ഈ കുട്ടി അവതാരകയായത് കൊണ്ട് തമ്പി സാറിന് കൂടുതൽ കാര്യങ്ങൾ പറയാൻ സാധിച്ചു മറ്റു വല്ലവരും ആയിരുന്നെങ്കിൽ ശ്രീകണ്ഠൻ നായരെപോലെ അവതാരകൻ തന്നെ കൂടുതൽ സംസാരിക്കുമായിരുന്നു തമ്പിസാറിനും അവതാരകയ്ക്കും അഭിനന്ദനങ്ങൾ
ഇത്രയും നിലവാരമുള്ള ഒരു ഇന്റർവ്യൂ കണ്ട കാലം മറന്നു !!! ഇലവൻ KV ലൈനും സീറോ ബൾബുമായി കണക്ട് ചെയ്തത് പോലായി, (ഒരു കുഞ്ഞുവാവയും ഒരു മഹാരഥനും) ബൾബ് പൊട്ടിത്തെറിക്കാതിരുന്നത് ഭാഗ്യം !!! തമ്പി സാർ എന്നും കേരളത്തിന്റെ കലയുടെ ഒരു ഖജനാവ് തന്നെയാണ് ഇങ്ങനെ ഒരു മൊതലൊന്നും ഇനി ഒരിക്കലും ഉണ്ടാവാനേ പോകുന്നില്ല , അദ്ദേഹത്തെ അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ !!!
ആരുടേയും കക്ഷത്തിൽ കൊണ്ട് വയ്ക്കാനുള്ള തല അല്ല ഒരു പ്രതിഭയുടേതെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് തമ്പിസാർ . ഇന്നും അന്നും കല്ലിൽ കൊത്തിയ ഉറച്ച നിലപാടുകളുള്ള തമ്പി സാറിനെ എത്ര ആദരവിന്റെ മണികൾ മുഴക്കി വാഴ്ത്തിയാലും മതിയാവില്ല🙏💚🙏
ഒരു നല്ല സിനിമാ കാണുന്ന അനുഭവം എനിക്ക് തോന്നി. കേരളത്തിന്റെ കാലഘട്ടങ്ങൾ ഓർമ്മയിൽ വന്നു. അങ്ങയെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാനും ഒരു എഞ്ചിനീയറും ഫോട്ടോഗ്രാഫറും ആണ്. ചെറിയ കലാകാരനും ആണ്. നമസ്തേ!
മലയാള സിനിമയെ സമഗ്രമായ അവലോകനം ചെയ്ത് യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ഓരോ കാര്യവും അവതരിപ്പിച്ചത്. പുതിയ തലമുറക്ക് നേർവഴിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തിടെ കണ്ടതിൽ വച്ച് ശീകുമാരൻ തമ്പി സാറിന്റെ ശ്രദ്ധേയമായ അഭിമുഖം. .
വരികൾ തന്നാൽ ട്യൂൺ ചെയ്യാം എത്ര പാട്ടുകൾ വേണമെങ്കിലും വരികൾ ഉൾക്കൊണ്ട് അർത്ഥസമ്പുഷ്ടതയോടെ എത്ര തവണ വേണമെങ്കിലും ട്യൂൺ മാറ്റി ചെയ്യാം 100 ശതമാനം ആത്മവിശ്വാസവും കഴിവും അറിവും ഗുരുക്കൻമാരുടെ അനുഗ്രഹവും ഉള്ളത് കൊണ്ട് പറയുന്നു അവസരം തരൂ❤
