@@drunkenstein3064 athu thaan kinattil kidakkunathu kondanu Loka engineering albhudham pattikayil Jammu vil varunna oru paalathine kurichu ketto World class level il varunna hospital kettittudo Idakku Indian updates yeduthu kettitt kinattil ninnu yeneetu vaa
@@Luffyronoro അത്ര ഒന്നും ഇല്ല..china military action il ഒരിക്കൽ എങ്കിലും പരാജയപ്പെട്ടത് ഇന്ത്യയോട് മാത്രം ആണ്...നമ്മുടെ നാഷണൽ ഹൈവെ കളിൽ fighter വിമാനങ്ങൾ പോലും ഇപ്പൊൾ അനായാസം പറന്നിറങ്ങുന്നു...have a look at our expressways... അവരുടെ string of pearls നെ നമ്മൾ necklace of diamonds കൊണ്ട് പ്രതിരോധിച്ചു...അവർ നമ്മുടെ സമീപം പോർട്ടുകൾ നിർമ്മിച്ചപ്പോൾ നമ്മുടെ പല സംവിധാനങ്ങളും asean രാജ്യങ്ങളിലും തന്ത്ര പ്രധാനമായ മലാക്ക strait ലും നമ്മളും കരുതിയിട്ടുണ്ട്
@@Luffyronoro avarude string of pearl india parajayapeduthiyath kondan ippo road undakkan poovunath. Avarde string of pearl nu pakaram india string of flowers undakki
അമ്മോ... എന്ത് അവതരണം... ഓരോ ഇന്ത്യക്കാരനിലും മാതൃരാജ്യത്തേക്കുറിച്ചുള്ള ആവേശവും അഭിമാനവും അതിന്റെ പരക്കോടിയിലെത്തിക്കാൻ പര്യാപ്തം... ഇന്ത്യ പഴയ ഇന്ത്യ അല്ലെന്നേ...🥰🥰
ഇതൊക്കെ ഇന്നലെ കയറി വന്ന മോഡിയുടെ വകയില്ല.. സ്വതന്ത്രം കിട്ടി 1975 ൽ തന്നെ നമ്മൾ ആരൃഭട്ട വിജയകരമായി വിക്ഷേപിച്ചു..അവിടുന്നിങ്ങോട്ട്.. മംഗൾയാൻ വരെ നെഹ്റുവിന്റെ വൃവസ്ഥാപിതമായ പഞ്ചവത്സര പദ്ധതികളുടെ ഫലം..
കുറച്ചു നാള്‍ മുന്ന് അയ്യോ ചൈന വരുന്നേ എന്നും പറഞ്ഞ് കരഞ്ഞ കുറെ മാമാ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു......പക്ഷേ അന്നും ഇന്നും എന്നും ഇന്ത്യൻ പട്ടാളത്തിനു മേല്‍ ഉള്ള ഒരു വിശ്വാസം ....അത് മതി സുഖമായി ഉറങ്ങാൻ....
നിനക്ക് പക്ഷേ ഈ നാട്ടുകാരെ മനസ്സിലായിട്ടില്ല... രാജ്യത്തിൻ്റെ പുരോഗതിയെ കുറിച്ച് പറയുമ്പോഴും അതിലെ പേരിലുള്ള മതത്തെ കാണുന്ന നി ഒക്കെ ആരു വിട്ട വാണം വീണു ഉണ്ടായതാണ് ??
Dear ഹാഷ്മി ആവേശ്വോജ്ജ്വലമായിരിക്കുന്നു താങ്കളുടെ ഓരോ വാക്കുകളും ദേശാഭിമാനത്തിൻ്റെ രാജ്യ സ്നേഹത്തിൻ്റെ തുളഞ്ഞു കയറുന്ന പിരങ്കി ഉണ്ടകളെ വെല്ലുന്ന തരത്തിലുള്ള മൂർച്ചയേറിയ ഓരോ വാക്കുകളും ഓരോ ദേശ സ്നേഹികളുടെ ഞരമ്പിലും ചോര തിളക്കുന്ന തരത്തിലുള്ളതാണു ഇങ്ങനെയാവണം അവതരണം ഇത് പോലെയാവണം ഓരോ അവതാരകനും അത്യുജ്ജ്വലം, ആത്മാഭിമാനം, ആവേശഭരിതം: ഹാഷ്മിക്കും, 24 നും ബിഗ് സാല്യൂട്ട്
ഈ മഹത്തായ രാജ്യം 8 വർഷത്തിനുള്ളിൽ 4 ഉപഗ്രഹങ്ങൾ അയച്ചു. പ്രതിരോധത്തിനും സൈന്യത്തിനുമായി ഇന്ത്യ ശതകോടികൾ ചെലവഴിക്കുന്നത് എന്തുകൊണ്ടെന്ന് ഇപ്പോൾ നിങ്ങളിൽ ചിലർക്ക് മനസ്സിലായേക്കാം. "എന്തുകൊണ്ട് ഈ പണം സൈന്യത്തിന് വേണ്ടി ചെലവഴിക്കുന്നു, എന്തുകൊണ്ട് പാവപ്പെട്ട ആളുകൾക്ക് വേണ്ടി ചിലവഴിക്കുന്നില്ല" എന്ന ചോദ്യം ചില വിഡ്ഢികൾ ചോദിച്ചേക്കാം!!! 🤣🤣🤣🤣
@@cobasgaming3217 It's tourism... One of the fastest growing and catalyst for the economic growth... Hey man come out from religious mind... It's patel statue it's his activity lead to integration of princely states...
