കൂളിങ് ഒട്ടിക്കാം ഓപ്പറേഷൻ സ്ക്രീൻ പേടിക്കാതെ | Kerala High Court allows the use of Sun films

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 118

  • @eazyhomedesignlab2188
    @eazyhomedesignlab2188 Місяць тому +109

    ഫൈൻ ഇട്ട് പിഴിയാൻ മാത്രമായൊരു ഡിപ്പാർട്മെന്റ്. ഇത്രയും ശല്യം മാത്രമുള്ള വേറൊരു ഡിപ്പാർട്മെന്റ് വേറെ കാണില്ല

    • @rtphoenix
      @rtphoenix Місяць тому +4

      മോട്ടോർ വാഹന നിയമങ്ങൾ നടപ്പിലാക്കാൻ ആണ് മോട്ടോർ വാഹന വകുപ്പ്. അവർ പിന്നെ മാങ്ങ പറിക്കാൻ പോണോ?

    • @rtphoenix
      @rtphoenix Місяць тому +5

      മര്യാദക്ക് വണ്ടി ഓടിച്ചാൽ ഒരു എംവിഡിയും ഫൈൻ അടിക്കില്ല

    • @siyope4450
      @siyope4450 Місяць тому +3

      ഞാൻ ഇന്നലെ റോഡിലേക്ക് ഒന്ന് ഇറങ്ങിയതാ. 90%, ബൈക്ക്/സ്കൂട്ടർ യാത്രക്കാർ ഹെൽമെറ്റ് പോയിട്ട് ഇന്റികേറ്റർ പോലും ഇടുന്നില്ല. ഓട്ടോക്കാർ ആണെങ്കിൽ പറയാനുമില്ല. ഈ കാറുകാരെ മാത്രം പിടിക്കാനാണ് MVD, എന്നാണ് MVD'ന്റെ തന്നെ വിചാരം . സർക്കാരിന് കാശ് ഇല്ലെങ്കിൽ ചുമ്മാ MVD'യെ അങ്ങ് റോട്ടിലേക്കു ഇറക്കി വിറ്റാൽ പോരേ!!, കോടികൾ ഉണ്ടാക്കാം.

    • @rtphoenix
      @rtphoenix Місяць тому

      @@siyope4450 ഹെൽമെറ്റ് ഇല്ലാത്തവരെ പിടിക്കാൻ ആണ് ക്യാമറ വച്ചിരിക്കുന്നത്. വഴിയിൽ വെറുതെ പിടിച്ചു നിർത്തുന്ന പരിപാടി ഇപ്പോൾ അധികം ഇല്ല. അതിന്റെ അർത്ഥം അവർക്ക് ശിക്ഷ കിട്ടുന്നില്ല എന്നല്ല.

    • @rtphoenix
      @rtphoenix Місяць тому

      @@siyope4450 പിന്നെ സർക്കാർ എംവിഡി യേ വച്ച് ക്യാഷ് ഉണ്ടാക്കുന്നതിൽ പ്രതിഷേധം ഉണ്ടെങ്കൽ നിയമം പാലിച്ചു വണ്ടിയോടിക്കുക എംവിഡിയെ ചമ്മിപ്പിക്കുക

  • @anandrajendra
    @anandrajendra Місяць тому +13

    എടുത്ത് ചാടണ്ട , IS 2553 (p2) എന്ന സ്റ്റാൻഡേർഡിൽ ഉള്ളത് വേണം , Garware എന്ന ബ്രാൻഡ് ഉണ്ട് ,വേറെയും കാണും . അതാണ് ഒട്ടിച്ചെകുന്നത് എന്നതിന് കൈയിൽ തെളിവും വേണം, അങ്ങനെ ആണെങ്കിൽ പിന്നെയും നടക്കും.അവര് ഫിലിമിൽ QR കോഡ് വെച്ച ഇറക്കിയാൽ സൂപ്പർ

  • @bsnr6581
    @bsnr6581 Місяць тому +5

    നിയമം വന്നിട്ടുണ്ട്. അതിൽ പറയുന്നത് പ്രതേക കമ്പനിയുടെ glacing മേറ്റീരിയൽ അങ്ങനെ ആണ്‌ പറയുന്നത്. അല്ലെങ്കിൽ KMVD അതിനെ വളച്ചു ഒടിച്ചു മറ്റൊരു ഡിഫെനിഷൻ ഉണ്ടാക്കും. എന്നിട്ട് ഫൈൻ ഇടാൻ നോക്കും ലക്ഷങ്ങൾ കൊടുത്തു വണ്ടി വാങ്ങി അതിൽ വെയിൽ കൊണ്ട് പഴുത്തു പോയാൽ മതി എന്നാണ്.

