ഈ തന്ത്രങ്ങൾ പ്രയോഗിച്ചാൽ വിജയം 100%. Success Tips and Tricks.Moneytech Media.Malayalam Motivation.

Поділитися
Вставка
  • Опубліковано 6 лис 2021
  • #malayalammotivation .
    #moneytechmedia.
    #successtips.
    playlist.
    Reson Behind Success: • Reson Behind Success

КОМЕНТАРІ • 165

  • @nimisadanandan5925
    @nimisadanandan5925 2 роки тому +5

    ഇതിപ്പോ ഈ list എല്ലാവർക്കും അറിയാമായിരിക്കും പക്ഷേ ഇതെങ്ങനെ നേടണം എന്നാണ് അറിയേണ്ടത്... ഉദാഹരണം പറഞ്ഞാൽ ഏകാഗ്രത വേണം എന്ന് എല്ലാരും പറയാറുണ്ട് പക്ഷേ അതെങ്ങനെ നേടണം എന്ന് ആരും പറയില്ല...... (എങ്കിലും ഞാൻ അത് കണ്ടുപിടിച്ചു)..... ഇവിടെ പറയുന്ന discipline എങ്ങന കൊണ്ടുവരും എന്ന് പറഞ്ഞില്ല വേണം എന്നെ പറഞ്ഞുള്ളു ശീലം കൊണ്ടാണ് അത് നേടേണ്ടത് എന്നറിയാം പക്ഷേ മടി ശീലിച്ച നമുക്ക് അതെങ്ങനെ മാറ്റാൻ ആണ്.....

    • @subhashkuttappi482
      @subhashkuttappi482 2 роки тому +2

      മടിയൻമാർ ആരും തന്നെ ഒന്നോ രണ്ടോ വിഡിയോ കണ്ടു നിർത്തും അല്ലാത്തവർ നിരന്തരം വിഡിയോ കാണുന്നതിലൂടെ ഇതിലേക്ക് എത്തിപ്പെടുന്നു

    • @MoneytechMedia
      @MoneytechMedia  2 роки тому +2

      ചാനലിൻറെ തുടക്കം മുതൽ വീഡിയോകൾ കാണുകയും ക്രിയാത്മകമായി പ്രതികരിക്കുന്ന നിമിയുടെ അഭിപ്രായങ്ങൾ തുടർന്നുള്ള പ്രോഗ്രാമുകൾ ചെയ്യുന്നതിൽ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നന്ദി. തുടർന്നും മുടങ്ങാതെ പ്രതികരിക്കുക

    • @puresensewaterfiltersystem7153
      @puresensewaterfiltersystem7153 2 роки тому +2

      നേടണം എന്ന് ആഗ്രഹം ഉള്ളവർ അത് അനേഷിച്ചു തന്നെ കണ്ടുപിടിക്കും അല്ലാത്തവർ ആരും എന്നിക്ക് ഒന്നും കൊണ്ട് വന്ന് തന്നില്ലാ എന്ന് പറഞ്ഞു കൊണ്ടിരിക്കും..... 😁😉

    • @nimisadanandan5925
      @nimisadanandan5925 2 роки тому

      @@MoneytechMedia 👍👍

    • @mindmagicbenny
      @mindmagicbenny 2 роки тому

      സ്വയം പുതിയ നല്ല കാര്യങ്ങൾ ശീലിക്കാൻ ബുദ്ധിമുട്ടാണ് പലർക്കും, കുഞ്ഞിലേ അമ്മ ശരീരത്തിനുവേണ്ട പല്ല് തെയ്ക്കാനും, കുളിക്കാനും, ഭക്ഷണം കഴിക്കാനും തുടങ്ങി പലതും നമ്മെ ശീലിപ്പിച്ചു പക്ഷെ മനസിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ആരും നമ്മെ പരിശീലിപ്പിക്കുന്നില്ല ഇതൊക്കെ സ്വയം പരിശീലിച്ചു വിജയത്തിലെത്തുന്നവർ ജീവിതാനുഭവങ്ങളിൽ നിന്നും പഠിച്ചവരായിരിക്കും, വിജയിച്ചേ പറ്റു എന്ന് തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്യത്തിലേക്ക് നിങ്ങളുടെ മനഃശക്തി നിങ്ങളെ എത്തിക്കും 🙏