കല എന്ന പരികല്പനയിൽ ഏതൊക്കെ ഉൾപ്പെടുമെന്നുള്ളത് ഒരു ചോദ്യമാണ്. എങ്കിലും, ഇന്ന് മാനവ സമുദായത്തിന് സന്തോഷവും സന്തുഷ്ടവുമായ ഒരു നിത്യജീവിതത്തിനുതകുന്നവയെ എല്ലാം ആ അർത്ഥത്തിൽ പരിഗണിക്കും. ഒപ്പം തന്നെ സാമൂഹ്യ ജീവിതം എന്ന ഭാരമേറിയ ചുമട് വഹിക്കുന്ന മനുഷ്യ ജീവിയെ അല്പം ഭാവനാപരവും ചിന്തകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന നൈപുണികളെ വകതിരിവോടെ സ്വരൂപിച്ചെടുക്കുന്നതുമായ പ്രവർത്തനത്തിനെ സർഗാത്മക വൈശിഷ്ട്യതയോടെ അവതരിപ്പിക്കാനും സാധ്യമാക്കും. ആ വിധത്തിൽ രൂപപരമായ സിദ്ധികൾക്ക് സാധ്യതകൾ നൽകുന്ന ഒട്ടനേകം കലകൾ ഉണ്ട്. മാത്രമല്ല കാഴ്ചാ ലോകം പോലെ ശ്രവണമധുര മാർന്ന ശബ്ദവിന്യാസവും കലാപരമായ സവിശേഷത തന്നെ. ചിന്തോദ്ദീപകമാർന്ന സൗന്ദര്യപരത നൽകുന്നവും മനനവിഷയമാകും. മാർക്കറ്റിങ് എന്നത് വ്യവസായ വിപ്ലവ കാലത്തിന് യോജിച്ച മറ്റൊരു കലയാണല്ലോ. ഇവയെല്ലാറ്റിനേയും ആശാവഹമായി കാണുന്നതോടൊപ്പം അവയ്ക്ക് ഉയർന്ന തോതിലുള്ള മത്സര പ്രവണത പുലർത്തുന്നത് ഈ രംഗം ആവശ്യപ്പെടാത്ത ഒരു കലാ ഭാസമായി ഇന്ന് കരുതേണ്ടതാണ്. വില്പന എന്ന ആശയത്തിന് മത്സരസ്വഭാവം അല്പമൊക്കെ ആവശ്യമാണ്. പക്ഷേ, മൂലധനനിക്ഷേപം കൂടുതൽ ആവശ്യമുള്ള കച്ചവടം എന്ന താല്പര്യങ്ങൾക്ക് മത്സരവിപണി ഈ കാലം ഇന്ന് ആവശ്യപ്പെടാത്ത ഒന്നത്രെ! കാരണം, നൂതനമായ സംരംഭങ്ങൾക്ക് നവസംരംഭകർ മൂലധനനിക്ഷേപം നടത്തിക്കഴിഞ്ഞാൽ വായ്പാ പദ്ധതികൾ അവർക്കു മുമ്പിൽ അവതരിക്കും. അത് അധിക ഉല്പാദനവും വിപണനവും ആവശ്യപ്പെടുന്നതാണ്. അപ്പോൾ ഇത്തരം മത്സര സ്വഭാവങ്ങൾ വിപണി മൂല്യങ്ങളെ സ്വാധീനിച്ചേക്കാം. ചിലപ്പോൾ വൻ നഷ്ടങ്ങളും. അതിനാൽ കലയുടെ പാവനത്വമുള്ള താൽപര്യങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തവ ഏത് വിപണിയേയും വ്യാപാര സമൂഹത്തെയും പിടിച്ചു കുലുക്കും. അത് നവസംരംഭകർക്ക് തിരിച്ചിയാവുകയും മൂലധന നിക്ഷേപത്തിന് വിഘാതമായി ഭവിക്കുക പോലും ചെയ്തെന്നു വരാം. ഈ അവസരങ്ങൾ വൻകിടകൾ മുതലെടുക്കുന്നതോടൊപ്പം മത്സരം പുനരാരംഭിച്ച് മാർക്കറ്റിംഗ് ആർട്ട് തിരുത്തപ്പെടുന്നു. കല അങ്ങനെ കച്ചവടത്തിൽ നിന്ന് കാലഹരണപ്പെടുന്നു.
