E ചോദ്യങ്ങൾ എല്ലാം ചോയ്ച്ച് കഴിഞ്ഞ് കൂൾ ആയി തിരിഞ്ഞ് നടന്നപ്പോൾ അവൾ തിരിച്ച് വിളിച്ച് ഒരു ചോദ്യം ചോദിച്ചു... യൂട്യൂബ് ഇൽ ഇൗ വീഡിയോ ഏത്ര പ്രാവശ്യം കണ്ടെന്ന്...🤣🤣🤣മൂഞ്ചി തുപ്പി പോയി ബ്രോ....😅😅😅
ഈ ചോദ്യഠ ഇപ്പോൾ കേരളത്തിൽ viral ആയി എന്നാണ് തോന്നുന്നത് അവളോട് 5ചോദ്യം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു അവൾ എന്നോട് പറഞ്ഞു yutube കണ്ടു എന്നെ പ്രമിക്കാൻ വരണ്ടാന്
ജീവിതത്തിൽ വിജയിച്ചവരെ, ഇൻഫീരിയോറിറ്റി കോംപ്ലെക്സ് ഇല്ലാത്തവരെ, കുടവയർ ഇല്ലാത്തവരെ, തമാശ പറയാൻ കഴിവുള്ളവരെ, വായിൽനോക്കികളല്ലാത്തവരെ, ശരീരത്തിനു നാച്ചുറൽ ആയി ഒരു മസ്ക്കി ഓഡർ ഉള്ളവരെ ഇഷ്ടപ്പെടും.
@@onvideos895 സത്യ പറയുന്നത്... ഫോട്ടോ മാത്രമുണ്ട് വിളി ഇല്ല വല്ലിപ്പയും മാമയും വിളിക്കണ്ട പറഞ്ഞു 😔... ഇനി അഞ്ചു മാസം ആ ഫോട്ടോയും നോക്കി ഇരിക്ക...ആകെ സംസാരിച്ചിരിക്കുന്നത് രണ്ട് പ്രാവിശ്യം. പെരുന്നാളിന് വീട്ടിന്ന് ഇമ്മയും പെങ്ങളും പോകും പെരുന്നാൾ ഡ്രസ്സ് കൊടുക്കാൻ അപ്പൊ ഒന്ന് വിളിക്കും 😉... പിന്നെ അവളുടെ താത്താക്ക് കാഴ്ച കൊണ്ടുപോകൽ അപ്പൊ ഒന്ന് വിളിക്കും.😉... പിന്നെ കുട്ടീടെ 40 അപ്പോഴും ഒന്ന് വിളിക്കണം 😉... പിന്നെ ഉള്ള വിളി കണക്കാ പിന്നെ വിശേഷങ്ങളൊന്നും എന്റെ അറിവിൽ ഇല്ല 😆
പെണ്ണിൻെറ നല്ല മൂട് നോക്കി നടന്ന ഇപ്പോ ഗവൺമൻെറ് ഹോസ്പിറ്റലിൽ പ്ളാസ്റ്റർ ഇട്ടു കിടക്കുന്നു .ചേട്ടൻെറ വിദഗ്ധമായ ഐഡിയക്കു നന്ദി വീണ്ടും ഇതുപോലെ പുതിയ സാധനമായി വരണോട്ടോ.
ഒരു പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഇത്രേം ഒക്കെ റിസ്ക് ഉണ്ടോ ബ്രോ.. അവളെ നന്നായി കെയർ ചെയ്യാനുള്ള, നന്നായി സംസാരിക്കാനുള്ള, കൂടെ നിൽക്കാനുള്ള ഒരു മനസ്സ് കാണിച്ചാൽ മതി.. അല്ലാതെ ഇമ്മാതിരി ചോദ്യങ്ങളുമായി പോയാൽ കിടിലൻ കോമഡി ആവും.. 😂😂
@@sreerajr1240 ആത്മാർത്ഥത ഒക്കെ ഇപ്പോളും ഉണ്ട് ബ്രോ.. പണ്ടും ഉഡായിപ്പ് ഉള്ള പോലെ.. ഇന്നത്തെ കാലത്ത് എല്ലാ കാര്യത്തിലും സാദ്ധ്യതകൾ അനന്തമാണ്.. പ്രണയത്തിലും അതെ.. പ്രതീക്ഷിക്കുന്നത് കിട്ടാതാവുമ്പോ അത് കിട്ടാൻ സാധ്യത ഉണ്ടെന്ന് കരുതുന്നിടത്തേക്കു പോവും.. ചിലർ അത് തുടർന്നുകൊണ്ടേയിരിക്കും.. പണ്ട് ഇതിനൊക്കെ ഉള്ള സാദ്ധ്യതകൾ കുറവായിരുന്നു.. 😀
5 എണ്ണം ചോദിച്ചില്ല ഒരെണ്ണം ചോദിച്ചത് മാത്രമേ ഓർമ ഉള്ളു ചേട്ടായി..whatsupil block aayi,facebookil block aayi,number vare block aakki..പെണ്ണിന് ഇഷ്ട്ടം തോന്നണം എങ്കിൽ പെണ്ണ് തന്നെ വിചാരിക്കണം
ഇതൊക്കെ workout ആകണം എങ്കിൽ video ക്ക് താഴെ പറയുന്ന subscribe button അമര്‍ത്തി അത് വൈറ്റ് ആകണം എന്ന്... പറയുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്.. 😂😂😂😂😂🤣🤣🤣🤣.. ഇങ്ങനെയും പൊട്ടന്‍ ആകരുത് bro.. കഷ്ടം
എനിക്ക് ഒന്നിന്റെയും ആവശ്യമില്ല ഒന്ന് ചിരിച്ചാൽ മതി പൊതുവെ ഗൗരവമായി ആണ് നടക്കുന്നത് അപ്പൊ എന്നെ ഒറ്റടിക്ക് മനസ്സിലാവും ആ ഞാൻ വെറുതെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചിരിച്ചാൽ മതി അപ്പൊ അടുപ്പം കൂടും
എത്ര മൂഡ് ഉള്ള സമയം ആണേലും ഇജ്ജാതി ചോദ്യങ്ങൾ കേട്ടാൽ വെറും വെറുപ്പികൾ ആയേ തോന്നുള്ളൂ. ആദ്യമായി പരിജയപെടുമ്പോൾ..(ട്രെയിൻ ഇൽ ആണെങ്കിൽ ) *ഹായ്, *എവിടെ പോവുന്നെ.. *ആ.. വർക് ചെയ്യിവാണോ.. അതോ പഠിക്കേ? (ജോബ്/സ്റ്റുഡി ഇതിൽ ഏതാ പറഞ്ഞത് എങ്കിൽ അതിനെ പറ്റി വെറുതെ ഒന്ന് അന്വേഷിക്ക, പൊട്ടത്തരം ഒന്നും ചോയ്ക്കാൻ നിൽക്കല്. അവർ ചെയ്യുന്ന ഫീൽഡ് നെ പറ്റി അല്പം ധാരണ ഉള്ളത് പോലെ ആയിരിക്കണം. കളിയാക്കിയ പോലെ ആണെങ്കിൽ അവൾ പിന്നീട് ഒന്നും പറയില്ല.) *നാട്ടിൽ എവിടെ ആണ്.. (അപ്പോ ഉറപ്പായും അവർ തിരിച്ചും അതേ ചോദ്യങ്ങൾ ചോദിക്കും, മാക്സിമം കൃത്യമായി പറയുക. പോസറ്റീവ് ആയിട്ട്, ജോലി ആയില്ലെങ്കിൽ ട്രൈ ചെയ്യുവാണെന്നു പറയണം. തന്റെ പരിചയത്തിൽ എവിടെ എങ്കിലും ഉണ്ടോ എന്നൊരു ചോദ്യം ഇട്ടാല് കൂടുത്ൽ അടുക്കം.) *പിന്നെ..