  • @RAVI-i4f
    @RAVI-i4f Місяць тому +10

    വണ്ടി ഓടിക്കാൻ നല്ലൊരു റോഡില്ല ! പക്ഷെ ഫിലിം ഒട്ടിച്ചാൽ നിയമം കർശനം ചോദ്യം ചെയ്താൽ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന പേരിൽ കേസ്സും എന്തൊരു നാട് 🙏

  • @jiha-b8t
    @jiha-b8t Місяць тому +8

    വിവരവും വിവേകവും ഉള്ള ഒരുതലമുറ ഈ രാജ്യത്തിൻ്റെ ഭ രണത്തലത്തിൽ വരുന്നത് വരെ കഴിയുന്നവർ മറ്റു രാജ്യങ്ങളിൽ സ്വതന്ത്രരായി ജീവിക്കുക കഴിയത്തവർ ഇതുപോലുള്ള അനവധി കര്യങ്ങൾ സഹിച്ചു കഴിയുക.

  • @nihaltkmedia2323
    @nihaltkmedia2323 Місяць тому +3

    100% അനുമതി നമ്മൾ വാങ്ങണം 💯

  • @dhasamoolamdammu4597
    @dhasamoolamdammu4597 Місяць тому +7

    ഇതും കേട്ട് ആരും ഓടി പോയി ഒട്ടിക്കാൻ നിക്കണ്ട. IS 2553 അംഗീകാരം ഉള്ളത് മാത്രമേ ഒട്ടിക്കാൻ പറ്റൂ.
    കൂടുതൽ വിവരങ്ങൾ TJ's Vehicle point എന്ന ചാനലിൽ ഉണ്ട്.
    Every motor vehicle's windscreen and rear window safety glass must transmit at least seventy percent of visible light and adhere to Standards IS 2553 (Part 2) (Revision 1): 2019, subject to periodic amendments.
    The safety glass or safety glazing on the side windows of every motor vehicle must allow at least fifty percent visual light transmission and comply with Indian Standards IS 2553 (Part 2) (Revision 1): 2019, subject to periodic amendments.

  • @kiranalkas9027
    @kiranalkas9027 Місяць тому +8

    ഇതൊക്കെ എത്രനാള് നിൽക്കുമെന്നു കണ്ടറിയാം. പിന്നെ നമ്മുടെ mvd അല്ലേ

  • @Nirmalkumar-fp1fr
    @Nirmalkumar-fp1fr Місяць тому +2

    Supereme kodathi uttaravinu melil oru high kodathi uttaravo?

  • @minitubemedia9494
    @minitubemedia9494 Місяць тому +1

    ഞാനും മുമ്പ് ആലോചിച്ചതാണ്. ഈ പീഡന കാരവൻ നടൻമാർക്ക് മറച്ച് വാഹനം ഓടിക്കാ മെങ്കിൽ സാധാരണക്കരന് എന്ത് കൊണ്ട് പറ്റില്ല

  • @RoopeshChandran-h7q
    @RoopeshChandran-h7q Місяць тому

    ഏതോ ഒരു സ്റ്റാൻഡേർഡ് നെ കുറിച്ച് പറയുന്നുണ്ടല്ലോ, ആ സ്റ്റാൻഡേർഡ് പ്രകാരമുള്ള കൂളിംഗ് ഫിലിമുകൾ ഏതൊക്കെയാണ് എന്ന് കൂടി വ്യക്തമാക്കാം ആയിരുന്നു

  • @JoTk-he5lc
    @JoTk-he5lc Місяць тому +2

    സുപ്രീം കോടതി വിധി വളരെ നല്ലതാണ്.... പക്ഷേ ഈ വിധി അപ്പീൽ പോയാൽ തള്ളി പോകും.... പിന്നെ ഇവിടെ നടക്കുന്നത് മൊത്തത്തിൽ ബ്ലാക്ക് ഫിലിം ഒട്ടിച്ചു വെച്ചു തട്ടിപ്പ് നടത്തി ആണ് കേട്ടോ

  • @amalsreekumar1144
    @amalsreekumar1144 Місяць тому +2

    Helmet camera ban must be removed

  • @pranavjs
    @pranavjs Місяць тому

    Already oru green tint window il ind cherthayit( celerio amt 2022) .pinne baleno thott melilott olla vandilokke company kodukunum und. Appo avark film ottikan patoole? Ee olla tint alann nokki bakik ottikano?