  • @ManiKandan-cg9vn
    @ManiKandan-cg9vn 2 роки тому +4

    തീർത്തും സത്യസന്ധമായ കാര്യങ്ങൾ.....
    നന്ദി

    • @MoneytechMedia
      @MoneytechMedia  2 роки тому +1

      സ്വാഗതം ചെയ്യുന്നു

  • @shinypaulose8446
    @shinypaulose8446 2 роки тому +1

    Very good 👍Thank you
    ഉത്സാഹം വിലയേറിയ സമ്പത്ത് എന്ന് ബൈബിളിൽ പറയുന്നു 🙏

  • @bijukrishnan4575
    @bijukrishnan4575 2 роки тому +4

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @valsalancs3471
    @valsalancs3471 2 роки тому +9

    സാറിൻ്റെ വാക്കുകൾ ഹൃദയത്തിലേറ്റുന്നവർ വിജയ പാതയിൽ പ്രവേശിച്ചു കഴിഞ്ഞു എന്നു പറയാം, നന്മകൾ നേരുന്നു

  • @sovereignself1085
    @sovereignself1085 2 роки тому +3

    മിക്കവരുടെയും പ്രശ്നങ്ങളിലേക്ക് നോക്കിയാൽ വില്ലൻ സാമ്പത്തികം ആണെന്ന് കാണാം.അതാണെങ്കിൽ ഒട്ടുമിക്കവർക്കും ഒരു മരീചിക തന്നെ ആണ്.ആർക്കും കുറേ കറൻസി വേണമെന്നില്ല.പക്ഷേ,ആ കറൻസി നടത്തിത്തരുന്ന സൗകര്യങ്ങളും, സംതൃപ്തിയും, സ്വാതന്ത്ര്യവും വേണം.90%സാമ്പത്തികപ്രശ്നങ്ങളാണ്.ഇതാകട്ടെ സാമ്പത്തിക ശാസ്ത്രം അനുസരിച്ച് എല്ലാവർക്കും ഒരുപോലെ നേടാനും കഴിയില്ല.ആർക്കെങ്കിലും എന്തെങ്കിലും സൊല്യൂഷൻ തോന്നുന്നുണ്ടോ..?

    • @MoneytechMedia
      @MoneytechMedia  2 роки тому +1

      നല്ലൊരു വിലയിരുത്തലാണ് സ്വാഗതം ചെയ്യുന്നു.

    • @sovereignself1085
      @sovereignself1085 2 роки тому +1

      @@MoneytechMedia ഇവിടെ സംഘടനകൾക്ക് മാത്രമേ ഫലത്തിൽ ശക്തിയുള്ളൂ.അതാകട്ടെ, രാഷ്ട്രീയം, മതം,ജാതി ഇത്യാദി ഏകദാർശികമായ ചട്ടക്കൂടുകളിൽ കാലങ്ങളായി ഒതുങ്ങിയിരിക്കുന്നതായി കാണാം.മറ്റുരീതിയിൽ സങ്കുചിത ഘടനയില്ലാത്ത സഹകരണ പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ട് വരുവാൻ ഉള്ള ആർജ്ജവം ഉണ്ടായാൽ സാമ്പത്തികമായി തകർന്നടിഞ്ഞ അർഹരായ ഒരുപാട് ആളുകളെ കൈപിടിച്ച് ഉയർത്താൻ ഉപകരിക്കില്ലേ ..? രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നും തന്നെ സാമാന്യ ജനത്തിന്റെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിൽക്കില്ല.കാരണം, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ആണ് അവരുടെ വളം..പ്രതീക്ഷയ്ക്ക് വകയുണ്ടാകുമോ..?

  • @thriviantycoons4336
    @thriviantycoons4336 2 роки тому +1

    *വിജയം*
    മടിയന്റെ പോലും സ്വപ്നം ആണ്.
    എന്നാൽ പോരാടുന്നവർക്ക് മാത്രമേ വിജയം സ്വപ്നം കാണുവാനോ പ്രാപിക്കുവാനോ കഴിയുകയുള്ളു. നഷ്ടങ്ങൾ വരുമ്പോൾ തളരുന്നവന്റെ മുൻപിൽ വിജയസ്വപ്നം പോലും അവസാനിക്കുന്നത് കാണാം.
    എങ്കിലും പോരാട്ട വീര്യം ഉള്ളിൽ ഉള്ളവൻ ജീവൻ പോകും എന്ന് തോന്നിയാലും പോലും പോരാടിക്കൊണ്ടേ ഇരിക്കും.
    ജീവൻ നഷ്ടപ്പെട്ടാൽ കൂട്ടാളികൾക്ക് അതു ഒരു ആവേശം ആയി മാറുന്നതിന്നാൽ തനിക്ക് ലഭിക്കാതെ ഇരുന്ന വിജയം തന്റെ സ്നേഹിതർ പ്രാപിക്കും.
    *ഇതാണ്*

    • @MoneytechMedia
      @MoneytechMedia  2 роки тому

      നല്ലൊരു വീക്ഷണം ആണ്

  • @sumapradeep4541
    @sumapradeep4541 2 роки тому +1

    Thank you sir🌹👌❤🙏...

