ആട് ജീവിതം സിനിമയായാൽ അത് പുസ്തകം വായിച്ച സുഖത്തോളമെത്തുമോ?

Поділитися
Вставка
  • Опубліковано 12 вер 2024
  • എങ്ങനെയാണ് വായന നിങ്ങളെ പുതിയ ഒരാളാക്കുന്നത് | The Importance Of Reading
    Learning tips malayalam
    best books in malayalam
    how become a good man in malayalam
    #jithinraj _r_s

КОМЕНТАРІ • 264

  • @geethavenu624
    @geethavenu624 4 роки тому +84

    ആടുജീവിതം ആണ്‌ എന്റെ വായനാ ലോകത്തിലെ ആദ്യ ചവിട്ടുപടി...🥰

  • @c.g.k5907
    @c.g.k5907 4 роки тому +78

    ആട് ജീവിതം novel repeat ആയിട്ട് വായിച്ചിട്ടുണ്ട് ഞാൻ . അത്രയും life-like detailed , emotionally touching ആയിട്ടുളള book ഞാൻ മലയാളത്തിൽ വേറെ വായിച്ചിട്ടില്ല 💍💍💍💍💍

    • @JithinRaj
      @JithinRaj  4 роки тому +14

      Theerchayayum..Enneyum orupad influence cheythu

    • @c.g.k5907
      @c.g.k5907 4 роки тому +4

      @@JithinRaj 😊😊😊😊💍💍💍💍💍

    • @jibinjoseph468
      @jibinjoseph468 4 роки тому +3

      Same experience , brilliant work

    • @alanjohnson9336
      @alanjohnson9336 4 роки тому +1

      Bro oru sankeerthanam pole vayich nook

    • @shajisjshajisj8773
      @shajisjshajisj8773 4 роки тому +2

      കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ ...ഞാന്‍ വായിച്ചതിലെ ഏറ്റവും വലിയ പ്രതികാരകഥ

  • @ak5944
    @ak5944 4 роки тому +53

    The alchemist ✌️✌️💪👍
    ഒരു ദേശത്തിന്റെ കഥ 😍😍👍എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നോവൽ. ഇനിയും ഒരുപാടു book വായിക്കണം

    • @JithinRaj
      @JithinRaj  4 роки тому +9

      കൊള്ളാം.. എനിക്കിഷ്ടമാണ്

  • @archanadivakaran7375
    @archanadivakaran7375 4 роки тому +17

    വായനയ്ക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു impact മറ്റൊന്നിനും നൽകാൻ കഴിയില്ല. സിനിമ, കാർട്ടൂൺ, ഗെയിം ഇതെല്ലാം മറ്റൊരാളുടെ ക്രിയേഷനാണ് കാഴ്ചക്കാരന് എന്ത് കാണണം എങ്ങിനെ കാണണം എന്ന്തീരുമാനിക്കുന്നത് ക്രിയേറ്ററാണ് . പക്ഷെ വായിക്കുമ്പോൾ അങ്ങിനെയല്ല വായനക്കാരനാണ് സ്ഥലങ്ങൾക്കും, കഥാപാത്രങ്ങൾക്കുമെല്ലാം ജീവൻ കൊടുക്കുന്നത്.ആടുജീവിതം വായിച്ചപ്പോൾ കിട്ടിയ ഒരു ഫീൽ ഒരുപക്ഷെ ആ സിനിമയ്ക്ക് നൽകാൻ കഴിഞ്ഞെന്നു വരില്ല.

  • @vimal8318
    @vimal8318 4 роки тому +16

    സയൻസ് പത്താം ക്ലാസ്സ്‌ വരെ മാത്രം പഠിച്ച എനിക്ക് ഏറ്റവും ഇഷ്ടം പോപ്പുലർ സയൻസ് പുസ്തകങ്ങളാണ്.. അതിലെനിക്ക് പ്രചോദനമായത് 2006 ൽ ഞാൻ വായിച്ച, അന്ന് വെറും 24 വയസു മാത്രം പ്രായമുള്ള ഡോ സൂരജ് രാജന്റെ ഡാർവിന്റെ സൈന്യം എന്ന പുസ്തകമാണ്... അതിന് ശേഷം 400 ഓളം പോപ്പുലർ സയൻസ് ഗ്രന്ഥങ്ങൾ സ്വന്തമായി വാങ്ങി വായിച്ചു ഇതുവരെ..

    • @fahismvettichira288
      @fahismvettichira288 3 роки тому +1

      എന്നിട്ട് താങ്കൾ നിരീശ്വര വാദി ആയോ

    • @vimal8318
      @vimal8318 3 роки тому +4

      @@fahismvettichira288 ഇതൊക്കെ വായിക്കുന്നതിനു മുൻപ് തന്നെ ഞാൻ നിരീശ്വര വാദിയായിരുന്നു ശ്രീ മുഹമ്മദ്‌ ഫാഹിസ്.. നിരീശ്വര വാദിയാകാൻ ഒരു പുസ്തകവും വായിക്കണ്ട...

