Це відео не доступне.
Перепрошуємо.

ഒരു നെഗറ്റീവ് ചിന്തയുടെ ആഘാതം മറികടക്കാൻ , അഞ്ച് പോസിറ്റീവ് ചിന്തകൾ വേണം | Psychological Facts

Поділитися
Вставка
  • Опубліковано 26 лис 2022
  • KuKuFM App Download Link: kukufm.sng.lin...
    Coupon code : JAY50
    For more Feedback and
    suggestions please fill the google
    form given below in the description
    and comment. Link:👉
    tinyurl.com/fe...

КОМЕНТАРІ • 78

  • @bijukrishnan4575
    @bijukrishnan4575 Рік тому +6

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @rahmanrahim3429
    @rahmanrahim3429 9 місяців тому +1

    ഹലോ സാർ തീർച്ചയായും നിങ്ങൾ എൻറെ ഗുരുവാണ് നിങ്ങളെ ഞാൻ സ്നേഹിക്കുന്നു ❤

  • @shehinsha1140
    @shehinsha1140 Рік тому +5

    ജയദേവേട്ടാ നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ കാത്തു നിക്കുവായിരുന്നു ഞാൻ ഇതുവരെ വിഡിയോ കണ്ടില്ല ഞാൻ കാണാൻ പോകുന്നു നന്ദി ❤

  • @sw224
    @sw224 Рік тому +1

    Enik മുൻപ് തേപ്പ് കിട്ടിയിട്ടുണ്ട്, ഇപ്പൊ ഒരു പുതിയ relationship und. എന്നാലും ഇതും എന്നെ തേക്കുമോ എന്ന പേടി ആണ് മനസ്സിന് സമാധാനം ഇല്ല

  • @linceskottaram1364
    @linceskottaram1364 Рік тому +19

    12 കൊല്ലം പ്രേമിച്ചിട്ടും ഇപ്പൊഴും പൊരുത്തപെടാത്ത ഞാൻ.. 33 വയസ്സുമായി.. കല്യാണം നടത്താൻ രണ്ട് വീട്ടുകാരും തിടുക്കം കൂട്ടുന്നു.. പക്ഷേ ഞങ്ങളുടെ അഭിപ്രായാവ്യത്യാസങ്ങൾ കൂടിവരുന്നു. ഇനി എന്ത് ചെയ്യുമെന്നറിയില്ല.. വരുന്നിടത്തു വച്ച് കാണാം അത്ര തന്നെ...

    • @sarath9552
      @sarath9552 Рік тому +8

      പിന്നെ എങ്ങനെ 12 വർഷം പ്രേമിക്കാൻ പറ്റി,, ഇത്ര വർഷം പ്രണയം നില്കുന്നു എങ്കിൽ അത്ര സ്നേഹം നിങ്ങൾക്കിടയിൽ ഉണ്ട് എന്ന് അല്ലെ ഇല്ലെങ്കിൽ 2 വർഷം ആകുമ്പോൾ തന്നെ break up ആകില്ലേ??

    • @linceskottaram1364
      @linceskottaram1364 Рік тому +20

      @@sarath9552 സ്നേഹം ഉണ്ടാരുന്നു bro. But career ന്റെ കാര്യത്തിൽ finacial stability ടെ കാര്യത്തിൽ plan ചെയ്ത business ന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. ഇതൊക്കെ എന്റെ മാത്രം കുഴപ്പം ആണെന്ന് അവൾ വിശ്വസിച്ചു തുടങ്ങി അല്ലെങ്കിൽ ആരൊക്കെയോ വിശ്വസിപ്പിച്ചിരിക്കണം. സ്നേഹത്തോടെ സന്തോഷിച്ചു നടന്ന കാലത്ത് നല്ലതായിരുന്നു എല്ലാം. But ഞാൻ struggle ചെയ്യാൻ തുടങ്ങിയയപ്പോൾ ingore ചെയ്‌താൽ നമ്മൾക്കെന്തു തോന്നും. ഇപ്പോൾ എനിക്ക് intrest ഇല്ല എന്ന് അവളൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ചോതിച്ചാൽ ഞാൻ അതോർക്കുന്നില്ല എന്ന് പറയുന്നു.. എങ്ങനുണ്ട്..? നമ്മൾ financialy നമ്മൾ ആഗ്രഹിക്കുമ്പോലെ തന്നെ stable ആയിരിക്കണം എങ്കിലേ ഈ പ്രണയമൊക്കെ ഉണ്ടാവൂ.. എത്ര നാൾ affair ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിന്റെയും അവസാനം നമ്മളുടെ കയ്യിൽ എത്ര പണമുണ്ട് എന്നതിൽ ആണ് കാര്യം.. അല്ലാതെ നമ്മുടെ ഹൃദയമൊന്നും അന്നേരം ആരും കാണില്ല...

    • @JITHINsirBIOLOGY
      @JITHINsirBIOLOGY Рік тому +14

      ചേരാതിരിക്കുന്നതാണ് നല്ലതു ബ്രോ...

    • @deepaprakash3593
      @deepaprakash3593 Рік тому +7

      Kashtappadil koode nilkkunnavaranu yadharthamaayum namukku ullavar

    • @JITHINsirBIOLOGY
      @JITHINsirBIOLOGY Рік тому +20

      Leave her... കഷ്ടപ്പാടിൽ ആണ്‌ പാർട്ണർ കട്ടക്ക് കൂടെ നിൽക്കേണ്ടത്... നിങ്ങൾക്ക് എന്തോ ഭാഗ്യം കൊണ്ടു അവരിൽ നിന്നും അത്തരത്തിൽ സപ്പോർട്ട് കിട്ടില്ലെന്ന്‌ നേരത്തെ തിരിച്ചറിയാൻ അവസരം ലഭിച്ചു... ഇനി അബദ്ധതിലേക്ക് വീണ്ടും പോകരുത്...

