ഞാൻ വാങ്ങിച്ചു, നല്ല നാടൻ കോഴികളുടെ കുഞ്ഞുങ്ങളെ കിട്ടി😍ആലപ്പുഴ നിന്നും കോഴിക്കോട് വടകരയിൽ delivery ചെയിതുതന്നു, കോഴിക്കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു, പിന്നെ സുഭാഷ് ചേട്ടൻ good personality👌👌
ശെരിക്കും നല്ല തനിനാടൻ കോഴികളുടെ കാലുകൾ, പച്ചകലർന്നാകറുപ്പ്. വെള്ള. ചാര, നീല നിറം ഇതൊക്കെയാണ്.. പല ഗ്രൂപ്പ്കളിൽ ഞാൻ പറഞ്ഞാലും പലരും സമ്മതിച്ചു തരില്ല. ഹൈബ്രീഡ് കോഴികൾ വന്നതിനുശേഷാമാണ് നാടൻ കോഴികളുടെ കാലുകൾ മഞ്ഞനിറം ആയത്..
പറഞ്ഞത് വളരെ ശെരി ആണ് പണ്ട് കാലത് 90ആം തരം കോഴികൾ ആയിരുന്നു നാട്ടിൽ കൂടുതലും, എനിക്കും അതാണ് ഇഷ്ടം, പക്ഷെ ഇപ്പോ 60ആം തരം കോഴികൾ ആണ് കൂടുതൽ നാടുകളിൽ ഉള്ളത്
ഹായ്. എനിക്ക് വേണമല്ലോ.. എന്നാ വിലയാണ്.. പന്തളം. ഡെലിവറി ചെയ്യുമോ. ചാർജ് എന്നാകും ഉണ്ടഗിൽ 10 എണ്ണം വേണം..1 പുവൻ 9 പിട. കാപ്പിരി വേണം 90ആം കോഴി, മിക്സ് ചെയ്തു 10എണ്ണം ഓക്കേ വില പറയണേ 👌
You are great....because chila thedikal oru ullulpum kudathe UA-camil vannu parayum total need 5 vaxin plus chemical food must but naadan include karim kozhi....evantte vicharam evanu mathrame bhuthi yullu kaanunavar motham kizhagan maar yennanu means this is Trivandrum slage.......eee parayunavatte achan maar 5 vaxin include lezota plus chemical food koduthu aanu kozhiyee valarthirunathu???????
വളരെ ഉപകാരപ്രദമായ വീഡിയോ. ഇപ്പോഴും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട് എന്ന് അറിഞ്ഞതിൽ അതിനേക്കാൾ സന്തോഷം
ക്യാമറയുടെ പവർ ആണ് നമ്മളെ ഇത് കാണാൻ പ്രേരിപ്പിക്കുന്നത് എന്തൊരു ക്യൂട്ട്
😍
സൂപ്പർ
ക്യൂട്ട് എത്ര കാലമായി ഇങ്ങനെ തനി നാടൻ കണ്ടിട്ട്
എന്റൽ പണ്ട് ഉണ്ടായിരുന്നു.
ഇപ്പോൾ എല്ലാം പോയ്.
കണ്ടതിൽ മനസ് നിറഞ്ഞു.
ആനന്ദം ❤️
നല്ല വീഡി യോ, തനി നാടനെ ഇത്ര ഭംഗിയായി ചെയ്യുന്നത് ആദ്യമായി കാണുകയാണ്. അഭിനന്ദനങ്ങൾ
ഞാൻ വാങ്ങിച്ചു, നല്ല നാടൻ കോഴികളുടെ കുഞ്ഞുങ്ങളെ കിട്ടി😍ആലപ്പുഴ നിന്നും കോഴിക്കോട് വടകരയിൽ delivery ചെയിതുതന്നു, കോഴിക്കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു, പിന്നെ സുഭാഷ് ചേട്ടൻ good personality👌👌
Rate ?