    • @Zodiacgamer123
      @Zodiacgamer123 3 роки тому +3

      @@vimal8318 good replay 😇😍🥰🥰🥰

    • @alonamaria2578
      @alonamaria2578 3 роки тому +2

      @@vimal8318 you are just awesome man👏

  • @timothyaniyan2093
    @timothyaniyan2093 3 роки тому +11

    ലേ ഇപ്പോഴും ബാലരമ വായിക്കുന്ന ഞാൻ 😳..

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +7

    ഷെര്‍ലക്ഹോംസ് സമ്പൂര്‍ണ്ണ കൃതി എടുത്തപ്പോഴാണ് ലോക്ഡൗണ്‍ വന്നത് ... നാലാവര്‍ത്തി ഒരുപേജ് വിടാതെ വായന കഴിഞ്ഞു ...ഇനി വേണങ്കില്‍ ഒരു പരീക്ഷനടത്തിയാല്‍ A+ കിട്ടും

  • @sheminkannur
    @sheminkannur 3 роки тому +2

    ഞാൻ ഒരു പ്രവാസിയാണ്. ഇവിടെ നിന്ന് ബുക്ക് വാങ്ങിക്കുക , ലൈബ്രറിയിൽ പോകുക എന്നതൊന്നും അത്ര പ്രായോഗികമല്ല. അപ്പോഴാണ് PDf രൂപത്തിലുള്ള നോവലുകൾ വായിക്കാൻ ആരംഭിച്ചത്.ആദ്യമൊക്കെ വളരെ പ്രയാസവും മടുപ്പും തോന്നിയെങ്കിലും പിന്നീട് കമ്പ്യൂട്ടറിൽ PDF ഫയൽ രൂപത്തിൽ വായിക്കുന്നത് ശീലമാക്കി.ഇപ്പോൾ രണ്ട് മാസത്തിനുള്ളിൽ 4 നോവലുകൾ വായിച്ചു.അഞ്ചാമത്തേത് പകുതിയായി. മുന്നേ സിനിമയായിരുന്നു കൂടുതൽ കാണുന്നത്, ഇപ്പോ അത് നിർത്തി വായനയിലായി ശ്രദ്ധ. ഓരോ നോവൽ വായിച്ചു കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെട്ട എന്തോ ഒന്ന് എനിക്ക് വന്നു ചേരുന്നതായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ ഞാൻ സന്തുഷ്ടനാണ്.

    • @Zodiacgamer123
      @Zodiacgamer123 3 роки тому

      Bro ath evade kittum pdf books free ano 😕😕😕

  • @abhijithmb5499
    @abhijithmb5499 4 роки тому +20

    "പണക്കാരൻ അച്ഛൻ പാവപെട്ട അച്ഛൻ"
    by റോബർട്ട്‌ കിയോസാകി
    😆

  • @sruthivipin5833
    @sruthivipin5833 3 роки тому +1

    ശക്തമായ സ്ത്രീ സാന്നിധ്യം നമ്മിൽ അറിയിച്ച കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം...
    ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ
    ടീ ഡീ രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടക്കോര മാമ ആഫ്രിക്ക
    എം ടീ വാസുദേവൻ നായർ എഴുതിയ രണ്ടാമൂഴം
    എന്നീ പുസ്തകങ്ങൾ ആണ് ഞാൻ ഒരു ഇടവേള പോലും എടുക്കാതെ ഒന്നിലേറെ തവണ വായിച്ച പുസ്തകങ്ങൾ🌹

  • @sibinkoovalloor65
    @sibinkoovalloor65 4 роки тому +2

    എന്നെ വായനയുടെ ലോകത്തെക്ക് എത്തിച്ചത് " അടുജീവിതമാണ് "
    പിന്നിട്ട് ഒരു പിടി നോവൽ ,ചെറുകഥകൾ ,
    എറ്റവും ഇഷ്ടപെട്ട എഴുതുകാരൻ പത്മരാജൻ
    പുസ്തകത്തിൻ്റെ ലഭ്യതകുറവ് ഒരു പ്രശ്നമാണ് , പി ഡി എഫ് അത്ര സുഖവില്ലാ വായനക്ക്

  • @krishnamohan4379
    @krishnamohan4379 4 роки тому +26

    ഹായ് ജിതിൻ
    ഇത്രയധികം കാലിക പ്രസക്തിയുള്ള ഈ വിഷയം main ചാനലിൽ Post ചെയ്താൽ മതിയായിരുന്നു . കൂടുതൽ പേർക്ക് അത് ഉപകാരപ്പെടുമായിരുന്നു . ഒരു സത്യം പറയട്ടെ .. നിങ്ങളീ യൂട്യൂബ് ചാനലിൽ മാത്രം ഒതുങ്ങേണ്ട വ്യക്തിയല്ല .. ട്ടോ .

