ഗണപതി വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കേണ്ടത് എങ്ങനെ | Where to keep Ganapathi Idol at home | Lord Ganesha
Вставка
- Опубліковано 11 жов 2024
- #mydivineworship #Ganapathi #Ganesha
Lord ganesha is the god of new beginnings, success, wisdom and remover of obstacles.
As the god of beginnings, he is honoured at the start of rites and ceremonies. Ganesha is also invoked as patron of letters and learning during writing sessions.
Follow us on:
UA-cam:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻
#ganeshanames
#differentganeshas
#typesofganeshas
#typesofganapathi
#howtokeepganeshaathome
#wheretokeepganeshaathome
#whytokeepganesha
#jaiganesha
#Ganapathy
#chaturthi
🙏
Mam you are a hindu University.
OMG , no limits for knowledge.
🙏 To your parents
🙏 To your husband and kids
🙏To your relatives and family friends.
🙏 To you mam , keep shining, stay blessed always.
Excellent 👋👋👋
🙏🙏🙏
ദൃഷ്ടിഗണപതിയെ ഏത് ദിക്കിൽ ആണ് വയ്ക്കേണ്ടത്
ഞാനാണ് ചോദിച്ചത് ഗണപതി വിഗ്രഹത്തെക്കുറിച്ചുള്ള സംശയം 😄എന്റെ പേര് എടുത്ത് പറഞ്ഞതിൽ നന്ദി നമസ്കാരം 🙏
🙏🙏
Preetharevathy. DrushetiGanapatiEvidevekem.
Outside above the front door
Thanks 😊👍
Thanku chechy..god bless 🙏
മാഡത്തിൻ്റെ അവതരണം വളരെ മനോഹരമാണ്. വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്❤️
Hi mam ഇപ്പോഴാണ് വീഡിയോ കാണുന്നത്. വീട്ടിൽ മാർബിൾ പോലെയുള്ള ഗണപതി യാണ് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ട്
താങ്ക്സ് amma🙏🏻❤️. ഈ വീഡിയോ എല്ലാം ഞാൻ ഇപ്പോഴാണ് കാണുന്നത്. ഗണേശനെ കുറിച്ചുള്ള അറിവ് നൽകിയതിന് നന്ദി 🙏🏻
🙏
സൂപ്പർ .....നന്ദി .......
ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
Seems you are like an encyclopedia
In devotional knowledge amazing
എൻ്റെ വീട്ടിൽ 10 വർഷത്തോളമായി വലത്തോട്ട് തുമ്പിക്കൈ ഉള്ള ഗണപതി ചിത്രം ഉണ്ടായിരുന്നു.എനിക്ക് ആത്മീയ അറിവുകൾ ലഭിച്ചു.പക്ഷെ ജീവിതം വളരെ കഷ്ടത ,കടം എല്ലാം വന്ന് തകർന്നു.കുറച്ചു ദിവസം മുൻപ് ഈ ഫോട്ടോ പുഴയിൽ ഒഴുക്കി. ഇനി പുതിയത് ഒന്ന് വാങ്ങണം.
Madam njan oru clay ganapathy vangi..പൂജക്ക് അല്ല.. വെറുതെ വയ്ക്കാനാണ്..തുമ്പിക്കൈ വലത്തോട്ട് ആണ്..ഇനി എന്ത് ചെയ്യാൻ പറ്റും pls reply
Hi mam. കാറിൽ ഏത് ഗണപതി വിഗ്രഹം ആണ് വെക്കാൻ നല്ലത്?
Chechi appol drishti ganapathide photo main doorinte mukalil vekunatho
Good message thank you mam 🙏
drishti genapathi thamaray irikunnt anennu parayunnu simhathod opam ullathanennu parayunnu ethanu sheri..tamarayil irikunna genapathiye vangi vadkot vechitund..nallathano.reply tharane maam..confsn ayi
Thanks madam.
