Acarya Uvaacha 33 Hyderaly Kalamandalam, V Murali, Harish V Hyderaly, John and MaryJohn

Поділитися
Вставка
  • Опубліковано 2 січ 2023
  • A review of Klamandalam Hydraly, Kathakali Musician. V. Murali, Senior Journalist, President Sri. Kerala Varma Public Library . Wadakkanchery, Harish. V. Hyderaly, S/O Kalamandalam Hyderaly , Kalamandalam John and Kalatharangini Mary John .

КОМЕНТАРІ • 10

  • @rajkumarkannangath7427
    @rajkumarkannangath7427 Рік тому +2

    എൻ്റെ പ്രിയ കഥകളി സംഗീതം ചക്രവർത്തിക്ക് എൻ്റെ സാഷ്ടാംഗ പ്രണാമം... ഒപ്പം എൻ്റെ വളരെ നല്ല സുഹ്രത്തായ ഹാരിഷിനും നന്ദി
    🙏🙏🙏❤️

  • @drmvpa
    @drmvpa Рік тому +2

    കലാമണ്ഡലം ഹൈദരാലി എന്ന മഹാനായ കലാകാരന്റെ ജീവിതത്തിലെ പല ഏടുകളെ കുറിച്ചും പറഞ്ഞതന്ന ഈ അഭിമുഖത്തിന് , അത് തയ്യാറാക്കിയവർക്ക് നന്ദി

  • @lizyvarghese7105
    @lizyvarghese7105 Рік тому +2

    സ്മരണാഞ്ജലി !
    പ്രതിഭ കൊണ്ട് അംഗീകാരം നേടിയെടുത്ത വിനയാന്വിതനായ മഹാനായ കലാകാരൻ.🌹🌹
    നാട്ടുകാർ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞില്ല എന്നത് നേരാണ്. ''മുറ്റത്തെ മുല്ലക്ക് മണമില്ല " എന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്.
    മനോഹരമായി അദ്ദേഹത്തെ ഓർത്തെടുത്തു.🌹🌹

  • @vinayakm4523
    @vinayakm4523 Рік тому +1

    🙏🙏🙏🙏

  • @jayachandrans8029
    @jayachandrans8029 Рік тому +1

    മഹാഗായകന്, പ്രണാമം.

  • @sivaprasadpadikkat7303
    @sivaprasadpadikkat7303 Рік тому +2

    ആശാന്റെ സ്മരണക്കു മുൻപിൽ സാഷ്ടാങഗ പ്രണാമം 🙏നല്ല അനുസ്മരണം 🙏അദ്ദേഹത്തിന്റെ കൂടെ പാടുവാൻ അവസരം ഉണ്ടാക്കി തന്ന ജോണേട്ടനും നമസ്കാരം 🙏💐💐💐💐💐💐💐💐💐💐💐🙏🙏🌹

  • @narayanannamboothiri11
    @narayanannamboothiri11 Рік тому +1

    It was difficult for him to establish when he was surrounded by exponents of kathakali music. In addition he had to swim against the tide imposed by social circumstances

  • @subash1758
    @subash1758 Рік тому +1

    ഈ എപ്പിസോഡ് ഒരു ദുഃഖംകരമായിപ്പോയി കാരണം മറന്നു കിടന്ന ആ ദാരുണം ഒന്ന് കൂടി ഓർമിപ്പിച്ചു 🙏🙏എവിടെയെങ്കിലും അജിതഹരെയോ, മറിമാൻ കണ്ണിയോ, സുന്ദര കളേഭര യോ കേൾക്കുമ്പോൾ മാഷിനെ പെട്ടെന്നു ഓർത്തു പോകും മാഷിന്റെ ആ നിക്കവ് കുറച്ചെങ്കിലും ഇല്ലാതാകുന്നത് കോട്ടക്കൽ മധു വിന്റെ സംഗിതം കേൾക്കുമ്പോൾ ആണ് 🙏🙏🙏

    • @vijayan5062
      @vijayan5062 Місяць тому

      100 percent sari. എൻ്റെ യും അനുഭവം മറിച്ചല്ല ... അദ്ദേഹത്തിന് മരണത്തിന് മുൻപ് 2 വർഷക്കാലം ആശാൻ്റെ പാട്ടൊരു ഭ്രാന്തായി എനിക്ക് . ആശാൻ്റെ കളിക്ക് പോകുന്ന കണ്ടു പരിചയം ഒന്നു രണ്ട് വാങ്ങുകൾ മിണ്ടാനും ഒരു ചിരിയോ അങ്ങിനെ ഒരു സൗഹൃദം ആയി .... ആ നഷ്ടസംഗീതം അൽപമെങ്കിലും നികത്തുന്നത് ഇപ്പോൾ മധുവേട്ടൻ തന്നെ

  • @rajeshnandakumar5514
    @rajeshnandakumar5514 Рік тому +1

    ഹെെദരലിയാശാനെ, എങ്ങനെ പറയാം... അറിവിന്റെ നിറകുടം.ഗംഗാധരേട്ടനെ, ഹരിദാസനെ,നമ്പീശാശാനെ ബഹുമാനിക്കാൻ വലിയ താല്പര്യം ഉണ്ടായിരുന്നു. എഫ്. എ. സി. ടി. യിൽ ആശാൻ താമസിച്ച ക്വാർട്ടേഴ്സിൽ ജീവിക്കാനുള്ള ഭാഗ്യവും ഉണ്ടായീ.ഏതു ചെറിയ പാട്ടുകാരനാണെങ്കിലും അംഗീകരിക്കാനുള്ള പ്രത്യേകത. ഹരിദാസേട്ടൻ ഇടക്കിടക്ക് പറയും.