അലകടലും കുളിരലയും...Rimi Tomy/Alakadalum Kuliralayum

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 71

  • @jobyabraham
    @jobyabraham  10 місяців тому +1

    ua-cam.com/play/PLdxU5fwzKmLFF4Lt4OM3vPjmzrsCgBs3_.html&si=-t6c7kQwkufWenN3

  • @ഐലവ്യുകേരളം

    ഇത്രയും ഉഗ്രൻ ആയിട്ട്ഒരു ക്രിസ്തീയ ഗാനം സംഗീതം നൽകിയതിന് വേണി.ഇഗ്നേഷ്യസ്.സാറിനും കുടുംബത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. Rimi ഗാനം അതി ഗംഭീരമായി ആണ് ആലപിച്ചത് പറയാൻ വാക്കുകൾ ഇല്ല. സൈമൺ ജോൺ മുംബൈ

    • @harilalkallada
      @harilalkallada Рік тому +3

      എന്റെ ബ്രോ ഇത് ബേർണി ഇഗ്നെഷ്യസ് അല്ല സംഗീതം. ഇവർ ഈ പെണ്ണിന്റെ പ്രോഗ്രാം കണ്ടക്ട് ചെയ്തു എന്നേയുള്ളു 🤣തരംഗിണിയുടെ *സ്നേഹപ്രതീകം*എന്ന ആൽബത്തിലെ പാട്ടാണ് 🙏🏻ആ ആൽബം song മുഴുവൻ ദൈവീക ചൈതന്യമുള്ള പാട്ടുകൾ ആയിരുന്നു. ഈ പെണ്ണല്ല പാടേണ്ടത് ഇത് സുജാതയോ സിതാരയോ ആരെങ്കിലും ആയിരുന്നെങ്കിൽ ദിവ്യ പ്രഭ ചൊരിയും ആ അന്തരീക്ഷത്തിൽ ❤️

    • @TomTom-yc5yn
      @TomTom-yc5yn Місяць тому +3

      @@harilalkallada lyrics and music by legendary musician M J Joseph Sir

  • @anzelxavier2389
    @anzelxavier2389 Місяць тому +2

    വളരെ മനോഹരമായിരിക്കുന്നു.... കൂടുതൽ ഗാനങ്ങൾ ഇതേപോലെ ഇറക്കുമെന്ന് കരുതുന്നു.

  • @josygeorge5671
    @josygeorge5671 3 роки тому +18

    Orchestra awesome 👏

    • @harilalkallada
      @harilalkallada Рік тому

      പക്ഷേ ഗായികമാത്രം പോരാ 😁

  • @shiyonkuttanviogs1652
    @shiyonkuttanviogs1652 Рік тому +15

    Open സ്റ്റേജിൽ padunnatum സ്റ്റുഡിയോ റെക്കോർഡിങ്ങ് തമ്മിൽ ഒരേ ഫീൽ കിട്ടില്ല റിമി സൂപ്പർ

  • @SabuVarghese-eo5dw
    @SabuVarghese-eo5dw Рік тому +4

    Rimi has spoiled a melodious Chr devotional song.

  • @samueljoyan3056
    @samueljoyan3056 Рік тому +11

    ഇത് എലിസബത്ത് നല്ല പോലെ പാടും. Rim നിർത്തി നിർത്തി പാടുന്നു

  • @johnkv2940
    @johnkv2940 Рік тому +11

    റിമി ഒരു all rounder anu.
    BGM അതുപോലെ ഒപ്പിയെടുത്ത ഓർച്ചേസ്ട്രയ്ക്ക് പ്രണാമം 👋👋👋

  • @KuriyanChalachuvade
    @KuriyanChalachuvade Місяць тому +2

    Rimi tomi.official. song 🎵 Beautiful and very super episode Hai namaste ❤🎉

  • @chinnumathai5420
    @chinnumathai5420 Місяць тому +2

    😍😍😍😍 so nice

  • @ashbyhalfon
    @ashbyhalfon 3 роки тому +13

    That high portion in the end of the stanza is sung by Elizabeth Raju ....😎hats off to her for that ...👍

  • @trinsonkaveed7428
    @trinsonkaveed7428 Місяць тому +1

    Adipoill sog voice super

  • @syamambaram5907
    @syamambaram5907 Рік тому +10

    പാട്ടിനേക്കാൾ ശബ്ദം കൂടി നിൽക്കുന്നത് ഉപകരണ സംഗീതത്തിനാണ്‌. ഒന്നുകിൽ ശബ്ദം അറേഞ്ച് ചെയ്യുന്നവർക്കു ബോധം വേണം,അല്ലെങ്കിൽ ഉപകരണ സംഗീതം വായിക്കുന്നവർക്ക് ബോധം വേണം.