അങ്ങോട്ട്.. കഴിച്ചോ, നാട്ടിൽ മഴ എങ്ങനെ ഉണ്ട്..വെയിൽ എങ്ങനെ ഉണ്ട്.. പ്രളയം ഒക്കെ അവിടെ പ്രശ്‌നം ആയോ എന്നൊക്കെ അങ്ങ് ചോദിച്ചിട് നന്നായി പരിചയം ആവാം. സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ നമ്പർ, ഫ്ബി ഐഡി, ഇൻസ്റ്റാഗ്രാമിൽ ഒക്കെ follow ചെയ്യാം. ഫോട്ടോസ് ഇട്ടിട്ടുണ്ട് എങ്കിൽ ലൈക് ചെയ്യാം, നല്ലത് ആണെന്ന് മുഖത്തു നോക്കി പറയുക. അവർ ഇമ്പ്രെസ്ഡ് ആവും. പിന്നെ യാത്രയിൽ ഉടനീളം അവരെ missbehave ചെയ്യാതെ നോക്കണം. വേറെ ഒരാളുടെ ഭാഗത്തും ഇല്ലാതെ നോക്കണം. അവർക്ക് വേണ്ടത് ഒരു സംരക്ഷണം ആയ പുരുഷനെ ആണ് അല്ലാതെ അല്ല എന്നൊരു ബോധം വേണം. ഇറങ്ങാൻ നേരം, പുറത്തു വരെ കൂടെ ചെല്ലാം, ബൈ പറയാം. വൈകീട് നോക്കിയാൽ അവൾ നിങ്ങളെ accept ചെയ്തിട് ഉണ്ടാകും. 😊😊 ലൗ മാസ്റ്റർ. Fb/love master.
ഇതൊക്കെ ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ Still always SINGLE💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
ചോദ്യം പോരാ ട്ടാ ചേട്ടാ മാന്യമായി എന്തുട്ടാ പരിവാടി? എന്താ വിശേഷം? വീട്ടിലുള്ള എല്ലാർക്കും സുഖല്ലേ? food കഴിച്ചില്ലേ? ഈ 4 ചോദ്യം ചോദ്യം മതി ക്ടാങ്ങള് വളയും ട്ടാ
ബ്രോ നല്ല ഉദ്ദേശത്തോടെ ചെയ്തതാണെങ്കിലും ഉദ്ദേശിച്ച കാര്യം കൃത്യമായി കൺവെർട്ട് ചെയ്യാൻ പറ്റിയിട്ടില്ല. കാരണം 5,10 ചോദ്യങ്ങൾ ചോദിച്ചു ഒരാളിൽ ഇംപ്രഷൻ ഉണ്ടാക്കിയെടുക്കുക എന്നത് മാത്രം ചെയ്തു കൊണ്ട് കാര്യമില്ല. ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത ഇമ്പ്രെഷൻ നിലനിർത്തുക എന്നതാണ് എന്നതാണ് പ്രധാന കാര്യം... ഇവിടെ നമ്മൾക്ക് ഒരാളെ ഇഷ്ടം ആവുന്നത് നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച്, നമ്മുടെ രീതികൾക്ക് അനുസരിച്ച് അവർ പെരുമാറുമ്പോൾആണ്. അല്ലെങ്കിൽ നമ്മുടെ ഐഡിയ കളെ സപ്പോർട്ട് ചെയ്യുമ്പോഴാണ്... തീർച്ചയായും മറ്റുള്ളവരും ആഗ്രഹിക്കുന്നത് അതുതന്നെയാണ്... അത്തരത്തിൽ മറ്റൊരാളുടെ ഇഷ്ടങ്ങളെ സപ്പോർട്ട് ചെയ്യണമെങ്കിൽ തീർച്ചയായും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്... മറ്റൊരാളുമായി ഉണ്ടാകുന്ന സംഭാഷണങ്ങൾ ക്കിടയിൽ അവർ പോലുമറിയാതെ അവരുടെ ഇഷ്ടങ്ങളെ കുറിച്ച് അറിയുക എന്നതാണ് നാം ചെയ്യേണ്ട കാര്യം.. അതിന് നമുക്ക് പറ്റുന്ന ഏതു വഴിയും സ്വീകരിക്കാം... ഇങ്ങനെ മനസ്സിലാക്കിയാൽ അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും... കെയർ ആണോ, ലവ് ആണോ, സപ്പോർട്ട് ആണോ, തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ സാധിക്കും. അതിന് അനുസരിച്ച് പെരുമാറാനും നമുക്ക് സാധിക്കും. അങ്ങനെ മനസ്സിലാക്കിയതിനുശേഷം അവരുടെ ഇഷ്ടങ്ങളെ അംഗീകരിച്ചു, അവരുടെ ഐഡിയ കളെ അഭിനന്ദിച്ച്, അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിച്ച, അവരുടെ ക്രിയേറ്റിവിറ്റിയെ സപ്പോർട്ട് ചെയ്തു ചുമ്മാ കൂടെ നിന്നാൽ മതി ഉസ്താദ് വെറുതെ ഫ്ലാറ്റ്....... പിന്നെ അഭിനന്ദനവും, പ്രോത്സാഹനവും, സപ്പോർട്ടും എല്ലാം കൂടെ ഒരുമിച്ചു ചെയ്തു കോഴി ആവാതെ നോക്കിയാൽ മതി... അങ്ങനെ ചെയ്താൽ വെറും സുഖിപ്പിക്കൽ ആയിപ്പോകും.. കുറച്ചു കുറച്ചു കുറച്ചു കുറച്ച് കുറച്ച് ചെയ്താൽ മതി... സെറ്റ് ആണ്.. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു കാര്യമുണ്ട്... അവരുടെ വിവിധങ്ങളായ മേഖലയിൽ നമ്മൾകടന്നുചെല്ലുമ്പോൾ അവർ പോലുമറിയാതെ അവരുടെ ഉള്ളിൽ നമുക്ക് ഒരു സ്ഥാനം ഉണ്ടാകും... പിന്നീട് ഒരവസരത്തിൽ നമ്മളുടെ പ്രോത്സാഹനമോ, സപ്പോർട്ട്, ഒക്കെ അവർക്ക് വേണമെന്ന് തോന്നും.. പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട വെറുതെ ചുമ്മാ പുറകെ ഇങ്ങു വന്നോളും... ഇത് പറഞ്ഞപ്പോൾ കുറച്ച് അധികം ഉണ്ട്, പക്ഷേ ചെയ്യുമ്പോൾ ഇത്രയും ഇല്ല... സത്യമാണ് ഫ്രണ്ട്സ് ചുമ്മ ട്രൈ ചെയ്തു നോക്ക്...