@@cobasgaming3217 da monaa poi aa statue inta daily ticket collection etra ennu nokkk.... Pinaa oru Taj mahal matram poraaloo.that statue is the largest in the world athinta mukalil thoorunna kaka ath kaka aanu nu mamku aariyamm. 🐷
അതിർത്തിയിൽ പോയി രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും അവതരണം കേട്ടാൽ ...നമ്മുടെ അവതാരകൻ 24ൽ വന്നപ്പോൾ രാജ്യ സ്നേഹം കൂടി എന്ന് തോനുന്നു ...രോമം എഴുന്നേറ്റ് നിൽക്കുന്ന അവതരണം
ഇന്ത്യയുടെ ശക്തിയെ പൂർണരീതിയിൽ മനസിലാക്കി കൊണ്ട്. തന്നെയാണ് ചൈനയും , പാകിസ്ഥാനും നമ്മേ ആക്രമിക്കാൻ ധൈര്യപെടാതെ വഴിമാറി പോകുന്നത് ... ഇത്ര വലിയ ശക്തി നമ്മുടെ കയ്യിൽ ഇല്ലായിരുന്നു വെങ്കിൽ. അവർ എന്നേ നമ്മേ ആക്രമിക്കുമായിരുന്നു ....
ഹാഷമി മറന്നതാണൊന് അറിയില്ല കടലിൽ ഇന്ത്യയുടെ ഒരു ചരക്കപ്പൽ നിലയുറപ്പിച്ചിരുന്നു INS ധ്രുവ് അതുംകൂടി ഒന്ന് എടുത്ത് പറയാമായിരുന്നു വാർത്തകൾ സെലക്റ്റീവ് ആകുമ്പോൾ അത് ശെരിയല്ല.
Proud to be an INDIAN 🇮🇳🔥🇮🇳🔥 ISRO IS THE PRIDE OF INDIA 💪🇮🇳 Very happy to hear from Hashmi's mouth that "lndia pazhaya lndiayalla" "Shwasam muttal mariya thik santoshikkunnu. So far you accepted the changes of the country.
നമ്മുടെ ഭാരത സാങ്കേതിക വിദ്യയെ കുറിച്ച് പിശുക്കില്ലാത്ത അങ്ങയുടെ വാക്ചാതുര്യം വഴി അറിയാൻ കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു ഒരു ഭാരതീയൻ ആയതിൽ... 🇮🇳🇮🇳🇮🇳❤️❤️❤️🇮🇳🇮🇳🇮🇳
കൊടുക്കേണ്ട സമയത്ത് കൊടുത്തിരിക്കും നമ്മുടെ new india നല്ല കഴിവും ദൈവാനുഗ്രഹമുള്ള ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന നമ്മുടെ പ്രധാന മന്ത്രി മോദി ജി യുള്ളപ്പോൾ ഇവിടെ ഒരു ശക്തിക്കും ഭാരതത്തെ തൊടാൻ കഴിയില്ല ജനങ്ങളുടെ പിന്തുണയും ഉണ്ടെങ്കിൽ ഇനിയും തുടരും ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳
ഇപ്പോഴത്തെ അല്ല എല്ലാ കാലത്തും ഇന്ത്യ എന്നും മുന്നിൽ തന്നെ യുദ്ദം നേരിട്ട എത്ര പ്രധാന മന്ത്രിമറുണ്ടായിട്ടുണ്ട് നമ്മുടെ രാജ്യം ആരുടേയും മുന്നിലും ഇത് വരെ ആരുടേയും മുന്നിലും തല കുനിച്ചിട്ടില്ല അതിനു കാരണം ഭാരതത്തിലെ ജനങ്ങളുടെ വികാരമാണ് ഇവിടുത്തെ miltari pwovar ആണ് അല്ലാതെ ഇപ്പോഴുള്ള ഭരണാധികാരികളുട മിടുക്കൊന്നും അല്ല മാപ്പേഴുതിയവരെ പൂജിക്കുന്ന വാളിനും തോക്കിനും മുന്നിൽ നെഞ്ചും വിരിച്ചവരെ ഇപ്പോൾ ആർക്കും ഹീറോ ആയി കാണാൻ വയ്യാ
Independent India ruled by honourable freedom fighters, their sincere hardwork, sacrifices, and intelligence made this nation to the heights.Hats off to our scientists and defence force who are not selfish and not bothered about money making.God The Almighty will pay for your good deeds.🇮🇳🙏
If you know Geopolitics you can understand how great of job our central Govt is doing ❤️. Diamond Necklace Strategy and Made In India Defence equipments, PM Made great allies with his tour around the world ... Our India Is Strong Now🇮🇳
സത്യത്തിൽ ഇന്ത്യക്ക് എതിരെ ഒരു ശത്രു വന്നാൽ ആണ് നമ്മൾ എല്ലാവരും ഉള്ളിലെ ഇന്ത്യ എന്ന വികാരത്തോടെ ഒന്നിക്കുന്നത് അങ്ങനെ ഒരു ശത്രു വരുമ്പോൾ സകല രാഷ്ട്രീയ വർഗീയ ചിന്തകളും മാഞ്ഞു പോകുന്നു... ഇങ്ങനെ എന്നും എപ്പോഴും ഇന്ത്യൻ എന്ന വികാരം ആയാൽ ഇന്ത്യ എത്ര സുന്ദരമായേനെ... ❤❤🇮🇳🇮🇳