  • @Vivi-x93
    @Vivi-x93 3 місяці тому +1

    വളരെ നന്ദി

  • @quotestechmalayalam8489
    @quotestechmalayalam8489 2 роки тому +1

    Thankuu sir 👍🏻💝💖

  • @krishnapriya9899
    @krishnapriya9899 2 роки тому +5

    നല്ല വാക്കുകൾ 🥰

    • @MoneytechMedia
      @MoneytechMedia  2 роки тому +1

      നല്ല വാക്കുകൾ എപ്പോഴും പ്രചോദനമാണ്

    • @sarink4511
      @sarink4511 2 роки тому

      Exactly

  • @surajtdivakaran1657
    @surajtdivakaran1657 2 роки тому +1

    Thank you... Sir & team

  • @hamzakmoloor
    @hamzakmoloor 2 роки тому +30

    1-Learning the power of Purpose (Goal Setting)
    2-Self Confidence (ആത്മവിശ്വാസം)
    3-Enthusiasm (തീവ്രമായ താല്പര്യം)
    4-Expertise (നമ്മുടെ മേഖലയിൽ/ വിഷയത്തിൽ -വൈധഗ്ദ്യം നേടുക)
    5-Preperation (തയ്യാറെടുപ്പ്)
    6-Self Reliance (സ്വാശ്രയത്വം)
    7-Image(Positive mindset)
    8-Character (Good Conduct )
    9-Descipline (അച്ചടക്കം)
    10-Extra Ordinary Profile

  • @oso5534
    @oso5534 2 роки тому +2

    ᑕᕼᗩᑎGE ᗰIᑎᗪ SET💜

  • @devikadevika8011
    @devikadevika8011 2 роки тому +1

    Thak you sir, God bless you

  • @aromal2312
    @aromal2312 2 роки тому +11

    ആശാനക്ഷരമൊന്ന് പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് ..👍

  • @naamvlog9301
    @naamvlog9301 2 роки тому +3

    ഈ നിമിശം, ശരിക്കും ഇത് കേൾക്കേണ്ട ഒരാൾ തന്നെയായിരുന്നു ഞാൻ 😀

  • @abduljaleel4391
    @abduljaleel4391 2 роки тому

    Very good information thanks 🙏

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому +2

    Very good motivetion sir thank you

  • @varnamohan2629
    @varnamohan2629 2 роки тому +1

    Thankyou sir❤❤

  • @sindhukarthikeyan4522
    @sindhukarthikeyan4522 2 роки тому

    Bro, thank you ❤️❤️❤️👍👍👍

  • @jeniet9750
    @jeniet9750 2 роки тому +2

    Good information 🙏

  • @vishnuvishnuunni684
    @vishnuvishnuunni684 2 роки тому +2

    Oru positive Energy..... 🥰🥰🥰

  • @shortvideos3771
    @shortvideos3771 2 роки тому

    Thank you sir🙏

  • @vijayakumarymohan5603
    @vijayakumarymohan5603 2 роки тому

    Thank you sir ❤️

  • @Reimusif
    @Reimusif Рік тому +1

    ഇതെങ്ങനെ പുറത്തായി
    ആരവിടെ അവനെ പിടിച്ച്
    കൊണ്ട് വന്ന് തുറുങ്കിലടക്കൂ 😁

  • @bijubiju7954
    @bijubiju7954 2 роки тому

    From my heart thanks thanks thanks.