അതെ,,,, വല്യ വഴക്കും ബഹളവും ഉണ്ടാക്കാതെ എങ്ങനെ മുന്നോട്ട് പോകാം ? (Loverinod ) If im short temperd? (Mindandirunnapore ennu matram parayaruth ) plzz.. arenkilum onnu commenttitt poyal valya oru yudham ozhivakkamayirunnu 😁
bro ഞാൻ ഇഷ്ട പെടുന്ന പെൺകുട്ടിയെ എനിക്ക് കൂടുതൽ time ചാറ്റിഗിലുടെ മാത്രേ സംസാരിക്കാൻ പറ്റു .അപ്പോൾ അവളുടെ മൂഡ് ചോദിച്ചു മനസിലാക്കി ഇ ചോദ്യങ്ങൾ ചോദിക്കുന്നതാരി ല്ലേ നല്ലതു
Normal friendshipilekku aadyam kondu varanam.. Then Ningalude pazhaya love onnum parayaruth..avide kaanikkaruth.. Only care and support maathram kaanikkuka..overaakkaruth 😂Then aval payhiye pathiye vannolum..
*ബ്രോടെ പഴേ വീഡിയോ കണ്ടു ഒരുത്തിയോട് ഒരു ചോദ്യം ചോദിച്ചതാ ഇപ്പൊ വീട്ടിൽ ഉണ്ട് ആൾ😅😅🤗*
Its true 😍😍😍😍
മോനുസേ...... woo
അത് Powlichu 😂😂
😁😁😁
Enthaa chodyam?
1-അവസാനമായി കരഞ്ഞത് എപ്പോഴാണ്
2- എങ്ങനെയാണ് കൂടുതൽ time spend ചെയ്യാൻ ആഗ്രഹിക്കുന്നത്
3- ഏത് ടൈപ്പ് ആണ്കുട്ടികളെയാണ് ഇഷ്ട്ടം
4- futute plans & motivation
5- ഏതുരീതിയിലുള്ള കഴിവാണ് ഇഷ്ട്ടം &എന്താണ് ലൈഫിൽ മറക്കാൻ ആഗ്രഹിക്കുന്നത്
Oro divasam choicha mathi 👍
Poli bro😍
Nan e chodhiyam chodichapol r u mental ennu😂
Ohh 😂
ആദ്യം ഇദൊന്നും അല്ല ചോദിക്കേണ്ടത് നീ ഈ ചാനൽ കാണാറുണ്ടോ എന്നാണ്
Hahahaa🤣🤣aanu allel 3g aavum😁😁
Pwoli
🤭
poli
currect
ഈ വീഡിയോ ക്ക് ഒരു പ്രേത്യേകത ഒണ്ട്, ഈ വീഡിയോ കാണുന്നവർ single ആയിരിക്കും
😂
Truuuuu
Crut
Kuthe karata
No i m commited
ഇതൊക്കെ ചോദിച്ചിട്ടും mmmmm മാത്രം റിപ്ലൈ കിട്ടുന്നത് എന്ത് കഷ്ടമാണ് 🤣🤣🤣🤣
Aah
Sathyammm👍😉
🙄🤣🤣
😂😂😂
Yes
ആ 2 വരി പാട്ട് അങ് പാടിയാൽ പോരെ 😂😂
Ath kalakki 😀
Naveen P Nair kavitha
@@jerryj4710
padaruth plz
Naveen P Nair😂😂
പിന്നെ ഈ ജന്മത്തിൽ പെണ്ണ് കിട്ടില്ല
നീ ഇവിടെ കമന്റും വായിച്ചിരുന്നോ.. അവിടെ കല്യാൺ സിൽക്‌സിൽ ആടി സെയിൽ തുടങ്ങി.. ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം..
Powlichu
@@praveenappu6341 😂
idh kett poyaal. iratti vaangam.kalyan silks le chechimaare🙊
Vere level comment😆
@@ksmanu001 😂😂
E ചോദ്യങ്ങൾ എല്ലാം ചോയ്ച്ച് കഴിഞ്ഞ് കൂൾ ആയി തിരിഞ്ഞ് നടന്നപ്പോൾ അവൾ തിരിച്ച് വിളിച്ച് ഒരു ചോദ്യം ചോദിച്ചു... യൂട്യൂബ് ഇൽ ഇൗ വീഡിയോ ഏത്ര പ്രാവശ്യം കണ്ടെന്ന്...🤣🤣🤣മൂഞ്ചി തുപ്പി പോയി ബ്രോ....😅😅😅
😂
🤣😄😄
എന്റെ പ്രണയം
😂😂😂
Shey
ഇത് ആൺകുട്ടികൾക്ക് മാത്രം കാണാൻ പറ്റുന്ന set up ആക്കാൻ പറ്റോ ??😂
🤣🤣🤣
Haky Shalu athanne 😇😇😛😛
Video delete akkan parya😂😂
🤣
Athanne
അവസാനമായി എന്തിനാ കരഞ്ഞേ എന്നു ചോദിച്ചപ്പോൾ
വയറുവേദനക്ക് ആണെന്ന് പറഞ്ഞു 😂😂😂😂 ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു 😂
😂
അതെന്താ.... വയറു വേദന വന്നാൽ കരയാൻ പറ്റില്ല എന്ന് നിയമം ഒന്നും ഇല്ലല്ല്ലോ ??? :) :)
😹
😂
ശുഭം
ഇതുവരെ line സെറ്റ് ആവാത്ത ആളുകൾ unduooo
Yup
Ondee
Und muthe
Set aku set aku
💔
ഇനിയിപ്പൊ ഇത് ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ ഇത് മൊത്തം വൈറലായിലെ
തനിക്കത് സ്വകാര്യമായിട്ട്എന്നോട് പറയാമായിരുന്നില്ലേ
😂😂
athu seriya bro
Ha
Aaa ath powlich..