    • @hafizmohammed8383
      @hafizmohammed8383 4 роки тому +2

      Sathyam

    • @JithinRaj
      @JithinRaj  4 роки тому +5

      ☺️☺️

    • @midhunm9099
      @midhunm9099 4 роки тому +3

      ശെരിയാ. എന്തൊരു അറിവ് ആണ് ഇങ്ങേർക്ക്...
      ഇങ്ങേരു ഒരു പുലി തന്നെയാ.

    • @munshiazad
      @munshiazad 4 роки тому +1

      Sathyam

  • @teslamyhero8581
    @teslamyhero8581 4 роки тому +7

    എന്റെ മനസ്സിൽ ഉടക്കിയ 2 മലയാള നോവലുകൾ ആണ്, ഒന്ന് ഒരു സങ്കീർത്തനം പോലെ, മറ്റൊന്ന് ആട് ജീവിതം. രണ്ടും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.

  • @gayathrijp365
    @gayathrijp365 4 роки тому +8

    KR Meera യുടെ ആരാച്ചാർ
    വളരെ നല്ല video jithin. തുടരുക യാത്ര 😇

    • @JithinRaj
      @JithinRaj  4 роки тому +2

      നല്ല ബുക് ആണ്

  • @dreamworldentertainment6831
    @dreamworldentertainment6831 4 роки тому +12

    The power of your subconscious mind,
    The secret, alchemist, ഇവയെല്ലാം ആണ് എന്നെ സ്വാധീനിച്ച പുസ്തകങ്ങൾ

    • @JithinRaj
      @JithinRaj  4 роки тому +5

      വേറെ ലെവൽ thinking ആണല്ലോ

    • @ak5944
      @ak5944 4 роки тому +1

      എന്നെയും ചിന്തയുടെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയ ബുക്കുകൾ ✌️✌️💪

    • @dreamworldentertainment6831
      @dreamworldentertainment6831 4 роки тому +4

      @@JithinRaj ജീവിതത്തിൽ വിജയിക്കണം എന്ന് തോന്നി
      Low of attraction വഴി ഞാൻ അത്
      മൂന്നും വാങ്ങി

    • @ak5944
      @ak5944 4 роки тому +2

      ഇവ okk ഒരു മോട്ടിവേഷൻ / career development ബുക്കുകൾ ആണ്.. നമ്മുടെ ഭാവനയെ ഉണർത്താൻ ഇവക്ക് കഴിയില്ല...

    • @ReshmaKrishnan227
      @ReshmaKrishnan227 3 роки тому +1

      👍

  • @saranyas26
    @saranyas26 4 роки тому +10

    Njn ipo vayikkunnath 'Manjaveyil maranangal' by Benyamin.It's so interesting😍 I like reading so so much

    • @JithinRaj
      @JithinRaj  4 роки тому +2

      കിടീല..ലോക്ക് ഡൗണ് കഴിഞ്ഞു. എടുക്കണം

  • @hrithikkm3592
    @hrithikkm3592 4 роки тому +8

    Sherlock Holmes❤️

  • @subithkavalam5102
    @subithkavalam5102 4 роки тому +7

    "ഇനി ഞാൻ ഉറങ്ങട്ടെ" വായിച്ചാണ് ഞാനും വായനയിലേക്ക് ഉണർന്നത്...
    ആട് ജീവിതവും, കർണ്ണനും ഉറക്കം കളഞ്ഞ ബുക്കുകൾ കൂടിയാണ് .. 💕
    വത്യസ്തമായൊരു വീഡിയോ..
    അഭിനന്ദനങ്ങൾ മാഷേ.. 👍

    • @JithinRaj
      @JithinRaj  4 роки тому +2

      സൂപ്പർ

    • @user-po6ru3xz4h
      @user-po6ru3xz4h 4 роки тому +1

      Karnnan author name plz bro. Malayalam alle

    • @subithkavalam5102
      @subithkavalam5102 4 роки тому

      @@user-po6ru3xz4h ശിവാജി സാവന്ത്.
      മൃത്യുഞ്ജയ എന്ന മറാത്തി നോവൽ മലയാളത്തിൽ പരിഭാഷപ്പെടുത്തിയതാണ് കർണൻ..