Very crystal clear presentation,any commonsense person can follow,but Alaxander the Great was not thrashed by Chanakya or Chandra Gupta Maurya,pls check it,can consider as slip of the tounge 🙏👍
"അട്ടിപേറു കെടക്കുന്നത് " 🤣🤣🤣ഇത് വരുന്നു എന്നു പറഞ്ഞപ്പോൾ ആണവ രഹസ്യങ്ങൾ ചോരും എന്നു ഭയപ്പെട്ടിരുന്നു എന്നാൽ, ഇന്ത്യ ഇതൊക്കെ നേരിടാൻ സജ്ജമാണെന്ന് അറിയുമ്പോൾ, മുൻകൂട്ടി കണ്ടു counter measures എടുത്തു വച്ചിട്ടുണ്ട് എന്നറിയുബോൾ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം,രോമകൂപങ്ങൾ എഴുന്നേറ്റു നില്കുന്നു... ഇന്ത്യൻ ശാസ്ത്രജ്ഞരോടും, പ്രതിരോധ ഗവേഷകരോടും, ഇന്ത്യൻ ഭരണാധികാരികളോടും ഒരു പൗരൻ എന്ന നിലയിൽ ഞാൻ നന്ദി അറിയിക്കുന്നു 🔥
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ ചൈനയുടെ ചാരവലയത്തെ ആയുധമേന്താതെ അതേ നാണയത്തിൽ ബന്ധിച്ച് നാടുകടത്തിയ രാജ്യതന്ത്രജ്ഞ്ജത പുറത്തെടുത്ത് ഇന്ത്യയുടെയശസ്സ് വാനോളമുയർത്തിയ മോദിയുടെ നടപടിയെ എങ്ങനെ പ്രശംസിക്കാതിരിക്കും🙏🇮🇳, ഹാഷ്മിയുടെ തുളച്ചു കയറുന്ന ഡയലോഗ് മെഷീൻ ഗണ്ണിൽ നിന്നും പ്രവഹിക്കുന്ന ഷെല്ലുകൾ പോലെ, ഇപ്പോൾ ഹാഷ്മിക്ക് സല്യൂട്ട് എങ്ങനെ നൽകാതിരിക്കും സല്യൂട്ട് ഹാഷ്‌മീ 🙋🙏 🇮🇳 ജയ് ഭാരത് , ജയ്ഹിന്ദ് 🇮🇳🌹🇮🇳🌹🇮🇳🌹🌹🌹🌹
സന്ദർശനം ഒക്കെ കൊള്ളാം ചൈന സാറേ പക്ഷേ ഒരു കുഴപ്പമുണ്ട്, പഴയ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ...💪🇮🇳💪
@@drunkenstein3064 athu thaan kinattil kidakkunathu kondanu
Loka engineering albhudham pattikayil Jammu vil varunna oru paalathine kurichu ketto
World class level il varunna hospital kettittudo
Idakku Indian updates yeduthu kettitt kinattil ninnu yeneetu vaa
You are right 😂
✌️poli, but namal Pakistane kanunna pole avark namal ulloo,avar belt road undakumbo ivide road kuyi paranj namal tamiladin aan,
@@Luffyronoro അത്ര ഒന്നും ഇല്ല..china military action il ഒരിക്കൽ എങ്കിലും പരാജയപ്പെട്ടത് ഇന്ത്യയോട് മാത്രം ആണ്...നമ്മുടെ നാഷണൽ ഹൈവെ കളിൽ fighter വിമാനങ്ങൾ പോലും ഇപ്പൊൾ അനായാസം പറന്നിറങ്ങുന്നു...have a look at our expressways...
അവരുടെ string of pearls നെ നമ്മൾ necklace of diamonds കൊണ്ട് പ്രതിരോധിച്ചു...അവർ നമ്മുടെ സമീപം പോർട്ടുകൾ നിർമ്മിച്ചപ്പോൾ നമ്മുടെ പല സംവിധാനങ്ങളും asean രാജ്യങ്ങളിലും തന്ത്ര പ്രധാനമായ മലാക്ക strait ലും നമ്മളും കരുതിയിട്ടുണ്ട്
@@Luffyronoro avarude string of pearl india parajayapeduthiyath kondan ippo road undakkan poovunath. Avarde string of pearl nu pakaram india string of flowers undakki
അമ്മോ... എന്ത് അവതരണം... ഓരോ ഇന്ത്യക്കാരനിലും മാതൃരാജ്യത്തേക്കുറിച്ചുള്ള ആവേശവും അഭിമാനവും അതിന്റെ പരക്കോടിയിലെത്തിക്കാൻ പര്യാപ്തം... ഇന്ത്യ പഴയ ഇന്ത്യ അല്ലെന്നേ...🥰🥰
Ate party nokkande modiye kurache nallatu paranju
Romanjam❤️🥰
What a romanjam
കിടു...രോമാഞ്ചം....
ഇതൊക്കെ ഇന്നലെ കയറി വന്ന മോഡിയുടെ വകയില്ല..
സ്വതന്ത്രം കിട്ടി 1975 ൽ തന്നെ നമ്മൾ ആരൃഭട്ട വിജയകരമായി വിക്ഷേപിച്ചു..അവിടുന്നിങ്ങോട്ട്..
മംഗൾയാൻ വരെ നെഹ്റുവിന്റെ വൃവസ്ഥാപിതമായ പഞ്ചവത്സര പദ്ധതികളുടെ ഫലം..
👍🏻👍🏻. ഇന്ത്യ സുരക്ഷിതമാണെന്ന് സാധാരണ ജനങ്ങൾക്ക് ഈ ചിത്രീകരണത്തിലൂടെ മനസ്സിലാക്കി തന്ന 24 ന് നന്ദി.