ദൃഷ്ടി ഗണപതി വീടിന്റെ forntil വെച്ചേക്കുന്നത്. നാട്ടിൽ ഇല്ല വീട്ടിലും ഉണ്ട് apo
Thank u mam, very useful videos, god bless you
Beautiful ly explain ed
Aadyamayitanu video kanunnath.Orupad prayojanam cheythu. Sarikkum andhakarathil ayirunnu.iniyum dharalam ariyan und. Ella vediosum kannum. Namasthey🙏🙏🙏
Thank you🙏😊
Jhan oru pooja unit with door undakki north east el vachu. Aside wall muttathe anu pooja unit vachirikkunnuthu. Aa wall bedroom bathroom nte wall anu. Vere suitable place Ella athukondanu separate pooja unit undakki north east el vachathu. Engane vakkunnathukondu enthengilum dosham undo. Enikku reply venam Pl.
Thank you ma'am,
Mam. valarenannayit.parayunnund.
Madam, South wall vekhyumbol north facing alle apo kuyapom undo illalo. But veedu south facing anengil south face vekhyamo doorileku face chaithu vekhyamo
ഓം ഗം ഗണപതയെ നമഃ 🙏
Ente veetil right side thumbi Kai unde left side lootu thumbi Kai unde right Pooja muriyile annu enthu chaiyum enne madam. Kuttigal e ida ayitu epolum asugangal unde. Oral one year annu oraal 13 yrs annu. Enthengilum pariharam undo
Excellent info
Thank you great
ഓം ഗം ഗണപതയെ നമ:
ഓം വിഘ്‌നേശ്വരായ നമഃ 🙏
Thanks for the videos God bless you
Thank you. Your great
How to make manjal ganapati
Mix turmeric powder with water and make
Very informative and simple video 🙏🙏
Thankyou so much
ഗണപതി ഫോട്ടോയുടെ കൂടെ ചക്ര ഉള്ള ഫോട്ടോ വാങ്ങികമോ?
Drishti ganapati ne kurich parajhu tharumo ??
How to energies ganapaty vigraha? Can u pls make vedio about it
Namasthe 🙏🙏🙏🙏
ഒരുപാട് ഇഷ്ടമായി
Thank you
Om gam ganapathaye Namaha🙏🙏🙏👍💕
Ganapathi veedinte veliyil doornu mukalil vekkan pattumo
Like your videos a lot. Very informative
വളരെ നല്ല വീഡിയോസ് .
Mam, study tablil vekumbo west directionilek vekamo?
East
Thank you chechi. Your great 🙏🙏🙏
🙏🤗
Excellent Thank u madam
Thankyou 🙏🙏🙏🙏🙏
Mam...njn oru ganesa vigraham vaangy....njn padikunna table il vakana...epzhum kaanan...poojakalum kaaryngaloke cheyumbozhalle e karyangaloke sredhikendullu???.....
Athe
Vigraham vangi veettil poojikkunnathinu munnu nammal aa vigraham active aakkan enthaannu cheyyuka ennu vedio chaithittudekil link share cheyyumo?
Thanks.. useful video🙏🙏🙏🙏
🤗🙏
വീട്ടിൽ എങ്ങനെ വിഗ്രഹം ആണ് വെക്കണ്ടത്
5 mukha ganpatiye Veetil vekunnatu kondu dosham vallatu undo
ദൃഷ്ടിഗണപതിയുടെ ചിത്രം എവിടെയാണ് വയ്ക്കേണ്ടത്? വീടിന് മുന്നിൽ പൂമുഖ വാതിലിനു സമീപത്തായി വയ്ക്കാമോ?