    • @user-po6ru3xz4h
      @user-po6ru3xz4h 4 роки тому +1

      @@subithkavalam5102 thanks bro

    • @user-po6ru3xz4h
      @user-po6ru3xz4h 4 роки тому

      Simple Malayalam anno bro..atho katta sahithyamanoo

  • @georgeprince00
    @georgeprince00 4 роки тому +1

    ഞാൻ ഇഷ്ടപ്പെടുന്ന you tube- ഴ്സിൽ ഒന്നാം സ്ഥാനം നിങ്ങൾക്കാണ്. 'കർണ്ണൻ' ഞാൻ നിലത്തു വയ്ക്കാതെ വായിച്ചു തീർത്ത ബുക്ക്‌ ആണ്. പ്രിത്വിരാജ് പറഞ്ഞ പോലെ എന്റെ മാത്രമല്ല നമ്മുടെ പലരുടെയും ഒരു real ഹീറോ. ബന്ധങ്ങൾക്ക് കൊടുക്കുന്ന മൂല്യം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. പിന്നെ എന്റെ ഒരു suggession ഖലീൽ ജിബ്രാന്റെ 'പ്രവാചകൻ' ആണ്. അപാരമായ തർജ്ജമ. അർത്ഥവും ഗഹനതയും ഒട്ടും ചോരാതെ മലയാളത്തിന്റെ സൗന്ദര്യത്തിൽ പൊതിഞ്ഞ ഒരു അനശ്വര കൃതി.

  • @ARcompany121
    @ARcompany121 4 роки тому +6

    JR sir, Quantum physics, Theory of relativity... എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റിയ ബുക്ക്സ് പറയാമോ..

  • @digeeshd3822
    @digeeshd3822 4 роки тому +1

    ഞാനും വായന ഇഷ്ടപെടുന്നു. വായനാ ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +1

    ഐ ഹാവ് ഡ്രീം ബുക്ക്‌ 🥰🔥🔥🔥🔥

  • @ananthurgopal9868
    @ananthurgopal9868 2 роки тому

    പുസ്തക വായന കൊണ്ട് മാത്രം ജീവിതം മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വായിക്കുന്നതിനെ കുറിച് നമ്മൾ എഴുതുകയും analyse ചെയ്യുകയും ചെയ്യണം. പറ്റുമെങ്കിൽ മറ്റുള്ളവരുമായി നമ്മൾ വായിച ആശയങ്ങളെ കുറിച് discuss ചെയ്യണം. എന്നാലെ ആ ആശയങ്ങൾ നമ്മുട മനസിൽ കിടക്കുക ഒള്ളു. വായിക്കുന്ന അറിവുകൾ നമ്മുടെ ജീവിതത്തിൽ apply കൂടി ചെയ്യണം

  • @saleemponnavalappil4400
    @saleemponnavalappil4400 4 роки тому +2

    എനിക്ക് സയൻസ് പ്രാണൻ ആയത് A Short History of Nearly Everything by Bill Bryson ന്റെ മലയാളം എഡിഷൻ ആയ പ്രവഞ്ചമഹാകഥ വായിച്ചിട്ടാണ്. ഈ ഗ്രന്ധം എന്റെ ഉള്ളിലെ അന്തകാരത്തെ തുടച്ചു നീക്കിയ പ്രകാശമാണ് ♥️♥️♥️

    • @fahismvettichira288
      @fahismvettichira288 3 роки тому

      അന്ധകാരം മാറി നിരീശ്വര വാദി ആയോ

  • @kannanb334
    @kannanb334 3 роки тому +1

    1. ബാല്യകാലസഖി ( ബഷീർ )
    2. A man who sold his ferrari ( Robin Sharma)
    3. The Alchemist ( Paulo Coehlo) ഇതൊക്കെ വായിച്ചിട്ട് ഉണ്ട്, ഏറ്റവും ഇഷ്ടപ്പെട്ടത് A man who sold his ferrari ആണ്. നിങ്ങൾ എല്ലാവരും വായിച്ചാൽ നന്നായിരിക്കും.

  • @AC_007
    @AC_007 4 роки тому +1

    Bro video ishtapettu ithupollulla videos iniyum varatte 1M fast ayi adikkum...this year..

  • @MoonLightMLP
    @MoonLightMLP 4 роки тому +1

    🔹Ummachu......
    🔹Alchemist.........
    🔹Kunjunniyude Yathra Pusthakam...
    🔹Sherlock Holmes..............
    🔹Pathummayude Aad...............
    Ithilokke Aayirunnu Ente Thudakkam😍

  • @abinkalex7310
    @abinkalex7310 3 роки тому +1

    ഇത് എന്റെ ഹോബി ആയതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു 🤩😍🥰

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +1

    ഓർമ്മയുടെ ഞരമ്പ് കെ ർ മീര 🥰🔥🔥🔥🔥🔥🔥🔥🔥

  • @sujithsb8895
    @sujithsb8895 4 роки тому +7

    Reading lead to imagination.Imagination lead to creativity it's lead to invention or creative thoughts its give to us permanent solution for humankind problems bcoz Reading is a art
    Just reading @highly productive hours (3-4am) the we can see that miracles in ours lyf
    plz red self helps books or self motivation books

    • @salu4122
      @salu4122 2 роки тому

      Why not fictions according to u?

