറ്റവും ഭീകരരായ 100 ഇന്വേസീവ് ജീവികളിൽ ഇവരും ഉൾപ്പെടും. പക്ഷെ നമ്മൾ കരുതുന്നത് അവർ പാവങ്ങൾ എന്നാണ്. ശരിക്കും ക്രെസി ആന്റ്

  • @Stranger_idc
    @Stranger_idc 3 місяці тому +1

    Thank you sir for the new knowledge ❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @megabyteish
    @megabyteish 2 місяці тому

    I like your videos and presentation method❤❤

  • @roshanpjoseph2118
    @roshanpjoseph2118 3 місяці тому +3

    God is a great man maker...not pride with our Beauty.

  • @ummerv4780
    @ummerv4780 3 місяці тому +1

    A new knowledge to me.Not heard from any source.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @thomasmathew8247
    @thomasmathew8247 3 місяці тому +5

    എന്നിൽ ഇത്തിരി അഹങ്കാരം ഒക്കെ ഉണ്ടായിരുന്നു... ഞാൻ.. ഞാൻ മാത്രം എന്നൊക്കെ.. സാർ ഇപ്പോൾ പറയുന്നത് കേട്ടപ്പോ... ഞാൻ മാത്രമല്ല കുറെ പേര് കൂടുന്ന ഒന്നാണ് ഈ പറയുന്ന ഞാൻ. അപ്പോൾ പിന്നെ ഞാൻ എന്ന.. ഞാൻ എന്നതാടാവേ....?..!.

  • @BayanaBOMS
    @BayanaBOMS 3 місяці тому +1

    എന്തൊരു ഭീകര ജീവി😮

  • @VishnuredIndian
    @VishnuredIndian 3 місяці тому +1

    sir അടുത്ത വീഡിയോയിൽ വയറ്റിലുള്ള ജീവികളെ കുറിച്ചൊന്നു പറയാമോ 😎

  • @rosepcra
    @rosepcra 3 місяці тому +3

    ചൂടവി പിടിച്ചാൽ ഇവ കുറയുമോ അത്രയും ചൂടിൽ ഇവരുടെ ജീവൻ നിലനിൽക്കുമോ

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +3

      അതിന് ഒന്നും പറ്റില്ല - ആഴത്തിൽ നൂഴ്ന്ന് സുഖിച്ച് കഴിയും

  • @sruthilayanarayan691
    @sruthilayanarayan691 29 днів тому

    നമുക്കാരുമില്ലെന്നാരാ പറഞ്ഞത്😂❤

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk 2 місяці тому

    Super video, Thank you sir.

  • @sudushibin.p9981
    @sudushibin.p9981 3 місяці тому +3

    ജാഗ്വേർ വീഡിയോ ചെയ്യോ

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      മറന്നിട്ടില്ല .. സോറി

  • @operationsmanager8564
    @operationsmanager8564 3 місяці тому +1

    wow,new information's
    thanks.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

  • @raxanaafsal6826
    @raxanaafsal6826 2 місяці тому +1

    Athukondannoo morning eneekkumbol nalla oily skin ayitt irrikkunnadh

  • @IbySabu
    @IbySabu 3 місяці тому +2

    Athishayam 😮

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @mohananmaniyal7843
    @mohananmaniyal7843 2 місяці тому

    Sir, Very interesting information.Thanks

  • @neerajpr6836
    @neerajpr6836 3 місяці тому +1

    Bison, mithun,kaatpooth eviyude video cheyyam enn paranj ayirunu..oro notification verumbol ath prathikshich aanu nikkunath

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      വേഗം ചെയ്യാം . കാട്ട്പോത്ത് ഫൂട്ടേജ് കുറച്ച് ഷൂട്ട് ചെയ്തു

  • @narayanana5548
    @narayanana5548 2 місяці тому +1

    എന്റെ അഹങ്കാരം ഇത് കേട്ടതോടെ കെട്ടടങ്ങി.. 😃

  • @musafirmon8237
    @musafirmon8237 3 місяці тому +1

    Valare adhikam curiosity janippikkunna arivukalanu thangalude Oro contentum, UPSC preparation vendi orupaad help cheyyunnundu.

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @NoushadNoushu-d8i
    @NoushadNoushu-d8i 3 місяці тому +1

    പൊളി വീഡിയോ ❤️

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      നന്ദി, സ്നേഹം. കൂടുതൽ ആളുകളിൽ എത്താൻ പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കാൻ മറക്കല്ലേ

  • @MuhammedNTNT
    @MuhammedNTNT 2 місяці тому

    നമ്മുടെ പ്രവർത്തനം രേഖപ്പെടുത്തുന്ന digital camera ആയിരിക്കും ഈ ജീവികൾ....

  • @anoopchalil9539
    @anoopchalil9539 3 місяці тому +2

    Microscopic kazcha undenkil kudungiyene

  • @santhoshkumar9194
    @santhoshkumar9194 3 місяці тому

    നാം ഉള്ളിലേക്ക് വലിച്ചുകയറ്റുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തെയും കാണാൻ സാധിക്കുമായിരുന്നെങ്കിൽ നാം ശ്വസനം തന്നെ നിരോധിച്ചേനെ... അത്രയേറെ സൂക്ഷ്മജീവികളാണ് ശ്വാസ വായുവിലും വെള്ളത്തിലും ഉള്ളത്....

    • @vijayakumarblathur
      @vijayakumarblathur  3 місяці тому

      പലതും നമുക്ക് ഒരു പ്രശ്നവും ഉണ്ടാക്കാറില്ല

  • @rageshpandyancheri6329
    @rageshpandyancheri6329 3 місяці тому

    അറിയാൻ ആഗ്രഹിച്ചിരുന്ന അറിവ്‌ ❤

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      വളരെ നന്ദി, സ്നേഹം, സന്തോഷം
      കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായം വേണം
      വീഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @rageshpandyancheri6329
      @rageshpandyancheri6329 3 місяці тому

      തീർച്ചയായും ❤

  • @AmeerAli-hp1zs
    @AmeerAli-hp1zs 3 місяці тому +2

    Ivattakale okke aranavoo kand pidichath 😮

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      ഹഹ - പാവങ്ങൾ
      നന്ദി, സ്നേഹം / മുഴുവനായും കണ്ട് - കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ -

  • @solykurian4732
    @solykurian4732 2 місяці тому +1

    Super information sir 👍🙏

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      നന്ദി

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      സ്നേഹം. കൂടുതൽ ആളുകളില്ലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @suryaambika
    @suryaambika 3 місяці тому +1

    പുതിയ അറിവ് 😊

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +1

      സ്നേഹം, നന്ദി -
      കൂടുതൽ ആളുകളിലെ ത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം

  • @rajeshsng
    @rajeshsng 3 місяці тому +6

    ഈ വീഡിയോ ചെയ്യണ്ടായിരുന്നു...ഉള്ള മനസ്സമാധാനം കളഞ്ഞു😢

    • @vijayakumarblathur
      @vijayakumarblathur  3 місяці тому +2

      സാരമില്ല - കണ്ണാടി നോക്കുമ്പോൾ എന്നെ ഓർക്കും

  • @swapnacappi-dc5rb
    @swapnacappi-dc5rb 2 місяці тому

    ഒത്തിരി സന്തോഷം sr 👍👍👍👍🙏

    • @vijayakumarblathur
      @vijayakumarblathur  2 місяці тому +1

      സ്നേഹം

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      സ്നേഹം. കൂടുതൽ ആളുകളില്ലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