  • @carolynjames5857
    @carolynjames5857 2 роки тому +6

    Superb 😍🥰🌹🌹🌹

  • @renoyabraham4781
    @renoyabraham4781 2 роки тому +8

    അടിപൊളി 🥰🥰🥰

  • @shijujoseph7681
    @shijujoseph7681 Рік тому +4

    ❤❤❤❤❤❤👍👍👍🙏🙏🙏🙏

  • @seena8623
    @seena8623 2 роки тому +9

    ഓർക്കസ്ട്ര സൂപ്പർ

  • @dreamtoflylike8797
    @dreamtoflylike8797 3 роки тому +7

    Superb👏👏

  • @AntonyrappaiPerumadan-zt3wi
    @AntonyrappaiPerumadan-zt3wi 2 місяці тому

    Nannaayi prathikshichu
    Pakshe niraasapeduthi

  • @venugopalan9978
    @venugopalan9978 2 місяці тому +1

    Good. ...

  • @chackochanpmathew9609
    @chackochanpmathew9609 3 роки тому +11

    ഓർക്സേട്ര ഒരേ പൊളി..

  • @sandrasera9495
    @sandrasera9495 4 роки тому +7

    Super

  • @johnsoncj3272
    @johnsoncj3272 3 роки тому +6

    Super 🙏🙏🙏

  • @Sebastian-h8b4j
    @Sebastian-h8b4j 14 днів тому +1

    എത്രയോ നല്ല ഗായകർ ഗായികമാർ എർണാകുളത്ത് ഉണ്ട് ആ ഗാനത്തെ നശിപ്പിച്ച് പാടി

  • @abrahamsamydass4506
    @abrahamsamydass4506 3 роки тому +7

    Super❤ glory to God

  • @sandrasera9495
    @sandrasera9495 4 роки тому +7

    Nice

  • @anujose4848
    @anujose4848 10 місяців тому +2

    Ith berny Ignatius alla music cheythath ...but avar maximum nannayit cheythu

  • @efrayeem6205
    @efrayeem6205 Рік тому +7

    റിമി പാടുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പാട്ടും.

  • @kiranjoseph9188
    @kiranjoseph9188 2 роки тому +9

    സുജാത ചേച്ചിയുടെ പാട്ട്

  • @joykalathapathijoseph727
    @joykalathapathijoseph727 28 днів тому

    ആദൃഭാഗംപൊയി

  • @jessyzac9856
    @jessyzac9856 Рік тому +5

    Karaoke edamo ee patinte

  • @jibinmj1009
    @jibinmj1009 4 роки тому +7

    Poli ❤️❤️

  • @danielkunjukunju600
    @danielkunjukunju600 15 годин тому

    Breath kittunnilla elle😢

  • @sundoorsindia528
    @sundoorsindia528 2 роки тому +9

    ആൾക്ക് pattana പോലെ പാടി ആരുമായും ഉപമിക്കാനില്ല 👍

  • @bijubiju7422
    @bijubiju7422 Рік тому +20

    നല്ലൊരു ഗാന൦. പക്ഷേ റിമി പാടിയത് ലയ പൂർണ്ണമായില്ല. അലസത നിറഞ്ഞ ആലാപന൦. വെറുതെ കുറ്റം പറഞ്ഞതല്ല.

  • @myvoice19783
    @myvoice19783 2 роки тому +6

    ഇത് സുജാത ചേച്ചി പാടിയത് ഒന്നു കേൾക്കൂ... റിമി ചേച്ചിക്ക് പറ്റിയ പോലെ പാടി

  • @shajipinakatt4308
    @shajipinakatt4308 2 роки тому +4

    ഓർഗ ണിസ്റ്റിനെ കൂടുതൽ സമയം കാണിച്ചു

  • @giselle_bunny_5506
    @giselle_bunny_5506 4 роки тому +7

    Nicer

  • @harilalkallada
    @harilalkallada Рік тому +10

    ഈശ്വര അനുഗ്രഹീതനായ ശ്രീ A J. ജോസഫ് സംഗീതം നൽകി വിജയിപ്പിച്ച ദൈവചൈതന്യമുള്ള ഈ പാട്ട് ജാതി മത ഭേദമന്യേ ആസ്വാദ്യകരമായ ഗാനം ഈ മാരണത്തെ വിളിച്ച് പാടിപ്പിച്ചത് വളരെ മോശമായിപ്പോയി എന്നേയുള്ളു പറയാൻ 🙏🏻സുജാതയ്ക്ക് മാത്രമേ ഈ feel ഉൾകൊള്ളാൻ കഴിയു ❤️അല്ലെങ്കിൽ സിതാര കൃഷ്ണകുമാർ പാടിയെങ്കിൽ 100% ആസ്വദിക്കാൻ കഴിയും ❤️ ഈ പാട്ടിന്റെ അർത്ഥം പോലും അറിയാതെ ഒരു മിമിക്രി പോലെ ഈ പെണ്ണ് പാടുന്നത് 🤣🤣