    • @sujithsb8895
      @sujithsb8895 2 роки тому

      @@salu4122 personally I don't intrested in fictional book but it's gud for children coz it gives to them good ideas for theirs eg: Elon Musk's childhood he red somany books and this books gave him somany ideas for his present work

    • @ALEX-gr7dx
      @ALEX-gr7dx 2 роки тому +2

      @@sujithsb8895 No no fictions are not for children, it has great transfotmative power.

    • @deatheater4805
      @deatheater4805 Рік тому

      Self help books are bullshit

  • @adarshmohanan1836
    @adarshmohanan1836 16 днів тому

    നാലുകെട്ട്
    ആടുജീവിതം
    ഒരു ദേശത്തിന്റെ കഥ
    ബാല്യകാലസഖി
    ഖസാക്കിന്റെ ഇതിഹാസം..... പിടിച്ചു ഇരുത്തി വായിപ്പിച്ച കഥകൾ 🔥🔥🔥

  • @shabastc831
    @shabastc831 3 роки тому

    Fav books
    1 - shanataram
    2- araachaar
    3- oru police surgeonte ormakurippukal
    4- francis ittiokora
    5- ram co anandhi
    6- oru dheshathinte kadha
    7- the alchemist
    8- post mertam table
    9- kabar
    10- aadujeevitham
    ❤❤❤❤❤❤❤❤❤❤

  • @harishkk7238
    @harishkk7238 3 роки тому

    ഒലിവർ ട്വിസ്റ്റ്‌, ഒരു സങ്കീർത്തനം പോലെ, ആരാച്ചാർ, ആടുജീവിതം എന്നിവയാണ് എന്നേ വായനയുടെ ലോകത്തിലേക്ക് എന്നേ എത്തിച്ചത്.

  • @abhijithu6323
    @abhijithu6323 4 роки тому +1

    വെറുതെ suggestionsൽ കിട്ടിയ വീഡിയോയാണ്..
    കണ്ട ഉടനെ subscribeഉം ചെയ്തു

  • @unaismm2264
    @unaismm2264 4 роки тому +3

    Nalla pusthakangal parijayappeduthunna videosum venam ennaan ente orith😍

  • @sarathp.v7989
    @sarathp.v7989 2 роки тому

    Njan ippo vaayich kondirikkunna ente first book, a brief history of time

  • @rajesh55077
    @rajesh55077 4 роки тому +1

    Jithin, നിങ്ങളെ പോലുള്ളവർ ദിവസവും വീഡിയോകൾ ഇറക്കുമ്പോൾ എവിടെ വായിക്കാൻ സമയം , വൈശാഖൻ , RC, Morris Dr. ടെ ഒക്കെ വീഡിയോ കാണണം. നിങ്ങളെ പോലുള്ളവർ തരുന്ന അറിവ് ഒരു ആടുജീവിതം വായിച്ചാലോ ആരാച്ചാർ വായിച്ചാലോ കിട്ടില്ല. അതൊക്കെ വായിച്ച് മറന്നു പോകും. താങ്ങൾ ഒക്കെ തരുന്ന അറിവ് വായിച്ച് മനസിലാക്കാനുള്ള ശേഷി നുമ്മക്ക് ഇല്ല താനും. നിങ്ങൾ വായിക്കുക ഞങ്ങൾക്ക് വേണ്ടി.

  • @sreejithv1000
    @sreejithv1000 4 роки тому +1

    ആരാച്ചാർ... എനിക്ക്
    വളരെ ഇഷ്‌ടപ്പെട്ട പുസ്തകമാണ്.

  • @Subi-jf5do
    @Subi-jf5do 3 роки тому

    Chummathalla itrem knowledgum samsarikkanulla kazhivum jithinu kittiye..kunjile vayana oru habit ayi thudangiyirunnalle👍👍🥰🥰

  • @Anonymous-31
    @Anonymous-31 4 роки тому +2

    "When breath becomes air ", "jeevithamenna albhutham" Nalla books aanu

  • @Unnikrishnan-wj3hg
    @Unnikrishnan-wj3hg 4 роки тому +1

    E......channel allavarkkume shair cheyyunnu Anne ..parayunnavar evide ..like cheyyukka

  • @ganeshchungath4437
    @ganeshchungath4437 4 роки тому

    റോബിൻ ശർമയുടെ കുടുംബ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന ബുക്കാണ് ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം വായിച്ചിട്ടുള്ളതും എന്നെ ആകർഷിച്ചിട്ടുള്ളതും

  • @psychotrollan7188
    @psychotrollan7188 4 роки тому +23

    ഞാൻ ലൈക് അടിക്കും കാരണം എന്റെ ഏറ്റവും ഇന്ട്രെസ്റ് toppikk ഇടുന്ന മുത്ത് ആണ്

  • @walle830
    @walle830 4 роки тому +3

    ഞാൻ നിലത്ത് വെക്കാതെ വായിച്ചത് vykkam muhamadh basheer nte പുസ്തകങ്ങൾ ആണ്‌.എനിക്ക് ആട് ജീവിതം, കർണൻ തുടങ്ങിയവ വായിക്കണം എന്നുണ്ട്.പക്ഷേ കയ്യിൽ ഇല്ല