സിനിമയുടെ നല്ല നാളുകൾ മടങ്ങി വരും എന്ന വിശ്വാസം ഇല്ലാത്ത അവസ്ഥയിൽ ആണ് നാം. അതിന് പ്രധാന കാരണക്കാർ സിനിമയിൽ ആധിപത്യം ഉറപ്പിച്ചു നിൽക്കുന്ന വ്യക്തികൾ തന്നെ ആണ്. പ്രത്യേകിച്ച്, സൂപ്പർ സ്റ്റാറുകൾ എന്ന ഗണത്തിൽ പെട്ടവർ. അവർ സിനിമയുടെ ആദി മദ്ധ്യാന്ദങ്ങൾ കീഴ്മേൽ മറിച്ചു കളഞ്ഞു. അതു കൊണ്ട് ഉണ്ടായത് ഈ വക സൂപ്പർ സ്റ്റാറുകൾ നിയന്ത്രിക്കുന്ന ഒരു തരം ബോറൻ സിനിമകൾ മാത്രം. ഇവരുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ടാലെ സിനിമ രക്ഷപ്പെഡൂ. ആധുനിക സാങ്കേതിക വിദ്യകൾ അതിനുള്ള ഒരുക്കങ്ങൾ തുടങങിക്കഴിഞ്ഞു. ഈ അഭിമുഖത്തിൽ സൂചിപ്പിച്ച പോലെ സിനിമാ നിർമാണത്തിൽ മുൻപ് വേണ്ടിയിരുന്ന പല ഖടകങ്ങളും ഇന്ന് ആവശ്യമില്ലാതെ ആയിരിക്കുന്നു. ബ്രഹ്മാണ്ഡം പോലുള്ള ക്യാമറയുടെ സ്ഥാനം വളരെ കൂടുതൽ കാര്യക്ഷമമായ , കൈകാര്യം ചെയ്യാൻ തുലോം എളുപ്പമായ ക്യാമറകൾ കൈയ്യടക്കി ഇരിക്കുന്നു. അതിന് വേണ്ട സാങ്കേതിക വിദഗ്ധരുടെ സേവനവും കുറവായി വരുന്നു. അധികകാലം കഴിയുന്നതിന് മുൻുതന്നെ സിനിമയിലെ അഭിനേതാക്കൾ അടക്കം പല ചേരുവകളും അപ്രസക്തം ആകും, അഥവാ അപ്രത്യക്ഷമാകും. തിരശീലയിൽ അല്ലാതെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കാലം ഒന്ന് ഭാവനയിൽ കണ്ട് നോക്കൂ. സൂപ്പർ സ്റ്റാറുകൾ വിസ്മൃതിയിൽ ആകും.
Ekkalatheyum,Malayalam cenemayile ettavum valiya manyanum,oru super mega tharangaludeyum,munnil muttumadakkatha , vayalarinte athe rangeil ulla gana rachayithavum aanu mahanaya thampi sir, ennal Malayalam cinema yile Kure napumsakangaludeyum,rashtriya kkarudeyum dirty politics moolam arhicha angeekaram kittatha malayalathile ekkalatheyum mahanaya kalakaran,janakodikalude hrudayathil thampi sir undu,devarajan mashinte ennatheyum super hit sangeetham thampi sir ezhuthiya patukalanu, ee mahanaya kaviyeyum, bahumukha prathibhayeyum namikkunnu,arudeyum munnil swartha thalparyathinu vendi thalakunikkatha apoorvam vakthithwam,wish you all the best you and praying for your dheerghayus
അതെ അതെ എന്ന് മാത്രം പറയുന്ന interviewer 🤣🤣🤣കൂടെ മൂലളും. കഷ്ടം കുട്ടി തമ്പി സാറിനെ interview cheyyunnenu മുമ്പ് അല്പം home work ചെയ്തൂടെ. അദ്ദേഹം ആരാണെന്നു പോലും അറിഞ്ഞൂടാ ആ കൊച്ചിന്. 🤣🤣
Thambi Sir mentions about producers asking him to reduce the standard of the lyrics. This approach has destroyed malayalam music. The quality of songs in the new Malayalam movies is very much below par. No one remembers the songs. There is a steady decrease in standard. We can sense the low quality of the efforts and knowledge behind those songs.
തമ്പി സാറ് ...സാറ് അത്രയ്ക്ക് നല്ല സ്വഭാവമുള്ള വ്യക്തിയാണ്..സാറിന് വേണമെങ്കിൽ പറ്റില്ല നന്ന്പറയാമായിരുന്നു.ആ കുട്ടിനെ ഒരിക്കൽപോലും ബുദ്ധി മുട്ടിച്ചില്ല.ആ കുട്ടിനെ മലയാള സിനിമചരിത്രം പറഞ്ഞു മനസിലാക്കി കൊടുത്തു.എന്താ സാറിന്റ കഴിവും സ്വഭാവവും
അവതരിക എന്ന കുട്ടി.. യുടെ.. Costume, അവതരണം ഇനിയും മെച്ച പെടേണ്ടത് ഉണ്ട്.. ആദ്യം ഷൈൻ ടോമിനെ ഒകെ ഇന്റർവ്യൂ ചെയ്തു പഠിച്ച തിന് ശേഷം സീനിയർസിനെ ഇന്റർവ്യൂ ചെയ്യാൻ പോകു...... എന്നാലേ സ്വരം വരൂൂ കൊച്ചേ
ഈ കുട്ടി അവതാരകയായത് കൊണ്ട്
തമ്പി സാറിന് കൂടുതൽ കാര്യങ്ങൾ
പറയാൻ സാധിച്ചു
മറ്റു വല്ലവരും ആയിരുന്നെങ്കിൽ
ശ്രീകണ്ഠൻ നായരെപോലെ
അവതാരകൻ തന്നെ കൂടുതൽ
സംസാരിക്കുമായിരുന്നു
തമ്പിസാറിനും
അവതാരകയ്ക്കും
അഭിനന്ദനങ്ങൾ
തൻ്റെ നിലപാടുകൾക്ക് വേണ്ടി ഒരുത്തൻ്റെ മുൻപിലും മുട്ടു മടക്കാത്ത തമ്പി Sir...🙏🙏🙏
#Cheers'Sir,!#Thanks😮The Examine is Better Than the Examiner❤!!!
