വിമർശകരെ പോലും വിസ്മയിപ്പിച്ച അത്യുഗ്രൻ മറുപടികൾ Dr Divya S Iyer IAS

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 21

  • @ushabalan1816
    @ushabalan1816 4 місяці тому +5

    മോളെ, എന്നും ഇങ്ങനെ തന്നെ ആയിരിക്കണം 🫂

  • @raniremya3400
    @raniremya3400 4 місяці тому +5

    we proud of u mam A big salute

  • @nisakabeer4268
    @nisakabeer4268 4 місяці тому +6

    Very good reply I admire my dear student❤❤

  • @sulabhasulu8927
    @sulabhasulu8927 4 місяці тому +4

    Very Good reply

  • @sasidharanmullery9319
    @sasidharanmullery9319 4 місяці тому +7

    നല്ല മനസ്സിന്റെ ഉടമയ്ക്ക് ഇങ്ങനെ വിലയിരുത്തല്‍ കഴിയൂം

  • @leegyjacob5185
    @leegyjacob5185 3 місяці тому

    I appreciate your thinking and skills.

  • @radhakrishnannarayanan1583
    @radhakrishnannarayanan1583 4 місяці тому +5

    മനസ്സിൽ കലയുടെ വെളിപ്പാട് ഉള്ളവർക്ക് മനുഷ്യ മതം മാത്രം

  • @RajanMp-j4p
    @RajanMp-j4p 4 місяці тому +5

    ഹൃദയശുദ്ധിയുളളവർ ഭാഗ്യവർ

  • @manumaman3339
    @manumaman3339 4 місяці тому +4

    Intellectual replies...!

  • @lizyvarghese7105
    @lizyvarghese7105 2 місяці тому +1

    ♥️♥️

  • @jayan.p3982
    @jayan.p3982 3 місяці тому

    ഓരോന്നിനേയും അതിൻ്റേതായ രീതിയിൽ കാണാതെ വിമർശിക്കുന്നത് ഓരോ വ്യക്തിയേയും അവരുടെ സ്വഭാവത്തേയും പ്രതിഫലിപ്പിക്കുന്നു

  • @RajanMp-j4p
    @RajanMp-j4p 4 місяці тому +1

    അവരുടെ വിവാഹത്തിന് ഒരു കീർത്തനം പാടുന്ന ശരീരഭാഷയിൽ കാണാം അവരുടെ സിൻസിയാരിറ്റി sinciarity

    • @jayasreevishnu8407
      @jayasreevishnu8407 4 місяці тому +3

      ഞാൻ ഏറെ ബഹുമാനിക്കുകയും 'ഇഷ്ടപ്പെടുന്നതും ആയ ഒരു വനിതയാണ് ദിവ്യ Madam❤❤

  • @SangeethDigital
    @SangeethDigital 3 місяці тому +1

    ഇവരേ ഒക്കെ ഒഴിവാക്കുക. കേട്ടാൽ അറിഞ്ഞുകൂടെ.. അല്പമനസ്‌ക

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 4 місяці тому +1

    ❤ ഓഫീസിലെ പ്യൂൺ മാരെയും ആലിംഗനം ചെയ്യണ്ട സന്നർഭം വന്നാൽ, മടിക്കരുത് ❤🏀Be a Sports Administrative Intelligence 🏀

  • @BalanCp-wx7yi
    @BalanCp-wx7yi 4 місяці тому +3

    കേരളത്തിൽ പല കളക്ടർസ് സ്സിനെ കണ്ടു പക്ഷേ ഇത്തരത്തിൽ ഒരാളെ കാണുന്നത് ആദ്യം. കളക്ടർ മാർ ജാടകളും, മുഖം തടിപ്പിച്ച് ജനങ്ങളെ കഴുതകളെ പോലെ കാണുന്നവർ, കറങ്ങുന്ന കസ്സേരകളിൽ കല്പ്പന പുറപ്പെടുവിക്കുന്നവർ എന്നൊക്കെ യാണ് മനസ്സിലാക്കിയത് പക്ഷേ ആതെറ്റുകൾ തിരുത്തിയത് ഈ മാഡം മാത്രം!ടി. എൻ, ശേഷമാണ് തെരഞ്ഞെടുപ്പ് ഇങ്ങനെ യാണെന്ന് പഠിപ്പിച്ചതെങ്കിൽ ദിവ്യാ മാഡം ഒരു ജനകീയ കളക്ടർ എങ്ങനെ എന്ന് ജനങ്ങൾക്ക് കാട്ടി കൊടുത്തു.. ഭൂസ്റ്റ് ചെയ്തതല്ല നൂറ് വട്ടം സത്യം.. A l. സിമിലാരിറ്റി യുള്ള intellectual കപ്പാസിറ്റി, പാട്ടും, കവിതകളും ഉള്ള, ജി. കെ യിൽ സമ്പുഷ്ടമായ, മായ മോഹിനിയായ, വാക്കിലും നോട്ടത്തിലും സോഷ്യൽ മെന്റാലിറ്റി നിറഞ്ഞ ഈ ജ്വല്സ് നെ കേരളത്തിലെ ഉദ്യോഗസ്ഥർ ക്ക്‌ കൈ പുസ്തക മായെങ്കിൽ സർക്കാർ കാര്യം മുറപോലെ എന്ന സിദ്ധാന്തം മാറ്റി മറിച്ചേനെ...

  • @sumageorge5000
    @sumageorge5000 4 місяці тому +2

    ഇത് ഒന്നും കേട്ട് Congress കാര് Divya and sabarinathan ന് മാപ്പ് കൊടുക്കുകയില്ല.

    • @Nisha-hd1ft
      @Nisha-hd1ft 4 місяці тому +2

      Aarku venam avarude map. Divya mam keralathinu kittiya nanma. Iniyum keralam avare pretheekshayode thanne nokkum.

  • @manjushabiju2955
    @manjushabiju2955 4 місяці тому +1

    ഓ... തള് തള്🤮🤮