    • @zephyrunicorn1
      @zephyrunicorn1 3 роки тому

      Dc books ന്നു ഓൺലൈനായി vangalo

  • @harishkk7238
    @harishkk7238 3 роки тому +1

    ഞാൻ അഭിമാനത്തോടെ പറയട്ടെ ആടുജീവിതം എഴുതിയ ബെന്യാമിൻ അദ്ദേഹം എന്റെ നാട്ടുകാരനാണ് ❤🥰😍👍

  • @an.ma007
    @an.ma007 4 роки тому +1

    ആടുജീവിതം💥👌 പത്താംക്ലാസ്സിലെ മലയാളം സെക്കന്റ് ടെക്സ്റ്റ് ബുക്കിൽ ആടുജീവിതത്തിലെ ഒരു അധ്യായം പഠിക്കാൻ ഉണ്ടായിരുന്നു. പിന്നീട് ആ ബുക്ക് ഒപ്പിച്ചു ആട്ജീവിതം ഫുൾ വായിച്ചു തീർത്തു❤. ഇത്രയും ആത്മാർതയോട് കൂടി വേറെ ഒരു ബുക്കും വായിച്ചിട്ടിട്ടുണ്ടാകില്ല...

    • @JithinRaj
      @JithinRaj  4 роки тому +1

      Enikkum. ❤️❤️

    • @an.ma007
      @an.ma007 4 роки тому

      @@JithinRaj ജിതിൻ ചേട്ടാ ആടുജീവിതത്തിലെ ആ ഒറിജിനൽ നജീബ്‌ന്റെ ഇന്റർവ്യൂ യൂട്യൂബിൽ ഉണ്ട്. അത് കണ്ടിരുന്നോ..?

    • @JithinRaj
      @JithinRaj  4 роки тому

      @@an.ma007 illa bro..kanam

  • @AnswertoEverything-42
    @AnswertoEverything-42 5 місяців тому

    My favourite books
    Harry Potter series
    Rich dad poor dad
    Zero to one
    Percy Jackson
    Famous five
    Totto chan
    Swami and friends
    Richest man in babylon
    Alchemist

  • @vpsasikumar1292
    @vpsasikumar1292 4 роки тому

    Jithin oriu sambhavam thanne. Innathe thalamura vayanayil ninnu akalunnu vayana oru kalayanu. Athe ellarkkum kittilla. Njan vayanayil valare pirakil. Aadujeevitam vayichu kollam nalla saily. Ella massalayum und. Chila bhagom un believable. Hakkiminte maranam. Ayal reshapetta vazhi. Thuaranna shedile jeevitammm. Enkilum vayanakkare prerippikkummm. Okkk

  • @sudheermeppurath118
    @sudheermeppurath118 4 роки тому +1

    പരന്ന വായന ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നു.. കാര്യകാരണ സഹിതം ശരിയായി ലോകത്തെ നോക്കിക്കാണാൻ സാധിക്കുന്നു

  • @aswanthachoos533
    @aswanthachoos533 4 роки тому

    100% jithin chetan paranjath correct aanu nammal oro bookk vaaayikkumbolum athile charecterne nammal swayam indakkiyedukkenu .. u r a genius jithin chetaa.. ❤️❤️😍😍💪💪👍👍👌👌

  • @venunarayanan2528
    @venunarayanan2528 4 роки тому

    Yes Jithin...reading habit is one of the best quality......

  • @yadhu99
    @yadhu99 3 роки тому +1

    മലയാളത്തിൽ നല്ല സയൻസ് -ഫിക്ഷൻ നോവലുകൾ ഉണ്ടോ.?

  • @jeromejoseph41
    @jeromejoseph41 4 роки тому

    You are totally right Mr. Jithin Raj.

  • @ajovarghese6081
    @ajovarghese6081 4 роки тому +1

    നല്ല അവതരണം സഹോദരാ..

  • @jasheelabengals4947
    @jasheelabengals4947 3 роки тому +1

    Flywheel zeropoint magnet generator

  • @shukoorhafsa9048
    @shukoorhafsa9048 4 роки тому +1

    അന്റാർട്ടിക്കയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?