ശെരിയാ
ഈ ചോദ്യഠ ഇപ്പോൾ കേരളത്തിൽ viral ആയി എന്നാണ് തോന്നുന്നത്
അവളോട് 5ചോദ്യം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു അവൾ എന്നോട് പറഞ്ഞു yutube കണ്ടു എന്നെ പ്രമിക്കാൻ വരണ്ടാന്
😂😂
ആ ചോദ്യം കൊള്ളാം ഞാൻ പൊളിക്കും
ഇനി ഇതൊക്കെ ചോദിക്കാൻ ഒരു പെങ്കൊച്ചിനെ കണ്ടു പിടിക്കണം 😜
😂👍
Muthe polich
Tijo John
Bro chatt vazhi penpilere impress cheyyunna tricks venam
😂😂😂😂😂😂👍👍👍single pasank
ആ closeup പല്ലുതെച്ചിട്ടു ഒന്ന് ഊതിയാൽ പോരെ എല്ലാം സെറ്റ് ആവും
😆😆😆😆
Mm
@@arathiarathi3265 😍
അടുത്ത് vaa
Olde maripp nerit kaanam
Ithoke oru 2 ദിവസം munp പറഞ്ഞിരുന്നേൽ അവളുടെ ബ്ലോക്കിങ് ഒഴിവായേനെ....😂
Bro sk faanaano..
AThey. Nte e chanel കേറി nokku
Sathyam
😂😂😂
Seriyaaa.
ഞാനടിക്കുന്ന ചളി കേട്ട് കേട്ട് ഓൾക്ക് ഇപ്പൊ എന്നെ വിട്ട് പിരിയാൻ കഴിയാത്ത അവസ്ഥയിലാ.....
😆😆😆😆😆😆
😂😂😂😂✌🏻
@@akhillal4059 💪💪💪
@@onvideos895 ചിരിച്ചോ.. ചിരിച്ചോ
ഞാനിപ്പോ കരയുവാ...
@@onvideos895 പോയിട്ടില്ല ഇപ്പളും ഉണ്ട്...
Bro ah chaligal enikku de onnu parayamo
ഞാൻ :എന്നാ അവസാനമായി കരഞ്ഞത്???
അവൾ :കഴിഞ്ഞ മാസം 4 ആം തിയ്യതി
ഞാൻ :ശരി.... താങ്ക്സ്
😂
ലെ ഞൻ * നി എന്നാ ലാസ്റ്റ് കരഞ്ഞേ
അവൾ =ചെല്ല് ചെല്ല് ഞൻ അധ് കണ്ടു 😁
😂😂😂😂
😝🙊
😂😂😂😂
😂😂
😢😂😂😊
ഇത്രയധികം tricks അറിയുന്ന brwww ക്ക് ഒരുപാട് ലൈൻ ഉണ്ടാകുമല്ലേ kochukkallan...😋😋😄
Aashante nenjathu thanne kayarella bro.. Ee techniques ellam payatti thelinjavum aashan ee channel thudangiyathu😜
Oru dbt nammal ipo onlinel undaayittu reply kodukkathe irunnaal avaru karuthulle namukk avarekkaal valuthayi matendho allengil vere line undennokke thonnoole.....🤔🤔🤔🤔
രാഹു NjR 😂
😂😂😂
@@muhammedhisan387 😁
ഈ ചോദ്യങ്ങൾക്കൊക്കെ എന്ത് മറുപടി കൊടുക്കണമെന്ന് ഒരു വീഡിയോ കൂടെ ചെയ്യണം പെൺകുട്ടികൾക്ക് വേണ്ടി...
All ready sett up aan broo
Center fresh ഉണ്ടെങ്കി ഇത്രേം
മെനക്കെടേണ്ട...guyzzz...😁
ജീവിതത്തിൽ വിജയിച്ചവരെ, ഇൻഫീരിയോറിറ്റി കോംപ്ലെക്സ് ഇല്ലാത്തവരെ, കുടവയർ ഇല്ലാത്തവരെ, തമാശ പറയാൻ കഴിവുള്ളവരെ, വായിൽനോക്കികളല്ലാത്തവരെ, ശരീരത്തിനു നാച്ചുറൽ ആയി ഒരു മസ്ക്കി ഓഡർ ഉള്ളവരെ ഇഷ്ടപ്പെടും.
കുടവയർ ഇച്ചിരി പാടാ ബാക്കി എല്ലാം ok
Fast ചോദ്യം പൊളിച്ചു 👍
നീ അവസാനമായി കരഞ്ഞത് എപ്പോഴാണ് 😎
ഇതൊക്കെ സ്കൂളിൽ പഠിക്കുബോ പറഞു തന്നുടായിരുന്നില്ലേ ? 😭
😂
Nammudy oru avastha
Ithokke jaambhavante kalathe idea alle kaalam maari kadha maari bro(cmnt off aayondu ivde ittenne ollu) broyodu paranjere ithokke kondu nadannal onnun nadakkillannu
പൊളിച്ചു
🤣🤣🤣🤣
എന്റെ പൊന്ന് ബ്രോ.നല്ലൊരു ഫ്രിണ്ടന് നല്ലൊരു വൈഫ് ആകാൻ പറ്റും...
സുഹൃത്തേ അങ്ങനെ ഇഷ്ടം പറഞ്ഞയാ വാട്സാപ്പ് fb ബ്ലോക്ക് ആക്കി poy
എന്നേ അങ്ങനെ കാണാൻ പറ്റില്ല പോലും എന്ത് cheyhanam അറിയില്ല
നാളെ ഒരു പെണ്ണ് കാണൽ ഉണ്ട് നോകട്ടെ വല്ലതും ചോദിക്കാൻ പറ്റോ എന്ന് 😍😆😉
@@onvideos895 ഒന്നും ചോദിക്കേണ്ടി വന്നില്ല എന്നെ കണ്ടപ്പോൾ തന്നെ പറ്റിയത്രേ... ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ.. 😍
@@onvideos895 😉😉 അങ്ങനെ അതും തീരുമാനമായി ഇനി പറയാം കാത്തിരിക്കാൻ ഒരു പെണ്ണ് കൂടി... 😍
@@onvideos895 mm 😊
ജനുവരി 5 ന് കല്യാണം 😍🤣
ഞാൻ ഗൾഫില ഇത്ര പെട്ടന്ന് ശെരിയാകും എന്ന് പ്രേതീക്ഷിച്ചില്ല...