ഇത്രയും നിലവാരമുള്ള ഒരു ഇന്റർവ്യൂ കണ്ട കാലം മറന്നു !!! ഇലവൻ KV ലൈനും സീറോ ബൾബുമായി കണക്ട് ചെയ്തത് പോലായി, (ഒരു കുഞ്ഞുവാവയും ഒരു മഹാരഥനും) ബൾബ് പൊട്ടിത്തെറിക്കാതിരുന്നത് ഭാഗ്യം !!! തമ്പി സാർ എന്നും കേരളത്തിന്റെ കലയുടെ ഒരു ഖജനാവ് തന്നെയാണ് ഇങ്ങനെ ഒരു മൊതലൊന്നും ഇനി ഒരിക്കലും ഉണ്ടാവാനേ പോകുന്നില്ല , അദ്ദേഹത്തെ അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ !!!
ആരുടേയും കക്ഷത്തിൽ കൊണ്ട് വയ്ക്കാനുള്ള തല അല്ല ഒരു പ്രതിഭയുടേതെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് തമ്പിസാർ . ഇന്നും അന്നും കല്ലിൽ കൊത്തിയ ഉറച്ച നിലപാടുകളുള്ള തമ്പി സാറിനെ എത്ര ആദരവിന്റെ മണികൾ മുഴക്കി വാഴ്ത്തിയാലും മതിയാവില്ല🙏💚🙏
മലയാളിയുടെ മനസ്സ് കീഴടക്കിയ തമ്പി സാർ. 🙏🙏❤❤
Great observations
അഭിമുഖം സ്വർണ്ണഖനിയിലാണ് നടക്കുന്നത്. വിഷയം ജിംക്രാക്കിനെ കുറിച്ചാണെന്ന് മാത്രം ! ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ കലക്കി തമ്പിസർ 👍
ഒരു നല്ല സിനിമാ കാണുന്ന അനുഭവം എനിക്ക് തോന്നി. കേരളത്തിന്റെ കാലഘട്ടങ്ങൾ ഓർമ്മയിൽ വന്നു. അങ്ങയെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാനും ഒരു എഞ്ചിനീയറും ഫോട്ടോഗ്രാഫറും ആണ്. ചെറിയ കലാകാരനും ആണ്. നമസ്തേ!
മലയാള സിനിമയെ സമഗ്രമായ അവലോകനം ചെയ്ത് യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ഓരോ കാര്യവും അവതരിപ്പിച്ചത്. പുതിയ തലമുറക്ക് നേർവഴിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തിടെ കണ്ടതിൽ വച്ച് ശീകുമാരൻ തമ്പി സാറിന്റെ ശ്രദ്ധേയമായ അഭിമുഖം.
.
നട്ടെല്ലുള്ള അപൂർവം ചിലരിൽ ഒരാൾ 👌👌👌👍👍👍
തമ്പി സർ ❤️❤️😍😍
What a great insight dear Thampi sir
Great legend,congratulations sir.
തമ്പിസാർ എന്ത് പറഞ്ഞാലും എനിക്ക് അമൃതാണ്
തമ്പി sir പറഞ്ഞത് ശെരിയാണ് വരി ആണ് importent but music direction ആണ് മുൻഗണന അത് ശെരിയല്ല ലിറിക്‌സ് തന്നെ importent
അതുല്യമായ വരികളുടെ തമ്പുരാൻ.