  • @Nehafoodsarvies
    @Nehafoodsarvies Місяць тому +3

    ഫ്രണ്ട് ഗ്ലാസിൽ ഒട്ടിച്ചാൽ water മാർക്കിൽ നിന്ന് രക്ഷപെടാൻ സാധിക്കുമോ

    • @NICE.273
      @NICE.273 Місяць тому +1

      Q4 ന്റെ ഒരു item Amazon, flipkart ൽ വാങ്ങാൻ കിട്ടും അടിപൊളി item ആണ്

    • @WheelsandWagen
      @WheelsandWagen  Місяць тому +2

      ഉള്ളിലാണ് ഒട്ടിക്കുക ഗ്ലാസിന്റെ പുറത്തല്ല

    • @sureshc775
      @sureshc775 Місяць тому

      ​@@NICE.273, Q4 ന്റെ എന്ത് ഐറ്റം ആണ് ?

  • @Hajeeskkv
    @Hajeeskkv Місяць тому +2

    ഇത് നമ്മൾ ഒട്ടിച്ച് കഴിഞ്ഞാൽ പിന്നെ മാറ്റി പറയുമോ?? കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ എന്റെ 500 ആണ് പോയത്.

  • @NaserShahal-yp4wy
    @NaserShahal-yp4wy Місяць тому +5

    👌👌👌👌👌 എന്നാൽ ഇന്ന് തന്നെ ഞാൻ വണ്ടി കൊണ്ടുപോകുകയാണ് ഈ പറഞ്ഞത് സത്യമാണോ ന്യൂസിൽ ഒന്നും കണ്ടില്ലല്ലോ ഞാൻ വണ്ടിയുമായി പോകുകയാണ് സ്റ്റിക്കർ ഒട്ടിക്കാൻ

    • @NICE.273
      @NICE.273 Місяць тому

      ua-cam.com/video/ygua5zdWra0/v-deo.htmlsi=2uKc9VhMRYb9561C

    • @zainulabid2702
      @zainulabid2702 Місяць тому

      Just യൂട്യൂബിൽ തന്നെ സേർച്ച്‌ ചെയ്താൽ കാണാം sun ഫിലിം ന്യൂസ്‌ എന്ന്

    • @WheelsandWagen
      @WheelsandWagen  Місяць тому +3

      Sathyamaanu bro
      Case number : 23 146 2022

    • @clearthings9282
      @clearthings9282 Місяць тому

      Sathyamaanu case theerumanamaayi.

  • @anfasmuhammed
    @anfasmuhammed Місяць тому

    ഒരു ഹാച്ച് ബാക്കിൽ എത്ര രൂപക്ക് ഒട്ടിക്കാൻ സാധിക്കും. ഏകദേശം?

  • @FVHModified
    @FVHModified Місяць тому

    👍👍

  • @HidenHiden-b6v
    @HidenHiden-b6v Місяць тому +2

    സൂചി കയറ്റാൻ ഇടം കൊടുത്താൽ തുമ്പ കേറ്റി കളയും അതേപോലെയാണ് കുറെ വണ്ടിയുടെ ഉടമകൾ.....ഈ പേരും പറഞ്ഞ് അവർ നല്ലഡാർക്ക് നിറമുള്ള സൺ ഫിലിം ഒട്ടിക്കും😀😀😀😀😀😀

  • @sanujureghunathan5337
    @sanujureghunathan5337 Місяць тому

    The decision of the court is under appeal wait for some time

  • @AkashSasankan
    @AkashSasankan Місяць тому

    എന്റ്റ പൊന്നോ ഭാഗ്യം 😍😍..... ചെറു കറുകൾക്കു വലിയ ഉപകാരപ്രദമായ കാര്യം 👍🏽👍🏽. നാട്ടുച്ചക്ക് ..... ഹൈവേ യിൽ കൂടി പോകുബോൾ...... ഒരു സൈഡ് കരിഞ്ഞു പോകും........
    നിയമം കൊണ്ട് വന്നവൻ ടിൽറ്റഡ് ഗ്ലാസ്‌ ഉള്ള വണ്ടിയിൽ പോകും... പാവങ്ങൾ... ക്കു പറ്റുമോ.....😢😢

    • @WheelsandWagen
      @WheelsandWagen  Місяць тому

      സത്യം

    • @RB-jx1pd
      @RB-jx1pd Місяць тому

      ടിൽറ്റഡ് ഗ്ലാസ്‌ അല്ല ടിന്റട് ഗ്ലാസ്‌ ആണ്.