പേര് ഷഹന ഡിഗ്രി 2 പഠിക്കുന്നു 👍
@@onvideos895 സത്യ പറയുന്നത്... ഫോട്ടോ മാത്രമുണ്ട് വിളി ഇല്ല വല്ലിപ്പയും മാമയും വിളിക്കണ്ട പറഞ്ഞു 😔... ഇനി അഞ്ചു മാസം ആ ഫോട്ടോയും നോക്കി ഇരിക്ക...ആകെ സംസാരിച്ചിരിക്കുന്നത് രണ്ട് പ്രാവിശ്യം. പെരുന്നാളിന് വീട്ടിന്ന് ഇമ്മയും പെങ്ങളും പോകും പെരുന്നാൾ ഡ്രസ്സ് കൊടുക്കാൻ അപ്പൊ ഒന്ന് വിളിക്കും 😉... പിന്നെ അവളുടെ താത്താക്ക് കാഴ്ച കൊണ്ടുപോകൽ അപ്പൊ ഒന്ന് വിളിക്കും.😉... പിന്നെ കുട്ടീടെ 40 അപ്പോഴും ഒന്ന് വിളിക്കണം 😉... പിന്നെ ഉള്ള വിളി കണക്കാ പിന്നെ വിശേഷങ്ങളൊന്നും എന്റെ അറിവിൽ ഇല്ല 😆
അവനവാനായ് ജീവിക്കു... ആർക് വേണ്ടിയും മാറാതെ നീ നീയായ് ഇരിക്ക് ✌️
ഈ കാര്യങ്ങൾ പറഞ്ഞാൽ സെക്സസ് ആകുമോ
ഞാൻ ഒരാളെ കണ്ടിരുന്നു പ്രണയം എങ്ങനെ പറയണം എന്ന് അറിയില്ല
@@ramshadramshad4923 paranjo ☺️☺️
Ithokke chodichapol avalu paraya ithenna interview aanonn
അല്ല മോനെ ഒരു കുട്ടിയോട് തന്നെ കുറെ ആൾക്കാർ ഇതെ പോലെ ഒരു പോലെ തന്നെ ചോയ്ച്ചാൽ ന്ത് ചെയ്യും 😂😂
Aann
🤣
ഐെസ്ക്രീം കഴിച്ചിട്ട് സിനിമയ്ക്ക് കയറിയാൽ പോരേ എന്നു ചോദിച്ചാൽ പ്രശ്നമാകുമോ?....
ശ്രീraj വാസ്തവം vendada മോനെ
@@abinfrancis9011 വേണമെടാ മോനെ ...
ഒരു പരിചയവും ഇല്ലാത്ത കുട്ടിയോട് അവസാനമായി കരഞ്ഞത് eppozhanennu ചോദിക്കാൻ പറ്റുമോ?
Adhyam kootukar aavu bro
@@krishnajithjithu4625 😀😀😀 OK bro... frnd aayal pinne proppose cheyyan patilla
🤣ath powlichu🤣🤣
അങ്ങനെ ചോദിച്ചാൽ ചിലപ്പോൾ നീ അന്ന് കരയും 😂😂
@@navasnass Brothere.....😲😲😂😂😂
ഓഹോ അപ്പോൾ ഇതു കണ്ടി ട്ടാ ന്നി ല്ലേ എന്നോട് ചോദിച്ചത് ഇക്കാ😍😠😠😠😠😠😠😠😠😠😠😠😠
😂😂😂😂
Enal enne nokikko nan Zain from mlp 8086555284 call me
മുത്തേ നീ എന്നാണ് അവസാനം കരഞ്ഞത്
😥
😂😂😂😂😂😂🤣🤣🤣
ബ്രോയുടെ ചോദിയം ഞാൻ ഒരു കുട്ടിയോട് ചോദിച്ചു അവൾ കരിച്ചിലോടെ കരിച്ചില് അവൾ ഇമോഷണൽ ആയി പിന്നെ ചോദിക്കാൻ പോയില്ലെ വെറുതെ പണി കിട്ടയയ്ഹ് പോലെയായി
ഇൗ വീഡിയോ കാണുന്ന singles ondo
പ്രേമിച്ച പെണ്ണിനെ 93മത്തെ ദിവസം നിക്കാഹ് കഴിച്ചു ഖൽബേ.... ഇനി വേറെ ആളോട് ചോദിച്ചാൽ ഓള് ഞമ്മളെ പഞ്ഞിക്കിടും
പെണ്ണിൻെറ നല്ല മൂട് നോക്കി നടന്ന ഇപ്പോ ഗവൺമൻെറ് ഹോസ്പിറ്റലിൽ പ്ളാസ്റ്റർ ഇട്ടു കിടക്കുന്നു .ചേട്ടൻെറ വിദഗ്ധമായ ഐഡിയക്കു നന്ദി വീണ്ടും ഇതുപോലെ പുതിയ സാധനമായി വരണോട്ടോ.
അപ്പോൾ നീ മൂഡ് ആയിരിക്കില്ല നോക്കിയത് 🤣🤣🤣🤣
ഈ വീഡിയോ കണ്ട പെൺകുട്ടിയോടാണ് ഇതൊക്കെ ചോതിക്കുന്നതെങ്കിൽ നല്ല രസമാവുംല്ലേ ബാലെ ബേഷ്
ഇങ്ങേരിങ്ങനെ ആകാശത്തു നോക്കി പറയുന്നതെന്തിനാ ആ ക്യാമറ direct വെച്ചൂടെ?
😆😆🔥
😂😂😂😂😂
🔥🔥🔥
ലെ ഞാൻ.... മുത്തേ നീ എപ്പോഴാ അവസാനം കരഞ്ഞത് ?.
. അവൾ -= ഇന്നലെ രാത്രി 😇😜🤭
,,😂🤣
😂😂😂😂😂😂😂
അയിന്
@@pranayalokamhabeeb8581.....🧐, ayinn onoolla ppa
@@purplecap8869 😂😂😂😂😂😂😂
ചേട്ടാ ഈ അഞ്ചു ചോദ്യം ചോദിച്ചു തീർന്നതേ ഒാർമ്മയുള്ളു... പിന്നെ ഒാർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ICU വിൽ. വളരെ നന്ദി ചേട്ടാ.
ഈ വീഡിയോസ് കാണുന്ന എല്ലാവരും ഈ ചോത്യം ചോയിക്കില്ലേ
ഇത് കാണാത്തവരാണല്ലോ കൂടുതൽ ഉണ്ടാവുക
ഒരു പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഇത്രേം ഒക്കെ റിസ്ക് ഉണ്ടോ ബ്രോ.. അവളെ നന്നായി കെയർ ചെയ്യാനുള്ള, നന്നായി സംസാരിക്കാനുള്ള, കൂടെ നിൽക്കാനുള്ള ഒരു മനസ്സ് കാണിച്ചാൽ മതി.. അല്ലാതെ ഇമ്മാതിരി ചോദ്യങ്ങളുമായി പോയാൽ കിടിലൻ കോമഡി ആവും.. 😂😂
sreekanth.. yes idh thanneyaan njaanum ishtappedaanulla kaaranam.. ipo njangalde mrg kainju.. ente husbntum aay.. njangalkoru kunjum aay.. boy aan....