  • @sherlyskaria3508
    @sherlyskaria3508 7 місяців тому

    Sujatha sang the song melodious.Rimy spoil it melody and meaning

  • @sureshbabu-rw9sj
    @sureshbabu-rw9sj 2 роки тому +5

    കൂകി വിളിക്കുന്നത് അല്ല സ്വാരം

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому

      ഒന്നു പോടോ തനിക്ക് കമൻറ് ഇടാൻ അറിയത്തില്ല എങ്ങനെയെന്ന് തന്നെ പഠിപ്പിക്കണം

  • @martinjoseph2300
    @martinjoseph2300 2 роки тому +13

    ചേച്ചി ആദ്യം ആ പഴയ പാട്ട് എങ്ങനെ ആണ് സുജാത പാടിയത് ഒന്ന് കേൾക്ക് എന്നിട്ട് പാട്

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому +2

      റിമി ഈ ഗാനം വളരെ ഉഗ്രൻ ആയിട്ട് തകർത്തിരിക്കുന്നു നന്ദി റിമി യ്ക്ക്നമസ്കാരം

    • @harilalkallada
      @harilalkallada Рік тому

      100%👌🏻സത്യം 😂

    • @harilalkallada
      @harilalkallada Рік тому

      ​@@ഐലവ്യുകേരളം🤣😂😂

  • @SureshKumar-mn4ze
    @SureshKumar-mn4ze 3 роки тому +13

    റിമിയുടെ മുന്നിൽ ചിത്രയൊക്കെ ആര്. pR developed singer

    • @leonshajan6635
      @leonshajan6635 3 роки тому +2

      Enthaa udheshiche🙄🤔

    • @jobin.b.s1996
      @jobin.b.s1996 3 роки тому +4

      ചിത്ര എന്നത് ചിത്ര തന്നെ. പകരം വയ്ക്കാൻ വേറെ ആരും ഇല്ല

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 3 роки тому +2

      ആക്കിയതാണല്ലേ🤪🤪🤪🤪

    • @jobin.b.s1996
      @jobin.b.s1996 3 роки тому +2

      @@joseph.m.xjoseph8557 ചിത്രക്ക് പകരം ചിത്ര തന്നെ. പകരം വയ്ക്കാൻ വേറെ ഒരാളും ഇല്ല. റിമി ടോമിയും ഇല്ല ഒരു ടോമിയും ഇല്ല...

    • @mithuna.j1671
      @mithuna.j1671 2 роки тому

      @@jobin.b.s1996 ചിത്ര ഉണ്ട ഒന്ന് പോടാ

  • @sinsongeorge5985
    @sinsongeorge5985 3 роки тому +8

    ഇ song റിമി പാടിയാൽ പോരാ

    • @octvtony
      @octvtony Рік тому

      സത്യം

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому

      പിന്നെ ആരാ സിംഗറിലെ ഏറ്റവും മികച്ചവൾആര് റിമിയെ കവച്ചുവെക്കാൻ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടു വരൂ

  • @sureshbabu-rw9sj
    @sureshbabu-rw9sj 2 роки тому +6

    വെറുതെ പാടിയത് എന്നു അറിയാം ഭാവം വേണം സ്വാരശുദി ഇല്ല

    • @sajivrgis
      @sajivrgis 2 роки тому

      Yes.

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому +1

      എന്നാരു പറഞ്ഞു മറ്റുള്ളവരുടെ ചോദിച്ചു നോക്കൂ അപ്പോൾ പ്രതികരണം അറിയാം

  • @renjithaalex3368
    @renjithaalex3368 11 годин тому

    Entho , eth enikku eshtamayilla

  • @ഷാജഹാൻമഞ്ചേരി

    ഇവൾ. പാട്ടുകാരിയല്ല ഫ്. ഷോ കാണിക്കുകയാണ്.

  • @Sebastian-h8b4j
    @Sebastian-h8b4j 14 днів тому

    വളരെ മോശമായ ആലാപനം

  • @jijisaji8594
    @jijisaji8594 3 роки тому +8

    Super