India 🔥🔥🔥🔥
Correct
loka sakthi aakum nammal
@@jubinjoy2591 namal ippam thanne oru lokaha sakthi anu..we are one of the 5 potential powers of the world
ഹാഷ്മിയുടെ വാക്കുകൾ ആണ്... പൊളി 👌😄👍
ഹാഷ്മി രാജ്യത്തെ സ്നേഹിക്കുന്ന ഒരു രാജ്യസ്നേഹികൾ രോമാഞ്ചം ഉണ്ടാക്കുന്ന അവതരണം. ❤️❤️❤️❤️
ശക്തമാണ് എന്റെ ഇന്ത്യ 🇮🇳
India military power kurava ennum paranu kore sadhanagal ippo keri varum
Yes
Chine kaalum accurucy koodiya missiles Indiaku,aanu ullathu
@@ananthanarayanan7835 that is debatable
Yes
കൊള്ളാം , വടക്ക് കിടക്കുന്നവൻ തെക്കു വന്നു അട്ടിപേറു കിടക്കുന്നത്. 🤣🤣🤣 സൂപ്പർ ഡയലോഗ്... 👏👏
😂😂🤝
ഹാഷിമിക്കാ കോരിത്തരിച്ചുപോയി🔥. എന്റെ രാജ്യത്തെ മികവിൽ എന്നും ഞാൻ അഭിമാനിക്കുന്നു .🇮🇳💪
മനസ്സിലേക്ക് തുളച്ചുകയറുന്ന വാക്കുകൾ..... ഇന്ത്യ ലോകശക്തിയാവുന്ന കാലം വിദൂരമല്ല.....എൻ്റെ ഇന്ത്യയാണ് എൻ്റെ അഭിമാനം....🇮🇳⚡
ഇന്ന് നമ്മുടെ ഇന്ത്യ ആരുടെയും കാലിൽ കിടക്കുന്ന വനല്ല.
മലയാളം ചാനലിൽ ആദ്യമായി ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ഒരു ശക്തമായ അവതരണം 👍🏻🇮🇳🇮🇳🇮🇳. ആശംസകൾ ❤️🇮🇳❤️
കുറച്ചു നാള്‍ മുന്ന് അയ്യോ ചൈന വരുന്നേ എന്നും പറഞ്ഞ് കരഞ്ഞ കുറെ മാമാ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു......പക്ഷേ അന്നും ഇന്നും എന്നും ഇന്ത്യൻ പട്ടാളത്തിനു മേല്‍ ഉള്ള ഒരു വിശ്വാസം ....അത് മതി സുഖമായി ഉറങ്ങാൻ....
ഇന്ത്യയും, ഇന്ത്യൻആർമിയും,ഇന്ത്യ ഗവണ്മെന്റും നമ്മുടെ അഭിമാനം 🇮🇳🙏🇮🇳👍🇮🇳😄🇮🇳
ഭാരതത്തിന്റെ കരുത്ത് പറയാൻ ഇതിലും കരുത്തുള്ള ശബ്ദമില്ല, അത്രയും അഭിമാനത്തോടെയുള്ള അവതരണം 🔥🔥HASHMIKKA ❤❤♥️♥️♥️♥️
ഇത് പഴയ ഇന്ത്യ അല്ല എന്ന് ഹാഷ്മിക്കു വരെ മനസ്സിലായി .. 🔥🔥🔥
Boseeee ithokke 2014 munne annanmar set aakivechathaaa
Athe modi swanthan kai kond panithathaanu... kaippani. Kaippani..
@@mush8371 😂😂😂
നിനക്ക് പക്ഷേ ഈ നാട്ടുകാരെ മനസ്സിലായിട്ടില്ല... രാജ്യത്തിൻ്റെ പുരോഗതിയെ കുറിച്ച് പറയുമ്പോഴും അതിലെ പേരിലുള്ള മതത്തെ കാണുന്ന നി ഒക്കെ ആരു വിട്ട വാണം വീണു ഉണ്ടായതാണ് ??
സങ്കി രോദനം 😜
ചാട്ടുളിപോലുള്ള വാക്കുകളാണ് ഹാഷിമിയെ മറ്റുള്ള അവധാരകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്👌👌👌👌👌👌
ഹാശ്മി നല്ല അവതരണം, ഓരോ ഇന്ത്യക്കരനും അഭിമാനിക്കുന്ന നിമിഷം 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
Dear ഹാഷ്മി ആവേശ്വോജ്ജ്വലമായിരിക്കുന്നു താങ്കളുടെ ഓരോ വാക്കുകളും ദേശാഭിമാനത്തിൻ്റെ രാജ്യ സ്നേഹത്തിൻ്റെ തുളഞ്ഞു കയറുന്ന പിരങ്കി ഉണ്ടകളെ വെല്ലുന്ന തരത്തിലുള്ള മൂർച്ചയേറിയ ഓരോ വാക്കുകളും ഓരോ ദേശ സ്നേഹികളുടെ ഞരമ്പിലും ചോര തിളക്കുന്ന തരത്തിലുള്ളതാണു ഇങ്ങനെയാവണം അവതരണം ഇത് പോലെയാവണം ഓരോ അവതാരകനും അത്യുജ്ജ്വലം, ആത്മാഭിമാനം, ആവേശഭരിതം: ഹാഷ്മിക്കും, 24 നും ബിഗ് സാല്യൂട്ട്
ഇത് കാണുമ്പോൾ
" *ആകാശത്തേക്ക് റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ എന്ന് ചോദിച്ച എൻ്റെ സുഹൃത്തിനെ ഓർമ്മ വരുന്നു* "
🤣🤣🤣🤣
വി എസ് അച്ചുമാമ
ആ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഉള്ളവൻ ഇപ്പൊ ഐഫോണും ലാപ്ടോപ്പിലും കളിയാ... 😤എന്താല്ലേ 🙄
Communist ayirikm
Maarum ennu parayan Mr.