Eppol ആത്മാർഥമായി പ്രണയിക്കുന്നവനൊന്നും ഒരു വിലയും കൊടുക്കില്ല
@@sreerajr1240 ആത്മാർത്ഥത ഒക്കെ ഇപ്പോളും ഉണ്ട് ബ്രോ.. പണ്ടും ഉഡായിപ്പ് ഉള്ള പോലെ.. ഇന്നത്തെ കാലത്ത് എല്ലാ കാര്യത്തിലും സാദ്ധ്യതകൾ അനന്തമാണ്.. പ്രണയത്തിലും അതെ.. പ്രതീക്ഷിക്കുന്നത് കിട്ടാതാവുമ്പോ അത് കിട്ടാൻ സാധ്യത ഉണ്ടെന്ന് കരുതുന്നിടത്തേക്കു പോവും.. ചിലർ അത് തുടർന്നുകൊണ്ടേയിരിക്കും.. പണ്ട് ഇതിനൊക്കെ ഉള്ള സാദ്ധ്യതകൾ കുറവായിരുന്നു.. 😀
സത്യം. ഡയലോഗ് അടിക്കുന്ന പ്രേമം വെറും ആക്ടിങ് ആണ്
ഞാൻ ചോദ്യങ്ങളൊന്നും ചോദിക്കും മുമ്പേ പെൺകുട്ടി എന്നെ ഇഷ്ടപ്പെട്ടു. ഇനിയിപ്പോ ഞാൻ എന്തു ചെയ്യും? ചോദ്യങ്ങളൊകെ ബാക്കിയായിലേ?
നീ പൊന്നപ്പനല്ലടാ.....
Periya ksd anoo veed
@@sreekuperiya1209 abide edya
@@sreekuperiya1209 njan polyil
5 എണ്ണം ചോദിച്ചില്ല ഒരെണ്ണം ചോദിച്ചത് മാത്രമേ ഓർമ ഉള്ളു ചേട്ടായി..whatsupil block aayi,facebookil block aayi,number vare block aakki..പെണ്ണിന് ഇഷ്ട്ടം തോന്നണം എങ്കിൽ പെണ്ണ് തന്നെ വിചാരിക്കണം
എല്ലാത്തിനും മുമ്പ് അവളുടെ പേര് ചോദിക്കണം, അല്ലേൽ പേര് മാറി അറിയാതെ വിളിച്ചാൽ എല്ലാം പോകും, 😅😅😅😂
😆😆😆😆😆😆😆😆
🤣🤣
ഇതൊക്കെ workout ആകണം എങ്കിൽ video ക്ക് താഴെ പറയുന്ന subscribe button അമര്‍ത്തി അത് വൈറ്റ് ആകണം എന്ന്... പറയുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്.. 😂😂😂😂😂🤣🤣🤣🤣.. ഇങ്ങനെയും പൊട്ടന്‍ ആകരുത് bro.. കഷ്ടം
😂😂😂
🙆
😅😅😂🤣🤣
ഇതൊക്കെ ചോദിച്ച് സമയം കളയുന്നതിനേക്കാൾ നല്ലത് രണ്ട് പഫ് കഞ്ചാവ് അടിപ്പിച്ചാൽ മതി,
പിന്നെ അവള് നമ്മളെ വിട്ട് പോവുകയേയില്ല😎😎😎
😁😁😁😁😁😁😁
Ubaid Parappanangadi set ആശാനെ
🤣😂
🤣🤣🤣
ഭൂമിയില്ല.... ആകാശം മാത്രം
ചേട്ടന് ഒരുപാട് lovers ഉണ്ടാവുംലെ
ഇവിടുന്നു ഇതൊന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ എല്ലാം ഇങ്ങോട്ടു പറയുന്ന ഒരുത്തി ആണ് കൂടെ ഉള്ളത്....😇😇😇
എനിക്ക് ഒന്നിന്റെയും ആവശ്യമില്ല ഒന്ന് ചിരിച്ചാൽ മതി പൊതുവെ ഗൗരവമായി ആണ് നടക്കുന്നത് അപ്പൊ എന്നെ ഒറ്റടിക്ക് മനസ്സിലാവും ആ ഞാൻ വെറുതെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചിരിച്ചാൽ മതി അപ്പൊ അടുപ്പം കൂടും
അതിന് ചോദിയ്ക്കാൻ അവസരം കിട്ടണ്ടേ😁
നാളത്തെ വീഡിയോ ഒന്ന് കണ്ടാൽ മതി set ആക്കി തരാം
Athaanu bro.......onnu mindaan patteettu vende othokke chodikkaan..........!!!!!
എത്ര മൂഡ് ഉള്ള സമയം ആണേലും ഇജ്ജാതി ചോദ്യങ്ങൾ കേട്ടാൽ വെറും വെറുപ്പികൾ ആയേ തോന്നുള്ളൂ.
ആദ്യമായി പരിജയപെടുമ്പോൾ..(ട്രെയിൻ ഇൽ ആണെങ്കിൽ )
*ഹായ്,
*എവിടെ പോവുന്നെ..
*ആ.. വർക് ചെയ്യിവാണോ.. അതോ പഠിക്കേ?
(ജോബ്/സ്റ്റുഡി ഇതിൽ ഏതാ പറഞ്ഞത് എങ്കിൽ അതിനെ പറ്റി വെറുതെ ഒന്ന് അന്വേഷിക്ക, പൊട്ടത്തരം ഒന്നും ചോയ്ക്കാൻ നിൽക്കല്. അവർ ചെയ്യുന്ന ഫീൽഡ് നെ പറ്റി അല്പം ധാരണ ഉള്ളത് പോലെ ആയിരിക്കണം. കളിയാക്കിയ പോലെ ആണെങ്കിൽ അവൾ പിന്നീട് ഒന്നും പറയില്ല.)
*നാട്ടിൽ എവിടെ ആണ്..
(അപ്പോ ഉറപ്പായും അവർ തിരിച്ചും അതേ ചോദ്യങ്ങൾ ചോദിക്കും,
മാക്സിമം കൃത്യമായി പറയുക. പോസറ്റീവ് ആയിട്ട്, ജോലി ആയില്ലെങ്കിൽ ട്രൈ ചെയ്യുവാണെന്നു പറയണം. തന്റെ പരിചയത്തിൽ എവിടെ എങ്കിലും ഉണ്ടോ എന്നൊരു ചോദ്യം ഇട്ടാല് കൂടുത്ൽ അടുക്കം.)
*പിന്നെ..അങ്ങോട്ട്..
കഴിച്ചോ, നാട്ടിൽ മഴ എങ്ങനെ ഉണ്ട്..വെയിൽ എങ്ങനെ ഉണ്ട്.. പ്രളയം ഒക്കെ അവിടെ പ്രശ്‌നം ആയോ എന്നൊക്കെ അങ്ങ് ചോദിച്ചിട് നന്നായി പരിചയം ആവാം. സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ നമ്പർ, ഫ്ബി ഐഡി, ഇൻസ്റ്റാഗ്രാമിൽ ഒക്കെ follow ചെയ്യാം. ഫോട്ടോസ് ഇട്ടിട്ടുണ്ട് എങ്കിൽ ലൈക് ചെയ്യാം, നല്ലത് ആണെന്ന് മുഖത്തു നോക്കി പറയുക. അവർ ഇമ്പ്രെസ്ഡ് ആവും.