  • @bindhusvlog4769
    @bindhusvlog4769 2 роки тому +1

    Yes greatmessge❤️❤️❤️

  • @abhijithmgm9811
    @abhijithmgm9811 2 роки тому +1

    Tankyou ❤

  • @sidheeksidheek2206
    @sidheeksidheek2206 2 роки тому

    താങ്ക്സ് 👌👌🌹🌹

  • @marymalamel
    @marymalamel 2 роки тому

    Thankyou Sir

  • @divya1510
    @divya1510 2 роки тому

    Thank you sir

  • @lijinantony5846
    @lijinantony5846 2 роки тому

    Thank you🙏

  • @girishvv9559
    @girishvv9559 2 роки тому

    Nannayi chetta

  • @unnikrishnan8807
    @unnikrishnan8807 2 роки тому +1

    👌👌

  • @beemamolbeemamol3759
    @beemamolbeemamol3759 2 роки тому +1

    Good sir

  • @ashokashok227
    @ashokashok227 2 роки тому +1

    Thnkyousir

  • @godplus7207
    @godplus7207 2 роки тому

    Good ❤❤

  • @anilkumartt1386
    @anilkumartt1386 2 роки тому +1

    Nice video bro

  • @shameervictormark8517
    @shameervictormark8517 2 роки тому

    Thanks

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 роки тому

    അഭിനന്ദനങ്ങള്‍

  • @sliceofart6076
    @sliceofart6076 2 роки тому

    👍👍

  • @salihshaji6400
    @salihshaji6400 2 роки тому +2

    Self confidence.... Change your mindset 👍🏻👍🏻👍🏻👍🏻👍🏻👍🏻😘🙏

  • @seenanp7870
    @seenanp7870 2 роки тому

    സൂപ്പർ

  • @abhilashabhi2713
    @abhilashabhi2713 2 роки тому

    Nice

  • @rajrrr1470
    @rajrrr1470 Рік тому +1

    • @MoneytechMedia
      @MoneytechMedia  Рік тому +1

      സ്വാഗതം ചെയ്യുന്നു

  • @beemamolbeemamol3759
    @beemamolbeemamol3759 2 роки тому +1

    Good

  • @jamiworld4201
    @jamiworld4201 2 роки тому

    👍

  • @jineeshjineesh5337
    @jineeshjineesh5337 2 роки тому +1

    Yes

  • @ajmalhussain8443
    @ajmalhussain8443 2 роки тому

    💎❤️

  • @ayoobayoob3397
    @ayoobayoob3397 Рік тому +1

    ❤❤❤❤❤

  • @anikuttan6624
    @anikuttan6624 2 роки тому

    👍👍♥️♥️

  • @saralck6860
    @saralck6860 2 роки тому +1

    Super

  • @nimishas1334
    @nimishas1334 2 роки тому

    💓

  • @amarns1078
    @amarns1078 2 роки тому +1

    Enik Oru cinemakk pattiya story undakkanm nalloru thriller film thread und bakki pattunnilla pattumoo

    • @MoneytechMedia
      @MoneytechMedia  2 роки тому

      പരിശ്രമിക്കുക തീർച്ചയായും വിജയിക്കും

  • @sabithasubash4635
    @sabithasubash4635 2 роки тому

    🙏🙏

  • @freetimeworker9120
    @freetimeworker9120 2 роки тому

    First

  • @neethusachin3123
    @neethusachin3123 2 роки тому +1

    🙏🙏🙏🙏🙂

  • @christystephen5544
    @christystephen5544 2 роки тому

    Jim Rohn👍🏻

  • @lineeshthomas9934
    @lineeshthomas9934 2 роки тому +1

    😍😍😍😍😍😍😍😍

  • @ecocraft.2518
    @ecocraft.2518 2 роки тому +1

    സത്യമായ വാക്കുകൾ

  • @onlypositive5076
    @onlypositive5076 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @arunentertainment8723
    @arunentertainment8723 2 роки тому

    Sirinte sound kettappol lottery announcement pole thonni

  • @sketchart2063
    @sketchart2063 2 роки тому

    Good Information 🥰🥰👏🏻👍👍

  • @ashkarindian2622
    @ashkarindian2622 2 роки тому +1

    വിജയം കൊണ്ടുള്ള ഉദ്ദേശം എന്താണ് ?

    • @sovereignself1085
      @sovereignself1085 2 роки тому

      സന്തുഷ്ടി

    • @sovereignself1085
      @sovereignself1085 2 роки тому

      പരാജയത്തിലും ചിലർ സന്തുഷ്ടി കണ്ടെത്തും.അവരാണ് യഥാർത്ഥ വിജയികൾ

  • @suryajithpadman9150
    @suryajithpadman9150 2 роки тому +1

    P

  • @sketchart2063
    @sketchart2063 2 роки тому

    Thanku Sir🙏🏻🙏🏻🥰🥰

  • @sajithoppil9053
    @sajithoppil9053 Рік тому +1

    A valuable msj 👌👌👍

  • @jamaludinsabana8921
    @jamaludinsabana8921 2 роки тому

    Yd

  • @shobrajshobi1904
    @shobrajshobi1904 2 роки тому

    Very good information thanks 🙏

  • @rethypushpan763
    @rethypushpan763 2 роки тому +1

    Thankyou sir 🙏🙏🙏

  • @aminasalfathhenasalfath5638
    @aminasalfathhenasalfath5638 2 роки тому

    Thank you sir

  • @Sabarish.S
    @Sabarish.S 2 роки тому

  • @vichuos9288
    @vichuos9288 2 роки тому +1

    ♥️