മഹത്തായ അറിവ് നൽകി അതിന് ഉപരി മനോഹരം ആയ അവതരണം....... രാഷ്ട്രീയം പറയുബോൾ മാത്രം ആണ് പ്രശ്നം അല്ലാത്തപ്പോൾ നിങ്ങളുടെ ചാനലും മനോഹരം ആണ് 😊🥰👍🏻
Rssne kottunnath aanoo prshnm 😌🤣
@@humenbeing5514 ഒരു വാർത്ത മാധ്യമം ആരുടെയും പക്ഷം നിൽക്കരുത് എന്ന് ആണ് പറഞ്ഞത് 😂 ഞാൻ പറഞ്ഞതിൽ രാഷ്ട്രീയം കൊണ്ടു വന്നത് തന്നെ കോമഡി ആയി... 😜
@@ullassreekumar8627 aarude paksham aane bro nilikkale??? Ullath thornnu parayunbol ath chelorkk ullil kollunnundel 😌😹ath parayunne aalude prshnm alla ....yatharthyam allel Sathyam parayunbol athine oru one side selective aale aakki maattalle biroo 😂
ഹാഷ്മി,വളരെ നല്ല അവതരണം. ഓരോ വാക്കും ബ്രൈനിൽ തുളഞ്ഞു കയറി..
Sathyam🤩 kettirunnu povum
💯
ഒരു രാജ്യസ്നേഹിക്കെ ഇത്ര ആവേശം നിറഞ്ഞ വാക്കുകൾകൊണ്ട് രാജ്യസുരക്ഷയെകുറിച്ച് വർണിക്കാൻ ആകൂ 😍❤️❤️❤️
ഇടയ്ക്കിടയ്ക്ക് ഇന്ത്യ എന്ന് പറയുമ്പോഴും പ്രതിരോധം എന്നു പറയുമ്പോഴും ഓരോ രോമാഞ്ചം കേറുന്നു 😮❣️
My soul is my nation 🇮🇳🇮🇳INDIA🇮🇳🇮🇳
സഖാക്കൾ ഉപഗ്രഹങ്ങൾ അയച്ചാൽ പട്ടിണി മാറുമോ എന്ന് ചോദിക്കുന്നത് ഏത് രാജ്യത്തിന് വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ മനസിലായി.
അതാണ് പുതിയ ഇന്ത്യ..... 🇮🇳
ജയ് ഹിന്ദ്
ഈ മഹത്തായ രാജ്യം 8 വർഷത്തിനുള്ളിൽ 4 ഉപഗ്രഹങ്ങൾ അയച്ചു.
പ്രതിരോധത്തിനും സൈന്യത്തിനുമായി ഇന്ത്യ ശതകോടികൾ ചെലവഴിക്കുന്നത് എന്തുകൊണ്ടെന്ന് ഇപ്പോൾ നിങ്ങളിൽ ചിലർക്ക് മനസ്സിലായേക്കാം.
"എന്തുകൊണ്ട് ഈ പണം സൈന്യത്തിന് വേണ്ടി ചെലവഴിക്കുന്നു, എന്തുകൊണ്ട് പാവപ്പെട്ട ആളുകൾക്ക് വേണ്ടി ചിലവഴിക്കുന്നില്ല" എന്ന ചോദ്യം ചില വിഡ്ഢികൾ ചോദിച്ചേക്കാം!!! 🤣🤣🤣🤣
8വർഷത്തിന് മുമ്പുതന്നെ ഭാരതം ചൊവ്വ ദൗത്യം വരെ നടത്തിയിരുന്നു.
കാക്ക ക്ക് തൂറാൻ വേണ്ടി 150 കോടി ക്ക് മുകളിൽ പൈസ ഉപയോഗിച്ച രാജ്യം ആണ് ഇന്ത്യ 🇮🇳
@@cobasgaming3217 It's tourism... One of the fastest growing and catalyst for the economic growth... Hey man come out from religious mind... It's patel statue it's his activity lead to integration of princely states...
@@cobasgaming3217 statue of liberty okke kanumbol aaha nammude rajyathu enthenkilum vannal kakkaku thooranan enna dialouge
@@cobasgaming3217 da monaa poi aa statue inta daily ticket collection etra ennu nokkk....
Pinaa oru Taj mahal matram poraaloo.that statue is the largest in the world athinta mukalil thoorunna kaka ath kaka aanu nu mamku aariyamm. 🐷
Proud 🇮🇳💪❤️
ഇന്ത്യ പഴയ ഇന്ത്യ അല്ല 🇮🇳🇮🇳
Modi effect
@Noushad Bakimar ഇന്ത്യ ഇന്ത്യ ഇന്ത്യ ഇന്ത്യ
Comon everybody
@Noushad Bakimar ജിഹദിക് സയിക്കുനില്ല അല്ലേ എന്ന പോയി imrant പോയി വയിൽഎd 🇵🇰🇵🇰🇵🇰🐷🐷🐷🐷🐷🐷🐷🐷
@Noushad Bakimar മോദി വന്നതിനു ശേഷമാണ് ഇന്ത്യ ഇത്രയും പവർ ഫുൾ ആയത് ജിഹാദി
അതിർത്തിയിൽ പോയി രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും അവതരണം കേട്ടാൽ ...നമ്മുടെ അവതാരകൻ 24ൽ വന്നപ്പോൾ രാജ്യ സ്നേഹം കൂടി എന്ന് തോനുന്നു ...രോമം എഴുന്നേറ്റ് നിൽക്കുന്ന അവതരണം
ഇന്ത്യയുടെ ശക്തിയെ പൂർണരീതിയിൽ മനസിലാക്കി കൊണ്ട്. തന്നെയാണ് ചൈനയും , പാകിസ്ഥാനും നമ്മേ ആക്രമിക്കാൻ ധൈര്യപെടാതെ വഴിമാറി പോകുന്നത് ... ഇത്ര വലിയ ശക്തി നമ്മുടെ കയ്യിൽ ഇല്ലായിരുന്നു വെങ്കിൽ. അവർ എന്നേ നമ്മേ ആക്രമിക്കുമായിരുന്നു ....