👍🏼😍😍
Eviduna vagiyathu
Enikkum venarunnu number undo
Bro vadakarayil evideya
അബാര ഗ്ലാമർ തന്നെയാ നാടൻ കോഴികൾ ❤❤❤
നല്ല വീഡിയോ ഞാൻ വീട്ടിൽ 3 വർഷമായി കോഴി, താറാവ്, ആട് വളർത്തുന്നുണ്ട് ഇതിന് കാരണം സണ്ണി ചേട്ടന്റെ വീഡിയോസ് ആണ്
അആദ്യമായിട്ടാണ് ഇത്രയും നല്ല ബ്രീഡറെ കണ്ടത്.. 💓💓🐓🐓👌👌
👍🏼👍🏼👍🏼
Ithupollulla viedeos iniyum venam😍😍
Athe
ഒരുപാട് നല്ല വീഡിയോ കാണാൻ ആഗ്രഹിച്ച നാടൻ കോഴികൾ 🙏🌹🌹🌹💞
😀
❤
Subash your attempt is super..Keep it..
Kozhiye kittanetha vazhii.kannur delivery indoo
സ്ഥലം എവിടെ ആണ്?
മിക്ക കോഴികളുടെ കാലും ഗ്രേ ,പച്ച എനിക് ഇഷ്ട്ടമുള്ള കളർ ആണ്
കോഴിക്ക് പേൻ ഉണ്ടാവാതെ ഇരിക്കാൻ അടവയ്ക്കുമ്പോൾ 2 വറ്റൽമുളക് ഇട്ടു കൊടുത്താൽ പേൻ ഉണ്ടാവില്ല 100 % ഉറപ്പ്...
@@vargheesvadakkan41കോഴി കൂട്ടിൽ അടവകുബോൾ അല്ലാതെപേനിനെ അകറ്റാൻ ഇത് പറ്റുമോ
Cheta entha food kodukkunne?
തനി നാടൻ... തനി നാടൻ... തനി നാടൻ 😇🙏🏻
അതു അല്പം അരോചകമായി തോന്നി 😂
തനി നാടൻ എന്നില്ല. നാടൻ only. BV 380 not തനി നാടൻ
@@cr-hc3lm a
Ys
7കളർ പൂവൻ കിട്ടുമോ
Nyaayamaaya vila 😍🥰ellom nalla quality 😍
😀😀😀
😀😀😀
Chicks ഇറങ്ങുമ്പോൾ അറിയാം quality😔
തനി നാടൻ.... തനി നാടൻ...... എത്ര കേട്ടാലും വീണ്ടും തനി നാടൻ എന്ന് കേൾക്കുമ്പോൾ ഒരു അരോചകവും ഇല്ല..... തനി നാടൻ 🥰🪄🌟❤
😮😅
നാടൻ
കോഴി കളെ
കാണാൻ പ്രേത്യേകിച്ചു
ഒരു
ഭംഗി ഉണ്ട്.
Very good information. Kozhikal super. Very good quality video.keep it up .
👍🏼
Ivarude place evideya ?
Delivery indo
Contact him please
Hlo malappuram evidelum pulli kozhi kittum sanny chetta reply tharoooo
Kozhi kunjengle ippom available ano
ശെരിക്കും നല്ല തനിനാടൻ കോഴികളുടെ കാലുകൾ, പച്ചകലർന്നാകറുപ്പ്. വെള്ള. ചാര, നീല നിറം ഇതൊക്കെയാണ്.. പല ഗ്രൂപ്പ്കളിൽ ഞാൻ പറഞ്ഞാലും പലരും സമ്മതിച്ചു തരില്ല.
ഹൈബ്രീഡ് കോഴികൾ വന്നതിനുശേഷാമാണ് നാടൻ കോഴികളുടെ കാലുകൾ മഞ്ഞനിറം ആയത്..
