Sasneham | Kalamandalam Hyderali | Adv. Harish V. Hyderali | All India Radio Calicut

Поділитися
Вставка
  • Опубліковано 5 лют 2025
  • Adv. Harish V. Hyderali commemorates his father Kalamandalam Hyderali, who was one of the renowned Kathakali singers of Kerala.
    Interviewer : Fahad Raza

КОМЕНТАРІ • 59

  • @ajithanair9881
    @ajithanair9881 Рік тому +1

    ഹൈദരലി സാറിൻ്റെ കഥകളി കേൾക്കാത്ത ഒരു ദിവസം പോലുമില്ല'. അത്ര ഹൃദ്യമാണ്.❤❤❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Рік тому +1

    ദൈവത്തിന്റെ സ്പർശനമേറ്റ കലാകാരൻ . ആ സംഗീതത്തിന്റെ മാധുര്യം മനസ്സിന് സുഖം പകരുന്നു. അനുഭവങ്ങൾ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @gopalakrishnankm5601
    @gopalakrishnankm5601 2 роки тому +6

    അദ്ദേഹത്തിന്റെ കഥകളി പദങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല ആ സൂര്യ തേജസ്സിന് കോടി പ്രണാമം 🙏

  • @johnsond4u
    @johnsond4u 3 роки тому +5

    വളരെ ഹൃദ്യമായ അഭിമുഖം
    കുറച്ചു നേരം കൊണ്ട് കുറെ സ്ഥലങ്ങൾ കണ്ട് വന്ന പോലെ
    വാക്കുകളോടൊപ്പം ഞങ്ങളും സഞ്ചരിക്കുകയായിരുന്നൂ

  • @soniyakvm4083
    @soniyakvm4083 3 роки тому +5

    ഹൃദയ സ്പർശിയായ അഭിമുഖം. . .
    Very nice to listen about the legend.,.
    Congrats to team AIR Kozhikode..,.

  • @latheeesh
    @latheeesh Рік тому +1

    വളരെ കൃത്യമായ presentation... balanced...effective...അച്ഛൻ്റെ creativity ക്ക് യോജിച്ച മകനാണ്.... kudos❤

    • @sreekumarkakkad
      @sreekumarkakkad 5 днів тому

      സത്യം❤
      വല്ലാത്ത സ്നേഹവും മതിപ്പും തോന്നി ഹാരിസിനോട്. ❤

  • @NitinRamachandran
    @NitinRamachandran 3 роки тому +2

    Very touching Harishetta.! I was recollecting my one year with Aashaan. Very hard to find such a beautiful soul and a great artist. His training and blessings got me a position in Kerala State Youth Festival. ♥️

  • @McCoyMediasLive
    @McCoyMediasLive 3 роки тому +3

    What an excellent session was that.. really loved it haris bhai 😍😍😍 your presentation was very entertaining.. samayam poyatharinjilla man…

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +3

    Very nice and excellent

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 3 роки тому +1

    ശ്രീ ഹാരിഷ് : ഇന്റർവ്യൂ നന്നായി.
    സന്തോഷം.💜

  • @gkrishnanpr1258
    @gkrishnanpr1258 Рік тому

    Enikku estapetta maha kalakaran

  • @bhasiraghavan9513
    @bhasiraghavan9513 2 роки тому

    എൻ്റെ നാട്ടിൽ കൊല്ലം കരുനാഗപ്പള്ളി, മരുന്നുർകുളങ്ങര ശ്രീ മഹാദേവഷേത്രത്തിൽ ൽ കർണ്ണ ശപതം, കുചേല വൃത്തം തുടങ്ങിയ കഥകളിക്ക് വേണ്ടി വന്നിട്ട് ഉണ്ട്

  • @vsureshkumar5629
    @vsureshkumar5629 2 роки тому +1

    ഹരിപ്പാട് സുബ്രഹ്‌മണിയസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ജീവിച്ചിരുന്ന കാലമത്രെയും അദ്ദേഹം ഇല്ലാതിരുന്നുള്ള കഥകളി നടന്നിരുന്നില്ല. ഏവർക്കും അദ്ദേഹം ഇപ്പൊഴും ജീവിച്ചിരിക്കുന്നപോലയാണ് ആ പദങ്ങൾ കേൾക്കുമ്പോൾ തോന്നുന്നത്.

  • @drmvpa
    @drmvpa 3 роки тому +2

    Excellent ☺️💐

  • @syamajanta
    @syamajanta 3 роки тому +2

    Pranams to the legend.

  • @जयभारत-झ8ह
    @जयभारत-झ8ह 2 роки тому

    കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പാടിയിട്ടുണ്ടു കണ്ടിട്ടുണ്ട്
    നമോവാകം.

  • @sarathsk75
    @sarathsk75 2 роки тому

    നന്നായി. നല്ല വാക്കുകൾ.

  • @Jay-ti8ht
    @Jay-ti8ht 3 роки тому +2

    Great

  • @kishorkulangarakishorkulan1905

    ,ഇങ്ങനെ ആകണം, മനുഷ്യർ,,,, കല ദൈവികം,, അത് ജാതി മതം ഇല്ലാതെ ആകണം,,,

  • @എന്റെകേരളം-ഷ9ന

    Nice

  • @sivaparakashs3968
    @sivaparakashs3968 2 роки тому +2

    മകന്റെയും നല്ല ശബ്ദം ആണല്ലോ.....

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 7 місяців тому

    ❤❤❤❤❤❤❤❤❤❤

  • @vvraja9349
    @vvraja9349 Рік тому

    🙏🙏🙏

  • @anilnair2227
    @anilnair2227 3 роки тому +2

    👌👌👌

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 роки тому

    മഹാനായ അനുഗ്രഹിത ഗായകന് കോടി പ്രണാമം

  • @reghug7371
    @reghug7371 2 роки тому +1

    ഉണ്ണികൃഷ്ണ കുറുപ്പാശാന്റ പാട്ട് കഴിഞ്ഞ എന്നെ ഹാർട്ട് ചെയ്ത പാട്ട് ആയിരുന്നു ഹൈദ്രാലി മാഷ് ടെതും ഹരിദാസേട്ടന്റെതും ആയി രുന്നു

  • @RajithRamachandran
    @RajithRamachandran 3 роки тому +2

    ♥️

  • @SureshK-kj1jj
    @SureshK-kj1jj 2 роки тому

    പ്രണാമം

  • @sureshbabu1385
    @sureshbabu1385 3 роки тому +2

    🙏

  • @reghug7371
    @reghug7371 2 роки тому

    🙏🙏❤️🔥

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 роки тому

    Shadhakodi pranam

  • @mumthazmc
    @mumthazmc 3 роки тому

    👍🙏👋👋👋👋

  • @जयभारत-झ8ह
    @जयभारत-झ8ह Рік тому

    ऊँ നമ:

  • @bobbyjoseph8229
    @bobbyjoseph8229 3 роки тому +2

    Nice

  • @jayasreenair3101
    @jayasreenair3101 8 місяців тому

    🙏🙏

  • @iraloorvasudevan4991
    @iraloorvasudevan4991 3 роки тому

    Great

  • @anoopkk8260
    @anoopkk8260 2 місяці тому

    😍

  • @saranginair9686
    @saranginair9686 3 роки тому +2

    ❣️❣️

  • @pspraveen83
    @pspraveen83 3 роки тому +2

    ❤️

  • @sulochanasasikumar854
    @sulochanasasikumar854 5 місяців тому

    🙏🙏🙏

  • @krish5529
    @krish5529 5 місяців тому

    ❤️