@rohit Rohith raju 56 chineese dead body thirichu koduthu🔥🔥
@rohit Rohith raju bordeiril dutykku varunna chineese army kootta karachil nadathunna vedio kandayirunno 🤣🤣🤣
@Abhilashmadhavan. eth channel nammal kadnila poda vedi
@Abhilashmadhavan. 1971 il pak pattalam guns taze vach pirinj poyathum kandilayiruno
ഇന്ത്യയുടെ അഭിമാന വിമാന വാഹിനി ; കാണാം INS Vikrant ന്റെ സാങ്കേതിക മികവ് | Augmented Reality ua-cam.com/video/7cXEZ5cxRM0/v-deo.html
Proud to be an Indian🇮🇳 🚩🧡🧡🧡🧡🧡🙏
Dear കലാം sir big salutes 🙏🏻🙏🏻😍😍
🇮🇳👍🙏✌️ ഇതിലും കൂടുതൽ കൂടുതൽ മികച്ച ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കട്ടെ ✌️
അഭിമാനം proud to be an Indian 🇮🇳
ഹഹഹഹ ആരാ ഈ പറയുന്നെ 1921 അറബി കടലിൽ താഴ്ത്താത്ത വലുകളോ
നല്ല വ്യക്തമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു
ഇപ്പോഴത്തെ ഇന്ത്യയെ എല്ലാ രാജ്യങ്ങളും പ്രശംസിക്കുന്നതിൽ എന്താ കാര്യമെന്ന് ഇതു കേൾക്കുന്നവർക്ക് മനസ്സിലാകും, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.
@rohit Rohith raju ഇവിടെ ഉള്ള വാണങ്ങളെ പറഞ്ഞിട്ട് കാര്യമില്ല
അതെ ഇത് പുതിയ ഭാരതം ആണ് ❤️🇮🇳🇮🇳🇮🇳❤️
നമ്മുടെ ഇന്ത്യയ്ക്ക് സല്യൂട്ട് മുമ്പിൽ പതറാ എന്നും ഉറച്ചുനിൽക്കുന്ന ചങ്കൂറ്റ ധൈര്യത്തോടെ നിൽക്കുന്ന നമ്മുടെ ഇന്ത്യ
Proud to be an Indian
അവതരണം🔥🔥
ഹാഷമി മറന്നതാണൊന് അറിയില്ല കടലിൽ ഇന്ത്യയുടെ ഒരു ചരക്കപ്പൽ നിലയുറപ്പിച്ചിരുന്നു INS ധ്രുവ് അതുംകൂടി ഒന്ന് എടുത്ത് പറയാമായിരുന്നു വാർത്തകൾ സെലക്റ്റീവ് ആകുമ്പോൾ അത് ശെരിയല്ല.
ചാര കപ്പലിനെ എങ്ങനെയാ ചാര കപ്പൽ കൊണ്ട് പ്രതിരോധിക്കുന്നത് ? പറയാൻ ആണേൽ ഇതിൻ്റെ പത്ത് ഇരട്ടി സാറ്റലൈട്ടുകൾ മുകളിലുണ്ട്.
@@rafiubaid name some of Chinese satellites kelkate 😂😂😂😂
ആ ലാസ്റ്റ് ഡയലോഗ് പൊളി ❤❤❤
അവതരണം.... Amazing,,,, Superb...... Jai hind
ഹലോ വിദേശികളെ നുമ്മ ഭാരതം പഴേ ഇൻഡ്യ അല്ലാ കേട്ടാ 🇮🇳🇮🇳🇮🇳
ആത്മാഭിമാനം... അണപൊട്ടുന്നു... 🇮🇳🔥🇮🇳🔥🇮🇳🔥🇮🇳🔥🇮🇳🔥🇮🇳🔥🇮🇳വന്ദേ... മാതരം... 👍👍👍👍
ഈ അവതാരകന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും എല്ലാം നേർ വിപരീതമാണ് എന്റെ ആശയങ്ങളും നിലപാടുകളും....പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ As a indian 🔥🔥🔥ഫീൽ വേറെ തന്നെ 🥰
*സൂപ്പർ അവതരണം ഹാഷ്മി* 👌
Proud to be an INDIAN 🇮🇳🔥🇮🇳🔥
ISRO IS THE PRIDE OF INDIA 💪🇮🇳
Very happy to hear from Hashmi's mouth that "lndia pazhaya lndiayalla"
"Shwasam muttal mariya thik santoshikkunnu. So far you accepted the changes of the country.