😍😍😍😍പ്രീയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ 😍😍😍🙏🙏🙏
ശരിയാണ് കവികൾക്ക് ഇപ്പോൾ വില കൽപ്പിക്കുന്നല്ല
ഒരു ഗാനമേളയിലെ അനൗൺസ്മെൻ്റിൽ പോലും കവികളുടെ പേര് ആരും പരാമർശിക്കാറില്ല
Thampi Sir spoke very well, as always!💗
Sreekumaran Thambi Sir.
തമ്പി സർ🙏🌷❣️
Interviewer is expected to explore the celebrity,Here the legend raised to the situation 🙏🙏 Great man
Kaalathinu valare munpe sancharichu 'Mohiniyaattom' enna chithram cheytha Thampisir. Kaalathinte maattangale manassilaakkukayum, thantethaaya nishkarshakalil urachu nilkkukayum cheytha mahat vyakthithwam Thampisir. Iniyum orupaadu varshangal Thampisir ippozhathe aarogyathode njangalodoppam undaakenamennu praardhikkunnu, aagrahikkunnu.
നമസ്തേ തമ്പി സര്‍ ; മിസ്റ്റര്‍ ബാലചന്ദ്രമേനോനനും മുന്നേ മലയാളനാടിന്‍റെ സകലകലാവല്ലഭന്‍ 🙏
History in analysis through a Legend, a Genius! Pranam!
No one is a match to Thampi Sir.
ഇന്റർവ്യൂ നടത്തുന്ന പെൺകുട്ടി ആധുനികതയിലെങ്കിലും നല്ല തനിമ യുള്ള ശബ്ദം. ഒരു അടക്കവും ഒതുക്കവും തറവാടിത്തവും ഉള്ള ശബ്‌ദം.
നന്ദി സാർ നന്ദി
Great music director with a vision
കാലം മാറിയപ്പോൾ കലയുടെ മൂല്ല്യവും ഇല്ലാതായി.. 🤔🤔ഇപ്പോൾ സിനിമ കാണാനുള്ള മനസ്സും നഷ്ടമായി 🤔🤔
❤️...Love u thambi sir... ❤️
ഉറച്ച നിലപാടുകളുടെ രാജകുമാരൻ ♥️
തമ്പി സാറിന്റെ പ്രയപ്പെട്ട മകൻ,അകാലത്തിൽ അന്തരിച്ച രാജകുമാരൻ തമ്പിക്ക് ആദരാഞ്ജലികൾ.
Great Thampi Sir. 🙏🙏🙏
വരികൾ തന്നാൽ ട്യൂൺ ചെയ്യാം എത്ര പാട്ടുകൾ വേണമെങ്കിലും വരികൾ ഉൾക്കൊണ്ട് അർത്ഥസമ്പുഷ്ടതയോടെ എത്ര തവണ വേണമെങ്കിലും ട്യൂൺ മാറ്റി ചെയ്യാം 100 ശതമാനം ആത്മവിശ്വാസവും കഴിവും അറിവും ഗുരുക്കൻമാരുടെ അനുഗ്രഹവും ഉള്ളത് കൊണ്ട് പറയുന്നു അവസരം തരൂ❤
കല എന്ന പരികല്പനയിൽ ഏതൊക്കെ ഉൾപ്പെടുമെന്നുള്ളത് ഒരു ചോദ്യമാണ്. എങ്കിലും, ഇന്ന് മാനവ സമുദായത്തിന് സന്തോഷവും സന്തുഷ്ടവുമായ ഒരു നിത്യജീവിതത്തിനുതകുന്നവയെ എല്ലാം ആ അർത്ഥത്തിൽ പരിഗണിക്കും. ഒപ്പം തന്നെ സാമൂഹ്യ ജീവിതം എന്ന ഭാരമേറിയ ചുമട് വഹിക്കുന്ന മനുഷ്യ ജീവിയെ അല്പം ഭാവനാപരവും ചിന്തകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന നൈപുണികളെ വകതിരിവോടെ സ്വരൂപിച്ചെടുക്കുന്നതുമായ പ്രവർത്തനത്തിനെ സർഗാത്മക വൈശിഷ്ട്യതയോടെ അവതരിപ്പിക്കാനും സാധ്യമാക്കും. ആ വിധത്തിൽ രൂപപരമായ സിദ്ധികൾക്ക് സാധ്യതകൾ നൽകുന്ന ഒട്ടനേകം കലകൾ ഉണ്ട്. മാത്രമല്ല കാഴ്ചാ ലോകം പോലെ ശ്രവണമധുര മാർന്ന ശബ്ദവിന്യാസവും കലാപരമായ സവിശേഷത തന്നെ. ചിന്തോദ്ദീപകമാർന്ന സൗന്ദര്യപരത നൽകുന്നവും മനനവിഷയമാകും. മാർക്കറ്റിങ് എന്നത് വ്യവസായ വിപ്ലവ കാലത്തിന് യോജിച്ച മറ്റൊരു കലയാണല്ലോ. ഇവയെല്ലാറ്റിനേയും ആശാവഹമായി കാണുന്നതോടൊപ്പം അവയ്ക്ക് ഉയർന്ന തോതിലുള്ള മത്സര പ്രവണത പുലർത്തുന്നത് ഈ രംഗം ആവശ്യപ്പെടാത്ത ഒരു കലാ ഭാസമായി ഇന്ന് കരുതേണ്ടതാണ്. വില്പന എന്ന ആശയത്തിന് മത്സരസ്വഭാവം അല്പമൊക്കെ ആവശ്യമാണ്. പക്ഷേ, മൂലധനനിക്ഷേപം കൂടുതൽ ആവശ്യമുള്ള കച്ചവടം എന്ന താല്പര്യങ്ങൾക്ക് മത്സരവിപണി ഈ കാലം ഇന്ന് ആവശ്യപ്പെടാത്ത ഒന്നത്രെ! കാരണം, നൂതനമായ സംരംഭങ്ങൾക്ക് നവസംരംഭകർ മൂലധനനിക്ഷേപം നടത്തിക്കഴിഞ്ഞാൽ വായ്പാ പദ്ധതികൾ അവർക്കു മുമ്പിൽ അവതരിക്കും. അത് അധിക ഉല്പാദനവും വിപണനവും ആവശ്യപ്പെടുന്നതാണ്. അപ്പോൾ ഇത്തരം മത്സര സ്വഭാവങ്ങൾ വിപണി മൂല്യങ്ങളെ സ്വാധീനിച്ചേക്കാം. ചിലപ്പോൾ വൻ നഷ്ടങ്ങളും. അതിനാൽ കലയുടെ പാവനത്വമുള്ള താൽപര്യങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തവ ഏത് വിപണിയേയും വ്യാപാര സമൂഹത്തെയും പിടിച്ചു കുലുക്കും. അത് നവസംരംഭകർക്ക് തിരിച്ചിയാവുകയും മൂലധന നിക്ഷേപത്തിന് വിഘാതമായി ഭവിക്കുക പോലും ചെയ്തെന്നു വരാം. ഈ അവസരങ്ങൾ വൻകിടകൾ മുതലെടുക്കുന്നതോടൊപ്പം മത്സരം പുനരാരംഭിച്ച് മാർക്കറ്റിംഗ് ആർട്ട് തിരുത്തപ്പെടുന്നു. കല അങ്ങനെ കച്ചവടത്തിൽ നിന്ന് കാലഹരണപ്പെടുന്നു.
You are a great interviewer dear
Thampi sir 🙏
കാലം മാറി, കഥ മാറി, ശ്രീകുമാരാ!
Ahankari ennu aaru vilichalum ...I like you Sir as you follow justice, truth etc..💞🙏👍
Nice 👍
I love sreekumaran thambi
As this great man told, at that good old time lyrics first and later it was tuned. And those songs are immortal
തമ്പി സാറിന്റെ ഷർട്ട് കൊള്ളാം.
To interview such a legend someone with more stuffs should come
❤️❤️❤️
👌
സിനിമയുടെ നല്ല നാളുകൾ മടങ്ങി വരും എന്ന വിശ്വാസം ഇല്ലാത്ത അവസ്ഥയിൽ ആണ് നാം. അതിന് പ്രധാന കാരണക്കാർ സിനിമയിൽ ആധിപത്യം ഉറപ്പിച്ചു നിൽക്കുന്ന വ്യക്തികൾ തന്നെ ആണ്. പ്രത്യേകിച്ച്, സൂപ്പർ സ്റ്റാറുകൾ എന്ന ഗണത്തിൽ പെട്ടവർ. അവർ സിനിമയുടെ ആദി മദ്ധ്യാന്ദങ്ങൾ കീഴ്മേൽ മറിച്ചു കളഞ്ഞു.