  • @yesudasvarghese2151
    @yesudasvarghese2151 Рік тому +3

    Great topic and great presentation 👍

  • @Sooryan33
    @Sooryan33 Рік тому +2

    So great mkj ji ❤️🙏

  • @imageoautomation
    @imageoautomation Рік тому +3

    Nice inspiring talk❤️

  • @gkumar3004
    @gkumar3004 Рік тому +2

    Thank you mkj sir 😊🌹👍

  • @achooz5836
    @achooz5836 Рік тому +3

    10 വർഷം ആയാലും മനുഷ്യനെ മനസ്സിൽ ആവില്ല..

  • @saleenamujeeb4633
    @saleenamujeeb4633 Рік тому

    Njan varshagalayi avshyamillatha chindagalude adimayayi jeevikkunnu

  • @sreeneshmohan3984
    @sreeneshmohan3984 Рік тому +1

    Great to hear bro.Nice presentation. Waiting for the better one👏

  • @bijubiju7954
    @bijubiju7954 Рік тому +3

    From my heart thanks thanks thanks. ❤

  • @raseenamuhammed3421
    @raseenamuhammed3421 Рік тому +3

    Thank you so much for sharing wonderful thoughts... Your videos help everyone to think logically in life...👍🌹

  • @sabareeshkk1339
    @sabareeshkk1339 Рік тому +2

    It is impossible to understand a person because no one can understand himself/herself

  • @anurajcsheerichu1482
    @anurajcsheerichu1482 5 місяців тому

    Gud information❤

  • @manojkrishnan7153
    @manojkrishnan7153 Рік тому +1

    Thank for this video.

  • @riyasc5149
    @riyasc5149 Рік тому +1

    Sir good vibes good life e bookinte summary onn cheyyumo pls

  • @urumi321
    @urumi321 5 місяців тому

    Thanku sir

  • @JITHINsirBIOLOGY
    @JITHINsirBIOLOGY Рік тому +1

    Good & informative.... ❤️

  • @akkukukku0073
    @akkukukku0073 Рік тому

    🌹നന്ദി 🌹നന്ദി 🌹നന്ദി 🌹നന്ദി നന്ദി 🌹നന്ദി 🌹നന്ദി 🌹നന്ദി 🌹

  • @antonyjoy9299
    @antonyjoy9299 Рік тому +1

    I guess you make those first lines based on the movie love today😁❤️

  • @sittak8751
    @sittak8751 Рік тому +1

    Awesome ❤️‍🔥❤️‍🔥

  • @jaseermon7447
    @jaseermon7447 Рік тому +1

    Correct words

  • @antonydsilva5080
    @antonydsilva5080 Рік тому +4

    Iam first. Thank you sir

  • @unknown_singer_99
    @unknown_singer_99 Рік тому +1

    Thank you chetta🙏❤️

  • @stephinjames6964
    @stephinjames6964 Рік тому +1

    Thank you ❤️

  • @josephajoseph9535
    @josephajoseph9535 Рік тому +1

    Kolllam bro 🤝

  • @yasinmuhammed3031
    @yasinmuhammed3031 Рік тому +1

    thank u mk ❤🎉

  • @anikuttan6624
    @anikuttan6624 Рік тому +2

    👍

  • @phoenixvideos2
    @phoenixvideos2 Рік тому +3

    Gud talk

  • @vinuvarghese02
    @vinuvarghese02 Рік тому +4

    If you try to overcome a negative thought with five positive thoughts, our mind will try facing them with ten negative thoughts.

    • @MKJayadev
      @MKJayadev  Рік тому +1

      5:1 റേഷ്യോ എന്നത്
      ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കിയ ആഘാതം മറികടക്കാൻ 5 നെഗറ്റീവ് ചിന്തകളെങ്കിലും വേണം എന്നതാണ്. പറഞ്ഞ ഉദാഹരണങ്ങളിൽ നിന്നും മനസിലാവും

  • @vishnusankar232
    @vishnusankar232 Рік тому +1

    പ്രണയം സ്റ്റാർട്ട്‌ ചെയ്താൽ ചിലർക്ക് ടെൻഷൻ സ്റ്റാർട്ട്‌ ചെയ്യാറുണ്ട് അത് എന്തുകൊണ്ട

  • @anandhuhareeshbabuoft2027
    @anandhuhareeshbabuoft2027 Рік тому +2

    Hlo

  • @SijinJoseph-kz7zl
    @SijinJoseph-kz7zl Рік тому

    🙏

  • @sarath9552
    @sarath9552 Рік тому

    താങ്ങൾ ഈശ്വര വിശ്വാസി ആണോ??

    • @GEORGETHOMAS.
      @GEORGETHOMAS. Рік тому +2

      ഈശ്വരൻ നമ്മളിലാണ് '

    • @MKJayadev
      @MKJayadev  Рік тому +2

      Science of getting rich book summary ചെയ്തിട്ടുണ്ട് അതിലെ ആദ്യ episodes ആണ് എന്റെ വിശ്വാസം

  • @sittak8751
    @sittak8751 Рік тому +1

    Awesome ❤️‍🔥❤️‍🔥

  • @autotravel6807
    @autotravel6807 Рік тому +2

    👍