അത് പൊളിച്ചു അവന്റ ആണ്ടാവടി തകർത്തു ജയ് ഇന്ത്യ
നിങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം 🇮🇳 jai hind🇮🇳
നമ്മുടെ ഭാരത സാങ്കേതിക വിദ്യയെ കുറിച്ച് പിശുക്കില്ലാത്ത അങ്ങയുടെ വാക്ചാതുര്യം വഴി അറിയാൻ കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു ഒരു ഭാരതീയൻ ആയതിൽ... 🇮🇳🇮🇳🇮🇳❤️❤️❤️🇮🇳🇮🇳🇮🇳
Manohramaya avatharanam abhimanam thudikkunna vakkukal thank you sir
കൊടുക്കേണ്ട സമയത്ത് കൊടുത്തിരിക്കും നമ്മുടെ new india നല്ല കഴിവും ദൈവാനുഗ്രഹമുള്ള ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന നമ്മുടെ പ്രധാന മന്ത്രി മോദി ജി യുള്ളപ്പോൾ ഇവിടെ ഒരു ശക്തിക്കും ഭാരതത്തെ തൊടാൻ കഴിയില്ല ജനങ്ങളുടെ പിന്തുണയും ഉണ്ടെങ്കിൽ ഇനിയും തുടരും ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳
ഇപ്പോഴത്തെ അല്ല എല്ലാ കാലത്തും ഇന്ത്യ എന്നും മുന്നിൽ തന്നെ യുദ്ദം നേരിട്ട എത്ര പ്രധാന മന്ത്രിമറുണ്ടായിട്ടുണ്ട് നമ്മുടെ രാജ്യം ആരുടേയും മുന്നിലും ഇത് വരെ ആരുടേയും മുന്നിലും തല കുനിച്ചിട്ടില്ല അതിനു കാരണം ഭാരതത്തിലെ ജനങ്ങളുടെ വികാരമാണ് ഇവിടുത്തെ miltari pwovar ആണ് അല്ലാതെ ഇപ്പോഴുള്ള ഭരണാധികാരികളുട മിടുക്കൊന്നും അല്ല മാപ്പേഴുതിയവരെ പൂജിക്കുന്ന വാളിനും തോക്കിനും മുന്നിൽ നെഞ്ചും വിരിച്ചവരെ ഇപ്പോൾ ആർക്കും ഹീറോ ആയി കാണാൻ വയ്യാ
പറയുന്നകേട്ടാൽ തോന്നും മോ-ടി-യില്ലെങ്കിൽ ഇന്ത്യ ഇല്ലെന്നു . എല്ലാം നെഹ്‌റു ഉണ്ടാക്കിവെച്ച പ്ലാറ്റഫോം അല്ലെ ?
@@shafipmrshafisha7905 നെഹ്‌റു കാരണം ആണ് നമ്മുടെ കാശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാനും മറ്റൊരു ഭാഗം ചൈനയും കൊണ്ട് പോയത് അതു മറന്നു പോകരുത്
പൊളിച്ചു മോനെ 👍👍👍👍
Excellent presentation...
Highly informative and easy to understand, even any layman.....
Waiting for your more videos....
Great presentation. Congratulations Hashmi
ഹമ്പൻതോട്ട വിടുമ്പോൾ , വ്യാളികൾ ഒരു കാര്യം ഉറപ്പാക്കുക .... സ്വന്തം കപ്പലിൽ നിന്ന് ഒന്നും ചോർന്നിട്ടില്ല എന്ന് 😜🤣🤣🤣🤣🤣🤣
😅💯
സാർ സംസാരിക്കുമ്പോൾ വ്യക്തമായ രാജ്യസ്നേഹം തുളുമ്പി നിൽക്കുന്നു നന്ദി സാർ
അഭിമാനം എന്റെ ഇന്ത്യ. ഇതിനായി പ്രവർത്തിച്ച നെഹ്‌റു മുതൽ ഇങ്ങോട്ടുള്ള എല്ലാ ഭരണാധികാരികൾക്കും അഭിനന്ദനങ്ങൾ
നെഹ്റു ഇന്ത്യ 2 ആക്കി പാക്കി ഉണ്ടാക്കി എന്നല്ലാതെ ഒരു പറിയും ചെയ്തില്ല...
kidu 😊 proud of isro 😊
Independent India ruled by honourable freedom fighters, their sincere hardwork, sacrifices, and intelligence made this nation to the heights.Hats off to our scientists and defence force who are not selfish and not bothered about money making.God The Almighty will pay for your good deeds.🇮🇳🙏
രാജ്യത്തിന്റെ ശക്തി കെട്ടുറപ്പുള്ള ഭരണകൂടമാണ് 💪
മിസ്റ്റർ ഹാഷമി നിങ്ങൾ സ്വന്തമായി ഒരു ചാനൽ തുടങ്ങണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വേറെ ലെവൽ ആയിരിക്കും 👍👍👍👍
ഇന്ത്യ be like Pushparaj... താഴത്തില്ല🔥🔥🔥
അന്തസ്സ് 🇮🇳🔥
ഇന്ത്യ ഇന്ന് ഏതൊരു വികസിത രാജ്യത്തെയും മറികടക്കുന്ന സൈനിക ശക്തി ആണ് 🔥🔥🔥🔥🔥❤️
Last dialogue 🔥👌🇮🇳❤️
അതാണ് ❤️
If you know Geopolitics you can understand how great of job our central Govt is doing ❤️. Diamond Necklace Strategy and Made In India Defence equipments, PM Made great allies with his tour around the world ... Our India Is Strong Now🇮🇳
Correct
India is still decades back behind china but things are changing and for the diamond necklace strategy that would be useless after a few decades
Adipoli avatharanam 👏👏
MADE IN INDIA 💥😌
സത്യത്തിൽ ഇന്ത്യക്ക് എതിരെ ഒരു ശത്രു വന്നാൽ ആണ് നമ്മൾ എല്ലാവരും ഉള്ളിലെ ഇന്ത്യ എന്ന വികാരത്തോടെ ഒന്നിക്കുന്നത് അങ്ങനെ ഒരു ശത്രു വരുമ്പോൾ സകല രാഷ്ട്രീയ വർഗീയ ചിന്തകളും മാഞ്ഞു പോകുന്നു...
ഇങ്ങനെ എന്നും എപ്പോഴും ഇന്ത്യൻ എന്ന വികാരം ആയാൽ ഇന്ത്യ എത്ര സുന്ദരമായേനെ... ❤❤🇮🇳🇮🇳
എന്റെ ഇന്ത്യ 🇮🇳🇮🇳❤️
നമ്മുടെ ഇന്ത്യ 🇮🇳🇮🇳
എൻറെ ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ 💖💖.... രോമാഞ്ചം 💖💖💖💪💪💪.. അവതരണം 🔥
അവതരണത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ ,👌👌👌👌👌
Wow.....our india...