🙄
ഇത് നല്ല ഒറിജിനൽ കോഴി ആണെന്നാണ് ഞാൻ ഉദ്ദേശിച്ചത്.. ചേട്ടാ.. 😊
ശരിയാണ് പക്ഷേ
Online delivery okke undo.
Video nanayittund❤️❤️❤️❤️👌👌👌👌All the best
Spring kozhi valarthan patto..?
ഏതാ ക്യാമറ
a7s3
വളരെ നല്ല കാര്യം ബ്രോ. എനിക്കും നാടൻ കോഴിയെ വാങ്ങണം എന്നുണ്ട്. പക്ഷെ ഞാൻ തൃശ്ശൂർ ആണ് 🥲
Uncle home delivery undo to palakad
Yss
Vennoo
Nan palakkad aann entayil und
Ithu place evideyaa sunny chetta..
Video kandille bro? Alappuzha
Kozhi kunjungale vilkumo? Tvm.
Tvm available aanu kujughal
@@LuCkY-go8mh ok vilikam
@@jayalekshmyi1075
Kujugjale veno
@@LuCkY-go8mh താങ്കൾ കോഴിക്ക് അസുഖം വന്നാൽ എന്താണ് ചെയ്യാറുള്ളത്.കൊടുക്കാവ്വന്ന മരുന്ന് എന്തൊക്കെ?
ഒരു തനിനാടൻ ബ്രീഡർ എല്ലാ ആശംസകളും ❤❤❤❤❤
😀
എനിക്ക് 90ാം കോഴിയെയാണ് ഇഷ്ടം.....
Ente sunny chetta nice vedio tta ithupoolulla nadan kozhikale pattiyulla vedios enium venam supper kanan thannne pretheka sughaaaa
Hello chetta evidanusthalam nadanpidakozhi eanthuaanuvila pullipuvankozhi vilaeanthuaanu
Veetilkondutharumo
ella
Njn kurachu valarthan agrahikunnu arkelm ariyamngil onnu parayamo nalla nadan kozhikeley
Ariyavunnavar help chayyu
Transportation undoo
Kollath evide kittum thani nadan kozhi
നല്ല കളക്ഷൻസ് ❤️🔥👌
Sthalam evideya vadakkancheri deliverundo
3kg tookkam varuna nadan kozhi ondo
Day old കുഞ്ഞുങ്ങൾ ഇവിടെ കിട്ടുമോ
സ്ഥലം എവിടെയാണ് മച്ചാനെ..
Ith evidayanu... Vilkumooo...
Alappuzha
@@Emmanuel-q5x3x sale undo
Egg sale ഉണ്ടോ?
Chettante വീട്ടിലെ കോഴികളെ video cheyy
👍🏼
Eppoyum valarthunundo nadan kozhikale
പറഞ്ഞത് വളരെ ശെരി ആണ് പണ്ട് കാലത് 90ആം തരം കോഴികൾ ആയിരുന്നു നാട്ടിൽ കൂടുതലും, എനിക്കും അതാണ് ഇഷ്ടം, പക്ഷെ ഇപ്പോ 60ആം തരം കോഴികൾ ആണ് കൂടുതൽ നാടുകളിൽ ഉള്ളത്
👍🏼👍🏼
എങ്ങനെ ഉള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു 🙏
തനി നാടൻ എന്ന് കേട്ട് മടുത്തു.... വീഡിയോ പൊളി 💥😻
😀😀
Irinjalakuda ane njan kunjangale dalivery ondo 30 ennamm
Delivery ella enna paranje
Place avda
അണ്ണൻ ഒരു തനി നാടൻ പായസം തന്നെ അങ്ങു വെച്ചു
Kozhiye vilkunnundo pls riplay
എന്തുവാ തനിനാടൻ? തനി നാടൻ ആണോ?