Madam can you do one vedio regarding laksmi about same subject like keeping statues in home s
Manjalganapathi vishesha divasangalil mathre poojikkan padulluo manjalganapathi undakkiyal thanne dibasavum undakkano atho azhchayil oru divasam undakkiyal mathiyo.pnne chanakam upayogichum ganapathiye divasavum undakkano atho prathyekich ethelum divasano cheyyendathu pls reply mam
On festivals
Festivals nu mathre angane cheyyan padullo
പടിഞ്ഞാറു ദര്ശനം വീട്ടില് clay ഗണേശ് തെക്കു പടിഞ്ഞാറു എങ്ങനെ വൈകും എന്ന് പറയാമോ
Very informative madam
Great info,thank you very much. Can u please give information on Drishti Ganapati please, I think normally ppl put this Ganapati above the main door. Please enlighten
You can keep drishti ganapati
@@MyDivineWorshipbut അത് നിൽക്കുന്ന ഗണപതി അല്ലേ, അത് കുഴപ്പം ഉണ്ടോ, madam ഈ വീഡിയോ യിൽ പറയുന്നുണ്ടല്ലോ നിൽക്കുന്ന ഗണപതിയെ വെയ്ക്കരുത് എന്ന്
Kitchen'l ganapathy vigraham vaikan paadulladano..?undengil nthoke nganeokke...plz reply
Am not aware of it.
Where from I get "erukkin verukondulla " Ganapathi, please help
I have a ganesha idol with 6 hands.. It's kept in the hall n East facing.. Can you please tell it's significance
Sure, will tell about it in the next doubt clearing session
Oru samsayam chodichota vilaku vakumpol puvinu pakaram thulasi ela vakkan patumo pleasa replay madam.
mm
മേഡം, ഞാൻ തിരുവനന്തപുരത്താണ് താമസം. വീടിന്റെ ദർശനം കിഴക്ക്. ദൃഷ്ടിഗണപതിയെ വീട്ടിൽ വയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത് എവിടെ നിന്നു വാങ്ങാൻ സാധിക്കും. 🙏
എൻറെ കൈയിൽ ഒരു കൊച്ചു ഗണപതി ഉണ്ട്... ഇടംപിരിയാണ് ഇടതു കാൽ താഴോട്ട് തൂക്കി മൂഷികൻ്റെ മേൽ ഇരിക്കുന്ന ഓടിൻ്റെ വിഗ്രഹമാണ്
ചേച്ചി ഞാൻ ഒരു ഗണപതിയുടെ കലണ്ടർ frame ചെയ്തത് വലത്തോട്ട് തുമ്പിക്കൈ ഉള്ളതാണ്. 30 വര്ഷമായി.വാടകവീടാണ്. ജോലി സ്ഥാലത്താണ്. പല വീടുകളും മാറുന്നതിനാൽ പൂജാ മുറിയില്ല. എന്തെങ്കിലും ദോഷം ഉണ്ടോ?
കുബേര വിഗ്രഹത്തെ കുറിച്ചും ഒരു വീഡിയോ ഇടാമോ
Namaste mam
Alot of informations . nice
🙏🙏
Madam iam buying a new car .
.can u tell is it ok to buy silver ganapathi to keep in the car
Njan Christian aanu but yente kaiyil oru cheriya oru ganapathi Bhagavante roopaum und. Ath raksha bhan time aaro raki keti thanu ath yenth chaiyanam ariyilla so njan vilak vaikkunnidath vechit und . yenthelum kuzhapam undo
ഹരേ കൃഷ്ണ 🙏
Njnagal vedecha ganapathik 2 kayi mathrame illu oru kayil udukum mattae kayi onum ilaa... Otta kallil annu ganapathi nikunathu..... Athu vekunonde koyapam undo madam
Sitting ganesha is better
Madam,njan ee aduthu crystal ganapathy ye vangichu. veettil poojamuri illa.hall il vekkan pattumo? Decor piece aayi hall il teapoy il vekkan pattumo.veedinte munbhagam kizhakkanu.appol padinjarottu nokki irikkunna pole athayathu veedinu akathott nokkunna pole vekkamo
Veykam
@@MyDivineWorship thank u
Thanks .for.informations.about.ganesh.bhsgavan.
Alila.ganapathiye.pooja.roomil.vekamo
Yes you can.
Mam ur vedios are very much informative.I have a collection of more than 100 ganeshas.there are two ganeshjis with thumbi kai to the right side.what should i do if it cannot be kept at home??
You can keep in your hall
@@MyDivineWorship thank u so much mam
എനിക് സിൽവർ ഫോട്ടോ with ganapathi യന്ത്രം അതിൽ ഉണ്ട് ഇത് പൂജികമോ
കല്ലിലുള്ളത് നല്ലതാണോ?
ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി
എന്റെ വീട്ടിൽ ഉള്ള പ്രതിമ
ശിവഭഗവ്നും ദേവി യും ഗണപതി ഭഗവാനും സുബ്രമണ്യസ്വാമി യും കുടി ഉള്ള താണ്
കറുക മാല ഗണപതി ഭഗവാനായി കെട്ടി ചാർത്തുന്നതിൽ തെറ്റുണ്ടോ🙏🙏🙏🙏
No problem
🙏
Super chechi👍👍👍
🙏🙏
Chechi അഷ്ടവിനായകൻ കുറിച്ചു പറഞ്ഞു തരാമോ...🙏🙏
Will soon do a Doubts clearing video, will upload in that.
Amme,how to dispose turmeric ganapathi.vaikit pooja kazhinju epola cheyende
Today morning
Vellathil aliyichu aarum vhavittathidathu kalayam
🔥🕉️🔱om gem genapathiye namaha:🙏
These Ganesh Murthi 'S where available.
Please discuss between your family / family friends and start up manufacture these along with books/ notes for different puja and all.. I hope your family / some other family can get good income. Online booking can do easy delivery/ purchase. I am sure your information goes to many countries. If someone wants to buy impossible. Even in India not easy.
Please do needful. 🙏
Best of luck .
AAbsolutely...any occasion or spl day comes i check for madams vdo for guidance 🙏 😊 😌 🙂
Vilakku vedinu mukalile nilayil vakkunnathukondu thosham undo vadakku padinjaru moolayil vechal problem undo
വെയ്ക്കാം.ദോഷം ഇല്ല.
North east and south east are better.
Left side problem undoo
Amma ente nall ayilyam alla.masthile ayilyam nalil ganapathy homam cheyamo pls rpl
mm
Good
പൂജാമുറിയിലെ കേടായ ഫോട്ടോകൾ എങ്ങനെ ഒഴിവാക്കാം.....ക്ഷേത്രത്തിൽ സമർപ്പിക്കാമോ
In flowing water or in some temples they allow you to keep old photos nd idols there you can keep.
Chechiii ende veettil chumaril ulla drishti ganapathiyude oru photo inn chithal thinnu.....athine patty endengilum doshamundo.
No
@@MyDivineWorship ok thankyou chechi😁🙏🏻
Mam how can we energize erikku ganapathy... Plz share link if alredy given. Also rules to keep erikku made ganapathy
ua-cam.com/video/X06ty9H1kTE/v-deo.html
വീട്ടിൽ ഗണപതിയുടെ കോൾക്ക് വെക്കാമോ
മൂഷിക്കന്റെ പുറത്ത് ഇരിക്കുന്ന ഗണപതി യെ വീട്ടിൽ വയ്ക്കാവോ
Sethagenbthiye.. പറ്റി ഉള്ള വീഡിയോ അടുത്ത ഉണ്ടാകുമോ 👏👏
Hi Madam, Vella erukku Ganapathi veedintae entrance il enganae veykkam
Only ദൃഷ്ടി ഗണപതി
Good information mam
രണ്ടു ജനാപതിവിഗ്രെഹം വെച്ച് ഒരേ സ്ഥലത്തു വച്ചു poogikkamo ഒന്ന് ബ്രസിലും ഒന്ന് പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന തരത്തിലുള്ളതാണ് നല്ല കുട്ടിയുണ്ട് വെയ്റ്റുമുണ്ട് ഇതിനു ഒരു മറുപടി പെട്ടെന്ന് തരേണമേ 🙏🏿🙏🏿🙏🏿🙏🏿
mm
ദൃഷ്ടിഗണപതിയെ വീടിനു പുറത്താണോ വെക്കേണ്ടത്
Namaskaram 🙏🙏🙏
Namaskaram
Thank you chechi. Waiting for Ganapati homam 🙏
ua-cam.com/video/mhD_QKWiYhc/v-deo.html
Watch this
Thanks for link and your response 🙏
എല്ലാവിധ ഭാവുകങ്ങളും