  • @abilsebastian8011
    @abilsebastian8011 4 роки тому +2

    Science padikann ene preripichath, a brief history of time anu, but ee book njan life il kandittilla

  • @jyothivs6705
    @jyothivs6705 4 роки тому +1

    Same to you about aadu jeevitham

  • @anumolashokan1293
    @anumolashokan1293 3 роки тому

    Same here... 2hours contineus irunnu vaayichu theertha book aadujeevitham... 👍

  • @jishnukm6241
    @jishnukm6241 4 роки тому +1

    Hai brother..... love your works

    • @JithinRaj
      @JithinRaj  4 роки тому +1

      Thank you☺️☺️

  • @rahulek2017
    @rahulek2017 4 роки тому +1

    Shiva triology ishttam💕

  • @rafeeqa.r770
    @rafeeqa.r770 3 роки тому

    ബാലരമയിലാണ് തുടക്കം ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് ഹരാരിയുടെ സാപ്പിയൻസാണ്.

  • @Subi-jf5do
    @Subi-jf5do 3 роки тому

    Njanum aadujeevithathil ninnu vayichu thudangi...The secret um vayichu..Gandhiyude autobiography vayichu kondirikkunnu..

  • @vasnajayaram2445
    @vasnajayaram2445 2 роки тому

    Sir +1 physics class edkkamo concept sr parayumbo clear aakunnundd..

  • @vishnudase.s9596
    @vishnudase.s9596 Рік тому

    Onnam classil padikkumpol ottamatsarathinu kittiya "SOORYA PUTHRAN KARNAN"thudangi ethra ethra pusthakangaliloode sancharichu eniyum sancharikkum ariyilla🚶‍♂️...

  • @thecuriousmalabari9013
    @thecuriousmalabari9013 4 роки тому

    nice narrations about reading.Thanks jithin for sharing your ideas..

  • @sumeshbright2070
    @sumeshbright2070 4 роки тому

    വളരെ പ്രസക്തമായ കാര്യമാണ് ഇത്

  • @raghir9757
    @raghir9757 4 роки тому

    ഒരുപാട് ബുക്ക് വായിച്ചിട്ടുണ്ടെകിലും , മഹാഭാരതം, രണ്ടാമൂഴം എന്നിവ ആവർത്തിച്ചു വായിച്ചു കൊണ്ടിരിക്കുന്ന ബുക്ക്..

  • @sreejithnk8645
    @sreejithnk8645 4 роки тому

    ഞാനിപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് സുബാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകം ആണ്..വളരെ നല്ല നോവൽ ആണ്

    • @Zodiacgamer123
      @Zodiacgamer123 3 роки тому +1

      Verrity reethi alle 😁😇😇😇

  • @abhishek4106
    @abhishek4106 4 роки тому +1

    Sherlock Holmes my first 🔥🔥🔥

  • @towerplusair8348
    @towerplusair8348 4 роки тому

    You are the One..

  • @rinusreesreejith9645
    @rinusreesreejith9645 4 роки тому

    My fav ❤️ aad jeevitham .njanum day kond vaayichu

  • @aiswaryaraghavan9711
    @aiswaryaraghavan9711 4 роки тому +1

    ആടുജീവിതം, ശെരിയാണ് വായിച്ചാൽ നമ്മളെ അവിടെ പിടിച്ചിരുത്തും.. സിനിമയിൽ അത്രയും imotions ഉണ്ടാക്കാൻ പറ്റുമോ എന്നറിയില്ല....
    അതുപോലെ തന്നെ എനിക്ക് ഇപ്പോഴും വായിച്ചാൽ മടുപ്പ് തോന്നാത്ത ഒരു നോവൽ ആണ് അലാഹയുടെ പെണ്മക്കൾ

    • @JithinRaj
      @JithinRaj  4 роки тому +1

      അലാഹയുടെ പെണ്മക്കൾ എനിക് വായിക്കണം

  • @junaidhakulfan4450
    @junaidhakulfan4450 2 роки тому

    Engne vayicha pusthakam nammuk ormayil nirtham....?

  • @nagarajanv2843
    @nagarajanv2843 4 роки тому

    ഇതും വ്യത്യസ്ഥമായ വിഷയം. കിടു...

  • @sarink7105
    @sarink7105 4 роки тому

    ഈ understanding skills inprove ചെയ്യാൻ വല്ല tips ഉണ്ടോ..??

  • @abhips1895
    @abhips1895 4 роки тому +1

    Aadujeevitham book undayittum njan innuvare vaayichilla
    Ippo ath cinemayaayi
    Ippolaanu njan kurachu confusionil ullathu
    Thrill pokumo ennulla bhayam
    Still the book is best 👍 (BY ALL REVIEWS)

    • @JithinRaj
      @JithinRaj  4 роки тому +2

      Book വായിക്കു..അതു പോലെ കിട്ടില്ല..സിനിമഖ് കണ്ടാൽ സ്വന്തം imagination കിട്ടില്ല

  • @govind6588
    @govind6588 4 роки тому

    Ohh.. Njanum venjaramoodu school ile padichathanu... Ethu year aanu padichathu.