അതു കൊണ്ട് ഉണ്ടായത് ഈ വക സൂപ്പർ സ്റ്റാറുകൾ നിയന്ത്രിക്കുന്ന ഒരു തരം ബോറൻ സിനിമകൾ മാത്രം. ഇവരുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ടാലെ സിനിമ രക്ഷപ്പെഡൂ.
ആധുനിക സാങ്കേതിക വിദ്യകൾ അതിനുള്ള ഒരുക്കങ്ങൾ തുടങങിക്കഴിഞ്ഞു.
ഈ അഭിമുഖത്തിൽ സൂചിപ്പിച്ച പോലെ സിനിമാ നിർമാണത്തിൽ മുൻപ് വേണ്ടിയിരുന്ന പല ഖടകങ്ങളും ഇന്ന് ആവശ്യമില്ലാതെ ആയിരിക്കുന്നു. ബ്രഹ്മാണ്ഡം പോലുള്ള ക്യാമറയുടെ സ്ഥാനം വളരെ കൂടുതൽ കാര്യക്ഷമമായ , കൈകാര്യം ചെയ്യാൻ തുലോം എളുപ്പമായ ക്യാമറകൾ കൈയ്യടക്കി ഇരിക്കുന്നു. അതിന് വേണ്ട സാങ്കേതിക വിദഗ്ധരുടെ സേവനവും കുറവായി വരുന്നു. അധികകാലം കഴിയുന്നതിന് മുൻുതന്നെ സിനിമയിലെ അഭിനേതാക്കൾ അടക്കം പല ചേരുവകളും അപ്രസക്തം ആകും, അഥവാ അപ്രത്യക്ഷമാകും. തിരശീലയിൽ അല്ലാതെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന കാലം ഒന്ന് ഭാവനയിൽ കണ്ട് നോക്കൂ. സൂപ്പർ സ്റ്റാറുകൾ വിസ്മൃതിയിൽ ആകും.
❤
മുന്നിലിരുന്ന് അഭിമുഖം നടത്തുന്ന കുട്ടിക്ക് ശ്രീകുമാരൻ തമ്പി പറഞ്ഞത് മുഴുവൻ മനസ്സിലായി കാണില്ല. എല്ലാത്തിനും തലയാട്ടി ചിരിക്കുന്നുണ്ട്.
😂😂😂
🙏💐
Ethra nalla pattukalanu thambisir ezhuthiyittullathu
Her responses are such a giveaway.
👌👌👌👌👌👌👌🙏🏻🌹
പ്രമുഖ വ്യക്തികളുമായി ഒരു ഇന്റർവ്യൂ ചെയ്യുമ്പോൾ നല്ല അറിവുള്ളവർ ആയിരിക്കുന്നതല്ലേ നല്ലത്...
അറിവ് കിട്ടിയ പോരേ മിണ്ടാതെ കേൾക്കണം
Ekkalatheyum,Malayalam cenemayile ettavum valiya manyanum,oru super mega tharangaludeyum,munnil muttumadakkatha , vayalarinte athe rangeil ulla gana rachayithavum aanu mahanaya thampi sir, ennal Malayalam cinema yile Kure napumsakangaludeyum,rashtriya kkarudeyum dirty politics moolam arhicha angeekaram kittatha malayalathile ekkalatheyum mahanaya kalakaran,janakodikalude hrudayathil thampi sir undu,devarajan mashinte ennatheyum super hit sangeetham thampi sir ezhuthiya patukalanu, ee mahanaya kaviyeyum, bahumukha prathibhayeyum namikkunnu,arudeyum munnil swartha thalparyathinu vendi thalakunikkatha apoorvam vakthithwam,wish you all the best you and praying for your dheerghayus
ഒരൊറ്റ ചോദ്യം ചോദിച്ച കുട്ടിക്ക് നൂറ് ഉത്തരം ! പോരെ ... ഇൻ്റർവ്യൂ success
🤣🤣🤣👍👍👍
🙏
Thampysir. Pulayanarmaniamma. Eeganam. Lk. G. Padikkunna. Kuttikkupolum. Ariyam. Sir. Pattunirtharudea.