  • @sakerrs6566
    @sakerrs6566 Місяць тому

    👍👍👍👍

  • @engineeringclass7998
    @engineeringclass7998 Місяць тому

    Already company windshield …..having that

  • @wanderpianist9859
    @wanderpianist9859 Місяць тому

    But only Kerala high court right

  • @2233___M
    @2233___M Місяць тому

    3M the best products

  • @സങ്കി-ചഗാവ്
    @സങ്കി-ചഗാവ് Місяць тому

    ഓടി പോയി ഓടിക്കാൻ നിൽക്കേണ്ട ... IS 2553 P2 എന്ന സ്റ്റാൻഡേർഡ് ഇൽ ഉള്ളത് മാത്രമേ പറ്റൂ...

  • @mohammadjamsheertp4051
    @mohammadjamsheertp4051 Місяць тому

    നല്ല ടൈമിംഗ് വീഡിയോ ഇട്ടത്

  • @carmylifecarmylife7615
    @carmylifecarmylife7615 Місяць тому +5

    ഞാൻ എന്റ വണ്ടികളിൽ ഒട്ടിക്കാർ ഒണ്ട് അന്നും ഇന്നും എപ്പോളും എന്നോട് ഇത് വരെ ആരും ചോദിച്ചിട്ടില്ല 😊

    • @WheelsandWagen
      @WheelsandWagen  Місяць тому

      😀😀

    • @sajeevambal
      @sajeevambal Місяць тому +4

      ഒരു ലോട്ടറി എടുത്തുകൂടെ 😊.. ഇത്രേം വലിയ ഭാഗ്യവാനെ കണ്ടിട്ടില്ല

    • @Benjamin-jp7kq
      @Benjamin-jp7kq Місяць тому

      Ingane paranju paranju ulla luck kalayathedo

    • @voice3615
      @voice3615 Місяць тому

      Enteyum but more than 6 fine und pending

    • @jiha-b8t
      @jiha-b8t Місяць тому

      അത് പ്രെത്യേകിച്ച് ആരും ശ്രദ്ധിച്ച് കാണില്ല കണ്ടാൽ അവര് ഫൈൻ അടപ്പിക്കും.

  • @sree1975
    @sree1975 Місяць тому

    എന്തെങ്കിലുമൊക്കെ വന്നു പറയാതെ വിധി ആദ്യം പഠിക്കുക.

  • @alinoushad8373
    @alinoushad8373 Місяць тому

    Oru swift car otikkan etra rate varum

  • @tonyks777
    @tonyks777 Місяць тому

    High cort judgement maharashtra il valid aanno

    • @bijunambiar4995
      @bijunambiar4995 Місяць тому

      ഇന്ത്യയിൽ ഒറ്റ നിയമം അല്ലേ Bro ..

    • @mixotube1344
      @mixotube1344 Місяць тому

      ​@@bijunambiar4995 athin supreme courtin lukalil allao high court

    • @DileepNarayandilukollam
      @DileepNarayandilukollam Місяць тому

      അല്ല

  • @1.rm.m
    @1.rm.m Місяць тому

    നാനോ സെറാമിക് ടിന്റ് കേരളത്തിൽ ലഭ്യമാണോ.?

  • @abhi23450
    @abhi23450 Місяць тому

    Garware

  • @FreeZeal24
    @FreeZeal24 Місяць тому

    V. I. P. ക്ക് ഒട്ടിയ്ക്കാം... അതാണ് പറയുന്നത്,അപ്പന് അടുപ്പിലും ആകാം 😂

  • @krjijeesh1607
    @krjijeesh1607 Місяць тому

    Mvd ഒട്ടിച്ചു താരാണെങ്കിലെ ഒട്ടിക്കു ഇല്ലെങ്കിൽ വേണ്ട സാറെ

  • @shafeequepp6970
    @shafeequepp6970 Місяць тому

    Audio clear alla...