  • @priya-hm4pn
    @priya-hm4pn 4 роки тому

    എനിക്ക് പഴയ ബംഗാളി നോവലാണിഷ്ടം.ആദ്യം വായിച്ച കന്നട"മഹാഭാരതം"മാണ് എന്നെ വയനയിലേക്ക് അടുപിച്ചത്.ശിവാജി സാവന്തിന്റെ 'കർണൻ' വയിചിറ്റുണ്ട്👌.എഴുത്ത് കാരിലിഷ്റ്റം താരാശങ്കർ ബനർജി.

  • @spichannel8219
    @spichannel8219 3 роки тому

    the secret, the alchemist, bhagavath geetha that is enough to fulfill any dreams to reality

  • @rafeekkh6288
    @rafeekkh6288 4 роки тому

    Within sir സകലകലവല്ലഭനാണ്
    കൂടുതൽ വിഷയങളൂമായി വരുക

  • @shafeeqponnani8510
    @shafeeqponnani8510 4 роки тому

    എന്റെ അഭിപ്രയം ഒരിക്കലും ബുക്കിൽ എഴുതിയത് പോലെ സിനിമ നമ്മൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല...

  • @lakshmir1333
    @lakshmir1333 2 роки тому

    Greatest understanding

  • @sharathkumar249
    @sharathkumar249 4 роки тому

    Veendum thudangi reading , sapiens innale kitti.. adujeevitham , arachaaar vaayichu..

  • @akashbs3896
    @akashbs3896 4 роки тому

    Sherlock holmes njan adhyam ayitu vayichathu
    ❤️

  • @umeshtm2542
    @umeshtm2542 4 роки тому

    Mayyazhipuzhayude theerangal vaaycha seshamanu vaayanayodu vallatha aduppam thonniyath.
    Vaayikkumthorum manasil athinteyokke visuals kaanamayirunnu.

  • @shezankn7865
    @shezankn7865 4 роки тому

    ആട് ജീവിതം... ആദ്യമായി പൂർണമായി ഞാൻ വായിച്ചു തീർത്ത പുസ്തകം 😍👌

  • @nishadashraf4000
    @nishadashraf4000 4 роки тому

    ആൽകെമിസ്റ്റ്‌ ,ആടുജീവിതം, രണ്ടാമൂഴം, ഒരു സങ്കീർത്തനം പോലെ എന്നിവയാണ് ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മഹത്തരമെന്ന് എനിക്ക് തോന്നിയ കൃതികൾ.....
    ഇത് പോലെയുള്ള മറ്റു കൃതികൾ നിർദ്ദേശിക്കാമോ? "ഇനി ഞാനുറങ്ങട്ടെ " ആരുടെയാണ്?

    • @JithinRaj
      @JithinRaj  4 роки тому +1

      Pk balakrishnan

    • @jijomonsaji5432
      @jijomonsaji5432 4 роки тому

      യക്ഷി by malayattoor ramakshishnan, swasam vidathe vayicha book, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി TD Ramakrishnan, മഞ്ഞവെയിൽ മരണങ്ങൾ ബെന്യാമിൻ, vaayichunokk bro 👌👌👌

  • @user-ps6bo2tz7c
    @user-ps6bo2tz7c 4 роки тому

    Good topic

  • @lijolijo8909
    @lijolijo8909 4 роки тому +1

    E books ok vayikkan evide ninnum kittum?

  • @vysaghcn6923
    @vysaghcn6923 3 роки тому

    കർണൻ 😍✌️

  • @subithsasikumar681
    @subithsasikumar681 4 роки тому

    Very well said aliya ❤️😍

  • @abilsebastian8011
    @abilsebastian8011 4 роки тому +2

    Bro nte fav utubr nte name onu comment cheyyumo

    • @JithinRaj
      @JithinRaj  4 роки тому +3

      Michel Stevens from vsauce

  • @jasminmv326
    @jasminmv326 4 роки тому

    👏👏👏👍👍👍&God bless you 💓

  • @akhilvnarayanankutty5741
    @akhilvnarayanankutty5741 4 роки тому

    Adujeevidam thudagi morning 3:30nu vayichu kazhinjea kidanathu Oru rakshayumillaaa

  • @manufrancis5159
    @manufrancis5159 3 роки тому

    Kurachu nalla science based books suggest cheyyumo

  • @we.sapeins
    @we.sapeins 3 роки тому

    Njan chethan bagath , bookiloode aaanu first start chythath but enne pidichu iruthi vaaayikaaan energy thannathe , The Alchemist enna book aaanu

  • @abinkalex7310
    @abinkalex7310 3 роки тому

    ആട് ജീവിതം, സമയയന്ത്രം, നാരായണതു പ്രാന്തന്റെ, എന്നിവ ആണ് എന്നെ ഏറ്റവും സ്വദിയ്‌നിച്ച വായന 😀😃😄😁

  • @eforentrepreneur518
    @eforentrepreneur518 3 роки тому

    Secret is my favourite book

  • @subins7637
    @subins7637 4 роки тому

    Valuable video ♥️