Place evida
Kannuril kittumo
Orunadan kozhiye venam adavekan kitumo
Valiya kozhi kittumo ennariyilllaa.. Vilichu nooku
Please tell which camera are you using
Good R2B urgent aanu 8 maasam koodumbol venam 6 month kazhinjappol thanne ente white poovan chathu poyi vaccine kondu varumbol ice cube kuranjaum prblms aanu.pidakozhi kaalu kuzhanju athine anti biotic koduth ready aakkki
Kunjunghal thoonghi nilkunnadhin endhacheyyuka.
Super veratti modal kozhikal ellam polichutoo, vedio super
Super vidio ethupolulla vidios orupadu estamannu
Reasonable rates ❤️❤️
Home delervarii undo
Call him please
Place evideyan... Plezz rply
Delivery undo
ഇത് സലം എവിടെ ആണ്
Cheta place mention chayumo
Video onnu kandu nookku bro..
ഇങ്ങനുള്ള നിരത്തിലെ പൂവങ്കോഴി കണ്ടിട്ട് എത്രയോ ആയി
കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു നാടൻ കോഴി ഗോഡ് bless you
Enikkum
Ithu sale cheyyumo, Banglore
Enikkum
😀
Sthalam evidaaa ith
60ആം വക പുള്ളി പൂവൻ ഉണ്ടോ
ഇത് എവിടെയാണ് സ്ഥലം
Athu camera upayogichu anu video shoot cheyyunnath...
Sony a7c
Ee nadan kozhikalkku kodukkuna bakshaganal enthellamanu?
Sunny chettan pazhayapole poli videos ayi veendum😍
🙏🏼
@@ecoownmediaithente updation video cheyu
Courier service undo ettan
Rajesh bro nja groupil und
Mararikulam
Please inform your location.
If I reach
Mararikulam railway station.
I am coming from Ernakulam
Kindly inform mr subash
Call him
Not getting him 🤔
What to do?
Udaypanu alle
ഹായ്. എനിക്ക് വേണമല്ലോ.. എന്നാ വിലയാണ്.. പന്തളം. ഡെലിവറി ചെയ്യുമോ. ചാർജ് എന്നാകും ഉണ്ടഗിൽ 10 എണ്ണം വേണം..1 പുവൻ 9 പിട. കാപ്പിരി വേണം 90ആം കോഴി, മിക്സ് ചെയ്തു 10എണ്ണം ഓക്കേ വില പറയണേ 👌
Call him
Tvm delivery undo
Place evideyann parayamo pls
Nadan kozhik enda vila
10 veraity kozhi kunjungal venam.enganr kittum chetta.ksd aanu veedu
Call him
Number ethraya etta
Delivery undo. No please
You are great....because chila thedikal oru ullulpum kudathe UA-camil vannu parayum total need 5 vaxin plus chemical food must but naadan include karim kozhi....evantte vicharam evanu mathrame bhuthi yullu kaanunavar motham kizhagan maar yennanu means this is Trivandrum slage.......eee parayunavatte achan maar 5 vaxin include lezota plus chemical food koduthu aanu kozhiyee valarthirunathu???????
Ithupoleyulla nadan kozhikale chalakudy areayil kittanudo ?
Entrance prise
🤔
Egg സൈൽ ഉണ്ടോ.. ഡെലിവറി ഉണ്ടോ
ഈ 60,90 എന്താണ്?അറിയാവുന്ന ആരേലും പറഞ്ഞുതരണം
Video spr nalla quality undu. 👍👍
🙏🏼
Home delivery odoo
IPPO KITTUMO THREEMONTH KOZHIKALE
Contact him
Evida sthalam
കുറച്ചു നാടൻ കോഴികളും,കരിംകോഴിം, കൂടും വിൽകാൻ ഉണ്ട്,മുട്ട ഇട്ടുകൊണ്ട് ഇരിക്കുന്നത്
കരിം കേോഴി 700 ,നാടൻ 600
Location: ഇടപ്പള്ളി എറണാകുളം
സ്ഥലം ഒന്ന് പറയാമോ
Alappuzha
Atta kothu kozhi udo