പിന്നെ യാത്രയിൽ ഉടനീളം അവരെ missbehave ചെയ്യാതെ നോക്കണം. വേറെ ഒരാളുടെ ഭാഗത്തും ഇല്ലാതെ നോക്കണം. അവർക്ക് വേണ്ടത് ഒരു സംരക്ഷണം ആയ പുരുഷനെ ആണ് അല്ലാതെ അല്ല എന്നൊരു ബോധം വേണം.
ഇറങ്ങാൻ നേരം, പുറത്തു വരെ കൂടെ ചെല്ലാം, ബൈ പറയാം. വൈകീട് നോക്കിയാൽ അവൾ നിങ്ങളെ accept ചെയ്തിട് ഉണ്ടാകും. 😊😊
ലൗ മാസ്റ്റർ.
Fb/love master.
Ithoke ullath aano..atho thallu aano😢
@@living_360 try cheythu nikku bro
Kalabhavan manichettanta voice😍😍😍
Really
ഇതൊക്കെ ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ
Still always SINGLE💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
ബ്രോ ഒന്നും പറയാൻ ഇല്ല സെറ്റ് സംഭവം നമ്മക് set ആയി എന്റെ സന്തോഷത്തിൽ നിങ്ങളും പങ്ക് ചേരണം 🤩🤩🤩😘😘😘😘😘
Treat ille
സിംഗിൾ ലൈഫ് ഇഷ്ടം മുള്ള വർ ലൈക് adi
താങ്കൾ പറഞ്ഞത് പോലെ ബസ്സ്റ്റന്റിൽ വെച് ഒരു പെണ്ണിനോട് പറഞ്ഞതെ ഓർമ്മയൊള്ളൂ ഇപ്പോ അഡ്മിറ്റാണ് ആങ്ങളമാർ പഞ്ഞിക്കിട്ടു
😂😂
Tallli marikkalla mwnoosaa
ആദ്യത്തെ ചോദ്യം എന്തായാലും നാളെ ചോദിക്കണം
Thanikku pattum
polikk 🤙🤙
All the best bro poye polikkkk
ചോദിച്ചിട്ട് എന്തായി ബ്രോ
chodikane
ചോദ്യം പോരാ ട്ടാ ചേട്ടാ
മാന്യമായി
എന്തുട്ടാ പരിവാടി?
എന്താ വിശേഷം?
വീട്ടിലുള്ള എല്ലാർക്കും സുഖല്ലേ? food കഴിച്ചില്ലേ?
ഈ 4 ചോദ്യം ചോദ്യം മതി
ക്ടാങ്ങള് വളയും ട്ടാ
തൃശ്ശൂർകാർ പോളി അല്ലേ
Bro ഓരുത്തിയോട് ഇ ചോത്യം ചോദിച്ചതാ.... sett ആയി.....അടുത്ത മാസം കല്യാണം.. 😇 ...... ✨️💥ഒരൊറ്റ ചോത്യം മതി ജീവിതം മാറിമറിയാൻ....
ഒരൊറ്റ തള്ളാ.... എല്ല്ലാരും തെറിച്ചു!😌
@@Snnksnk35 😂😂ath kalakki
Legends no to live alone😎
ബ്രോ നല്ല ഉദ്ദേശത്തോടെ ചെയ്തതാണെങ്കിലും ഉദ്ദേശിച്ച കാര്യം കൃത്യമായി കൺവെർട്ട് ചെയ്യാൻ പറ്റിയിട്ടില്ല. കാരണം 5,10 ചോദ്യങ്ങൾ ചോദിച്ചു ഒരാളിൽ ഇംപ്രഷൻ ഉണ്ടാക്കിയെടുക്കുക എന്നത് മാത്രം ചെയ്തു കൊണ്ട് കാര്യമില്ല. ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത ഇമ്പ്രെഷൻ നിലനിർത്തുക എന്നതാണ് എന്നതാണ് പ്രധാന കാര്യം... ഇവിടെ നമ്മൾക്ക് ഒരാളെ ഇഷ്ടം ആവുന്നത് നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച്, നമ്മുടെ രീതികൾക്ക് അനുസരിച്ച് അവർ പെരുമാറുമ്പോൾആണ്. അല്ലെങ്കിൽ നമ്മുടെ ഐഡിയ കളെ സപ്പോർട്ട് ചെയ്യുമ്പോഴാണ്... തീർച്ചയായും മറ്റുള്ളവരും ആഗ്രഹിക്കുന്നത് അതുതന്നെയാണ്... അത്തരത്തിൽ മറ്റൊരാളുടെ ഇഷ്ടങ്ങളെ സപ്പോർട്ട് ചെയ്യണമെങ്കിൽ തീർച്ചയായും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്...
മറ്റൊരാളുമായി ഉണ്ടാകുന്ന സംഭാഷണങ്ങൾ ക്കിടയിൽ അവർ പോലുമറിയാതെ അവരുടെ ഇഷ്ടങ്ങളെ കുറിച്ച് അറിയുക എന്നതാണ് നാം ചെയ്യേണ്ട കാര്യം.. അതിന് നമുക്ക് പറ്റുന്ന ഏതു വഴിയും സ്വീകരിക്കാം... ഇങ്ങനെ മനസ്സിലാക്കിയാൽ അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും... കെയർ ആണോ, ലവ് ആണോ, സപ്പോർട്ട് ആണോ, തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ സാധിക്കും. അതിന് അനുസരിച്ച് പെരുമാറാനും നമുക്ക് സാധിക്കും.
അങ്ങനെ മനസ്സിലാക്കിയതിനുശേഷം അവരുടെ ഇഷ്ടങ്ങളെ അംഗീകരിച്ചു, അവരുടെ ഐഡിയ കളെ അഭിനന്ദിച്ച്, അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിച്ച,
അവരുടെ ക്രിയേറ്റിവിറ്റിയെ സപ്പോർട്ട് ചെയ്തു ചുമ്മാ കൂടെ നിന്നാൽ മതി
ഉസ്താദ് വെറുതെ ഫ്ലാറ്റ്.......
പിന്നെ അഭിനന്ദനവും, പ്രോത്സാഹനവും, സപ്പോർട്ടും എല്ലാം കൂടെ ഒരുമിച്ചു ചെയ്തു കോഴി ആവാതെ നോക്കിയാൽ മതി... അങ്ങനെ ചെയ്താൽ
വെറും സുഖിപ്പിക്കൽ ആയിപ്പോകും..
കുറച്ചു കുറച്ചു കുറച്ചു കുറച്ച് കുറച്ച് ചെയ്താൽ മതി...
സെറ്റ് ആണ്..
ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു കാര്യമുണ്ട്... അവരുടെ വിവിധങ്ങളായ മേഖലയിൽ നമ്മൾകടന്നുചെല്ലുമ്പോൾ അവർ പോലുമറിയാതെ അവരുടെ ഉള്ളിൽ നമുക്ക് ഒരു സ്ഥാനം ഉണ്ടാകും...