അത് ഭാസ്കരൻ മാഷിന്റെ പാട്ടാണ്
24:52 😊'😊, ' 😊😊😊
മുന്നിലിരുന്ന് ചിരിക്കുന്ന പെൺകുട്ടിക്ക് ഒന്നും മനസ്സിലായില്ലെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും. പാവം
പാട്ടെഴുത്തു നിർത്തരുത്
അതെ അതെ എന്ന് മാത്രം പറയുന്ന interviewer 🤣🤣🤣കൂടെ മൂലളും. കഷ്ടം കുട്ടി തമ്പി സാറിനെ interview cheyyunnenu മുമ്പ് അല്പം home work ചെയ്തൂടെ. അദ്ദേഹം ആരാണെന്നു പോലും അറിഞ്ഞൂടാ ആ കൊച്ചിന്. 🤣🤣
😅
edathe kaiyyile mole chekku cheytho?. skin cancer pole thonnunnu.
Art became business.
ഇതെന്താ അവതാരിക ഇരുന്നു അപശബ്ദം ഉണ്ടാക്കുന്നത്
Thambi Sir mentions about producers asking him to reduce the standard of the lyrics. This approach has destroyed malayalam music.
The quality of songs in the new Malayalam movies is very much below par. No one remembers the songs. There is a steady decrease in standard. We can sense the low quality of the efforts and knowledge behind those songs.
പാവം കൊച്ച്,എന്തരോ എന്തോ!
അയ്യോ ഈ കൊച്ചിനെ ഇതാരാ ഏല്പിച്ചത്, അതിട്ടു ശരിയായില്ല, ഇത് അദ്ദേഹം തന്നെ ഇരുന്നു പറയുന്നത് പോലെ ഉണ്ട്
Oru kochu kutti.kadakal kettu anusaranayode erikkunnu.
Shakespeare was world. Bethovan far away behind and behind.
എന്താ എന്താ??
Interview ആണോ അതോ കുട്ടിക്ക് Internship ആയോ തമ്പിസർ ?
അയ്യോ അഭിമുഖം ചെയുന്ന കുട്ടി...
എവിടുന്നു കിട്ടി അവതാരത്തിനെ?
Frestated.......
Dear interviewer please do homework before you attempt to interview the legend like Thampi sir
Anchor : മൂര്ഖനെയാണല്ലോ ചവിട്ടയത് 😄
Vere aarum ille interview cheyyan kashtam
makan nalloru director aayirunnu. theera nashttam. marichu poyi.
തമ്പി സാറിനെ പോലെ ഒരാളിനെ ഇൻ്റർവ്യൂ ചെയ്യാൻ പെൺ കുട്ടി പോരാ
ഗാനരചനയിൽ മിടുക്കുള്ള ഇദ്ദേഹം ഫിലിംമേക്കിങ്ങിൽ അത്ര..... പോരാ.... (ആരോഗ്യമുള്ള ശരീരവും അതിനൊത്ത ചിന്തയും )
Yes.. People only remember his only movie " Yuvajanolsavam"
വെറുതെ ആ ... ഉം...ഉം... ആ... പറയാൻ വേണ്ടിമാത്രം അവതാരകയെ ഇരുത്താതെ സാർ ക്യാമറയെ നോക്കി പറഞ്ഞാൽ കുറേക്കൂടി നന്നായേനെ
Sir. T. U. Good
തമ്പി സാറ് ...സാറ് അത്രയ്ക്ക് നല്ല സ്വഭാവമുള്ള വ്യക്തിയാണ്..സാറിന് വേണമെങ്കിൽ പറ്റില്ല നന്ന്പറയാമായിരുന്നു.ആ കുട്ടിനെ ഒരിക്കൽപോലും ബുദ്ധി മുട്ടിച്ചില്ല.ആ കുട്ടിനെ മലയാള സിനിമചരിത്രം പറഞ്ഞു മനസിലാക്കി കൊടുത്തു.എന്താ സാറിന്റ കഴിവും സ്വഭാവവും
Thambi sir nannay samsarichu...❤❤
Sir
It is high time to avoid
such interview,,The interviewer she does not know understand .so please skip such show..
അവതരിക എന്ന കുട്ടി.. യുടെ.. Costume, അവതരണം ഇനിയും മെച്ച പെടേണ്ടത് ഉണ്ട്..
ആദ്യം ഷൈൻ ടോമിനെ ഒകെ ഇന്റർവ്യൂ ചെയ്തു പഠിച്ച തിന് ശേഷം സീനിയർസിനെ ഇന്റർവ്യൂ ചെയ്യാൻ പോകു......
എന്നാലേ സ്വരം വരൂൂ കൊച്ചേ
Thambi sir 🙏🙏🙏
🙏💙🙏
🙏🌹
❤❤❤❤❤