  • @emiljoeantony
    @emiljoeantony Місяць тому

    2021il ithepole oru vidhi vannatha

    • @WheelsandWagen
      @WheelsandWagen  Місяць тому

      അത് വിധി ഒന്നും അല്ല
      നിയമ ഭേദഗതി വരുത്തിയതാണ് അതിലും കൺഫ്യൂഷൻ നില നിന്നിരുന്നു
      അത് മുതലെടുത്ത് ചില സൺഫിലിം കമ്പനികൾ മാർക്കറ്റിങ് ചെയ്തതാണ് ആ സമയത്ത് വാർത്തകൾ വരാൻ കാരണം
      സ്റ്റാർ ഹോട്ടലിൽ പ്രമുഖരെ വിളിച്ച് വരുത്തി വേണ്ട കാര്യങ്ങൾ കൊടുത്തപ്പോൾ അവരൊക്കെ വീഡിയോ ഇട്ടു അത്രേ അന്ന് നടന്നുള്ളൂ
      കുറേ പേര് അത് തെറ്റിധരിച്ചു

  • @noufalkvkinakool-3551
    @noufalkvkinakool-3551 Місяць тому

    എം വി ഡി യെയും കൂട്ടി പോയി അപ്പ്രൂവ് വാങ്ങിട്ടു ഒട്ടിച്ചാ പോരേ. അപ്പൊ ശരിയാവും

  • @RKRISHNAMOORTHY-gy8jq
    @RKRISHNAMOORTHY-gy8jq Місяць тому

    Parayunnathonnum clear akunilla

  • @rafik9183
    @rafik9183 Місяць тому

    സംഗതി ഒക്കെ.. പക്ഷെ ഈ കേരളത്തിൽ മോഡിഫൈ പ്രൊഡക്ടുകൾ വിൽക്കാൻ അനുവാദം ഉണ്ട്, പക്ഷെ അത് വണ്ടിയിൽ ഫിറ്റ് ആക്കാൻ പാടില്ല, ഫൈൻ അടുക്കുന്നു. നിയമ ഇരട്ടതാപ്പ്.. കാതടപ്പിക്കുന്ന ഹോൺ, എഞ്ചിൻ സൗണ്ട് ട്യൂൺ , വൈഡ് ടയർ, കണ്ണടിച്ചു പോകുന്ന ഹെഡ് ലൈറ്റ് ഇതിനൊക്കെ ഫൈൻ ഇടാം, ന്യായമാണ്. പക്ഷെ MVD എല്ലാത്തിനും ഫൈൻ അടിക്കുന്ന പരിപാടി നിർത്താൻ വല്ല വഴിയും ണ്ടോ..?

    • @WheelsandWagen
      @WheelsandWagen  Місяць тому

      ഒരു വഴിയും ഇല്ല

  • @elevatorologist6800
    @elevatorologist6800 Місяць тому +3

    6 month കഴിയുമ്പോൾ നിയമം മാറ്റും.
    fine അടി തുടങ്ങും

    • @WheelsandWagen
      @WheelsandWagen  Місяць тому +1

      സാധ്യത ഉല്ലാതില്ല

    • @rtphoenix
      @rtphoenix Місяць тому +1

      ഈ നിയമം എന്ന് പറയുന്നത് ചുമ്മാ ഉണ്ടാക്കാൻ പറ്റുന്നതല്ല.

    • @jimilmaanaaden1061
      @jimilmaanaaden1061 Місяць тому

      ​@@rtphoenixഅതേ അത് ഇങ്ങനെ മേലാളന്മാർ അവർക്ക് വേണ്ട രീതിയിൽ ചെറുതായിട്ട് മാറ്റുന്നു എന്നേയുള്ളൂ . ഇന്ത്യൻ നിയമ പ്രകാരം കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ല എന്ന് നിയമം ഇല്ല 70 % സുതാര്യത ഗ്ലാസുകൾക്ക് വേണം എന്നും പറയുന്നു.. കോടതി പറഞ്ഞു ആരും ഒട്ടിക്കരുത് അപ്പോ ആര് ശശി ആയി ഇന്ത്യൻ നിയമം തന്നെ സുപ്രീം കോടതി ആണോ നിയമങ്ങൾ ഉണ്ടാക്കുന്നത്.. ഇനി പറഞ്ഞ കാര്യം എല്ലാവർക്കും ബാധകം ആണോ അല്ല പറയുമ്പോൾ വല്യ ജനാധിപത്യ രാജ്യോക്കെയാണ് . ഏതു ജനങ്ങൾക്ക് ആണ് ആധിപത്യം ഉള്ളത്

  • @amalalappuzha6495
    @amalalappuzha6495 Місяць тому

    Ignis detailed video plzzzz❤

  • @tlewisin
    @tlewisin Місяць тому

    MVD നെ കൂട്ടി പൊയി വാങ്ങണ്ടി വരും ... നാളെ ഇനി മാറ്റി പറയും...