പിന്നീട് ഒരവസരത്തിൽ നമ്മളുടെ പ്രോത്സാഹനമോ, സപ്പോർട്ട്, ഒക്കെ അവർക്ക് വേണമെന്ന് തോന്നും..
പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട വെറുതെ ചുമ്മാ പുറകെ ഇങ്ങു വന്നോളും...
ഇത് പറഞ്ഞപ്പോൾ കുറച്ച് അധികം ഉണ്ട്, പക്ഷേ ചെയ്യുമ്പോൾ ഇത്രയും ഇല്ല...
സത്യമാണ് ഫ്രണ്ട്സ് ചുമ്മ ട്രൈ ചെയ്തു നോക്ക്...
Avlum e video kanidtundel njan munjumello
No.. Way
Njn kandello
ബ്രൊ ഞാൻ 28 വയസ്സ് വരെ single ആയി തന്നെ കഴിഞ്ഞു. ( കിട്ടിയില്ല എന്ന് വേണേലും പറയാം ) ഇനി എന്തായാലും ഇങ്ങനെ തന്നെ പോവട്ടെ
ആരും ചോദിക്കാത്ത ചോദ്യം 10k views 😂😂😂
ഒരു വർഷം മുൻപ് ഇഷ്ടം ആണെന്ന് പറഞ്ഞ പെണ്ണിനോട് ഈ 5 ചോദ്യം ചോദിച്ചാൽ വീണ്ടും ഇഷ്ടം തോന്നുമോ..
No.. ഐഡിയ try man
Tq .....eninem eganathe pretheeshikunnnu......aashaya dharidhyrem aarnu epa set aayii macha
അതെ,,,, വല്യ വഴക്കും ബഹളവും ഉണ്ടാക്കാതെ എങ്ങനെ മുന്നോട്ട് പോകാം ? (Loverinod ) If im short temperd? (Mindandirunnapore ennu matram parayaruth ) plzz.. arenkilum onnu commenttitt poyal valya oru yudham ozhivakkamayirunnu 😁
E trick boys nte aduth pattumo?
😳😳😳
😁
ഇതൊക്കെ പറയുന്ന നിനക്ക് എത്ര lover ഉണ്ട് എന്ന് പറ കേൾക്കട്ടെ ഞാൻ 😂😂😂
Credit card kanicha mathi
bro ഞാൻ ഇഷ്ട പെടുന്ന പെൺകുട്ടിയെ എനിക്ക് കൂടുതൽ time ചാറ്റിഗിലുടെ മാത്രേ സംസാരിക്കാൻ
പറ്റു .അപ്പോൾ അവളുടെ മൂഡ് ചോദിച്ചു മനസിലാക്കി ഇ ചോദ്യങ്ങൾ ചോദിക്കുന്നതാരി
ല്ലേ നല്ലതു
Eyal adi kollippikkum🔜
Single daaa 😎power 🤠🤠
നിനക്കൊക്കെ പ്രാന്ത് ആണോ കണ്ട പെണ്ണ് പിള്ളാരുടെ പിറകെ നടക്കാന്‍ Melvin ഇഷ്ട്ടം
Kundan😅
എന്നെ തേച്ച പെണ്കുട്ടിയെ എങ്ങനെ വീണ്ടും ഇഷ്ടപെടുത്താം
നിനക്കെന്നാടാ നിനക്കെന്ന...
Normal friendshipilekku aadyam kondu varanam.. Then Ningalude pazhaya love onnum parayaruth..avide kaanikkaruth.. Only care and support maathram kaanikkuka..overaakkaruth 😂Then aval payhiye pathiye vannolum..
@@ahshanquthubuddeen3337 ennitt thirich theeekkanam.....😁
Than fbil indo njan paranju tharam👍
ഇതിന്റെ ഒന്നും ആവശ്യമില്ല ഒരു സ്മൈൽ മതി...😊😊😊
ഏത് ഇസ്മായിൽ 😁
2021 il kannunavarundo......... Eng poreeee.....
👇
ചെങ്ങായിമാർ ഉണ്ടെങ്കിൽ പിന്നെ എന്തിനാ മുത്തേ പെണ്ണുങ്ങൾ ആണുങ്ങളെ Friendship Pwoliyaan Bhai
പിന്നെ ഇങ്ങള് എന്തിനാ ഇത് കണ്ടത്
@@muhammedrafi8217 പിന്നെ ഇജ്‌ജ്എന്തിനാ അപ്ലോഡ് ചെയ്തത്
ഞാൻ ഒരു ചോദ്യം ചോതിക്കട്ടെ ഇഷ്ട ' ഞാൻ ഈ ചോദ്യം ചോദിക്കാൻ പോകുന്ന പെൺകുട്ടിയും ഈ വീഡിയോ കണ്ടിട്ടുണ്ടെങ്കിലൊ 'It is a possibility:
പൊളി 😍😍😍
Ith kaanunna girlz onn like adiche
ഇത്രയും ഒന്നും പറയണ്ട ഒരു കാര്യവും ഇല്ല. ഇന്ദ്രജിത്തിന് മാത്രം അറിയാവുന്ന ആ രണ്ട് വരി പാട്ട് മതി. അത് അറിയാൻ വല്ല വഴിയും ഉണ്ടോ.
Question number 1
Kuttye veedu evidyaa?
Question number 2
Whtsuppil oundo?
Question number 3
Friendakann agrahamunndo?only friend ?
Njan ethrayum mathrame chodhiku😊.
Olipeeikkal ariyilla ishtavumalla😎
പ്രണയം ലാലേട്ടനോട് മാത്രം ❤
Lalettan uyirrr ❤️
Enna ne lalletana kettikko😂😅
Lalettan🥰🥰😍
ഒറ്റ ചോദ്യം എന്നാ കല്യാണം
A chodikan pokunna pennu e video kandal thirnu🤣
Pulliyude dialogue kettapol maathram subscribe cheytha ennepole aarelum undo evde?
Edengilum girls ഈ വീഡിയോ കാണുന്നുണ്ടോ
😆
Und😛
@@fathimasuhra721 എന്നാണ് അവസാനമായി കരഞ്ഞത് 😉
@@althaf93027 2masaayi karenjtt. Endhey karayano😄
@@fathimasuhra721 😆😆
സൂപ്പർ വീഡിയോ ബ്രോ
Yenta mwone kidlowsky😍
Aliyaaaaa set set settttt🔥💕
Enikkini pennu vendda😎😎😅
1:45 questions beggin♥️♥️
3 aamathe question venda backy ellam okk
ഈ വീഡിയോ ആ പുള്ളികാരത്തി കാണുന്നുണ്ടെങ്കിൽ കയിഞ്ഞ് കഥ
സസി ആകും
Aa chodikkandath youtubile arlin chettane aariyamo ennanu😂
അവളെ കാണുമ്പോൾ ഇതൊക്കെ മറന്നു പോകും😄😄😄😄
Avalkee line und yane ane thonunath yanalume njan chothekume bro😀😀😁😁
Vidio lag kuraikumalo