...💪💪💪💪
അല്ലപിന്നെ 😌🔥... 🇮🇳🇮🇳🇮🇳
Uff romanjam...and avatharanam 🔥🔥🔥 ethra bhangi aayi aanu ningal ithu avatharipichath 😍 Proud of my country
Very crystal clear presentation,any commonsense person can follow,but Alaxander the Great was not thrashed by Chanakya or Chandra Gupta Maurya,pls check it,can consider as slip of the tounge 🙏👍
Purushottam
അവതരണം വേറെ ലെവൽ. ഒരു രക്ഷയും ഇല്ല. സൂപ്പർ. ഒന്നും പറയാൻ ഇല്ല. ഹാഷ്മി നമ്പർ one ആണ്
bgm+avatharanam ❤️
Ya powli super presentation 🔥🔥🇮🇳🇮🇳
അടിപൊളി 💝👏👏💝
"അട്ടിപേറു കെടക്കുന്നത് " 🤣🤣🤣ഇത് വരുന്നു എന്നു പറഞ്ഞപ്പോൾ ആണവ രഹസ്യങ്ങൾ ചോരും എന്നു ഭയപ്പെട്ടിരുന്നു എന്നാൽ, ഇന്ത്യ ഇതൊക്കെ നേരിടാൻ സജ്ജമാണെന്ന് അറിയുമ്പോൾ, മുൻകൂട്ടി കണ്ടു counter measures എടുത്തു വച്ചിട്ടുണ്ട് എന്നറിയുബോൾ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം,രോമകൂപങ്ങൾ എഴുന്നേറ്റു നില്കുന്നു... ഇന്ത്യൻ ശാസ്ത്രജ്ഞരോടും, പ്രതിരോധ ഗവേഷകരോടും, ഇന്ത്യൻ ഭരണാധികാരികളോടും ഒരു പൗരൻ എന്ന നിലയിൽ ഞാൻ നന്ദി അറിയിക്കുന്നു 🔥
Remember Vikaram Sarabhai & APJ 🥰🥰
നമ്പി നാരായണൻ too
Not only them but all Prime Ministers and entire team.
ഒരു മണിക്കൂർ എങ്കിലും പറഞ്ഞു കൂടെ 🙏🙏🙏🙏 ജയ് ഹിന്ദ് ❤
Areee vaa adipoliii ❤️
Super commentary, Nice very very nice presentation, proud of you❤
നല്ല അവതരണം ✌🏻👍🏻
Hashmiiii.... Powli👏👏👏
ശ്രീലങ്കയെ ഒന്ന് നോട്ടം ഇടുന്നത് നല്ലത് അവരെ ചൈനയുമായി ഒരുപാട് അടുക്കുന്നുണ്ട് പലകാര്യത്തിലും
ശ്രീലങ്കയെ ചൈനയെക്കാൾ കൂടുതൽ നമ്മൾക്ക് ആണ് ആവിശ്യം. ശ്രീലങ്ക ആയിട്ട് എന്നും ഇന്ത്യയ്ക്ക് നല്ല ബന്ധം ആവശ്യമാണ്.
എന്ത് ചെയ്യാനാ? ശ്രീലങ്ക ചൈനയുടെ ക്രൂരമായ കടക്കെണിയിൽ പെട്ടുപോയി..
വേറെ പുലിമുരുകനെ വളർത്തി അവരെ കൊണ്ട് അടിപിക്കണം എങ്ങിനെയുണ്ട് പുത്തി
Super presentation Hashmi. Congratulations. keep it up
INS ധ്രുവ് 😍❤❤❤❤ mension ചെയ്യാമായിരുന്നു
Beautiful presentation dear Hashmi . My Salutes
INDIA 🇮🇳🔥
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ ചൈനയുടെ ചാരവലയത്തെ ആയുധമേന്താതെ അതേ നാണയത്തിൽ ബന്ധിച്ച് നാടുകടത്തിയ രാജ്യതന്ത്രജ്ഞ്ജത പുറത്തെടുത്ത് ഇന്ത്യയുടെയശസ്സ് വാനോളമുയർത്തിയ മോദിയുടെ നടപടിയെ എങ്ങനെ പ്രശംസിക്കാതിരിക്കും🙏🇮🇳, ഹാഷ്മിയുടെ തുളച്ചു കയറുന്ന ഡയലോഗ് മെഷീൻ ഗണ്ണിൽ നിന്നും പ്രവഹിക്കുന്ന ഷെല്ലുകൾ പോലെ, ഇപ്പോൾ ഹാഷ്മിക്ക് സല്യൂട്ട് എങ്ങനെ നൽകാതിരിക്കും സല്യൂട്ട് ഹാഷ്‌മീ 🙋🙏 🇮🇳 ജയ് ഭാരത് , ജയ്ഹിന്ദ് 🇮🇳🌹🇮🇳🌹🇮🇳🌹🌹🌹🌹
24 nte mass dailogues. Powliyanu k to❤️👍
പോളി ആണല്ലോ അവതരണം അരുണിന്റ അത്ര ilanakilum കൊള്ളാം ഹാഷ്മി സൂപ്പർ
മലയാളം ചാനൽ ഒക്കെ ഇത് സംപ്രേഷണം ചെയ്യുമോ÷??? ചാനൽ ഒന്നും മാറിയിട്ടില്ലല്ലോ 🤔🤔🤔
Beautifully presented. Hats off to you.