    • @WheelsandWagen
      @WheelsandWagen  Місяць тому

      ഇത് കോടതി വിധിയാണ്. MVD ക്ക് തൊടാൻ പറ്റില്ല

    • @mixotube1344
      @mixotube1344 Місяць тому

      ​@@WheelsandWagenathin high court vidhi alle. Supreme court maati patanjaalo. ഏതോ പൈസ ഉള്ളവരെ തത്കാലികം rakshikkan ഉള്ള വിധി 😂 അത്ര കണ്ടാൽ മതി ഇതിനെ... അല്ലാതെ സാധാരണ കാരെ സഹായിക്കാൻ ഒന്നും അല്ല.

  • @Ajlan-vb1bm
    @Ajlan-vb1bm Місяць тому

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @NICE.273
    @NICE.273 Місяць тому +1

    ഞാൻ ഗണേഷ് കുമാർ മന്ത്രി ആയപ്പോ തന്നെ ഒട്ടിച്ചു.

  • @Innovative_business
    @Innovative_business Місяць тому

    കോൺഗ്രസ് അധികാരത്തിൽ വന്നാ നിരോധിക്കും

    • @RB-jx1pd
      @RB-jx1pd Місяць тому

      അതെന്താ കോൺഗ്രസ്സ്ന് sun film ഒട്ടിച്ചത് കണ്ടാൽ പേയ് ഇളകുമോ??

  • @sureshkr7438
    @sureshkr7438 Місяць тому

    Am first❤

  • @User34578global
    @User34578global Місяць тому

    ചുമ്മാ തള്ളി വിടല്ലേസുഹൃത്തേ ഇത് ഞാനാണ് കോടതിയിൽ അപ്പീൽ കൊടുത്തത്
    കാര്യം നടന്നപ്പോൾ ഞാൻ ആരായിരുന്നു😂

    • @WheelsandWagen
      @WheelsandWagen  Місяць тому +7

      നിങ്ങളുടെ പേര് പറയൂ സുഹൃത്തേ
      കോടതിയിൽ പോയ ആൾക്ക് ഫേക്ക് ഐഡി ഉള്ളോ

    • @User34578global
      @User34578global Місяць тому

      @@WheelsandWagen ഇപ്പൊ സത്യം പറയുന്ന ആരാ ഉള്ളത്

    • @bijunambiar4995
      @bijunambiar4995 Місяць тому

      ​@@User34578globalഅപ്പോ ഞാനോ 😂😂😂😂

  • @Sajid-pt-g3y
    @Sajid-pt-g3y Місяць тому

    ആരും എടുത്ത് ചാടി കൂളിംഗ് ഫിലിം ഒട്ടിക്കരുത്......
    കേരള ഹൈക്കോടതിയാണ് ഫിലിം ഒട്ടിക്കുന്നതിന് പ്രശ്നമില്ലെന്ന് പറഞ്ഞത്....
    ഇതിന് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് സുപ്രീം കോടതിയിൽ അപ്പീൽ പോയി ഇതിന്റെ ശാസ്ത്രീയ വശം ഒക്കെ പറഞ്ഞുകൊണ്ട് അതായത് ഇത് ഒട്ടിക്കുന്നത് കൊണ്ട് ഗ്ലാസിന്റെ ചെറിയ ചെറിയ കഷ്ണങ്ങളായി അപകടം കുറക്കുന്ന പ്രോപ്പർട്ടി നഷ്ടപ്പെടുമെന്നും പറഞ്ഞു കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ കാര്യങ്ങൾ ആകെ തിരിയും.....
    അപ്പോൾ പിന്നെ ഈ സ്റ്റിക്കർ പൊളിക്കുന്നവർക്ക് ഒടുക്കത്തെ ജാഡയാവും 😏😏
    മാത്രവുമല്ല mvd പറയുന്ന fine കൊടുക്കേണ്ടിയും വരും.....

  • @nepolean...8072
    @nepolean...8072 Місяць тому

    👍👍

  • @godzon1034
    @godzon1034 Місяць тому

    👍👍